திரும்பத் திரும்ப கேட்க தூண்டும்,,, ஓர்அருமையான ஒரு பாடல்,,,, நான் தமிழனாக இருந்தாலும் இப்படிப்பட்ட மலையாள பாடல்களை விரும்பிக் கேட்க மிகவும் சந்தோசமாக இருக்கிறது,,,,, பாடலை , இனிமையாகவும் உற்சாகமாகவும் பாடிய இளம் சிங்க குட்டிகளுக்கு என்னுடைய பாராட்டுக்கள் வாழ்த்துக்கள்,,,,,🎉🎉🎉🎉🎉🎉🎉🎉🎉 நடுவர்கள் அனைவர்களுக்கும், மற்றும் இந்த நிகழ்ச்சியை தொகுத்து வழங்கும் தொலைக்காட்சி நிறுவனத்திற்கும், என்னுடைய வாழ்த்துக்களை தெரிவித்துக் கொள்கிறேன்,,,,🎉🎉🎉🎉🎉🤲🤲🤲🤲🤲, அல்லாஹ்வின் உச்சரிப்பை மனதளவில் உச்சரித்து அருமையாக பாடிய என் அருமை செல்வங்களுக்காக நானும் அல்லாஹ்விடம் துவா செய்கின்றேன் ,,, அன்புடன் : A,S, மீராசா உடன்குடி தமிழ்நாடு,
എന്റെ ഇഷ്ടപ്പാട്ടുകളിൽ ഒന്ന്, ഈ കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കേട്ടപ്പോ ഒരുപാട് സന്തോഷമായി 🥰🥰🥰🥰🙏🙏🙏രണ്ടുപേരും ഉഷാറായി പാടി, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐💐💐
അൽഹംദുലില്ലാഹ്... ഈ കുട്ടികളുടെ പാട്ടിലൂടെ മതസൗഹാർദം വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു നമുക്ക് എല്ലാവരും വേണം എന്ന ചിന്ത എല്ലാവരിലും വളരട്ടെ ഒരു മനസ്സോടെ പ്രാർത്ഥിക്കാം.
🙏ശ്രീകുമാർ സാറിന്റെ മനസാണ് ഞാൻ ഓരോരോ കുട്ടികൾ പാടുമ്പോഴുംശ്രദ്‌ധിക്കാറ്. ആ ഹൃദയം നിറയെ കുട്ടികളെ ഉയർത്താനുള്ള ആവേശമാണ്. മറ്റുള്ളവരും ഒട്ടും പിന്നിലല്ലട്ടോ. നിങ്ങളാണ് യഥാർത്ഥ വരദായികൾ 🌹🌹🌹🌹🌹🌹🌹
ജാതിയും മതവും ഇല്ലാത്ത സംഗീതം അതാരു പാടിയാലും അതിൽ ഒരു ഫീൽ ഉണ്ട് ആ ഫീൽ നമ്മുടെ ഓരോരുത്തരുടെ ഹൃദയത്തിൽ വരട്ടെ അപ്പോൾ നമ്മുടെ അയൽക്കാരനെ സ്നേഹിക്കാനും അവനോടൊപ്പം കഴിക്കുവാനും എല്ലാ ജാതിയിലും മതത്തിലും ഉള്ളവരെ ഒന്നിച്ചൊരു സംഗീതംപോലെ കാണുവാനും ഈ കുഞ്ഞുങ്ങളുടെ പാട്ടിലൂടെ കേൾക്കുന്ന ഓരോരുത്തർക്കും കഴിയട്ടെ
, മേഘ്ന കുട്ടി അടിച്ചുപൊളിച്ചു ഇത്രയും വളരെ ഭംഗിയായി മഹ്റജുകൾ അഥവാ അറബിയിലെ അക്ഷരസ്പുടത കാണ് മഹ്റജുകൾ എന്ന് പറയുന്നത് ഉച്ചരിച്ചുകൊണ്ട് പാടാൻ കഴിയണം എന്നുണ്ടെങ്കിൽ അത് ആ കൊച്ചിൻ റെ കഴിവ് തന്നെയാണ്
മേഘന മോൾ എത്ര നന്നായി അള്ളാ എന്ന് പറയുന്നു അത്രയ്ക്ക് അക്ഷരസ്പുടത ഉള്ളതുകൊണ്ടാണ് മോൾക് ഇങ്ങനെ പാടാൻ കഴിയുന്നത് അള്ളാഹു രണ്ടുപേരെയും അനുഗ്രഹിക്കട്ടെ രണ്ടു പേരും നന്നായി പാടി 👍👍👍👍
മേഘനകുട്ടി ഈ പാട്ട് കുറഞ്ഞ ദിവസം കൊണ്ട് പഠിച്ചു പാടിയത് കൊണ്ടാവാം ശ്രീഹരി മേഘനകുട്ടിയെക്കാൾ മുന്നിട്ട് നിന്നത്... ഇംഗ്ലീഷ് ഭാഷയ്ക്ക് തുല്യമാണ് അറബിക് ഭാഷ രണ്ടും അരാമിക് ഭാഷാ കുടുംബത്തിലെ അഥവാ സെമറ്റിക് കുടുംബത്തിലെ അംഗമായതിനാൽ പഠിക്കാൻ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടെങ്കിലും മനസ്സ് വച്ചാൽ വളരെ ഈസിയായി തന്നെ പഠിക്കാം...
എന്ത് രസമായിട്ടാ രണ്ട് പേരും പാടിയത് മേഘനക്കുട്ടി പൊളിയാണ്
Nice.....supper.....
ഇതാണ് മാപ്പിള പാട്ട്,ഹായ് എന്ത് രസമായിരിക്കുന്നു, അല്ലാഹു ഇരുവരെയും അനുഗ്രഹിക്കട്ടെ
AMeen
ശ്രീഹരി മോനും മോളും വളരെ നല്ല ജോഡി.... എത്ര ഫീലോടെ പാടി രണ്ടു പേരും .....
സത്യം,,, കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി, ഒരുപാട് വേദികളിൽ ഞാൻ പാടി പ്രൈസ് വാങ്ങിയ ഗാനം, എന്തൊരു ഫീൽ മക്കളെ, നിങ്ങളെ പടച്ചോൻ ഉന്നതങ്ങളിൽ എത്തിക്കും
😊😅😅😮😮😮
ഒന്നും പറയാനില്ല ഇ കഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്.... രണ്ടു പേരും നല്ല അസ്സലായി പാടി ഗുഡ് 👌👌👌🌹🌹രണ്ടു പേർക്കും ummaa😍😍
Verry.verry.Good🙏🙏🌹🌹👭
@@mollygeorge551 .
ശ്രീ ഹരിയും മേഘ്ന മോളും നല്ല പോലെ പാടി.❤️❤️❤️💗💓💞💕💕
திரும்பத் திரும்ப கேட்க தூண்டும்,,,
ஓர்அருமையான ஒரு பாடல்,,,,
நான் தமிழனாக இருந்தாலும் இப்படிப்பட்ட மலையாள பாடல்களை விரும்பிக் கேட்க மிகவும் சந்தோசமாக இருக்கிறது,,,,,
பாடலை , இனிமையாகவும் உற்சாகமாகவும் பாடிய இளம் சிங்க குட்டிகளுக்கு என்னுடைய பாராட்டுக்கள் வாழ்த்துக்கள்,,,,,🎉🎉🎉🎉🎉🎉🎉🎉🎉
நடுவர்கள் அனைவர்களுக்கும், மற்றும் இந்த நிகழ்ச்சியை தொகுத்து வழங்கும் தொலைக்காட்சி நிறுவனத்திற்கும்,
என்னுடைய வாழ்த்துக்களை தெரிவித்துக் கொள்கிறேன்,,,,🎉🎉🎉🎉🎉🤲🤲🤲🤲🤲,
அல்லாஹ்வின் உச்சரிப்பை மனதளவில் உச்சரித்து அருமையாக பாடிய என் அருமை செல்வங்களுக்காக நானும் அல்லாஹ்விடம் துவா செய்கின்றேன் ,,,
அன்புடன் :
A,S, மீராசா
உடன்குடி
தமிழ்நாடு,
ഒരു മുസ്ലിം മോള് പോലെ തോന്നുന്നു ചിന്തയും മുഖത്തിന് ഒരു ദുഃഖവും പോലെ പാടിയത് നല്ലതായിരുന്നു കേൾക്കാൻ അള്ളാഹു നൽകട്ടെ ആമീൻ
എന്റെ ഇഷ്ടപ്പാട്ടുകളിൽ ഒന്ന്, ഈ കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കേട്ടപ്പോ ഒരുപാട് സന്തോഷമായി 🥰🥰🥰🥰🙏🙏🙏രണ്ടുപേരും ഉഷാറായി പാടി, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐💐💐
Masha Allah💞super aayi paadi randalum ❣️❣️
Be
@@halasbrothers5964 aa
@@muhammedmuhammed126 aaa as aaaa
Adipoliyai. Megud sreeharei ..God blesses👍❤️🥰🔥🌹🤩💗💗💗💗💗
ബാപ്പു വെള്ളിപറമ്പ് ന്റെ രചന 😍😍😍😍 ഇതൊക്കെ യാണ് മാപ്പിള പാട്ട്
രണ്ടു പെരും പൊളിച്ചു പെരുന്നാൾ ആശംസകൾ
മ്യൂസിക്...കോഴിക്കോട് അബൂബക്കർ
🥰🥰
പൊന്നു മക്കളുടെ ശബ്ദത്തിലൂടെ ഈ ഗാനം കേട്ടപ്പോൾ ഉള്ളം നിറഞ്ഞു . ദൈവം നൽകിയ അനുഗ്രഹം .... പൊന്ന് മക്കൾക്ക് പ്രാർത്ഥനയോടെ ആശംസകൾ മുഹമ്മദ പേരാമ്പ്ര
Q
രണ്ടു പേരും നല്ല ഭംഗി ആയി പാടി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
Cy
2 good kuttees..adipoliyaayi paadi ...s crct..
ശ്രീഹരിയും മേഘ്ന കുട്ടിയും പൊളിച്ചുട്ടോ👍👍🌹🌹🌹❤️❤️❤️
രണ്ടു പേരും സൂപ്പർ ആയി പാടി അവരെ അനുഗ്രഹിക്കണേ നാഥാ ആമീൻ
പൊളിച്ചടക്കി രണ്ടുപേരും ❤❤...
പെരുന്നാൾ ദിവസം ശ്രീഹരി അതിമനോഹരമാക്കിത്തന്നു... Super 👍👍👍🙏
ഈ മനസ്സ് എന്നെന്നും നിലനില്ക്കട്ടെ
😭😭😭🤲🤲🤲🌹🌹🌹
😭😭😭😭🤲🤲🤲🤲❤️❤️❤️❤️
🤲🤲🤲😭😭😭🌹🌹🌹❤️❤️❤️
😢🤲🌹🌹🌹
ഒത്തിരി വർഷങ്ങൾ പഴക്കമുള്ള ഈ പാട്ട് ഈ മക്കളിലൂടെ കേട്ടപ്പോൾ ഈ പെരുന്നാൽ അതിമധുരമായി എല്ലാ ഭാവു വങ്ങളും നേരുന്നു. ❤️
Good singers❤️🙂💯💖
000
അൽഹംദുലില്ലാഹ്... ഈ കുട്ടികളുടെ പാട്ടിലൂടെ മതസൗഹാർദം വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു നമുക്ക് എല്ലാവരും വേണം എന്ന ചിന്ത എല്ലാവരിലും വളരട്ടെ ഒരു മനസ്സോടെ പ്രാർത്ഥിക്കാം.
Fsfsst😝😝😂🤸👍🏾🤸👍🏾🤸👍🏾🥵
Ce vrai
❤
Dr 7:20 hu❤@@salahoudinehaniffa42998:03
നേരെന്തെന്നറിയാതെ പിഴച്ചു ഞാൻ നടന്നെ..നേർവഴി കാട്ടി പിഴവെല്ലാം പൊറുത്തിടണേ... 😍😍🤲🤲.
രണ്ടു മക്കളും നന്നായി പാടി ❤️❤️
Nannayipadi
Supper❤
സൂപ്പർ song നല്ല അർത്ഥം ഉള്ള വരികൾ രണ്ടു പേരും നന്നായി പാടി അഭിനന്ദനങ്ങൾ
🙏ശ്രീകുമാർ സാറിന്റെ മനസാണ് ഞാൻ ഓരോരോ കുട്ടികൾ പാടുമ്പോഴുംശ്രദ്‌ധിക്കാറ്. ആ ഹൃദയം നിറയെ കുട്ടികളെ ഉയർത്താനുള്ള ആവേശമാണ്. മറ്റുള്ളവരും ഒട്ടും പിന്നിലല്ലട്ടോ. നിങ്ങളാണ് യഥാർത്ഥ വരദായികൾ 🌹🌹🌹🌹🌹🌹🌹
👌💯
പഴയ പാട്ടുറുമാൽ ശോ ഓർമ വന്നു ഇത് കേട്ടപ്പോൾ ❤
പൊന്നുമക്കൾ നന്നായി പാടി 👌👌👌👌👌👌❤❤❤❤❤❤❤❤
👍👍👍
നന്നായാൽ നന്നായി ഇതാണ് ഗാനം
Thanks for you..mam
Un believable. performance...! പറയാൻ വാക്കുകളില്ല..!! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കെട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!!!
❤️❤️❤️ கேரள மக்கள் அறிவாலும் அன்பாலும் குணத்தால் என்றும் ஒரு விதம் இயற்கை மிகுந்த கேரளம் தேங்க்யூ
ശ്രീഹരി മോന്റെ ശബ്ദം എന്ത് രസമാ കേൾക്കാൻ .... മേഘ്ടു. സൂപ്പർ ... രണ്ടുപേരും തകർത്തു...🥰
വല്ലാത്തൊരു feel അടിപൊളി ആയിട്ടുണ്ട് 🥰 രണ്ടാളും പൊളിച്ചു 👍👍
Suparmuaeponumonaevavae
@@raihanathk7863 oooooooooooooooooooooooooooooooooooooooooo9oo9ooo9ooooooo9oo99oooooo9oooooooooooooooooooooooooooooooooo9ooooooooooo9ooo9o
@@rathnakumari7068ssd😗😗🤩🥴😅😟😟🥲😁🥲😁🥲😁🥲
എല്ലാ കാലങ്ങളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ഗാനം
മക്കൾ മനോഹരമായി പാടി congratulations
മക്കളെ , രണ്ടാളും ചേർന്നു മനോഹരമാക്കി. സൂപ്പർ
മക്കൾ രണ്ടുപേരും നന്നായി പാടി... മക്കൾ പാടിയപ്പോൾ വളെരെ സന്തോഷം... മക്കളെ ദൈവം അനുഗ്രഹിക്കട്ടെ... ❤❤🌹🌹
Warwgiis...rahimab..pp
ആമീൻ 🤲🏻
Ep
രണ്ടു പേരും സൂപ്പർ ആയി പാടി 🙏🙏God bless you മക്കളെ 🌹🌹🌹❤️
Sreehari,miyakutty combo aanu super
Radu parum. Suppri. Pade. Gooooooood. Blessyoumakklla.,...
Superb🥰🥰
ജാതിയും മതവും ഇല്ലാത്ത സംഗീതം അതാരു പാടിയാലും അതിൽ ഒരു ഫീൽ ഉണ്ട് ആ ഫീൽ നമ്മുടെ ഓരോരുത്തരുടെ ഹൃദയത്തിൽ വരട്ടെ അപ്പോൾ നമ്മുടെ അയൽക്കാരനെ സ്നേഹിക്കാനും അവനോടൊപ്പം കഴിക്കുവാനും എല്ലാ ജാതിയിലും മതത്തിലും ഉള്ളവരെ ഒന്നിച്ചൊരു സംഗീതംപോലെ കാണുവാനും ഈ കുഞ്ഞുങ്ങളുടെ പാട്ടിലൂടെ കേൾക്കുന്ന ഓരോരുത്തർക്കും കഴിയട്ടെ
You are quite right brother 💯👍🏻
👍👌
Yes 👍
👍👌🌹
👌👌👌
എന്തു ഭംഗിയായിട്ടാണ് പാടിയത് മക്കൾ ❣️
രണ്ടാളും നന്നായി പാടി വള രെ വലിയ സന്തോഷം 🌹
🌹🌹🌹🌹
@@sulfikerm11 z
Correct
🥰🥰🥰🥰
🐒wa
, മേഘ്ന കുട്ടി അടിച്ചുപൊളിച്ചു ഇത്രയും വളരെ ഭംഗിയായി മഹ്റജുകൾ അഥവാ അറബിയിലെ അക്ഷരസ്പുടത കാണ് മഹ്റജുകൾ എന്ന് പറയുന്നത് ഉച്ചരിച്ചുകൊണ്ട് പാടാൻ കഴിയണം എന്നുണ്ടെങ്കിൽ അത് ആ കൊച്ചിൻ റെ കഴിവ് തന്നെയാണ്
Yess
I'm killingFL gcjh😅UK LMK-_-+
🙉@@nujoomshahida2117
രണ്ടാളും നന്നായി പാടി💥💐💕
മേഘ്ടൂ💥💕
ശ്രീഹരി💥💕
മധുര മനോഹരമാക്കി ഈ സംഗീതക്കുഞ്ഞുങ്ങൾ💚💚💚
മേഘന മോൾ എത്ര നന്നായി അള്ളാ എന്ന് പറയുന്നു അത്രയ്ക്ക് അക്ഷരസ്പുടത ഉള്ളതുകൊണ്ടാണ് മോൾക് ഇങ്ങനെ പാടാൻ കഴിയുന്നത് അള്ളാഹു രണ്ടുപേരെയും അനുഗ്രഹിക്കട്ടെ രണ്ടു പേരും നന്നായി പാടി 👍👍👍👍
പൊന്നു മക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲👌👍❤
Super 😊👍
Mashaa alllh.... Mashaa alllhhh... Mashaa alllhhh..... 😍ഈ kuttikalkku dheergayusum afiuathum kodukkane dhaivame.......!
Aameen🤲
Together we smile...great... nice singing....jai hind...eid mubarak 🌙.
Nannayi paadeetund randkuttikalum🥰
സൂപ്പർ സൂപ്പർ👌👌👌👌👌👌👌
Shamees kitchen
പെരുന്നാള്‍ കഴിഞ്ഞാലും പ്രിയ കൂട്ടുകാര്‍ക്ക് ഒരായിരം ഈദ് മുബാറഖ് ആശംസകള്‍ ♥♥♥♥
Thanku🥰
@@youth2984 ppppppppppppppppppppppp
@@youth2984 pppppppppppppp
@@youth2984 pppppppppp
@@youth2984 pppppppppp
👍🏻 👍🏻 👍🏻 👍🏻 👍🏻 👍🏻 👍🏻 👍🏻
My favourite songs il ഒന്ന് select chythathinu ഒരുപാട് നന്ദി. 💐 💐 💐 💐
സൂപ്പർ ആയി മേഘനാകുട്ടി ശ്രീ ഗരികുട്ട നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെ
Yethra ketaalum madhi verunnilla ee makkale ee song... dheivam kaaktte... supper .... great
ഹരിക്കുട്ടൻ സ്റ്റേജിൽ വന്നാൽ പിന്നെ ഒന്നും നോക്കാനില്ല കൂടെ പാടുന്ന മോൾക്കും നന്നായി തുറന്നു പാടി
അടിപൊളിയാ.രണ്ടാളും പൊളിച്ചു.ഇനിയും. നല്ലനല്ല. ഗാനങ്ങൾ പ്രതിഷിക്കുന്നു. ഉയരങ്ങളിനിന്. ഉയരങ്ങളിൽ എന്താടെ
മനസ്സിൽ തട്ടിയ വരികൾ........ മനോഹരമായ ഈ പാട്ട് രണ്ട് പേരും ഗംഭീരമാക്കി...... 🥰🥰🥰❤️❤️
Ssss🎉😽😽😽😄😄😄😄😳😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😳😳😳😳😳😐😐🎉😝❤❤❤😂😢😮😮😐🤩🤩🤩🤩🤩🤩😚😙😐😙😐😐😐😐😙😙😳😳😐😐😐😐😐😘😘😐😐😐😐😐😐😐😐🥵🥵🥵🥵🥵😄😝😝😝😂😝😝😝😄😄😄😊😊😳😳😳😳😁😳😳😁😳😁😳😊😟😊😟😊😝😊😊😟😊😟😝😊😊😝
🎉👍🏾🎉😙🎉😙🎉😙🎉😙🎉😙👍🏾👍🏾😽👍🏾😽👍🏾😽👍🏾😽👍🏾😽👍🏾😽👍🏾👍🏾😽😽😽😽👍🏾😽👍🏾😽😤👍🏾🤸😤🤸😤🤸😤😤🤸😤👍🏾😤🤸😤🤸😤😤🤸😤🤸😤😤🤸😤🤸🤸😤😤🤸
കുഞ്ഞുങ്ങളെ വല്ലാതെ മനസ്സിൽ തറച്ചു നിങ്ങളുടെ പാട്ട്.
Very nice രണ്ടു പേരും തകർത്തു
അസാധ്യമായി പാടി രണ്ടാളും 🥰🥰🥰.. നല്ല ഫീൽ......
Harry Potter super super മേഘവും ഹരികുട്ടൻ കലക്കി സൂപ്പർ സൂപ്പർ ആയി
Wow nice song
In big selut
ശാന്തേ 🤣🤣🤣🦚🦚🦚🦚🦚🦚😋😋😋😋
മക്കളെ ഹൃദയം ഒരുപാട് നിറഞ്ഞു ഒരുപാട് നന്ദി ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ആമീൻ
My favorite song🌹🌹🌹🌹sreehari sooopppeeeerrrrr 🌹🌹🌹🌹megna sooooppeeerrr 🌹🌹🌹🌹
Njan ee patt headset vechan kelkunne..endan feel..evidekeyo thattum polee...nenjil tharach poyi......thanks muthumanikale.iniyum uyaragal ethatte
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 💐💐💐
Sooper👍👍👍👍♥️♥️orupadishttamayi.
അടിപൊളി പാട്ട് സമ്മാനം എന്റെ വക ഉണ്ടായിരിക്കുന്നതാണ് അടിപൊളി
Enik valare ishtamulla song. Adipwoli ayir paadi
Super polichu makkale..... excellent singing
അടിച്ചു തകര്‍ത്തു മക്കളെ . സംഗീതത്തിന് എന്തുമതം. എന്‍റെ മക്കളെ നിങള്‍ ഉയരത്തില്‍ എത്തട്ടെ.
Makkaley adipoli.... 😘😘😘vallathoru feeling... Cheruppakalum manasilekk odi varunnu👍👍❤❤❤nannayitt padi ee randu makkal♥️
രണ്ടു പേരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰😘
പ്രശസ്ത പാട്ടുകാർ ഇവരാണ്. ഇവരെഭാവി മക്കളാണ് നല്ലത് വരട്ടെ. പെരുന്നാൾ ആശംസകൾ
മനസ്സിൻ്റെ ഉള്ളിൽ തട്ടിയ ഗാനം പാടിയ 'ശ്രീഹരിക്കും' മേഘ്നക്കും ആയിരം പ്രണാമം. ദൈവം അനുഗ്രഹിക്കട്ടെ.
Supper................
Supper😍🥰🥰😘😘
🦁
Super 👍👍👌
ua-cam.com/video/7x93B5IkVYw/v-deo.html
മേഘ്ന ക്കുട്ടിക്ക് മാപ്പിളപ്പാട്ടിനേക്കാളും അനുയോജ്യം മറ്റു ഗാനങ്ങൾ
Masha allah.... Polichu makkale... My favorite song 🥰🥰
ഹൃദയത്തിൽ ഭികരതയും വർഗ്ഗീയതയും വെറുപ്പും വച്ചു കൊണ്ട് നടക്കുന്ന വിഷ ജത്തുക്കൾ വയറു നിറച്ച് കേൾക്കണം ഹൃദയം ശുദ്ധി കരിക്കട്ടെ
exellent singing..maa sha allah..yennum allhuvinde kavlundvatte,
വളരെയേറെ സന്തോഷമുണ്ട് ബാങ്ക് വിളി യെ കുറിച്ച് പറഞ്ഞപ്പോൾ
രണ്ടു മക്കളും kude അടിച്ചു പൊളിച്ചു 🙏🙏🙏👍👍👍👌👌👌❤️❤️❤️🌹🌹🌹
Entha paraya vakukalilla athi ghabeeram Alla aduthullath pole feel cheythu.Ennum ormayile sushikan Kidilan song.
എയർഹോസ്റ്റസ് (ജ്യോതിസ്വരൂപിണി ), ശ്രീഹരി അടിപൊളി ( MG, ഹാപ്പി റംസാനല്ല ഹാപ്പി ഈദ് ആണ് )
മോൾ വളരെ നന്നായി പാടി എന്റെ ഇഷ്ടപ്പെട്ട പാട്ട് ആണ് ഇത്
കണ്ണ് നിറഞ്ഞ് പോകുന്നു കുട്ടികളെ .
Well done
ഈ പാട്ടുകേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ നന്നായിട്ടുണ്ട് മക്കളെ സൂപ്പർ
ജെഡ്‌ജസിനും മേഘനയ്ക്കും ശ്രീഹരിക്കും ശവ്വാൽ പിറ ആശംസകൾ
👍👍
എല്ലാ മതസ്ഥരുടെ ആഘോഷങ്ങൾ പ്രമാണിച്ച് നടത്തുന്ന ഇത്തരം പരിപാടികൾ നിലനിൽക്കട്ടെ
തീർച്ചയായും 🙏
എൻ്റെ കുഞ്ഞു മക്കളേ വല്ലാത്തൊരു പാട്ടും ഫീലും... നല്ലതു മാത്രം വരട്ടെ എൻ്റെ കുഞ്ഞു മക്കൾക്ക്...❤️👍😘
ഏത് മതം എന്നല്ല.പരസ്പരം സ്നേഹം അതാണ്
💕💕💕ആ കുഞ്ഞുകൈകൾടെ മൂവേമെന്റ്, കണ്ണുകൾടെയും മുഖത്തിന്റെയും ഭാവങ്ങൾ കുഞ്ഞുമോളെ മറക്കില്ല ഒരിയ്ക്കലും 💕❤♥
രണ്ട് മക്കളും തമ്മിലുള്ള
ഒരു പാട്ട് കേട്ട് ഞാൻ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന കേൾക്കാൻ കൊതിക്കുന്ന തരത്തിൽ
നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു
സൂപ്പർ ഏത് പാട്ടും അനായാസം ആയി meghudu പാടും. 👍
മേഘന കുട്ടിയുടെ കാര്യം എന്ത് പറയാനാണ് മോനും വളരെ നന്നായി ദൈവം അനുഗ്രഹിക്കട്ടെ
Suupr ആയി പാടി 😍😍😍😍👍orupaad ഇഷ്ട്ടായി ❤️❤️
രണ്ടുപേരും പൊളിച്ചടുക്കി 👏👏👏👏
സൂപ്പർ 👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Maa sha allah 💕💕💕💕
Excellent.👌👌👌👌
Supperadipli
രണ്ട് പേരും നന്നായി പാടി. Super ❤❤🌹
My favourites Meghna and Hari excellent singing 🥰🥰🥰🥰
ചക്കര രണ്ടുപേരും പാടിയത് ആന്റിക്ക് നല്ല നഷ്ടപ്പെട്ടു സൂപ്പർ സൂപ്പർ ഹായ്
സൂപ്പർ മക്കൾ 👍👍
Super sreehari megnamol Adipoliyaitund 🥰🥰💕💕😍😍🤩
My favourite song...
ശ്രീഹരിയും മേഘനയും തകർത്തു 🔥
മേഘനകുട്ടി ഈ പാട്ട് കുറഞ്ഞ ദിവസം കൊണ്ട് പഠിച്ചു പാടിയത് കൊണ്ടാവാം ശ്രീഹരി മേഘനകുട്ടിയെക്കാൾ മുന്നിട്ട് നിന്നത്... ഇംഗ്ലീഷ് ഭാഷയ്ക്ക് തുല്യമാണ് അറബിക് ഭാഷ രണ്ടും അരാമിക് ഭാഷാ കുടുംബത്തിലെ അഥവാ സെമറ്റിക് കുടുംബത്തിലെ അംഗമായതിനാൽ പഠിക്കാൻ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടെങ്കിലും മനസ്സ് വച്ചാൽ വളരെ ഈസിയായി തന്നെ പഠിക്കാം...
How beautifully she pronounce the name of almighty..Allah..3.40😍
3:40
🙏🙏🙏super
വളരെ നന്നായി പാടിയിട്ടുണ്ട് മോൾ
Both are highly talented 👏 👌 🙌 😍 ❤️
മുത്തുമണികൾ നന്നായി പാടി ആശംസകൾ
ശ്രീ ഹരിയും മേഘ്നയും മിയകുട്ടിയും ഒരു രക്ഷയും ഇല്ലാത്ത തങ്ക കുടങ്ങൾ ഒരുമികുമ്പോൾ പറയാൻ ഒന്നും ഇല്ല
Super
@@sreejeshsreejesh7856 f
@@sreejeshsreejesh7856 bi
കുഞ്ഞുമക്കളേ, പൊന്നുമക്കളേ ♥♥♥ ഒന്നും പറയാനില്ല തമ്പുരാൻ മക്കളെ ഉയരങ്ങളിൽ എത്തിക്കട്ടെ അനുഗ്രഹിക്കട്ടെ ❤❤❤