Це відео не доступне.
Перепрошуємо.

Breaking Out of Your Comfort Zone | The Cure for Laziness | Motivation Malayalam | Dr. Mary Matilda

Поділитися
Вставка
  • Опубліковано 24 бер 2022
  • Laziness is our greatest enemy. The common perception about laziness is being inactive and doing nothing. However, laziness can take many forms. We can divide our activities into two categories: Inside our comfort zones and Outside our comfort zones.The dictionary defines Comfort Zone as "the environment where you feel comfortable and your capabilities will not be tested." Staying busy doing things in our comfort zones has the same effect as laziness. Breaking out of your comfort zone is the cure to laziness. In this motivational video, Dr. Mary Matilda discusses different forms of laziness and how to overcome laziness and become enthusiastic.
    #comfortzone #laziness #Mary Matilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

КОМЕНТАРІ • 246

  • @sudhinvijayan9474
    @sudhinvijayan9474 2 роки тому +24

    തിരിച്ചറിവുകൾ ഉണ്ടാകുമ്പോൾ തിരുത്തലുകൾ വരുത്താൻ കഴിയും. 👌
    Thank you for helping us grow 🔥

  • @bipinb7952
    @bipinb7952 Рік тому +2

    എൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റം വരുത്താൻ ഈ വീഡിയോ കൊണ്ട് സാധിച്ചു...വളരെ നന്ദി ഉണ്ട്..ടീച്ചറെ..

  • @ebyjosep8581
    @ebyjosep8581 Місяць тому

    ആദ്യമായിട്ടാണ് ടീച്ചറിന്റെ വീഡിയോ കാണുന്നത്....... ടീച്ചറിന്റെ സംസാര ശൈലിയും ആ ചിരിയും തന്നെ വളരെ വലിയ പോസിറ്റീവ് എനർജി ആണ് നൽകുന്നത്........ പിന്നെ ഓരോ വീഡിയോയുടെയും കണ്ടെന്റുകളും മികച്ചത് തന്നെ..... ദൈവം അനുഗ്രഹിക്കട്ടെ.....

  • @chillusworld2379
    @chillusworld2379 2 роки тому +3

    ഇത് കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി, കാരണം ഞാൻ കുറച്ചു മടി പിടിച്ചിരിക്കയായിരുന്നു, ഗുഡ് ക്ലാസ്സ്‌ ടീച്ചർ, താങ്ക് യു ടീച്ചർ 🙏🏼🙏🏼🙏🏼🙏🏼👌🏻👌🏻

  • @sushamaps4940
    @sushamaps4940 2 роки тому +13

    മാം പറഞ്ഞപ്പോൾ ആണ് ഞാൻ ഇതിനെ കുറിച്ച് ചിന്തിക്കുന്നത്.. മാം പറഞ്ഞ ഒരു കാര്യം എന്റെ കാര്യത്തിൽ വളരെ ശേരിയാണ്.. ബിഫോർ കോവിഡ്... ഞാൻ എന്തെങ്കിലും എഴുതുമായിരുന്നു... (അടുക്കള തോട്ടം ഉണ്ട് ഇപ്പോഴും )കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു.. കുട്ടികൾ പുറത്തു ഇറങ്ങാതെ ആയപ്പോൾ അത് എനിക്ക് ഓൺലൈൻ ചെയ്യാമായിരുന്നു.. പക്ഷേ അതിനെക്കാളും എളുപ്പം ജോലികഴിഞ്ഞു യൂ ടുബ് കാണുക ആണ് ചെയ്തത്........ ഞാൻ ഒരു മടിച്ചി അല്ല എന്നാണ് വിചാരിച്ചിരുന്നത്.. ആരും എന്നോട് അങ്ങിനെ പറഞ്ഞതുമില്ല... എന്ത്‌ എളുപ്പമാണ് മാം മറ്റുള്ളവരെ അനലൈസ് ചെയുന്നത്.. വളരെ നന്നായി നമുക്ക് നമ്മളെ അറിയാൻ പറ്റുന്ന വിഡിയോ.... 🙏🙏🙏🙏🙏🙏👍👍👍👍👍

  • @vbkris
    @vbkris 11 місяців тому +1

    എന്നെപ്പറ്റി ഇത്രയും തിരിച്ചറിവുണ്ടാക്കിയ വീഡിയോ. 😀
    ഞാൻ comfort zone ൽ ആണ് എന്നറിയുന്നു. നന്ദിമേരി മറ്റിൽഡച്ചേച്ചീ 🙏😍🥰😊

  • @sheejamoljoseph
    @sheejamoljoseph 2 роки тому +6

    To be honest i am within comfortzone!decided to break it!❤💪😊

    • @sureshbabu3794
      @sureshbabu3794 2 роки тому

      Thank you madam, for the inspiring topic.

  • @resmimanoj3639
    @resmimanoj3639 2 роки тому +28

    Thank u mam for this video. കുറച്ച് ആയി ഞാൻ കരുതുകയാണ് എനിക്ക് എന്താണ് പറ്റിയത്?പലതും ചെയ്യണം എന്നുണ്ട്,ചെയ്യുന്നുണ്ടായിരുന്നു.പക്ഷേ ഇപ്പൊൾ അതൊന്നും ചെയ്യുന്നില്ല.പൊതുവേ മടിയില്ലാത്ത ഒരാൾ ആണ് ഞാൻ എന്നാണ് എൻ്റെ വിചാരം.പക്ഷേ ഇപ്പൊൾ മനസിലായി ഞാൻ comfort zone മറികടക്കേണ്ടി ഇരിക്കുന്നു എന്ന്.

  • @Aparna.Ratheesh
    @Aparna.Ratheesh 2 роки тому +5

    I now realise that I fall under all of these comfort zone categories 🤔.
    Thank you a lot for making me realise this. I only knew that I was lazy. But now understand that I am the example for what Laziness is🤣. I am taking up your challenge and going to come out as a better person 😊🙏

    • @MaryMatilda
      @MaryMatilda  Рік тому +1

      You're so welcome!❤️❤️❤️

  • @jubiyajoseph5029
    @jubiyajoseph5029 2 роки тому +1

    In this 24 hrs time.. I don't get even 8hrs of study. I keep plans and it won't work, then I'll change that plan... It goes on.. I don't get mind to sit for studying daily.

  • @induchingath6853
    @induchingath6853 2 роки тому +1

    ഈ കാലഘട്ടത്തിന് ആവശ്യം വേണ്ട ഒരു information Thank you Tr

  • @josephgeorge9589
    @josephgeorge9589 2 роки тому +6

    A lazy man will never have money, but an aggressive man will get rich . Comfort zone, Hard work will give you power, being lazy will make you a slave very interesting class . Thank you mam. You are great 🙏 closed the eyes are not sleeping and opened the eyes are not seeing. Lazy people should learn a lesson from the way ants live. They have no leader, cheaf or ruler.but they store up their food during the the summer getting ready for winter..thank you mam for giving me this opportunity.thank you for your good words and thoughts may God bless you.

  • @shafeeqpokody
    @shafeeqpokody 2 роки тому +3

    Comfort zone നെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ തല്ലികൊല്ലുമായിരുന്നു..അവനാണ് എല്ലാത്തിനും കാരണം

  • @basheerthettan3186
    @basheerthettan3186 2 роки тому +12

    Thanks Ma'am, for giving insights into different layers of laziness

  • @mathewpopandampurath2828
    @mathewpopandampurath2828 2 роки тому +6

    മടിക്കുള്ള മറുപടി കലക്കി. വീണ്ടും ഒരു എപ്പിസോഡുംമായി മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.

  • @elizabeth.psychologist
    @elizabeth.psychologist 2 роки тому +13

    Hi Ma'am, your videos are something I always wait for and watch each of them with all of my attention! It has changed my life magically! Thank you so much for your inspiration and influence...❤️

  • @SwitzerlandButterfly
    @SwitzerlandButterfly 2 роки тому +3

    വളരെ സത്യം ആണ് പറഞ്ഞതെല്ലാം... ഞാനും ഒരു youtube ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും വളരെ നന്നായി വരുന്നു എന്ന് പറഞ്ഞിട്ട് പോലും മടി കാരണം നിർത്തിവെച്ചിരിക്കുകയാണ്...

    • @MaryMatilda
      @MaryMatilda  2 роки тому

      I watched your channel. Really impressed with it.Hope you will restart sooner than later.

    • @SwitzerlandButterfly
      @SwitzerlandButterfly 2 роки тому

      @@MaryMatilda thank you very much...Madam ente ചാനൽ വന്നു നോക്കിയ ല്ലോ. 😍🙏

    • @Arogyalokam
      @Arogyalokam Рік тому

      Nganum മടി കാരണം ഇപ്പോൾ ഒന്നും ചെയ്യുന്നില്ല, msw കഴിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല, e മടി ആന മടി

  • @sandhya4651
    @sandhya4651 2 роки тому +1

    Super teacher, കുറച്ച് നാളുകളായി ടീച്ചറിൻ്റെ വീഡിയോ ഓരോന്നും കണ്ടു വരികയാണ്. ഓരോരുത്തരുടേയും ജീവിതത്തിൽ മടിയുടെ ലാഞ്ചന അല്പമെങ്കിലും ഉണ്ടാവും അതിനെ വേരോടെ പിഴുതെറിയാൻ ടീച്ചറിൻ്റെ സംസാരം കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നു.

  • @user-wt5vi9yc8b
    @user-wt5vi9yc8b 2 роки тому +5

    Madam, informative class, I found solution for my problem through this class. Many years iam searching to find what's my problem, today I understood that it's laziness, thank you so much mam. May God bless you
    🙌🏻🙏🏻

  • @muhammedrasi4310
    @muhammedrasi4310 5 місяців тому

    സത്യം ❤ മടിയുടെ വിവിധ വകbedangal ടീച്ചർ നന്നായി പറഞ്ഞു 👍

  • @annajohn6002
    @annajohn6002 2 роки тому +1

    മടി മനുഷ്യരെ വളരെയധികം നല്ല അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കും. മെറ്റിൽഡയുടെ ഈ വീഡിയോ വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രായം കൂടുന്തോറും പലവിധ അസുഖങ്ങളും പലരെയും തളർത്തി കളയുന്നു. അതിനു മുൻപ് പരിചയമില്ലാത്ത പല അസുഖങ്ങളും മാനസിക സമ്മർദ്ദം വർധിപ്പിക്കുന്നു. അതും പല അവസരങ്ങളും നഷ്ടപ്പെടുവാൻ കാരണമാകുന്നു.

  • @den12466
    @den12466 2 роки тому

    Mam
    ഞാനിതിനെ കുറിച്ച് കുറച്ച് മുമ്പ് ചിന്തിച്ചിട്ടെ ഉള്ളൂ, നോക്കുമ്പോ mam ന്റെ talk മുന്നിൽ തന്നെ വന്നു.
    😊

  • @jyothirajagopalan7330
    @jyothirajagopalan7330 2 роки тому +7

    Stay inspired, this word itself is meaningful, when you explain things..

  • @omanapr7034
    @omanapr7034 2 роки тому +1

    Yes. Right. The real meaning of laziness is comfrtzone.

  • @dhanyarejith7384
    @dhanyarejith7384 2 роки тому

    I think life skills.should be a subject in school just as maths& science,will help them to deals with problems later in life.Mam ur doing a good job .👍🏻👍🏻🙏🏻🙏🏻

  • @zubairkv3415
    @zubairkv3415 2 роки тому +1

    ടീച്ചർ, വളരെ നന്ദിയുണ്ട്

  • @jisha160
    @jisha160 2 роки тому +3

    Ma'm, most precise video on comfort zones! Thank u

  • @laks1t148
    @laks1t148 2 роки тому +5

    Thank you soo much mam. You were right on targeting some comfort zone issues of mine. One is taking responsibility. I have given excuses multiple times that I don’t like attention, so I won’t take up this responsibility, in fact I am being in my comfort zone and not taking ownership . Also, sending you this text is also something out of my comfort zone. I genuinely love all your content and always wished to send you my appreciation for your beautiful talks. But I hesitate commenting with some excuse or other, in reality, it is stepping out of comfort zone. 🙏thank you from the bottom of my heart for being inspiration for so many .❤️

  • @sanujaissac2431
    @sanujaissac2431 2 роки тому +4

    Thank You Ma'am. It was really informative & useful. Hope to make changes. 😊😊😊🙏🏽🙏🏽🙏🏽

  • @deepan4093
    @deepan4093 2 роки тому +1

    mam ningalude വാക്കുകള്‍ വളരെയധികം pretheekshakal nalkunnu

  • @smitham2649
    @smitham2649 2 роки тому +1

    Thank you madam. It was an insperational video... I always thought i am not a lazy person.... But you showed me the reality. Thank you for giving me the insight... Hope i can come out of my comfort zone and explore the world

  • @pmmohanan660
    @pmmohanan660 2 роки тому

    I love and respect those who are advising me.

  • @ambikac4888
    @ambikac4888 2 роки тому +2

    Idh yenikk ariyenda valare important subject aan.. tqq so much madam....🙏🙏

  • @bindukrishnan8438
    @bindukrishnan8438 2 роки тому +1

    Yes that'true... Very useful vedio. Mam Thanku very much 🙏👍waiting for your next vedios 👍🥰

  • @sanilavk7589
    @sanilavk7589 2 роки тому +2

    Thank you ma'am,helping to realise my problems

  • @praveenb9406
    @praveenb9406 2 роки тому +3

    Ithu enne udheshichanu..enne mathram udeshichathanu..thanks for the valuable information madam. After I saw this video I totally realized who am I.. I will definitely change these habits..Thank you🙏🙏🙏🙏

  • @alphonsemathew2487
    @alphonsemathew2487 2 роки тому +1

    Adipoli😀😀,,,ente karyam

  • @reshmajinan9334
    @reshmajinan9334 2 роки тому +1

    inspirational video👏👏thank you so much🙏

  • @aneeta99
    @aneeta99 2 роки тому

    Adipoli channel aanith❤️.. Enk othiri maatanagal ndavunind madam ningade words ketit.. Nalla reethil enne infuence cheyunind ee channel.. Njn ennum raavile aanu kooduthalum videos kanaru

  • @shafeeqshafeeq523
    @shafeeqshafeeq523 2 роки тому +1

    Mam ഒരു vedio ചെയ്യുമോ... മക്കളോടുള്ള caring കുറയുമോ എന്ന് പേടിച് ലൈഫിൽ അവസരം നഷ്ടപ്പെടുത്തുന്ന അമ്മമാരെ ക്കുറിച്ച്. അവസരങ്ങൾ കിട്ടിയാലും വീട്ടിൽ നോക്കാൻ ആളുണ്ടായിട്ട് പോലും ഭാവി കളയുന്നവരെ കുറിച്.. അതുപോലെ സെൻസിറ്റീവ്, ഓവർതിങ്കിംഗ് parents നെ പറ്റി.. Pls..

  • @remyamk4949
    @remyamk4949 2 роки тому

    Kure Joly undayittum madipidichu phone Nokki erikkumbolanu mam nte ee video njan kanunnathu.... Thank u so much madiye kurichum comfort zone ne kurichum onnu chindhippichathinu....

  • @sara4yu
    @sara4yu Місяць тому

    Very true. Thanks Ma'am.

  • @oilmendrilldeep
    @oilmendrilldeep 2 роки тому +2

    Very insightful!

  • @shankersabari4246
    @shankersabari4246 2 роки тому

    We r not lazy, we r unmotivated and struck 😀

  • @krishnanvadakut8738
    @krishnanvadakut8738 21 день тому

    This is a motivation to me also
    Thankamani

  • @irshadkannurcity
    @irshadkannurcity 2 роки тому

    വ്യക്തതയുള്ള വിവരണം. Good

  • @vinodiniammal125
    @vinodiniammal125 2 роки тому +1

    Thankyou. It is an interesting class. May god bless you mam.

  • @myvision8110
    @myvision8110 2 роки тому

    ശെരിയാണ് ടീച്ചർ. ഞാൻ ഒന്നാന്തരം ഒരു മടിച്ചിയായിരുന്നു.

  • @rvp522
    @rvp522 2 роки тому +1

    പ്ലാനിങ് ഉണ്ട്. ഒന്നും നടക്കുന്നില്ല.. നഷ്ടങ്ങൾ മാത്രം.. വളരെ depressed ആണ് ഞാൻ...

  • @aparnanairv
    @aparnanairv 2 роки тому +1

    Hi ma'am.... Today i was jus searching randomly for a topic tat i had in my mind since past few days....And there it is... Coming from my fav channel... N tat too it was posted jus yday..Thanks a lot ma'am... Felt it was tailor made for me... Jus a suggestion.... Cud have added a few more points to stress on how to overcome this! Keep up all ur good work 😍😍😍👍🏻👍🏻👍🏻

    • @MaryMatilda
      @MaryMatilda  2 роки тому +1

      Great to hear you Aparna. ❤❤

  • @nimishajeni6076
    @nimishajeni6076 2 роки тому +2

    Thank u for the useful information ❤

  • @dianapaul3606
    @dianapaul3606 2 роки тому +2

    Yay first

  • @MustafaMustafa-zu2ju
    @MustafaMustafa-zu2ju 2 роки тому +1

    Teacher online course yedan mam place evideyan

  • @ayshalallabi1340
    @ayshalallabi1340 2 роки тому +1

    Well explained.thank u mam

  • @jishaleji5767
    @jishaleji5767 2 роки тому +2

    Thank you mam for great information

  • @dhershanaastrotvdhershanaa534
    @dhershanaastrotvdhershanaa534 2 роки тому +2

    മടി യുടെ കാരണം നമ്മുടെ ശരീരത്തിലെ ആരോഗ്യ കുറവ് മൂലം ആണ്

  • @vandanadas3530
    @vandanadas3530 2 роки тому +1

    Absolutely helpful one ma'am

  • @jintukjohn6834
    @jintukjohn6834 2 роки тому +2

    Thank you so much mam.... You are really my inspiration...🙏🙏

  • @swapnasiju6748
    @swapnasiju6748 2 роки тому +1

    Very nice message. Thank you ma'am .

  • @Subi-jf5do
    @Subi-jf5do 2 роки тому +1

    Depression vannavarkkum bhayankara madiyanu..ath overcome cheyyanum padanu

  • @sunilmarks
    @sunilmarks 2 роки тому +3

    Very nice message 👍

  • @therock5693
    @therock5693 2 роки тому +2

    Evdae ayarinu etrayum kalam 🌹

  • @smithasusan4864
    @smithasusan4864 2 роки тому

    Very informative madam.tx so much..❣️

  • @yogamalayalamasha
    @yogamalayalamasha 2 роки тому +2

    Great topic 👍 thanks Teacher 🙏

  • @sayedabbasbafakysayedabbas5369
    @sayedabbasbafakysayedabbas5369 2 роки тому

    ഞാൻ ടീച്ചറെ വിളിച്ചിരുന്നു. കിട്ടിയില്ല. പക്ഷെ മടി മാറാനുള്ള എപ്പിസോഡിൽ ടീച്ചർ കംഫർട് സോൺനെ പറ്റി പറഞ്ഞിരുന്നല്ലോ. ഇപ്പോൾ എനിക്ക് മടി തോന്നുമ്പോൾ ടീച്ചർ പറഞ്ഞ കംഫർട് സോൺ നെ പറ്റി ഓർമ വരും.

  • @amithaazeez2936
    @amithaazeez2936 2 роки тому +4

    Madam really your inspiration 💥💥
    Really appreciate your true words 💕
    Totally motivational and emotional 😊

  • @thegreatdream3028
    @thegreatdream3028 9 місяців тому

    Nalla video Teacher

  • @shobhasureshkumar4758
    @shobhasureshkumar4758 Рік тому +1

    Great msg

  • @anukuttysworld7419
    @anukuttysworld7419 2 роки тому +2

    Thank you

  • @anilar7849
    @anilar7849 8 місяців тому

    Happy 🎉 Saturday,Mary mam/Once again listened😊 ur talk... 👍

  • @saidalavi1311
    @saidalavi1311 2 роки тому

    എന്റെ പ്രശ്നം ഇത് തന്നെ. ടീച്ചർ

  • @subhadran2329
    @subhadran2329 2 роки тому

    Teacher nice knowledgeable class

  • @neevudevu2540
    @neevudevu2540 2 роки тому

    Ente madikondum apakarshatha bothamkondum kore avasarangel njan illathakkittnud teacher. Enikkippol oru athmadiryam vannapole.ennekond sadhikkum👍💪

  • @rajalakshmibabu4392
    @rajalakshmibabu4392 2 роки тому +1

    Thank you so much teacher 🌷🙏🌷

  • @febinashihab8049
    @febinashihab8049 9 місяців тому

    Thanks

  • @babysumatp5271
    @babysumatp5271 2 роки тому +1

    Thank u maam .. you are great !!!

  • @pratheesher3053
    @pratheesher3053 Рік тому

    Wonderful 👏👏👏

  • @beenakunju4576
    @beenakunju4576 2 роки тому

    Good messages...

  • @aswinkreghu6663
    @aswinkreghu6663 2 роки тому

    Super vdo ma'am.... 🤗

  • @ranjuzz6177
    @ranjuzz6177 2 роки тому

    Nice presentation ma'am

  • @sibimongeorge5044
    @sibimongeorge5044 2 місяці тому

    Good

  • @gayathrishankar997
    @gayathrishankar997 2 роки тому

    video kanan madi miss !! 🌝

  • @ansalias3977
    @ansalias3977 2 роки тому +3

    Nice Videos, always inspiring ❤

  • @Amala9876
    @Amala9876 3 місяці тому

    Enth manoharam aayita mam samsarikunnath

  • @viswakumarr
    @viswakumarr 2 роки тому

    Simply super.

  • @dlsibenny5574
    @dlsibenny5574 2 роки тому

    Very very useful video

  • @suneermahe
    @suneermahe 2 роки тому

    hit this video when scrolling endless in my comfort zone :D (UA-cam)

  • @devikaut9269
    @devikaut9269 2 роки тому

    Thank you Teacher 🙏

  • @krishnasdevotee6774
    @krishnasdevotee6774 2 роки тому

    Thank you Ma'am 😊🙏

  • @shancyfrancis9872
    @shancyfrancis9872 2 роки тому

    Awesome videos

  • @susmithachandran982
    @susmithachandran982 2 роки тому

    Very useful video

  • @jinikb2224
    @jinikb2224 2 роки тому

    Very useful

  • @deepakrishnan4657
    @deepakrishnan4657 2 роки тому

    Very usefull Teacher

  • @ajithpoyilor
    @ajithpoyilor 2 роки тому +2

    സത്യം 👍

  • @sumanroy9347
    @sumanroy9347 2 роки тому +2

    Inspirational video, thankyou ❤❤🥰🥰🥰👌👌👌👌👍👍🌺🌺💥💥💥🎉🙏

  • @lissysebastian6775
    @lissysebastian6775 2 роки тому

    Thank you very much 💐

  • @abhiramkrnn7285
    @abhiramkrnn7285 2 роки тому

    Eee video thanna arivu........kannu thurapichu🤗

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    Excellent teacher 🌹🌹🙏🙏🙏🌹🙏🌹🙏🙏🙏🙏🙏🙏🙏

  • @badborn5358
    @badborn5358 2 роки тому

    ഇത് മടി കൊണ്ട് ഇപ്പൊ കാണാതെ പിന്നെ കാണാൻ ഡൌൺലോഡ് ചെയ്തു വെച്ചു

  • @rajanikk538
    @rajanikk538 2 роки тому

    Thanks. Teacher 💐💐💐