വിഡിയോ ഒക്കെ സൂപ്പർ ആണ് ബ്രോ .ഒരുപാട് ഉപകാരപ്രദം ആണ്.പക്ഷെ കയ്യ് കാലും തരിക്കുന്നു..കണ്ടിട്ടു പേടിയാകുന്നു.മുകളിലൂടെ നടക്കുന്നത് കാണുമ്പോൾ പേടിയാകുന്ന..സൂക്ഷിക്കൂ 😮
ഭയങ്കര വീര്യം നമ്പർ ഒരു ജോലി കൊടുക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാ നമ്പർ ചോദിക്കുന്നത് ഇയാളെ വിചാരം പ്രേമിക്കാൻ വേണ്ടിയാന്നാ നമ്പർ കൊടുത്താൽ ഇയാൾക്കു വർക്ക് കൂടുതൽ കിട്ടുകയല്ലേ ഒള്ളു
ഒരു സെൻ്റിൽ എത്ര squar fit aan
435.56 sq ft
@@vishnulokam356❤😢😢❤😢❤😮
Phone number send
സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
എന്നെപ്പോലെ വീട് 🏠 വെക്കാൻ ഉദ്ദേശിക്കുന്നവർക്ക് പ്ലാൻ കൂടി ഉൾപ്പെടുത്തിയാൽ ഉപകരിക്കും ❤❤❤
വിഡിയോ ഒക്കെ സൂപ്പർ ആണ് ബ്രോ .ഒരുപാട് ഉപകാരപ്രദം ആണ്.പക്ഷെ കയ്യ് കാലും തരിക്കുന്നു..കണ്ടിട്ടു പേടിയാകുന്നു.മുകളിലൂടെ നടക്കുന്നത് കാണുമ്പോൾ പേടിയാകുന്ന..സൂക്ഷിക്കൂ 😮
Super bro king of masson
സൂപ്പർ മച്ചു ❤️❤️❤️
നല്ല അറിവ്
മച്ചു സൂപ്പർ 👍🏻 thanks
ഓരോ veedupaniyum,മനസിൽ ആഗ്രഹങ്ങൾ ബാക്കി ആക്കി കണ്ട് കൊണ്ടിരിക്കുന്നു.
സന്തോഷം 👍👍👍🥰
അവശ്യം ഉള്ള ഒരു കര്യം ഉണ്ട് താങ്കളുടെ നമ്പർ അത് കിട്ടിയിരുന്നു എങ്കിൽ വളരെ ഉഭകാരം ആവുമായിരുന്നു
928 sqft lintel vaarkkaan ethrayaanu bro? Calicut ilàanu
Super 👍👍👍👍👍👍👍
സൂപ്പർ മച്ചാനെ 💙💙👍👍😍😍
Helpful❤
Hai brother 700 sqfeet belt concrete ചെയ്യാൻ എത്ര രൂപ ചിലവ് വരും
Muthumonanu ❤❤❤
Sir ,Will you come to virajpet Kodagu district and do construction work & plastering work ??
Karnataka state
Mm.
He is bc in here
Chnghaymare oru variety nack content aaan padav 😂😂😂❤❤❤
ഈ വീടിന്റെ പ്ലാന്‍ ഉണ്ടോ? @all round constructions
❤ good
Wall plasting rate video idamo
തീർച്ചയായും
ഫോൺ നബർ തരു മോ പ ല കാട് തത്തമാ ഗ ല o വിട് വെക്കാണo ഇ ൻ ഷാ ള്ള വന്നി ചെയ് ദി തരു മേ
ഓരോ വീടിൻ്റെയും Plan അതെ വീഡിയോയുടെ discription ൽ കൊടുത്താൽ ആവശ്യക്കാർക്ക് ഉപകരിക്കുമായിരുന്നു
Masha Allah . എന്നെപ്പോലെ ഉള്ള പ്രവാസികൾക്ക് നല്ല അറിവാണ് ഈ വീഡിയോ സുകൾ ❤ കോൺടാക്ട് നമ്പർ തരാമോ..
Bro ജനൽ ലാസ്റ്റ് വെക്കുമ്പോൾ ചിലവ് കൂടുമോ
950swft kall vekkan ethtaya rate, lintelum sunshaduo
Nammle veedinte foundation kazhinjhu. Orupaad expense vannu.nighale kitiyaal chelave kurach continue cheyyaamayirunnu.
Camera angle john wick eenu inspired aayathaano😁. Chumma chodichaanu
ബ്രോ നമുക്ക് വെട്ടുകല്ല് കൊണ്ട് തറ കെട്ടാൻ പറ്റുമോ
❤❤❤ supper❤❤❤
Sunside കൊടുത്തില്ലെങ്കിൽ ചോമർ നനയിലെ
Negaluda panee suppar. Polle
Hi sir
From udupi
❤️
Nice
Roofing odu aano roof concrete aano labham athinte oru video idamo chetta
ഹായ് സഹോദരാ 1400sq ft വീടിന് എത്ര കല്ല് വേണ്ടിവരും, കൂടാതെ മെയിൻ വാർപ്പിന് എത്ര ചിലവ് വരും, watsup നമ്പർ തന്നാൽ പ്ലാൻ അയച്ച് തരമായിരുന്നു,,,,
👍👍👍👍👍
Varppu varey padavinu chilavu yathra
Super
600 sqft veedinu varp vare yethre bagatvum plees riplay ❤
സുഹൃത്തേ നടൻ ഒട് ന് അടി ഭാഗത്ത് പൈൻ്റ് അടിച്ചാൽ ലീകിന് പരിഹാരം ആവുമോ
❤❤
നന്നായി
Kasaragod varuo
Hai മച്ചാനെ, ഞങ്ങൾക്കും കുറച്ചു വീട്ടിൽ പണി ചെയ്യണം. എങ്ങനെ contact ചെയ്യാൻ പറ്റും.
Number tharam pattumo. Tirur ninnumanu. Townil thanne.
🔥👍
ലിന്റൽ, വാർപ്പ് പണിക്കൂലി എത്രയാവും
ഹായ്,
പ്ലാൻ തരുമോ
👌👍നമ്പർ തന്നാലല്ലേ വീട് പണിക്ക് വിളിക്കാനാവുള്ളു
നിങ്ങളുടെ വർക്ക്ചെയ്യുന്നസ്ഥലംപറയണം .
എന്റെ അടുത്ത വീട് പണി തുടങ്ങി 1400 സ്‌യർ കൂലിപണി ഒരു മെയിൽ 2, എൽപ്പർ ഒരു ആയിച്ചകൊണ്ട് ജനൽ വാതിൽകട്ടില എല്ലാം വച്ചു എനി ഡിറ്റൽ പണി തുടങ്ങി
രണ്ടു മേസ്തിരിയും ഒരു helperum മതി.
ലിൻഡൽ ആണ്... Full ഒന്നിച്ചു നല്ല മേസ്തിരിയെ ഏൽപ്പിക്കണം.... മേലെ solid ബ്രിക്ക് വച്ചാൽ മതി.
Orupadu kaalamayi number chothikunnu
Saudi Arabiayil ninnum manjerikaran
ഭയങ്കര വീര്യം നമ്പർ
ഒരു ജോലി കൊടുക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാ നമ്പർ ചോദിക്കുന്നത്
ഇയാളെ വിചാരം പ്രേമിക്കാൻ വേണ്ടിയാന്നാ
നമ്പർ കൊടുത്താൽ ഇയാൾക്കു വർക്ക് കൂടുതൽ കിട്ടുകയല്ലേ ഒള്ളു
👍
ചെങ്കല്ല് പടവാണോ സിമന്റ് ഇൻറർലോക്ക് പടവാണോ ലാഭം?
മുകളിലേക്കുള്ള കോണ്ണി എങ്ങനെ കിട്ടും
850 square feet aano ith veruthe vidukayano 1200 nu mukalil thonnunnundallo
1200 aanel labham alle ee parayunna kanakk vech😄😄
സുപ്പർ
ഇ വീഡിയോ ഷൂട്ട് ചെയ്യുന്നത് വർക്കിൻ ടൈംമിൽ ആണോ
നോ
Sidil ullaa veedinum sunshade angane thanne
NBR THARU
ബെഡ്‌റൂം 10×11 ആണ് നല്ലത്.10×10 പോരാ. Furnitur കൊള്ളുകയില്ല
ബാത്ത് 5:7
Or 4:8 ആയാലേ dry area കിട്ടൂ ലത്തീഫേ
സാദാരണക്കാർക് എന്താ furniture
ലിണ്ടലിന് മുകളിൽ എത്ര വരി പടവ് വേണം
നാലു നല്ലത്....
ഈ വീടിൻ്റെയും ഇത് പോലോത്ത വീടിൻ്റെയും പ്ലാനുകൾ കിട്ടുമെങ്കിൽ നന്നായിരുന്നു
Dr റോബിൻ ❤...
Videyo nt last negala nambar parayo.
Ivan number tharilla, ivante interview chaitha alumayi number chodich, thannilla. Avanod chodikkan, athinu number undayit vende
നമുക്കൊന്ന് കാണണം എന്താ മാർഗ്ഗം ? ബോസേ ?
Gulfil povaanne paranjh pattichaale.😢
പോവുന്നുണ്ട് ❤️
@@allroundconstructions1355 nammale sahayichuude
10ചാക് സിമന്റും അര യൂണിറ്റ് എം സാന്റും
Kasaragod veed Pani chayid kudkundo ningal
ലോങ്ങാണ് ഒൺലി വീടിന്റെ അടുത്ത് മാത്രം ❤️
Nalatha vidok katherekum njan. Number en
ചെയ്യാം
എനിക്കു 1200sarവീടിന്റെ പണി ചയ്തു തരുമോ സ്ഥലം കണ്ണൂർ പ്ലീസ് കോൺടാക്ട് no
Number tharro pravasi
എനിക്ക് 600സ്ഖ്യർ ഫിറ്റ് ഉടക്കി തരാമോ വീട് എവിടെയാ സ്‌ഥലലോ പറയാമോ പ്ലീസ് റിപ്ലൈ
Hi
ടെലിഫോൺ നമ്പർ തരുമോ
ചങ്ങായി പക്ഷേ കല്ലിന്റെ പൈസ്സ ഭയകരം 1 കല്ല് 45-2 കല്ല് 39 ഇതാണ് കണ്ണൂർ പൈ സ്റ്റ
ചെങ്കല്ല് മലപ്പുറത് കുറവാണ്
enthkurav 50 above kodukkanam 1st quality kallinu@@shabeebnt1497
@@shabeebnt149748രൂപ മലപ്പുറം
Nigal vere lecala
പടവ് എന്ന് പറയല്ല കണ്ണൂർ ഭാഷ ചമർ എന്നാണ് മുതലാളിന്ന കുപ്പിലാക്കാം
ഇതിന്റെ പ്ലാൻ അയച്ചു തരാമോ plzz
നമ്പർ ഇടുമോ. പണിക് വിളിക്കാനാണ്.
Kure work nattil und bro ❤️
സംശയങ്ങൾ ചോദിക്കാർ നിന്നാൽ കമന്റിന് റീപ്ലേ തരുന്നൂല്ല ഫോൺ നമ്പറും തരുന്നില്ല
ഇതെന്താ ഹാജിയാരെ ? ശരിയാണോ ? നമ്മൾ ഒരു നാട്ടേരല്ലേ ?
👍🏿👍🏿👍🏿👍🏿👍🏿😊😊😊😊😊😊
ലിന്റൽ ൻറെ ടോപ്പിൽ നിന്നും സുഖമായി സ്ലോപ് സൻ ഷെഡ് കൊടുക്കാന് പറ്റു
Good 👍 idea
Nigalude nember tharo
നമ്പർ താ ചങ്ങായി ❤
Changyi no terunilla
@@abdulmusthaq4891 കിട്ടൂല ഒരു ലച്ചം കൊടുക്കണം ഇന്നാ കിട്ടും
നമ്പർ തന്നാൽ അയാൾക്ക് പണിക്ക് പോവാൻ സമയം ഉണ്ടാവില്ല
2255..
Nmbr pls
സെറ്റ് കുറച്ച് കുറക്കണം
M❤️
Ponnara changayi anne oru panik vilichit antoru jaada chillara onnumalla.... Video idkan patunna pani mathram idkollu lle
എന്റെ നാട്ടിൽ പടവ്കാരന് 1500 ആണ് കൂലി
ഇവിടെ 1000 ഉള്ളു
@@allroundconstructions1355 palakkad മേശൻ 1200, ഹെല്പ്പേർ 1000🤪
Malapuram
Mesthiri 1000
Helper 800-850
@@allroundconstructions1355ivde achanambalatt(vengara) nammade area yil helper 900 mesiri 1200 aan innale vaangiyath padav n
Broo mob no venam
Nalai video idanai
ഉണ്ട്
ക്ലെയ്ൻ്റ അല്ലെടോ ക്ലൈൻ്റ് എന്ന് പറ.
ബോർ
Athu orortharude basha syli alle......
Kallyvally
@@allroundconstructions1355 നോ കല്ലി വല്ലി. Sheriyayi pronouce ചെയ്യാൻ try cheyyedo
@@vishnulokam356 വീണിടം..
ഇംഗ്ലീഷ് മാഷ് വന്നോ
Ekka number parayumo negaludaa. 1354s q veed paduvund. Vadapuram. Varan pattumo.
Porch polich maattan undayirunnu.number tharamo.
കിട്ടില്ല നമ്പർ വീര്യം പിടിച്ചതാണ്
Phone number tharamo