BHARATI APARTMENTS | Final Part | Karikku | Comedy

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 8 тис.

  • @ShiJoGeorGeDaviD
    @ShiJoGeorGeDaviD 2 роки тому +26385

    ഓർമിപ്പിച്ചത് നന്നായി. ഇങ്ങനൊരു epi ഉണ്ടെന്നു മറന്നു തുടങ്ങിയതാ.. 😌😌😌

  • @AnjithD
    @AnjithD 2 роки тому +4374

    ഓരോ സീരീസിലും ഓരോരോ നടന്‍മാർ തങ്ങളുടെ അഭിനയ പ്രാവീണ്യം തെളിയിക്കുന്നു. ഇത്തവണ മൈക്കിള്‍ എന്ന ശുദ്ധനായ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച കൃഷ്‌ണചന്ദ്രനാണ്‌ ഏറ്റവുമധികം കൈയ്യടി അർഹിക്കുന്നത്‌. 😇

    • @amalvr
      @amalvr 2 роки тому +50

      @@anwaranze4270 poda poore

    • @AnjithD
      @AnjithD 2 роки тому +56

      @@anwaranze4270 overacting? I think you are overreacting.

    • @vidhu299
      @vidhu299 2 роки тому +8

      @@anwaranze4270 ithum kurach over allhe

    • @jimbru123
      @jimbru123 2 роки тому +24

      @@anwaranze4270 എന്തോന്നടെ പുള്ളിയുടെ acting പൊളി ആണല്ലോ എന്താ ഓവർ ആയി തോന്നിയത് 🙄

    • @jimbru123
      @jimbru123 2 роки тому

      @@anwaranze4270 🙏👏

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 роки тому +6778

    Geroge is an All - rounder... He is proving that in each and every series... Great Actor... ❤️😍

    • @sethulakshmis5539
      @sethulakshmis5539 2 роки тому +27

      ❤️Anu chettan cheyyunna roles ellam polichadukkiye pulli poorarollu...cheyyunnathellam ponnane...anu chettan matram alla... Ellarum Angane thanne😍

    • @parvathyanil7530
      @parvathyanil7530 2 роки тому +37

      Poi episodu full kanu..leading aaranennu

    • @നിറം123
      @നിറം123 2 роки тому +41

      ഇങ്ങനെ ഒരു comment പ്രതീക്ഷിച്ചു.
      ഇവിടെ ജോർജ് നു റോൾ കുറവായിരുന്നു..പ്രശംസിക്കാൻ ഉള്ളവർ വേറെ ഉണ്ട്

    • @abitech007
      @abitech007 2 роки тому +24

      Eppazum george enn കൊണച്ചോണ്ട് വരല്ലേ, ഇവിടെ വേറെയും ആൾക്കാർ ഉണ്ട്

    • @Renjan_Mathews
      @Renjan_Mathews 2 роки тому +15

      ​@@abitech007 കുരു പൊട്ടി ഒലിക്കുവാണല്ലോ

  • @pappayudeswanthamappus4703
    @pappayudeswanthamappus4703 2 роки тому +124

    Thera para പോലുള്ള സീരീസ് ഒക്കെ miss aavunund... കരിക്ക് കോമഡിയെ kaalum ക്വാളിറ്റിക്ക് മുൻ‌തൂക്കം കൊടുത്തപ്പോ നമുക്കു നഷ്ടമായത് വീണ്ടും വീണ്ടും കണ്ട് ചിരിക്കാൻ പോന്ന ചില stress relives ആണ്...

    • @Akshayjs1
      @Akshayjs1 2 роки тому +11

      Yes. കരിക്ക് സിനിമ ക്വാളിറ്റിയിലേക്ക് തിരിഞ്ഞപ്പോൾ പഴയ നുറുങ്ങു തമാശകൾ പോയി

    • @pappayudeswanthamappus4703
      @pappayudeswanthamappus4703 2 роки тому +1

      @@Akshayjs1 athe....

  • @athulshaji3657
    @athulshaji3657 2 роки тому +1284

    President : ഒരുങ്ങി ഇരുന്നോ
    Lolan : ആ ഞങ്ങൾ ഷാർവാണി ഇട്ട് ഇരിക്കാം 😅

  • @advsujithasanthammamohan9486
    @advsujithasanthammamohan9486 2 роки тому +363

    ആരാണ് മികച്ചതെന്ന് ചോദിച്ചാൽ ഒരാൾ എന്ന് പെട്ടെന്ന് പറയാൻ പറ്റില്ല.. എല്ലാവരും ഒന്നിനൊന്നു മെച്ചം.. രണ്ട് എപ്പോസോഡിലും ജീവനും അർജുനും ഇല്ലാത്തതിന്റെ ഒരു കുറവുണ്ടായിരുന്നു.. ഇതിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️😍team karikk is always rocking🔥

    • @skkalappurakkan
      @skkalappurakkan 2 роки тому +1

      Don't compromise on the script.
      I used to enjoy it. But this episode 3g.

  • @pjm1965
    @pjm1965 2 роки тому +301

    ജീവനേം അർജുനേം കണ്ടപ്പോൾ എന്തോ നല്ല സന്തോഷം തോന്നി 🥰😍❤❤ എല്ലാവരും സൂപ്പർ 😍

  • @TanushUdyawar
    @TanushUdyawar 2 роки тому +183

    Arjun Ratan and jeevan Stephen as officer rocked it 😂😂

  • @Aiswaryamurali__
    @Aiswaryamurali__ 2 роки тому +115

    31:46. "മക്കളെ ഞങ്ങള് പൊക്കോട്ടെ.... ഒരു ഓഡിഷൻ ഉണ്ട്...അല്ലാ ഓഡിറ്റ് ഉണ്ട്"😂. Director Brilliance ....ആ ഒരു ഡയലോഗിൽ അവർ ആക്‌ട് ചെയ്‌യാൻ വന്നവരാനെന്നു മനസ്സിലക്കിക്കൊടുത്തു 👏

    • @olivagulabjan9
      @olivagulabjan9 2 роки тому +12

      I was waiting for this comment. I thought no one else caught that😂

    • @safiyamytheen9221
      @safiyamytheen9221 2 роки тому +6

      അയ്യോ..അപ്പോ അവര് Muncipal Inspection ൽ നിന്ന് വന്നവർ അല്ലേ.. നവാസും സുബിനും സിദ്ധിക്കും ഇറക്കിയ ആക്ടർസ് ആണോ??😂🤣

    • @Aiswaryamurali__
      @Aiswaryamurali__ 2 роки тому +1

      @@safiyamytheen9221 athe 😄

    • @Anonymous-tb7wg
      @Anonymous-tb7wg Рік тому +4

      Ithin oru tail end und after end titles ath mikavarum kandatila ennu thonunu

  • @ArunPradeepMusic
    @ArunPradeepMusic 2 роки тому +331

    31:46 Poyitt oru audition und🤣🤣👌🏻

  • @MundakayamAjith
    @MundakayamAjith 2 роки тому +210

    കൃഷ്ണചന്ദ്രൻ ആണ് ഈ എപ്പിസോഡ് കൊണ്ടുപോയത് സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌

  • @WalkWithVakkeelKunju
    @WalkWithVakkeelKunju 2 роки тому +413

    Avarde Kannil theeporim pazhamporim onum illaiyunu 🤣🤣🤣🤣💯

  • @vandanaps5507
    @vandanaps5507 2 роки тому +35

    Characteril നിന്ന് അല്പം പോലും തെന്നി പോവാതെ മൈക്കിളേട്ടൻ കസറി 🔥മിതമായ acting

  • @civl3503
    @civl3503 2 роки тому +368

    Michael Last scene was sooo funny..audit audition was on point..pwoli episode 🤣🤣

  • @gopikamohan1489
    @gopikamohan1489 2 роки тому +1572

    Really happy to see Jeevan Stephen back 😍

  • @gamingreels2083
    @gamingreels2083 2 роки тому +90

    ഏത് series ആയാലും lolante ഒരു കിടിലം സാധനം ഉണ്ടാകും 😂🤣❤️12:14

  • @joisyjoy
    @joisyjoy 2 роки тому +142

    Michael nte full confidence ലെ ആ നടപ്പ്.... സൂപ്പർ 👍👍👍

  • @tm_comrades5607
    @tm_comrades5607 2 роки тому +65

    1:16 ⚡️Lolan's entry polichu... Maarikke Maarikke Chettan Kurach Kaatt Kittatt🤣🤣🤣

    • @safiyamytheen9221
      @safiyamytheen9221 2 роки тому +3

      1:23 അതിനിടയ്ക്ക് ലോലൻ ജോർജ്ജിന്റെ കഴുത്തിലേക്ക് തലേണ കയറ്റിയത് ശ്രദ്ധിച്ചോ??🤣🤣😂😂

    • @tm_comrades5607
      @tm_comrades5607 2 роки тому +1

      @@safiyamytheen9221 Aaa avar 2 nalla pair aann🤣😂😂🤣

    • @zeenathzakkeer9706
      @zeenathzakkeer9706 2 роки тому +2

      @@tm_comrades5607 Yeah! Ma Favourite Combo in Karikku..
      Anu ❤️ Sabareesh..

    • @zeenathzakkeer9706
      @zeenathzakkeer9706 2 роки тому +1

      @@safiyamytheen9221 🤣🤣

    • @tm_comrades5607
      @tm_comrades5607 2 роки тому

      @@zeenathzakkeer9706 ⚡️ജോർജും❤️ലോലനും⚡️

  • @tharakrishna5356
    @tharakrishna5356 2 роки тому +65

    മൈക്കിളിന്റെ transition തകർത്തു...introverts ന് നന്നായിട്ട് connect ആവും ❤

  • @elizabeththomas8083
    @elizabeththomas8083 2 роки тому +88

    It was the യക്ഷി scene for me🤣..podi meesha molakkana kaalam😂..Lolan🔥

  • @Sathiiish
    @Sathiiish 2 роки тому +37

    *Director :KRISHNACHANDHRAN❤️🔥✨️*
    *Karikku ഇവരെ മറക്കാൻ പറ്റില്ല ആര് വന്നാലും പോയാലും കരിക്കിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️💯*

  • @sarathkrishnan6831
    @sarathkrishnan6831 2 роки тому +13

    Jeevan stephan. ഇങ്ങൾ ഒരു രക്ഷയും ഇല്ല. പൊളി acting ❤️

  • @gradient6654
    @gradient6654 2 роки тому +13

    My personal opinion ഈ സീരിയസ് കുറച്ച് നിരാശ പെടുത്തി!!.. ഒരുപാട് ലാഗ് തോന്നിയ ഒരു സീരിയസ്...

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 роки тому +133

    17:08 KGF kalikkana... Ninakku Tharaavada Dhuniya 😂🤣😂

  • @DarkStar848
    @DarkStar848 2 роки тому +974

    ഈ എപ്പിസോഡിന്റ് കാര്യം പോലും ഞാൻ മറന്നു പോയിരുന്നു .എങ്ങനെ മറകാതിരിക്കുംതിരിക്കും ഒരു മാസം കഴിഞ്ഞിട്ടാ part -3 ഇട്ടതു ഇതു കുറച്ചു കൂടുതലാണ് . നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ആണ് എനിക്ക് ഓർമ വന്നത്...😘😘😍😍

    • @msdian6255
      @msdian6255 2 роки тому +5

      Kand kazhnjapoo aa sandosham kurach poyillle Pazhe aa oru rasam illa ippo😌

  • @JubiriJubiri-j6n
    @JubiriJubiri-j6n 8 місяців тому +708

    2024 ൽ കാണുന്നവരുണ്ടോ

  • @motherofacuteboy9147
    @motherofacuteboy9147 2 роки тому +11

    ഇത് കാണണമെങ്കിൽ പഴയത് വീണ്ടും കാണണം. മറന്നു പോയി 🙏🏻🙏🏻ശബരീഷ് സാരീ ഉടുത്തിട്ട് അടിപൊളി ആണല്ലോ 🥰🥰🥰🥰🥰

  • @human-ev7od
    @human-ev7od 2 роки тому +35

    ചിരിച് ചിരിച് കരഞ്ഞു 😂😀
    Well presentation Hatts off team karikku😍

  • @joncyjoseph9389
    @joncyjoseph9389 2 роки тому +31

    രണ്ട് എപ്പിസോഡിലും ജീവനും അർജ്ജുനനും ഇല്ലാത്തതിന്റെ ഒരു കുറവുണ്ടായിരുന്നു പക്ഷേ കരിക്ക് ടീം ഫുൾ വന്നു ചേർന്നപ്പോൾ ഒരു പ്രത്യേക ഒരു ഫീൽ❤️❤️❤️ ഇതിൽ ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ പെട്ടെന്ന് പറയാൻ പറ്റില്ല എല്ലാവരും ഒന്നിനൊന്ന് മികച്ചതായിരുന്നു.... കരിക്ക്ടീം അംഗങ്ങൾക്ക് മുഴുവൻ വിജയാശംസകൾ ❤️❤️❤️💚💚💚❤️

  • @athiramalu2467
    @athiramalu2467 2 роки тому +71

    ആ " ആരോടും പറയല്ലേ "dialogue പൊളിച്ചു 😂😂😂

  • @gopikakrishna8671
    @gopikakrishna8671 2 роки тому +1549

    That Crispello scene 😂

    • @muhammadafsal7087
      @muhammadafsal7087 2 роки тому +9

      Nhn comment idan vannatja😂😂

    • @sajinnv9306
      @sajinnv9306 2 роки тому +30

      This is business😂

    • @haadihaami
      @haadihaami 2 роки тому +5

      🤣🤣🤣

    • @NadakkalTharavadu
      @NadakkalTharavadu 2 роки тому +45

      20:13 എത്ര സിംപിൾ ആയി വീഡിയോ ad ഉൾപെടുത്താൻ കരിക്ക് ടീം വെല്ലാൻ മലയാള യൂട്യൂബ് വേറെ ആരും ഇല്ല... Perfect Sync 🙏🏼🙏🏼

    • @visakht.s9046
      @visakht.s9046 2 роки тому +3

      president chumma scene😂

  • @brooniethesupercat6009
    @brooniethesupercat6009 2 роки тому +133

    Security : വാടകകൊലയാളി 😂
    Lolan: ehh വാടകകൊലയാളിയാ അതാരാ
    Security: ദേ ഈ മഞ്ഞതലയൻ 😂😂
    That dialogue jzt nailed😂🤭😂😂😂

  • @adilrawshan
    @adilrawshan 2 роки тому +8

    ആദ്യത്തെ episodes dull ആയിരുന്നെങ്കിലും last എപ്പിസോഡ് കലക്കി.. even ending vare satisfying ayi! കരിക്കിലെ മുൻ നിര പിള്ളേര് പൊതുവെ എല്ലാരും perform ചെയ്ത് കഴിവ് തെളിയിച്ചവരാ .. ഇപ്രാവശ്യം ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനം നടത്തിയത് പ്രസിഡൻറ് റോളിൽ വന്ന പുള്ളിയാണ്, ഇതിനു മുൻപ് പല വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ കോമഡി ചെയ്ത് ചിരിപ്പിച്ചു കളഞ്ഞു! He deserves a special mention!👏🏿

  • @Team_Knowledge
    @Team_Knowledge 2 роки тому +51

    അടുത്ത ഓണത്തിനായിരുന്നു പ്രതീക്ഷിച്ചത്... What a miracle..🤩
    ആരാധകരെ ശാന്തരാകുവീൻ...

  • @കോഹിനൂർകോഹിനൂർ

    അസോസിയേഷൻ പ്രസിഡന്റ് കലക്കി.
    ശരിക്കും ഒരു പ്രസിഡണ്ട് ആയിട്ട് ജീവിക്കുക തന്നെയായിരുന്നു അയാൾ 👍
    മൈക്കിളിന് പഴയ പൊട്ടൻ റോളുകൾ വിട്ട് നല്ല ഒരു ക്യാരക്ടർ റോൾ കിട്ടിയതിൽ അഭിനന്ദനങ്ങൾ🌹🌹

  • @Phygi71
    @Phygi71 2 роки тому +46

    Micheal transformation 🔥🔥🔥🔥
    And he done it brilliantly 👏👏👏

  • @mr_techbroo
    @mr_techbroo 2 роки тому +189

    സത്യം പറയാലോ നിലവാരം കൂടും തോറും നിങ്ങളുടെ ആ പഴയ തമാശകളും കളി ചിരികളും ഒക്കെ മിസ്സ് ചെയ്യുന്നത് പോലെ.. കരിക്കിൻ്റെ ഒരു episode നു വേണ്ടി വെയ്റ്റ് ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു

  • @L-e-o-M10
    @L-e-o-M10 2 роки тому +41

    നീലക്കുറിഞ്ഞി പൂക്കുന്നതും കരിക്കിന്റെ എപ്പിസോഡ് വരുന്നതുവരെ പോലെ കാത്തിരിക്കണം.... ഇതിലും മികച്ച ഒരു കഥയുമായി വീണ്ടും വരിക

  • @babutvarghese2355
    @babutvarghese2355 2 роки тому +28

    സെക്രട്ടറി പ്രസിഡന്റ്‌ പൊളിച്ചു.. കരിക്കും ടീം always അടിപൊളി 👌🏻👍🏻

  • @uploadbox1132
    @uploadbox1132 2 роки тому +378

    പഴയ കരിക്ക് ടീമിന്റെ കോമഡിഒക്കെ ഒരു പാട് മിസ് ചെയ്യുന്നു....
    ഇപ്പോഴത്തെ ഇത് ഒരു ഗും ഇല്ല

    • @mariyajohnson3112
      @mariyajohnson3112 2 роки тому +15

      Exactly....pandu nthoru rasam aaayirunnu

    • @kr96501
      @kr96501 2 роки тому +8

      സത്യം

    • @gopikag7432
      @gopikag7432 2 роки тому +16

      Exactly Arjun,kiran and Jeevan combo miss cheythu 😢 ippo vannu vannu bhayankara serious aayi thudangi ivar

    • @sujinattsujinatt5217
      @sujinattsujinatt5217 2 роки тому +5

      Sathyam

  • @nandana7715
    @nandana7715 2 роки тому +66

    We miss the old karikku that we used to laugh so hard till our stomach hurts.

  • @leonidred6065
    @leonidred6065 2 роки тому +1100

    Crispello moment was out of this planet...🥳🥳🥳

    • @yoyo-wh3mo
      @yoyo-wh3mo 2 роки тому +14

      Poliiiiii

    • @rezaaa445
      @rezaaa445 2 роки тому +19

      ക്രിസ്പെല്ലോ വീട്ടിങ് നാളായി ഷെറിങ് 😄👌

  • @abhiblsy
    @abhiblsy 2 роки тому +15

    ഇത് തകർത്തു മക്കളെ... Congrats... ഫ്ലാറ്റിലെ ജീവിതം, തിരിമറികൾ, സദാചാര പോലീസ് ചമയൽ.... So interesting... Thumb Impression comedy തകർത്തു.... Its a real team work, Big efforts....Perfection at it's peak... Congrts & Kudos to all involved... Keep going...👍👏👏💐💐💐

  • @rafeeqnadengal3362
    @rafeeqnadengal3362 2 роки тому +20

    എല്ലാവരും സൂപ്പർ പെർഫോമൻസ്
    എന്നാണ് നിങ്ങളുടെ സിനിമ കാണാൻ പറ്റുക. കട്ട വെയ്റ്റിംഗ് ആണ്

  • @Saneesh4
    @Saneesh4 2 роки тому +100

    ഭാരതി അപ്പാർട്മെന്റ് ഇങ്ങനെ ഒരു എപ്പിസോഡ് വരാനുള്ളത് ശരിക്കും മറന്നു പോയി 😄

  • @starryeyes7577
    @starryeyes7577 2 роки тому +167

    George acting vere level 🔥
    Jeevan is back after a long time❤️
    Lolan comedy song dialogue pwil 🔥

  • @divysn
    @divysn 2 роки тому +33

    I waited for the release of all the episodes before watching.
    Saw the three episodes today.
    Amazing performance by each and everyone.

  • @klingoplingo9996
    @klingoplingo9996 2 місяці тому +29

    എന്നെ പോലെ Old videos എടുത്ത് കാണുന്നവരുണ്ടോ

  • @damu3734
    @damu3734 2 роки тому +156

    Arjun ratan and jeevan stephen combo 💞💕 _in scoot episode_

  • @boomboom23023
    @boomboom23023 2 роки тому +659

    ഇത് Final Part ആയത് നന്നായി. അല്ലേൽ ഇതിന്റെ ബാക്കി എപ്പിസോഡിനായി, 'നീലക്കുറിഞ്ഞി' പൂക്കാൻ കാത്തിരിക്കുന്ന പോലെ പിന്നെയും ഒരുപാട് കാത്തിരിക്കേണ്ടി വന്നേനെ....😁😀

    • @akshayc.k4749
      @akshayc.k4749 2 роки тому +1

      😅

    • @Nuhachwty
      @Nuhachwty 2 роки тому +2

      😂

    • @sahalabath369
      @sahalabath369 2 роки тому

      നീലക്കുറിഞ്ഞി പൂത്തു

    • @Hema-om8jd
      @Hema-om8jd 2 роки тому +1

      😁😂😂😂😂😂

    • @sidhiq-q7g
      @sidhiq-q7g 2 роки тому

      കൊള്ളാം കേട്ടോ

  • @Amalendu-t8n
    @Amalendu-t8n 2 роки тому +19

    Michael ന്റെ character ഒരുപാട് ഇഷ്ടായി ❤

  • @rafmech
    @rafmech 2 роки тому +716

    Some suggestions for karikku team:
    1. Please dont delay too long for releasing each episodes. You can either shoot everthing together and release within 1week gap...that wl be better compared to keeping audience wait for too long to watch final part...
    2. If you are releasing episodes with greater delay, please show a recap of previous episodes in start to give the audience some remembrance of previous episodes...

    • @adibt.s8333
      @adibt.s8333 2 роки тому +52

      Correct but so much haemoglobin in the atmosphere but why

    • @shaunkollamparampil1710
      @shaunkollamparampil1710 2 роки тому +12

      Just like last time I wanna say this, let them take their time.

    • @chrizjon
      @chrizjon 2 роки тому +4

      @@adibt.s8333 😂

    • @vishnuprakash3492
      @vishnuprakash3492 2 роки тому +16

      You are right bro. We don’t even remember properly 😅

    • @rumcyjohnrumcy9287
      @rumcyjohnrumcy9287 2 роки тому +1

      @@adibt.s8333 aysheri

  • @anuantony9656
    @anuantony9656 2 роки тому +134

    7 hours il 1.2 M views 🔥🔥
    KARIKKU power🥳🥳🥳

  • @nikhithanair4664
    @nikhithanair4664 2 роки тому +1180

    ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതാണ് കരിക്ക്🥰❤️

  • @skr5311
    @skr5311 2 роки тому +301

    കുറേ നാളുകൾക്ക് ശേഷം ഉള്ള ലോലന്റെ ഒരു അഴിഞ്ഞാട്ടം ആയിരുന്നു.... കഴിഞ്ഞ 3 എപ്പിസോഡിലും ✨️💥

  • @nizamnz9397
    @nizamnz9397 2 роки тому +14

    എജജാദി Acting😍😍😍😍
    എല്ലാവരും തകർത്തു.... മൈക്കിൾ😍😍
    ഇനിയും ഇത് പോലോത്ത ഐറ്റംസ് പ്രതീക്ഷിക്കുന്നു

  • @chrisjacob1304
    @chrisjacob1304 2 роки тому +392

    Guys who watched the complete series will understand that this one stood out... Karikku level 👌

  • @Medicovibesh
    @Medicovibesh 2 роки тому +405

    Karikku is an emotion for every malluss ❤️‍🔥💯

    • @shibuajooba8487
      @shibuajooba8487 2 роки тому

      പരമ ബോറ്

    • @user-ln5gl8sn7o
      @user-ln5gl8sn7o 2 роки тому

      🥰

    • @ShowTime.
      @ShowTime. 2 роки тому +2

      old karikku was much much better

    • @Medicovibesh
      @Medicovibesh 2 роки тому +1

      @@ShowTime. that’s true

    • @Medicovibesh
      @Medicovibesh 2 роки тому +1

      @P S VISHAL 1994 mallus is a short form of malayalies…iyaal nna padippknda

  • @sebancelin9847
    @sebancelin9847 2 роки тому +1303

    ഫൈനൽ part വരാതെ ഇനി ഒരു സീരിസും കാണില്ലെന്നു തീരുമാനിച്ചത് എത്ര നന്നായി 😃

    • @rawmediamalayalam
      @rawmediamalayalam 2 роки тому +19

      എടാ ബുദ്ധി മാനെ

    • @Aamizz_world2002
      @Aamizz_world2002 2 роки тому +11

      njanum😂😂budhiman

    • @fathimairfan7254
      @fathimairfan7254 2 роки тому +4

      Nanum..

    • @NadakkalTharavadu
      @NadakkalTharavadu 2 роки тому +12

      Best move man ✌🏻✌🏻 എല്ലാം ഒരുമിച്ചു കാണുന്നത് ആണ് അടിപൊളി.. ഒരു സിനിമ കാണുന്ന ഫീൽ കിട്ടും... 😍😍😍

    • @shylaazeez4233
      @shylaazeez4233 2 роки тому +4

      Njnum angne... Ipola ella koode kanunne

  • @the.aneesh
    @the.aneesh 2 роки тому +45

    8:16 😂lolan scored❤

  • @melbonepitch5119
    @melbonepitch5119 2 роки тому +650

    "Njangalk oru audition und ella auditing und" These dialogue actually reveals who are they😀

  • @binila5777
    @binila5777 2 роки тому +46

    Crispello😄 4 aayi sharing ☺
    Michael is the real hero of this series😍 and all the characters are did well 👏 ❤

  • @roseposieposie9257
    @roseposieposie9257 2 роки тому +47

    ഒരുങ്ങി ഇരുന്നോ.. ആ ഞങ്ങൾ ഷർവാണി ഇട്ട് ഇരിക്കാം...😂😂😂

  • @144equality
    @144equality 2 роки тому +6

    Crispello ithuvare kadathil mikacha oru add💖🔥 team karikku🔥💖

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 2 роки тому +8

    ആഹാ, ഇതിന്റെ ബാക്കി ഇത്രയും പെട്ടന്ന് ഇടുമെന്ന് വിചാരിച്ചില്ല, 😁
    കാത്തിരുന്നു കാത്തിരുന്നു മറന്നപ്പോൾ ദേ വന്നു 😍

  • @FREEKYT
    @FREEKYT 2 роки тому +167

    Unexpected 👀❤️

  • @zumeerzumi4114
    @zumeerzumi4114 2 роки тому +9

    സംഭവം കിടുക്കി... ബൈ ദുബായ് രണ്ട് കൊല്ലം മുമ്പ് കുറച്ചു കുട്ടികൾ ടൂർ പോയിരുന്നു അവരെക്കുറിച്ച് വല്ല വിവരോം ഉണ്ടോ 😁

  • @sreelakshmik8816
    @sreelakshmik8816 2 роки тому +34

    Wow..... The finale part nailed the entire story. So far one of the satisfactory tale

  • @bindup669
    @bindup669 2 роки тому +1359

    That Crispello Scene 😂🤍🔥

  • @Riya-xi4gw
    @Riya-xi4gw 2 роки тому +217

    Karriku never fail to make us happy 😎
    ബൈ തെ വേ കഥ മറന്ന് പോയൊണ്ട് വീണ്ടും കഴിഞ്ഞ എപിസോട് പോയി കണ്ടൂ🔥❤️

  • @HS-bj7cs
    @HS-bj7cs 2 роки тому +702

    ഇന്ന് എപ്പിസോഡ് വരും എന്ന് ഒട്ടും പ്രതീക്ഷിചില്ല... അടിപൊളി 🔥🔥

    • @Itsdinuhere0007
      @Itsdinuhere0007 2 роки тому +4

      Hii broo

    • @nandakishor3883
      @nandakishor3883 2 роки тому +15

      Instayill mention cheytarnu. So ariyamayrnu.

    • @milky__view4085
      @milky__view4085 2 роки тому +11

      വൈകിട്ട് 7 മണിക്കും ഉണ്ട് വേറെ സീരിസ്

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @zicohere
      @zicohere 2 роки тому +1

      Athe

  • @ashiqevckariparamba9768
    @ashiqevckariparamba9768 2 роки тому +13

    Crispello scene....😁
    ചോക്ലേറ്റ് കൊടുത്തു വശീകരിക്ക.... Dialogue നൈസ് ആയിട്ട് സുധാകരനിട്ട് പണിഞ്ഞതാണല്ലേ 😂😂

  • @vipinmeisei6498
    @vipinmeisei6498 2 роки тому +14

    ഇത് എന്തായാലും പൊളിച്ചു ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് വന്നത്❤️❤️❤️

  • @Vbhfcvh
    @Vbhfcvh 2 роки тому +53

    Super 🔥 dialogue delivery പോളിച്ചു 💖

  • @vimal5763
    @vimal5763 Рік тому +18

    34:30 aa background music was just😚

  • @rajith971
    @rajith971 2 роки тому +14

    “Srilankan closet” “ninakku tharada duniya”😂😂😂

  • @shanumerlin
    @shanumerlin 2 роки тому +24

    ഇതിപ്പോ ഇനി ഫസ്റ്റ് എപ്പിസോഡ് ഇനിയും കാണേണ്ടി വരും അത് മറന്ന് പോയി 😂

  • @fiiiidha
    @fiiiidha 2 роки тому +24

    8:15 ഞങ്ങൾ ഷർവാണി ഇട്ട് ഇരിക്കാം 😂❤️‍🔥

  • @sreelekshmisreekumar7130
    @sreelekshmisreekumar7130 2 роки тому +644

    No one is appreciating lolan he is so funny and hand expressions okke kidu😍😍💥💥

    • @safiyamytheen9221
      @safiyamytheen9221 2 роки тому +38

      12:15 He really nailed it...🤣🤣

    • @Shredhazz
      @Shredhazz Рік тому +5

      Lolan ee eduth parayathath vere onum kond alla avan kidduu anen ellarkum ariyam 🤣🤩🤩

  • @shammasts5804
    @shammasts5804 2 роки тому +28

    നമ്മടെ ഓണത്തിൻ്റെ EPISODE വന്നില്ലാട്ടോ,KARIKKU..........
    എന്നാലും കരിക്കിനോട് ഉള്ള ഇഷ്ടം പൊകില്ല എന്നതാണ് സത്യം 😍

  • @odiyan713
    @odiyan713 2 роки тому +39

    ഇവരുടെ ഒറിജിനൽ പേരിനേക്കാൾ പരിചയം കരിക്ക് തേരാ പാരയിലെ പേരുകളാണ്❤️

  • @josephmathew3492
    @josephmathew3492 7 місяців тому +5

    19.16 minute as nadatham ambo theeeee🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @iiiiiiiiii152
    @iiiiiiiiii152 2 роки тому +14

    സഞ്ജു ആന്റപ്പാൻ combo ( scoot )❤‍🔥suresh and gopi ( bharathi )🔥

  • @varunprakash6207
    @varunprakash6207 2 роки тому +177

    20:16 crispello chocolate 🍫 Ending Vera level 😂😂 George performance semma super Michael shy to speak with girls

  • @Angel-qj4fs
    @Angel-qj4fs 2 роки тому +9

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഏക സെലിബ്രിറ്റി.....george... ❤️💕 You are wonderful man 🥰😍

  • @sanilvarghesechacko9755
    @sanilvarghesechacko9755 2 роки тому +2

    association presidentum secretaryum adipoli....pinne comedyk bhayangara kshaamam aanu...

  • @annmariadinu716
    @annmariadinu716 2 роки тому +1097

    Was missing jeevan and aju... so happy to see them back😊
    And as always karikku never disappoints
    Their plot twist are always amazing
    And great direction KC👏👏..
    19:14 what an attitude.. what a style 😎😎

  • @reshmasashok3010
    @reshmasashok3010 2 роки тому +11

    Crispello 4 ആണല്ലോ ഷെയർ 🤣🤣🤣 ലോലൻ പൊളിച്ചു 🥰

  • @Malu______maluzzzzz
    @Malu______maluzzzzz 2 роки тому +348

    ❤️KARIKKU ON POWER 🔥🔥🔥ഈ episode ഒട്ടും പ്രതീക്ഷിച്ചില്ല ചുമ്മാ ബോറടിച്ച് ഇരുന്നപോഴാണ് notification വന്നത് അപ്പോൾ ഒരു വല്ലാത്ത സന്തോഷമായിരുന്നു പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ട് പോന്നു KARIKKU🔥🔥🔥❤️ ❤️❤️

    • @whatisee7316
      @whatisee7316 2 роки тому +21

      കണ്ടപ്പോൾ വീണ്ടും ബോറടിച്ചില്ലേ ?? 😃

    • @Malu______maluzzzzz
      @Malu______maluzzzzz 2 роки тому +1

      @@whatisee7316 😅

    • @khanshareef1
      @khanshareef1 2 роки тому +1

      iwaa

    • @up14__
      @up14__ 2 роки тому +1

      @@whatisee7316 🤣

    • @aju5955
      @aju5955 2 роки тому

      ​@@whatisee7316 😄😄

  • @Mallusignpictures
    @Mallusignpictures 2 роки тому +3

    Athinidaykk crispello ads😍🤣🤣polich

  • @naseef6436
    @naseef6436 2 роки тому +64

    Onam special episode ഇടാത്തതിലുള്ള എല്ലാ പ്രതിഷേധവും കരിക്കിനോട് അറിയിക്കുന്നു.... ഏതായാലും കഴിഞ്ഞത് കഴിഞ്ഞു...
    ഇനി ദയവു ചെയ്ത് +2 web series ന്റെ ബാക്കി episodes അല്ലെങ്കിൽ തേര പാരാ season 2 കൊണ്ടുവരൂ.... 🙏🙏

  • @kripaajith
    @kripaajith 2 роки тому +40

    പ്രതീക്ഷിക്കാതെ എന്തോ കിട്ടിയപോലെ ഒരു ഫീൽ 🥰😍😍😍😍 മറന്നിരിക്കുവായിരുന്നു 😁

  • @KAVYA-bs6dv
    @KAVYA-bs6dv 2 роки тому +182

    The ending 😂😂😂 I thought he was gonna be more confident

    • @thanseelrahim
      @thanseelrahim 2 роки тому +6

      Same... But nashipichile😕😕

    • @abhinavmr8910
      @abhinavmr8910 2 роки тому +19

      @@thanseelrahim eey ithanu correct 😂mattetharnnenki valare cringe & predictable aayirunnene 🤝

    • @neljothomas5661
      @neljothomas5661 2 роки тому +6

      Ending was superb..thikachum unpredictable aarnn

    • @geethu1
      @geethu1 2 роки тому +10

      @@thanseelrahim ഇതാണ് correct. ചില old movies പോലെ ഒരു സീൻ കഴിഞ്ഞ് എല്ലാം ശരിയാവുന്നത് ബോർ ആണ്. Real ലൈഫിൽ അങ്ങനെ ഒന്നും നടക്കില്ല. Social anxiety രണ്ടു മൂന്നു ആഴ്ച കൊണ്ട് മാറുന്ന ഒന്നല്ല.

    • @thanseelrahim
      @thanseelrahim 2 роки тому +3

      @@geethu1 സ്കൂളിൽ പഠിക്കുമ്പോ ഞാനും ഇത്തരം അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ട്.. പെൺപിള്ളേർ ഒന്ന് നോക്കിയാൽ മതി വിറയൽ വരും 😂😂

  • @nimmyranjith
    @nimmyranjith 8 місяців тому +4

    15:48 - 18:20 fav iconic scn🔥 [ninaku tharada dhuniya]🤣🤣

  • @ajok50
    @ajok50 2 роки тому +105

    Krishnachandran is a fentastic actor ❤

  • @drshreenie
    @drshreenie 2 роки тому +431

    Beautiful ending... Now please do a Bharati Apartment 3 with Michael learning to Rock...and don't forget to show us the Godzilla attacking Palarivattom.

  • @shivaninagaraj4035
    @shivaninagaraj4035 2 роки тому +17

    8:49 Shibu superb performance🤣🤣🤣🤣🤣.

  • @Ajay-fz9zw
    @Ajay-fz9zw 2 роки тому +30

    മാസത്തിൽ ഒരു epi സോടെങ്കിലും വന്നിരുന്നെങ്കിൽ നന്നായിരുന്നു ❤️

  • @tintuabraham7054
    @tintuabraham7054 2 роки тому +155

    Crispello 🍫 sharing scene 😂😂

  • @jagathcnair
    @jagathcnair 2 роки тому +20

    Final part ആയത് നന്നായി ഇല്ലേൽ ഒരു വർഷം കൂടെ wait ചെയ്യേണ്ടി വന്നെനെ 😂😂

    • @saraajsa5300
      @saraajsa5300 2 роки тому +1

      😁😁😁😁

    • @jagathcnair
      @jagathcnair 2 роки тому

      @@saraajsa5300 seri alle bro. Oru teaser irakiyarn athinte oru vivarom illa

    • @saraajsa5300
      @saraajsa5300 2 роки тому

      @@jagathcnair sariyanu bro.munpokkey karikkintey episodinu vendy wait cheythirunnu.sarikkum paranja bharthi de ormapolum illayirunnu.

    • @jagathcnair
      @jagathcnair 2 роки тому

      @@saraajsa5300 😂😂.. chila video onnum pazaya pole gunam illathe aayi thudagi... Bharathi thanne anik valiya ishtm ayonnum illa... George ullond kozapulaa athre ullu....