ഇനി റബർ വില കൂടുതൽ കിട്ടും || Ways to get more rubber prices

Поділитися
Вставка
  • Опубліковано 18 вер 2024
  • Ways to get more rubber prices || ഇനി റബർ വില കൂടുതൽ കിട്ടും
    #rubbertapping
    #rubbertree
    #tappingvideo
    #manojnediyackal

КОМЕНТАРІ • 14

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 25 днів тому +2

    വീഡിയോ കൊള്ളാം ഇങ്ങനെയൊക്കെ ചെയ്യണമെന്ന് അറിയില്ലായിരുന്നു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @johnvarghese6421
    @johnvarghese6421 25 днів тому

    Super ❤❤❤

  • @jacobcv5156
    @jacobcv5156 25 днів тому

    ചേട്ടാ munkanayum pinkanayum കുത്തി tap ചെയ്യുക

    • @Manojnediyackal2289
      @Manojnediyackal2289  24 дні тому

      ua-cam.com/video/N62sZZuwsbQ/v-deo.html

    • @SheejaNediyakkal-tz5ww
      @SheejaNediyakkal-tz5ww 24 дні тому

      മുൻ കാനയും പിൻകാനെയും കുത്തി വെട്ടരുത് പട്ടമരപ്പിന് സാധ്യത കൂടുതലാണ്

  • @amgaming6380
    @amgaming6380 22 дні тому

    അവിടെത്തെ കച്ചവടക്കാരെ ഇവിടെ കൊണ്ട് വന്ന് കച്ചവടം ചെയ്താൽ ഞങ്ങൾ രക്ഷപെട്ടെനെ

  • @koshynellimoottil5273
    @koshynellimoottil5273 23 дні тому

    ചേട്ടൻ കാണിച്ച ഒരു ഷീറ്റ് പോലും RSS 4 ൽ പെടില്ല വെട്ടുമ്പഴും മുൻ കാനയും പിൻകാനയും ചേർത്ത് വെട്ടുന്നുമില്ല മാത്രമല്ല ഉണക്കാൻ ഇടുന്ന കമ്പിൻ്റെ പാടുകൾ ഉണ്ട് താനും 4-ാം നമ്പർ ഷീറ്റിന് ചെറിയ ശതമാനം പൊടിയും റീപ്പർ പാടുകളും ആവാം പക്ഷേ നല്ല ഷീറ്റ് കൊടുത്ത് നല്ല വില വാങ്ങുക

    • @Manojnediyackal2289
      @Manojnediyackal2289  23 дні тому

      താങ്കൾ എന്റെ ഈ ഒരു വീഡിയോ മാത്രമല്ല കണ്ടുള്ളൂ എല്ലാ വീഡിയോയും കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു