Samarthya Shastram | EP1 | Webseries | Karikku
Вставка
- Опубліковано 1 жов 2024
- #karikku #webseries
Credits:
Directed by Shyamin Gireesh
...
Story & Screenplay by Nileen Sandra
...
Produced by: Nikhil Prasad
...
Creative Director & Editor: Rakesh Cherumadam
...
DOP: Akhil Xavier
...
Art Direction: Sivadas Kavullapurayil
...
Production Designers: Riyas PK & George Jacob
...
Background Score: Gopu & Lionel
...
...
Costume & Styling: Caroline Joseph Alappat
...
Make Up: Arshad Varkkala
...
Colorist: Azif Ismail
...
Sound Design: Dhanush Nayanar
...
Final Mix: Anish P Tom
...
DI: Neelavelicham
...
VFX: Midhun KS (Promice vfx )
...
Stills: Rohith K Suresh
...
Design: Yellowtooth
...
Associate Dir: Najjah Abdul Kareem
...
Associate Editor:
Anzar Mohmed
...
Direction Team:
Mubeen Mohmd Rafi, Aswin Dinesh, Sneha Babu
...
...
...
Camera Team:
Eldho Scariya, Joyal Thomas, Vishok kalathil
...
...
...
Art Team:
Sreerag S Kumar, Ajay KN
...
...
Camera Technicians:
Rejith Anirudh, Sajjad, Arjun
...
Lights: EKA FILMS (Gireesh)
Light Technician: Sudheep Prasad
Foley Recordist: Gautham Das, Gowtham Raju k
Foley artist Palani Vellu, Kumar
Foley Assistant: Bleset Wilson
Dub Recording Studio: South Studio
Sound Design Studio: DNS Sound FX, Chennai
Cast:
Sabareesh Sajjin, Krishnachandran, Nileen Sandra, Unni Mathews, Anand Mathews, Kiran Viyyath, Hebru Bernabas, Aleena Thankachan, Falak Anum, Ayan Asharaf, Prithvik Kumar, Reenu Sunny, Makesh, Vishok Kalathil, Mary Chechi, Devi Varma, Shiny Sarah, Ajayghosh G, Vishnu Prakash Kalathil, Riju Rajeev, Josey (Pailikutty), Zhinz Shan, Neeraja Rajendran, Amal V, Siyad Yadu - Комедії
നാലു വർഷം മുൻപ് ഇതേ പോലെ ഒരു ഫുട്ബോൾ വേൾഡ് കപ്പ് സമയത്താണ് അത് സംഭവിച്ചത്. കരിക്ക് മലയാളിയുടെ മനസ്സിൽ കയറികൂടിയത്.♥️♥️🤗
Yes
ഫസ്റ്റ് നൈറ്റ് ഓർമ്മയുണ്ടോ അർജുൻ രത്തന്റെ😁
@@nishadvandanamnishad3453 നാളെ പുള്ളിയുടെ കല്യാണം ആണ് ശരിക്കും 😁
💯😂
But it's the first time World cup is held in November
ഫസ്റ്റ് ആ മീനുകൾ ചാവുമോ എന്ന് ടെൻഷനടിച്ച എത്രപേരുണ്ട് ? ☺
ഞാൻ 🥺🥺njn valarthunund🥰
Sherikkum chattho 😭😭😭😭
Athentha pillechaaa meenukaluu evide chothikanum parayanum arum illandayoooo
Njaan 😑
👋njanum😄
Thrilling...!❤️
Hi chetta oru hi tharo big fan
ഇയാളും ചെയ്യടോ thrilling ആയിട്ടുള്ള sub.. 👍.. 😊
@@ALL_IN_ONE_-CHANEL ee6ee
@@ayanarajs4700 3eeee
@@ALL_IN_ONE_-CHANEL ok eeee d ee
2024 kanunnavar😁❤
Njn😁
ഉണ്ടോ 😁
അത്.. പിന്നെ വേറെ ഒന്നും കാണാൻ ഇല്ലാത്തത് കൊണ്ട് 😅...
Njann😊
Njan
പണ്ട് വെള്ളിയാഴ്ച ബാലരമ കിട്ടുന്ന സന്തോഷമാണ് കരിക്കിന്റെ എപ്പിസോഡ് യൂട്യൂബിൽ കാണുമ്പോൾ കിട്ടുന്നത്.....❤️❤️
Balarama yude thatt thaan thanne irikkum
Satyamm
Q
Trueee XD
Exactly 😊
ഇത് രണ്ടാമത് കാണുന്നവരുണ്ടോ?
Aaaa😁 Joe de expression nte oke artham epola manasilayeee
Illla
Yes
Lla endheee🙄
Illa
Actions Hero ബിജുവിലെ ആ ചേച്ചിയെ നിങ്ങൾ ഇതിൽ ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം ✌️✌️......... ലോണും ജപ്തിയുമായി ലോട്ടറി ടിക്കറ്റ് വിറ്റ് നടക്കുന്ന ഒരു വാർത്ത കണ്ട്... വളരെ വിഷമം തോന്നി .. എല്ലാരും ഒരു സഹായാമെന്ന് വിശ്വസിക്കുന്നു ✌️🥰
അവസാന നിമിഷം വരെ ജോർജിന്റെ ഒരു എൻട്രി ഉണ്ടെന്ന് പ്രതീക്ഷിച്ചവർ ആരൊക്കെ?????
Njan und
@@jeenajohngeorge1278 😍😍
Nan😍
ജോർജ്ജും കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.....
@@electro265 ❤️❤️❤️
After a long time back with an interesting story, Karikku team🥳❤❤
👏
It's not so long
Awesome guys....
Tt
@@Anshidbinali 9okokkooooo99ooooo
കാത്തിരിക്കുവായിരുന്നു ❤ making quality 🔥🔥🔥
Karikku🔥
Doctor🌝
1 min kond kand kazhnjo 🫥
ഇതിലും നല്ലത് plees sabskribe എന്ന് പറഞ്ഞു റിപ്ലൈ ഇട്ട് തെണ്ടുന്നതാടെ 😂
2minitt കൊണ്ട് 12k adichu mwone
Ithan karikkinte power🔥🔥🔥
KrishnaChandran is pure gold in acting❤
True...he s a gem
Yes he nailed it
Tnq tnq😂❤
@@krishnachandran13 😄
@@sreejish121 oooooooooooooo
1st ആ കുട്ടികളോട് ദേഷ്യം തോ ന്നിയവർ ഉണ്ടോ
മാസങ്ങൾ ആയുള്ള കാത്തിരിപ്പായിരുന്നു.... ഈ സീരിസിന് വേണ്ടി....!!🔥🔥
Always Karikku❤️
@Ronaldo Messi Neymer Fans Club sorry 😐
@Ronaldo Messi Neymer Fans Club 😄
നീയെല്ലാം തള്ളി തള്ളിയാണ് ഇപ്പൊ പഴയ കോമഡി ഒന്നും കരിക്കിൽ ഇല്ലാത്തത്
@@പ്രഹ്ളാദൻ aada....!!🙏
Sathyam
ലോലന്റെ ലെവൽ തന്നെ മാറി പോയി അല്ലെ 🥰🥰
പ്യൂൺ ജോലി അത്ര മോശം ഒന്നും അല്ല നന്നായി കഷ്ട്ടപെട്ടുപടിച്ചാലെ പ്യൂൺ ജോലി വരെ കിട്ടു 😊😊😊
നായിക. അമ്മ . അമ്മൂമ്മ സൂപ്പർ 👍😁
Mary ചേച്ചിക് ഒരു role കൊടുത്തല്ലോ 😍. Good job karikku and teams. Struggle ചെയ്യുന്നവരെ ഇനിയും support ചെയ്യുക. ❤️
കൃഷ്ണ ചന്ദ്രൻ🔥
നിങ്ങൾ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
എത്രപേര് ശ്രദ്ധിച്ചുവെന്ന് അറിയില്ല..
കോമഡിയിൽ നിന്നും മാറി character റോളിലേക്ക് എത്തിയപ്പോൾ നിങ്ങളുടെ mannerisms 🔥
Sound modulation 🔥
Expression 🔥
ഇവരെ ആരെയും ഒരിടത്തു തളച്ചിടാൻ പറ്റില്ല. എല്ലാ റോളും ഓരോരുത്തരും ഗംഭീരം ആക്കും. ജോർജ് ലോലൻ എന്നൊക്ക പറയുന്നവൻ മറ്റുള്ളവരെ ശ്രെദ്ധിക്കാത്ത കൊണ്ടായിരിക്കും. ഇവരെല്ലാം വേറെ ലെവൽ ആണ് 🥰🥰🥰
കഥ മറന്നു പോകുന്നതിന് മുൻപ് അടുത്ത എപ്പിസോഡ് തന്നാൽ മതിയായിരുന്നു 😁
😄😄👌
അതാണ് 😄😄👍👍❤❤
🤣🤣
😝
എന്റെ നല്ല animals Funny shorts ആണ് കിട്ടുന്ന views അണ്ണേൽ 3-4🥺🥺 അവസാനം മടുത്തു 😢
പക്ഷേ ഇപ്പോഴും video ഇടുനുണ്ട് ഏതെങ്കിലും ഒക്കെ viral ആക്കും എന്നാ പ്രേതിക്ഷയോടെ 🥺🥺😥🥺
Daisy nte amma character adipoli😂😂. Ammammare ayal egane venam
Veetil ninn purathekk povan sammathikarilla enn thonanu 😂
സിനിമ ആക്കേണ്ട സാധനം അവർ വെബ് സീരീസ് ആക്കിയിരിക്കുന്നു ♥️♥️♥️
Film aakkiyal parayum 'web series aakki irakkiya mathiyayirunnu but film aakki kulamaakki'. Web series aanu nallathu.
Acting and script അതാണ് എപ്പോഴും കരിക്ക് ഓരോ എപ്പിസോഡുകളും പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്നത്..!!🙌💯💯
ബൈ ദി ബൈ കഴിഞ്ഞ എപ്പിസോഡ് എന്തായിരുന്നു,,, മറന്നു പോയി
👏
@@shijums6942 🤣
Arelum ethu 2024 il kanunondo
2024 il kaanunnavarundo 😂😂😊
Undeeeeeee
Ille 😂
Aa
Yes
Karikku back with power 🔥
I like ur channel
കരിക്കിനെ വളർത്തിയ ആ പഴയകാലത്തെ എപ്പിസോഡ് തേരാ പാര - 2, Plus Two പോലുള്ളവ വീണ്ടും കൊണ്ടു വരണം....
ഇപ്പോൾ ഒരു Cinematic Web series ആയി 😍😍😍😍
Plus two bakki idamarunnu
സത്യം.. ഭയങ്കര ലാഗും.. വെറുത്തു തുടങ്ങി
@@jyothishkumarj3862 karikk ഒരു comic videos upload ചെയ്യുന്ന യൂട്യൂബ് ചാനൽ ആയിമാത്രം കാണുന്നതുകൊണ്ടുള്ള പ്രശ്നമാണ്.. They have big plans..
ആരെയും വളരാൻ അനുവദിക്കരുത് 👍🏽
2024 il kanunnavarundo😌
Mm
ക്ലൈമാക്സ് കണ്ടുകഴിഞ്ഞിട്ട് വീണ്ടും കാണാൻ വന്നവരുണ്ടോ
ഇല്ല
Mmm
Und
Jolsyananno
Njn pottan alla
ഓരോ എപ്പിസോഡ് കഴിയുമ്പോളും മേക്കിങ് അനുസരിച്ചു ക്വാളിറ്റി കൂടുന്ന ഒരേ ഒരു മലയാളം സീരീസ് 🔥🎬.
സ്റ്റേണായ ക്യാറക്ട്ടർ ബിൽഡിങ് പൊളിച്ചു.. 🔥✌🏻
Njan 10vattam kandu
Lolan entry vere level 🔥
ആ പഴയത് lolan ഞാൻ ഓർക്കുന്നു cute and innocent looking lolan nalla cute aa songs paduna lolan " " "ഗോകല്ലേ മയ്ച്ചും കാലിച്ചും ചിരി ചും ️ "
Wait for it
23:24 😳😱 aarum sredhikaathe poyath
🔥
പഴയ കരിക്കിന്റെ എന്ജോയ്മെന്റ് ഉണ്ടോന്ന് ചോദിച്ചാൽ ഇല്ല.. എന്നാൽ പുതിയ കരിക്കിന്റെ ക്വാളിറ്റി ചോദിച്ചാൽ ഒരു രക്ഷയും ഇല്ല താനും..
After a long vacation..karikku is back✨💗
Atra long venooo
ഉഫ് നല്ല ഫ്രഷ് കമെന്റ്..
"The Classic. " By Team Karikku..😌As usual. ഇതിൽ suspense ഉണ്ട്, കോമഡി ഉണ്ട് , അടുത്തതെന്താണ് എന്നറിയാൻ ഒരു curiosity ഈ എപ്പിസോഡിൽ ഉടനീളം കിട്ടുന്നുണ്ട്...But അതിനു വേണ്ടി ആവശ്യമില്ലാതെ Suspense bgm ഓ ട്വിസ്റ്റ് undaakkan vendi veruppikkalum ഒന്നുമില്ലത്ത experience..👏🏻👏🏻👏🏻waiting for the next one...🤩🤩🔥
But first 5 minutes 🤷???
@@tesfaye3105 Bro, ഒന്ന് ശ്രദ്ധിച്ച നോക്കിയേ. ആ 5 min. പേരുകൾ കാണിക്കാൻ വേണ്ടിയാണ് ഉപയോഗിച്ചത്.
First 5mins just intro scene alle.. Title etc kanikanum ayt use cheytu moreover last part kazhiyunavare aa scenes nu entelum significance undarno ennu just 1st episode nu namak engane prediction patum.. Nannayi eduthitund aa scene eventhough we all feel like that was an unwanted scene.. Lets see
Njan cheytha no pant on public kanamo 🙂
@@jestin_x_008 Kollamengi kaanam bro😀
Orupravishyam kandatha ennalum onnude kanan vannatha ❤
ഒരു thrilling സിനിമ കാണുന്ന ഫീൽ....ഭാവിയിൽ കരിക്കിന്റെ movie പ്രതീക്ഷിക്കുന്നു... 😄😄👍👍👍
അമ്മമാർ-അമ്മമ്മ -ബ്രോക്കർ വേഷം ചെയ്ത ചേച്ചിമാരൊക്കെ കിടുവാരുന്നു.. നാച്ചുറൽ ആക്റ്റിങ്.. കാസ്റ്റിങ് മൊത്തത്തിൽ സൂപ്പറാണ്😍😍
ഇപ്രാവശ്യം കൃഷ്ണ ചന്ദ്രനും ശബരീഷും ഞെട്ടിച്ചു കളഞ്ഞു 👌🏼 Controlled with subtle expressions ! Shyamin Gireesh ! കഴിഞ്ഞ സീരിസിൽ അനി കെ അനിയന്റെ (ജോർജ്) ഇൻട്രോ യും ആ സീരിസിന്റെ makingum കണ്ടപ്പോഴേ ശ്രദിച്ചതാണ് താങ്കളുടെ മേക്കിങ് സ്റ്റൈൽ ! Hope to have the same quality in this too. A good start ! Waiting for the rest of this series or the rest of the episode with fingers crossed 🤞🏼
സ്ത്രീ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി..എല്ലാവരുടെയും ലുക്കിലും മാറ്റം വന്നു
എന്തൊക്ക ആയാലും മ്മടെ ലോലൻ, ശംബു, ഷിബു, ജോർജ് 😍😍ഒലെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😍😍😍😍😍😍
*ഇപ്പോൾ പഴേ പോലെ COMEDY ഇല്ലേലും QUALITY* 🔥🔥🔥
13:16 his acting was so epic & realistic 🤯😳
32:58 ഈ പ്രാർത്ഥന ഹൈലൈറ്റ് ആണ്, ചേട്ടൻ ഡയലോഗ് ഡെലിവറി 💝💝💝🤣
INTERESTING 👌 അടുത്ത പാർട്ടുകൾ ഒരുപാട് lag അടിപ്പിക്കാതെ വേഗം വേഗം റിലീസ് ചെയ്താൽ ആ thrill factor miss ആകില്ല💯 Krishnachandran's performance 🔥👏 Eagerly waiting for next episodes 👍
ഹേയ് അധികം ലാഗ് വരില്ല. ഒരു 2 മാസം ഒക്കെ എടുക്കുള്ളൂ
Jabaala kure naal aayi
Yes
💯
Comment vayikkan samayam kodukk bro
ഒരു comedy പോലും പറയാതെ ചിരിപ്പിക്കാൻ കഴിയുന്ന മുതലുകൾ 😍🔥one and only kariku
ith kandit ne chiricho? 🚶
Aysheri ni video kandu chirichenkil athoru albhudham thanne
Like kittanaanao kunne?
Veruthe oro umbitharam vilich parnj loncha like indekana suck tricks 😏
Did you laugh?
Acting is always guaranteed in Karikku 🔥
ആകാശിനു ഫഹദ് ഫാസിലിന്റെ ശബ്ദവും മാനറിസം വും ഉള്ള പോലെ .ഗുഡ് ആക്ടർ .
Ara akash
അങ്ങനെ ad ഇല്ലാത്ത ഒരു കരിക്ക് episode അടുത്ത് കാലത്ത് കാണാൻ ഉള്ള ഭാഗ്യം കിട്ടി 😁😁😁❤️❤️
ഇങ്ങനൊരു web series ഇറക്കുന്ന കാര്യം karikku മറന്ന് പോയന്നാ ഞാൻ വിച്ചാരിച്ചത്😂😂😂
ഇല്ലോണം തമസിച്ചാലും ഇങ്ങ് വന്നല്ലോ❤️
Ivanmarkk enthenkilum award kodukkan aarum ille😢ijjathi acting and scripting😍🔥💯
Last episode കണ്ടിട്ട് വന്നവരുണ്ടോ...?
👌👌🥰👏👏, ആദ്യത്തെ scene തന്നെ നല്ലൊരു visual treat ആയിരുന്നു, variety story line, so excited for the next episode...
സിനിമയെ വെല്ലുന്ന ഡയറക്ഷനും അഭിനയവും ആണ് KARIKK ഓരോ എപ്പിസോഡിലും കാഴ്ച വെക്കുന്നത് 🥰🤘👌
കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും അവർ എത്തിയിരിക്കുന്നു 🤩🤩
Welcome back KARIKKU team ❤️🔥
LOLAN is an All-rounder.... He's proving that in each and any every series...... Great actor... ❤️🥰
Yes
Ayinu ithil george illalo mone
ഇതിൽ ജോർജ് ഇല്ലാലോ
മൊത്തം കണ്ടിട്ട് കമൻ്റ് ഇട്
@@strangeme8609 geroge anu kallan ennu thonnunu backil ninnu kanichittu
Amazing🔥🔥🔥എല്ലാവരും... Krishnachandran is a gem💎പക്ഷെ ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ.. Waiting for that entry🔥🔥🔥anu k aniyan
23:24 😝 he revealed it in the 1st epi itself
💯💯
ബിബി മോന്റെ അമ്മ.... 🤩🤩
ഇപ്പഴാ ശ്രെദ്ധിക്കുന്നെ
Poster കണ്ടപ്പം ഞാൻ ഇങ്ങനെ ഒരു സബ്ജക്റ്റ് ആണെന്ന് പ്രതീക്ഷിച്ചില്ല. ശെരിക്കും പഴയ കരിക്കിൻ്റെ എപിസോടുകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെങ്കിലും ഇതുപോലെയുള്ള വർക്കുകൾ ചെയ്യാനും കരിക്കിന് സാധിക്കും എന്ന് തെളിയിക്കുകയാണ് ഇവർ.2nd എപിസോടിന് വേണ്ടി waiting aanu.❤️🔥
2 മാസം കഴിഞ്ഞ് നോക്കാം
@@talks7923 illa ith kurach divasam kazhinjal thanne varumenna thonnunne kure aayille ithinte trailerokke vannitt
നോക്കി ഇരുന്നോ റിപ്പർ പോലെ ആകും
@@anshadk6879 athin ripper single part Mathre ullu
@@anshadk6879 റിപ്പർ ഇരുൾ പ്രൊമോഷൻ ഭാഗം ആണ്..അതിന് വേറെ part ഒന്നുമില്ല..
*33:55** OF PURE ENTERTAINMENT♥️🔥*
Uploaded aytt 22 min ayathalle ullu 😂
@@sreesanths5174 😂
@@sreesanths5174 likes kittanaiytt
Unni just nailed it😆
@@sreesanths5174 KARIKKU AAYATHKOND KAANUNNEN MUNNE URAPPA POLI AAYIRILLUMENN😜
Story and screenplay by nileen sandra🔥🔥🔥wow.. What a talented girl she was
👏
@CEREBRUS delete aakind.. Ini ningalk oru preshnam venda..
she is
@CEREBRUS English ellavarkkum avashyam varunna oru language aanu...pakshe English ariyathathinte peril aareyum kaliyakaruth.... Ath athra nalla erpad alla.... But Oral oru comment ettapol athil mistake undegil ath thiruthi kodukkunnathil enthanu thettu?? *was enna vaak aa comment il vannapol thanne avarudeshicha artham thanne maripoyille??
Allelum english randu vaak aaregilum paranjal thanne avare jada ullavarude list il peduthi aanalo malayalikalk sheelam... Pinne athil thettu thiruthan vannavarodulla attitude nte karaym parayandallo😂🥱
എന്റെ നല്ല animals Funny shorts ആണ് കിട്ടുന്ന views അണ്ണേൽ 3-4🥺🥺 അവസാനം മടുത്തു 😢
പക്ഷേ ഇപ്പോഴും video ഇടുനുണ്ട് ഏതെങ്കിലും ഒക്കെ viral ആക്കും എന്നാ പ്രേതിക്ഷയോടെ 🥺🥺😥🥺
1:00 Already കാണിച്ചു തന്നു പുള്ളി ഫ്രോഡ് ആണെന്നു🤪🤪.അടിപൊളി series
ഇതാ വരുന്നു സുഹുർത്തുക്കളെ വീണ്ടും ഒരു പുതിയ WEBSERIES ഉം ആയി നമ്മുടെ സ്വന്തം KARIKKU TEAM 🤩❤️💥
Karikku is always with amazing content with good acting. There acting skill never disappoint us ❤️
Krishna Chandra, kiran acting is so good ❤️ amazing actor
ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നു,ആ കാത്തിരിപ്പിന് ഒരു ആന്ധ്യമായി 😜🥰 karikku Is Back❤
Kaikku best Malayalee channel ….Best wishes from Tamil Nadu ❤️❤️🎉🎉🎉🎉
First scene is so awesome👍👏... Amazing visual treat.. Superb bgm..
ഹൊ, എത്ര നാൾ കൊണ്ടുള്ള കാത്തിരുപ്പ് ആണെന്ന് അറിയോ . Neelin sandra ചേച്ചിയുടെ screenplay 🔥🔥. Rock paper scissors season 2 കണ്ടപ്പോൾ മുതൽ fan aayatha ❤️
Lolan look like vijay sometimes
17:47 ലോലന് എവിടെയോ ഒരു പഴയ വിജയ് അണ്ണനുമായി സാമ്യം ഉള്ളതു പോലെ.......🥰👌💕
ഇൻസ്റ്റാ പോസ്റ്റ് കണ്ട് 7 മണിക്ക് വെയ്റ്റിംഗ് ആയിരുന്നു.... 🤩🥰 പഴയ പോലെ എല്ലാവരും ഉള്ള സീരീസ് പ്രതീക്ഷിക്കുന്നു.... 1സ്റ്റ് തന്നെ ലോലൻ..... 🤩🥰🥰
So expecting George as Villain 😜❤️
😂😂
6th man George
Twist... George ithil illa.... 😜
Athu pwolichu
Plus two series continue anu guys
Happy to see karikku is coming out from their comfort level and doing different content and taking risks. All the actors deserves appreciation but Krishnachandran really done very well. He’s my favorite amongst all karikku stars now. Young but capable of handling all kind of characters. Proud of him 🎉. Waiting for next episode, I hope it comes out soon as these kind of thriller series shouldn’t have any long gaps.
Satyam
Krish is my fav but on same shoulder of george
@@flowmedia5844 25:34-25:37 hear the voice modulation
Krish inde character name edha?
@@manafpi7599 venu
Lolanu kurach vijay de gestures und ...ille??
ഈ വർഷത്തെ ലാസ്റ്റ് series of KARIKKU✨️.... Epic quality💥.... But missing that Old humourness of KARIKKU💫.... Lolan on 💥🔥
കുട്ടികളുടെ മുഖത്ത് ഒരു ഭാവവുമില്ല
ആ ഒരു ഫീൽ കൊണ്ടുവരാൻ സംവിധായകനെ പറ്റിയില്ല
പഴയ കരിക്കിന്റെ നിലവാരം ഒക്കെ വളരെ താഴെ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്
Waiting for George's entry 🔥🔥
May be the 6th man or the villain
Villain matte fransis aaykum
villian will be Jeorge
@@nidhina5706 I also think that or may be Binoy
Villain will be unni mathews !
Binoy aakum
15:00 Ithu bibide amma alle...😘
Mon happy alle..😂
Eagerly waiting for the entry of George 😍❤️🔥
👏
😌😼
Second time watching. ശബരീഷിന്റെ actions കാണാൻ 😄
True man...👥❤️
അഭിനന്ദനങ്ങൾ നേരുന്നു👏👏👏
2nd partന് വേണ്ടി കട്ടവെയ്റ്റിങ് 👍👍👍👍❤❤❤all the best👍👍
എന്ത് തള്ളയാ അത്... പ്രായ പൂർത്തിയായ ഒരു പെൺകൊച്ne 4ആണങ്ങളടെ കൂടെ ഒരു വീട്ടിൽ താമസിക്കാൻ വിടാ??? 🙄🙄
17:00 lolanu oru thalapathy style..❤️🔥🔥
These people should make a movie!❤ what a storyline and making! 👏🏻
@
@Athira Manoj
This story is inspired by the Hindi movie LADIES VS RICKY BEHL
Starring Ranveer Singh.
@@prakashKumar-il5tr ohh is that so! I have watched that movie but didn’t think like that! 😅 Maybe I should watch it once more for a quick recap! 😊
@@prakashKumar-il5tr who told u this rubbish? Also ladies vs Ricky Bahl is copy of Hollywood movie John Tucker must die
👏
Now you see me, same story
Nileen Sandra ❤️🔥
First time seeing her in humour and serious role at the same time
Thank you for sharing her name.
She is been in a movie before named AAVAASAVYOOHAM
ew 😃 I mean introvert aan also poor family bg pakshe ignne virthikeed akkendharn. her acting also so cringe
@@tfbroo avan oru penkonthan aanu.. Athinde sookeda
@@tfbroo ningalkku thonniyathu aayirikkum it was good enough
Super 👍 Jude polichu...
All all others....
Great work Karikku Team
Vishyammm🔥🔥 Proud To Be A Karikku Fann since It's Initial Days...♥️✨✨
Kalikku ala karikku
Kando ayin🤣
@@boboplay sry bro
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@@axbixmafiaeditzarannu sub vangikunno😸🤣👍
സിനിമയിൽ ഹീറോ എൻട്രി പോലെയാണ് കരിക്കിൽ ജോർജിൻ്റെ എൻട്രി.
So waiting for him
ഇതിൽ എല്ലാരും പൊളിച്ചു.
ആകാംഷ നിറഞ്ഞ episode
1 days 2M viewers 🔥🔥🔥🔥🔥one and only karikku🙌🏻
No 3 m
3 day 49 lakh😌
ഒരു പ്രാവിശ്യം കണ്ട ശേഷം പിന്നെയും കാണുന്നവർ എത്ര പേരുണ്ട്😊😊
Content and quality 💯🔥🔥🔥.... Eagerly waiting for Second episode......
കൃഷ്ണചന്ദ്രൻ സുരാജേട്ടനെ പോലെ കോമഡി റോൾസിൽ തുടങ്ങി സീരിയസ് റോളുകൾ ചെയ്തു തുടങ്ങി...😍🤩
കഥ, ക്വാളിറ്റി എന്നിവയുടെ കാര്യത്തിൽ കരിക്ക് ഒന്നാം സ്ഥാനം ആണ് ❤️⚡️🙏എപ്പോഴും സ്പെഷ്യൽ ആണ് കരിക്ക് ഇന്റെ ഓരോ എപ്പിസോടും ❤️
മീനൊക്കെ വെട്ടാൻ പഠിച്ചല്ലോ ആ പ്രാപ്തി പോരെ 😄😄😄
🔥🔥🔥🔥 perfect casting and wonderful story line.... proud of you guys...💛💛💛
yes yes, u totally understood everything they said
Anyone else liking the video even before you watch it because you know that Karikku never disappoints!
2:11 proper theatrical scene🔥🔥
കരിക്ക് തേങ്ങയായി മാറുന്നുണ്ടോ ന്ന് ഒരു സംശയം.
കരിക്ക് ഒരു സിനിമ ലെവലിൽ തന്നെ ആണ് ഇപ്പൊ ഓരോ വീഡിയോയും എടുക്കുന്നെ 😌🔥