ചാരം കമ്പോസ്റ്റ് (വെണ്ണീർ കമ്പോസ്റ്റ്) എളുപ്പത്തിൽ തയ്യാറാക്കാം| Wood ash compost making at home |

Поділитися
Вставка
  • Опубліковано 17 лис 2021
  • ചാരം കമ്പോസ്റ്റ് (വെണ്ണീർ കമ്പോസ്റ്റ്) എളുപ്പത്തിൽ തയ്യാറാക്കാം| Wood ash compost making at home |
    In this video we shows how to make powerful potash rich compost making using wood ash.
    #compost #potassium #homemadefertilizer

КОМЕНТАРІ • 223

  • @varshag482
    @varshag482 9 місяців тому +5

    നല്ല അറിവ് നൽകി യതിനു വളരെ നന്ദി

  • @surayamohammed3029
    @surayamohammed3029 10 місяців тому +4

    ഉപകാരപ്രദമായ വീഡിയോ, നന്ദി

  • @prajithrd4541
    @prajithrd4541 2 роки тому +4

    വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @sobhanas2759
    @sobhanas2759 2 роки тому +5

    Thank you for sharing useful information 🙏

  • @muhamedkalatindavida5553
    @muhamedkalatindavida5553 2 роки тому +5

    Useful information and also well explained.

  • @prasannakumaric1838
    @prasannakumaric1838 10 місяців тому

    Good supper idea nhan nale thanne cheyumm thanks remya

  • @muhammedafsal6818
    @muhammedafsal6818 2 роки тому

    Help cheyyan arumille
    Good explanation thank you

  • @sugathankrishnan2813
    @sugathankrishnan2813 2 роки тому +5

    Very useful, informative video.

  • @user-sv8tq8ws8t
    @user-sv8tq8ws8t 5 місяців тому +2

    നല്ല അവതരണം. നീട്ടി പറയാത്തത് കൊണ്ട് കാണാൻ interest ഉണ്ട് 👍🏼👍🏼

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому

    താങ്ക്സ് ഗുഡ് വീഡിയോ ഇനിയും ഇത് പോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @valsalagovindankutty8094
    @valsalagovindankutty8094 2 роки тому +4

    Very good explanation and information

  • @raseenan5302
    @raseenan5302 2 роки тому +9

    വളരെ നല്ല അവതരണം🥰 ഉപകാരപ്രദമായ വീഡിയോ ..👍🏻👍🏻

  • @sachukunjukunju7337
    @sachukunjukunju7337 2 роки тому +5

    നല്ല അവതരണം. എല്ലാം മനസ്സിലാക്കാൻ സാധിച്ചു..നന്ദി👍

  • @shebivayalil1099
    @shebivayalil1099 2 роки тому

    Ishtaayi, very simple,,,,, presentation

  • @sajithaph6099
    @sajithaph6099 2 роки тому +1

    Very good information
    Tank you

  • @raveendranmadhavan176
    @raveendranmadhavan176 2 роки тому +2

    Thanks a lot

  • @sinisadanandan1525
    @sinisadanandan1525 2 роки тому +2

    👍🏻Thankyou... 👌🏻👌🏻

  • @geethasudheer6132
    @geethasudheer6132 2 роки тому +1

    Thank you dear

  • @lekshmimanoj5862
    @lekshmimanoj5862 Рік тому +1

    നല്ല അറിവ് ആണ് കിട്ടുന്നത്. എല്ലാം വിഡിയോയു കാണാറുണ്ട്. 👍👍👌

  • @sisnageorge2335
    @sisnageorge2335 2 роки тому +3

    കൊള്ളാം. പുതിയ അറിവാണ്. നന്ദി

  • @ghafooralfarsy009
    @ghafooralfarsy009 Рік тому +2

    ഇതെങ്ങനെ ചെടികൾക്ക് കൊടുക്കണം എത്ര എന്ന് പറഞ്ഞില്ല.
    നല്ല ഉപകാരപ്രദം 🙏

  • @nevinsunilkumar86
    @nevinsunilkumar86 2 роки тому

    സൂപ്പർ ആയിട്ടുണ്ട്

  • @seliginr9432
    @seliginr9432 2 роки тому

    thank you for this information

  • @user-em4bz4jo9r
    @user-em4bz4jo9r 2 роки тому +1

    വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ചേച്ചി..... ഉപകാരപ്രദമായ വീഡിയോ...

  • @akhilajyothi6370
    @akhilajyothi6370 2 роки тому

    Thanks dear❤️❤️

  • @lalsy2085
    @lalsy2085 2 роки тому

    Super ash Compost making tip

  • @sulfathkkkk9854
    @sulfathkkkk9854 2 роки тому +5

    Useful vedio..thanks dear

  • @jabirpa6859
    @jabirpa6859 2 роки тому +1

    Very good information 👍

  • @jus4327
    @jus4327 2 роки тому +1

    Thankyou chechi

  • @SabithaPulikkal-mw7cz
    @SabithaPulikkal-mw7cz Рік тому

    Sound istapettu. Masha allah❤❤

  • @prinihprinih5886
    @prinihprinih5886 2 роки тому +1

    നല്ല അവതരണം

  • @kijokijo5210
    @kijokijo5210 Рік тому

    ഇഷ്ടപ്പെട്ടു.. ഉണ്ടാക്കിനോക്കും. 🙏🏻

  • @sportsinformation3117
    @sportsinformation3117 2 роки тому

    Good information. And good sound

  • @kumarimaikkara4525
    @kumarimaikkara4525 2 роки тому +14

    കൃഷിയെ കുറിച്ച് നല്ല അറിവുകൾ പറഞ്ഞു തരുന്നതിൽ വളരെ നന്ദി.

  • @shayannizam3727
    @shayannizam3727 2 роки тому +1

    Thank youuuuuuuuu 👌👌👌🔥🔥🔥💞💞💞

  • @elsyboby
    @elsyboby 2 роки тому +4

    Thank you for this information.

  • @lathikakuniyil7097
    @lathikakuniyil7097 2 роки тому

    സൂപ്പർ ramya👍👍

  • @sulaikakunhammedsulaikakun5288

    സൂപ്പർ 👍👍

  • @praveenb522
    @praveenb522 2 роки тому +2

    Super video

  • @lalnived378
    @lalnived378 Рік тому +3

    വളരെ നല്ല അവതരണം 👍

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +3

    ഒത്തിരി ഉപകാരം ഉള്ള വീഡിയോ all the best

  • @suhrashafi7923
    @suhrashafi7923 2 роки тому +1

    Super👍👍👍

  • @k.ssuharabeevi8459
    @k.ssuharabeevi8459 2 роки тому

    Midukki.very useful vedeo.enthellam cheydittum urumb shallyam marunnilla .last pradividi parayumo?

  • @thankappanv.m7051
    @thankappanv.m7051 Рік тому +2

    Very good presentation. Thanks

  • @aminas5127
    @aminas5127 2 роки тому +1

    Good presentation. Nice information. Teacher aano.👍👌👌

  • @sumathyvishnu1136
    @sumathyvishnu1136 2 роки тому

    സൂപ്പർ

  • @bijikp3727
    @bijikp3727 2 роки тому

    Good information

  • @Sheebapv-tv9px
    @Sheebapv-tv9px 2 роки тому

    സൂപ്പർ 🥰🥰🥰👍👍👍👍

  • @geetham3515
    @geetham3515 2 роки тому

    Miduki super idea

  • @nazvasworld5102
    @nazvasworld5102 2 роки тому

    Adipoli

  • @aaljareji143
    @aaljareji143 2 роки тому +1

    Super🥰

  • @ffgamerghost5822
    @ffgamerghost5822 2 роки тому +1

    ചേച്ചി നല്ല സുന്ദരിയായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു

  • @marwaumer3502
    @marwaumer3502 2 роки тому

    Sooooperb👍👍

  • @shycilxavier6655
    @shycilxavier6655 2 роки тому

    Super👍

  • @prabhahc7575
    @prabhahc7575 2 роки тому

    Very good

  • @sheenasebastian5144
    @sheenasebastian5144 2 роки тому +3

    Kollam

  • @mohammedsadiq4009
    @mohammedsadiq4009 2 роки тому +1

    Super

  • @geethamohan3340
    @geethamohan3340 2 роки тому +3

    👍👍

  • @aliabraham579
    @aliabraham579 2 роки тому +6

    Very good informtion for organic farmers.Thank you.

  • @krishnakaimal7181
    @krishnakaimal7181 9 місяців тому

    Good.

  • @palakizh
    @palakizh Рік тому

    Useful information

  • @maryjoseph4906
    @maryjoseph4906 2 роки тому

    Super mole

  • @archanagireesh3260
    @archanagireesh3260 2 роки тому

    Supper vedio

  • @lailakoya8877
    @lailakoya8877 2 роки тому +1

    👌👌👌

  • @sreelathasree5949
    @sreelathasree5949 2 роки тому +2

    👍👍👍

  • @abullaizvazhayil8406
    @abullaizvazhayil8406 2 роки тому

    I like 👍

  • @k.r.manikandanpanicker8435
    @k.r.manikandanpanicker8435 2 роки тому +1

    നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ചാരം കമ്പോസ്റ്റ് ചെടികൾക്ക് ഇട്ടു കൊടുക്കുന്നതോടൊപ്പം ട്രൈക്കോഡർമ സുഡോമോണസ് ഇവ ചേർക്കാമോ അല്ലെങ്കിൽ എത്ര ഇടവേളയിൽ ചേർത്തുകൊടുക്കാം

  • @shashikalaalva9288
    @shashikalaalva9288 2 роки тому +7

    Thank you for your details of making Ash compost ❤️

  • @leemajoy6345
    @leemajoy6345 2 роки тому

    ഇതു കൊള്ളാലോ വളരെ എളു പ്പം

  • @sundariunnikrishnan3467
    @sundariunnikrishnan3467 2 роки тому

    👌👌👍

  • @latha.a7863
    @latha.a7863 Місяць тому

    Suppar

  • @sssdragonfruitgardenorgani3108

    Super.

  • @abdulkaderav2158
    @abdulkaderav2158 Рік тому

    Good

  • @jameelajamal8400
    @jameelajamal8400 Рік тому

    Super👍👍

  • @jithinprakash15
    @jithinprakash15 Рік тому

    Good one

  • @johnsonjacob9152
    @johnsonjacob9152 2 роки тому

    Vazhuthanayude elakalkku manjalippu enthu cheyyanam.

  • @Flowers303
    @Flowers303 2 роки тому

    👍👍👍🌹🌹🌹

  • @remesankallayyathu1612
    @remesankallayyathu1612 Рік тому +1

    പുതിയ അറിവ് നൽകിയതിന് നന്ദി.

  • @ebyzvlog2299
    @ebyzvlog2299 2 роки тому

    👍👍🔥♥️

  • @aboobackerabu1203
    @aboobackerabu1203 Рік тому

    Supper

  • @grdtext7496
    @grdtext7496 2 роки тому

    super channel

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 10 місяців тому

    🌹

  • @sandhyavijayakumar3890
    @sandhyavijayakumar3890 Рік тому

  • @nadhazzvlog9284
    @nadhazzvlog9284 2 роки тому

    Useful video...ith ethramasem vnm compost aavan

  • @dvellakat
    @dvellakat 5 місяців тому

    രമ്യ! വളരെ നന്ദിയുണ്ട്. ഉപകാരപ്രദമായ വീഡിയോകൾ ആണ് രമ്യ ചെയ്യുന്നത്. പക്ഷേ ചില സംശയങ്ങൾ ഉണ്ട്. കത്തുമ്പോൾ ജൈവവസ്തുക്കളിലെ ഭുരിഭാഗം പോഷകങ്ങളും നഷ്ടപ്പെടുന്നു എന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ ഈ വീഡിയോയിൽ ചാരം കമ്പോസ്റ്റ് ഉണ്ടാക്കുന്ന് കാര്യം പറയുന്നു. സാധാരണ കമ്പോസ്റ്റിനേക്കാൽ പൊട്ടാസ്യം ചാരകമ്പോസ്റ്റിൽ കൂടുതൽ ആണോ? കത്തുമ്പോൾ കരിയിലകളിൽ പൊട്ടാസ്യം വർദ്ധിക്കുമോ. കരിയിലകൾ ചാരമാക്കി ഉപയോഗിക്കണോ> അതോ വിറകു കത്തിയ ചാരമാണോ ഉദ്ദേശിക്കുന്നത്.

  • @jeenaalias5058
    @jeenaalias5058 2 роки тому +1

    Good information.Umikkari use cheyyamo?

  • @sheejavenukumar4649
    @sheejavenukumar4649 2 роки тому +27

    നല്ല ശബ്ദം നല്ല അവതരണം. അനാവശ്യ വലിച്ചു നീട്ടലില്ല

    • @satheepp1948
      @satheepp1948 2 роки тому

      സത്യം

    • @teslamyhero8581
      @teslamyhero8581 Рік тому +2

      വളരെ ശെരി... വല്യ ആളാണെന്ന ഭാവവുമില്ല 👍👍❤❤

    • @reginathomas7503
      @reginathomas7503 Рік тому

      @@satheepp1948 w

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому +2

      എളിമത്വം 🥰🥰അതാണ് ഈ മോളുടെ മുഖമുദ്ര🥰🥰😇

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    👍👍☘️

  • @akhiltpaul7069
    @akhiltpaul7069 Рік тому

    ♥️♥️♥️♥️

  • @salnascreativeglaze1999
    @salnascreativeglaze1999 2 роки тому +1

    Charam kondulla valiya thalavedana maarikitti

  • @beenasabu6714
    @beenasabu6714 2 роки тому

    👍✋

  • @AnasAnas-cm9ug
    @AnasAnas-cm9ug 5 місяців тому +4

    വെണ്ണീർ കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടായിരുന്നോ അറിയില്ല ന്റെ വീട്ടിൽ ഒരു 750 ലിറ്ററിന്റെ കേടായ വാട്ടർ ടാങ്ക് മുഴുവൻ വെണ്ണീർ ആണ് നാളെ തന്നെ ഇത് ട്രൈ ചെയ്തു നോക്കണം ❤❤❤

  • @fathimajabir9106
    @fathimajabir9106 2 роки тому +1

    Ithinte update onn kaanikamo? Rand masam kazhinh cheyyunna videoyil ulppeduthiyaal mathi.

  • @reenadominic2642
    @reenadominic2642 2 роки тому

    👍 തക്കാളി ക്ക് ഏത് അളവിൽ ഇടാം? ചാരം ഇട്ടപ്പോൾ എൻെറ തക്കാളി ഉണങ്ങി പ്പൊയി.പിന്നീട് ചാരം ഇട്ടില്ല.

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому +4

    വളരെ ഉപകാരപ്രദം 👌🏻ചാരത്തിനു പകരം ഉമിക്കരി ഉപയോഗിക്കാമോ

    • @serenamathan6084
      @serenamathan6084 Рік тому

      പറ്റൂല...പറ്റൂല...
      ഉമിക്കരി കൊണ്ട് പല്ലു തേച്ചോളൂ...!

  • @devassykutty6525
    @devassykutty6525 2 роки тому +2

    Kayaura.edanam

  • @anar6721
    @anar6721 2 роки тому

    പ്ലാസ്റ്റിക് ബോക്സിൽ ചെയ്യാൻ പറ്റുമോ ? മറുപടി പ്രതീക്ഷിക്കുന്നു .

  • @vsskumarkumar8487
    @vsskumarkumar8487 2 роки тому

    🤞

  • @aneeshkambolath178
    @aneeshkambolath178 2 роки тому

    New subscriber...

  • @musthafavazhavalappil-fd9ry
    @musthafavazhavalappil-fd9ry 5 місяців тому

    വെരി ഗുഡ്