LED TV Home Theatre Factory Kerala ഇനി ഫാക്ട്ടറി വിലയിൽ ടിവി വാങ്ങാം With Free SoundBar

Поділитися
Вставка
  • Опубліковано 27 сер 2024
  • LED TV Home Theatre Factory Kerala ഇനി ഫാക്ട്ടറി വിലയിൽ ടിവി വാങ്ങാം With Free SoundBar
    For Orders Call
    7012194908
    86064 32869
    Iriss electronics
    Near sndp building
    Mekkad po karakkattukun 683589
    Near cochin international airport
    Nedumbasherri
    വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഉൽപ്പന്നം
    Best Low price High quality TV Brand Moster
    2 Years product warranty with extended Warranty
    Product price may vary From Time to time
    #ledtvmanufacturer #ledtv #ledtvfactory #bestledtv #hometheater #homeappliances #hometheatersystem #sony #sonyhometheater #sonysubwoofer #jblspeaker #jblsubwoofer #basstube #carsubwoofers #sonyledtv #samsungledtv #lgledtv
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

КОМЕНТАРІ • 998

  • @AYZAL555
    @AYZAL555 Рік тому +55

    കേരളത്തിലെ സാധാരണ ജനങ്ങൾക്ക് അവരുടെ കയ്യിൽ ഒതുങ്ങാവുന്ന ബഡ്ജറ്റിൽ ഉള്ള ഈ ടിവി കമ്പനിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @manudevkdr
    @manudevkdr Рік тому +23

    എല്ലാ ജില്ലകളിലും ഫ്രി ഡെലിവറി ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം... ഈ ടിവി കമ്പനി പരിചയപ്പെടുത്തിയ ഹലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ...❤❤❤

    • @SamUk-cz8om
      @SamUk-cz8om Рік тому

      ഇൻറർനാഷണൽ ലെവലിൽ കമ്പനി വിജയം കൈവരിക്കട്ടെ കമ്പനി പരിചയപ്പെടുത്തിയ ഹലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ...

    • @tomytomy1850
      @tomytomy1850 Рік тому

      അടിപൊളി. ഇത്രേം വിലക്കുറവിൽ ഗ്യാരണ്ടി സഹിതം മറ്റൊരിടത്തും കിട്ടില്ല.

    • @ishaqemattath6088
      @ishaqemattath6088 Рік тому

      Ok

    • @BijuScaria-lv7ku
      @BijuScaria-lv7ku 15 днів тому

      👍

    • @abdulrazakkpm9484
      @abdulrazakkpm9484 4 дні тому

      നമ്മുടെ നാട്ടിൽ ഉള്ള ഈ കമ്പനിയെ നാം നെഞ്ചേറ്റേണ്ടതുണ്ട്. Pls Send me 43 , 50+ inch TV rate

  • @JayaKumar-eh1tv
    @JayaKumar-eh1tv Рік тому +8

    ഈ ഒരു സംരഭം നമ്മുടെ നാട്ടിൽ തുടങ്ങാൻ തോന്നിയ നല്ല മനസ്സിന് നന്ദിയും പ്രാർത്ഥനയും അറീക്കുന്നു ❤❤❤

  • @sulaimansulaiman3020
    @sulaimansulaiman3020 Рік тому +6

    നിങ്ങൾ ഒരു പ്രോഡക്റ്റ് കൊടുത്ത് നിങ്ങളുടെ പ്രോഡക്ടിനെ നല്ലതാണ് എന്ന് പറയിപ്പിക്കരുത്.
    കസ്റ്റമർ നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങി ഉപയോഗിച്ച് അത് നല്ലതാണ് എന്ന് അവർ സ്വയം പറയണം അതിന് നിലയും വിലയും എന്നും ഉണ്ടാവും 👍👍👍👍👍❤️❤️❤️❤️

  • @gafoor.p713
    @gafoor.p713 Рік тому +27

    കേരളത്തിലെ ഈ സംരംഭം വിജയിക്കട്ടെ

  • @jyothishamsoubagyam3451
    @jyothishamsoubagyam3451 Рік тому +9

    All Best Wishes For Moster TV
    എല്ലാവിധ ആശംസകളും നേരുന്നു ... നിങ്ങൾ ഓൾ കേരളാ സർവ്വിസ് നൽകുന്നത് വളരെ നല്ലതാണ് ആളുകൾക്ക് വിശ്വസിച്ച് വാങ്ങാം പിന്നെ ഇന്നത്തെ കാലഘട്ടത്തിൽ Sony LG samsung ഒക്കെ വാങ്ങി കാശ് കളയുന്നത് മണ്ടത്തരമാണ് ... നിങ്ങളുടെ ടിവി ബ്ലോഗർ പറഞ്ഞ പൊലെ സാധാരണക്കാർക്കും താങ്ങാൻ പറ്റുന്ന വിലയാണ് ഇങ്ങനെയുള്ള സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുവരുന്നതിന്
    Hello Kochi ക്ക് അഭിനന്ദനങ്ങൾ❤

  • @Vadakkan-S
    @Vadakkan-S Рік тому +7

    സംഭവം പൊളി....നമ്മടെ സ്വന്തം ബ്രാൻഡ്... 👍🏻.. ഇത്രേം വില കുറവിൽ ഉള്ള TV ബ്രാൻഡ് വേറെയില്ല എന്ന് തന്നെ പറയാം....അഭിനന്ദനങ്ങൾ 🤝👏🏻👏🏻service നല്ല രീതിയിൽ നോക്കിയാൽ ജനങ്ങൾക് ഈ ബ്രാണ്ടിനോട് കൂടുതൽ വിശ്വാസം വരും... 👍🏻

  • @ATUVLOGS
    @ATUVLOGS Рік тому +10

    കേരളത്തിൽ ഉപ്പുമുതൽ കർപൂരം വരെ ടാക്സ് കൂട്ടുന്നസമയത് ഇത്രയും അധികം വിലക്കുറവിൽ LED TV ജനങ്ങൾക്ക് കൊടുകുന്നൽ IRIS ELECTRONICS (MONSTER) എന്ന സ്ഥാപനത്തിന്
    എന്തവക SALUTE..അതോടൊപ്പം ജോലി സത്യത കുറയുന്ന സമയത്ത് കേരളത്തിലെ ആത്യത LED TV
    MANUFACTURING COMPANY തുടങ്ങിയിട്ട് ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്നതിൽ വളരെ സന്തോഷമുണ്ട്.
    ഈ സംബ്രംഭം ജനങ്ങളിലേക്ക് എത്തിച്ച HELLO KOCHI UA-cam ചാനലിന് വളരെ അതിക്കും നന്ദി പറയുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤

  • @shintoshinto9162
    @shintoshinto9162 Рік тому +9

    കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി സാധാരണക്കാരുടെ സാധാരണക്കാർക്ക് വേണ്ടിയിട്ട് കൊടുക്കുന്ന ഈ സംരംഭം നല്ല വിജയമാകട്ടെ

  • @VinodKumar-vy3tw
    @VinodKumar-vy3tw Рік тому +7

    അടുത്ത വെക്കേഷനിൽ ഒരു smart TV എവിടുന്ന് വാങ്ങണം എന്ന് നോക്കിയിരിക്കുകയായിരുന്നു... കേരളത്തിൽ ഇത്രയും വിലക്കുറിൽ ഇങ്ങനെ ഒരു സംരഭം ഉണ്ട് എന്ന് അറിഞതിൽ സന്തോഷം.. എന്റെ വീട്ടിലേക്ക് TV ഇവിടുന്ന് തന്നെ❤❤❤ thank you , ഹലോ കൊച്ചി ❤❤

  • @bijukanhankandi6494
    @bijukanhankandi6494 Рік тому +3

    വിഡീയോ ഇഷ്ടപ്പെട്ടു സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലുള്ള അവതരണം അഭിനന്ദനങ്ങൾ ഈ ഒരു സംരഭത്തിന്

  • @1921208
    @1921208 Рік тому +6

    ഇന്ന് കേരളത്തിൻ മോസ്റ്റർ എന്ന ഈ ബ്രാൻഡ് മാത്രമാണ് ഇത്രയും വില കുറവും നല്ല സർവ്വീസും കൊടുക്കുന്നത് ... മോൺസ്റ്റർ ജനപ്രിയ ബ്രാൻറായി ഉയർന്ന് വരട്ടെ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...❤

    • @vahabdudevideo1213
      @vahabdudevideo1213 Рік тому

      Nice

    • @fareethparampil9593
      @fareethparampil9593 3 місяці тому

      അല്ലാഹു നിങ്ങളുടെ മോസ്റ്റർ കമ്പനിക്കു എല്ലാവിധ ബർകതും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ.❤

  • @aamiaami47
    @aamiaami47 Рік тому +7

    വന്നിട്ട് എന്തായാലും ഒന്നു വാങ്ങണം പരിചയപ്പെടുത്തിയതിന് നന്ദി

  • @binoshkalarikkal2284
    @binoshkalarikkal2284 Рік тому +11

    എന്റെ ഫ്രണ്ട് ഈ കമ്പനിയുടെ 43 ഇഞ്ച് 4k Tv വാങ്ങി യൂസ് ചെയ്യുന്നുണ്ട്.. അവന്റെ പോസിറ്റീവ് അഭിപ്രായം കേട്ടു ഞാനും tv എടുക്കാൻ പ്ലാൻ ചെയ്യുന്നു... 👍👍👍

    • @ReghuMechira
      @ReghuMechira Рік тому

      ധൈര്യമായി എടുക്കാം . നല്ല ക്വാളിറ്റി .

    • @anishdev4164
      @anishdev4164 Рік тому

      @@ReghuMechira Hdmi Arc out put undo?

    • @sreejanajkumar824
      @sreejanajkumar824 Рік тому

      Price?

    • @sajidalipl1269
      @sajidalipl1269 Рік тому

      Good quality

    • @anishdev4164
      @anishdev4164 Рік тому

      @@sajidalipl1269 Hdmi port എത്രയെണ്ണം ഉണ്ട് Bro,

  • @anakhvalsan1850
    @anakhvalsan1850 Рік тому +5

    Ithupole puthuthayi varunna companykale promote cheyyan ellarum onnu madikyum quality preshnnagal karanam,but ivadey nammuk munnil ithrem detail aayi tv yude quality kaati tharan patti ennulath valare help full aayirikyum tv vaagunnavarkum vilkunavarkum❤

  • @ismailmuhammed779
    @ismailmuhammed779 Рік тому +5

    ഇത്തരം genunum customers n affordable ആകുന്ന ulpannengal പരിചയ peduthunnath യേറെ ഉപകാരം...
    Keep it .

  • @bijujoseph1252
    @bijujoseph1252 Рік тому +5

    Good video, very informative. Please keep going. Best wishes❤❤❤

  • @saraththumpode4118
    @saraththumpode4118 Рік тому +5

    സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ ഉൽപ്പന്നം 👏🏻👏🏻👏🏻. ഇതു പരിചയപെടുത്തിയ Hello Kochi യൂട്യൂബ് ചാനലിനു അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @bennythomas1044
    @bennythomas1044 Рік тому +3

    മറ്റു ബ്രാൻഡു ടിവികളെ വച്ചുനോക്കുമ്പോൾ വിലയിൽ വളരെ വ്യത്യാസം (കുറവ് )കാണുന്നു , ഇതിൻറെ ഗുണമേന്മയിലും ക്ലാരിറ്റിയും നിങ്ങൾ വളരെ മികച്ച നിലവാരം പുലർത്തുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം, ഇതുകൂടെ പറയാതെ വയ്യ,, പുറത്തു നിന്ന് വാങ്ങുന്ന അന്യ ബ്രാൻഡ് ടിവികൾക്ക് ഇത്രയൊക്കെ വിലയുള്ളൂ , എന്ന് കൂടി ഓർക്കുമ്പോൾ ഉറക്കം നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്, all the very👍 best.

  • @user-hr3si3yw7y
    @user-hr3si3yw7y Рік тому +4

    MOSTER TV 2gb ram / 63 gb rom, 41 " 4k ultra HD ഇത് കൊള്ളാല്ലോ 2 years warranty good nice 👍 amazing

  • @najmikm2639
    @najmikm2639 Рік тому +5

    ലുക്കിൽ അല്ല കാര്യം വർക്കിൽ ആണ് കാര്യം എന്ന് സമൂഹത്തിൽ ബോധിപ്പിച്ചു നൽകിയ ഏക കേരള കമ്പനി എല്ലാ വിധ വിജയാശംസകൾ 🌹

  • @alanantony4861
    @alanantony4861 Рік тому +5

    അവിടെ ഉള്ള feauters കാണ്ടലെ അറിയാം എത്ര test കഴിഞ്ഞാണ് അവർ ജനങ്ങളിലെക്ക് എതിക്കുന്നതെന്ന് നമുക്ക് ആ vedio യിലൂടെ മനസ്സിലാക്കാൻ സാതിക്കു പിന്നെ ക്കുടുതലയിടു എതു പറയാനാ 💥 MONSTER എന്താ സുമാവാ 🥶💥

  • @muhammedaslam5700
    @muhammedaslam5700 Рік тому +2

    Tv poli ithrayum vila kuravil super tv super display everything is good poli athupole eth parijayapeduthy thanna hello kochik thanks❤

  • @aneeshm6381
    @aneeshm6381 Рік тому +1

    ഇതുപോലുള്ള സ്ഥാപനങ്ങൾ നമ്മുടെ കേരളത്തിൽ വിജയിക്കട്ടെ ഈ സ്ഥാപനം ഒരുപാട് പാവപ്പെട്ട ജനങ്ങൾ ഉപകരിക്കട്ടെ👍

  • @speedexnas8556
    @speedexnas8556 Рік тому +3

    ഇതുപോലുള്ള സംരംഭങ്ങളെ സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ച HELLO KOCHI യുടെ നല്ല മനസ്സിന് ആശംസകൾ ...

  • @alphybennychen2171
    @alphybennychen2171 Рік тому +3

    വിപണിയിലെ bramded കമ്പനിയുടെ productinu ഒപ്പം തന്നെ താങ്കളുടെ പ്രയത്നവും ഉന്നതിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. Best wishes👍🏻👍🏻.

  • @arunjoy5059
    @arunjoy5059 Рік тому +2

    കേരളത്തിലും ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിൽ..... സന്ദോഷം

  • @stephan107
    @stephan107 Рік тому +1

    ആദ്യമായി ഇങ്ങനെയൊരു നല്ല സംരംഭം ഇവിടെ തുടങ്ങാൻ മനസ്സ് കാണിച്ചവർക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.... ഇതൊരു നല്ല വിജയമായി തീരട്ടെ... good luck

  • @rajikomacham1
    @rajikomacham1 Рік тому +6

    Great sethu n team ..you guys have revolutionised the TV watching experience with pocket friendly prices... please include info like refresh rate..Dolby vision and Sound..MEMC..it would definitely be helpful..even how well it's a gaming friendly TV.. please furnish the Special offers for Onam...will buy one 55k web OS...

  • @artist_adithyan
    @artist_adithyan Рік тому +4

    Need that Moster 43 inch TV for enjoying the immersive visual experience from our gods own country's brand. May God bless Moster and hello kochi🥰

  • @poothanisaman
    @poothanisaman Рік тому +1

    ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ഇങ്ങനെയുള്ള കമ്പനികൾ വളരെഉപകാരം ചെയ്യും . നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. പൊതുജനങ്ങളിലേക്ക് എത്തിച്ച ഹലോ കൊച്ചിക്കും അഭിനന്ദനം അർഹിക്കുന്നു

  • @medwinmatto6156
    @medwinmatto6156 Рік тому +2

    ഒരുവിധം എല്ലാ വിഡിയോസും കാണാറുണ്ട്. കൊറേ ടീവി ഈ ചാനലിൽ പരിചയപെടുത്തിയിട്ടുണ്ട്അതിൽ വെച്ച നോക്കുബോൾ ഈ ഒരു കമ്പനി നൽകുന്ന ടീവികൾ എധൊരു സാധാരണ കാരനും വാങ്ങൻ പറ്റുന്ന വിലയിൽ ആണ് കൊടുക്കുന്നത്.ഇനിയും ഉയരങ്ങലിലേക് എത്തട്ടെ. All The Best🎉

  • @sajeeshvs2527
    @sajeeshvs2527 Рік тому +8

    I purchased a 32-inch Monster TV last month, and I am very happy with it. The picture quality is excellent, and the sound is great. I also had a very good experience with the Monster team. They were helpful and responsive, and they made sure that I was satisfied with my purchase.
    Overall, I am very impressed with the Monster TV and the Monster team. I would definitely recommend them to others.

    • @pixovisualcreation
      @pixovisualcreation 10 місяців тому

      How much price

    • @rahulganesh6715
      @rahulganesh6715 9 місяців тому

      Paid comment ano😊

    • @sajeeshvs2527
      @sajeeshvs2527 9 місяців тому

      @@rahulganesh6715 No man... Price wise Ok anu.. display quality good, Google tv alla

    • @rahulganesh6715
      @rahulganesh6715 9 місяців тому

      @@sajeeshvs2527 then Android TV ano .
      Bro tv edutho annit?
      Iam searching a best tv for my home?

    • @mathewjoseph3874
      @mathewjoseph3874 5 місяців тому

      Qled aano

  • @anwarvk281
    @anwarvk281 Рік тому +3

    Kerala Kara innu vare kandittullath vechu ettavum budget friendly ayy consumerilek direct product ethikunna ee vishwastha brand aaya Moster num.. ee brand indroduce cheythu thanna Hello Kochi UA-cam channel ninnum ella vidha vijayashamsakal nerunnu..❤

  • @ravindranravi6466
    @ravindranravi6466 Рік тому +2

    മിതമായ വിലയിൽ സാദാരണള്കാര്ക് വേണ്ടി തരുന്ന tv... കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @shivanit.s
    @shivanit.s Рік тому

    നിങ്ങളുടെ ടിവി ഷോറൂമിനെപ്പറ്റി അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് കാരണം ഇത്രയും വില കുറവിന് വളരെ നല്ല രീതിയിലുള്ള വളരെ നല്ല രീതിയിലുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി നിർമ്മിച്ചു കൊടുക്കുന്നത് അറിഞ്ഞതിൽ അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് വളരെ വിലക്കുറവും മേന്മയും കൂടിയ ടിവി ആയതുകൊണ്ട് വളരെ സന്തോഷം തോന്നുന്നുവളരെ വിലക്കുറവും മേന്മയും കൂടിയ ടിവി ആയതുകൊണ്ട് വളരെ സന്തോഷം തോന്നുന്നു നിങ്ങളുടെ ഷോറൂമിനെ പറ്റി നന്ദി നമസ്കാരം നിങ്ങൾക്ക് നിങ്ങൾക്ക് സമരം കാലാകാലം വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്് നിർത്തുന്നു

  • @unnikrishnan3171
    @unnikrishnan3171 Рік тому +4

    എന്റെ വീട്ടിൽ പഴയ പെട്ടി ടീവിയാണ്
    ഈ ടീവിയൊന്നും വാങ്ങാനുള്ള പൈസ ഇല്ല
    എന്തായാലും കേരളത്തിലെ ഒരു സംരംഭം ഇത് വിജയിക്കട്ടെ 🙏🙏
    ആശംസകൾ

    • @sreehariunnikrishnan4181
      @sreehariunnikrishnan4181 Рік тому

      ബ്രോ 32 ഇഞ്ച് tv ക്കു 10000 രൂപയിൽ താഴയെ വിലയുള്ളു നമ്മൾ ശ്രെമിച്ചാൽ വാങ്ങാവുന്നതേ ഒള്ളു 🙂

    • @unnikrishnan3171
      @unnikrishnan3171 Рік тому

      @@sreehariunnikrishnan4181 അറിയാം സുഹൃത്തേ നടുവേദന കാരണം സ്ഥിരമായി ജോലിക്ക് പോകുവാൻ പറ്റുന്നില്ല

  • @pcoggyyt
    @pcoggyyt Рік тому +4

    സാധാരണ ക്കാരന് ആകർഷകമായ വിലക്കുറവിൽ കേരളത്തിൽ നിങ്ങൾ തുടങ്ങിയ ഈസംരംഭം വലിയ വിജയമാകട്ടെ എന്നു ആശംസിക്കുന്നു ❤❤❤❤❤🎉🎉🎉🎉🎉

  • @rajeevkumaran5949
    @rajeevkumaran5949 Рік тому

    ഞാനും നെടുമ്പാശ്ശേരിക്ക് അടുത്ത് കാലടിയിലാണ് എന്റെ വീട് കേരളത്തിൽ അറിയപ്പെടുന്ന എൽഇഡി ടിവിയായി മോസ്റ്റർ അറിയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു കാരണം എനിക്ക് അതൊരു അഭിമാനമാണ് എന്റെ അടുത്ത സ്ഥലമായതിൽ പിന്നെ സാധാരണക്കാർക്ക് ഇത്രയും വിലക്കുറവിൽ ഒരു കമ്പനിയും ടിവി നൽകുന്നില്ല എന്നാണ് എനിക്ക് മനസ്സിലായത് അതുകൊണ്ടുതന്നെ ഈ വീഡിയോ 10 പേർക്ക് എങ്കിലും വാട്സാപ്പിൽ ഷെയർ ചെയ്യുന്നതായിരിക്കും അതുപോലെതന്നെ ഹലോ കൊച്ചി ഞാൻ കാണാറുണ്ട് പല കമ്പനികളെക്കുറിച്ച് നിങ്ങൾ വീഡിയോ ചെയ്തതിൽ ഈ വീഡിയോ ആണ് എന്നിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ❤️

  • @aswinkanil6799
    @aswinkanil6799 Рік тому +2

    ഒരുപാട് ആഗ്രഹിച്ച ഒന്നാണ് കേരളത്തിൽ നിന്നുള്ള കമ്പനി ഒരുപാട് സന്തോഷം ❤

  • @SamUk-cz8om
    @SamUk-cz8om Рік тому +4

    ഇൻറർനാഷണൽ ലെവലിൽ കമ്പനി വിജയം കൈവരിക്കട്ടെ കമ്പനി പരിചയപ്പെടുത്തിയ ഹലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ...

  • @unnik8868
    @unnik8868 Рік тому +3

    വ്യാവസായിക രംഗത്ത് മറ്റു സംസ്ഥാനങ്ങൾ മുന്നേറുമ്പോൾ, പിന്നിലാകാതെ നമ്മെ പിടിച്ചു നിലനിർത്തുന്നത് ഇത്തരം സംരംഭങ്ങളാണ്..സർക്കാർ തല എല്ലാവിധ പിന്തുണയും നൽകി ഒപ്പം നിൽക്കുക മാത്രമേ ചെയ്യേണ്ടൂ.. മറ്റു സംരഭകർക്ക് പ്രചോദനമാകട്ടെ ഈ ഉദ്യമം...❤

  • @sarathkrishnan124
    @sarathkrishnan124 Рік тому +1

    കേരളത്തിലെ ഈ സംരംഭം വൻ വിജയമാകട്ടെ... പുതിയ ടെക്നോളജി ടീവികൾ വലിയ കാശൊന്നും മുടക്കാതെ സാധാരണക്കാർക്ക് വാങ്ങാനും വിശ്വാസപൂർവ്വം ഉപയോഗിക്കാനും സാധിക്കും എന്ന് അറിഞ്ഞതിൽ സന്തോഷം.. മോൺസ്റ്റർ ടീമിനും ഈ വീഡിയോ ഗംഭീരമായി ഞങ്ങളിലെത്തിച്ച hello Kochi ക്കും ആശംസകൾ..

  • @abushanvalappil8689
    @abushanvalappil8689 Рік тому +1

    ഗൾഫിൽ നിന്നും ടിവി കൊണ്ടുവരുന്നതിന് ചിലവ് കൂടുതലായതുകൊണ്ട് നാട്ടിൽ വന്നിട്ട് ടിവി വാങ്ങാൻ നിൽക്കുന്ന എന്നെപ്പോലുള്ള പ്രവാസികൾക്ക് ഹലോ കൊച്ചി എന്ന ചാനലിലൂടെ ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.

  • @rasheedmoochikootathil3940
    @rasheedmoochikootathil3940 Рік тому +5

    സാധാരക്കാർക് പറ്റിയ tv വിജയിക്കട്ടെ ആശംസകൾ

  • @badarudheenvt8877
    @badarudheenvt8877 Рік тому +3

    Very good price and good quality kerala tv all the best you and your company

  • @nidhannidhan2034
    @nidhannidhan2034 Рік тому +2

    TV okke marketil vilkkunnathe njammal kandittollu, manufacturing koode full details njangalilekethichathinu oru like👍🏻

  • @gireeshp5221
    @gireeshp5221 Рік тому +2

    moster company പരിചയപ്പെടുത്തിയ ഹെലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ.branded കമ്പനിയുടെ ടിവിയെ വെല്ലുംവിധം ഈ കമ്പനി മൂന്നുവർഷത്തെ warranty നൽകുന്നതിൽ വലിയ സന്തോഷം.കേരളത്തിലെ മോസ്റ്റര്‍ കമ്പനി ഇനി എല്ലാ വീടുകളിലും എത്തട്ടെ എന്ന് ആംശസിക്കുന്നു.

  • @jijoantony6103
    @jijoantony6103 Рік тому +3

    Kerala's own Brand Iriss electronics.
    Low Price and High quality അതാണ് ഞങ്ങൾക്ക് വേണ്ടത്.
    ALL THE BEST TEAM 👍

  • @sebinthomas8261
    @sebinthomas8261 Рік тому +3

    ഇങ്ങനെ ഉള്ള ഇന്ത്യൻ പ്രോഡക്റ്റിനെ വിജയിപ്പിക്കുക ❤

  • @0973vibereal
    @0973vibereal Рік тому +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇതുപോലെ ടിവികൾ ഫ്രിഡ്ജ് എല്ലാ ഫാക്ടറികളും കേരളത്തിൽ ഉൽപാദനം തുടങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവരുടെ സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ കേരളത്തിലെ എല്ലായിടത്തും ഇവരുടെ ടിവി സെയിൽ ചെയ്യപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊😊😊😊

  • @krishnakumar-gn5ou
    @krishnakumar-gn5ou Рік тому +3

    മലയാളികളുടെ മാത്രം അല്ല, എല്ലാ ഇന്ത്യക്കാരുടെയും വിശ്വസ്ഥ TV ബ്രാൻഡ് ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.

  • @ullaskumark3066
    @ullaskumark3066 Рік тому +5

    ഹലോ കൊച്ചി ക്ക്‌ ഹലോ 🙋‍♂️ 💕,, കേരളത്തിലെ ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരേ ഒരു ചാനൽ മലയാളത്തിൽ ഹലോ കൊച്ചി മാത്രമാണ്, keep going 👍👍

    • @HELLOKOCHI
      @HELLOKOCHI  Рік тому

      Thanks a lot brother

    • @user-iz7cc5pg6j
      @user-iz7cc5pg6j Рік тому

      ഈ ചാനലിൽ വന്ന ഈ പരസ്യം കണ്ട് ഞാൻ അവിടെ പോയി 43 ഇഞ്ച് ടിവി വാങ്ങി എന്റെ കാശ് പോയത് മിച്ചം ഞാൻ വാങ്ങിയ ടിവിക്ക് യൂട്യൂബിൽ ലൈവായി വാർത്ത കാണാനോ പറ്റുന്നില്ല. വോയിസ് റിമോട്ട് കറക്റ്റ് ആയി വർക്ക് ചെയ്യുന്നില്ല.
      ഈ വിവരം അവരോട് വിളിച്ചു പറഞ്ഞപ്പോൾ അവർക്ക് ആ ടിവിയെ കുറിച്ച് വ്യക്തമായിട്ട് ഒന്നും അറിയില്ല
      അവർ നോക്കട്ടെ അന്വേഷിക്കട്ടെ കമ്പനിയിൽ വിളിക്കട്ടെ എന്നിട്ട് പറയാം എന്ന് പറഞ്ഞ് കട്ട് ചെയ്തു
      കണ്ടിട്ടെങ്കിലും കണ്ടിട്ട് എങ്കിലും അവർ എന്നെ വിളിച്ച് പ്രശ്നം പരിഹരിക്കും എന്ന് ഞാൻ കരുതുന്നു
      55

  • @mallustravellersfoodeatvid1116

    ഈ രണ്ട് പേരും കൂടി കേരളീയർക്ക് എക്കാലവും വലിയ മദൃക അവട്ടെ god bless you and your family all the best

  • @sajithappy1067
    @sajithappy1067 Рік тому +1

    നല്ല കാര്യത്തിനെ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്, മികച്ച ഗുണമെന്മ ഉറപ്പാക്കാൻ ആയാൽ no 1കമ്പനി ആയി മുന്നേറാം, all the best......

  • @varghesedevassy1670
    @varghesedevassy1670 Рік тому +4

    ഞങ്ങളുടെ അയൽപക്കത്തെ ടി വി monster കാരക്കാട്ടുകുന്ന് അത്താണി❤❤❤❤❤

  • @user-mn3on3xq9k
    @user-mn3on3xq9k Рік тому +3

    Wishing the Moster TV brand great success in dominating the market and captivating audiences with its exceptional quality and innovation!

  • @safarumr8785
    @safarumr8785 Рік тому +2

    കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയുള്ള LED T V, മികച്ച സർവീസ് ഇതാണ് എല്ലാ കസ്റ്റമേഴ്സും ആഗ്രഹിക്കുന്നത് അത് നിങ്ങൾ
    നൽകിയാൽ തീർച്ചയായും MOSTER ഉയരങ്ങളിൽ എത്തും അങ്ങനെ എത്തട്ടെ എന്നാശംസിക്കുന്നു ഇത് പരിചയപ്പെടുത്തിയ ഹലോ കൊച്ചിക്ക് അഭിനന്ദനങ്ങൾ നന്ദി നമസ്കാരം,🙏👍👏👏👏❤️

  • @ebvijeesh
    @ebvijeesh Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @user-vr9pw5gr3p
    @user-vr9pw5gr3p Рік тому +3

    Sending my best wishes to the Moster TV brand as it embarks on its journey to redefine the television landscape. May your brand shine brightly in the hearts and homes of customers.

  • @baiju810
    @baiju810 Рік тому +3

    ഈ സംരംഭം വലിയ വിജയമായി മാറട്ടെ..... 😍

  • @prajishapradeep278
    @prajishapradeep278 Рік тому +2

    സാധാരണക്കാർക്ക് താങ്ങായി എന്നും നിലനിൽക്കാൻ കഴിയട്ടെ.ഇത് പോലെ നല്ല രീതിയിൽ എന്നും മുന്നോട്ട് പോകാൻ കഴിയട്ടെ. God bless u Moster

  • @subhashsr7139
    @subhashsr7139 Рік тому +1

    😊 ഈ ഫാക്ട്റി എന്നുഠ നിലനിൽക്കട്ടെ എന്ന് മാത്രമല്ല നന്മ നിറയെട് എന്നു പ്രാർത്ഥി |ക്കുന്നു ❤

  • @sajithchanganacherry2257
    @sajithchanganacherry2257 Рік тому +3

    നമ്മുടെ കേരളവും വളരട്ടെ.....

  • @sreejithvc1748
    @sreejithvc1748 Рік тому +4

    All the best Moster Brand🎉

  • @mohitharthunkal3957
    @mohitharthunkal3957 Рік тому +1

    സാധരണ ജങ്ങൾക്കു വളരെ ഉപകാരപ്രദമായ വീഡിയോസുകളാണു ഹലോ കൊച്ചിൻ എന്നചാനലിലൂടെ അവതരിപ്പിക്കുന്നത് എന്നുള്ളതു നിസംശയം പറയാൻപറ്റും; നമ്മുടെ ചുറ്റുവട്ടത്തുള്ള പല കാര്യങ്ങളും നമ്മൾ അറിയാതെ പോകുന്നു എന്നുള്ളതു ഒരു സത്യമാണു ;കേരളത്തിൽ ഇതിലും കുറച്ചുവിലയിൽ ടീവീ എങ്ങുംകിട്ടുമെന്നു തോന്നുന്നില്ല മാത്രമല്ല വിശ്വസിച്ചു വാങ്ങാനും പറ്റുമല്ലോ. 🤝

  • @deepakdeepu7389
    @deepakdeepu7389 Рік тому +2

    നമ്മുടെ നാട്ടുകാരുടെ ഒരു ഗുണമേന്മയുള്ള ഉത്പന്നം തീർച്ചയായും കേരളത്തിലും അതിനു പുറത്തും പ്രശസ്തി ആർജിക്കുക തന്നെ ചെയ്യും.എൻ്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ മോസ്‌റ്റർ ടീം👍

  • @jaimon5606
    @jaimon5606 Рік тому +3

    Bro thank you s9oooooooooooo much

  • @bijoyjoseph1930
    @bijoyjoseph1930 Рік тому +4

    Nice product

  • @razakkarimpanakkal3602
    @razakkarimpanakkal3602 Рік тому +1

    ഈ സംരംഭം വിജയിക്കട്ടെ.... സാധാരക്കാരന് പോലും അവനു ഉദ്ദേശിക്കുന്ന രീതിയിലുള്ള TV.... അതും കുറഞ്ഞ ചിലവിൽ...... സൂപ്പർ 👌

  • @arfishing2772
    @arfishing2772 Рік тому +2

    കേരളത്തിന്റെ അഭിമാന സ്‌ഥപനം ആയ്യി വളരട്ടെ ഗുഡ് ലക്ക് 😊

  • @abidkarimbilwaqas
    @abidkarimbilwaqas Рік тому +4

    വളരെ വിലക്കുറവിൽ നല്ല tv അതും കേരള ബ്രാൻഡ് ❤❤

  • @shri010
    @shri010 Рік тому +4

    കേരളത്തിന്റെ സ്വന്തം ടീവി കമ്പനിക്ക് എല്ലാവിധ ആശംസകളും. Dolby vision, HDR 10+, HLG തുടങ്ങിയ ഡിസ്പ്ലേ ഫീച്ചറുകളും അതുപോലെ Dolby audios, DTS തുടങ്ങിയ സൗണ്ട് ഫീച്ചറുകളും ഉൾപെടുത്താൻ ശ്രമിക്കുക.

  • @sachinstickle6484
    @sachinstickle6484 Рік тому +1

    Ente Ammak oru tv vangikodukan njan orupad agrahichu. vela kuduthal ayathukondu ethuvare athinu sathichittilla. Enthayalum ethu vangi kodukan anik sadhikum ennu urappayi.ethupole oro sadharana alukalkum vanguvan sadhikatte. Ee vijayam keralam motham nerayatte othiri nanniyund. Hello kochik big big tanks 🥰

  • @abhimanyyyuu
    @abhimanyyyuu Рік тому +3

    ഒരുപാട് സവിശേഷതകൾ നിറഞ്ഞ tv തുച്ഛമായ വിലക്ക് കൂടാതെ 2yr warranty,free shipping,all Kerala service സഭവം chumma തീ 🔥🔥 ആണ് മച്ചാനെ🤩

  • @mishalmuhammed32
    @mishalmuhammed32 Рік тому +3

    May the Moster TV brand become a legendary presence in the industry, captivating audiences with its state-of-the-art technology and redefining the way we enjoy television

  • @hamanimuhajir8190
    @hamanimuhajir8190 Рік тому +1

    Moster brand നെ മലയാളികൾക്ക് പരിചയപെടുത്തിയ ഹലോ കൊച്ചിക്ക് ഒരു സല്യൂട്

  • @nijesh_45_hylam88
    @nijesh_45_hylam88 Рік тому +1

    ഞാൻ kannur ആണ്. എൻ്റെ friend ഇവിടുത്തെ TV ഉപയോഗിക്കുന്നുണ്ട്..
    നല്ല working, service...
    Next time വരുമ്പോൾ ഞാൻ ഷോപ്പിൽ പോകും..

  • @ManojKumar-mw1ol
    @ManojKumar-mw1ol Рік тому +4

    Nice 👍

  • @afta3041
    @afta3041 Рік тому +5

    മലയാളി സംരഭം ആയതു കൊണ്ട് തന്നെ നമുക്ക് വിശ്വസിച്ചു വാങ്ങാം. 🎉

  • @monipilli5425
    @monipilli5425 Рік тому +1

    ഇപ്പോൾ കാണുന്ന സാധാരണ LED ടിവികളുടെ എല്ലാം പരമാവധി ആയുസ്സ് അഞ്ച് വർഷം മാത്രമാണ് ... എന്തെങ്കിലും റിപ്പയറിംഗ് വേണ്ടി വന്നാലും അതിനായി നല്ലൊരു തുകയും ആകുന്നുണ്ട് ...ഇതിനെല്ലാം പരിഹാരം ആകുവാനും... സാധാരണക്കാർക്ക് താങ്ങുവാനും കഴിയുന്ന വിലയിൽ വിൽപ്പന നടത്തുവാനും ഈ ബ്രാൻഡിന് കഴിഞ്ഞാൽ... കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ടിവികളിൽ ഒന്നാകുവാൻ നിങ്ങൾക്ക് കഴിയും ...

  • @razacadpl2467
    @razacadpl2467 Рік тому

    പാവപെട്ട സാദാരണ ക്കാരന്റ ഒരുപടി മോഹമാണ് ഒരു LEDTV വാങ്ങിക്കുക എന്നത് അത് സാധിച്ചു കൊടുക്കാൻ ഇന്ന് ഈ കേരള ക്കരയിൽ മോൺസ്റ്റർ TV ക്കു മാത്രമേ കഴിയുകയുള്ളു ഒരുപാട് നന്ദി ഇനിയും ഇതിലേറെ ഓഫറും മായി കുതിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @shijuperumbilavalappil2617
    @shijuperumbilavalappil2617 Рік тому +3

    ഏതൊരു സാധാരണക്കാരനും പറ്റുന്ന വിലയും ഗ്യാരണ്ടിയും പൊരിച്ചൂ

  • @vijayamontheiro7
    @vijayamontheiro7 Рік тому +3

    Supper😘😘

  • @bensondevassy9108
    @bensondevassy9108 Рік тому +1

    നിങ്ങൾ ഈ കോയമ്പത്തൂർ ഐ പ്ലസിൽ പോയി വിഡിയോ എടുത്ത് സമയം കളഞ്ഞ നേരം നമ്മുടെ കേരളത്തിലെ ഈ tv കളുടെ (മോസ്റ്റർ )വിഡിയോ എടുത്തിരുന്നു എങ്കിൽ ഈ സംരംഭം ഒരുപാട് ഉയരങ്ങളിൽ എത്തിയേനെ. വളരെ വിഷമം ഉണ്ട്. കാരണം ഒരുപാട് പേര് ഐ പ്ലസ്‌ വാങ്ങി ഉപയോഗിച്ച് തുടങ്ങി. മുന്നേ അവതരിപ്പിച്ചു എങ്കിൽ എന്റെ പൊന്നൂ മോസ്റ്റർ no1 ആയേനെ

  • @mallu_boy007
    @mallu_boy007 Рік тому +1

    ഞാൻ ദുബായിൽ നിന്ന് വന്നപ്പോൾ ഇവരുടെ കമ്പനിയിൽ പോയി 50ഇഞ്ച് ടീവി മെടിച്ചു... സൂപ്പർ 👍

  • @shibilaboobackert9682
    @shibilaboobackert9682 Рік тому +4

    Moster TV on being the reigning champion of the television industry! Your brand has carved a legendary reputation for delivering exceptional entertainment experiences. As you continue to innovate and push boundaries, may your screens continue to mesmerize audiences with their stunning visuals and immersive sound. Here's to Moster TV's unwavering success, captivating viewers with every pixel and bringing joy into countless homes. Best wishes for continued growth, market dominance, and a future filled with monstrous achievements!

  • @jaimon5606
    @jaimon5606 Рік тому +4

    Poli wow

    • @hariv.s2634
      @hariv.s2634 Рік тому +2

      ഡൽഹിയിലും തമിഴ് നാട്ടിലും മാത്രം tv കമ്പനി കണ്ടുട്ടണ്ട് കേരളത്തിന്റെ സ്വന്തം tv കമ്പനി.... എല്ലാആശംസകൾ

  • @reejacs
    @reejacs 11 місяців тому

    ഞങളുടെ tv കേടായ സമയത്താണ് ഈ പരസ്യം കാണുന്നത് വളരെ ഉപകാരപ്പെടും നല്ല തായിട്ട് തോന്നുന്നു താങ്ക്സ് ഈ കടയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ എത്രയും വേഗം വരാൻ നോകാം

  • @sashoat4922
    @sashoat4922 Рік тому +1

    ജനങ്ങൾക്ക് ഉപകാരപ്പെട്ടു അതും കൊള്ള ലാഭത്തിൽ നിന്ന് രക്ഷിച്ച നിങ്ങൾക്ക് നന്ദി,? ഫൈനാൻസ് ചെയ്യുവാനുള്ള സൗകര്യമുണ്ടെങ്കിൽ നന്നായിരുന്നു?❤

    • @HELLOKOCHI
      @HELLOKOCHI  Рік тому

      Finance options are available please contact shop

  • @user-wp3vi2kn4o
    @user-wp3vi2kn4o Рік тому +3

    Poli ❤

  • @vakayarsabu5025
    @vakayarsabu5025 Рік тому +3

    എന്റ വീട്ടിൽ ടീവി ഇല്ല സാധാ ടീവി ആയിരുന്നു അത് ക്ടായിപ്പോയി ഒരു ടീവി വാങ്ങണം ഒരു ആൻഡ്രോയിട ടീവി വാങ്ങണം ഞാൻ വരും ഒരു നാൾ ഉറപ്പ്

  • @krishnapillai7898
    @krishnapillai7898 Рік тому +1

    വിദേശ ബ്രാൻഡുകളെ ആശ്രയിച്ചിരുന്നിടത്ത് നമ്മുടെ സ്വന്തം മലയാള നാട്ടിൽ ഇങ്ങനെ ഒരു ബ്രാൻഡ് വിജയത്തിലെത്തിച്ച ഈ സംരഭകർക്ക് എന്റെ എല്ലാ വിധ വിജയാശംസകളും നേരുന്നു.

  • @ckwonderland1844
    @ckwonderland1844 Рік тому +1

    വീടിന്റെ അടുത്താണ് വീഡിയോ കണ്ടപ്പോഴാണ് മനസിലായത് 🙏thanks bro 🙏🙏ഒരെണ്ണം വാങ്ങും 👍👍👍

  • @infoplusmalayalam2022
    @infoplusmalayalam2022 Рік тому +3

    Moster the real monster 👹 to other brand.
    Proud to be കൊച്ചി
    Thank you Hello Kochi for sharing such a good info.
    Happy to see a Kerala brand producing good quality TV at affordable price. With good quality panel with 3 year's warranty 😍
    Malayali Masseda 💪😍

  • @vakayarsabu5025
    @vakayarsabu5025 Рік тому +3

    ❤❤❤❤❤

  • @user-mw3pm4ec2j
    @user-mw3pm4ec2j Рік тому +1

    ഹായ് good tv നല്ല വെറൈറ്റി നല്ല പ്രൈസ് good tv സാധാരണക്കാരന്റെ ടിവി കൊള്ളാം ഇങ്ങനെയുള്ള ഒരുപാട് shop കേരളത്തിൽ വേണം താങ്ക്സ്

  • @Judeppaul5760
    @Judeppaul5760 Рік тому +1

    Moster tv company agencies will make a great revolution in tv industry

  • @PradeepKumar-ef2yi
    @PradeepKumar-ef2yi Рік тому +2

    സ്മാർട്ട്‌ കൊച്ചിക്കും.
    ഹലോ കൊച്ചിക്കും
    ഒപ്പം. മോസ്റ്ററിന്റെ
    സ്മാർട്ട്‌ ടീവികളും
    എല്ലാ വിധ
    ആശംസകൾ 🎉🎉🎉

  • @maheshkv104
    @maheshkv104 Рік тому +1

    നല്ല പ്രോഡക്ടുകൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാകുന്നു എന്നത് നല്ല കാര്യം. സംരംഭം നാന്നവട്ടെ