കേരളത്തിൽ വേറെയും ഉണ്ട് Orbit video vision എന്ന് യൂട്യൂബിൽ ഒന്നു സേർച്ച് ചെയ്താൽ കാണാം Thiruvananthapuram അണ് എന്ന് തോന്നുന്നു സ്ഥലം ഉറപ്പില്ല പക്ഷേ വീഡിയോ കാസറ്റ് ക്ലീനിങ് ൻ്റെ പ്രോസസ് എല്ലാം അവരുടെ യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട്.. എന്തായാലും ഇദ്ദേഹത്തെ കൂടി പരിചയപ്പെടുത്തിയതിന് പിയൂഷ് bro ന് ഒരുപാട് നന്ദി
ഇത്തരം ഷോപ്പുകൾ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും ഉണ്ട്, എൻ്റെ അനുഭവം ഞാൻ പങ്കുവയ്ക്കാം തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് Orbit videos എന്നൊരു സ്ഥാപനം ഉണ്ട് , a well equipped digital lab, 38 വർഷം പഴക്കമുള്ള എൻ്റെ വിവാഹ വീഡിയോ VHS കാസ്സെറ്റ് അവർ ആണ് റെഡി ആക്കി തന്നത് , ഈ കാസ്സെറ്റു മായി ഞാനും എൻ്റെ ഭർത്താവും കേരളത്തിന് അകത്തും പുറത്തും ഒരുപാട് അലഞ്ഞു, ചെന്നൈ, ബാംഗ്ളൂർ, ദില്ലി പിന്നെ മക്കളുടെ സഹായത്തോടെ USA യിൽ വരെ കൊണ്ടുപോയി എല്ലാവരും കയ്യൊഴിഞ്ഞു ഒടുവിൽ Orbit videos ൽ എത്തി 1% പോലും പ്രതീക്ഷ ഉണ്ടായിരുന്നില്ല പക്ഷെ ഞങ്ങളെഎല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവർ വീഡിയോ മുഴുവൻ റിക്കവർ ചെയ്തു തന്നു ..
Millions of Thanks to Piyush for indtroducing John. Thousands will be helped who had their marriages recoreded on VHS including myself. Marunadan always on the top
ഇത് നല്ല ഐഡിയ ആണ് പഴയ കാസറ്റ്കളുടെ റിക്കവവർ ചെയ്ത കോപ്പി പെൻഡ്രൈവ്ൽ ആക്കുമ്പോൾ ഇപ്പോഴത്തെ mp3 സോങ്‌സ്നേക്കാൾ നല്ല qulaity കിട്ടും നല്ല എക്സ്പീരിയസ് കിട്ടും 💞
കേരളത്തിൽ കുറെ സിറ്റികളിൽ ഇത് ചെയ്യുന്നുണ്ട്... ഈ ഞാനും കുറെ കാലങ്ങളായി ചെയ്യുന്നു. Vhs, mini dv, c vhs to DVD or PEN DRIVE also Audio cassette to DVD and PEN DRIVE.
എറണാകുളത്ത് കടവന്ത്ര യിൽ ഒരു കടയും ഉണ്ട്.. 21 വർഷം പഴക്കം ഉണ്ടാരുന്ന എൻ്റെ കല്യാണത്തിൻ്റെ vcr ക്ലീൻ ചെയ്തു നല്ല രീതിയിൽ പെൻഡ്രൈവിലും, സിഡിയിലും ചെയ്തു തന്നു..
ഇതൊക്കെ കണ്ണൂർ പല സ്ഥലത്തും ഉണ്ട്. തലശ്ശേരി ചാപ്ളീസ് എന്നൊരു കട ഉണ്ടായിരുന്നു . ഇപ്പോൾ ഉണ്ടോ എന്നറിയില്ല . കാസറ്റ് ഒക്കെ 80% പേരും CD യിലേക്ക് മാറ്റിയിട്ട് കാലങ്ങളായി. പക്ഷേ Scratch CD ൽ നിന്നും പുതിയ CD യിലേക്ക് മാറ്റൽ വന്നിട്ട് അധികം ആയിട്ടില്ല എന്ന് തോന്നുന്നു.
ഈ പറയുന്നത് മുഴുവൻ നുണയാണ്, ഇയാൾക്ക് ഈ പണി അറിയില്ല 100 % ഉറപ്പ് പറയുന്നത് വിശ്വസിച്ചു ഞങ്ങൾ ഒരു കല്യാണ cassette കൊടുത്തു അത് കുളമാക്കി തിരിച്ചുതന്നു, കല്യാണ വീഡിയോയിൽ കല്യാണം ഇല്ല ഫുൾ വെട്ടലും നീല നിറത്തിലെ വീഡിയോയും, ബാക്കി ഭാഗത്തു വരയും കുറിയും മാത്രം.cassette തേഞ്ഞുപോയി അതിനാൽ വീഡിയോ ഫുൾ കിട്ടില്ല എന്നുപറഞ്ഞു ഞങ്ങളെ പറ്റിച്ചു, ധനനഷ്ടം മാത്രം മിച്ചം. ഒടുവിൽ ഞങ്ങൾ ഇതേ cassette തിരുവനന്തപുരം Orbit Videos എന്നൊരു സ്ഥാപനത്തിൽ കൊടുത്തു, അവർ അത് പക്കാ ക്വാളിറ്റിയിൽ ഫുൾ ക്ലിയർ ചെയ്തു തന്നു,
തൃപ്പൂണിത്തുറ എരൂർ ഒരു സ്റ്റുഡിയോ ഉണ്ട്. ഞാൻ അവിടെ ഒരു പഴയ casset കൊടുത്തു പെൻഡ്രൈവിൽ ആക്കി തന്നു. പെൻഡ്രൈവിൽ നിന്നും മൊബൈൽ ലേക്ക് ആ കല്യാണം തി ന്റെ കേറ്റി. VOB ആപ്പ് ഉണ്ടെങ്കിൽ മൊബൈൽ കാണാംV
@@spjpj3529 ചിരിക്കാൻ പറഞ്ഞതല്ല. പഴയ വീഡിയോ കാസറ്റ് സിനിമകൾ ടെലിവിഷൻ ചാനൽ ബ്രോഡ്കാസറ്റ് ചെയ്യുന്ന സിനിമയുടെ ക്വാളിറ്റിയിൽ കാണാമായിരുന്നു. എന്നാൽ ഡിവിഡി യിൽ കുറെ ആർട്ടിഫിഷ്യൽ ആയ തിളക്കം കാണാം. ചില ഭാഗങ്ങളിൽ ഓവർ ഡാർക്നെസ്. എന്നാൽ തിളക്കം കാരണം നല്ല ക്വാളിറ്റി ഉള്ളതായി തോന്നിക്കുന്നു. നിങ്ങൾ ശ്രദ്ധിക്കൂ ചാനലുകളിൽ വരുന്ന സിനിമ. വളരെ ചെറിയ അക്ഷരങ്ങൾ VCD യിലോ ഡിവിഡിയിലോ പ്ലെ ചെയ്താൽ അവ്യക്തമായാണ് കണ്ടിരുന്നത്. ഇപ്പോഴത്തേ ബ്ലൂറേ അല്ല. സാധാരണ DVD യുടെ കാര്യം ആണ് പറഞ്ഞത്. സെൻട്രൽ, മോസർബയർ, തുടങ്ങിയ കമ്പനികൾ ഇറക്കിയ സിനിമകൾ കണ്ട അനുഭവം ആണ്. പഴയ വീഡിയോ കാസറ്റിനു ചില പരിമിതികൾ ഉണ്ടെങ്കിലും. ഒരേ റസലുഷൻ ഉള്ള ഡിവിഡി സിനിമയും VHS സിനിമയും താരമ്മ്യം ചെയ്താൽ VHS തന്നെയാണ് പക്ക ക്വാളിറ്റി.
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് പിയുഷിന് നന്ദി .🎉
കുറേക്കാലമായി ഇങ്ങനെ ഒരു കട ഞാൻ അന്വേഷിക്കുകയായിരുന്നു❤ നന്ദി പിയൂഷ് നന്ദി മറുനാടൻ🙏
പലരും കാത്തിരുന്ന ഒരു കാര്യമാണ്.... 👍 വളരെ സന്തോഷം ഈ വിവരം അറിയിച്ചുതന് ഏറെ നന്ദി
🙏🙏🙏
ഞാൻ കുറച്ചുനാളായി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. Thanks, Piyush 💕
സൂപ്പർ ഞാൻ തിരഞ്ഞു നടക്കുകയായിരുന്നു എന്തായാലും അവിടെ പോകണം എന്റെ കല്യാണ സിഡി ഒന്ന് റെഡിയാകണം tnx bro
What is his mobile number.Pl send it
Our's also 🌹
എനിക്കും, വിഡിയോ കേസിറ്റ് CD ഡിസ്ക് ആക്കി ഇനി പെന്റെ ഡ്രൈവ് ആക്കണം, Elections ഷോപ്പിൽ ചെയ്യില്ലേ?
കല്യാണ സിഡിയോ അയ്യേ
കേരളത്തിൽ വേറെയും ഉണ്ട് Orbit video vision എന്ന് യൂട്യൂബിൽ ഒന്നു സേർച്ച് ചെയ്താൽ കാണാം Thiruvananthapuram അണ് എന്ന് തോന്നുന്നു സ്ഥലം ഉറപ്പില്ല പക്ഷേ വീഡിയോ കാസറ്റ് ക്ലീനിങ് ൻ്റെ പ്രോസസ് എല്ലാം അവരുടെ യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട്.. എന്തായാലും ഇദ്ദേഹത്തെ കൂടി പരിചയപ്പെടുത്തിയതിന് പിയൂഷ് bro ന് ഒരുപാട് നന്ദി
yes
ഇത്തരം ഷോപ്പുകൾ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും ഉണ്ട്, എൻ്റെ അനുഭവം ഞാൻ പങ്കുവയ്ക്കാം തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് Orbit videos എന്നൊരു സ്ഥാപനം ഉണ്ട് , a well equipped digital lab, 38 വർഷം പഴക്കമുള്ള എൻ്റെ വിവാഹ വീഡിയോ VHS കാസ്സെറ്റ് അവർ ആണ് റെഡി ആക്കി തന്നത് , ഈ കാസ്സെറ്റു മായി ഞാനും എൻ്റെ ഭർത്താവും കേരളത്തിന് അകത്തും പുറത്തും ഒരുപാട് അലഞ്ഞു, ചെന്നൈ, ബാംഗ്ളൂർ, ദില്ലി പിന്നെ മക്കളുടെ സഹായത്തോടെ USA യിൽ വരെ കൊണ്ടുപോയി എല്ലാവരും കയ്യൊഴിഞ്ഞു ഒടുവിൽ Orbit videos ൽ എത്തി 1% പോലും പ്രതീക്ഷ ഉണ്ടായിരുന്നില്ല പക്ഷെ ഞങ്ങളെഎല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവർ വീഡിയോ മുഴുവൻ റിക്കവർ ചെയ്തു തന്നു ..
Millions of Thanks to Piyush for indtroducing John. Thousands will be helped who had their marriages recoreded on VHS including myself. Marunadan always on the top
ഇത് നല്ല ഐഡിയ ആണ് പഴയ കാസറ്റ്കളുടെ റിക്കവവർ ചെയ്ത കോപ്പി പെൻഡ്രൈവ്ൽ ആക്കുമ്പോൾ ഇപ്പോഴത്തെ mp3 സോങ്‌സ്നേക്കാൾ നല്ല qulaity കിട്ടും നല്ല എക്സ്പീരിയസ് കിട്ടും 💞
പീയൂഷ് കൊല്ലം ജില്ലക്കാരനാണെന്ന് അറിഞ്ഞതിൽ സന്തോഷം❤
വളരെ നന്ദി - പീയുഷ്
Enik ithu video cassette il thanne kanan aanu ishtam njan ithu innum clean aayitt sookshikunnu❤❤❤❤
കേരളത്തിൽ കുറെ സിറ്റികളിൽ ഇത് ചെയ്യുന്നുണ്ട്... ഈ ഞാനും കുറെ കാലങ്ങളായി ചെയ്യുന്നു.
Vhs, mini dv, c vhs to DVD or PEN DRIVE also Audio cassette to DVD and PEN DRIVE.
സ്ഥലം എവിടാണ്.. Contact number ഉണ്ടോ...
place
Near Kannur town
@@vinodkanadath9653കണ്ണൂരിൽ എവിടെയായിട്ട് വരും താങ്കളുടെ സ്ഥാപനം
കണ്ണൂർ എവിടെയാണ് ഷോപ്പ്
അവിടെ ഉണ്ട് ഇവിടെ ഉണ്ടെന്നു പോസ്റ്റ് ചെയ്തു തള്ളുന്നവർ വിശദമായ വിവരങ്ങൾ അറിഞ്ഞു കൊടുക്കൂ. ഒത്തിരി ആളുകൾക്ക് ഉപകാരമാവട്ടെ. ഫോൺ നമ്പർ എങ്കിലും
Very good information.
I am from Ireland.
Need your help to re write.
Thanks marunadan piush
എറണാകുളത്ത് കടവന്ത്ര യിൽ ഒരു കടയും ഉണ്ട്.. 21 വർഷം പഴക്കം ഉണ്ടാരുന്ന എൻ്റെ കല്യാണത്തിൻ്റെ vcr ക്ലീൻ ചെയ്തു നല്ല രീതിയിൽ പെൻഡ്രൈവിലും, സിഡിയിലും ചെയ്തു തന്നു..
Address കിട്ടുമൊ
Can you give cell number or tell-location please
Number tharu.
ഈ കട എവിടയാണ്?
please share shop details
ഇതൊക്കെ കണ്ണൂർ പല സ്ഥലത്തും ഉണ്ട്. തലശ്ശേരി ചാപ്ളീസ് എന്നൊരു കട ഉണ്ടായിരുന്നു . ഇപ്പോൾ ഉണ്ടോ എന്നറിയില്ല .
കാസറ്റ് ഒക്കെ 80% പേരും CD യിലേക്ക് മാറ്റിയിട്ട് കാലങ്ങളായി.
പക്ഷേ Scratch CD ൽ നിന്നും പുതിയ CD യിലേക്ക് മാറ്റൽ വന്നിട്ട് അധികം ആയിട്ടില്ല എന്ന് തോന്നുന്നു.
കണ്ണൂർ ജില്ലയിൽ പുതിയ തെരുവിൽ ഇത്തരം കടയുണ്ട്.
പുതിയ തെരുവിൽ എവിടെയാ?
എവിടെ
എവിടെ എന്ന് parayamo?
പൊന്ന് ഭായ്... ആൾക്കാരുടെ ജീവന് വിലയില്ലേ... കണ്ണൂർ ആണ് സ്ഥലം.. THE കണ്ണൂർ
പീയുഷ് പൊളി💪💪👍
ഞാൻ കുറെ നാളായി ഇത് തേടിക്കൊണ്ടിരിക്കുകയാണ് . എന്റെ കല്യാണം വീഡിയോ കാണാൻ വയ്യാതിരിക്കുകയാണ്.
കണ്ണൂരിൽ ഒരു സ്ഥാപനം ഇത് ചെയ്യുന്നുണ്ട്.
@@santhoshkumar-vd7joഎവിടെ യാണ്. കോൺക്ട് നമ്പർ തരുമോ?
ഏതാണ് കണ്ണൂരിൽ ഉള്ളത്?@@santhoshkumar-vd7jo
give me mobile no
ഞാനും
Trivandruthu orbit vission ennoru shop undu
tkss chetta very useful video
നല്ല കാര്യം. പഴയ colour film negative ൽ നിന്നും print എടു
ക്കുന്ന സ്ഥാപനം എവിടെയെങ്കിലും പ്രവർത്തി
ക്കുന്നതായിട്ട് ആർക്കെങ്കിലും അറിയാമോ?
രണ്ടുപേർക്കും ബിഗ് സല്യൂട്ട് 🌹👍❤️👌
Old camera filim clean cheythedukkamo??
Uulla when you show the details make sure that it's visible and explain the exact location.
2000 മുതൽ ഞങ്ങൾ ചെയ്തു കൊടുത്തിരുന്നു അടുത്ത കാലം വരെ തുടർന്നുകൊണ്ടിരുന്നു.'
But ഇപ്പോൾ caset Play ചെയ്യാൻ VCP/ ലഭ്യമല്ലാത്തതു കൊണ്ട് stop ആക്കി.''
എന്റെ നാട് thazhava 👍❤️❤️
കൂറ നാട്
കണ്ണൂരിൽ ഒരു സ്ഥാപനം ഇത് ചെയ്യുന്നുണ്ട്. കണ്ണൂർ കാൽടെക്സിനും താണക്കും ഇടയ്ക്കാണ് ഈ സ്ഥാപനം.
Number undo
Address
കണ്ണൂരിലെ അഡ്രസ് ഉണ്ടേൽ അറയിക്കണേ..
@@Mzilviews സ്ഥാപനത്തിന്റെ പേര് ഓർമയില്ല. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ് ആണ്. കാൽടെക്സിൽ നിന്ന് അധികം ദൂരം ഇല്ല.
Kannur evide
Ernakulam ത്ത് ഇതുപോലെ 2 സ്ഥാപനങ്ങൾ ഉണ്ട്
എറണാകുളത്ത് എവിടെ?
എറണാകുളത്ത്. ???
Pl send phone No
അത് എവിടാണ്
Ekm evide pls reply
Ingane upakaramulla vedio kananel marunadan matram
ഞാൻ ഗൂഗിളിൽ തിരഞ്ഞിട്ട് ഈ സ്ഥാപനത്തെ പറ്റിയുള്ള വിവരങ്ങൾ കണ്ടില്ല. അതു കൊണ്ട് ബാംഗ്ളൂരിന് അയച്ചു.
Can you give Bangalore cell number
Very good information
nte kail ramayanam drama 1 to 5 volium audio casets nd ath pendrivlekk aakunna sathalam arkelum ariyo
കണ്ണൂർ ചാലയിൽ രചന സജിത്ത് എന്ന ഒരുത്തൻ ഇത് വർഷങ്ങൾക്മുംബ് കണ്ണും പൂട്ടി പുറം കാലുകൊണ്ട് ചെയ്തിരുന്നു
Thanks piyush
ഇത് തൃശൂർ gvr കുന്നംകുളം ഗുരുവായൂർ ഉണ്ടായിരുന്നു,! ( Pegariya) Sistam അതിലായിരുന്നു ചെയ്തിരുന്നത്
Good luck 🤞❤
Super 😊
Njn oru kr dvd ayakam onn set akki kannikk
Video cassette to digital conversion No:1 in kerala " Orbit videovision" thiruvananthapuram,
#orbit_videovision
ഏകദേശം rate പറയുന്നത് നല്ലത് ആയിരുന്നു
ഒരു കാസറ്റ് ക്ലീൻ ആക്കി എടുക്കാൻ ഏകദേശം ഒരു 1000₹ ആകും എന്നാണ് എനിക്ക് തോന്നുന്നത്
@@anwarozr82
അതെ. Bins Communications Thrissur Rs.1000/-
@@anwarozr82reasonable price
Thanks
very useful
Informative
Inganathe shop calicut undo?undenkil address plz...
👍👍
ഫോണിൽ വർക്ക് ആകാത്ത Memory caard ശരിയാക്കാൻ കഴിയുമോ?
👍👍👍👍
Super
👍
ഈ സ്ഥാപനത്തിൽ നിന്നും കാസറ്റ് പെൻ ഡ്രൈവിലേക്ക് മാറ്റി കിട്ടിയവർ ആരും അഭിപ്രായം പറഞ്ഞു കണ്ടില്ല.
ഈ പറയുന്നത് മുഴുവൻ നുണയാണ്, ഇയാൾക്ക് ഈ പണി അറിയില്ല 100 % ഉറപ്പ് പറയുന്നത് വിശ്വസിച്ചു ഞങ്ങൾ ഒരു കല്യാണ cassette കൊടുത്തു അത് കുളമാക്കി തിരിച്ചുതന്നു, കല്യാണ വീഡിയോയിൽ കല്യാണം ഇല്ല ഫുൾ വെട്ടലും നീല നിറത്തിലെ വീഡിയോയും, ബാക്കി ഭാഗത്തു വരയും കുറിയും മാത്രം.cassette തേഞ്ഞുപോയി അതിനാൽ വീഡിയോ ഫുൾ കിട്ടില്ല എന്നുപറഞ്ഞു ഞങ്ങളെ പറ്റിച്ചു, ധനനഷ്ടം മാത്രം മിച്ചം. ഒടുവിൽ ഞങ്ങൾ ഇതേ cassette തിരുവനന്തപുരം Orbit Videos എന്നൊരു സ്ഥാപനത്തിൽ കൊടുത്തു, അവർ അത് പക്കാ ക്വാളിറ്റിയിൽ ഫുൾ ക്ലിയർ ചെയ്തു തന്നു,
Audio cassette maatti kodukkumo?
Very nice and useful video, thanks to you all
CD യിൽ ചെറിയ പൊട്ടൽ ഉണ്ട് അതിലെ ഫോട്ടോസ് പെൺ ഡ്രൈവിൽ ആക്കാൻ പറ്റുമോ,,
ആദ്യകാലത്ത് ഉള്ള സാദാ കാസറ്റുകൾ പെൻഡ്രൈവിൽ ആക്കാമോ🎉?
പൊട്ടിയ സിഡി ഡിസ്ക് പെൻഡ്രൈവിൽ ആക്കി തരുമോ
❤
Camcorder cassette digital aaki kittumo??
CD clean cheithu pen drive il aghi tharumo sir
njan chyunundu master videos near sreekrishna temple thodupuzha
Scrach cd pendrive akkumo?
Phone no?
Good
Please contract near Amirtha Hospital Ernakulam
തൃശ്ശൂരിൽ ഉണ്ട്
Thrissuril evide Anu
തൃപ്പൂണിത്തുറ എരൂർ ഒരു സ്റ്റുഡിയോ ഉണ്ട്. ഞാൻ അവിടെ ഒരു പഴയ casset കൊടുത്തു പെൻഡ്രൈവിൽ ആക്കി തന്നു. പെൻഡ്രൈവിൽ നിന്നും മൊബൈൽ ലേക്ക് ആ കല്യാണം തി ന്റെ കേറ്റി. VOB
ആപ്പ് ഉണ്ടെങ്കിൽ മൊബൈൽ കാണാംV
Can you share shop name and location
ഇതുപോലെ തന്നെ ഫോട്ടോ നെഗറ്റീവ് പ്രിൻറ് ചെയ്യുന്ന സ്ഥലങ്ങൾ എവിടെയും എങ്കിലും ഉണ്ടോ
Kannur puthiyatheru Mithun electronics
തങ്ങളുടെ ഫോൺno തരുമോ
My brother 30 year experince
9.07 ksrtc mookan vandi
ഇതെവിടെയാണ്
Dtdc ayachal pinne scrappil kodukane patru😝
Photo negative roll, ഡിജിറ്റൽ ഫോർമാറ്റ് ആക്കാൻ പറ്റുമോ
ഫോണിൽ നിന്നും delete ആയ ഫോട്ടോ recover ചെയ്യാൻ പറ്റുമോ
Disk digger appil pattum
മലപ്പുറം തിരൂര്‍ ഉണ്ട്
തീരുർ എവിടെ
മലയാളി poli da 😂❤
Dv കാസറ്റ് ചെയ്യുമോ
തൃശൂർ bins ഇൽ സ്റ്റാൻലി ഇപ്പോഴും ചെയുന്നു
തൃശൂർ proper place പറയുമോ
Number or thrissur evide?
സ്റ്റക്കായിപ്പോയ ഹാർഡ് ഡിസ്ക് റിക്കവർ ചെയ്യാൻ എത്ര ചെലവു വരും?
ഇത് ഞാൻ ചെയ്തിരുന്നു എൻറെ ഫാമിലിയുടെ കല്യാണ കാസറ്റുകൾ
എന്ത് ചിലവ് വന്നു
@@Make4you ഞാൻ സ്വന്തം ചെയ്തിരുന്നതാണ്
എൻറെ ഓഡിയോ cd pen drive ൽ ആക്കണം എൻറെ തന്നെയാണ്.
Venamo
Rate?
മിനി - D. V. D. ക്ലീൻ ചെയ്യാൻ പറ്റോ
പെരുമ്പാവൂരിൽ ഒരാൾ ചെയ്യുന്നുണ്ട്
Details
കോട്ടയത്ത് ടൗണിൽ പണ്ടുമുതലേ ഇതൊക്ക ഉണ്ട്.
Shop name please
അത് എവിടെ
എവിടെ ആണ്
Near Baselius college kottayam
Audio casette to CD
Kottayath undo?
Sadanam Nan ethikunnadanu
ഇത് വെറുതെ പറയുന്നത്. ഞാൻ നേരിട്ട് വിളിച്ചപ്പോൾ പറ്റില്ല എന്ന് പറഞ്ഞു. ജനത്തെ പറ്റിക്കാൻ ഉള്ള പരിപാടി 😒
കുറേ നാളായി കാത്തിരിക്കുകയായിരുന്നു Number please
Scratch cd engne copy Chyna
മല്ലപ്പള്ളി യിൽ ഉണ്ട് ചേട്ടാ
Evide? നിർമലയിൽ ആണോ?
Shop name
Ps4 cd patumo
ഓഡിയോ കാസറ്റ് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
ഓഡിയോ കേസ്സെറ്റ് പെൻഡ്രൈവിൽ ആക്കി തരാമോ.
തരാം
എറണാകുളത്തുണ്ടോ?
പഴയ ഫ്ലോപ്പി ഡ്രൈവിലെ ഡാറ്റാസ് എടുക്കാൻ കഴിയുമോ?
Namper Pleese.....
Rate enganaya
ഏകദേശം എത്ര വരും തുക
കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് റിക്കവർ ചെയ്യാൻ പറ്റുമോ?
Yes.
pattum
പഴയ വീഡിയോ കാസറ്റിൽ സിനിമ വളരെ ഷാർപ്പായിരുന്നു. എന്നാൽ ഡിവിഡി യിൽ വരുന്ന സിനിമകൾക്ക് ക്വാളിറ്റി പോരാ.
😂