വീടിന്റെ കുറ്റിയടി എങ്ങനെ നടത്താം

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 43

  • @ajayakumar2025
    @ajayakumar2025 7 місяців тому +1

    സുഹൃത്തെ കോട്ട നോ പ്ലാസ്റ്റിക്കോ ആയാലും റൗണ്ട് ചരടാണ് ഉപയോഗിക്കേണ്ടത് എങ്കിലേ കൃത്യ തകിട്ടു ഫ്ലാറ്റ് നൂൽ പിരിഞ്ഞ് കിടക്കും

  • @shameernaeemi5528
    @shameernaeemi5528 3 роки тому

    സൂപ്പർ... പരിപൂർണമായി ഈ വിഷയം വിശദമായി ഉൾപ്പെടുത്തി ഒരു വീഡിയോ പോസ്റ്റ് ചെയ്യുമെല്ലോ

  • @sivakumar-gj5rl
    @sivakumar-gj5rl 4 роки тому +17

    " ഇതിപ്പോ - ബേസ് ലൈൻ വെക്കുന്നതും, പൂജിക്കുന്നതും മനസിലായി, വേറൊന്നും പിടികിട്ടില. പ്ലാൻ പ്രകാരം അളവ് കാണിക്കുക യോ അത് വെക്കുന്നത് പറയുകയോ ചെയ്യണില്ല . very bad.

  • @devadasdevadas1315
    @devadasdevadas1315 Рік тому

    Sharikku, tharayude purathu ninnu obset , 6 cm kanakaki, padavu vannam 20 kazhinju, roominte ullala , kandu, veendum roominte opositu padavu vannam 20 kandu, athinte pakuthi kanakkaki , basementinte, motham veethi ullilotum purathotum equalayitu kanunnathalle , sadarana kuttiyadikkal,,,?

  • @sujithpayyanur9624
    @sujithpayyanur9624 2 роки тому +1

    Are you still using this type of string for setting out?

  • @muhammadshiyad8155
    @muhammadshiyad8155 4 роки тому +1

    വളരെ ഉബാഗരമായി

  • @shihabas5471
    @shihabas5471 4 роки тому +3

    Ullile alav mark cheyan ullalav plus 46 edthath PCC consider cheyathe aano paranjath ?

  • @shihabas5471
    @shihabas5471 4 роки тому

    Sir ithin shesham kallidal cheyyunnathine pati onn parayamo. Pls reply

  • @vigayamargam
    @vigayamargam 3 роки тому +3

    ഇത് മറ്റുള്ളവർക്ക് പഠിക്കാൻ വേണ്ടിയായിരുന്നെങ്കിൽ ഒന്ന് വിശദീകരിച്ച് പറയാമായിരുന്നു

  • @spiceisland2837
    @spiceisland2837 4 роки тому

    Who does kutti iyadil...engineer or vasthu consultant or whom..pls help! !

  • @ullasps731
    @ullasps731 3 роки тому +1

    അതുൽദേവ്

  • @manojt7816
    @manojt7816 3 роки тому +3

    എല്ലാ അളവുകളും സെന്റർ ലൈൻ ആയിട്ട് എടുക്കുകയാണെങ്കിൽ കൺഫ്യൂഷൻ ആവില്ലല്ലോ

  • @Feelit-p8p
    @Feelit-p8p 2 роки тому

    👍tanx

  • @VenuGopal-td3qq
    @VenuGopal-td3qq 2 роки тому

    420 sqft വീടു പണിയാൻ എത്ര ബ്ളോക്ക് വേണം

  • @mahesh736
    @mahesh736 2 роки тому

    Ariyilla uncle

  • @kenzengineershub3964
    @kenzengineershub3964 4 роки тому +3

    46 എങ്ങനെയുള്ള അളവുകളാണെന്ന് മനസിലായില്ല

  • @vinodariyaseryvinodariyase6025
    @vinodariyaseryvinodariyase6025 4 роки тому

    കർക്കിടകം മാസ കുറ്റിയടിക്കാമോ

    • @Ysubin
      @Ysubin 4 роки тому +5

      നിന്റെ അടുത്ത് പൈസ ഉണ്ടെങ്കിൽ ഏത് മാസത്തിൽ കുറ്റി അടിച്ചാലും വീട് ഉണ്ടാകും അന്തവിശ്വാസി

    • @lalg1486
      @lalg1486 4 роки тому

      @@Ysubin 👌👌നമുക്കൊരു പൂടയിലും വിശ്വാസമില്ലെങ്കിലും ചുറ്റുമുള്ളവരെ പിണക്കണ്ടെന്ന് കരുതിപ്പോയാൽ തീർന്ന് , പിന്നെ വല്ലവനും കൊട്ടുന്ന താളത്തിനെല്ലാം തുള്ളേണ്ടിവരും, അനാവശ്യ പണചെലവും അസൗകര്യങ്ങളും വേറെ 😡😡

    • @shajahanmelakath4691
      @shajahanmelakath4691 3 роки тому

      @@Ysubin 💐

  • @afsalkunju7318
    @afsalkunju7318 3 роки тому

    4 മീറ്റർ അല്ലല്ലോ

  • @rabeehvaliyaparappurvlogs2861
    @rabeehvaliyaparappurvlogs2861 4 роки тому

    Marinokkal engineyanu

  • @manojt7816
    @manojt7816 3 роки тому +1

    ബ്രോ കന്നിമൂലയിലെ കുറ്റി അവിടെ വരുന്ന ബെഡ്റൂം ഇന്റെ സെന്റർ ആയിട്ടാണ് അടിക്കേണ്ടത് .

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Рік тому +1

      അതെ അതാണ് വേണ്ടുന്നത് അല്ലെങ്കിൽ ജെസിബി കൊണ്ട് വാനം എടുക്കുന്ന സമയത്ത് എടുത്ത് ദൂരെ കളയും 😃

  • @arivukal7218
    @arivukal7218 2 роки тому +1

    കുറ്റി യടിക്കൽ എന്നു പറയുന്നത് സ്ഥാനനി
    ർ ണയമാണ് അല്ലാതെ പ്ലാൻ സെറ്റഔട്ട് ചെയ്യുന്നതല്ല

  • @sajuka5816
    @sajuka5816 4 роки тому

    👍

  • @rkmenon521
    @rkmenon521 2 роки тому

    ഇത് എന്തൊക്കെയോ ചെയ്ത് കൂട്ടിയ പോലെ ഉണ്ട്.... കുറ്റിയടി, set out ഇതൊന്നും ശരിയായ രീതിയിൽ അല്ല വിശദീകരണം

  • @vidhyasanesh9139
    @vidhyasanesh9139 3 роки тому

    you

  • @vipinvipinar4028
    @vipinvipinar4028 4 роки тому +1

    ഇത് കണ്ട് ദൈവത്തെ ഓർത്ത് കുറ്റിയടിക്കല്ലെ താമസിക്കാൻ ആളു കാണില്ല

    • @sreekumarmp2627
      @sreekumarmp2627 3 роки тому

      നിങ്ങൾഒരു വീഡിയോ ചെയ്യു

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 4 роки тому +1

    പൂർണമായും സെന്റർ ലൈൻ അളവ് എടുക്കുന്നത് ശരിയാകില്ലേ

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 4 роки тому +1

      @@ajeeshperikkaathra foundation center line ആക്കി ഔട്ടർ ബേസ്‌മെന്റ് മാത്രം കുറച്ച് ഉള്ളിലേക്ക് ഒതുക്കി ചെയ്യുന്നതിൽ തെറ്റുണ്ടോ

  • @raveendrantr2547
    @raveendrantr2547 3 роки тому

    കുറ്റിയടി ശാസ്ത്രീയമായി ഒന്ന് വിശദീകരിക്കൂ, ആദ്യം തൊട്ട്

  • @shabanakhaleelshabana8174
    @shabanakhaleelshabana8174 4 роки тому

    👍