2021 ഇറങ്ങിയ 110 cc 6 G മൊത്തം complient ആണ് : engine ഉള്ളിൽ നിന്നും repeated ആയി ഉരയുന്ന sound വരുന്നു.. battery 1 മാസത്തിൽ complient ആയി 2 മാസം കഴിഞ്ഞ് ഇന്ന് 22/6/2021 ആണ് കിട്ടിയത് : : ദയവായി 3 പേരുടെ അടുത്ത് review നോക്കി വാങ്ങുക.. പക്കാ തല്ലി പൊളി വണ്ടി
ഞാൻ ഒരു മാസം മുമ്പ് ആക്ടിവ 125 സെക്കന്റ് ഹാൻഡ് വണ്ടി വാങ്ങി. 2017 മാർച്ച് മോഡൽ ബിസ് 4 വേർഷൻ. അതിന് 45 ശരാശരി മൈലേജ് കിട്ടുന്നുണ്ട്. ഞാൻ ഇവിടെ കമന്റ്സ് കണ്ടപ്പോൾ ആണ് മനസ്സിലായത്, എല്ലാ വണ്ടിയ്ക്കും മൈലേജ് ഒരു പോലെ അല്ല കിട്ടുന്നതെന്ന്.
ഞാൻ 2021 വാങ്ങിച്ച് ഒന്നര വർഷം ഉപയോഗിച്ച് ? ഞാൻ വണ്ടി കൊടുത്തു കച്ചറ വണ്ടി 40 കിട്ടു മയ് ലേജ് ? പിന്നെ നാട്ടു വേധന നല്ല പോലെ ഉണ്ട് ?? ഞാൻ എടുത്തു കുടുങ്ങിയ വണ്ടി‼️
ഈ വണ്ടിക്ക് പവർ ഉണ്ടോ 125 c ഉണ്ടോ 50 തിന് മുകളിൽ കയറിയാൽ വൈബ്രേറ്റ് ഉണ്ടോ ഹോണ്ടാ കാണാൻ അടിപൊളി ഓട്ടത്തിൽ പമ്മൻ ഡിയോയുടെ പവർ ഇല്ലാ മറ്റുള്ള വണ്ടി ഓടി കയറുന്നതു പോലെ ഇത് കയറില്ലാ ചേട്ടന്റെ പഴയ ആക്ടീവ 125 cc. യില്ലാ👍

2022 model activa125cc 6g njan eduthu supper vandi milage check cheithilla vandi power no vibration70km testcheithu
ഞാൻ ഒരു മാസം മുമ്പ് ആക്ടിവ 125 സെക്കന്റ് ഹാൻഡ് വണ്ടി വാങ്ങി. 2017 മാർച്ച് മോഡൽ ബിസ് 4 വേർഷൻ. അതിന് 45 ശരാശരി മൈലേജ് കിട്ടുന്നുണ്ട്. ഞാൻ ഇവിടെ കമന്റ്സ് കണ്ടപ്പോൾ ആണ് മനസ്സിലായത്, എല്ലാ വണ്ടിയ്ക്കും മൈലേജ് ഒരു പോലെ അല്ല കിട്ടുന്നതെന്ന്.
Price eathra
ഇക്കാ പൊളിച്ചു ട്ടാ❤️❤️❤️❤️
മ്മടെ സേലം വണ്ടി....യാത്രാസുഖം ഒരു സ്ക്കൂട്ടറിനും കിട്ടില്ല
കൃഷണ my dear❤️❤️❤️❤️❤️❤️❤️❤️
ഈ വണ്ടിയെക്കുറിച്ചു അറിയാൻ സാധിച്ചതിൽ സന്തോഷം
Access is smooth for long rides best for pillion especially
Ithuvare avarude starting motor lag maarilla bro ath scn aan
Paniyan eppazm
Always പണി പെട്ടുപോയി ആക്സസ് വാങ്ങിയിട്ട്
Hello chetta ippol activa 125 dulex model irangunilla.....athine speedometer pettennu complaint akunnathu kondano.....🙁
എന്റെ പൊന്നോ....57 മൈലേജ് ആ 🙄🙄🙄🙄... ന്റെൽ സെയിം വണ്ടിയാ.....40 കിട്ടിയാൽ kitty🙏
എന്റേതു same വണ്ടിയാണ്..
എനിക്ക് 55+ കിട്ടുന്നുണ്ട്
എനിക്ക് 60 ഉണ്ട്
@@jayavishnu3537 activa 125 bs6 ano
@@arunou7227 aa
@@jayavishnu3537 mikkavaarum.
Day light running lamp ആല്ല കേട്ടോ
Day time running lamp (DRL )ആണ് ട്ടോ
38 km per Litter Mailage...... അതിൽ കൂടുതൽ ആക്ടിവക്ക് കിട്ടില്ല... (അനുഭവസ്ഥൻ )
2012 model activa 1 litter 45 km kittunund,
Yes kittila
ഓരോ മോഡൽ അനുസരിച്ചു വ്യത്യാസം വരും.ഞാൻ ഉപയോഗിക്കുന്ന 6g ക്ക് 59 മൈലേജ് കിട്ടുന്നുണ്ട്.എന്നാൽ ബാക്കിൽ ഒരാളെ കയറ്റിയാൽ 47 മൈലേജ് മാത്രം
52 enik kittunnd new activa 125 b6
എന്റെ bs6 ആണ്..എനിക്ക് 55 to 60 range കിട്ടുന്നുണ്ട്
Idle start stop mandathram aan chumma battery stater motor okke complaint verum😒
ഞാൻ 2021 വാങ്ങിച്ച് ഒന്നര വർഷം ഉപയോഗിച്ച് ? ഞാൻ വണ്ടി കൊടുത്തു കച്ചറ വണ്ടി 40 കിട്ടു മയ് ലേജ് ? പിന്നെ നാട്ടു വേധന നല്ല പോലെ ഉണ്ട് ?? ഞാൻ എടുത്തു കുടുങ്ങിയ വണ്ടി‼️
4.03 honda വണ്ടിയില്‍ engane hero eco technology????
Sugamano ekka, video super 🥰🥰🥰❤❤❤👌👌👌😍😍😍😘😘😘
🙏🙏🙏🙏 lot's of ❤️👍❤️👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@@anshuanshuKollam ❤❤❤❤❤❤❤❤😘😘😘😘😘thanks ekka
ഇതിന്റെ light ന്റെ review cheyumo.night vission അത്ര പോരാന് കേൾക്കുന്നുണ്ട്.
light visibility moshaanu
വണ്ടി കൊള്ളാം.മൈലേജിന്റെ കാര്യത്തിൽ തള്ള്.
Well presentation keep it🙌👌
Suzuki acess 125 review cheyamo
ഈ വണ്ടിക്ക് പവർ ഉണ്ടോ 125 c ഉണ്ടോ 50 തിന് മുകളിൽ കയറിയാൽ വൈബ്രേറ്റ് ഉണ്ടോ ഹോണ്ടാ കാണാൻ അടിപൊളി ഓട്ടത്തിൽ പമ്മൻ ഡിയോയുടെ പവർ ഇല്ലാ മറ്റുള്ള വണ്ടി ഓടി കയറുന്നതു പോലെ ഇത് കയറില്ലാ ചേട്ടന്റെ പഴയ ആക്ടീവ 125 cc. യില്ലാ👍
Old model activa 👌👌
എന്റെ കയിൽ ഓൾഡ് മോഡൽ ആക്ടിവ 1g ann
അടിപൊളി ആണ് 1gn, heavy weight,💪💪
@@nidhindev9301 vandi cheruthaytt thonnumengilum wait und
HET engine nallathano?2013 muthal
@@midhunbaby36911 വർഷം പഴക്കം ഉള്ള 4 മേജർ accident കഴിഞ്ഞ വണ്ടി ആണു ഞാൻ ഉപയോഗിക്കുന്നത് engine പക്കാ ആണു.
Suzuki swish nte new model review edamo
സ്റ്റാൻഡ് കിടന്നാൽ സ്റ്റാർട്ട് ആകില്ല എങ്കിൽ പിണ എന്ത് കൊണ്ടേ സ്റ്റാൻഡ് ഓടിച്ചപ്പോൾ റോഡിൽ തട്ടി
മൈലേജ് 39 KM
First comment ikka
Love you dear ❤️❤️❤️❤️
@@anshuanshuKollam ❤
ഞാൻ ചോദിച്ചപ്പോൾ 109800 പറഞ്ഞത് On road പ്രൈസ്... 🙄🙄🙄
Not information video വെറുതെ ടൈം kalaguu, dont put like this this video..
ലക്ഷങ്ങൾ മുടക്കി വാങ്ങാതിരുന്നാൽ പോരെ ❓
Activa 125 or Suzuki Access 125 entha nalathu?
Activa 125 I think so
Access is better. In sales figures also Access sells more than Activate 125
@@sabumon1817 but i think activa is more durable than access.
Access is good
Acces ഇടക്കിടക്ക് പണിയാണ് അനുഭവം
പുതിയ തീന് എന്താണ് വില?
1.06 lk
Nadakam thanne an
KL 16
ചേട്ടന്റെ പേര് എന്താണ്.....?
Ammavan vandi
Nadaka jihad
നിൻ്റെ അമ്മേടെ അകിട്ടിലെ ജിഹാദ്
Company cheating