Gokulapaalapaalaka | 1080p | Paarthan Kanda Paralokam | Jayaram | Sona Heiden

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 1,3 тис.

  • @itsmearjuncnair
    @itsmearjuncnair 3 роки тому +3274

    അല്ലെങ്കിലും പരാജയം എന്നൊക്കെ പറയുന്ന സിനിമകളൊക്കെ ഇഷ്ടപെടുന്ന എന്നെപ്പോലുള്ള ആളുകൾ എന്നും ഉണ്ടാവും❤❤😍

  • @ramov1428
    @ramov1428 4 роки тому +4181

    അവസരം കിട്ടിയാൽ ജയറാമേട്ടനോളം വലിയ എന്റര്ടെയിനർ മലയാളസിനിമയിൽ വേറെയില്ല.

  • @hisham_eco
    @hisham_eco 3 роки тому +474

    മിടുക്കൻ ആയിരുന്നു അവൻ... പിന്നെ എന്തോക്കെയോ സംഭവിച്ചു 😢
    ജയറാമേട്ടൻ love😍😍

  • @ksa7010
    @ksa7010 4 роки тому +5586

    ഈ വേഷത്തിൽ ജയറാമിനെ കാണുമ്പോൾ നന്ദനം ഫിലിമിലെ കുമ്പിടി ആണ് ആദ്യം ഓർമ്മ വരുന്നത്,,🤩🤩

    • @kl-2family401
      @kl-2family401 4 роки тому +135

      *നമുക്കില്ലേ നമ്മുടെ സ്വന്തം വിഷ്ണു കുമ്പിടി. ലുക്ക് ഇതല്ലന്ന് മാത്രം.* 😁😅❤️

    • @meghlnath2212
      @meghlnath2212 4 роки тому +115

      Enikk ith randum kaanumbo orma varunnath Sai Baba ye aanu😁

    • @chanjalbiju6013
      @chanjalbiju6013 4 роки тому +24

      Sathyam

    • @annuayp4794
      @annuayp4794 4 роки тому +17

      കുടുംബിയ

    • @princeofmysteryh
      @princeofmysteryh 4 роки тому +36

      സത്യസായി ബാബ സ്റ്റൈൽ ആണ്

  • @sanalvallpuzha9010
    @sanalvallpuzha9010 3 роки тому +830

    എന്ധോക്കെ പറഞ്ഞാലും ജാസി ഗിഫ്റ്റിന്റെ പാട്ടിനു ഒരു പ്രേത്യേകത രസമാണ് 👍😍

    • @kjmelodies6975
      @kjmelodies6975 Рік тому +3

      💯

    • @deeKri
      @deeKri 4 місяці тому

      ജാസി ഗിഫ്റ്റല്ല എംജി അണ്ണനാണ് മ്യൂസിക്

  • @jayakrishnanpm3877
    @jayakrishnanpm3877 2 роки тому +324

    നന്നായി പണി അറിയുന്ന പിള്ളേർടെ കയിൽ കിട്ടിയാൽ ജയറാമെട്ടൻ ഇന്നും തിരിച്ച് വരാം, childhood hero#full of joy ❤️

  • @noufianavas3998
    @noufianavas3998 4 роки тому +2986

    സിനിമ വല്ല്യ വകുപ്പ് ഇല്ലേലും ഈ പാട്ടൊക്കെ വേറെ ലെവൽ 🤩🥳🥳🥳😍❤
    ജാസി ഗിഫ്റ്റ് ഫാൻസ്‌ ലൈക് അടിക്ക് 😍✌️

    • @manojthampi1641
      @manojthampi1641 3 роки тому +41

      Jassi ഇനിയും അവസരങ്ങൾ അർഹിക്കുന്നു

    • @ranjithramachandran3468
      @ranjithramachandran3468 3 роки тому +13

      ഹൊ ഇങ്ങേർക്കും ഉണ്ടോ ഫാൻസ് association 🤦🏻‍♂️

    • @sarang4258
      @sarang4258 3 роки тому +74

      @@ranjithramachandran3468 പിന്നെ 4 ആൾ അറിയാത്ത തന്റെ പേരിൽ ഒരു association തുടങ്ങിയാലോ 🙄😌

    • @ranjithramachandran3468
      @ranjithramachandran3468 3 роки тому +2

      @@sarang4258 തുടങ്ങിക്കോ 👍🏼👍🏼 വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ 😑

    • @Ithenth_endi
      @Ithenth_endi 3 роки тому +23

      @@ranjithramachandran3468 Oralude kazhivine aaradhikkunnathil enth thettaanullath?? Enthenkilm joli ullavarkk mathrame aareyenkilum aaradhikkan padullo?

  • @edwinkt836
    @edwinkt836 4 роки тому +383

    നല്ല അടിച്ചുപൊളി പാട്ട് underrated Song പിന്നെ ഇൗ പാട്ടിൽ Jayaramettente energy oru രക്ഷയില്ല തകർത്തു 👌👌

    • @jebinjames1539
      @jebinjames1539 3 роки тому +19

      Underrated ഒന്നും അല്ല. ആ സമയത്തു വലിയ ഹിറ്റ്‌ ആയിരുന്നു. പ്രേത്യേകിച്ചു പെൺകുട്ടികൾ ഒരുപാടു പാടി നടക്കുമായിരുന്നു ക്ലാസ്സിൽ

    • @sandrarhari
      @sandrarhari 3 роки тому +5

      @@jebinjames1539 yes... Nostu

    • @SOORAJ709
      @SOORAJ709 10 місяців тому

      Yes❤​@@jebinjames1539

    • @SOORAJ709
      @SOORAJ709 10 місяців тому

      Correct​@@jebinjames1539

  • @sarojiniravindran9004
    @sarojiniravindran9004 3 роки тому +330

    പണ്ട് സ്കൂളിലെ അനുവേഴ്സറിക്ക് ഈ പാട്ടിട്ട് തുള്ളി കളിച്ച കാലം ഒക്കെ ഓർമ വരുന്നു നൊസ്റ്റാൾജിയ

    • @thanseelnoushad4033
      @thanseelnoushad4033 3 роки тому +3

      😓😥❤️

    • @Vpr2255
      @Vpr2255 3 роки тому +1

      College യിൽ Ht ഐറ്റം അർന്നു 😂

    • @b_brozcreationz
      @b_brozcreationz Рік тому

      ❤😂 sathym

    • @Rocky57207
      @Rocky57207 5 місяців тому

      പണ്ട് എന്ന് പറയുമ്പോൾ ഏത് നൂറ്റാണ്ടില:😂😂

  • @yasirptmukkam3989
    @yasirptmukkam3989 4 роки тому +254

    Total ജാസി + ജയറാം അഴിഞ്ഞാട്ടം... 🔥 🔥

  • @anoopsoman1101
    @anoopsoman1101 4 роки тому +905

    ഈ പാട്ട് ഇറങ്ങിയ സമയത്തു ഉണ്ടാക്കിയ ഓളം😍💯

    • @abhiram384
      @abhiram384 3 роки тому +11

      വലിയ ഓളൊന്നും ഇല്ലാരുന്നു

    • @Ramchandra-kx7fh
      @Ramchandra-kx7fh 3 роки тому +28

      @@abhiram384 athyavisham nalla olam ondarnu keto 😂

    • @sajithsaju5656
      @sajithsaju5656 3 роки тому +11

      @@abhiram384 അത്യാവശ്യം നല്ല ഓളം ഉണ്ടാരുന്നു (2)

    • @akhilsudhinam
      @akhilsudhinam 2 роки тому +1

      വല്ല്യ സംഭവം ഒന്നും ഉണ്ടായിട്ടില്ല 🤣

    • @pranavpranu7357
      @pranavpranu7357 2 роки тому

      Nalla oolam aarnnu🔥. Memories ❤

  • @abijithjithu3993
    @abijithjithu3993 4 роки тому +1120

    ജയറാം ഫാൻസ് ലൈക്ക് അടിച്ചോളൂ

  • @jibinjs1139
    @jibinjs1139 4 роки тому +1841

    *2021ൽ കാണാൻ എത്തിയ ചങ്കുകൾ മാത്രം ഇവിടെ കമോൺ*
    🎵💗

  • @cultofvajrayogini
    @cultofvajrayogini 3 роки тому +93

    ചിരിച്ചു പണ്ടാറടങ്ങണ സീനും നല്ല വരികളും.. ഒരു ജാതി കോംബോ...

  • @അജീഷ്ആറ്റിങ്ങൽ

    മാജിക്കൽ സൗണ്ട് ജാസി ഏട്ടൻ 😘😍2023ൽ കാണുന്നവർ ഉണ്ടോ 🙄🙄

  • @thisisakhileshbalakrishnan
    @thisisakhileshbalakrishnan 8 місяців тому +5

    ജയറാമേട്ടൻ ആടി തിമിർത്ത ഒരുപാട് പാട്ട്കൾ ഉണ്ട്...അതിൽ ഒന്നാണ് ഇത്‌....ജയറാമേട്ടനും ജാസി ഗിഫ്റ്റുമായുള്ള ഈ കോമ്പിനേഷൻ എന്നും ഫ്രഷ് ആണ്❤🎉.

  • @Anamika09812
    @Anamika09812 4 роки тому +327

    Ellarum entha ee film kollillann parayunne🙄🙄🙄🙄njan ippo tv vannalum irunn kanum😊😊😊😊enikk nalla ishta🤗🤗🤗

    • @anjalym92
      @anjalym92 4 роки тому +7

      aano ?? Namichu🙏

    • @arjunvs300
      @arjunvs300 4 роки тому +3

      Vijayakumar ano director

    • @sachincalicut6527
      @sachincalicut6527 4 роки тому +26

      അതു തന്നെ ഞാൻ പണ്ട് ടീവിയിൽ കണ്ടിട്ട് ഈ അടുത്ത കാലത്ത് യൂട്യൂബിൽ പടം വീണ്ടും കണ്ടു
      നല്ല എന്റർടെയ്നർ ആയിട്ടാണ് തോന്നിയത്

    • @moneymakingmalayalam
      @moneymakingmalayalam 4 роки тому +9

      Enikkum

    • @samsharuzhunnan4414
      @samsharuzhunnan4414 4 роки тому +16

      നല്ല പടം ആണ്, but തിയേറ്ററിൽ പോയികാണാൻ വകുപ്പില്ല 🥰

  • @Eastwest.
    @Eastwest. Рік тому +154

    ഈ സിനിമയും പാട്ടും 😍
    തിയേറ്ററിൽ ഫ്ലോപ്പ് ആയ സിനിമ ചിലരുടെ മനസ്സിൽ രാജാവ് ആയിരുന്നു... പാർഥൻ കണ്ട പരലോകം 🔥

  • @chinjuchinji8430
    @chinjuchinji8430 4 роки тому +79

    കുറെ കാലത്തിനു ശേഷം ഈ പാട്ട് കാണുന്നു. പണ്ട് ഈ ഫിലിം ഏഷ്യനെറ്റ് il കണ്ടിട്ടുണ്ട്. സിനിമ രസം ഇല്ലെങ്കിലും പാട്ടൊക്കെ സൂപ്പർ

  • @sujith.somnath
    @sujith.somnath Рік тому +70

    Vishnu - Angelina combo🔥😉

  • @ranjithramachandran3468
    @ranjithramachandran3468 4 роки тому +1061

    പാർത്ഥൻ അല്ല പരലോകം കണ്ടത്.. ഈ പടം തിയറ്ററിൽ കണ്ടവരാ..😁 ഹോ ഈ പാട്ടും കൂടി ഇല്ലായിരുന്നേൽ.. 😲 എന്തൊക്കെ പറഞ്ഞാലും ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക രസമാ😊

    • @sachincalicut6527
      @sachincalicut6527 4 роки тому +141

      പടം അത്ര മോശം ഒന്നുമല്ല നല്ല സ്റ്റോറി ആയിരുന്നു

    • @stc584
      @stc584 3 роки тому +13

      ഞാൻ തിയേറ്ററിൽ പോയി കണ്ട ഹിറ്റ്‌ പടം.. എന്റെ പൊന്നോ... മലര്

    • @stc584
      @stc584 3 роки тому +5

      @@sachincalicut6527 namichu mone

    • @sreeparvathyparu3466
      @sreeparvathyparu3466 3 роки тому +1

      ഹായ് line ഉണ്ടോ

    • @stc584
      @stc584 3 роки тому +20

      @@sreeparvathyparu3466 ഇതുവരെയില്ല (സുരാജ് in തേജ ഭായ് and ഫാമിലി )😄

  • @mankadakkaran
    @mankadakkaran Рік тому +49

    ജയറാമേട്ടന്റെ ആ ഊർജം🔥 90's golden era🧡

  • @nithinsurya6644
    @nithinsurya6644 4 роки тому +436

    പടം ഫ്ലോപ്പ് ആണെങ്കിലും ഈ സോങ് ഹിറ്റ്‌ ആയിരുന്നു 💖

    • @dhanusha.s6103
      @dhanusha.s6103 3 роки тому +9

      Padam flop onnum allayirunnu

    • @jacksonbimmer4340
      @jacksonbimmer4340 2 роки тому +1

      Padam hit ആയിരുന്നു

    • @lostlove3392
      @lostlove3392 2 роки тому +2

      @@dhanusha.s6103 Mohanlal fan aannallo? Ithu flop thanne aayirunnu just like majority of Mohanlal movies.

    • @harshaann4765
      @harshaann4765 2 роки тому

      @@lostlove3392 This is Jayaram🙄

    • @lostlove3392
      @lostlove3392 2 роки тому +1

      @@harshaann4765 Nee penna verrum pennu. So, ninnakku manasilakilla. Mohanlal fans thallal veeranmar aannu. Ee film flop alla ennu oruthan thalli. So, he is a Mohanlal fan.

  • @sree9446u
    @sree9446u Рік тому +59

    Bigboss kand vannatha😌❤

  • @veenamnair8467
    @veenamnair8467 4 роки тому +146

    തുള്ളി ചാടാൻ തോന്നും ഇപ്പോ ഴും എപ്പോഴും.... വേറെ എന്തോ ഒരു ഇഷ്ടം ആണ് ... energetic feel

  • @akhilkumar8697
    @akhilkumar8697 2 роки тому +38

    Headset വച്ച് പാട്ട് കേൾക്കാൻ തുടങ്ങിയ കാലത്ത് ഞെട്ടിച്ച സോങ്.. ഇജ്‌ജാതി ബാസ്സ്👌

  • @shibilyrehman6771
    @shibilyrehman6771 Рік тому +49

    Vishnu ❤ dance kand vannu

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +201

    ഈ സിനിമ ഫാമിലി ആയി തിയേറ്ററിൽ പോയി കണ്ട ഞങ്ങൾ 😐 ഈ പാട്ടിലെ ജയറാമേട്ടന്റെ കോസ്റ്റുംസ് 😅 ഒരുപാട് ചിരിച്ചത 🤦‍♀️😇

  • @vishnubhazkar7990
    @vishnubhazkar7990 4 роки тому +114

    One of the underrated films.
    Ellarkkum ee movie ishtamaayilla enn thonnunnnu,
    But I like this film❣️

  • @miss_nameless9165
    @miss_nameless9165 Рік тому +32

    ഗോകുലബാലപാലകാ
    കൺഫ്യൂഷൻ തീർക്കണമേ
    പതിനാലാം രാവിന്റെ
    ആണല്ലാ പെണ്ണല്ലാ
    പൂച്ച പൂച്ചപ്പെണ്ണേ....
    ഇതിലൊക്കെ ജയറാമേട്ടൻ രസിപ്പിച്ചപോലെ മറ്റാരും
    രസിപ്പിച്ചിട്ടില്ല😹💯🔥

    • @LEO-yk9tj
      @LEO-yk9tj Рік тому +1

      Really oh my God I can't believe it

  • @amal_b_akku
    @amal_b_akku 3 роки тому +583

    ചില പാട്ടുകൾക്കൊപ്പം കോമഡി ചെയ്ത് അടിപൊളിയാക്കാൻ ജയരാമേട്ടനും, ദിലീപേട്ടനും കഴിഞ്ഞേ വേറെ ആരുമുള്ളൂ 👌🥰🥰
    Superb song👌🔥🔥

    • @ajayan5636
      @ajayan5636 2 роки тому +11

      ലാലേട്ടന് പിന്നെ കാണാൻ ആണോ

    • @amal_b_akku
      @amal_b_akku 2 роки тому +12

      @@ajayan5636 comedy pattukalude kariyam bro paranjath🙏
      Lalettan💞

    • @nimyakm7367
      @nimyakm7367 2 роки тому +2

      യെസ്

    • @aswinkriz
      @aswinkriz 2 роки тому +2

      @@ajayan5636 😂😂വയ്യെ

    • @saneela4575
      @saneela4575 2 роки тому

      സത്യം 😂

  • @sandrarhari
    @sandrarhari 3 роки тому +32

    പാട്ടിന്റെ പേര് വായിച്ച ഉടനെ ഇങ്ങ് പോന്നു... പണ്ട് എത്ര കണ്ടതാ... ആ സമയത്ത് ഒത്തിരി hit ആയിരുന്നു

  • @renjithkunjumon2918
    @renjithkunjumon2918 Рік тому +85

    ജയറാം ഏട്ടനും, ജാസ്സി ഏട്ടനും കൈതപ്രം സർ നും എംജി ജയേട്ടനും അഭിനന്ദനങ്ങൾ

  • @afsalamankk4306
    @afsalamankk4306 Рік тому +24

    Aanjuttan vishnu 🔥🌝

  • @ashiqueash3731
    @ashiqueash3731 3 роки тому +44

    Jassie അണ്ണന്റെ voice ❤️❤️😍👏👏👌എന്നാ ഒരു ഓളമാ 👏👏😄😄❤️❤️❤️

  • @a_s_n2859
    @a_s_n2859 3 роки тому +19

    02:01 Oru prathyeka rasamulla music

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +118

    കണ്ണനെ പറ്റിയുള്ള പാട്ടാണോ... കൈതപ്രം തന്നെ ❣️❣️

  • @adhilazeez3192
    @adhilazeez3192 Рік тому +388

    ബിഗ് ബോസിൽ ഇൗ പാട്ട് വെച്ചുള്ള അവരുടെ പെർഫോമൻസ് കണ്ടതിന് ശേഷം ഇൗ പാട്ട് അന്വേഷിച്ച് വന്നവർ ഉണ്ടോ....👋🤔

  • @souravsreedhar5310
    @souravsreedhar5310 2 роки тому +39

    ജയറാമേട്ടന്റെ സ്വാമി വേഷം ഡാൻസ് അടിപൊളി 😍😍🥰🥰❤️❤️👍👍👍👍🔥🔥🔥🔥🔥
    ജാസി ഗിഫ്റ്റിന്റെ ഗംഭീര വോയ്സ് ❤️❤️❤️❤️🎤🎤🎤

  • @Tiinto1
    @Tiinto1 3 місяці тому +3

    കൈതപ്രം ഒരു രക്ഷയും ഇല്ല... അസാധ്യ വരികൾ ... 🥰🥰🥰

  • @manojprecious1908
    @manojprecious1908 5 місяців тому +10

    I'm from Karnataka, came here after listening in kerala bus can't understand single word still it gives a vibe 😅

  • @veenaajesh43
    @veenaajesh43 Рік тому +19

    മാമനോട് മല്ലയുദ്ധമാടി നീ
    പെരിയ മലയെടുത്തു മഴയകറ്റി നിന്നു നീ....
    രണ്ടു വലിയ സംഭവങ്ങൾ രണ്ടു വരിയിൽ ഒപ്പിച്ചെടുത്ത
    കൈതപ്രം തിരുമേനി....

    • @jbcob8493
      @jbcob8493 Рік тому

      😂

    • @rahultnnambiar9251
      @rahultnnambiar9251 9 місяців тому

      Ayaal nammala Kannur kaaran. Thekka polayaadi makkale pole, example, @vaana vijesh, nammal thirumeni ennu parayilla. Kannur kaar verum namboori ennu parayum. Kaithpram NAMBOORI. 😁😆

  • @universallife9042
    @universallife9042 Рік тому +2740

    ബിഗ്ഗ്‌ബോസ് 5 നു ശേഷം ഈ സോങ് kanunna😊

  • @NikhilNiks
    @NikhilNiks 4 роки тому +411

    പടം മികച്ച കലാസൃഷ്ടി ആയത് കാരണം തീയേറ്ററിൽ നിന്ന് ഇറങ്ങി ഓടിയത് കൊണ്ട് പാട്ട് കേൾക്കാൻ പറ്റിയിരുന്നില്ല, തെങ്ക്സ് Music zone 😌

    • @Ammu9999-S
      @Ammu9999-S 4 роки тому +17

      😂😂😂😂😂 chiripich kollalle duranthame 😂

    • @sulthanafathimajannah9586
      @sulthanafathimajannah9586 4 роки тому +5

      🤣🤣🤣🤣🤣

    • @sree469
      @sree469 4 роки тому +5

      Athrakk onnulla 😌. Tvyil kandappo matty adh pananja madho

    • @maheshgopal1676
      @maheshgopal1676 4 роки тому +4

      10 പൈസക്ക് കൊള്ളില്ല

    • @universeboss9072
      @universeboss9072 3 роки тому +14

      പടം അത്ര മോശം അല്ല just കണ്ടിരിക്കാം

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +123

    കള്ള കണ്ണനെ അത്യാവശ്യം കൈത്തപ്രം സർ വർണിച്ചിട്ടുണ്ട്

  • @lihilprakash8
    @lihilprakash8 2 роки тому +57

    Jayaramettanta super show off , hats off, super energy & Jassie's voice

    • @stephennedumbally3298
      @stephennedumbally3298 2 роки тому

      ❣️❣️🔥🔥❤️😍⚡️⚡️👏🏼👏🏼👏🏼👏🏼🤝🙌🏻

  • @kannansubrahmanian
    @kannansubrahmanian 4 роки тому +54

    ജാസ്സി ഗിഫ്റ്റ് ഒരു രക്ഷയും ഇല്ല 🔥👌

  • @2432768
    @2432768 4 роки тому +79

    The best family Entertainer ever in Malayalam Film Industry
    ജയറാമേട്ടൻ ♥️♥️♥️

    • @stephennedumbally3298
      @stephennedumbally3298 2 роки тому

      😍⚡️⚡️⚡️👏🏼🤝❣️❣️❣️😌🔥🔥🔥💯❤️😍⚡️👏🏼🤝❣️

  • @Swathyeditz133
    @Swathyeditz133 4 роки тому +111

    ❤️ *ജയറാം ഏട്ടൻ ഇഷ്ട്ടം* ❤️

  • @nithin2255
    @nithin2255 4 роки тому +43

    സിനിമ കണ്ടില്ലെലും പാട്ട് ഭയങ്കര ഇഷ്ട്ടാ

  • @sreenath550
    @sreenath550 3 роки тому +51

    കൈതപ്രം സാറിന്റെ വരികൾ.. ❤❤

  • @josmijose1107
    @josmijose1107 3 роки тому +5

    ഒരു ഉണ്ണിക്കണ്ണനും കുറെ ഗോപികമാരും ഉള്ള പാട്ടാണ് ഇതെന്ന് വിചാരിച്ചുവന്ന ഞാൻ ഇത്രയും പ്രേതീക്ഷിച്ചില്ല. ഈ സോങ് ഇത്ര കോമഡി ആയി അവതരിപ്പിക്കാൻ ഇങേരെ കൊണ്ടേ പറ്റു......

  • @v_supremacyy
    @v_supremacyy 2 роки тому +28

    രാവിലെ പാട്ട് വെച്ചോണ്ട് ഇരുന്നപ്പോൾ അമ്മ പറഞ്ഞു ഇന്ന് ശ്രീ കൃഷ്ണ ജയന്തി അല്ലെ.... കൃഷ്ണന്റെ പാട്ട് വെക്കാൻ 😌😌ഇതങ്ങു വെച്ച്

  • @ABINSIBY90
    @ABINSIBY90 4 роки тому +37

    ജാസ്സി നല്ല ആലാപനം..ജയറാമേട്ടൻ ഇഷ്ട്ടം

  • @kavya123-f40
    @kavya123-f40 Рік тому +17

    BBS5 Vishnu & Angelina ❤❤❤

  • @dkmatrd2273
    @dkmatrd2273 4 роки тому +21

    sangathi Appopan and Boysinu pattiya movie aanelum paatu vere levela...ente playlistil sthiram ullatha.

  • @malayali4175
    @malayali4175 3 роки тому +15

    പണ്ടത്തെ സോങ് കേൾക്കാൻ നല്ല രസമാണ്...

  • @Sajinmohan
    @Sajinmohan 4 роки тому +61

    Jayaramettan dance vere level❤️

  • @Team_MSN
    @Team_MSN 3 місяці тому +3

    അടിച്ചുപൊളി പാട്ടുകൾ പാടാൻ Jassie ചേട്ടനും അതിന് step ഇടാൻ ജയറാമേട്ടനും പൊളിയല്ലേ😍❤️

  • @vyshakhvnair2002
    @vyshakhvnair2002 4 роки тому +28

    Lyrics ഒരു രക്ഷയുമില്ല 😘😘

  • @lakshmianeesh1218
    @lakshmianeesh1218 Рік тому +5

    School day യിൽ danceറ്റെ പാട്ടായിരുന്നു സീൻ🔥🔥🔥 school ഇളക്കി മറിച്ചു 👍❤❤🔥🔥

  • @Aparna_Remesan
    @Aparna_Remesan 4 роки тому +288

    ജാസി ഗിഫ്റ്റ് ആണോ പാട്ട് വേറേ level ആയിരിക്കും.♥️

    • @akhilponnu6777
      @akhilponnu6777 3 роки тому +4

      എല്ലാ പാട്ടിലും മലയാളം കമെന്റ് ഉണ്ടെന്നു പറയുന്ന പോലെ. യൂട്യൂബിൽ ഉള്ള എല്ലാ പാട്ടിലും ഇയാളുടെ കമെന്റ്. പാട്ട് കേൾക്കൽ തന്നെ ജോലി അല്ലെ

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@akhilponnu6777 😆😍യെസ്

  • @sandhyav6014
    @sandhyav6014 Рік тому +3

    ജയറാമിനെ ഇതിൽ കാണാൻ നല്ല രസമുണ്ട്

  • @PranavPranavkp-b9r
    @PranavPranavkp-b9r 11 місяців тому +5

    നാട്ടിലെ b cls തീയേറ്ററിൽ ഹൗസ് ഫുൾ മാറ്റിനി കണ്ട പടം
    അന്ന് ആളുകൾക്ക് ചിരിക്കാൻ ഇങ്ങനെ ഉള്ള പടം വേണം
    പടം നല്ലത് ആണോ എന്നു അല്ലാ ജസ്റ്റ്‌ ടൈം പാസ്സ് ആണ്
    അന്ന് ഓക്കേ 30രൂപയെ ഉള്ളു
    ഇന്ന് എല്ലാം മാറി
    ഈ പാട്ടു വന്നപ്പോ തീയേറ്റർ കുലുങ്ങി ❤❤❤❤❤
    കോമഡി ചെയ്യാൻ ജയറാം ന്ന് ഉള്ള കഴിവ് അത് വേറെ ലെവൽ ആണ്

  • @MrAG-lo6cx
    @MrAG-lo6cx 4 роки тому +11

    Jassie ചേട്ടന്റെ മറ്റൊരു hit ഗാനം

  • @Ak_724
    @Ak_724 3 роки тому +20

    ഫിലിം പെരുത്തിഷ്ട്ടം ❤️
    പാട്ട് ഉയിർ ❤️

  • @rinshachinju2927
    @rinshachinju2927 Рік тому +89

    Biggboss ൽ വിഷ്ണു ന്റെ perfomence നു ശേഷം വന്നവർ ഉണ്ടോ

  • @MRRODO-ns7kv
    @MRRODO-ns7kv Рік тому +11

    *ജാസി അണ്ണൻ്റെ പാട്ടുകൾക്ക് ഒരു പ്രത്യേക vibe ആണ്* ✨

  • @anjithaanju597
    @anjithaanju597 3 роки тому +18

    8th std ൽ പഠിക്കുമ്പം കാവിലെ ഉത്സവത്തിന് സ്റ്റേജിൽ ഈ പാട്ടിനു ഡാൻസ് ചെയ്തത് ഓർമ വരുന്നു 💞💞💞💞✨️💚

  • @hemamaliniv1195
    @hemamaliniv1195 Рік тому +9

    Jayaram 🔥
    Underatted dancer also ❣️🔥
    Energy lvl 🔥🔥🔥

  • @vinuvinu2975
    @vinuvinu2975 3 роки тому +45

    സിനിമ തീയറ്ററിൽ വിജയം ആയില്ലെങ്കിലും വളരെ പ്രാധാന്യമുള്ള കഥയാണ് കൈകാര്യം ചെയ്യുന്നത്. ഇന്നലെയും ഇന്നും നാളെയും നമ്മുടെ നാട്ടിൽ ഈ കഥയിലെ പോലെ സംഭവങ്ങൾ ഉണ്ടാകും. സിനിമ ഇറങ്ങി എത്ര വർഷങ്ങൾ കഴിഞ്ഞാണ് ആറന്മുള വിമാനത്താവളം എന്ന മറവിൽ ചില ശക്തികൾ വന്നത്. കലാഭവൻ മണിയുടെ കഥാപാത്രം പറയുന്ന പോലെ, എത്രയൊക്കെ ശ്രമിച്ചിട്ടും ആ ശക്തികൾക്ക് ഈ മണ്ണിന്റെ ആത്മാവിനെ ഒന്നും ചെയ്യാനായില്ല. അതിനുള്ള വഴിയാണ് ക്ഷേത്രങ്ങളെ തകർക്കുക എന്നതെന്നും. ആറന്മുളയും ശബരിമലയും ഈ കാലത്തും നമുക്ക് അത് കാണിച്ചു തരുന്നുണ്ട്..

    • @nikhila7855
      @nikhila7855 3 роки тому +3

      So sad

    • @sajinsomarajan
      @sajinsomarajan 3 роки тому +1

      ആറന്മുളയുമായി ബന്ധപ്പെട്ട സിനിമ ഏതാണ് bro?

  • @anagha______
    @anagha______ Рік тому +83

    After Vishnu and angelina power pack performance in biggbose 🔥🔥

  • @densikchopra1080
    @densikchopra1080 2 роки тому +9

    ഒരു പൈസക്ക് കൊള്ളാത്ത പടം ആണെങ്കിലും....ഈ പാട്ട് 📛🔥🔥🔥🔥🔥

  • @vishnukp2398
    @vishnukp2398 3 роки тому +7

    Nalla rasamulla pattu... Jasi gift.. Super composition...

  • @Achu_55
    @Achu_55 Рік тому +8

    പാട്ട് സൂപ്പർ ആണ് ജാസി ഗിഫ്റ്റ് സൗണ്ട് കൂടേ ചേർന്നപ്പോൾ ❤🔥

  • @abhijith844
    @abhijith844 3 роки тому +15

    jayarametta ijjathy dance❤🔥
    Kalabhavan mani 🔥
    Nthukondu padam flope aaayenkilum palarudeyum fav listil ee padam kaanum ❤
    Parathan kanda paralokham 🔥
    Mukhesh 😂🔥

  • @nilamrm526
    @nilamrm526 10 місяців тому +3

    ആടാൻ പറഞ്ഞാൽ അഴിഞ്ഞടുന്ന മുതൽ jayaraam❤️

  • @ABHI-aby
    @ABHI-aby 3 роки тому +10

    ഒരു എടക്ക് ഈ പാട്ട് വേറെ ലെവൽ ആയിരുന്നു

  • @anuprasad3909
    @anuprasad3909 7 місяців тому +2

    ഇതിനു ജയറാം ഏട്ടൻ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല തകർത്തു 😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻fvrt song

  • @parvathyprasad9967
    @parvathyprasad9967 2 роки тому +6

    സത്യം പറഞ്ഞാൽ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ടൈം മെഷീൻ ഒന്ന് കിട്ടിയിരുന്നേൽ എന്ന് ആഗ്രഹിക്കും.. കുറച്ച് കാലം പിന്നിലേക്ക് പോവാൻ പറ്റിയിരുന്നെങ്കിൽ 😍

    • @dinkan2109
      @dinkan2109 2 роки тому

      UA-camil thapiya kittum pattukal 😂

  • @kannansubrahmanian
    @kannansubrahmanian 3 місяці тому +3

    എന്തോരു പൊളി വൈബ് ആണ് 🔥 ജാസി. എം ജയചന്ദ്രൺ ❤️

  • @sangeethyuvi5215
    @sangeethyuvi5215 3 місяці тому +5

    ശരിക്കും മലയാളികൾക്ക് കിട്ടിയ വലിയൊരു ഗിഫ്റ്റ് ആണ് : ജാസി ഗിഫ്റ്റ് ❤️❤️

  • @Nee_pokalle
    @Nee_pokalle 3 роки тому +30

    Voice വേറെ ലെവൽ💥💥😍

  • @arunradhakrishnana4715
    @arunradhakrishnana4715 3 роки тому +7

    ഇതൊക്ക കാണുമ്പോൾ കാലം അല്പം പിന്നിലേക്ക് പോയെങ്കിൽ എന്നാഗ്രഹിക്കുന്നു 😊

  • @athiraa1718
    @athiraa1718 Рік тому +19

    Vishnu angeline rehearsal kand vannavarundo?

  • @nithishsubbu5976
    @nithishsubbu5976 Рік тому +5

    Jeyaram sir nailed it. 👌👌👌🔥 from Tamilnadu

  • @apexpredator1999
    @apexpredator1999 2 роки тому +19

    Music & bgm ❤️👌🏻
    Schooldays "thadhdhiadhim dhinadhim dhinadhim thaa.....”
    😀😀

  • @ManiPt-sm7rz
    @ManiPt-sm7rz 6 місяців тому +4

    കോമഡി രാജാവ്‌ ആയ ജഗതി ചേട്ടന്‍ കഴിഞ്ഞാല്‍ പിന്നെ ആ സ്ഥാനം ടേക്ക് കടന്ന് വരാൻ പറ്റിയ ഒരേ ഒരു കോമഡി രാജാവ്‌ ജയറാം ചേട്ടൻ ആണ്‌

  • @shanmuganshan9225
    @shanmuganshan9225 3 роки тому +10

    ജയറംഏട്ടന് ഏത് വേഷം മായാലും ചേരും
    അതാണ് ജയറാമിന്റെ power
    💪💪💪💪💪💪💪💪💪💪💪💪

  • @kuttanadantractor6598
    @kuttanadantractor6598 3 роки тому +14

    എന്തൊരു energy ആണല്ലേ👏

  • @dhaneshprabhu4724
    @dhaneshprabhu4724 Місяць тому +2

    2:00 aa moment ine veere oru vibe aan. Awesome beats and music

  • @Toxicgamer-pg5tm
    @Toxicgamer-pg5tm Рік тому +50

    big boss kand vannavar undo vishnu angel dance❤️❤️

  • @geethamenon5234
    @geethamenon5234 4 роки тому +7

    E song ethara kettalum mathiyvilla oru padu istamanu jayaram kalaki

  • @reshmaj8597
    @reshmaj8597 3 роки тому +10

    എത്ര കേട്ടാലും മടുക്കില്ല.
    2021 ലും കേൾക്കുന്നവർ ഉണ്ടോ?
    😍

  • @clintonpriya1367
    @clintonpriya1367 5 місяців тому +4

    എന്റെർറ്റൈൻർ എന്ന് പറഞ്ഞാൽ അത് ഇങ്ങേർ ആണ് 🤩🔥🙏🏻

  • @വർക്കലകാരൻ

    ഇപ്പഴും ഇ പാട്ടുകൾ കേൾക്കുന്ന എത്ര perundd

  • @aasiridasaradha7453
    @aasiridasaradha7453 6 місяців тому +2

    Iam a telugu.. Andra.. I like't kannda tamil malyal.. Songs..

  • @unnikrishanp9051
    @unnikrishanp9051 4 роки тому +402

    സത്യൻ അന്തിക്കാടുമായി ഒരു പടം ചെയ്താൽ മതി ജയറാമേട്ടൻ്റെ ഇപ്പോഴത്തെ പരാജയം ഇല്ലാതാവാൻ

    • @kurunnarimoshtikaruth2607
      @kurunnarimoshtikaruth2607 4 роки тому +43

      Bro ജയറാമേട്ടൻ പരാജയം ആയതുകൊണ്ട് ആണോ അല്ലുന്റെ പടത്തിൽ വരെ ഉള്ളത്

    • @unnikrishanp9051
      @unnikrishanp9051 4 роки тому +57

      @SOUL BOY GAMING.. ജയറാമേട്ടന് കഴിവും ആരാധകരും ഇന്നും ഉണ്ട്. പക്ഷെ ചില മോശം മലയാളം പടങ്ങളിൽ അഭിനയിച്ചത് കൊണ്ട് പുള്ളീടെ പേര് പോയിക്കിടക്കുവാണ്.
      അതാണ് Bro ഞാനുദ്ദേശിച്ചത്.

    • @kurunnarimoshtikaruth2607
      @kurunnarimoshtikaruth2607 4 роки тому +6

      @@unnikrishanp9051 OK BRO

    • @arunmathew5149
      @arunmathew5149 4 роки тому +16

      sathyan anthikad sarinte next movie jayaram aanu nayakan

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 роки тому +2

      @@kurunnarimoshtikaruth2607 Sona haiden

  • @vosskakashi9190
    @vosskakashi9190 Рік тому +8

    Love From TamilNadu❤BTW Fav Song

  • @Akash-hq4ub
    @Akash-hq4ub Рік тому +4

    Super song
    ഇഷ്ടപ്പെട്ടoo