ഇഴഞ്ഞാലും തളരാത്ത റംലാത്ത കച്ചവടം ചെയ്യുന്നു

Поділитися
Вставка
  • Опубліковано 7 жов 2024
  • മാഷെ നിങ്ങൾ എൻ്റെ ജീവിതം കാണണം ,ഞാൻ വയനാട്ടിൽ എത്തി ഇന്തയെ കണ്ടു

КОМЕНТАРІ • 82

  • @faisalvlogger
    @faisalvlogger  Рік тому +13

    Account No:110102761658
    NAME:RAMLA CHUNDAKANDI
    BANK:CANARA BANK
    BRANCH:NALLOORNAD
    IFSC Codc:CNRB0014751 MICR Code: 670015925
    GPAY:7593028273

  • @fathima3267
    @fathima3267 Рік тому +13

    സാറിന്റെഈ. നല്ല.മനസ്സിന്അല്ലാഹു. ഇരുലോകത്തും. പ്രതിഫലംനിൽക്കട്ടഎന്ന്.. പ്രാർഥനയോടെ.

  • @rasiyanoushad2468
    @rasiyanoushad2468 Рік тому +15

    ഞാനറിയുന്ന റംല എത്രയും പെട്ടെന്ന് ഒരു വീടായി സന്തോഷത്തിൽ ആക്കി തരട്ടെ പെട്ടെന്ന് ഒരു വീടാവാൻ വേണ്ടി ദുആ ചെയ്യാം ആമീൻ

  • @shamsupoopalam9808
    @shamsupoopalam9808 Рік тому +44

    ഈ സഹോതരിയുടെ ആഗ്രഹം പെട്ടന്ന് തന്നെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @hey......3978
    @hey......3978 Рік тому +12

    മാഷേ അവർക്ക് നല്ല ഒരു വീട് ആവട്ടെ ഇൻശാ അള്ളാഹ്.. മകളെ കണ്ടതിൽ സന്തോഷം മാഷാ അള്ളാഹ്

  • @jameelamahammod-om2yd
    @jameelamahammod-om2yd Рік тому +16

    റംലാത്താൻറ ആഗ്രഹം പെട്ടെന്ന് സാധിച്ചു കൊടുക്കാൻ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @SajithaAvala
    @SajithaAvala Рік тому +2

    ഫൈസൽ മാഷേ proud of u🙏 നിങ്ങളെ വീഡിയോസ് ഇപ്പോൾ അടുത്ത് ആണ് കാണാൻ തുടങ്ങിയത്
    ഇങ്ങളെ മാതാപിതാവിനെ കണ്ടു ഒന്ന് അഭിന്ദിക്കാൻ തോന്നുന്നു അവരാണ് ഭാഗ്യവാന്മാർ 🙏ഇങ്ങനെ പ്രയാസപ്പെടുന്നവരെ ചേർത്ത് പിടിക്കാൻ സഹായിക്കാനും ഉള്ള മനസ്സും ആരോഗ്യവും ആഫിയത്തും അള്ളാഹു ഇനിയും ഇനിയും നിങ്ങൾക്കും കുടുംബത്തിനും തരട്ടെ 🤲🤝

  • @rnpt3363
    @rnpt3363 Рік тому +5

    ആവശ്യങ്ങൾ നടത്താൻ കഴിയുന്ന ഒരു ചെറിയ വീട് മതി എന്ന്. Allahuve ആ സഹോദരിക്ക്
    ഈ പറഞ്ഞപോലെ ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ എന്നെ കൊണ്ട് ആവില്ലല്ലോ allah🤲🤲🤲 ഉള്ളവർ എത്രയും പെട്ടെന്ന് അവൾക്ക് വേണ്ടി ചെയ്തു കൊടുത്താൽ ഉറപ്പായും റബ്ബിന്റെ ഒരു കൊട്ടാരം നിങ്ങൾക്ക് സ്വർഗത്തിൽ പണിയും എന്നുള്ളത് ഉറപ്പ് തന്നെ യാണ്.
    എന്റെ ഒരു അനിയത്തി യായിട്ട് ആണ് ഞാൻ കണ്ടത്
    റബ്ബ് അനുഗ്രഹിക്കട്ടെ

  • @muhammedmehshooque1967
    @muhammedmehshooque1967 11 місяців тому +4

    🎉പടച്ചോനെ എത്ര യും പെട്ടെന്ന് വീട് ആവനേ 🤲🏻

  • @ഹാഷിംകാസറഗോഡ്-പ7ച

    അള്ളാഹുവേ.ഈ സഹോദദരിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണേ.

  • @ramlaramla2349
    @ramlaramla2349 Рік тому +11

    പടച്ചോനെ എത്രെയും പെട്ടന്ന് ഒരു വീട് ആവട്ടെ

  • @muneeramuni4186
    @muneeramuni4186 Рік тому +9

    എത്രയും പെട്ടെന്ന് ഒരു വീടാക്കി കൊടുക്കണേ എല്ലാവർക്കും സഹായിക്കാവുന്ന നല്ല മനസ്സ് കൊടുക്കണേ

  • @mujeebph6182
    @mujeebph6182 Рік тому +4

    അല്ലാഹുവേ ഏ സഹോദരി ആഗ്രഹിച്ച വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ഇതെല്ലാം രാഷ്ട്രീയക്കാരും കാണുന്നില്ലേ വോട്ട് ചോദിക്കുമ്പോൾ മാത്രമായിരിക്കും അല്ലെ

  • @Naaaiff67
    @Naaaiff67 Рік тому +13

    കണ്ടിട്ട് ചങ്ക് പിടയുന്നു റബ്ബേ .... അൽഹംദുലില്ലാഹ് നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാ നാളെ സ്വിറാത്ത് പാലം മിന്നൽ വേഗത്തിൽ നടക്കുന്നവരുടെ കൂട്ടത്തിൽ അവരോടൊപ്പം നമ്മളെയും റബ്ബ് ഒരുമിച്ച് കൂട്ടട്ടെ 🤲🤲

  • @balkeesriyas6539
    @balkeesriyas6539 Рік тому +5

    ഞാനും ഇത്തായെ പോലെ വയ്യാത്ത ആളാട്ടോ... നമുക്കൊക്കെ സ്വന്ധമായി ഒരു വീട് വലിയ ഖൈരാണ്... എനിക്കും വീടില്ല...... വാടക വീട്ടിൽ നിക്കാൻ നമുക്ക് കയ്യൂല്ലല്ലോ... റബ്ബഹു എല്ലാം എളുപ്പാക്കിത്തരട്ടെ... ആമീൻ.. നമ്മുടെ പ്രയാസങ്ങൾ മറ്റാർക്കും അറിയില്ല...റബ്ബിനും നമുക്കും അല്ലാതെ

  • @rasheed.rasheed5122
    @rasheed.rasheed5122 Рік тому +13

    അല്ലാഹുവേ ഈ പാവംഇത്തക്ക് ആഫിയത്തുള്ള തീർഗായുസ് നൽകട്ടെ സ്വർഗത്തിൽ ഉപ്പയോടും കൂടെ ഒരുമിച്ചുകൂട്ടട്ടെ പിന്നെ ഇത്തയുടെ വീട് എത്രയും പെട്ടന്ന് പണിതീരട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇതെല്ലാം അല്ലാഹുവിന്റെ പരീക്ഷനമാണ് ഇത്ത വിഷമിക്കണ്ട

  • @minnuskarathodi4878
    @minnuskarathodi4878 Рік тому +2

    സഹോദരി പെട്ടന്ന് ഒരു വീട് അള്ളാഹു നെൽക്കട്ടെ

  • @younisbabu6047
    @younisbabu6047 Рік тому +2

    Avasthakal....Ariyunnavan..Allahu..Allattinum.. ..Avan.....Machi....FAIZAL.ikka..SUKHAMALLA...LIKE

  • @ramlakader8715
    @ramlakader8715 Рік тому +6

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abrahambabybaby1518
    @abrahambabybaby1518 6 місяців тому +1

    ഇവരേയുംനമ്മുടെ സഹോദരിയായി ചേർത്ത് നിർത്താം. പോകുമ്പോൾ ഒന്നും കൊണ്ടുപോകാനാകില്ല:

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 6 місяців тому

    നല്ലവരായ ആൾകാർ ഉണ്ട് ഇൻശാഅല്ലാഹ്‌ നല്ല ഒരു വീട് ആവട്ടെ

  • @sathar7425
    @sathar7425 Рік тому +3

    ഇവരൊക്കെയാണ് ചേർത്തു പിടിക്കേണ്ടത്

  • @SubaidaSubaida-t7q
    @SubaidaSubaida-t7q 6 місяців тому

    പടച്ചോനെ എത്രയും പെട്ടെന്ന് ഒരു വീടുണ്ടാക്കാൻ ഉണ്ടാവണം

  • @moosankutty9091
    @moosankutty9091 Рік тому +7

    സർക്കാർ ഇവർക്ക് വീട് കൊടുക്കാതെ ആർക്കാണ് കൊടുക്കുന്നത് ഇന്ഷാ അല്ലാ വീട് എളുപ്പം ആകെട്ടേ

  • @haseenak5421
    @haseenak5421 Рік тому +1

    അല്ലാഹ് രക്ഷപ്പെടുത്തട്ടെ 🤲🤲🤲😭😭😭😭😭

  • @ashrafirikkur6028
    @ashrafirikkur6028 Рік тому +4

    ഫൈസൽക്കാന്റെ വീഡിയോ എന്നും കാണുന്ന ഒരാളാണ് ഞാൻ. റംലാത്താന്റെ അസ്ഥ കേട്ടപ്പോൾ കണ്ടപ്പോൾ ഒരു പാട് വിശമം തോന്നി. മാസങ്ങളോളമായി ഫൈസൽക്കാനെ റംലാത്ത വിളിക്കുന്നു അവരുടെ പ്രയാസം ഒന്ന് ആരെങ്കിലും പരിഹരിച്ച് കൊടുക്കാൻ... എനിക്ക് ആ നാട്ടിലെ പ്രമാണിമാരോട് മഹൽ കംമ്മറ്റിയോട് വിനയത്തോടെ ചോദിക്കുന്നു നിങ്ങൾ ഒക്കെ ഉറക്കിലാണോ അതല്ല ഉറക്കം നടിച്ച് നടക്കുകയാണോ. ആരോരുമില്ലാത്ത അനാഥയേ പോലെ ഒറ്റക്ക് കഴിയുന്ന ഒരു അവിവാഹിതയായ പെണ്ണ് പ്രാധമിക ആവശ്യത്തിന് ബാത്ത്റൂമിൽ പോവാൻ പോലും പ്രയാസപെടുന്ന ഒരു പെണ്ണ് ഒറ്റക്ക് ഒരു വാടക വീട്ടിൽ കഴിയുംമ്പോൾ ഏ പണക്കാര.. നി ഒക്കെ തല ഉയർത്തി നടക്കാൻ നാണമില്ലെ. നിന്റെയും കുടുംബത്തിന്റെ ഒരു മാസത്തെ ഭക്ഷണത്തിന്റെ ചിലവ് വേണ്ടല്ലോ ആ പാവത്തിന് ഒരു ബാത്ത്റും ഉള്ള ഒരു കൊച്ച് വീട് വെച്ച് കൊടുക്കാൻ.. പിന്നെ മഹൽ കംമ്മറ്റിയോട് മഹല്ലിലെ പാവപെട്ടവരോട് വരെ പണം പിരിച്ച് പള്ളി അലങ്കരിച്ചത് കൊണ്ട് മാത്രം ദീൻ ആവില്ല ഇത് പോലുള്ളവരുടെ ജീവി തത്തിന് കൂടി അലങ്കാരമായാൽ അതും ദീന. പളളി കംമറ്റി വീഡിയോക്ക് മുന്നിൽ വന്ന് പറയുന്നത് കേട്ടു.... നിങ്ങൾ ഒന്ന് ഉശാറായിരുന്നങ്കിൽ ആ സഹോദരി ലോകത്തിന്റ മുന്നിൽ കൈ നീട്ടേണ്ടി വരില്ലായിരുന്ന ടോ. എന്തായാലും ആ പെണ്ണിന്റെ ശാപം ആ മഹലിന്റെ ചുറ്റും വട്ടമിട്ട് പറക്കുന്നിടത്തോളം നിങ്ങൾ അള്ളാഹുവിന്റെ മുന്നിൽ നീരസൻമാരും കുറ്റവാളികളും തന്നെ

  • @nazarkk365
    @nazarkk365 Рік тому +1

    جزاكم الله خيراً

  • @ShobhanaS-ct3fn
    @ShobhanaS-ct3fn 6 місяців тому

    God bless you

  • @shahabshahu5507
    @shahabshahu5507 6 місяців тому

    ❤❤❤❤❤itu. Yousaf Ali. Sir kannum. ❤❤❤❤❤❤❤❤❤❤❤❤❤❤❤Inshaalla. ❤❤❤❤

  • @halo-lq6lm
    @halo-lq6lm Рік тому +9

    അവിടെത്തെ ജനങ്ങളെ നിങ്ങളെ അള്ളാഹു കാണുന്നുണ്ട് അത് ഓർമ വേണംഎത്ര കൊല്ലമായി കഷ്ടപ്പെടുന്നു എന്നിട്ട് നിങ്ങൾക് ഒരു കക്കുസ് ഉള്ള ഒരു മുറി ഉള്ള വീട് വെക്കാൻ കഴിഞ്ഞല്ലലോ 🙏🏿
    നിങ്ങളുട നാട്ടിൽ എത്ര പണംഉള്ള നാട്ടുകാർ ഉണ്ട്
    അതിന് ഉള്ള ശിക്ഷ അള്ളാഹു തരു

  • @jaseerakachadi2438
    @jaseerakachadi2438 Рік тому +1

    പാവം റംല്ലാത്താക്ക്
    ഒരു വീട് പെട്ടൊന്ന് ആവട്ടെ

  • @arafafathima1857
    @arafafathima1857 6 місяців тому

    അല്ലാഹ് 🤲🤲🤲

  • @aboobackerveshakaran111
    @aboobackerveshakaran111 Рік тому

    Faisal 👍❤️ eid മുബാറക്

  • @noushadap5314
    @noushadap5314 Рік тому +2

    മാഷാ അല്ലാഹ്

  • @bavaali6330
    @bavaali6330 Рік тому +6

    അർഹത പെട്ട ആൾ ആണല്ലൊ

  • @raheesraheesk3742
    @raheesraheesk3742 Рік тому

    Masha allah ellam sariyavatae

  • @basheernira7008
    @basheernira7008 Рік тому +1

    حسبنا الله ونعم الوكيل ان شاء الله 💐👍

  • @muhammedkutty358
    @muhammedkutty358 Рік тому +2

    ആമീൻ

  • @rubeenavp6291
    @rubeenavp6291 6 місяців тому

    പാവം വെയിലത്ത്‌ കച്ചോടം ചെയ്യുന്നദ് കണ്ടിട്ട് 😟🤲🏻🤲🏻🤲🏻

  • @adilyaseen2761
    @adilyaseen2761 Рік тому

    പാവം ഇതാ ഇത്രെയും പെട്ടെന്ന് തന്നെ അവര്ക് ഒരു വീട് കൊടുക്കണേ allah

  • @hasans-iq2ue
    @hasans-iq2ue Рік тому +1

    അല്ലാഹു നിങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ,,,,,,

  • @abdurasheed8744
    @abdurasheed8744 6 місяців тому

    കണ്ണ് നിറച്ചു കളഞ്ഞ വിഡിയോ 💚💚💚💚💚💚

  • @vlogs9415
    @vlogs9415 Рік тому

    Aameen🤲🏻🤲🏻🤲🏻❤️🥰

  • @haseenak5421
    @haseenak5421 Рік тому

    ഒന്നും കാണാൻ പറ്റുന്നില്ല 😭😭😭😭😭😭

  • @shaharbanshaharban3686
    @shaharbanshaharban3686 Рік тому +1

    Masha allaah😍

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому

    മാഷ് അളഹുഅയൂസ്നൽകണ.കൊ.യഠ.സി.സിഅളഹുബർകതനൽകേണ.ആമിൻആമിൻആമിൻ

  • @halo-lq6lm
    @halo-lq6lm Рік тому +1

    എനിക്ക് അള്ളാഹു കുറച്ചു പണം tthannurankii😒
    Sahaikamirunnu

  • @aneesakt2892
    @aneesakt2892 Рік тому +4

    കൊടുത്താൽ അവരുടെ ദുഹാ sure ആയിട്ട് കിട്ടും

  • @sharafudheensharafudheen4923
    @sharafudheensharafudheen4923 Рік тому +2

    Duha cheyam insha alla

    • @sarathkumars2475
      @sarathkumars2475 Рік тому

      ഫൈസൽ മാഷ് ഇടുന്ന
      വീഡിയോ
      കണ്ടപ്പോൾ ഞാനാ വളരെയധികം ദുഃഖിതനായി
      കാരണം പറഞ്ഞാൽ അവിടെ ഒരുപാട് പൈസയുടെ ആവശ്യം ഉണ്ടല്ലോ അതിൽ നിന്ന് ഒരു ചെറിയ വീട്
      ഉണ്ടാകാനും ആ വീട്ടിലെ താമസിക്കാൻ അവർക്ക് സാധിക്കണം എന്നാണ് എൻറെ ഒരു ആഗ്രഹം ഞാനും കൃഷിക്കാരനാണ്
      ഹലോ ഞങ്ങളെ സംബന്ധിച്ച് കാഴ്ചവൈകല്യം ഉള്ളവരായാലും മറ്റൊരിക്കൽ
      കാലത്ത് ഇത്തരക്കാരെ സംബന്ധിച്ച് ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ വളരെ അധികം പ്രധാനം
      ഈയടുത്താണ് സൗകര്യങ്ങൾ ചെയ്തു എന്നുള്ള വളരെ പ്രാധാന്യമർഹിക്കുന്ന അതും വളരെ പ്രധാനപ്പെട്ട ഒരു കാര്യം കറുപ്പും ഒരു മിനിറ്റ് കാരിയായ ഒരു വ്യക്തിത്വമുണ്ട് അവർക്ക് അടുത്തടുത്താണ്
      കാലം എനിക്ക് നല്ലൊരു സൗഹൃദം നല്ലൊരു വീട്
      അനാഥ സൗകര്യങ്ങളൊക്കെ എനിക്കുണ്ട് അടുത്ത കവിതകളൊക്കെ നമുക്ക് ഈ ബാത്റൂമിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഒരു മനുഷ്യൻ ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമാണ് പോലും ഒരു കൊടുക്കാനാണ്
      ഒരു സാമാന്യ സൗകര്യം സൗകര്യം പോലും
      ഞങ്ങളിൽ എറണാകുളം ഇനി ഹിന്ദിക്കാരൻ ഏതാണ്ട് 4.3 ശതമാനം പേർക്കും ഇപ്പോഴും
      അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ഇല്ല കാരണം എന്ന് പറഞ്ഞാൽ ഗവൺമെൻറിൻറെ കൈകാര്യം ഇതു വളരെ വലിയൊരു
      വലുതാകുന്നതാര് ഗവൺമെൻറ് സർക്കാര്
      ഉത്തര രൂപ നമുക്ക് വേണ്ട
      താലി ഒരു പൈസ വല്ലതും ഉണ്ടെങ്കിൽ അവർക്ക് ഒരു വീട് കൊടുക്കാവുന്നത് ഉള്ളൂ
      നമുക്കൊരു വീട് എന്നൊക്കെ പറഞ്ഞാൽ അത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അത് എല്ലാ വ്യക്തികളും മനസ്സിലാക്കിയാൽ
      കൊള്ളാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു കാരണം
      ഭിന്നശേഷിക്കാർ ആയിട്ട് ഞങ്ങൾക്ക് ഒരു നീണ്ട എന്നുപറയുന്നത് അത്ര പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ
      കാതൽ കഴിയാത്തത് എന്തുകൊണ്ട് ഞാൻ ചിന്തിക്കാറുണ്ട് പലപ്പോഴും

    • @aleemaali9454
      @aleemaali9454 Рік тому

      ഈ ഹോദരിയുടെ അ.. വസ്ഥ കാണു മ്പോൾ വിഷമം തോന്നുന്നു എന്ത് മാത്രo ധന o അനാവശമായി ചെലവഴിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവരെ സഹായിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Рік тому

    Pavam.. Itha..

  • @rasheedabasheer1111
    @rasheedabasheer1111 Рік тому +1

    അല്ലാഹു വേ

  • @shoukkaali4547
    @shoukkaali4547 9 місяців тому

    🤲🤲

  • @rajeshthulasithulasi3834
    @rajeshthulasithulasi3834 Рік тому

    ❣️❣️🙏❣️❣️

  • @Kasd8768
    @Kasd8768 Рік тому +1

    👍👍

  • @FathimaVA-bk8un
    @FathimaVA-bk8un 10 місяців тому

    😭😭😭😭🤲🤲🤲🤲🤲

  • @ismailismu852
    @ismailismu852 6 місяців тому

    ❤😂😮

  • @bepositive..3606
    @bepositive..3606 Рік тому

    Mashallah ❤️

  • @abdularif6911
    @abdularif6911 Рік тому

    🤝🤝🤲👍

  • @maimoonamaimoona3782
    @maimoonamaimoona3782 Рік тому

    പടച്ചോൻ സാധിച്ച് തെരും രംലത്ത

  • @fathimath__noora5320
    @fathimath__noora5320 3 місяці тому

    😥😥🤲🏻🤲🏻🤲🏻🤲🏻💪🏻💪🏻😍😍😍😍

  • @muhammedbilal8596
    @muhammedbilal8596 Рік тому

    ❤👌

  • @jasmink9424
    @jasmink9424 Рік тому +1

    അവർക്ക് ജീവിതം ക്കാൻ പൈസ വേണം വിട് വേണം

  • @ahammadyaseen9541
    @ahammadyaseen9541 Рік тому

    Alla 😭😭😭😭

    • @AbdullaAbdulla-th1lh
      @AbdullaAbdulla-th1lh Рік тому

      റബ്ബേ ഈ സഹോദരിയുടെ ആഗ്രഹം പെട്ടെന്ന് സാധിച്ചു കൊടുക്കട്ടെ ചെറിയ ഒരു വീട് പണി തീർത്തു കൊടുക്കണേ അള്ളാ നല്ല സൗകര്യം ഉള്ള ഒരു ബാത്ത് റൂമിൻറെ ആഗ്രഹം സാധിച്ചു കൊടുക്ക് അള്ളാ 🌹🌹🌹🌹🌹

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому

    വേക തിൽഒരനലവിട്അളഹുതരടഅആമിൻആമിൻആമിൻ

  • @reemasmpm2587
    @reemasmpm2587 Рік тому

    ❤️❤️❤️❤️❤️❤️👍

  • @nsd-cw2mn
    @nsd-cw2mn Рік тому

    Inshallah

  • @mftkmftk8433
    @mftkmftk8433 Рік тому

    ഇവർക്ക് വേണ്ടി മാനുക്ക ഒരു വീഡിയോ ചെയ്തിരുന്നല്ലോ അതെന്തായി വയനാട്ടിലെ ആരെങ്കിലും അറിയോ ഇവർക്ക് ബന്ദുക്കൾ ആരും ഇല്ലെ വീഡിയോയിൽ ആരെയും കണ്ടില്ല അത്കോണ്ട് ചോദിച്ചത

  • @abdulsalaam6816
    @abdulsalaam6816 Рік тому +1

    Ameen.🤲