Kumbalangi Nights Full Movie | Fahadh Faasil | Soubin Shahir | Shane Nigam | Anna Ben

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 5 тис.

  • @BHAVANASTUDIOS
    @BHAVANASTUDIOS  Рік тому +10698

    Whose watching now ? 🤩

  • @filmylivemedia
    @filmylivemedia Місяць тому +406

    2025 ജനുവരിയിൽ കാണുന്നവരുണ്ടോ?? 😇😍

  • @thankzzz7003
    @thankzzz7003 2 роки тому +10727

    One is from other state.
    One is from other country.
    One is from other religion.
    One is widow.
    One have disability (speaking).
    One is Spiritual.
    One is Jobless.
    One is black.
    One is dusky.
    One loves football.
    Some loves fishing.
    And
    Everyone loves each other
    Kumbalangi nights is an emotion.❤️

    • @THEJOKER-lh2wx
      @THEJOKER-lh2wx 2 роки тому +149

      Copied comment from "ezhutha kadha" song

    • @filmfam835
      @filmfam835 2 роки тому +83

      Madhu C Narayanan is such an Brilliant director. I dont know why ppl never talk about his directing brilliance!Blocking & staging in this film was textbook for upcoming young filmmakers.16:38 58:15 1:08:05 1:22:21 1:29:17 - 1:29:57 (and the bar sequence between bobby and his friend)just watch these scene's to know how good is blocking & staging in this film.Also Editing in this film was amazing the J cuts used perfectly, Also cuts between characters conversations were good.
      Waiting for Madhu's another works!

    • @abhijithks384
      @abhijithks384 2 роки тому +54

      ഇതെന്ത് പറി?

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 2 роки тому +10

      You too a brilliant 😍

    • @factoriaIND
      @factoriaIND 2 роки тому +3

      @@THEJOKER-lh2wx yes

  • @sravA1
    @sravA1 8 місяців тому +47

    What a movie...relationship between brothers.. And who they own stranger as a brother... This is what a movie can show love between humans... ❤❤❤

  • @SubinStephen-ue1og
    @SubinStephen-ue1og Рік тому +1361

    അഭിനയിക്കാൻ പറഞ്ഞപ്പോ എല്ലാരും ജീവിച്ച് കാണിച്ച് തന്ന ഒരു ഗോൾഡൻ സിനിമ 🥰

  • @lijinjames4496
    @lijinjames4496 2 роки тому +562

    ഇ മൂവിക്കു ഒരു പ്രതേകത ഉണ്ട്...
    ഒരു നെഗറ്റീവ്സും ഇല്ലന്നുള്ളതാണ്.... ❤️❤️❤️❤️❤️
    💯

  • @ajmalk155
    @ajmalk155 2 роки тому +4557

    തനിക്ക് തിളങ്ങാൻ ഡയലോഗിന്റെ ആവശ്യം പോലും ഇല്ലാ എന്ന് കൂടെ തെളിയിച്ച ശ്രീ നാഥ് ഭാസി 💯❤️❤️

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому +31

      ഇത് ശ്രീനാഥ്.. ബ്രോ

    • @Najuafu
      @Najuafu 2 роки тому +14

      Yess

    • @ഭിത്തിയിലിടിച്ച്വികലാംഗനായതു
      @ഭിത്തിയിലിടിച്ച്വികലാംഗനായതു 2 роки тому +91

      ശ്രീനാഥ് ഭാസി ഒരു അന്യായ presence ആണ് അല്ലേ? വിലയിരുത്തലുകൾക്ക് പോലും space ഇല്ലാതെ തകർത്തു കളയും പുള്ളി. എന്തോ യുവ നടന്മാരിൽ ഒരു അത്ഭുതം ആയിട്ടാണ് അയാളെയും ഫഹദിനെയും തോന്നിയിട്ടുള്ളത്. Negative പറയാൻ യാതൊന്നും വെച്ചിട്ടില്ല

    • @sreereshmia7393
      @sreereshmia7393 2 роки тому +5

      👍

    • @SHABEER.897
      @SHABEER.897 2 роки тому +16

      ബോണി

  • @Malronjos
    @Malronjos 8 місяців тому +117

    நல்ல மலையாள படங்களின் தமிழ்நாட்டுல இருந்து ஒரு ரசிகன்❤

  • @chanthudevarajan7345
    @chanthudevarajan7345 2 роки тому +224

    എത്ര കണ്ടാലും മതി വരില്ല എന്ത് മനോഹരമായി ആണ് ഈ സിനിമ ഒരിക്കിരിക്കുന്നത്. മറ്റ് ഫിലിം ഇൻഡസ്ട്രി കൾ എന്ത് കൊണ്ട് മലയാളം സിനിമയെ അത്ഭുതത്തോടെ നോക്കി കാണുന്നത് ഇങ്ങനെ ഉള്ള സിനിമകൾ കൊണ്ട് ആണ്. ഞങ്ങൾക്ക് ഹീറോ അല്ല വേണ്ടത് കഥാപാത്രമായി ജീവിക്കുന്നവരെ ആണ് ഇഷ്ടം🥰🥰🥰🥰

  • @rudheeprudhi8739
    @rudheeprudhi8739 2 роки тому +4955

    3 വർഷം മുന്നേ ഫഹദ് ഫാസിലിന്റെ പടം അല്ലെ കണ്ട് ഇരിക്കാൻ ഉള്ളത് ഉണ്ടാവും എന്ന് വിചാരിച്ചു കേറി, ശേഷം സ്‌ക്രീനിൽ എല്ലാ കഥാപാത്രങ്ങളുടെയും, പാട്ടുകളുടെയും, സിനിമ അണിയറ പ്രവർത്തകരുടെയും മികച്ച പ്രകടനങ്ങൾ ആയിരുന്നു 🔥😍പിന്നീട് ഓരോ തവണയും കാണുബോഴും ആസ്വാദനം കൂടിവന്നു 😍😍

    • @zainulabid2453
      @zainulabid2453 2 роки тому +32

      Correct

    • @abyabraham9468
      @abyabraham9468 2 роки тому +47

      Ettavum kuduthal kanda filmsinte list parayumbol ippol ithum kudi undaavum

    • @filmfam835
      @filmfam835 2 роки тому +36

      Madhu C Narayanan is such an Brilliant director. I dont know why ppl never talk about his directing brilliance!Blocking & staging in this film was textbook for upcoming young filmmakers.16:38 58:15 1:08:05 1:22:21 1:29:17 - 1:29:57 (and the bar sequence between bobby and his friend)just watch these scene's to know how good is blocking & staging in this film.Also Editing in this film was amazing the J cuts used perfectly, Also cuts between characters conversations were good.
      Waiting for Madhu's another works!😍❣️

    • @ATHUL-v3m
      @ATHUL-v3m 2 роки тому +6

      😍❤️

    • @karthikrj1161
      @karthikrj1161 2 роки тому +13

      cinema sambidhayakante kalayanu brother.... nayakante perinu pakaram director udeyum aniyara pravarthakarudeyum peru noki cinemaku kayaruka.... nirashappedendi varilla 🤗

  • @Roby-p4k
    @Roby-p4k 11 місяців тому +3981

    ആരെങ്കിലും വീണ്ടും 🙋‍♂️🙋‍♂️2024.. കാണാൻ വന്നിട്ടുണ്ടോ...??🎉🎉

    • @whoisdis8201
      @whoisdis8201 11 місяців тому +20

      Ith njan theatrenn kandatha. Youtubil kandappo just onn nokka parnj fullum veendum kand😂

    • @sreee946
      @sreee946 11 місяців тому +4

      🙌❤️

    • @sibinsaif2434
      @sibinsaif2434 11 місяців тому +2

      ✌🏻😊❤

    • @ayshafidha5958
      @ayshafidha5958 11 місяців тому +1

      Yya

    • @AdilAdilshansonu
      @AdilAdilshansonu 11 місяців тому

      Cv

  • @SachinSachuz836
    @SachinSachuz836 9 місяців тому +27

    ഇത്രയും നാൾ ഇറങ്ങിയിട്ട് ഇടയ്ക്ക് ചെറിയ ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ പക്ഷേ ഫുള്ള് കണ്ടു എന്തോന്ന് മൂവിയാണ് 🔥🥺 അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്നിരിക്കുന്നു എല്ലാവരും അടിപൊളി മൂവി. പ്രത്യേകിച്ച് സജിnice🥺❤

  • @sajanjohn2557
    @sajanjohn2557 Рік тому +594

    സിനിമയിൽ ഏറ്റവും മനോഹരമായ തോന്നിയത് സൗബിന് ഷാഹിർ ചെയ്ത കഥാപാത്രം. മനഃശാസ്ത്രജനെ കാണുകയും പിന്നീട് അദ്ദേഹത്തെ കെട്ടി പിടിച്ചു കരയുന്നത് കാണാം... ഒരു പക്ഷെ ഇങ്ങനെ ഒരു അവസ്ഥയുടെ കടന്നു പോയവർക്ക്...ഈ സീന് കാണബോൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുളള.

    • @SabuXL
      @SabuXL Рік тому +2

      👍🏼🤝

    • @rohithsuresh8427
      @rohithsuresh8427 Рік тому +2

      Me😢😢

    • @anujames5218
      @anujames5218 Рік тому +21

      സത്യം ഞാൻ കടന്നുപോയിട്ടുണ്ട് ഡിപ്രെഷൻ ആ അവസ്ഥ അത് ആർക്കും കൺവീൻസ് ചെയ്യാൻ പറ്റില്ല

    • @sageerpm2408
      @sageerpm2408 Рік тому +6

      ഡിപ്രഷൻ 😢😢😢

    • @sapien772
      @sapien772 9 місяців тому +3

      മനോരോഗാവിതഗ്ദ്ധൻ അല്ലെ..

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 роки тому +633

    ഭർത്താവ് മരിച്ച ആ സ്ത്രീയെയും കുഞ്ഞിനേയുംഅവർ ഒപ്പം കൂട്ടി സംസ്കാരമുള്ള ഫാമിലി❤️❤️❤️❤️😘😘😘😘

    • @PANDA-xm4cq
      @PANDA-xm4cq Рік тому +24

      Ath sajide appanm angne thanne alle cheythath

    • @saikumarsaikumar4661
      @saikumarsaikumar4661 10 місяців тому +7

      ഷമ്മിടെ ഭാര്യ ഇനി ഇനി എന്ത് ചെയ്യും 🙄

    • @noushadusman9031
      @noushadusman9031 10 місяців тому +27

      ​@@saikumarsaikumar4661അങ്ങനെയുള്ള വട്ടൻ ഭർത്താവ് വേണ്ട...
      അവൾക്ക് വേറെ ചെക്കൻ കിട്ടും...😂😂😂

  • @stevendanesh5135
    @stevendanesh5135 2 роки тому +4918

    As a tamil guy,one of the good things that happened to me during lockdown was Malayalam Cinema ✨😇

  • @bgmmaker2451
    @bgmmaker2451 9 місяців тому +3390

    Anyone watching 2024 July ?

  • @luckylucky5562
    @luckylucky5562 2 роки тому +2357

    I watched this movie with 40 friends & families on projector big screen..
    What an experience 😍😍😍
    Love from Telugu States

  • @kaakuvk2916
    @kaakuvk2916 2 роки тому +665

    യാ മോനെ കുറെ പ്രാവശ്യം തപ്പിയിട്ടുണ്ട് യുട്യൂബിൽ ഈ സിനിമ.സാറൊരു മാന്യനാണ് നല്ല ക്ലിയറും ശബ്ദവും എല്ലാം ഉണ്ട് 😃 ഇട്ടതിൽ ഒത്തിരി താങ്സ് 👏👍👌😘

    • @arjunraj823
      @arjunraj823 2 роки тому +26

      ഇത് ഫഹദ് ഫാസിൽ തന്നെ ആണ് ഇട്ടത് 😂

    • @kaakuvk2916
      @kaakuvk2916 2 роки тому +1

      @@arjunraj823 😃🤔😃

    • @bindhulal8070
      @bindhulal8070 2 роки тому +8

      Raymond.... ദി കംപ്ലീറ്റ് മാൻ....... 😂😂😂😂😂

    • @shaijasuresh3630
      @shaijasuresh3630 2 роки тому +2

      ഞാനും

    • @kaakuvk2916
      @kaakuvk2916 2 роки тому

      @@shaijasuresh3630 😄🔥

  • @rajadeepan2270
    @rajadeepan2270 Рік тому +1439

    A home is not made up of bricks and sands...it's made of people with love to each other❤️❤️❤️

  • @Aizeemehwi
    @Aizeemehwi 7 місяців тому +178

    Franky ശെരിക്കും അവന്റെ അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ട്.. അതുകൊണ്ടാണ് രണ്ടു സ്ത്രീകൾ വീട്ടിലേക്ക് വന്നപ്പോൾ അവൻ സന്തോഷിച്ചത്... Wonderful cinema🤟

    • @Briogus
      @Briogus 7 місяців тому +11

      avante pov loode ee cinema kandal adipoly anu

    • @സുന്ദരി
      @സുന്ദരി Місяць тому +3

      അവന് വലിയ റോൾ ഇല്ലങ്കിൽ പോലും അവൻ പ്രേക്ഷകർടെ പപ്പി ആയി 🥰

  • @maadeshkumar7620
    @maadeshkumar7620 2 роки тому +426

    Grace Anthony has done a good job portraying the submissive, fearing, traditional wife yet being conflicted. Underrated

  • @ragnarlodbrok6858
    @ragnarlodbrok6858 10 місяців тому +419

    സംവിധായകന് അർഹിച്ച ഒരു പ്രശംസയും കിട്ടാതെ പോയ സിനിമ

    • @vozamaraktv-art5595
      @vozamaraktv-art5595 8 місяців тому +19

      Sathyam. A masterpiece. Genius of filmmaking.

    • @cuttingman007
      @cuttingman007 7 місяців тому +10

      It was super hit

    • @enforcer767
      @enforcer767 2 місяці тому +1

      @cuttingman007 director inte karyam alle paranje

    • @blackbutterfly6756
      @blackbutterfly6756 Місяць тому +4

      എഴുത്താണ് main.... ഒറ്റ പേര് ശ്യാം പുഷ്‌കരൻ... ❤️

    • @സുന്ദരി
      @സുന്ദരി Місяць тому +1

      സത്യം.... പൊളി സിനിമ ആണ് ഇത് 🎉🎉🎉

  • @sriBsai
    @sriBsai 2 роки тому +187

    The very conception of ‘regular’ family has been challenged in this movie. Family is where love is shared and it can’t be stereotyped in any way. A group of people who love each other unconditionally is family. It is not something to be taken for granted, but something to be built in each day with open-mindedness and acceptance of differences. Love this masterpiece ❤️

  • @anujaashok180
    @anujaashok180 3 місяці тому +10

    യഥാർത്ഥ സ്നേഹം എന്തെന്ന് അറിയാത്തവർ ഇനിയെങ്കിലും തിരിച്ചറിയട്ടെ . നിറമോ പണമോ നോക്കാതെ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ❤ എന്നെപോലുള്ളവർ എത്രമാത്രം ആഗ്രഹിച്ചു . ആ മൂന്ന് സ്ത്രീകളെയും അവർ മൂന്ന്പേരും സ്വന്തം വീട്ടിലേക്കാണ് കൊണ്ടുവന്നത് . നല്ലൊരു വ്യക്തിയെ കണ്ടെത്തുക പിന്നെ ജീവിതം സ്നേഹ സമാധാന സുന്ദര സ്വർഗം

  • @rajeshvr8218
    @rajeshvr8218 2 роки тому +439

    കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇറങ്ങിയ ഏറ്റവും നല്ലസിനിമകളിൽ ഒന്ന് ❤️❤️

  • @sirilchacko3294
    @sirilchacko3294 Рік тому +112

    സത്യം പറഞ്ഞാൽ ഈ സിനിമ എത്ര തവണ കണ്ടു എന്ന് ഒരു ഓർമയും ഇല്ലാ...അത്രക്കും ഇഷ്ടം 🥰

  • @filmyscape
    @filmyscape 2 роки тому +729

    "നെപ്പോളിയന്റെ മക്കളൊന്നും അങ്ങനെ മോശക്കാരല്ലടാ, മോശക്കാരാവുകയുമില്ല.." ❤️
    Fav ❤️✨

  • @pranaykamble2652
    @pranaykamble2652 9 місяців тому +14

    What a movie ❤. Watch the whole movie with subtitles. Fahad fazil your acting is mind-blowing, i am speechless 🙌. Lots of love from Nagpur, Maharashtra ❤❤❤.

  • @herdreampalettestories
    @herdreampalettestories 10 місяців тому +1180

    നരകം ആണ് ഈ വീട് എന്ന് പറഞ്ഞ വീട്ടിലേക് ആ അമ്മയും കുഞ്ഞിനേയും കൊണ്ടുവരുന്ന സീൻ നീല ഡ്രെസ്സും തലയിൽ വെള്ള തുണിയും. കന്യാമറിയം ഉണ്ണിശോയേം കൊണ്ട് വന്ന് ആ വീട് സ്വർഗം ആക്കി എടുത്തു എന്ന് symbolize ചെയ്തപോലെ 🥹🥹🥹 epic bgm, making and acting ✨

    • @SimV239
      @SimV239 9 місяців тому +37

      Athu thanne aayirunnu aa scene inte uddhesham.. pay attention to the lyrics during that scene.. 😊

    • @outoffdbox4980
      @outoffdbox4980 9 місяців тому +15

      Ee comment njn oru meme aayi kandu ennit pinneyum vannu ee movie kandu

    • @rijashome9266
      @rijashome9266 8 місяців тому +10

      Sharikum enth manoharamayirunnu aa scene

    • @parvathilelagoon7531
      @parvathilelagoon7531 6 місяців тому +4

      Ee comment vaayichathinu shesham aanu aa scene sherikkum enjoy cheythath..Really Really Nice!!

    • @ishrathfizey1967
      @ishrathfizey1967 4 місяці тому +1

      This scene when Soubin brings her home goosebumps 😢

  • @faizalpms3145
    @faizalpms3145 2 роки тому +205

    ഇവർക്കൊന്നും അഭിനയിക്കാനറിയില്ല... കഥാപാത്രങ്ങളായി ജീവിക്കാനെ അറിയൂ...❤️❤️

  • @Sooryante_lokam
    @Sooryante_lokam 2 роки тому +505

    അവധിക്ക് നാട്ടിലെത്തിയ ആ ഇളയകുട്ടിയെ ഓർത്ത് സങ്കടം തോന്നി. മാതാപിതാക്കളില്ലാത്ത, വൃത്തിഹീനമായ, രുചികരമായ ഭക്ഷണം പാകം ചെയ്യാൻ ആരുമില്ലാത്ത വീട്. അവൻ വന്ന് വീട്ടുജോലികളെല്ലാം ചെയ്തു, കുടുംബത്തിന് ഭക്ഷണം പാകം ചെയ്തു vekkunna kandappol pavam thonni

    • @ahmedk6079
      @ahmedk6079 2 роки тому +14

      Correct way of enjoying this movie

    • @surajsurajsurajsuraj3417
      @surajsurajsurajsuraj3417 2 роки тому +2

      🤣🤣

    • @fathimairfan7254
      @fathimairfan7254 2 роки тому +17

      Aa Amma valare selfish aanu .

    • @crrahul4401
      @crrahul4401 Рік тому +4

      അതിന് പോലും പറ്റാത്ത സാഹചര്യം ഉള്ളവർ ഉണ്ട് 🎈

    • @tesfaye3105
      @tesfaye3105 10 місяців тому +3

      You are shammy

  • @spencer-rb4jo11
    @spencer-rb4jo11 7 місяців тому +959

    23:58 eda mone😂
    ANY BODY AFTER AVESHAM✊🥹🔥

  • @pradplpk
    @pradplpk 2 роки тому +1873

    Soubin Shahir should have won a national award for this performance. Even though Fahad Faasil took most of the limelight, Soubin gave an amazing, controlled and moving performance.

    • @Ichaduksd
      @Ichaduksd 2 роки тому +1

      .

    • @alenstephen7043
      @alenstephen7043 2 роки тому +6

      Right

    • @himanichaudhry3433
      @himanichaudhry3433 2 роки тому +14

      Pradeep bhai, do you know how many states India has and in how many languages films are made? Before you say, a single performance of a guy in one film is good for National award, you should bother to look at at least 300-400 films that are released in a year and see how other actors have performed in other films. Oru National award alle ulloo...ithrakku excited aavan maathramulla abhinamonnum e cinimayil aarum nadathiyittilla. There is a lot of difference between good and better..There is an ocean of difference between better and "the best." The best actor should get National Award😀

    • @pradplpk
      @pradplpk 2 роки тому +66

      ​@@himanichaudhry3433 Hi Himani, I am not the jury of the national award committee to check all those films that were released during that year. I'm assuming you might have seen the rest of the 300/400 odd films to suggest this was not good enough. and going by your own statement "how many states India has and in how many languages films are made?" Do you know that the national awards are actually given to singular performances and not multiple actors in one category. With all those states and languages you still get awarded for one best actor or one best supporting actor etc... and what I mentioned was this performance by Soubin was national award worthy.... I thought that was obvious. you might not agree and that's perfectly fine. Even Akshay Kumar has won national award :) not many will agree to that also... Soubin's performance was very subtle and nuanced unlike the loud and over the top characters we get to see regularly in our films and also I did not mention the award should be for male lead.... as this movie does not have one particular lead. it was an ensemble cast but still this performance is worthy of a national award. I don't know which language films you prefer so you might have your own list.... cheers :)

    • @sreereshmia7393
      @sreereshmia7393 2 роки тому +1

      True

  • @rsbsarathbabu771
    @rsbsarathbabu771 2 роки тому +981

    3yrs of കുമ്പളങ്ങി.... 🥰🥰🥰🎉🎉🎉 1:56:51 ഏറ്റവും മാസ്സ് ഫീൽ തോന്നിയ ഡയലോഗ്.... ഏത് ടൈപ് ചേട്ടൻ ആണെങ്കിലും മര്യാദക് സംസാരിക്കണം..... 🔥🔥🔥

  • @achuthrajeev4289
    @achuthrajeev4289 5 місяців тому +27

    1:19:39 ആ ഡോക്ടർ സജിയോട് ചോദിക്കുന്ന സീൻ. എന്തോ ഒരു പ്രത്യേക ഫീൽ. "emotional ആവണമെങ്കിൽ emotional ആയിക്കോ, കരയണമെങ്കിൽ കരഞ്ഞോ. സഹായിക്കാനല്ലേ ഞാൻ ഇവിടെ ഉള്ളേ"....
    ഈ ഡയലോഗ് കേട്ട്ക്കഴിഞ്ഞ് ഞാൻ തന്നെ കരഞ്ഞു......

  • @toyotachevrolet4972
    @toyotachevrolet4972 2 роки тому +1403

    Kumbalangi Nights had one of the most moving scenes from recent cinema - when Shaji (Soubin Shahir) consults a psychiatrist. Shaji is suffering from depression and asks his younger brother to help him. Soubin portrays the condition beautifully and is able to induce empathy for the character. The movie opens up a conversation about the importance of consulting a mental health professional and gives us a better understanding of depression.

    • @pp84pp2000
      @pp84pp2000 2 роки тому +26

      So true. Soubin portrayed that condition in the most subtle way

    • @xtubedude
      @xtubedude 2 роки тому +1

      Oola Koothara padam

    • @meowmeowtalks
      @meowmeowtalks 2 роки тому +7

      toyota chevrolet 😂😂

    • @pp84pp2000
      @pp84pp2000 2 роки тому +18

      @@xtubedude CID Moosa ayirikkum thankalude favorite!

    • @mixandsongsdance5902
      @mixandsongsdance5902 2 роки тому +1

      What kind of a movie no story boring waste of time I don't know why people are hyping this movie

  • @swarnadeepacharya961
    @swarnadeepacharya961 Рік тому +112

    Purely cinematic!
    Got introduced to malayalam films 3 years ago with this true-blue masterpiece. Back then, i had never watched such a film and still this one is unrivalled (as most of the malayalam films are). One of my all time favourites. Only malayalam cinema can create such a heart-warming film having realistic as well as artistic elements. They captured the beauty of kerala in a surreal way that each and every frame looks like an art. Especially, the frame when shoubin shahir is rowing the boat (bringing her to his home) and "cheratukal" plays in the background. Like WOW. The feeling at that point is truly inexplicable.

  • @arvind2727
    @arvind2727 Рік тому +169

    I am from north India Saharanpur,UP
    Malyalam cinema is the best in the world.. even Hollywood can't compete with these geniuses..They all are next level..in football we have debate of GOAT cristiano or messi ..In tennis Rafa Roger or Djokovic but in cinema there is no doubt malyalam is undisputed the BEST..
    If you haven't seen malyalam cinema you haven't seen cinema.❤... please please dub all movies in Hindi also we north audience love you very much

    • @varshapaulson1467
      @varshapaulson1467 9 місяців тому +8

      Thanks…..🙏 from Kerala

    • @vishnutechy5998
      @vishnutechy5998 9 місяців тому +3

      Thanks from kerala❤

    • @arvind2727
      @arvind2727 9 місяців тому +16

      Recently I watched manjumel boys, Premalu ,kannur squad ,aattam, bramayugam ,Abraham ozler , neru, anweshippin Kandethum and many more cult movies like the great Indian kitchen, premam , Bangalore days, irratta, mahishinte, home, kappela, forensic THIS LIST GOES ON...I loved all of them and i am a huge huge fan of Mammoty sir..I don't know how you come up with such good stories and then the inch perfect execution.. malyalam cinema is pride of India. But I have a complain too.. why man why you don't release in Hindi.. for God sake please release the the movies in Hindi also so that we can enjoy it in theatres and not on OTT...we don't watch Bollywood anymore..only you are our hope..thanks for entertaining us I am your no.1 fan

    • @Sara-v
      @Sara-v 9 місяців тому +4

      @@arvind2727 best to watch in Malayalam itself but with English subtitles. Or you won't get the full affect and emotions

    • @arvind2727
      @arvind2727 9 місяців тому

      @@Sara-vyes you are right watching malyalam movies with eng subtitles is far more better than Bollywood Hindi crap movies.

  • @blackvembala1754
    @blackvembala1754 9 місяців тому +195

    Anyone today 😁 now 😊

    • @Drkness118
      @Drkness118 9 місяців тому +1

      💪🏻

    • @arjun_sabu
      @arjun_sabu 9 місяців тому +1

      Yeah

    • @thandergen194
      @thandergen194 9 місяців тому +1

      Yes

    • @Achaayan5555
      @Achaayan5555 9 місяців тому +4

      എനിക് ഇതിൻ്റെ സെക്കൻ്റ് part ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് അല്ലെങ്കിൽ ഇതുപോലെയൊരു movie🤤

    • @Brucewyn000
      @Brucewyn000 9 місяців тому +1

      👍🏻

  • @Roby-p4k
    @Roby-p4k 2 роки тому +167

    *ഈ സിനിമയിൽ ഫഹദ് ഫാസിൽ നെഗറ്റീവ് വേഷമായിട്ടുള്ള അഭിനയം 👌👌👌അതിഗംഭീരമായിട്ടുണ്ട്*

  • @FubbleretIn
    @FubbleretIn Рік тому +133

    9:06 9:19 10:12 10:27 12:27 12:50 13:01 34:18 35:10 54:17 1:21:52 1:21:03 1:28:12 1:33:32 1:34:39 1:36:58 1:44:11 2:00:48 SHANE!! what a performer! He did this at 23! he should have won best supporting actor and many more awards for this performance

    • @Anakha_manoj_
      @Anakha_manoj_ 10 місяців тому +6

      And also 2:10:19

    • @riyageorge3884
      @riyageorge3884 10 місяців тому +4

      Yes right

    • @TheRakeshgautam
      @TheRakeshgautam 7 місяців тому +5

      No offence but, He is just being a normal guy in almost all these scenes nothing special actually, it's just my opinion... frankly only the eldest brother and Fahad fasil had scope for good work in this superbly Directed movie...I, personally totally connected into the movie when they were on screen.

    • @Love_isGod
      @Love_isGod 3 дні тому

      Yes bro....he is acting like a common man from the particular area.. that's what acting... Even many top heroes can't play a normal roles( like local people ... Vendors .. drivers .. etc...)without artificial acting. But he is doing well.. even we can't think that he is acting rather than his original character​@@TheRakeshgautam

  • @HN-ud8nj
    @HN-ud8nj 2 роки тому +58

    പോലീസ് കാരൻന്റെ അടി കിട്ടി കഴിഞ്ഞുള്ള സൗബിൻ ഇക്കയുടെ നോട്ടം ഹോ അപാരം 😍😍

  • @RakhiKumari-sh5ej
    @RakhiKumari-sh5ej 9 місяців тому +83

    Malayalam movie are logical. A particular sense of story.
    Before I thought that, all southern movies are same, late figured out.
    Malayalam is such a love ❤

    • @quadpixel
      @quadpixel 9 місяців тому +5

      You should definitely check out more. We've been doing cinemas like this for over few decades.

    • @boomikak2714
      @boomikak2714 5 місяців тому +1

      Tamil too check out movies like "good night"

  • @WeddingStoriesByRakesh
    @WeddingStoriesByRakesh Рік тому +488

    I am Marathi and i never thought I will love a malyalam movie so much. The scene when saji brings the baby home still gives me goosebumps.

    • @evaupadhye511
      @evaupadhye511 Рік тому +5

      All malyalum movies are best

    • @AnoopK-sp6kb
      @AnoopK-sp6kb Рік тому +15

      most of the evergreen bollywood hits were remakes of malayalam old movies. eg: Herapheri is a 1989 malayalam movie named ramji rao speaking.
      chup chupke is the remake of 1998 film punjabi house
      khatta meetha is the remake of 1988 movie vellanakalude naadu.
      bhool bhulayya is the remake of 1993 movie manichithrathazhu
      list is infinite

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому

      Aiakka bau... Sagale Malayalam film mee nai sangun shakto pn ha picture ley bharee ❤❤❤❤mee pan kerala le ahe me Mumbai vr ahe.... Mal marthi avdthoy ❤

    • @2130-t8c
      @2130-t8c 11 місяців тому

      I am also

  • @maverickcruise
    @maverickcruise Рік тому +94

    Being a Kannadiga, I just love this movie.... everything is so subtle, the screenplay, acting.. absolutely beautiful.

  • @atheistrepublic9203
    @atheistrepublic9203 2 роки тому +39

    ജീവിതത്തിൽ 3 തവണ ക്യാഷ് കൊടുത്ത് മൾട്ടിപ്ലക്സ് എൽ പോയികണ്ട eeka പടം.... വേറെ ലെവൽ direction n cinematography ❤️❤️❤️❤️ വെള്ളത്തിൽ കിടക്കുന്ന ആലപ്പുഴക്കാരൻ അയകൊണ്ടകും പലതും ഉള്ളിൽ കൊള്ളുന്നത്🔥❤️

  • @the_shubhamverma
    @the_shubhamverma 9 місяців тому +20

    ❤ I watched this for the first time as suggested by my Malayalam friend from kerla.....! I am in love with the Malayalam movies now.
    Do me a favour guys , please suggest me more and more Malayalam movies like this.
    This is the bestest.
    Respect 🙏💯♾️

    • @Chathamfishing
      @Chathamfishing 9 місяців тому +2

      Manjummel boys
      Churuli
      Nayattu
      Ayappanum koshiyum
      Ena than case kodu
      Jana gana Mana

    • @the_shubhamverma
      @the_shubhamverma 9 місяців тому +1

      @@Chathamfishing Thank you so much.
      I will reply in this section after watching one today anna 😊

    • @Chathamfishing
      @Chathamfishing 9 місяців тому +1

      Thanks bhai I just watch all these movies I will send you more realistic type of movie

    • @the_shubhamverma
      @the_shubhamverma 9 місяців тому +1

      @@Chathamfishing Sure I will let you know today anna , will watch one 😊

    • @quotesconnect1
      @quotesconnect1 9 місяців тому +2

      Bro manjummel boys and premalu is currently running in theatres ,I dont know where you are from but you can catch it from major multiplexes,dont miss manjummel boys ,it has subtitles in english❤

  • @enachivlogisrael5452
    @enachivlogisrael5452 2 роки тому +66

    വീട് പോലൊരു വീടും കുറേ ആൾക്കാരും. സ്നേഹത്തിന് എത്രയാ മുഖങ്ങൾ ❤️

  • @kskpattinson
    @kskpattinson 2 роки тому +100

    Kya film hai yr!!!! hatts off!!! Although others find the sequence from 1:29:48 their favourite, my biggest getaway was at the time shuji is taken to a psychiatrist for his mental check up, given his vulnerable position,for all that has happened before, my heart felt a pounce when I was seeing him sobbing inconsolably on the laps.

  • @arunarayan2324
    @arunarayan2324 2 роки тому +58

    ഇതുപ്പോ അഞ്ചാറ് പ്രാവിശ്യം കണ്ടു , ഇനി യൂട്യൂബിന് വിഷമം ആകേണ്ട കണ്ടേക്കാം .
    ഇക്കാലത്തു ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം ...
    സംവിധായകനും തിരക്കഥാകൃത്തിനും 👏🏼👏🏼👏🏼

  • @ShimaSrutheesh
    @ShimaSrutheesh 8 місяців тому +2

    അന്ന് തിയറ്ററിൽ പോയി കണ്ടു..... Nice movie യൂട്യൂബിൽ എത്ര വട്ടം കണ്ടു എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല...... എന്നാ ഒരു movie ആണ് ന്റെ അപ്പോ ❤‍🔥❤‍🔥❤‍🔥..... Soubin& Bhasi i like it....❤❤ ഷൈൻ നിഗം,മാത്യു ❤️..... Brotherhood Really Touched to heart☺️ ഇനിയും കാണും..... 👍🏻👍🏻👍🏻

  • @fathimakhulood
    @fathimakhulood 9 місяців тому +20

    The way soubin broke down is so relatable.. we all have so much pain inside us💔

  • @karthikaibalan1142
    @karthikaibalan1142 10 місяців тому +397

    Soubin shahkir love from tamilnadu after manjumel boys❤

  • @lagking3503
    @lagking3503 Рік тому +54

    A girl from kerala told me to watch this movie what a masterpiece shows the culture of Kerala i really liked it and yeah it's her favourite movie

    • @DolbyMathew
      @DolbyMathew 10 місяців тому

      u made the right choice. pls watch more

    • @xpulse_machan6581
      @xpulse_machan6581 10 місяців тому +13

      Its not the culture of kerala as a whole just the place of kumbalangi in kochi every place in kerala have a different story to it

    • @lagking3503
      @lagking3503 9 місяців тому

      Hey A_s_u , if u saw this comment I always misss you 🙁

    • @lagking3503
      @lagking3503 9 місяців тому

      @alilasree

  • @topcode1984
    @topcode1984 9 місяців тому +7

    കാലം മലയാള സിനിമയെ അടയാളപ്പെടുത്തും , കുമ്പളങ്ങി നൈറ്റ് നു മുൻപും ശേഷവും എന്ന് 💞

  • @melvinthomas2336
    @melvinthomas2336 2 роки тому +124

    'എന്നാ പടമാണ് മച്ചാനെ ഇത്...ബോണി പറയാൻ പറഞ്ഞ്🥺🤍'
    Bgm, Songs, Making, pinne ആക്ടർസിന്റെ ഗംഭീര പ്രകടനവും. എല്ലാം കൊണ്ടും ഒന്നിനൊന്ന് മെച്ചം👌

  • @HN-ud8nj
    @HN-ud8nj 2 роки тому +110

    താര രായക്കൻമാർ അടച്ചു വാഴുന്ന സിനിമ ഫീൽഡിൽ ഒരു സുപ്രഭാതത്തിൽ വന്നു ഇത്രയും പ്രേക്ഷകർ തന്നെ ആരാധിക്കുന്നുണ്ട് എങ്കിൽ ഷൈൻ താങ്കൾ ഒരു വലിയ നടൻ ആണു 😍😍

  • @sreeharshkt2331
    @sreeharshkt2331 2 роки тому +209

    3 കൊല്ലം മുന്നേ ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററിൽ നിന്ന് കിട്ടിയ ഒരു മുത്താണ് ഈ സിനിമ 🥰🥰🥰

    • @good-pw4jw
      @good-pw4jw 2 роки тому +1

      Yaaaa🥰

    • @akhils6502
      @akhils6502 Рік тому +2

      Same bro.. unexpected ayite ane kandathe..such a masterpiece 😊😊❤️

  • @fathimashamna4097
    @fathimashamna4097 8 місяців тому +7

    Everywhere talking about soubhin and fahad and basi but shane did aa good job he live in his character and also his mannerism everything have life ❤❤❤ im big fan of shane

  • @deeksha9285
    @deeksha9285 2 роки тому +185

    Fahad fasil's acting 🔥🔥🔥🔥🔥
    My heart skipped a beat at 1:59:42 😅😅😂

  • @nAteeeeee
    @nAteeeeee 2 роки тому +491

    2:00:35 - 2:01:35
    What a heartwarming scene

  • @haripsd26
    @haripsd26 10 місяців тому +16

    Again in 2024 ... What a movie 😢 just came to watch some scenes 😮 but I watched the whole movie at a stretch 😊 ... Heart warming 🎉❤

  • @Sinan284
    @Sinan284 3 місяці тому +123

    Anyone whach in 2024 october 😊

  • @ronm653
    @ronm653 Рік тому +55

    I am from MP and malayalam movies are rarely popular here.. but after this God I wish!! such a passionate filmmaking, but most I loved the cinematography!! I wanna visit God's own land! what a serene place!!

  • @yusufannoory8440
    @yusufannoory8440 2 роки тому +28

    കുറേ വർഷങ്ങൾക്കുശേഷം കാണുന്ന ആദ്യ സിനിമ ..നല്ല സിനിമ, ഒരു വല്ലാത്ത ഫീൽ .
    അഭിനന്ദനങ്ങൾ!

  • @maryrose.samson18
    @maryrose.samson18 Рік тому +28

    I'm not an Indian but I love this film so much. It's raw and the actors were great! I felt like they were born for their characters. I even thought Sreenath Bhasi was really mute in real life I had to search for it! 😅 Hope to see more of this and wishing you all guys to be known internationally.. 🙏🤩

  • @rejichandran8241
    @rejichandran8241 Місяць тому +10

    ഈ പടത്തിൽ എനിക്ക് തോന്നിയ പ്രത്യേകതകളിൽ ഒന്ന്..ഇതിൽ ആരുടെ പെർഫോമൻസ് ആണ് ബെറ്റർ എന്ന് പറയാൻ പറ്റില്ല എന്നതാണ്... സൗബിന്റെ ആക്ടിങ് കാണാൻ കേറിയാൽ ആയാളാണ് ഇതിൽ ബെറ്റർ എന്ന് തോന്നും...ഷൈനിന്റെയോ, ഫഹദിന്റെയോ, ശ്രീനാഥ് ഭാസിയുടെയോ പെർഫോമൻസ് കാണുമ്പോൾ അവർ ഓരോരുത്തരും ആണ് ഇതിൽ തിളങ്ങിയത് എന്ന് തൊന്നും..എല്ലാരും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വച്ച സിനിമ ❤❤

  • @aryas236
    @aryas236 2 роки тому +200

    36:17 The moment I fell in love with this movie 💗😌

  • @kavithakalbalamuraleekrish5382
    @kavithakalbalamuraleekrish5382 2 роки тому +31

    ഒരു രക്ഷയുമില്ല sir നിങ്ങൾ ഒക്കെ എല്ലാവരും കൂടി മലയാളസിനിമയെ ലോക നിലവാരത്തിൽ എത്തിക്കുന്നു..... വാക്കുകൾ ഇല്ല.. ഞാൻ അഭിനയിച്ചപോലെ തോന്നുന്നു ❤❤❤❤❤❤❤1000000000000000000000000000000000000000000000000000000000000000000000000000000അഭിനന്ദനങ്ങൾ ❤❤❤❤

  • @Vishnu-d8y3l
    @Vishnu-d8y3l 9 місяців тому +113

    ഒരു പെണ്ണുണ്ടങ്കിലേ വീട് വീടാകു എന്ന് കാണിച്ചു തന്ന സിനിമ ❤

    • @DMJI87
      @DMJI87 27 днів тому +1

      അങ്ങനെയൊന്നുമില്ല

  • @Malronjos
    @Malronjos 8 місяців тому +3

    നല്ല മലയാളം സിനിമകളുടെ തമിഴ്നാട്ടിൽ നിന്നുള്ള ഒരു ആരാധകൻ❤

  • @arishaisha2012
    @arishaisha2012 Рік тому +92

    ഇനിയും വേണം ഇതുപോലത്തെ ഫിലിം എത്രെ കണ്ടാലും മതിയാവില്ല ❤🔥🔥

  • @notoriouspirate4352
    @notoriouspirate4352 Рік тому +453

    സാക്ഷാൽ ഫഹദ് ഫാസിൽ ഇറങ്ങി വന്നു ഷമ്മി ഹീറോ ആണെന്ന് പറഞ്ഞാലും കുമ്പളങ്ങി അത് സജിയുടെയാണ് 😍

    • @riyageorge3884
      @riyageorge3884 6 місяців тому +6

      Sathyaaaanu bro....soubin ....wht an actor he is....mathralla....Shane.....soubin ullond thazhe poyitundskum Shane nte heroism...pulli athrem adipoli ayit cheythitund....also Bhasi....Ivarde oke kude first filmil Mathews too❤❤

    • @sheebageorge6467
      @sheebageorge6467 Місяць тому

      Soubin aanu hero

    • @libinsamuval8428
      @libinsamuval8428 Місяць тому

      pine alla broooo...
      ❤❤❤❤

    • @സുന്ദരി
      @സുന്ദരി Місяць тому

      സത്യം... ജീവിച്ചു പുള്ളി 🥰

  • @cricktubemedia9234
    @cricktubemedia9234 10 місяців тому +176

    Best ever scene in mollywood 👉1:29:12
    അവൾ മാതാവിന്റെ രൂപത്തിൽ ഉണ്ണിയേശുവിനെ പേറി വരികയാണ്. ആ വീട് സ്വർഗ്ഗതുല്യമാക്കാൻ. ❤

  • @muhammedsafah4219
    @muhammedsafah4219 15 днів тому +2

    What an emotional bgm🥹🥹.Thank you sushin shyam for making this type of musics.sherikkum paranjaal ee movie yude aathmaavu enn parayam sushin shyaminte music.also thank you for making this emotional film💔💔🥺🥺🥺🥺

  • @ashokawal6728
    @ashokawal6728 2 роки тому +23

    Least people may notice it but,
    After their parents left four children, they used medium to forget it.
    First one use alcohol, second one use music, friends and may be alcoholic.
    Third one use music in boombox & alcohol,
    & last one use football.
    Just watch today , such a simple story but still one of my favourite.
    Love from Neighbouring country.

  • @theearth4936
    @theearth4936 Рік тому +39

    Am a Kannada guy living in Thailand , it’s really a meaningful movie, I loved this movie & team , beautiful created . Good work by technicians and director 🙏👌💐

    • @masterrr6556
      @masterrr6556 7 місяців тому

      Hi bolimagne Thailand ge theriyoke hogidya

  • @wolverine8085
    @wolverine8085 2 роки тому +68

    ഇത് കണ്ടിട്ട് തീയറ്ററിൽ നിന്ന് വന്നിട്ട് കുറച്ച് ദിവസം ഇത് മാത്രം ആയിരുന്നു മനസിൽ......

  • @shunnoysarkar6906
    @shunnoysarkar6906 8 місяців тому +22

    Bruh what a movie! Malayalam movies really hit hard. Fahadh Faasil has such great acting skills, I was scared of his character from the very beginning of this movie!

  • @alliraniarumugam8138
    @alliraniarumugam8138 2 роки тому +217

    A fabulous tale told in a poetic fashion! The movie in fact celebrates the love and positivity women bring into the lives of men! Loved the character Shaji!

  • @OrganicFarmingIndia
    @OrganicFarmingIndia 2 роки тому +654

    സാഹോദര്യത്തിന്റെ കഥ, സ്ത്രീ പക്ഷ സിനിമ, kudos ശ്യാം പുഷ്കരൻ 👌👌

  • @OrganicFarmingIndia
    @OrganicFarmingIndia 2 роки тому +198

    01:21:56 both saji and Bobby tears, clever piece of screenplay

  • @RahmathNazeer-xp9wd
    @RahmathNazeer-xp9wd 9 місяців тому +6

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു ആക്ടർ ആണ് സൗബിൻ ഷാഹിർ ഇക്ക എന്തോ. ഒരുപാട് ഇഷ്ട്ടമാ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം.. ❤️

  • @gsediting7391
    @gsediting7391 9 місяців тому +22

    I'm from Tamilnadu big fan of soubin❤die hard fan💪 soubin🔥🔥

  • @ymedia746
    @ymedia746 2 роки тому +125

    Fan From Tamilnadu....❤️❤️❤️
    I Watched More than 100 Times...
    2 days before Also watch this movie....❣️❣️💓💝💝💝💝

  • @teslamyhero8581
    @teslamyhero8581 2 роки тому +31

    ഹോ... ഫഹദ്, സൗബിൻ അപാരം ❤❤❤❤കാണുന്തോറും ഇഷ്ടം കൂടുന്നു... എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു 👍👍

  • @rameeskurikkal
    @rameeskurikkal 6 місяців тому +6

    1:29:16 epic scene ശെരിക്കും രോമാഞ്ചം വന്നു എന്തൊരു പടമാണ് ഇത് എത്ര തവണ കണ്ടു എന്ന് തന്നെ ഓർമ്മ ഇല്ല ഈ കാലഘട്ടത്തിൽ ഇത് പോലെ റിപ്പീറ്റ് വല്യ ഉള്ള ചുരുക്കം ചില സിനിമകളിൽ മുൻ പന്തിയിൽ ഉണ്ടാവും കുമ്പളങ്ങി നെറ്റ്‌സ്

  • @laijuviswan9434
    @laijuviswan9434 2 роки тому +171

    " വഴി മാത്രമേ ഞങ്ങളുടേത് ഉള്ളു..
    തീട്ടപ്പറമ്പ് നാട്ടുകാരുടെയാണ്....
    What a class writting from ശ്യം പുഷ്കരൻ 😍😍😍💋

  • @jth369fb9
    @jth369fb9 2 роки тому +22

    ഇത് ഒന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് കിട്ടാൻ ആയി കാത്തിരിക്കുക ആരുന്നു ടെലെഗ്രാമിൽ കിട്ടാത്തോണ്ട് അല്ല യൂട്യൂബിൽ കാണുന്ന സുഖം ഒന്ന് വേറെ തന്നെയാ ഉവ്വേ 💥❤

  • @manojprabakar959
    @manojprabakar959 2 роки тому +527

    This Film has Huge FanBase in TN ♥️ Love from TamilNadu

    • @shahadhashafi3439
      @shahadhashafi3439 2 роки тому +25

      Wow new info....hey i recall once I watched Vikram sir's son talking about Kumbalangi nights on an interview with his dad.
      Anyway good wishes form Kerala❤
      Vannakam

    • @bibinbibin3041
      @bibinbibin3041 2 роки тому +6

      R aswin talk with siva karthi about with this film

    • @nagarajan6838
      @nagarajan6838 2 роки тому +6

      yes bro romba rasichu patha padam recent time la

    • @bleshog141
      @bleshog141 2 роки тому +1

      Dai oluu vidadha da avolo famous allam illa😂

    • @Nidhin_Pk
      @Nidhin_Pk 2 роки тому

      @@bleshog141 ni ethaada myra 😐

  • @suhailsugukmp1801
    @suhailsugukmp1801 2 роки тому +29

    ഇനി ഇത് പോലെ ഒരു പടം ഉണ്ടാവില്ല.
    What a Movie ❤️

  • @RaghuVN
    @RaghuVN 2 роки тому +150

    1:10:40
    I don't know if anyone has noticed it, but but there is a feable smile and relief on Shaubin's face when SI hit him.

  • @Vkeeey53
    @Vkeeey53 2 роки тому +127

    2019 ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യം, എന്റെ കുടുംബത്തിന്റെ കൂടെ കുമ്പളങ്ങി നൈറ്റ്സ് കാണാൻ പോയതാണ് 💯 thank you the whole crew for this masterpiece movie 🙌🏾

  • @balsaran8866
    @balsaran8866 2 роки тому +62

    Kumbalangi Nights, Anbe Sivam, Kaaka Muttai, Mundasupatti, Karwaan, Android Kunjappan, Hindi Medium, Ustad Hotel, Lunch Box are some of the best feel good light hearted movies which I can watch "N" times ❤️❤️❤️

    • @rwrites9961
      @rwrites9961 Рік тому +2

      Thanks for the recommendations man, i was looking for something to watch.

    • @athulyan100
      @athulyan100 Рік тому +1

      ,banglore days..

  • @Guns359
    @Guns359 7 днів тому +1

    നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ക്കു ശേഷം തൂവാനത്തുമ്പികൾക്കു ശേഷം മറ്റൊരു Heart touching movie .....🎉🎉🎉🎉

  • @rinshie6838
    @rinshie6838 Рік тому +20

    Mathew ne soubin thallumpol, bhasi de varav..... 🥺❤
    Aaa scene n vallathoru speciality thonnunnu.

  • @1976athletico
    @1976athletico 2 роки тому +66

    Soubin and Shane Nigam were so original, they were contrasting each other so well, Fahad also did his job well, congrats to the whole team

  • @chinthalachervu7485
    @chinthalachervu7485 2 роки тому +33

    Saji is outstanding....
    He deserves national award....
    What an actor.....nice 👍💗 📽️🎥 film......

  • @aps2249
    @aps2249 9 місяців тому +6

    എന്തൊരു പടമാണിത്❤❤എത്ര കണ്ടാലും മതിയാവില്ല🥰

  • @LaLaLa-zy1ey
    @LaLaLa-zy1ey Рік тому +31

    31:14
    Their bond is just✨✨
    One of ma fav scene