How to Never Get Old | 8 Rules for Happy and Long Life | Malayalam Motivation | Dr. Mary Matilda

Поділитися
Вставка
  • Опубліковано 17 жов 2024
  • Man is always in search of ways to live a long and healthy life. Despite this, longevity, health, and well-being rarely coexist. A group of people living in Okinawa in Japan have become role models for being happy and healthy even after crossing hundred years. Two writers, Hector Garcia and Francesc Miralles spent time with them to learn about their practices. Based on their findings, they wrote a book called 'Ikigai: The Japanese Secret to a Long and Happy Life'. ‘Iki' in Japanese means 'life,' and 'gai' describes value or worth. Ikigai is what motivates you to get up in the morning and gives you joy. It is based on the principles of traditional Japanese medicine's approach to health and wellness. According to this approach, one's mental and emotional wellbeing affects one's physical health. In this motivational video, Dr. Mary Matilda outlines eight key aspects that will help us to live a healthy and happy life even as we age. The practices are very simple and the earlier we implement them, the better.
    #longlife #ikigai #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

КОМЕНТАРІ • 535

  • @sushamaps4940
    @sushamaps4940 2 роки тому +75

    വളരെ ശേരിയാണ്... എന്റെ അമ്മ പറയും സന്തോഷം സമാധാനം ഇത് രണ്ടും നമ്മുടെ കൂടെ തന്നെ ഉള്ളതാണ് അത് ആർക്കും നമുക്ക് തരാൻ പറ്റില്ല അതിനായ് ആരെയും ആശ്രയിക്കേണ്ടതില്ല... (ആരെയെങ്കിലും ആശ്രയിച്ചാൽ നമുക്ക് ദുഃഖം ഉണ്ടാകും.).. വളരെ നല്ല ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉൾപെടുത്തിയ വീഡിയോ.. 👏👏👏👏👏👍👍👍👍👏. .

  • @souminisomini354
    @souminisomini354 2 роки тому +2

    അധികം അറിവും വിദ്യാഭ്യാസം ഇല്ലാത്ത എന്നെ പോലെ ഉള്ള ആൾക്കാർക്ക് പല അറിവും മാഡത്തിൽ കിട്ടി മനസ്സിലായി ഇനിയും നല്ല അറിവ്കൾ പകരാൻ ടീച്ചർക്ക് കഴിയട്ടെ എല്ലാവിധ അനുഗ്രഹകളും ദൈവത്തിൽ ഉണ്ടാക്കട്ടെ ഒരായിരം താങ്ക്സ് 😍👍👍👍👍🌹🌹🌹

  • @SaniManavalanDevassy
    @SaniManavalanDevassy 2 роки тому +20

    *നമുക്ക് പക്ഷികളിൽ നിന്നും അൽപ്പം പഠിക്കാം...*
    1. രാത്രി ഒന്നും തന്നെ ഭക്ഷിക്കുന്നില്ല.🦜
    2. രാത്രിയായാൽ വെളിയിൽ കറങ്ങിനടക്കുന്നില്ല.🦜
    3. കുട്ടികൾക്ക് തക്കസമയത്ത് തന്നെ പരിശീലനം കൊടുക്കുന്നു.🦜
    4. വലിച്ചുവാരി ആഹാരം കഴിക്കുന്നില്ല. എത്രയേറെ ധാന്യമണികൾ ഇട്ടുകൊടുത്താലും, അവയിൽ അൽപ്പം മാത്രം കൊത്തിക്കഴിച്ച ശേഷം, പറന്നു പോകുന്നു. പോകുമ്പോൾ കൂടെ ഒന്നുംതന്നെ കൊണ്ടുപോകുന്നില്ല.🦜
    5. രാത്രിയാവുമ്പോൾ തന്നെ ഉറങ്ങുന്നു. അതിരാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഉണരുന്നു.🦜
    6. ആഹാരം ഒരിക്കലും മാറ്റുന്നില്ല.🦜
    7. ശരീരത്തിന്റെ കഴിവിന്റെ പരമാവധി അധ്വാനിക്കുന്നു. രാത്രിയിലല്ലാതെ വിശ്രമമേയില്ല. 🦜
    8. രോഗാവസ്ഥയിൽ ഭക്ഷണം ഉപേക്ഷിക്കുന്നു. സുഖം പ്രാപിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുന്നു.🦜
    9. കുഞ്ഞുങ്ങൾക്കു പരിപൂർണ്ണമായ സ്നേഹം കൊടുത്തു വളർത്തുന്നു.🦜
    10. കഠിനമായി അധ്വാനിക്കുന്നതുകാരണം, ഹൃദയ, ശ്വാസകോശ, കരൾ സംബന്ധമായ രോഗങ്ങൾ ഒരിക്കലും ബാധിക്കുന്നില്ല. 🦜
    11. പ്രകൃതിക്ക്‌ ഒരിക്കലും ഒരു ബാധ്യതയാവാതെ, തങ്ങൾക്ക് ആവശ്യമുള്ളത് മാത്രം പ്രകൃതിയിൽനിന്നും എടുക്കുന്നു. 🦜
    12. വാസസ്ഥലമായ കൂടും, ചുറ്റുപാടുകളും എല്ലായ്പ്പോഴും അനുകൂലമാക്കി സൂക്ഷിക്കുന്നു.🦜
    *ഏറെ വിജ്ഞാനപ്രദം! ഇവയിൽനിന്നും അൽപമെങ്കിലും ഉൾക്കൊള്ളാൻ തയ്യാറായാൽ, നമ്മുടെ ജീവിതം ലളിതവും മനോഹരവുമാ ക്കാവുന്നതാണ് !*🙏

  • @shyjunath
    @shyjunath Рік тому +2

    ടീച്ചറിൽ നിന്നും ജപ്പാൻക്കാർ 100 വയസു വരെ ജീവിക്കുന്ന രീതികൾ, ചിട്ടകൾ, എന്നിവ മനസിലാക്കാൻ സാധിച്ചു. : നല്ല അറിവുകളുമായി ടീച്ചർ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു ... ഒരു പാടു കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചതിൽ ടീച്ചർക്ക് എന്റെ അഭിനന്ദനാശംസകൾ നേരുന്നു.🙏 God Bless You🙏🙏🙏

  • @wellingtongeorge5146
    @wellingtongeorge5146 2 роки тому +6

    നമസ്കാരം ടീച്ചർ 🙏
    വളരെ തന്മയത്തോടെ ഒരു വലിയ വിഷയം അവതരിപ്പിച്ച ടീച്ചന് നന്ദി 👍
    ചിന്തിച്ചാൽ ഒരു അന്തവുമില്ല, എന്നാൽ ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല - അതാണ്‌ ജീവിതം. ഈ ചിന്ത എന്നും നിലനിൽക്കുവാൻ ടീച്ചറിന്റെ ഒരു ക്ലസ്സ് കൂടി വേണ്ടി വന്നു. ഒത്തിരി വിഷയങ്ങൾ യാഥാർഥ്യ ബോധത്തോടെ മനസ്സിലാക്കി.
    വിദേശത്തു ഒത്തിരി രാജ്യക്കൊരോടൊത്തു ജോലി ചെയ്ത കൂട്ടത്തിൽ Japanese കാരും ഉണ്ടായിരുന്നു. അന്ന് എനിക്ക് ഏകദേശം 26 (ഇരുപത്തി ആറ്) വയസ്സ് പ്രായം. എന്റെ മേലുദ്യോഗസ്ഥനായ ജപ്പാൻകാരമാരുടെ പ്രായം 50 (അൻപതിന്) മേലുണ്ടാകും. പക്ഷെ, അവരുടെ ചുറുചുറുക്കോടൊയുള്ള പ്രവൃത്തികണ്ടാൽ ആ പ്രായക്കാരെന്ന് പറയുകയേ ഇല്ല.
    അവർ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതിലും തൃപ്തരാകുന്നത് സ്വയം ചെയ്യുന്നതിലാണ്.
    നമ്മുടെ നാട്ടിലെ ഒരു സോപ്പുൽപ്പന്നത്തിന്റെ പരസ്യം ഉണ്ടല്ലോ - ചർമം കണ്ടാൽ തോന്നുകയെ ഇല്ല 👍

  • @nabeelharis8309
    @nabeelharis8309 2 роки тому +3

    അനുപമമായ അവതരണം. എന്റെ ജീവിതപങ്കാളി ഡോ. ശബ്നയാണ് മാഡത്തിെന്റെ വീഡിയോയെക്കുറിച്ച് പറഞ്ഞത്. വളരെ ഉപകാരപ്രദം. രണ്ട് ദിവസം മുമ്പ് ഓടിച്ചു വായിച്ച ഇക്കിഗായ് വിവരിച്ചപ്പോൾ നല്ലൊരു 'റിവിഷനു'മായി. Stay inspired വീഡിയോകളിലെ അവസാനഭാഗത്തെ സംഗ്രഹം വളരെ useful ആണ്.
    എന്നും സന്തോഷവതിയായിരിക്കട്ടെ.

  • @anithanassim8160
    @anithanassim8160 2 роки тому +2

    ശരിയാണ്. ഇതൊക്കെ നമുക്ക് പ്രാവർത്തികമാക്കാൻ കഴിയുന്നതാണ്... അങ്ങേയറ്റം ശ്രമിക്കണമെന്ന് മാത്രം.... അറിഞ്ഞുകൊണ്ടുള്ള അവഗണനകളുടെ അല്ലസതയിലാണ് നമ്മൾ. സ്വയമേ നന്നാക്കി എടുക്കണം..... നല്ല വാക്കുകൾക്ക് സ്നേഹം... ❤👍🏻

  • @anusree7733
    @anusree7733 2 роки тому +2

    Upload ചെയ്ത അധികം വിഡിയോസും 3,4 ദിവസം കൊണ്ട് കണ്ടു കൊണ്ട് ഇരിക്കുകയാണ്. ലൈഫ് എങ്ങോട്ട് കൊണ്ട് പോകണം എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ഒരുപാട് മോട്ടിവേഷൻ videos കണ്ടു. But ഒട്ടുമിക്ക വീഡിയോ ഒന്നും മുഴുവൻ കാണാൻ തോന്നിയില്ല. എന്തുകൊണ്ടോ ഒന്നിലും ആത്മാർഥത തോന്നിയില്ല. പക്ഷെ ടീച്ചറുടെ ചാനൽ കാണാൻ തുടങ്ങിയതിനു ശേഷം ഞാൻ ഹാപ്പി ആണ് 😊. ഞാൻ ആഗ്രഹിക്കുന്നതൊക്കെയും എനിക്ക് നേടാൻ കഴിയും.ലക്ഷ്യത്തിൽ അല്ല അതിൽ എത്താനുള്ള processil ആണ് ശ്രദ്ധിക്കേണ്ടത് എന്ന് ഒരു വിഡിയോയിൽ കേട്ടു. ഇതൊക്കെ എന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന impact എനിക്ക് വിവരിച്ചു തരാവുന്നതിലും അപ്പുറം ആണ്. എന്നിൽ പ്രതീക്ഷയുടെ പ്രകാശം നിറച്ച ടീച്ചർക്ക് ഒരുപാട് നന്ദി.. Much love from the heart❤❤

    • @MaryMatilda
      @MaryMatilda  2 роки тому +1

      ഈ വാക്കുകൾക്കു ഒത്തിരി നന്ദി ❤❤❤

  • @omanaroy8412
    @omanaroy8412 2 роки тому

    ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങിനെ ചിലതൊക്കെ കേൾക്കാൻ വളരെ ഇഷ്ടപ്പെടുന്നു... വളരെ ഉപകാരപ്രദമായ ഒരു വിവരണം നന്ദി.

  • @SreelathaNS
    @SreelathaNS 2 роки тому +1

    വളരെ ശരിയാണ് Mam, അറിഞ്ഞു കൊണ്ടല്ല എങ്കിലും ഞാൻ ഇതൊക്കെ Practice ചെയ്തിരുന്നു. വരുമാനം ഉണ്ടാക്കാൻ ശ്രമിച്ചു വരുന്നേയുള്ളു Thanks a lot mam.. എന്നത്തേയും പോലെ മാഡത്തിന്റെ Speech വളരെ ഉപകാരപ്രദം. God bless you mam.

  • @SunilKumar-sf8ek
    @SunilKumar-sf8ek 2 роки тому

    ധാരാളം വിഡിയോസ് കാണാറുണ്ട്. അതിൽ എന്റർടൈൻമെന്റ് മാത്രം ആണ് ഞാൻ കണ്ടിരുന്നത്. ടീച്ചറിന്റെ വീഡിയോ ആദ്യമായി കാണുകയാണ്. ഈ കമന്റ്‌ ടീച്ചർ കാണുമോ എന്നറിയില്ല. ഇത്രയും നല്ല ഒരു വിഡിയോ തന്നതിന് വളരെ നന്ദി..... 💓🙏🏿

  • @sumathimkottodi5988
    @sumathimkottodi5988 2 роки тому

    വളരെ അധികം ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകൾ........ ഇങ്ങനെ യുള്ള വീഡിയോ ആണ് നമ്മൾ തേടിപിടിച്ചു കാണേണ്ടത്......

  • @anusandy488
    @anusandy488 14 днів тому

    വളരെ നല്ല സന്ദേശം, ടീച്ചർ..ഏറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ഒരു ജോലി ചെയ്യുന്ന ആൾ ആണ് ഞാൻ.. ടീച്ചറുടെ വീഡിയോസ് പലതും കാണാറുണ്ട്.. എല്ലാം നല്ല സന്ദേശങ്ങളും അറിവും നൽകുന്നു.. ചിന്തകളെ നവീകരിക്കാൻ ഉതകുന്നു.. ഒരുപാട് നന്ദി.. സ്നേഹം..🙏💐😍

  • @syamaprakash7718
    @syamaprakash7718 6 місяців тому

    നമസ്കാരം മാം. 🙏🏻 നല്ല ഉപകാരപ്രദമായിട്ടുള്ള വീഡിയോ. ഞാൻ എന്റെ അമ്മയെ ഓർത്തുപോയി. ആഹാരം മതി എന്ന് പറഞ്ഞാൽ വയർ നിറഞ്ഞില്ല എന്ന് പറയും അത് അമ്മ മനസിന്റെ സ്നേഹം ആആയിരിക്കാം 🌹 ഞാൻ ഇക്കി ഗായി എന്ന പുസ്തകം vaievhittund അടുത്ത വെള്ളിയാഴ്ച്ച പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻👌🏻 താങ്ക്സ് mam

  • @siljaunni6840
    @siljaunni6840 Рік тому +1

    മാഡം മാഡത്തിന്റെ ഈ ക്ലാസ്സ്‌ കേട്ടാണ് ഞാൻ സരിഗ fm fb പേജിൽ പ്രോഗ്രാം ചെയ്യുന്നത് 🥰🥰🥰 thank u so much 🥰🥰🥰 ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു 🥰

  • @mtibrahim3833
    @mtibrahim3833 2 роки тому

    ഊർജദായകം... വാക്കുകൾ ആശയങ്ങളുടെ മധുശാലകളിൽ വാറ്റിയെടുക്കുമ്പോൾ.. വാക്കുദോര ണി രുചി വിഭവമായി മാറുന്നു... ടീച്ചറുടെ വാക്കുകൾ പുതിയ ഉണ്മയാണ്... പുതിയ ഉയർപ്പാണ്..

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +3

    വളരെ സന്തോഷത്തോടെ.... അവിടുത്തെ ഓരോ വാക്കുകളും ഞാൻ ഉൾകൊള്ളുന്നു... സ്നേഹത്തോടെ... ഒത്തിരി സന്തോഷത്തോടെ... നന്ദി.... പ്രിയ ഡോക്ടർച്ചേച്ചി.. 🙏🙏🌹🌹❤❤❤

    • @MaryMatilda
      @MaryMatilda  2 роки тому +1

      ❤❤🙏

    • @manuelantony7684
      @manuelantony7684 2 роки тому

      സമധാനം നമ്മോടുകൂടെ 👍👍👌👌

  • @baijuthomas1937
    @baijuthomas1937 2 роки тому +1

    ടീച്ചർ വളരെ ശാന്തമായി കേട്ടു.'''' എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .......👌

  • @sudhinvijayan9474
    @sudhinvijayan9474 2 роки тому +1

    വീഡിയോ കാണാൻ ലേറ്റായി.. നല്ല topic..
    ജപ്പാനിലെ ആളുകൾ എപ്പോഴും സന്തുഷ്ടരാണ് എന്നത് തെറ്റാണ്. അവിടെ urban ഏരിയയിലെ ആളുകൾ വളരെ ഏകാന്തത അനുഭവിക്കുന്നവരും അസന്തുഷ്ടരുമാണ്. Minister of loneliness എന്ന ഒരു പോസ്റ്റ്‌ ഈ അടുത്ത കാലത്ത് അവിടെ ഉണ്ടായി എന്ന് വായിച്ചത് ഓർക്കുന്നു..
    ആ ഗ്രാമത്തിലുള്ളവരുടെ സന്തോഷത്തിന്റെ കാരണം ചുരുക്കി വിവരിച്ചതും.. അവസാനം എല്ലാ പോയിന്റും ഒന്നൂടെ പറഞ്ഞതും വളരെ ഉപയോഗപ്രദം...
    Thank you for helping us grow 🔥

    • @MaryMatilda
      @MaryMatilda  2 роки тому

      Okinawa എന്നയിടത്തെ ജനങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ജപ്പാനിൽ എല്ലായിടത്തും അങ്ങനെ ആണെന്ന് പറയാനൊക്കില്ല. ❤❤🙏🙏

    • @sheebakrishna3398
      @sheebakrishna3398 2 роки тому

      @@MaryMatildaiam totally worried every time please help me

  • @yogagurusasidharanNair
    @yogagurusasidharanNair Місяць тому

    ടീച്ചർ പറയുന്ന കാര്യങ്ങഅപൂർവ്വമായി ലഭ്യമാകുന്ന സാംസ്കാരിക ഉത്തേജന ഔഷധങ്ങളാണ്. ഒക്കിനാവോയിലെ ഇത്തരം ഔഷധ സംസ്കാരങ്ങൾ നമുക്കും ലഭിക്കണം. അതിന് വേണ്ടി അറിവ് നൽകുന്ന പ്രചരണങ്ങൾ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ കൂടിയും, മാധ്യമങ്ങളിൽ കൂടിയും ലഭിക്കു വനുള്ള നടപടികൾ അധികൃതർ പ്രാവർത്തികമാക്കണം. Any way Thank you very much Teacher for this vahable Vedio

  • @scoreherogaming1840
    @scoreherogaming1840 2 роки тому

    ഇതൊക്കെ നമ്മൾ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്. പക്ഷെ മറ്റൊരാൾ പറഞ്ഞു തരുമ്പോ കുറച്ചു കൂടി അത് നമ്മുടെ മനസ്സിലേക്ക് പതിയും.നിങ്ങൾക്ക് നന്നായി ഇക്കാര്യങ്ങൾ മിതമായ വാക്കുകളിൽ അവതരിപ്പിക്കാനുള്ള കഴിവുണ്ട്. God bless you. Keep going.

  • @jeevanviswam7813
    @jeevanviswam7813 Рік тому

    എന്ത് മനോഹരമായി ആണ് മേഡം സംസാരിക്കുന്നതു ❤

  • @word_of_goddailyquotes8139
    @word_of_goddailyquotes8139 2 роки тому

    ഞാൻ madam ത്തിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. ദൈവം ശക്തി പകരട്ടെ🙏

  • @user-gf4bh6zs6y
    @user-gf4bh6zs6y 2 роки тому +9

    I have read the book ikigai..I am in canada, So my favourite activity in the Friday night is to watch your video..Thank you amma for all the motivation

  • @sijuvijayan3803
    @sijuvijayan3803 2 роки тому +1

    ഞാൻ വായിച്ചിട്ടുണ്ട് ഇക്കിഗായ്.എല്ലാവരും വായിക്കണം. ഒക്കിനാവൊയിലെ ആളുകളെ പോലെ ആവാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നന്ദി ഡോക്ടർ. 👍👍

  • @sharikadigital1500
    @sharikadigital1500 2 роки тому

    ചിരിയാണ് എന്റെ പ്രധാന ആയുധം. ടീച്ചർ പറയുന്നത് കേൾക്കാൻ തയ്യാറായാൽ തന്നെ മനസ്സ് നന്നാവും

  • @sara4yu
    @sara4yu 3 місяці тому

    Very interesting and useful video. Thank you Ma'am.

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +1

    എന്റെ അമ്മയാ എന്റെ സുഹൃത്തും.. എന്റെ മനസും... എന്റെ.... എല്ലാ... സന്തോഷവും... പ്രിയ ഡോക്ടർ ചേച്ചി... ❤🌹🙏

  • @amlpsvallapuzha7001
    @amlpsvallapuzha7001 2 роки тому +2

    Mam,
    Maminte ഇന്നത്തെ വീഡിയോ എനിക്ക് കൂടുതൽ സന്തോഷവും പ്രചോദനവുമാകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു, thank you 🙏

    • @MaryMatilda
      @MaryMatilda  2 роки тому

      അങ്ങനെ ആകട്ടെ എന്ന് ആശംസിക്കുന്നു.

  • @shoukath-kkpallippuram9671
    @shoukath-kkpallippuram9671 2 роки тому +1

    Very useful and I like your nice talk -
    Thank you for voluble time

  • @sherlytomy9353
    @sherlytomy9353 2 роки тому +2

    Madathinte ella vedeosum njan kanarundu.very useful and encouraging. Thanks a lot mam. മാദതിന്റെ സംസാരം കേട്ടാൽത്തന്നെ നല്ല ഉത്സാഹം തോന്നും

  • @chandranchandru143
    @chandranchandru143 2 роки тому

    ഞാൻ വായിച്ച ബുക്കാണ്.വളരെ നല്ല അവതരണം ടീച്ചർ' നന്ദി.

  • @sneharejumylordkrishna10109

    Thamk u sooo... Much, Mam. എനിക്ക് വേണ്ടതെന്താണോ അത് മാഡത്തിന്റെ ഈ വിഡിയോയിൽ നിന്നും കിട്ടി. വളരെ useful ആണ്. താങ്ക്സ് God 🙏🏻🙏🏻🙏🏻

  • @susanJacob-s5l
    @susanJacob-s5l Рік тому

    Thanks, വളരെ ഉപകാരപ്രദമായ വീഡിയോ

  • @jayamenon4743
    @jayamenon4743 2 роки тому +3

    Dr: Mary you are doing a great job.so informative videos.God bless!

  • @grameenakshethrangal9359
    @grameenakshethrangal9359 2 роки тому +1

    10 മണിക്ക് കിടന്നാൽ തന്നെ ഉറങ്ങാൻ 12 മണി കഴിയും.. ശീലിച്ചു പോയ അബദ്ധം... TV യും മൊബൈൽ ഫോണും ഉണ്ടാക്കിയ ദൂഷ്യം...

  • @bindukrishnan8438
    @bindukrishnan8438 2 роки тому

    Thanku, മേം ഇക്കിഗായ് വാങ്ങി വെച്ചു vayikkan👍👍

  • @remyakmkm9260
    @remyakmkm9260 Рік тому +1

    വീണ്ടും വീഡിയോ കണ്ടപ്പോൾ കൂടുതൽ മനസ്സിലായി ❤

  • @mohaep7391
    @mohaep7391 2 роки тому

    ഏല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായ നല്ല വിഡിയോ 🙏🙏🙏Thankyou മാഡം 🥰🥰🥰

  • @susanJacob-s5l
    @susanJacob-s5l Рік тому

    Mam പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ജീവിതത്തിൽ പകർത്തി യപ്പോൾ ജീവിതത്തിനു ഒരു ശാന്തത കൈവന്നു, eg. മറ്റൊരാളുമായി പ്രശ്നമുണ്ടാവുമ്പോൾ സ്വന്തം ഭാഗത്തു വന്ന തെറ്റുകൾ വിലയിരുത്തുക, ഒത്തിരി ആശ്വാസം അപ്പോൾ കിട്ടും

  • @meeramanoj5414
    @meeramanoj5414 2 роки тому +8

    Very much inspired & motivated mam....🙏 expect more videos like this from you l

  • @mohamadibrahimkt6096
    @mohamadibrahimkt6096 2 роки тому +1

    ജീവിതത്തിൽ പകർത്താവുന്ന നല്ല കാര്യങ്ങൾ .....Thank U Madam.

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Рік тому +1

    Recommended pattern admirable, as understood on practice one way or the other. 👍

  • @binumathew1818
    @binumathew1818 Рік тому +1

    Dear Ma'am, great message. It's very informative, achievable and sensible. Really appreciate your commitment and hardworking for our society. 🤝💐

  • @maryjoseph5485
    @maryjoseph5485 8 місяців тому

    Beautiful video and very informative.Thank you for sharing madam

  • @jishawilliams3275
    @jishawilliams3275 2 роки тому

    നന്ദി. ഒരുപാട് ഉപകാരപ്രദമായ വീഡിയോ.

  • @parthankb8745
    @parthankb8745 2 роки тому

    എല്ലാവർക്കും അറിയുന്ന കാര്യം തന്നെ ആണെന്ന് തോന്നും പക്ഷെ mam പറയുമ്പോൾ ആണ് അത് പ്രവർത്തികമാക്കാൻ തോന്നുന്നത് 🌹🙏

  • @rijilkayanadath6565
    @rijilkayanadath6565 2 роки тому +1

    your videos are really awesome madam. Lot of practical wisdom you have. I am improving each day.

  • @deepasatheesh3881
    @deepasatheesh3881 2 роки тому +3

    Thank you Mam
    Aadyamayanu video kanunnathu...orupadu ishtamayi
    Mam....Thank you so much mam...
    Nalla samsaram aanu mamintethu...
    Thank you so much

  • @UNRSworld
    @UNRSworld 2 роки тому +1

    വളരെ അർത്ഥവത്തായ കാര്യങ്ങൾ ഭംഗിയോടെ പറഞ്ഞുതരുന്നു. 👍

  • @mariatesajoseph1233
    @mariatesajoseph1233 Рік тому

    Maminte video kanumbol valare santhosham aanu . Nammal daily lifeil chaithu pokunna cheriya mistakes polum nammude lifeine ethratholam bhadikunnu enn maminte videoiloode manasilakan sadhikunund

  • @SalamSalam-zn1pu
    @SalamSalam-zn1pu 2 роки тому +1

    എന്തൊരു ആത്മവിശ്വാസമാണ് മാഡം നമുക്ക് കിട്ടുന്നത് നന്ദി നന്ദി

  • @georgeka4962
    @georgeka4962 2 роки тому +1

    Recently only I started watching new video. Your talks are very valuable. Thank you for your great effort

  • @mariamathew4664
    @mariamathew4664 2 роки тому +6

    Dr. Matilda, I enjoy your videos. I am in my late 40s doing post graduate school program. I feel like I am too old to do this.
    Can you share some positive thoughts to keep going without worrying too much about my age. Thank you

  • @jyothirajagopalan7330
    @jyothirajagopalan7330 2 роки тому +1

    Great, great, great. Valare nalla message. So powerful. Thank you so much. As I told before, you are the living example of these statements. I don't know how to explain gratitude towards you. Your passion to explain these things to others, great, great.

  • @vpsheela894
    @vpsheela894 Рік тому

    Muse Mary paranjathanu onninu pakaram pathu nedanamennu. Onnu you annu. Like it very much. Palathum arijum ariyatheyum Ara vayar aharavum kal vayar vellavum kal kaliyum ennanu prakrithi ... Kaiveeshi nadakkanammennanu Annie teacher paranju thannathu anulom vilom cheyyam ravile.rammdevji paranjathu mmoonu bar .vellam ettu mathi nimmi pilla paranjittupoi parayate swergu padhare.

  • @thankamanidinesh8747
    @thankamanidinesh8747 2 роки тому

    മാഡത്തിന്റെ ഓരോ വീഡിയായും കേട്ടു കഴിയുമ്പോൾ ഞാൻ വളരെ കോൺഫിഡന്റെ ആകുന്ന ഇത്രയും നാൾ ഞാൻ ഒന്നുമില്ല, കഴിവില്ലാത്തവർ എന്നൊക്കെയായിരുന്നു എന്നെപ്പറ്റി. താങ്ക്യൂ വെരി മച്ച്

  • @pmmohanan9864
    @pmmohanan9864 5 місяців тому

    Very motivational video. Thank you very much, mam.

  • @sandeepk7744
    @sandeepk7744 2 роки тому

    വളരെ നല്ല വീഡിയോ ഹാപ്പി ഈസ്റ്റർ മേരി ചേച്ചീ

  • @vrkutty9242
    @vrkutty9242 Рік тому

    ❤🙏🥰👌👌👌Dr. Mary Matilda you are great great great. Like you people are very very need for our country. I think who is watching your vidios. They will definitely follow your advise or idea. Thanks a lot. May God bless you🙏❤🌹

  • @hemaprabha5621
    @hemaprabha5621 2 роки тому

    Very very informative and useful video.... Super👌Madam.... May God bless you🙏

  • @sarafucherumukku1893
    @sarafucherumukku1893 2 роки тому

    Anik. Manassin oru paad happy yaayi. Thanks eniyum nalla vedeo venam

  • @shylaabraham6450
    @shylaabraham6450 2 роки тому +2

    It’s soo comforting listening to you. Feel like listening to my own sister.

  • @jamunarajan1830
    @jamunarajan1830 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ
    നന്ദി ടീച്ചർ🙏

  • @jollybabu8940
    @jollybabu8940 2 роки тому

    വളരെ നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു....നന്ദി Tr..🙏🙏🙏🙏🙏❤️

  • @varkeyjoseph3713
    @varkeyjoseph3713 4 місяці тому

    വളരെ നന്ദി മാഡം

  • @reshmasivakumar4520
    @reshmasivakumar4520 Місяць тому

    Very useful vedeo... Thank you Mam👌👍

  • @kuttyvlogers9295
    @kuttyvlogers9295 2 роки тому +1

    ടീച്ചർ വളരെ ഉപകാര പ്രദമായ വീഡിയോ🙏🏻. കുട്ടികളിൽ അടുക്കും ചിട്ടയും ഉണ്ടാക്കിയെടുക്കാൻ വേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു tharamo

  • @annthomas3549
    @annthomas3549 2 роки тому

    Very nice video.Thank you madam

  • @mathewjohn2976
    @mathewjohn2976 2 роки тому

    Great & wonderful message. Thank you Madam.

  • @sheelap7445
    @sheelap7445 Рік тому

    ഇക്കി ഗായ് കണ്ടെത്തണം .... Thanks teacher

  • @swargasunil
    @swargasunil 2 роки тому

    Ma'am
    You are so inspiring, please mention few books that should be read...

  • @nimmypadavil3077
    @nimmypadavil3077 2 роки тому +7

    Valuable information, thanks 🙏🏽

  • @beenanair5174
    @beenanair5174 Рік тому

    നല്ല സന്ദേശം.. 🙏

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 2 роки тому

    ടീച്ചർ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ടീച്ചർ എനിക്ക് ഒരുപാട് ഇഷ്ടമാണ് എനിക്ക് അഭിപ്രായങ്ങളൊന്നും എഴുതാൻ അറിഞ്ഞുകൂടാ

  • @muhammedrasi4310
    @muhammedrasi4310 7 місяців тому

    ശ്രമിക്കും 8 കാര്യങ്ങൾ ♥️♥️♥️🙏

  • @molyfrancis575
    @molyfrancis575 Рік тому

    Quality Video, Thank you Mom❤❤❤

  • @mgradhakrishnan2890
    @mgradhakrishnan2890 2 роки тому

    🙏. Real fact. I am keeping all these things. Highly appreciated. Pl continue. I will wait.

  • @marykuttyfrancis1304
    @marykuttyfrancis1304 2 роки тому +1

    This is an interesting video and useful to me i'm 60 years old

  • @lizavarghese4818
    @lizavarghese4818 3 місяці тому

    Thank you Madam. Good Class. ❤

  • @jacinthaantony5931
    @jacinthaantony5931 Рік тому +1

    Recently I started to see your videos. Even though I am late in seeing your old videos, I happy to take in your suggestion. Very useful topic❤️

  • @anoopkrlp
    @anoopkrlp 2 роки тому

    നമസ്കാരം ടീച്ചർ, എന്താണ് ശരി എന്താണ് തെറ്റ് ഇതിനെ കുറിച്ച് ഒരു ഒരു വീഡിയൊ ചെയ്യാമോ?

  • @believersfreedom2869
    @believersfreedom2869 2 роки тому +2

    യേശു ക്രിസ്തു നമ്മുടെ രക്ഷകൻ! അവൻ കാൽവരിയിൽ ഒരു യാഗമായി തീർന്നത് നമ്മുടെ പാപങ്ങൾക്ക് പരിഹാരമായിട്ടാണ്! ഏത് കൊടും പാപിക്കും അവനിൽ രക്ഷയുണ്ട്! നിന്നെ പോലെ നിന്റെ അയൽക്കാരെനെയും സ്നേഹിക്കുക എന്നു അരുളി ചെയ്ത അവന്റെ സന്ദേശം ഉൾക്കൊണ്ടാൽ ഓരോ പ്രഭാതവും സന്തോഷഭരതമാവും!!

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    Yes നല്ലൊരു സന്ദേശം തന്നതിന് Thankyou teacher 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shibu105
    @shibu105 2 роки тому +1

    Ammamar paraju tharunna pole.... kettondirikkumbol vallathoru samadhanam!!!.... 🥰

  • @rajidev9114
    @rajidev9114 2 роки тому

    Madam. 🙏🙏.. Sooper.. Talk.. I.. Also.. Challenge.. Myself.
    This method..now.. I. Am.. Happy in mylife.. Reason..I.. Also.. Retired. Teacher... Fifteen.. Years completed.I. am. A. Music. Teacher
    I. Take.. Music.. Classes.. Doing. Drawing.. Stitching.. Book. Reading.. And veena.. Violin studied after
    Retirement...I. Cannot.. Bother about oldage.. That is why.. Now.. Also.. I. Am.. Feeling young..
    Ok..all.. Reasons.. Are. Coming.. In. Our mind.. We keep happily..

  • @sreerajpullaloor5518
    @sreerajpullaloor5518 2 роки тому +1

    സൂപ്പർ 👍👍🙏വളരെ സന്തോഷം ഈ വീഡിയോ കാണാൻ സാധിച്ചതിൽ 👍

  • @freshmind4234
    @freshmind4234 2 роки тому

    Good video
    Passion കണ്ടെത്തുന്നതിന് ഒരു വീഡിയോ ചെയ്യാമോ..
    ഒരുപാട് Passion ഉണ്ടാകുമ്പോൾ...

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 місяці тому

    Thank,you,teacher,for,the,valuable,information

  • @mathewpopandampurath2828
    @mathewpopandampurath2828 2 роки тому +1

    Heard your amazing video talk. I try to practice what you said. Thank you dear teacher.

    • @MaryMatilda
      @MaryMatilda  2 роки тому

      You have been practising all these. Of course much more than that. Thank you very much.

  • @shabalpk5729
    @shabalpk5729 2 роки тому

    Supper avatharanam athanu priya madathinte soundaryam👍👍👍

  • @nellthomas4966
    @nellthomas4966 Рік тому +2

    A great video to watch to live a quality life rather than a quantity life!!

  • @manichacko3320
    @manichacko3320 2 роки тому

    മനോഹരമായ സന്ദേശം 👌👌

  • @shalinithomas789
    @shalinithomas789 2 роки тому

    Excellent!!!! Thank you, Maam...

  • @mariamkollasseril7751
    @mariamkollasseril7751 2 роки тому +1

    Your videos are really informative and inspiring. I love them.

  • @ashinjosef2210
    @ashinjosef2210 Рік тому +1

    We can also imitate the Japanese way of life called ikigai.Please do not take this as a negative view.Japanese society's attitude and outlook towards everything is completely different from our views.The standard of thinking and attitudes of those people, who, while clinging to traditions, welcome all the good things in modern ways of life with an open mind, are far better than ours.There are many excellent examples of life that we can imitate not only from them but also from the modern world societies. Ikigai is just one of them.The policy that we should adopt is to avoid prejudice and copy their good examples in life and become such a standard society.

  • @anoopcp4082
    @anoopcp4082 2 роки тому

    Good classs...thank you teacher.

  • @saralakk812
    @saralakk812 2 роки тому

    Super..Thank you very much

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Рік тому

    Informative. Well done 🙏

  • @pmmohanan9864
    @pmmohanan9864 Рік тому

    Good video, thanks sir