ശ്രീനിവാസിനെ അത്ഭുതപ്പെടുത്തിയ കൊച്ചു ഗായകൻ !!

Поділитися
Вставка
  • Опубліковано 27 бер 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 353

  • @sylajapc6089
    @sylajapc6089 2 роки тому +143

    മോനൂട്ടാ സൂപ്പർ മോന്റെ സംഗീതത്തോടുള്ള സ്നേഹവും ഭക്തിയും അത് അളക്കാൻ ആർക്കും കഴിയില്ല. മോനൊരു നല്ല പാട്ടുകാരനാണ്.
    ആഴിക്കും അലയാഴിക്കും അപ്പുറമാണ് മോന്റെ കഴിവ് അത് വാഴ്ത്തപ്പെടും
    നാളത്തെ അനശ്വര ഗായകൻ
    ഇസത്തേൻകണം കൊണ്ടു വാ തെന്നലേ നീ എന്ന പാട്ട് ചൊല്ലി നോക്കൂ
    ഒരുപാടിഷ്ടത്തോടെ
    മോനുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു അമ്മ

  • @anniesnapoly7280
    @anniesnapoly7280 2 роки тому +11

    ശ്രീഹരി കുട്ടാ, നീ ഒരു സംഭവം തന്നെ 'എല്ലാവരും ആസ്വദിക്കുന്നു 'വളരെ ഭംഗിയായി പാടി. നല്ല എനെർജി ആയിരുന്നു. നീ മിടുക്കൻ തന്നെ '

  • @premeelapaul5832
    @premeelapaul5832 2 роки тому +28

    എന്താ ഹരിക്കുട്ടാ... അറിഞ്ഞു പറഞ്ഞു കേട്ടിടത്തോളം... ഹരിക്കുട്ടനെ, ലോകം മുഴുക്കെയുള്ള... ഈ പ്രോഗ്രാം കാണുന്ന എല്ലാ.... വരും തന്നെ Hari കുട്ടനെ അഭിനന്ദിക്കുകയാണ്. "God Bless You and Your Family". Thanks 👍👍👍👌👌👌❤️❤️❤️🙏🙏🙏🌹🌹🌹.

  • @geethak5612
    @geethak5612 2 роки тому +7

    ന്റെ മണിയാ ശ്വാസം പിടിച്ചിരുന്നു കേട്ടു ഹോ ദൈവം അനുഗ്രഹിച്ചു വിട്ട മോൻ ആണ് നീ നല്ലത് വരട്ടെ മോനെ

  • @varshaprasanth4241
    @varshaprasanth4241 2 роки тому +43

    മോന്റെ പാട്ട് എല്ലാം ഒരുപാട് ഇഷ്ടമാണ്... എന്ത് ഫീൽ ആണ് ചക്കരേ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഒരുപാട് ഒരുപാട് ഉയരങ്ങളിൽ മോൻ എത്തും.. സർവേശ്വരൻ മോനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Agrimakv5665
      @Agrimakv5665 2 роки тому +2

      പക്ഷേ യേശുദാസ് ഉൾപ്പെടെ ഇ ന്നുള്ള ഗായകർ മരിച്ചാൽ മാത്രമേ പുതിയ പുതിയ ഗായകർക്ക് അവസരം ലഭിക്കൂ അല്ലെങ്കിൽ അവർ ഒരിക്കലും പുതിയ വരെ വരാൻ സമ്മതിക്കുകയില്ല

    • @ormadementiacareresearchde8270
      @ormadementiacareresearchde8270 Рік тому +1

      0

    • @ratnamkumaran4198
      @ratnamkumaran4198 Рік тому

      L

  • @ammuzztae3238
    @ammuzztae3238 2 роки тому +6

    മോൻ നന്നായി പാടി പൊന്നുമോന് നല്ലത് വരും GOD BLESS YOU .....

  • @rithwikk1113
    @rithwikk1113 2 роки тому +48

    ഹരികുട്ടാ... സൂപ്പർ.. 🥰🥰

  • @santhakumarik976
    @santhakumarik976 2 роки тому +4

    ശ്രീഹരി എപ്പോഴും നൂറിൽ നൂറ് മാർക്ക് വേടിക്കാൻ ശ്രമിക്കണം ട്ടോ മോനെ മോനുവേണ്ടി പ്രാർത്ഥിക്കാം മോനെ

  • @aksgamer5056
    @aksgamer5056 2 роки тому +15

    ശ്രീഹരി ഒരു midumidukkan തന്നെ congratulations മോനെ God bless you Thank you 💕💕💕🌹🌹🌹🌹💯💯💯💯💯💥💥💥💥

  • @sandeepsoman4292
    @sandeepsoman4292 2 роки тому +15

    Meenuti oru valiya salute Karanam ella kutikaleyum orupole snehikunna ah atitude very good

  • @anniesnapoly7280
    @anniesnapoly7280 2 роки тому +21

    ശ്രീഹരി, ദൈവത്തിൻ്റെ blessing എപ്പോഴും നിൻ്റെ കൂടെ ഉള്ളത് പോലെ പാട്ടിലൂടെ അനുഭവപ്പെടുന്നു. ഈശ്വരന് എപ്പോഴും നന്ദി പറയുക.

  • @sanalkumarkrishna
    @sanalkumarkrishna Рік тому +5

    ഇവൻ ശ്വാസം പിടിക്കണത് കണ്ടിട്ട് എന്റെ ശ്വാസം പോയി😂😂😂 Well-done അനിയാ👌👌👌

  • @prathibhamanu2358
    @prathibhamanu2358 2 роки тому +30

    ശ്രീഹരികുട്ടാ സൂപ്പർ മോനെ..... 🙏🙏🙏

  • @premeelapaul5832
    @premeelapaul5832 2 роки тому +136

    ആ അമ്മയുടെ മനസ്സ് എന്തായിരിക്കും അല്ലേ???? Good. "God Bless You and Your Family". 🙏🙏🙏👍👍👍😄😄😄❤️❤️❤️🌹🌹🌹

  • @binuvayalathala5394
    @binuvayalathala5394 2 роки тому +164

    പൊളി മോനെ 👌👌👌👌രണ്ടു പേര് പാടിയ പാട്ട് എന്ത് അനായാസം പാടിയത് 🥰🥰🥰🥰🥰❤❤❤❤എന്റെ മാർക്ക്‌ നൂറിൽ നൂറാണ് 👏👏👏👍👍👍👍Ilove you mone 💕💕💕

    • @omanachandran6254
      @omanachandran6254 2 роки тому +2

      X

    • @sreedeviraju8508
      @sreedeviraju8508 Рік тому +1

      എങ്ങനെ പാടിയാലും ഇവരൊന്നും ശ്രീ ഹരിക്കുട്ടന് ഫസ്റ്റ് കൊടുക്കില്ല 😔

    • @neethup3252
      @neethup3252 Рік тому

      @@omanachandran6254 I88i8iiii8q

  • @premeelapaul5832
    @premeelapaul5832 2 роки тому +12

    എല്ലാ കുഞ്ഞുങ്ങളും നന്നായി പാടുന്നുണ്ട്. എങ്കിലും എല്ലരിൽ നിന്നും ഏറ്റവും മികച്ച മികവുള്ള ശബ്ദം ഹരിക്കുട്ടന്റേതാണ്. 👍👍👍👌👌👌🌹🌹🌹

  • @ajithaajitha365
    @ajithaajitha365 2 роки тому +22

    Manikkutta ente ponnu mone😍😍😍💕💕💕💕💕💕👍👍👍👍

  • @lissyki5239
    @lissyki5239 2 роки тому +22

    സൂപ്പർ മോനേ god bless you

  • @subashklr8851
    @subashklr8851 2 роки тому +132

    എന്റെ പൊന്നുമോനെ കണ്ണുവെക്കല്ലേ ആരും 😘😘😘😘😘😍😍😍😍😍😍

  • @bindusadanandanbindusadana7146
    @bindusadanandanbindusadana7146 2 роки тому +1

    ന്റെ പൊന്നേ ചക്കര മുത്ത് കിടുക്കി 🥰🥰🥰🥰🥰🥰🥰🥰🥰

  • @premeelapaul5832
    @premeelapaul5832 2 роки тому +6

    എവിടുന്നു കിട്ടി....? ഈ മീനൂട്ടിയെ???? നല്ല ഭംഗിയുള്ള കുട്ടിയാ അല്ലേ??? 🤣🤣🤣❤️❤️❤️❤️❤️👌👌👌👌👌🌹🌹🌹🌹🌹

  • @sillaappu9303
    @sillaappu9303 2 роки тому +7

    Ammayuday makanay eswaran anugrahikkum ammayuday manase nalla Manasa God bless you 👍 🙏🙏🙏🙏🙏

  • @ajithakumaripn158
    @ajithakumaripn158 2 роки тому +11

    മോൻ മിടുക്കൻ ആണേ .....❤️❤️❤️❤️❤️❤️

  • @sivasankaranp1417
    @sivasankaranp1417 2 роки тому +7

    നിഷ്കളങ്കമായ മോനും അമ്മയും

  • @deviprasadn.v.4642
    @deviprasadn.v.4642 2 роки тому +11

    Excellent 👍, Sri Hari ! Superaayirunnu. അടിപൊളി പര്ഫാമെന്സ് .

  • @tharaanil2395
    @tharaanil2395 2 роки тому +1

    മോനു എത്രവട്ടം kaddunnu അറിയില്ല മോന്റെ ഫാൻ ആണ്‌ എന്റെ 4വയസുള്ള മോളു മോന്റെ പാട്ടു ആണ്‌ youtubel കാണുന്നത് 👌👌👍👍👍

  • @jomiyamathew6060
    @jomiyamathew6060 2 роки тому +14

    Shreekutta super...... God Bless you

  • @bineeshababu5623
    @bineeshababu5623 2 роки тому +7

    ഹരികുട്ടാ കലക്കി മോനേ.... 🌹🌹🌹🌹🌹

  • @bijucpkattappana4246
    @bijucpkattappana4246 2 роки тому +1

    എന്നാ കിടുവ മുത്തേ ശ്രീ ഹരി

  • @achuachu7772
    @achuachu7772 2 роки тому +4

    Sreekutta പൊളി മോനെ ❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️🥰🥰❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌💕💕💕💕💕💕💕💕

  • @ashagireesh8189
    @ashagireesh8189 2 роки тому +2

    ചക്കരെ ഒന്നും പറയാനില്ല. Um....... mma.... ♥️♥️♥️♥️♥️🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹

  • @shinoysuresh2019
    @shinoysuresh2019 2 роки тому +5

    കുട്ടനാടൻ കായൽ കണ്ട ഫീൽ🤩🔥👌

  • @meneeshakm3284
    @meneeshakm3284 2 роки тому +14

    പൊളിച്ചു മോനെ ഒരുപാട് ഇഷ്ടം ♥️♥️♥️♥️

  • @shynisala880
    @shynisala880 2 роки тому +9

    Maniyan top pavam mon

  • @sudhspk123
    @sudhspk123 2 роки тому +2

    Sreemone... Ninne mani chettan kaanunnundeda. ❤🥰

  • @girijapelayur4182
    @girijapelayur4182 2 роки тому +11

    സൂപ്പർ 👍

  • @premeelapaul5832
    @premeelapaul5832 2 роки тому +2

    Ente മോനേ.... "God Bless You"..... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👍❤️❤️❤️❤️❤️

  • @muhammedthachuparamb
    @muhammedthachuparamb 2 роки тому +342

    മീനുട്ടി മിടുക്കിയാണ് എല്ലാകുട്ടികളെയും ഒരുപോലെസ്നേഹിക്കുകയും ഇഷ്ട്ടപ്പെടുകയും ചെയ്യുന്നു.. ഈ പരിപാടിയുടെ ഹൈലൈറ്റ് എന്ന് പറഞ്ഞാൽ മീനുട്ടിയുടെ നിഷ്ക്കളങ്കത തന്നെ സൂപ്പർ

  • @saneeshc7328
    @saneeshc7328 2 роки тому +28

    മണിക്കുട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰👍👍👍❤❤❤❤❤❤❤❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +21

    Adipoli Song Singing.
    Super Dancing Performance.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @gajanhaas
    @gajanhaas 2 роки тому +25

    He has powerful guns. Your lungs got the power kiddo! Loved it and beautiful!

  • @anjalisunil7781
    @anjalisunil7781 Рік тому +4

    നിന്റെ പാട്ട് എല്ലാം സൂപ്പർ ആണ് മോനെ 🥰🥰😍 നിന്നെ ഗോഡ് അനുഗ്രഹിക്കട്ടെ 🥰😘😍😘

  • @kanthimathivasan8351
    @kanthimathivasan8351 2 роки тому +7

    കോൾക്കുവാൻ നല്ല സൂപ്പർ ആണല്ലോ

  • @RamaRama-ck1yx
    @RamaRama-ck1yx 2 роки тому +11

    Sreekutta super

  • @coopcoop9809
    @coopcoop9809 2 роки тому +7

    Harikutta super muthe

  • @rasiyasulaiman5834
    @rasiyasulaiman5834 2 роки тому +14

    Hari ❤️❤️❤️❤️❤️❤️❤️❤️

  • @jayavenu4216
    @jayavenu4216 2 роки тому +7

    അതേ മീനുട്ടി .... നിഷ്കളങ്കതയുടെ ഒരു പര്യായം തന്നെയാണ്. അതുപോലെ MJ സാറിന്റെ സ്നേഹം കണ്ടാൽ മീനുട്ടി യുടെ സ്വന്തം അച്ഛൻ തന്നെ ആണെന്ന് തോന്നും. ഈ അച്ഛൻ - മകൾ വാത്സല്യം എന്നും എപ്പോഴും ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു. അത്രയും നല്ല കുട്ടി ആണ് മീനുട്ടി. ആരെന്ത് തമാശ പറഞ്ഞു കളി ആക്കിയാലും വളരെ പോസിറ്റീവ് ആയി മാത്രം എടുക്കുന്ന ഒരു നല്ല മകൾ. God Bless 🙏 മീനുട്ടി ❤️❤️❤️

  • @jayanmannazhi8957
    @jayanmannazhi8957 2 роки тому +37

    Maniyan on TOP
    💖💖💖💖💖💖

    • @aysha8721
      @aysha8721 Рік тому

      👍👌👌👍👌👍👌👍👌👍👌👍👌👍🤍

  • @stars5741
    @stars5741 2 роки тому +2

    സൂപ്പർ വാവേ

  • @saraswathy9621
    @saraswathy9621 2 роки тому +12

    മണിയാ കണ്ണ് കിട്ടാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @premeelapaul5832
    @premeelapaul5832 2 роки тому +7

    ഈ...ഒരൊറ്റ, പാട്ടു മാത്രം മതി നമ്മുടെ ഹരികുട്ടന് ഒന്നാമനാകാൻ 🙏🙏🙏👌👌👌👍👍👍❤️❤️❤️🥰🥰🥰🌹🌹🌹

  • @vishakkumar1189
    @vishakkumar1189 2 роки тому +7

    അടിപൊളി കുട്ടാ. സൂപ്പർ കിടു 👏🏻👏🏻👏🏻👏🏻👏🏻👏🏻👍👍👍💋💋👌🏻

  • @bindusadanandanbindusadana7146

    ശ്രീ ഹരികുട്ടൻ തന്നെ യാണ് ടോപ് സിങ്ങർ മോനു ദൈവം കൊടുത്തിട്ടുള്ള കഴിവ് വേറെ ആർക്കും കിട്ടീട്ടില്ല ഏത് പാട്ടും പാടാൻ കഴിവുള്ള മോനാണ് എനെർജിറ്റിക് 🥰പവർ ഫുൾ മോൻ ടോപ് ആവാൻ ഈ അമ്മ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @muhammedmuhammedmuhammed2547
    @muhammedmuhammedmuhammed2547 2 роки тому +4

    ഒരു രക്ഷയും ഇല്ല poli🔥🔥🔥🔥🔥👌👌👌👌👌

  • @linetmariya9610
    @linetmariya9610 2 роки тому +9

    Harikuttan👌👌👌👌🌹🌹

  • @aleyammashamsher5331
    @aleyammashamsher5331 2 роки тому +34

    സൂപ്പർ ഹരിക്കുട്ടാ... 🥰keep it up 🌹🌹

  • @sowmyapradeep7759
    @sowmyapradeep7759 2 роки тому +3

    മുത്തേ... 👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @suluc2913
    @suluc2913 2 роки тому +22

    Harikutta superrrrrrrrr ❤❤❤❤❤❤❤

  • @rajileshap1966
    @rajileshap1966 2 роки тому +79

    ഹരിക്കുട്ടൻ തകർത്തു 👍😍😍😘😘😘❤❤❤❤❤

  • @poojasaju9807
    @poojasaju9807 2 роки тому +39

    കണ്ണുതട്ടാതിരിക്കട്ടെ ഹരിക്കുട്ടാ ❤️❤️❤️❤️❤️

  • @anandhurajan6738
    @anandhurajan6738 2 роки тому +9

    സൂപ്പർ

  • @mufeedarafeeque1077
    @mufeedarafeeque1077 2 роки тому +9

    Enthoru sounda😙😙

  • @rashidrashurashu459
    @rashidrashurashu459 Рік тому +6

    വേറെ ലെവൽ മോനെ 😍😍😍😍😍

  • @premeelapaul5832
    @premeelapaul5832 2 роки тому +3

    സുന്ദരക്കുട്ടൻ അല്ലേ? അമ്മയുടെ അതേ.... മുഖം. 🤣🤣🤣

  • @jaisyanto8561
    @jaisyanto8561 2 роки тому +12

    Sooooper 👌👌👌🌹manikkuttaaa💕

  • @sivankuttymg2208
    @sivankuttymg2208 2 роки тому +2

    സൂപ്പർ 👍👍👍

  • @sathyakrishnan8113
    @sathyakrishnan8113 2 роки тому +10

    അടിപൊളി... ദൈവം കാക്കട്ടെ ഈ കൊച്ചു ഗായകനെ...

  • @Hamsar.H
    @Hamsar.H 2 роки тому +3

    സൂപ്പർ.

  • @sumangalanair135
    @sumangalanair135 2 роки тому +3

    Adipoli Mone God bless you 👌👌🙏🙏🙏🙏🙏

  • @jackiethunder
    @jackiethunder 2 роки тому +7

    Harikuttaaa😍😍God bless you always 😍 😍 😍

  • @subhadrav4773
    @subhadrav4773 2 роки тому +3

    Very super mone, hearty congratulations, God bless you and your family.

  • @cinefriendscreations1525
    @cinefriendscreations1525 2 роки тому +1

    ശ്രീഹരിക്കുട്ടാ...ഇനിയും
    മുന്നോട്ട്.യോഗയുംമെഡിറ്റേഷനുംപരിശീലിക്കണം.ആരോഗ്യംസംരക്ഷിക്കണം.
    അഭിനന്ദനം.
    കാവിൽരാജ്

  • @minimolchacko735
    @minimolchacko735 2 роки тому +7

    ഹരിക്കുട്ടാ സൂപ്പർ മോനെ ❤🥰🥰🥰🥰❤❤❤🥰🥰🥰

  • @monishamonisha1731
    @monishamonisha1731 2 роки тому +2

    Harikkuttaa ennum ithupole nannayi padan kazhiyatte🥰🥰

  • @shynivarghees1892
    @shynivarghees1892 2 роки тому +3

    സൂപ്പർ മോനെ

  • @safaponnuworld422
    @safaponnuworld422 2 роки тому +15

    Kidu❤

  • @krishnankutty754
    @krishnankutty754 2 роки тому +2

    Excellent Hari .one I like very much

  • @muhammedmuhammedmuhammed2547
    @muhammedmuhammedmuhammed2547 2 роки тому +7

    പൊളി ഒരു രക്ഷയും ഇല്ല 🔥🔥

  • @valsalasarassan1469
    @valsalasarassan1469 Рік тому +1

    Super chakkare.... ശ്രീഹരി മോനേ പറയാൻ വാക്കുകളില്ല... മോൻ എടുക്കുന്ന പാട്ടുകൾ ആരും കാണാതെ , ശ്രദ്ധിക്കാതെ പോകരുത്.....എന്താ ഫീൽ .....

  • @meenuprasanth5795
    @meenuprasanth5795 2 роки тому +11

    മണിയൻ 🥰🥰🥰

  • @ibrahimkutty6138
    @ibrahimkutty6138 2 роки тому +19

    Super mone❤️❤️❤️❤️

  • @smithasunil4208
    @smithasunil4208 2 роки тому +4

    Harikuttaaaaaaaaa super rrrrrrrrrr

  • @sumama3854
    @sumama3854 2 роки тому +5

    Super......

  • @krishnabharathi1343
    @krishnabharathi1343 2 роки тому +16

    മൊൻകുട്ടാ.... സൂപ്പർ, സൂപ്പർ, സൂപ്പർ 😘

  • @shanthakumari227
    @shanthakumari227 2 роки тому +4

    Manikonda Calicut super super

  • @udhayankumar9862
    @udhayankumar9862 2 роки тому +5

    അത്ഭുതകുട്ടി👍👍👍sreehari

  • @theresjoseph2107
    @theresjoseph2107 2 роки тому +5

    Ee ponnu monodum mattu chila kunjungalodum jedjesil chilar kanikunna ee verthirivundalloo kashttam ivaruday oke manasithra vikruthamano.

  • @healthyjayasvlog7203
    @healthyjayasvlog7203 2 роки тому +7

    Hareeeeeeeeeeee, God bless you

  • @praveen4057
    @praveen4057 2 роки тому +21

    അടിപൊളി മണിയാ 🥰🥰🥰🥰🥰

  • @anujaremanan4918
    @anujaremanan4918 2 роки тому +16

    Highly talented monuzzz😘😘😘😘

  • @sarojinicn4955
    @sarojinicn4955 2 роки тому +9

    Harikutta ...... അൽഭുതപ്പെടുത്തി പെർഫോമൻസ്🌹🌹🌹

  • @tovisenchantedworld182
    @tovisenchantedworld182 2 роки тому +12

    Super virunnu❤️❤️

  • @rajimol1875
    @rajimol1875 2 роки тому +2

    Super maniya

  • @ajithachankunjuajithachank9779
    @ajithachankunjuajithachank9779 2 роки тому +12

    സൂപ്പർ 👏👏👏👏

  • @binduparameswaran4608
    @binduparameswaran4608 2 роки тому +15

    ഹരികുട്ടാ സൂപ്പർ 👌👌👌❤️❤️❤️

  • @sandeeshpc5928
    @sandeeshpc5928 2 роки тому +7

    ശ്രീഹരി 🔥🔥🔥

  • @mubashirluttu1295
    @mubashirluttu1295 2 роки тому +4

    Poli mutheeeeeee🥰😘

  • @joscythomas1458
    @joscythomas1458 2 роки тому +4

    Meenootty

  • @susyjose6453
    @susyjose6453 2 роки тому +3

    Sreehari Super , God Bless

  • @jisharlv4303
    @jisharlv4303 2 роки тому +7

    Easwarante anugraham ennum undakatte monu❤️❣️