രണ്ടു കല്ലുകൾക്ക് ഗ്യാപ്പിൽ നിറക്കുന്നത് വെള്ളം അധികം ചേർക്കാതെ ഉള്ള സിമന്റ് കൂട്ടാണ് കുഴമ്പു രൂപത്തിലുള്ള സിമന്റ് കൂട്ടാണ് ഗ്യാപ്പ് നിറക്കാൻ ഉപയോഗിക്കേണ്ടത് ഡ്രൈ കൂട്ട് ഉപയോഗിച്ചാൽ ഭാവിയിൽ ചുമരിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്
1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാനും റൂഫ് കോൺക്രീറ്റിനും അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?അതോ മറ്റേതെങ്കിലും കമ്പിയാണോ നല്ലത്
പടവ് എത്രെ ദിവസം നനക്കണം
വളരെ ഉപകാരപ്രദമായിരുന്നു ഈ വീഡിയോ
പടവ് കെട്ടാൻ ഉപയോഗിക്കുന്ന നല്ല സിമൻ്റ് ബ്രാൻറ് ഏതൊക്കെയാണ്
മണ്ണിലിട്ടാണോ cement msand mix ചെയ്യുന്നത്, കൊള്ളാം നല്ല ഉഗ്രൻ work...
Tharayill ninnum padavu thudangumpoll puram bhagam Ozhichitt vende kallu vekkaan?
രണ്ടു കല്ലുകൾക്ക് ഗ്യാപ്പിൽ നിറക്കുന്നത് വെള്ളം അധികം ചേർക്കാതെ ഉള്ള സിമന്റ് കൂട്ടാണ് കുഴമ്പു രൂപത്തിലുള്ള സിമന്റ് കൂട്ടാണ് ഗ്യാപ്പ് നിറക്കാൻ ഉപയോഗിക്കേണ്ടത് ഡ്രൈ കൂട്ട് ഉപയോഗിച്ചാൽ ഭാവിയിൽ ചുമരിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്
പടുവിന് പറ്റിയ ciment ഏതാണ്
Kallukal thammilulla vidavukal kummayam vetti erkkathe padavu cheythal plastaringil villal undavumo
Super കാത്തിരുന്ന video. Thanks
Padavu, Kattla,Janal,Vekkunna Video kaanikkumo?
പടവു കെട്ടാൻ പറപ്പൊടി ഉപയോഗിക്കാമോ
ബെൽട്ടിന്റ മുകളിൽ സിമന്റ് വെള്ളം ഒഴിച്ചിട്ടേ. പരുക്കൻ ഇടാവുള്ളു. അല്ലെങ്കിൽ പരുക്കനും ബെൽറ്റിലെ കോൺഗ്രീറ്റ് ആയിട്ട് പിടിത്തം കുറവായിരിക്കും
കോൺ കുത്ത് തീർക്കുന്നത് പറയാമോ
3, 4,5
അത എങ്ങനെ ?
Offset ittittille?
Which ciment is used commonly?
@@ajeeshperikkaathra opc or ppc which one is better ??
@@ajeeshperikkaathra ningalude nattilokke steel window kattila famouse aano ??
Priya, Malabar
എന്താണ് പടവ്.
ചുമർ കെട്ടിയാൽ എത്ര ദിവസം നനക്കണം
കൂടുതൽ നനച്ചാൽ കൂടുതൽ ഉറപ്പ്
Stone price
ഇതാണോ നല്ല കല്ല്
Cemente kudutalavenda
Kallintey neelam veethi enniva etrayanennu parayamo pls?
നീളം = 32 cm വീതി = 23 cm or 20 cm
@@ajeeshperikkaathra Thank You
Good vedio ...ee kallu erakkiyavarude number tharamo plzz
ബ്രോ നിങ്ങൾ നാട്ടിൽ എവിടെയാണ് ❓
Nilambur
800 sqft how many red stone ?
1400
പടവിന് 8, 1 എന്ന നിലക്ക് സിമെൻ്റ് കൂട്ടിയാൽ കുഴപ്പമുണ്ടോ
Und 6:1
മണൽ ഉതിർന്നു വീഴും
950 Sq വീട് ന് എത്ര വെട്ട് കല്ല് വെണം
1500
1550 sqft ന് എത്ര കല്ല് വേണ്ടി വരും
2400
@@ubaidmuhammed898 thank you
തറയുടെ പുറത്തോട്ട് ചുമർ തള്ളി നിൽകുന്നുണ്ടെല്ലോ അതെന്താ സർ, എന്താണ് അങ്ങനെ വരാൻ കാരണം
അളവ് തെറ്റി
പൂസായിരിക്കും.
ഒളി ക്യാമറ ആണോ ... തലയിൽ ഒളിപ്പിച്ചു വെച്ചതാണോ ക്യാമറ.... ആടുന്നു
എങ്ങനെ മനസ്സിലായി
1400 sqft ethra kall venam
3000
Adhiyam Camara valicheri😅
1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാനും റൂഫ് കോൺക്രീറ്റിനും അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ
കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?അതോ മറ്റേതെങ്കിലും കമ്പിയാണോ നല്ലത്
Tata jsw
@@bilalidukkibilal7914 സർ,
കോളം ഫൂട്ടിങ് കോൺക്രീറ്റിങിന് സിമൻറ്, മെറ്റൽ, m sand അനുപാതം (Ratio) എങ്ങിനെയാണ് ?
Steel: jsw, cement :Jsw
@@hashimpadannattu3417
For R. C. C structure : 1:1.5:3(concrete mix )
👍
704 sqer feet veedinday foundation ythara kallu vandi varummmm
ക്യാമറമാൻ സിനിമ ഷൂട്ട് ചെയ്ത പരിചയം ഉണ്ടെന്ന് തോന്നുന്നു
Kurachalla.. Camera full out of focus aanu
1200 sqfi ethra kall vennam
1800
ആദ്യം ക്യാമറ പിടിക്കാൻ പടിക്ക്
പടവിനെ താങ്കൾ ശരിക്ക് പടിക്കു
Contact number tharamo