Debate | ഹിന്ദുത്വ തീവ്രവാദം ഉണ്ടോ ? | Sidhic P A | R V Babu | Jamshid K K (Mod) | essentia'24

Поділитися
Вставка
  • Опубліковано 16 лют 2024
  • Debate | ഹിന്ദുത്വ തീവ്രവാദം ഉണ്ടോ ? | Sidhic P A | R V Babu | Jamshid K K (Moderator) | essentia'24 | NAYANAR ACADEMY AUDITORIUM | KANNUR | 11 February 2024 | Hindutva Debate essense global
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 168

  • @ManikandanManikandan-lh9yu
    @ManikandanManikandan-lh9yu 4 місяці тому +8

    Babu ചേട്ടൻ തകർത്തു ബാബുചേട്ടന് സിദ്ദിഖ് ഒരു ഇരയേ ആയില്ല കോറചുകുടി അറിവുള്ള വർ വേണ്ടി യിരുന്നു

  • @msaseendran683
    @msaseendran683 4 місяці тому +8

    ഏത് സ്വത്വവാദവും, അത് മതമായാലും സംസ്ക്കാരമായാലും, ethnicity ആയാലും, പ്രത്യശാസ്ത്രമായാലും, ജാതി ആയാലും, ദേശീയത ആയാലും, സ്വത്വവാദം തീവ്രവാദമായും ഭീകരവാദമായും വളരാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട്, നാം പൊരുതേണ്ടത് എല്ലാവിധ സ്വത്വവാദത്തിനെതിരെയായിരിക്കണം.

  • @Sivaamritha
    @Sivaamritha 4 місяці тому +10

    ജനിച്ചപ്പോൾ മുതൽ കമ്യൂണിസം തലയ്ക്ക് പിടിച്ച ഒരുത്തൻ ആയിരുന്നു ഞാൻ എന്നെകൊണ്ട് ഹിന്ദുവിനെതിരെ മാത്രം പ്രവർത്തിപ്പിച്ചിരുന്നു മതേതരവാദിയായ ഞാൻ ആദ്യമൊക്കെ പറയുന്നത് കേട്ട് ആടി പിന്നെ ക്ഷേത്രത്തിൽ മാത്രം കൈകടത്താനുംദൈവങ്ങളെ അപമാനിക്കാനും തുടങ്ങിയപ്പോൾ ചോദ്യം ചെയ്തു റോഡ് വികസനത്തിന്റെ ഭാഗമായി ഒരു അമ്പലം പൊളിക്കാൻ നിന്ന സഖാക്കൾ മുസ്ലിം പള്ളിയുടെ മതില് പോലും പൊളിക്കാതെ റോഡ് വളഞ്ഞു പോയി അത് ചോദിച്ചപ്പോൾ ഭൂരിപക്ഷമായ എന്നോട് പറയുന്നു അവർ നൂനപക്ഷമാണ് അവരെ നോവിക്കരുത് അപ്പോൾ ഭൂരിപക്ഷത്തിനെ നോവിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വർഗീയവാദിയായി ഇവരുടെ കപട മതേതരo ചോദ്യം ചെയ്തു ചോദ്യം ചെയ്യാൻ കാരണം പാർട്ടി പറയുന്നത് മാത്രം കേൾക്കാതെ എല്ലാവരുടെയും പ്രസംഗം ഞാൻ കേൾക്കുമായിരുന്നു അതുകൊണ്ട് പൊട്ടകിണറ്റിലെ അടിമ കമ്മിയായി തീട്ടം തിന്നുകൊണ്ട് കിടക്കാതെ രക്ഷപെട്ടു ഞാൻ ഇന്ന് ഈശ്വരവിശ്വാസിയും മതവിശ്വാസിയുമാണ് സർവ്വ സ്വാതന്ത്ര്യം അനുഭവിക്കുന്നു

    • @mkasim8563
      @mkasim8563 4 місяці тому

      സംഘിയുടെ സ്വഭാവമായ പച്ചക്കള്ളം വിളമ്പുന്നു, ഞങ്ങളുടെ നാട്ടിൽ ഹൈവേ വികസനത്തിൻ്റെ ഭാഗമായി അമ്പലത്തിൻ്റെയും പള്ളിയുടെയും മതിലുകൾ പൊളിച്ചു മാറ്റിയിട്ടുണ്ട്,

    • @NadarshaAbulvahid
      @NadarshaAbulvahid 4 місяці тому

      ഇത് ഇത് സിനിമ?

    • @abhilashbalan-eu6if
      @abhilashbalan-eu6if 4 місяці тому

      എന്തിനാടാ ഇങ്ങനെ തള്ളുന്നത് സർവ്വസ്വാതന്ത്ര്യം തള്ളുന്നതിന് ഒരു പരിധി ഒക്കെ വേണ്ടേ😂😂😂😂

    • @Sivaamritha
      @Sivaamritha 4 місяці тому +1

      @@abhilashbalan-eu6if നിന്നെപോലെ പൊട്ടകിണറ്റിൽ കിടന്നപ്പോൾ എനിക്കും തോന്നി കമ്യൂണിസവും അവന്റെ മതേതരവും വലുതാണെന്ന് ജാതിയും മതവും രാഷ്ട്രീയവും നോക്കി ആനുകൂല്യം കൊടുക്കുന്ന കമ്യൂണിസ്റ്റിനെന്ത് മതേതരo🌹 എന്ത് മനുഷ്യത്വം

    • @Sivaamritha
      @Sivaamritha 4 місяці тому +1

      @@NadarshaAbulvahid കമ്യൂണിസത്തിൽ ഇറങ്ങി പ്രവർത്തിക്കണം അതും ഹിന്ദുക്കൾക്ക് അറിയാംഅവഗണന മാത്രം വർഗീയവാദികളുടെ തീവ്രവാദികളുടെ വോട്ടിനുവേണ്ടി

  • @_adx_zx9398
    @_adx_zx9398 4 місяці тому +6

    ഹിന്ദുത്വക്ക് സ്കോർ ചെയ്യാൻ മാത്രമായി മൂന്നു സംവാദങ്ങൾ... രവിചന്ദ്രൻ പോലും നിരാശപ്പെടുത്തി...

    • @jayakrishnan111
      @jayakrishnan111 4 місяці тому +6

      ഹിന്ദുത്വ സ്കോർ ചെയ്തു എന്ന് സ്‌ഥാപിക്കാൻ താങ്കൾക്ക് എന്തോ ബാധ്യത ഉള്ള പോലെ? ഈ സംവാദങ്ങൾ ഒന്നും കേട്ടിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല

    • @rocknrole7212
      @rocknrole7212 4 місяці тому

      Chavarkan maare neritta hindutwa thinenthu ravichandran

  • @pvagencies7958
    @pvagencies7958 4 місяці тому +8

    ഇത്തരം സംവാദങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കാൻ ഉപകരിക്കും. ഇത് തുടരണം🙏

  • @CGAPPUZSGAMING
    @CGAPPUZSGAMING 4 місяці тому +9

    സിദ്ധിഖ്ന്റെ വാദങ്ങളെ കൃത്യമായി ബാബു ചേട്ടൻ ഗണ്ടിച്ചു. ❤

    • @Sauravjango
      @Sauravjango 4 місяці тому

      Evideya ath onn kanaan vendiyaa

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 4 місяці тому +17

    ഡിബേറ്റ് എന്ന് പറഞ്ഞു ഹിദുത്വത്തെ വെള്ള പൂശുക എന്നുള്ളതാണ് essence ഇന്റെ ലക്ഷ്യം.
    എങ്ങെനെ എന്ന് വച്ചാൽ 2 പേർക്കു സംസാരിക്കാൻ ഇടമുണ്ടാകുക എന്നിട്ട് കൃത്യമായി വിഷയം അവതരിപ്പിക്കാതെ ഇരിക്കുക.
    വിമർശിക്കുക എന്ന് പറഞ്ഞു core അല്ലാത്ത ഒരു പാട് കാര്യങ്ങൾ വച്ചു മേൽപ്പൊടി ഇടുക.
    സത്യത്തിൽ വിമർശിക്കുക എന്ന് പറഞ്ഞു കാര്യങ്ങളെ നോർമലൈസ് ചെയ്യുക.

    • @freedomfight331
      @freedomfight331 4 місяці тому +3

      എങ്കി പറ്റിയ ആളെ കൊണ്ടു വാ മോനൂസെ

    • @abijackson1000
      @abijackson1000 4 місяці тому +1

      ​​ഹിന്ദുത്വ, മത വിശ്വാസം തുടങ്ങിയവ ഇത് കണ്ടില്ലെങ്കില്‍ ആളുകള്‍ക്കു അറിയില്ലേ
      ഇത് കണ്ടാലും ഇല്ലെങ്കിലും ആളുകള്‍ക്കു കാര്യങ്ങളെല്ലാം അറിയാം ✨️

    • @citizen4530
      @citizen4530 3 місяці тому

      സംവാദം വിമർശനമല്ലെന്ന് തിരിച്ചറിയാനുള്ള പാഠം പോലും പഠിച്ചിട്ടില്ലേ??

  • @jmambilly
    @jmambilly 4 місяці тому +1

    ദൈവങ്ങളെ ഉണ്ടാക്കുന്നതും സംരക്ഷിക്കുന്നതും, സ്വന്തം തടി രക്ഷിക്കാൻ സാധിക്കാത്ത ദൈവത്തിന് വേണ്ടി തല്ലുണ്ടാക്കുന്നതും വഴക്കുണ്ടാക്കുന്നതും എല്ലാം മനുഷ്യർ.
    ദൈവങ്ങളും മതങ്ങളും പ്രാകൃത മനുഷ്യർ പ്രകൃതി ശക്തികളെ മനസ്സിലാക്കാനും അതിനെ ഉപകാരപ്രദമായ രീതിയിൽ സ്വാധീനിക്കുന്നതിനു വേണ്ടി ശ്രമിച്ചതിന്റെ ഭാഗമായി സങ്കല്പിച്ചുണ്ടാക്കിയ സിദ്ധാന്തങ്ങൾ ആണ്, അത് ഉണ്ടാക്കിയ കാലഘട്ടങ്ങളിൽ മനുഷ്യരെ മുന്നോട്ട് നയിക്കാൻ ഈ സങ്കല്പങ്ങൾ സഹായിച്ചിട്ടുണ്ട്.
    പിന്നീട് ഇതേ പ്രാകൃത സങ്കല്പങ്ങൾ മനുഷ്യരാശിക്ക് ഹാനികരമായ രൂപത്തിലേക്ക് വ്യാഖ്യാനിക്കപ്പെട്ടിട്ടുമുണ്ട്.
    ഇന്ന് എണ്ണായിരത്തോളം വ്യത്യസ്ത വ്യാഖ്യാനങ്ങളോടെ അത്രയും മതങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു.
    പുതിയ പുതിയ വ്യാഖ്യാനങ്ങളോടെ ഇപ്പോഴും പുതിയ മതങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു.
    വ്യാഖ്യാനങ്ങളുടെ വ്യത്യാസങ്ങളെ മുൻനിർത്തി തല്ലും വഴക്കും കൊലപാതകങ്ങളും കലാപങ്ങളും യുദ്ധങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
    ഇന്ന് യാതൊരു പ്രസക്തിയും പ്രയോജവും ഇല്ലാത്ത ഈ സങ്കല്പങ്ങൾ പേറി നടക്കുന്നത് അഭികാമ്യാണോ എന്ന് ഓരോ മനുഷ്യരും ചിന്തിച്ചു തീരുമാനിച്ച് അതനുസരിച്ച് പ്രവർത്തിക്കാൻ തയറാകണം

  • @cyriacpadinjath3832
    @cyriacpadinjath3832 4 місяці тому +4

    R Babu❤👍

  • @vishnuk5575
    @vishnuk5575 4 місяці тому +5

    essentiayil നടന്ന എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് Q& A session ഉണ്ടായിരുന്നു. എന്നാൽ ഈ വിഷയത്തിനു മാത്രം Q&A Session ഒഴിവാക്കാൻ എന്തായിരുന്നു കാരണം ? ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @dna2359
      @dna2359 4 місяці тому +1

      Time ഇല്ല....തല്‍ക്കാലം adjust ചെയ്യുക😢

    • @deardevil0012
      @deardevil0012 4 місяці тому +2

      ഇത് കൊണ്ട് ഓക്കെ തന്നെയാണ് Eടsence ൻ്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപെടുന്നത്

  • @monnRiaz
    @monnRiaz 4 місяці тому +1

    വേൾഡ് ട്രേഡ് സെന്റർ ആക്രമണം ശരിക്കും അമേരിക്ക തന്നെ ആണെന്ന് അമേരിക്കക്കാർ പറയുന്നു😂😂

  • @monnRiaz
    @monnRiaz 4 місяці тому +1

    ക്രൈസ്തവ തീവ്രവാദം ഇത്രയും കാലം തുടങ്ങി 🤭 എന്നിട്ടും ആരും ഇതേവരേ മിണ്ടാൻ ഇല്ല 😅😅😂😂

    • @sasikv4255
      @sasikv4255 4 місяці тому

      ഒന്നു തെളിയിച്ചു പറയാമോ എങ്ങനെ ആണു ക്രൈസ്തവർ തീവ്രവാദം നടത്തുന്നതു.

  • @00badsha
    @00badsha 4 місяці тому

    Thanks for sharing

  • @sundaramchithrampat6984
    @sundaramchithrampat6984 4 місяці тому +1

    Mr Babu won this debate. Nevertheless, I haven't found much substance in both debaters arguments. I just would like to apprise Babu that Jews did not come to India but to particular states ruled by feudal lords. Until the British unified 565 independent dictatorships under one umbrella there was no sovereign state of India. When people look for safe havens to escape persecution they choose a particular state that they felt to be safe to live.

  • @rubuts7459
    @rubuts7459 4 місяці тому +1

    😂ചേകനൂർ മൗലവി അയാളുടെ വൈറ്റിപിഴപ്പിന് വേണ്ടി മാത്രംj 😮പ്രവർത്തിച്ച ഒരുവനായിരുന്നു.

  • @ARVVALLYEDATH
    @ARVVALLYEDATH 4 місяці тому

    എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇങ്ങനെ സമയം പങ്കിട്ട് സമ്പാദിക്കുന്നതിൽ എനിക്ക് അഭിപ്രായവ്യത്യാസമാണ് ഉള്ളത്. എൻറെ അഭിപ്രായത്തിൽ ഒരു വ്യക്തി ഒരു പോയിൻറ് പറയുകയും മറ്റ് വൃക്തി ആ പോയിൻ്റിനെ കാണഠിക്കുകയും ആണ് വേണ്ടത്. ഇത് ഒരാൾ എന്തൊക്കെയോ പറയുന്നു മറ്റേയാൾ വേറെ എന്തൊക്കെയോ പറയുന്നു എന്തൊക്കെയോ

  • @universal_citizen
    @universal_citizen 4 місяці тому +9

    ഹിന്ദു തീവ്രവാദം ഉണ്ട്രെന്ന് പറഞ്ഞ സംവാദകൻ്റെ വാദങ്ങൾ ബലം കുറഞ്ഞു പോയോഎന്നൊരു തോന്നൽ!! വളരെ stuck ആയി നിന്ന debate പോലെ തോന്നി, ഒട്ടും അങ്ങോട്ട് convincing ആയി ഹിന്ദു തീവ്രവാദത്തെ തുറന്നു കാട്ടാൻ സാധിച്ചില്ല എന്നത് എനിക്ക് തോന്നിയത്.
    ഹിന്ദു മതത്തിൻ്റെ ചരിത്രം, philosophy ഒക്കെ കടൽ പോലെ കിടക്കുന്നത് കൊണ്ട് അത് എല്ലാം പഠിച്ച് കൃത്യം ആയി അത് debunk ചെയ്യാൻ നല്ല പാടാണ് എന്നത് ഒരു limitation ആണ് മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി. അതിൻ്റെ മഹത്വം പറയാൻ ആയിരിക്കും മിക്കവാറും സംഘപരിവാർ സംവാദകൻ ഇങ്ങനെ ഒരു ചർച്ചയിൽ ആദ്യം ശ്രമിക്കുക, അങ്ങനെ debate തന്നെ ഭംഗിയായി deflect ചെയ്തുവിടും അവർ.
    They will hijack it.
    ആദ്യം അതിനിട്ട് ഒരു നല്ല കൊട്ട് കൊടുക്കേണ്ട ആവശ്യം ഉണ്ടെന്ന് ചിലപ്പോൾ തോന്നി പോവും...
    അത് കൊണ്ട് ആണ് ഇവിടെ ഈ കമൻ്റ് എഴുതുന്നത്.
    എൻറെ ഒരു അഭിപ്രായത്തിൽ നല്ല രാഷ്ട്രീയ ബോധവും സ്വതന്ത്രചിന്തയും ഉള്ള ഹിന്ദുയിസത്തെ പറ്റി നന്നായി അറിയാവുന്ന Ex Hindu വിശ്വാസിക്ക് കൃത്യം ആയി പലതും വസ്തുനിഷ്ഠം ആയി പറയാൻ പറ്റും എന്നാണ്!!
    അങ്ങനെ ഉള്ള ഒരാള് വേണമായിരുന്നു ഈ വിഷയം കൈകാര്യം ചെയ്യാൻ എന്ന് തോന്നി പോവുന്നു, വാദങ്ങളുടെ ബലം കുറഞ്ഞു പോവുന്നത് കാണുമ്പോൾ!!
    അധികം ആരും അങനെ discuss ചെയ്യാത്ത ഒരു വിഷയമായി തോന്നിയ ഒരു കാര്യം ഇവിടെ പറയണം എന്നുണ്ട്.
    മറ്റു മതങ്ങൾക്ക് ഇല്ലാത്ത വല്ലാത്ത ഒരു സ്വഭാവം ഹിന്ദുമതത്തിന് ഉണ്ട് എന്നതാണ് അത്. Atheism പറഞാൽ പോലും, അവരതിനെ വരെ ഒരു ധർമ്മ വഴിയാണ് എന്നൊക്കെ പറഞ്ഞു എതിർക്കുന്ന ആശയങ്ങളെ വല്ലാത്ത ഒരു രീതിയിൽ engulf ചെയ്തു കളയും.
    പിന്നത്തെ കാര്യം എന്തോ എല്ലാത്തിനെയും സ്വീകരിക്കും, ഈ പവിത്ര സംസ്ക്കാരത്തിൽ എല്ലാത്തിനും തുറന്ന ഇടമാണ് എന്നൊക്കെ ഉള്ള അവകാശവാദം ഒരുതരത്തിൽ എല്ലാത്തിനെയുംക്കാൾ ശ്രേഷ്ഠം ആണെന്ന് ഹിന്ദു എന്ന് പറയാൻ തന്നെയാണ്. മതം അല്ല ഇത് ഒരു സംസ്കാരമാണ് എന്നൊക്കെ പറയുന്നത് പോലും മതത്തേക്കാൾ superior ആയ എന്തോ ആണ് ഞങ്ങൾ എന്ന് പറയാൻ ആണ്.
    ഏത് മതം ആയാലും, ഇനി so called മതത്തെക്കാൾ പവിത്രത കൂടിയ സംസ്കാരം ആയാലും, ഏത് philosophy ആയാലും, ഈശ്വര വിശ്വാസം ആയാലും എല്ലാം തെറ്റായ ലോകവീക്ഷണണം ആണ് ഉണ്ടാക്കിയെടുക്കുന്നത്.
    ഇത് കൂടാതെ ഇതൊക്കെ എന്തോ ethnocentrism കൊണ്ട് വൈകാരികമായി എടുക്കുന്ന മനുഷ്യർ ചിലപ്പോൾ എങ്കിലും തീവ്രവാദത്തിലേക്ക് പോവാൻ നല്ല സാധ്യത ഉണ്ട്. അത് മനുഷ്യൻ്റെ സ്വഭാവം ആണ്. അതിന് നേരിട്ട് ഇസ്ലാമിൽ പറയുന്ന പോലെ വയലൻസ് എഴുതി വെച്ചിട്ടില്ല എങ്കിലും മനുഷ്യൻ മതത്തിൻ്റെ പേരിൽ വാൾ എടുക്കും. വിശ്വാസങ്ങൾ danger ആവുന്ന ഇടങ്ങൾ ഇവിടെയാണ്, അതിൽ ചിന്ത എന്നൊരു സാധനം ഇല്ല, കുറച്ച് വികാരം കൂടുതലും ആണ്..
    അതിന് receptive ആയ ആളുകൾക്ക് അത് തലയിൽ വന്നാൽ അത് dangerous combination ആവും.
    ആളുകളുടെ ഭൂരിപക്ഷം വെച്ച് നോക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് ഇന്ത്യയിൽ ഇന്നത്തെ സാമൂഹിക മുന്നേറ്റത്തിന് ഏറ്റവും വിലങ്ങുതടിയാണ് ഹിന്ദുയിസവും അത് തലയിൽ ചുമന്നു നടക്കുന്ന സംഘ പരിവാർ പാർട്ടികളും.
    ഇന്ത്യയുടെ contextൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വൈറസ്.
    ഇതൊക്കെ പറയുമ്പോൾ
    വാള് എടുക്കാത്ത പാവം അന്തവിശ്വസികൾ ഒരു ദോഷവും ചെയ്യുന്നില്ല എന്ന് കരുതാനും കഴിയില്ല. മറ്റൊരു രീതിയിൽ എങ്കിലും സമൂഹത്തിൽ തെറ്റായ ലോക വീക്ഷണം ആണ് ഇങ്ങനെ ഉള്ള മനുഷ്യർ ചേർന്ന് ഇവിടെ collective ആയി നിലനിർത്തുന്നത്.
    അതിനൊരു സോഷ്യൽ കോസ്റ്റ് ഉണ്ട്. കപട സദാചാരം, കപട ശാസ്ത്രത്തെ ഒക്കെ വളം വെക്കുന്ന ഇടങ്ങൾ ആവാറുണ്ട് പലപ്പോഴും അവരുടെ collective ബോധം.
    (This is not induce any personal blame/hate to any believer, it's a criticism against them only when they uphold these kind of ideas/beliefs in their head)
    പറഞാൽ തീരില്ല..
    Hinduism എന്നതിനെ കുറച്ച് ഒരു സാധാരണ വിശ്വാസി തൊട്ട് കൂടിയ philosophy പറയുന്ന ആളുകൾ വരെ തലയിൽ ഏറ്റുന്നത് പഠിച്ചു..തന്നെ ഇന്തിനെ expose ചെയ്യേണ്ടത് ആണ്.
    ആളുകൾ മുന്നോട്ട് വരട്ടെ!!

    • @deardevil0012
      @deardevil0012 4 місяці тому +2

      അതിനുള്ള ആളുകൾ Essence ൻ്റെ കയ്യിൽ ഇല്ലാതതാണോ ? അങ്ങനെയെങ്കിൽ അവരുടെ വിമർശനം ശരിയല്ല എന്നാവില്ലെ ഇനി അങ്ങനെ ഒരാൾ ഉണ്ടായിട്ടും ആളെ നിർത്താതെ ഒരു Ex muslim നെ കൊണ്ടു ഇട്ടു എങ്കിൽ അവരുടെ ഉദ്ദേശ ശുദ്ധി സംശയികേണ്ടിയിരിക്കുന്നു.

    • @Liberty5024
      @Liberty5024 4 місяці тому +1

      The best analysis of hinduism I have seen. Hats off👏👏

    • @universal_citizen
      @universal_citizen 4 місяці тому +2

      വെറുപ്പ് പരത്താനോ.. essence global നെ കുറ്റം പറയാനോ അല്ല..
      Essence global ലിൻ്റെ വളർച്ച ആഗ്രഹിക്കുന്ന വ്യക്തി തന്നെയാണ്.
      മറ്റ് മതങ്ങളെ പോലെ അത്ര എളുപ്പത്തിൽ എക്സ്പോസ് ചെയ്യാൻ പാട് ഉള്ളതാണ് Hinduism എന്നാണ് എൻ്റെ അനുഭവം,
      ബ്രഹ്മം മോക്ഷം എന്ന അടിസ്ഥാനത്തിൽ നിൽക്കുന്ന അതിൻ്റെ ആശയത്തെ തുറന്നു കാട്ടാൻ പാടാണ് എന്നത് ആണ് എൻ്റെ അനുഭവം. വല്ലാത്ത ഒരു രീതിയിൽ എതിരഭിപ്രായങ്ങളെ വിഴുങ്ങി കളയുന്ന സ്വഭാവം അതിനുണ്ട്.
      സംഘ പരിവാർ ഈ ആശയത്തെയും പൊക്കി പിടിച്ച് തങ്ങളുടെ വോട്ട് ബാങ്ക് സുരക്ഷിതമായി നിലനിർത്തുന്ന കാഴ്ചയാണ് കുറെ നാൾ ആയി കാണുന്നത്.
      ഒരു debate നു വന്നാൽ പോലും വളരെ ഭംഗിയായി വിഷയം തിരിച്ച് വിടാൻ വളരെ പ്രാവിണ്യം ഉണ്ട് ഇവർക്ക്.
      അത് ഇവിടെ കണ്ടെത് പോലെ തോന്നി.
      എന്ന് കരുതി ഹിന്ദു തീവ്രവാദം ഉണ്ട് എന്ന് പറഞ്ഞ സംവാധകൻ ഒന്നും പറഞ്ഞില്ല എന്ന് കരുതുന്നില്ല. വളരെ നല്ല points അദ്ദേഹം ഇടയ്ക്ക് അവതരിപ്പിച്ചു എന്നത് തന്നെയാണ് എനിക്ക് തോന്നിയത്.
      പക്ഷേ വേണ്ട വിധം എതിരഭിപ്രായത്തെ നിർവീര്യം ആക്കാൻ സാധിച്ചില്ല എന്ന് തോന്നി. അത്രേയുള്ളൂ.
      This is not hate speech against them.
      എസ്സൻസ് ഇനിയും മുന്നോട്ട് വരട്ടെ..
      ഒരുപാട് മനുഷ്യരെ സ്വതന്ത്രചിന്തയുടെ വഴിയിൽ കൈ പിടിച്ച് നടത്താൻ കാരണംആകട്ടെ

    • @aboobackermb8368
      @aboobackermb8368 4 місяці тому

      ഹ ഹ ഹ ഹ ഹ ഹ ഹ ഹ

    • @freedomfight331
      @freedomfight331 4 місяці тому

      പരപ്പ് പഠിച്ചാൽ എതിർത്ത് സംവദിക്കാൻ ബുദ്ധിമുട്ടാണ് , അതാണ് ഇതിലെ വ്യത്യസ്തത.

  • @sajeevtb8415
    @sajeevtb8415 4 місяці тому +17

    ചാത്രു വർണ്യം ഒരു ഭീകര വാദം തന്നെയല്ലേ?

    • @unnikrishnantr1307
      @unnikrishnantr1307 4 місяці тому +1

      ആര് പിൻപറ്റുന്നു ഈ chathurvarnyam. ഹിന്ദുക്കൾക്ക് ഇത് അറിയുകകൂടി ഇല്ല.

    • @pvagencies7958
      @pvagencies7958 4 місяці тому +3

      ചാതുർവർണ്യം ഉൾപ്പെടെ എല്ലാ ജാതി വ്യവസ്ഥയും evolve ചെയ്തു വന്നതാണ്. പിന്നീട് ആ വ്യവസ്ഥകൾ നിലനിർത്താൻ പൗരോഹത്യം ശ്രമിച്ചു കാണും അതിനു വേണ്ടി ആശയം ചമച്ചു കാണും.

    • @haridasanhari3278
      @haridasanhari3278 4 місяці тому +2

      Varnnathil avide anu sudappi bhombhu pottikkyal

    • @freedomfight331
      @freedomfight331 4 місяці тому +1

      എന്താണ് വർണ്ണം മാഷേ.. 😀

    • @aneeshsasi5589
      @aneeshsasi5589 4 місяці тому

      Enthane angayude solution?

  • @_prashanth0
    @_prashanth0 4 місяці тому

    തീവ്രവാദത്തെ പറ്റി സംസാരിക്കാൻ നല്ല ഒരു തീവ്രവാദിയായ ബാബുവിനെ തന്നെ കൊണ്ടുവന്നതിന് യുക്തി ടീമിന് അഭിവാദ്യങ്ങൾ.

  • @Fun_and_Factz
    @Fun_and_Factz 4 місяці тому +2

    തേച്ച് ഒട്ടിച്ച സാധനത്തിനെ ഇനിം തേക്കണോ...

  • @hajisahib1536
    @hajisahib1536 4 місяці тому +2

    അലിയാർ കാസ്സിമി ഉസ്താദ് ഉണ്ടായിരുന്നുവെങ്കിൽ R. V. Babu പങ്കെടുക്കില്ലായിരുന്നു..

    • @rosvilla8360
      @rosvilla8360 4 місяці тому

      ഇസ്ലാമിന് ആരു വന്നാലും പിടിച്ചു നില്കാനാവില്ല അതിന്റെ പ്രമാണ ഗ്രന്ഥങ്ങളിൽ ധാർമിക വിരുദ്ധ കാര്യങ്ങൾ മാത്രം മല്ലേ ഉള്ളത്

  • @user-ih8es5oy8r
    @user-ih8es5oy8r 4 місяці тому +1

    Valare Nalladh

  • @user-pv1mw9tg9i
    @user-pv1mw9tg9i 4 місяці тому

    ഹിന്ദുത്വം അവർ പറയുന്ന "ധർമ്മം "ഉൾപ്പെട്ടു,അപ്പോൾ ധർമവും(സനാധനം )അധർമം (മുസ്ലിം ) എന്നിങ്ങനെ മറ്റെപ്പെടുത്തി.

    • @jithunair4526
      @jithunair4526 4 місяці тому

      ധർമ്മവും (നീതി) അധർമ്മവും (അനീതി) ഒക്കെ ഇസ്ലാം ജനിക്കുന്നതിനും 5000 വർഷം മുന്നേ തന്നെ എഴുതി വച്ചിട്ടുള്ളത് ആണ്. അതിലേവിടെ ആണ് മുസ്ലിമും ക്രിസത്യാനിയും?.....പിന്നെ അന്യമതസ്ഥരെ കാഫിർ എന്നു പറഞ്ഞു വേർതിരിച്ചു കാണുകയും തക്കം നോക്കി കൊല്ലുന്ന പരിപാടിയും സനാതന ധർമത്തിൽ ഇല്ല. ഇതൊക്കെ പച്ചവെള്ളം പോലെ ലോകത്ത് എല്ലാവർക്കും മനസ്സിലായി സുഹൃത്തേ..ട്രാക്ക് മാറ്റ്

  • @geethakumar601
    @geethakumar601 4 місяці тому +1

    Such debate will not reveal the truth. Mr.babu has done his part extremely well. But the platform is not a suitable one.everbody wants hindu to bear the atrocities all the time ,at any cause if he wakes up it is called 'teevravadom'. What a pity!!!!

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf 4 місяці тому +3

    എല്ലാം എസ്സെൻസിന്റെ നാടകം

    • @gseven701
      @gseven701 4 місяці тому

      എന്തോന്ന് നാടകം. ഇതൊക്കെ സത്യം 👍തന്നെ ഇസ്ലാം +ഖുർആൻ =തീവ്രവാദം 👍

  • @parameswarasharma4903
    @parameswarasharma4903 4 місяці тому

    1947 no Rss strong in india but divided this truth we will not forget . Hindu united now so world peace .

  • @thomasthoppilsachariah2578
    @thomasthoppilsachariah2578 4 місяці тому

    Yes.

  • @gyd3151
    @gyd3151 4 місяці тому

    ഗുജറാത്ത്‌...
    മണിപ്പൂർ....
    ഭഗൽ പൂർ..
    ജംഷഡ് പൂർ..
    നെല്ലി...
    ബോംബെ..
    ഡൽഹി...
    Etc.. Etc..
    ഈ സിറ്റികളൊക്കെ രാജ്യത്ത് ഏതു കുഞ്ഞുങ്ങൾക്ക് പോലും അറിയപ്പെട്ടത് അവിടെ സ്വാതന്ത്ര്യ സമരം നടന്നത് കൊണ്ടായിരുന്നില്ല... മറിച്ചു കോടിക്കണക്കിനു നിരപരാധികളായ മുസ്‌ലിം, ക്രിസ്ത്യൻ മനുഷ്യരെ കൊന്നതിന്റെയും ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും പേരിലാണ്...
    ഇനിയും സംശയമാണോ ഹിന്ദുത്വ തീവ്രവാദവും ഹിന്ദു ഭീകര വാദികളും ഉണ്ടോ എന്നുള്ളത്?🤔🤔🤔

  • @yathramaldives
    @yathramaldives 2 місяці тому

    Ramayanathinde kadayil enda sulaimanum peterum onnum illatad main role venda at least villanamarayenkilum 🧐 guest role polum illa orthanum . like we remember the names of hit movies (only) , the authors of the most popular books at that time were never aware about other religions 🤐

  • @yathramaldives
    @yathramaldives 2 місяці тому

    32:26 Killing is a sin 💯 Madha parivarthanam 😂 onnu padichu tenju nikkana pavapettavane mattedu padichal rakshapedam ennu paranj pattikana clear case of cheating 🤐(personal opinion)

  • @anilkumarvg7719
    @anilkumarvg7719 4 місяці тому

    ഇത്തരം സംവാദങ്ങളിൽ ഹിന്ദുത്വവാദത്തിനെതിരായി സംസാരിക്കാൻ CPM ബുദ്ധിജീവികളായ സുനിൽ P. ഇളയിടം, MA ബേബി, P രാജീവ് തുടങ്ങിയവർ പങ്കെടുക്കാത്തത് സ്വതന്ത്ര ഇന്ത്യയിൽ സംഘപരിവാർ നേതാക്കളായ AB വാജ് പേയി, L. K. അദ്വാനി മുതലായവർ ആദ്യമായി കേന്ദ്ര മന്ത്രിമാർ ആയത് CPM പിന്തുണയിൽ ജനതാ പാർട്ടി ഭരണകാലത്താണ് എന്ന വസ്തുത ഓർമ്മയുള്ളതിനാലാണോ?

    • @kcganand7168
      @kcganand7168 4 місяці тому

      സിപിഎം ലെ ബുദ്ധിജീവികളുടെ പേരുകൾ കണ്ടു, കൊള്ളാം ഇതു തന്നെയാണ് സിപിഎം അനുഭവിക്കുന്ന ദാരിദ്ര്യവും.

  • @yathramaldives
    @yathramaldives 2 місяці тому

    pashudaivam aalkuttam tallikollan … beekaravadame alla … just samrakshanam . protecting the God 🕊️🫶

  • @thomaskoshy1829
    @thomaskoshy1829 4 місяці тому

    How can cowards be extremists ? They can be that only when they have a large group.

  • @Harichandran007
    @Harichandran007 4 місяці тому

    അപ്പൊ സമ്മതിച്ചു അഞ്ചാം നൂറ്റാണ്ടിൽ രാമായണവും മഹാഭാരതവും ഇല്ലെന്നു. വരഹ മിഹിരൻ അത് പറയുന്നത് അന്നത്തെ സമൂഹത്തിനു പുതുമയായിരുന്നുവെങ്കിൽ രാമായണ ഭാഗവതത്തിലെല്ലാം ഗ്രഹങ്ങളെപറ്റി പരാമർശമുണ്ട് , അപ്പോൾ ഇതെല്ലാം എഴുത്തും വായനേം മനുഷ്യൻ വാനനിരീക്ഷണവും തുടങ്ങിയ ശേഷമുള്ളതാണ്

    • @SujithMC320
      @SujithMC320 4 місяці тому +1

      ഈ ഗ്രന്ഥങ്ങൾ എല്ലാം ഒരുപാട് ചർച്ച ചെയ്യപ്പെട്ടതാണ് അതിന്റെ കാല പഴക്കം പോലും...ആരെങ്കിലും വന്നു പറഞ്ഞാൽ ഇല്ലാതെ ആയി പോകുന്നത് അല്ല അതിന്റെ പഴക്കം.....ജ്ഞാനപാന ക്ക് പോലും 400 വർഷത്തിന് മുകളിൽ പഴക്കം ഉണ്ട് അതിലെ കാര്യങ്ങൾ പോലും വായിച്ചാൽ അത്ഭുതം തോന്നും....അതൊന്ന് കേട്ടു നോക്കു....

  • @monnRiaz
    @monnRiaz 4 місяці тому

    ബാബുവിന്റെ വിശദീകരണം അതിൽ എന്താണ് ഭീകര വാദം എന്ന് കണ്ടു 🤭😂😂 അത് ശരിക്കും ആർഎസ്എസ് ബിജെപി സംഘ്പരിവാർ അവരിൽ ഉണ്ട്. നന്ദി

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 4 місяці тому +1

    Malegav, meca masjid blast idokke punya pravarthi aayiruno
    Hemanth karkare enna manushyane ariyo

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 4 місяці тому +5

    എനിക്ക് മനസിലാവാത്തത് essence എന്ന ഗ്രൂപ്പ്‌ എന്താണ് ഈൗ ചർച്ച ചെയ്തത്.
    ഹിന്ദുത്വ തീവ്രവാദം ഉണ്ടോ എന്ന തലകെട് വച്ചു ഹിദുത്വത്തെ സാധാരണ വത്കരിക്കുകയാണ്.
    വിമര്ശകൻ ഈൗ പറഞ്ഞ കാര്യങ്ങൾ മാത്രമാണോ ഇപ്പോഴത്തെ പ്രശ്നം.
    ഒരു കാര്യത്തെ വെള്ള പൂശാൻ ഇതിനേക്കാൾ വലിയ മാര്ഗമില്ല
    കാദലായ കാര്യം ചർച്ച ചെയ്യാതെ വിമർശിക്കുക. Essence ഇന്റെ ഈൗ കളി ഇപ്പോൾ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്.

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 4 місяці тому

      സത്യം

    • @arunanand30236
      @arunanand30236 4 місяці тому +1

      ചർച്ചകളും സംവാദങ്ങളും നടക്കട്ടെ. ആശയങ്ങൾ സംവദിക്കട്ടെ. പൊതുജനങ്ങൾക്ക് കാണാനും വിലയിരുത്താനും സാധിക്കുന്നത് നല്ലതല്ലേ. അതിനെ എന്തിനാണ് ഭയക്കുന്നത്

  • @monnRiaz
    @monnRiaz 4 місяці тому

    ഇന്നും ഹിന്ദു ഭീകര വാദം ഉണ്ടോ എന്ന് ചോദിക്കുന്നത് തന്നെ നിങ്ങളുടെ ഭീകര വാദം അല്ലേ??

  • @hajisahib1536
    @hajisahib1536 4 місяці тому

    എടൊ ബാബു.. ഗുജറാത്ത്‌ വംശഹത്യ, ഡൽഹി വംശഹത്യ, ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതും, ആട്ടിറച്ചി കഴിച്ച മുഹമ്മദ്‌ അഖിലാക്കിനെ പശുവിറച്ചി കഴിച്ചു എന്നാരോപിച്ചു തല്ലിക്കൊന്ന സങ്കടനയിൽ പെട്ട ബാബുവിന്റെ ന്യായീകരണം അതിശയിപ്പിക്കുന്നതാണ്..

  • @mtpa8310
    @mtpa8310 4 місяці тому

    യെന്തരപ്പീ മനുഷൻ്റെ തലയില് തന്നെയുദിച്ചത് ദൈവങ്ങളും ശാസ്ത്രങ്ങളും...! യിപ്പോ ദൈവത്തോട് ഒന്ന് ചോദീര് യെന്തരണ്ണാ യാർട്ടിഫിഷ്യൽ യിൻ്റലിജെൻസെന്ന്...?!!!

    • @gdp8489
      @gdp8489 4 місяці тому

      AI ഉണ്ടാക്കാനും ഒരു നാച്ചുറൽ ബുദ്ധി വേണം. NI is by GOD

  • @moidcherapuram5121
    @moidcherapuram5121 4 місяці тому

    അല്ല ബാബു അല്ല ഈ സ്പോടനങ്ങൾ ഒക്കെ ഹിന്ദു ഭീകരർ അസൂത്രണം ചെയ്തതാണ്

  • @yathramaldives
    @yathramaldives 2 місяці тому

    28:18 acharu pappadm toran 😂 ellam hindu madatil kollikan pattiya sambavagal anu … Budhanu shesham onnu niskarichayrnel .. sambavam clear ayi ippol annu ivde vere madam illaynu 🫶 ada avare ethrkan evideyum parayathe

  • @shrijith07
    @shrijith07 4 місяці тому +7

    എസ്സൻസിന്റെ വേദികളിൽ എപ്പോഴും സംഘികൾ ആണല്ലോ സ്കോർ ചെയ്യുന്നത്

    • @dna2359
      @dna2359 4 місяці тому +1

      Score board ഉണ്ടായിരുന്നോ?😢

    • @gouthamkrishnan6718
      @gouthamkrishnan6718 4 місяці тому

      Bcs sanghis have more valid points.

    • @Jithin888
      @Jithin888 4 місяці тому

      യഥാർത്ഥ സംഘികളും ഡ്യൂപ്ലിക്കേറ്റ് സംഘികളും മത്സരിച്ചാൽ ഒറിജിനൽ ജയിക്കും അത് അങ്ങനെ ആണ്

  • @subramanianm.v147
    @subramanianm.v147 4 місяці тому +2

    Sudapee you learn Sanskrit,then come to debate.

    • @AVyt28
      @AVyt28 4 місяці тому

      Just like first learn Arabic before criticizing Islam 😂🤣

  • @haridasanhari3278
    @haridasanhari3278 4 місяці тому +1

    Musliggalkku orikyalum oru ukuthivathi akan kayyulla avarkku appam vikaram varum

  • @rajeshkuthirakode9702
    @rajeshkuthirakode9702 4 місяці тому +3

    വളരെ മോശം debate

  • @abdullabappu4686
    @abdullabappu4686 4 місяці тому

    കശ്മീർ SP ദേവീന്ദർ സിംഗിനെ ഭീകരരോടൊപ്പം പിടികൂടിയതിനെ കുറിച്ച് എന്ത് പറയുന്നു.

    • @CGAPPUZSGAMING
      @CGAPPUZSGAMING 4 місяці тому +1

      ദേവീന്തർ കാശിനുവേണ്ടിയാണോ, മതം മാറിയിട്ടാണോ അവരുടെ കൂടെ കൂടിയത് എന്ന് അറിയേണ്ടിയിരിക്കുന്നു

  • @baburajank2709
    @baburajank2709 4 місяці тому

    Well explained truth dear Babu.

  • @kmajaleelmohamedkodenchery2796
    @kmajaleelmohamedkodenchery2796 4 місяці тому

    വാളിനേക്കാൾ മൂർച്ചയുണ്ട് വാക്കുകൾക്ക് ആ നിലക്ക് ബാബുവും ഒരു തീവ്രവാദിയല്ലേ? അതോ ഭീകര വാദിയോ?

  • @yathramaldives
    @yathramaldives 2 місяці тому

    Jabali 😂 mookilla rajyath muri mookan rajavu 🤐 Yukthivadi Jabali adava Y.Jabali 😂😂

  • @Mujeebrahman-mb7rc
    @Mujeebrahman-mb7rc 4 місяці тому

    ശംബൂകനെ ഗളഛേദം ചെയ്ത പ്രത്യയശാസ്ത്രം ഏതാണ് ബാബു സാറേ

  • @mohammedsaidu6422
    @mohammedsaidu6422 4 місяці тому

    എടൊ കുരുക്ഷേത്ര യുദ്ധത്തിൽ ചത്തത് നാല്പതു ലക്ഷം പേരാണെന്ന് നിനക്ക് അറിയാമോ. Kourava- പണ്ഫവ യുദ്ധത്തിൽ 3പേര് മാത്രമാണ് nu അവശേഷിച്ചതെന്നു അറിയാമോ

  • @mahmoodmk8134
    @mahmoodmk8134 4 місяці тому +1

    Hindu beegaratha illa

  • @pramodmm4567
    @pramodmm4567 4 місяці тому

    Sidhic.eeyalc.pranthayo.geethaye.kurichu.oru.mangadyum.ariyila.

  • @jamespfrancis776
    @jamespfrancis776 4 місяці тому +1

    Well done
    Siddique

  • @haridasanhari3278
    @haridasanhari3278 4 місяці тому

    😅😅😅 sudappiyude vadham polinjju alle

  • @deepaktripatyias7379
    @deepaktripatyias7379 4 місяці тому

    White wash putty...not recommend to watch this video

  • @stranger69pereira
    @stranger69pereira 4 місяці тому

    ഏതവനാടാ ഇത്തരം ക്യാപ്ഷൻ സജസ്റ്റ് ചെയ്യുന്നത് 🤔🤔😁😁
    *ഇത്തരം പരിഹാസമായ ഹിന്ദുത്വ തീവ്രവാദം ഉണ്ടോ ⁉️⁉️ ഇസ്ലാം ക്രിസ്ത്യൻ തീവ്രവാദം ഉണ്ടോ ⁉️⁉️ എന്ന് ചോദിക്കുന്നതിനേക്കാൾ ഗ്രാവിറ്റി ഉണ്ടോ ⁉️⁉️ എന്ന് ചോദിക്കുന്നത് ആയിരിക്കും കുറച്ചുകൂടി ഭേദം 🙏🙏🙏*

  • @KM-leons
    @KM-leons 4 місяці тому +2

    അതൊക്കെ എന്തായാലും ഹിന്ദു താലിബാൻ ഉണ്ട്.

  • @pramodmm4567
    @pramodmm4567 4 місяці тому

    Sidhic.pottanano.atho.abhinyikayanno

  • @josemathew5744
    @josemathew5744 4 місяці тому

    Example.. 2002 Gujarat , 2023 manipoor all over India except Kerala.....

    • @dustbin2720
      @dustbin2720 4 місяці тому +3

      Latest Manipur issue was about reservation not about religion. Gujarat riot was the byproduct of Godra killings done by Islamic extremists. These incidents whether it's Manipur or Gujarat were based on local issues.

    • @gouthamkrishnan6718
      @gouthamkrishnan6718 4 місяці тому +2

      @@dustbin2720 Arode parayan arr kelkan.Iniyum iyale pole ulla alukal manipur,gujarat enoke paranj karanjond irikum.

    • @aneeshsasi5589
      @aneeshsasi5589 4 місяці тому +2

      Hindus too have right life and right of self defense. This is not restricted to Muslims and Christians.

    • @oe1850
      @oe1850 4 місяці тому +1

      ​@@dustbin2720🤣🤣 എന്ത് പറഞ്ഞാലും ഞമ്മൾ സമ്മായിക്കുല ആ ലൈനിൽ ഉള്ളവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല

  • @tsb4250
    @tsb4250 4 місяці тому +1

    വെറുതെ ചർച്ച ചെയ്ത് സമയം കളയേണ്ട " നാസ്തികരല്ലാം PC യെ പ്പോലെ സങ്കി യാവുക "
    ജയ് ശ്രീ രവി സാർ ( ജനാധിപത്യ ത്തിൽ EVM ന്റെ പങ്കു വളരെ വലുതാണ് )

    • @civicpilvanos5782
      @civicpilvanos5782 4 місяці тому +3

      ശെരിയാണ് evm വച്ച് പിണറായി 10 വര്‍ഷം ഭരിച്ചു അതിനും അവസാനം വേണം..

    • @dna2359
      @dna2359 4 місяці тому +2

      നാസ്തികര്‍ എന്ത് ആകണമെന്ന് നല്ല ബോധ്യം ഉണ്ട്..😮Individual is important 😂

    • @tsb4250
      @tsb4250 4 місяці тому

      @@dna2359 സങ്കികൾക്കു പൈറ്റടിക്കാനുള്ള ബോധ്യം ഉണ്ട് എന്ന് പറയൂ " jai ശ്രീ രാം

    • @tsb4250
      @tsb4250 4 місяці тому

      @@civicpilvanos5782 EVM ഉപയോഗിക്കുന്ന മറ്റൊരു രാജ്യം പറയാമോ?

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 4 місяці тому

      കൂരിയാട് വന്നു സംവദിക്കൂ ആർക്കും അയിത്തം ഇല്ലാലോ

  • @baburajank2709
    @baburajank2709 4 місяці тому

    സിദ്ധിക്കു തെളിയിച്ചത് a Muslim always a Muslim whether in the for m o reformist or so

  • @aebymathew
    @aebymathew 2 місяці тому

    Siddik playspeed @1/75😢

  • @Jaihind...123
    @Jaihind...123 4 місяці тому

    രവി ദൈവം ഗോഡ്സെ നോർമലയിസ് ചെയ്ത പോലെ ചാതുർവർണ്യ തീവ്രവാദത്തെയും നോർമലിസ്‌ ചെയ്തു..
    ചാതുർവർണ്യ തീവ്രവാദത്തിന്റെ ചൂണ്ടയിലെ ഒരു ഇര മാത്രമാണ് ഗ്ലോബലിന്റെ രവി ദൈവം