LED TV Latest Technology Sony Samsung LG TV Offer Discount Sale Finance EMi 7000 രൂപ മുതൽ ടിവികൾ

Поділитися
Вставка
  • Опубліковано 5 жов 2024
  • LED TV Latest Technology Sony Samsung LG TV Offer Discount Sale Finance EMi 7000 രൂപ മുതൽ ടിവികൾ
    നമ്മുടെ നാട്ടിൽ എല്ലാ വാറണ്ടിയോടും കൂടി മികച്ച ടിവികൾ ലഭിക്കുമ്പോൾ എന്തിന് നിലവാരമില്ലാത്ത Unbranded ടിവികൾ വാങ്ങി കാശ് കളയണം ...ടിവികൾക്ക് 100% സർവീസും ഇവർ ഗ്യാരണ്ടി ചെയ്യുന്നു കേരളത്തിലുടനീളം സർവീസ് പോയിന്റുകളും ഷോറൂമുകളും ലഭ്യമാണ്
    Hello Kochi Recommending Viewers For Branded TV only brands Like LG Sony Samsung Panasonic are Reliable and provides Peace of mind
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

КОМЕНТАРІ • 40

  • @HELLOKOCHI
    @HELLOKOCHI  6 місяців тому +4

    നമ്മുടെ നാട്ടിൽ എല്ലാ വാറണ്ടിയോടും കൂടി മികച്ച ടിവികൾ ലഭിക്കുമ്പോൾ എന്തിന് നിലവാരമില്ലാത്ത Unbranded ടിവികൾ വാങ്ങി കാശ് കളയണം ...ടിവികൾക്ക് 100% സർവീസും ഇവർ ഗ്യാരണ്ടി ചെയ്യുന്നു കേരളത്തിലുടനീളം സർവീസ് പോയിന്റുകളും ഷോറൂമുകളും ലഭ്യമാണ്
    Hello Kochi Recommending Viewers For Branded TV only brands Like LG Sony Samsung Panasonic are Reliable and provides Peace of mind

  • @milans3747
    @milans3747 5 місяців тому +1

    Always go for established brands like Samsung LG for home appliances like TVs, refrigerators , washing machines etc...
    Velya aal kalich amma liebher fridge medich, 7 months ayapozhekum oru part kathi poi , not covered under warranty 3000 roopa modaki repair chyth...
    Don't buy Thompson, mi , OnePlus, liebher , nokia , kodak , realme home appliances. Ithoke eduth Pani medichavar aanu kooduthalum , after sales experience durantham aanu .

    • @Reyhan21life
      @Reyhan21life 4 місяці тому

      Im using TCL tv for 4 years no issues till now.. Working lika a charm

    • @85giby
      @85giby 4 місяці тому

      സോണി tv ഞാൻ 10 ഇയർ ഉപയോഗിച്ചത് വച്ച് 2022 പുതിയ 55 ഇഞ്ചു വീട് വച്ചപ്പോൾ വാങ്ങുക ഉണ്ടായി ബിസ്മിയിൽ നിന്ന് 25 മാസം ആയപ്പോൾ സ്ക്രീൻ പോയ്‌ കിട്ടി ,78000 rs ആണ് ഇതിന്ടെ വില സ്ക്രീൻ ചേഞ്ച് ചെയ്യണം എങ്കില് 30000 ഇനി പുതിയ സ്ക്രീൻ ആയി

  • @sajeebvattoly6401
    @sajeebvattoly6401 5 місяців тому +3

    അടിപൊളി ആയിട്ടുണ്ട്.. 👍

  • @Adithyankp-ny4xm
    @Adithyankp-ny4xm 4 місяці тому +1

    Chetta Haier rinte video ido Haier full details idu please chetta

  • @nizamudeenp6295
    @nizamudeenp6295 5 місяців тому +1

    ❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @sreejithvc1748
    @sreejithvc1748 6 місяців тому +5

    Super

  • @unthumthallum2291
    @unthumthallum2291 6 місяців тому +1

    Frame TV adipoli 🎉

  • @averagestudent4358
    @averagestudent4358 5 місяців тому +2

    സോണി സാധനം ഒക്കെ നല്ലതുതന്നെ പക്ഷേ കേടായാൽ അതുപോലെ റേറ്റ് ആണ്

    • @85giby
      @85giby 4 місяці тому

      സോണി tv ഞാൻ 10 ഇയർ ഉപയോഗിച്ചത് വച്ച് 2022 പുതിയ 55 ഇഞ്ചു വീട് വച്ചപ്പോൾ വാങ്ങുക ഉണ്ടായി ബിസ്മിയിൽ നിന്ന് 25 മാസം ആയപ്പോൾ സ്ക്രീൻ പോയ്‌ കിട്ടി ,78000 rs ആണ് ഇതിന്ടെ വില സ്ക്രീൻ ചേഞ്ച് ചെയ്യണം എങ്കില് 30000 ഇനി പുതിയ സ്ക്രീൻ ആയി കൊടുക്കണം ,പറഞ്ഞു വന്നത് എന്തെന്ന് വച്ചാൽ സോണി ഒന്നും പഴയ ക്വാളിറ്റി ഉണ്ടെനു തോന്നുന്നില്ല .

    • @averagestudent4358
      @averagestudent4358 4 місяці тому

      @@85giby എന്നിട്ടെന്ത് തീരുമാനിച്ചു മുപ്പതിനായിരം മുടക്കി സ്ക്രീൻ മാറാനോ അതോ ആ പൈസക്ക് വേറെ ടിവി മേടിക്കാനോ ? മാറുന്ന ഡിസ്പ്ലേയ്ക്ക് എത്ര നാൾ ഗ്യാരണ്ടി കാണും അതുപോലെ എവിടെയാണ് ചോദിച്ചത് സോണിയിൽ തന്നെ ആണോ? പറ്റുമെങ്കിൽ നല്ല ഡിസ്പ്ലേ പുറത്തുനിന്ന് ഇടുന്ന ടെക്നീഷ്യന്മാർ ഉണ്ട് അവരെക്കൊണ്ട് ചെയ്യിച്ചാൽ നല്ല സാധനം റേറ്റ് കുറച്ച് കിട്ടും.

    • @averagestudent4358
      @averagestudent4358 4 місяці тому

      @@85giby പറഞ്ഞതുപോലെ സ്ക്രീനിൽ എന്ത് കമ്പ്ലൈണ്ട് ആണ് സംഭവിച്ചത്

    • @85giby
      @85giby 4 місяці тому

      @@averagestudent4358 5 ഡേയ്‌സ് മുന്നേ സ്ക്രീൻ ബ്ലൂ കളർ ആയി നിന്നു ...സർവീസ് ടെക് നോക്കിയപ്പോൾ പറഞ്ഞു ഡിസ്‌പ്ലൈ പോയതാ എന്ന്

  • @jaseelkollankandy9550
    @jaseelkollankandy9550 5 місяців тому

    Palapalan.parayade.avar.karyam.parayatte

  • @Adithyankp-ny4xm
    @Adithyankp-ny4xm 4 місяці тому

    Haier engane und Adipoli ano

  • @searching.....47
    @searching.....47 5 місяців тому +1

    Exlent

  • @vigneshvijay2073
    @vigneshvijay2073 5 місяців тому +1

    Ningalde old video kanditt unbrandred tv medicha le Njn.

    • @averagestudent4358
      @averagestudent4358 5 місяців тому

      എന്താണ് അവസ്ഥ

    • @subssb3835
      @subssb3835 5 місяців тому

      Next week unbranded ഉണ്ട്

  • @josephmelettu2178
    @josephmelettu2178 5 місяців тому +2

    TV വാങ്ങണമെങ്കിൽ സോണി ബ്രേവോ വാങ്ങണം പത്തു വർഷമായി ഞാൻ ഉപയോഗിക്കുന്നു മോഡൽ നമ്പർ KDL 32 w 700B

    • @shameermisri9687
      @shameermisri9687 5 місяців тому

      Lg 13 varshamayi

    • @85giby
      @85giby 4 місяці тому

      സോണി tv ഞാൻ 10 ഇയർ ഉപയോഗിച്ചത് വച്ച് 2022 പുതിയ 55 ഇഞ്ചു വീട് വച്ചപ്പോൾ വാങ്ങുക ഉണ്ടായി ബിസ്മിയിൽ നിന്ന് 25 മാസം ആയപ്പോൾ സ്ക്രീൻ പോയ്‌ കിട്ടി ,78000 rs ആണ് ഇതിന്ടെ വില സ്ക്രീൻ ചേഞ്ച് ചെയ്യണം എങ്കില് 30000 ഇനി പുതിയ സ്ക്രീൻ ആയി

  • @arunev8866
    @arunev8866 4 місяці тому

    ലെ LG/SONY: Samsung എത്ര രൂപ തന്നു ചേട്ടാ..,

  • @arjunashok7225
    @arjunashok7225 2 місяці тому

    Samsung or lg is better comment guyss also difference please

  • @shenushenu3314
    @shenushenu3314 5 місяців тому +1

    Samsung qled

  • @amrolife93ps23
    @amrolife93ps23 2 місяці тому

    Appo avan sumsung promoter anu

  • @shajijoseph7425
    @shajijoseph7425 5 місяців тому +1

    Sony TV service 😮😮😮😮

    • @85giby
      @85giby 4 місяці тому

      സോണി tv ഞാൻ 10 ഇയർ ഉപയോഗിച്ചത് വച്ച് 2022 പുതിയ 55 ഇഞ്ചു വീട് വച്ചപ്പോൾ വാങ്ങുക ഉണ്ടായി ബിസ്മിയിൽ നിന്ന് 25 മാസം ആയപ്പോൾ സ്ക്രീൻ പോയ്‌ കിട്ടി ,78000 rs ആണ് ഇതിന്ടെ വില സ്ക്രീൻ ചേഞ്ച് ചെയ്യണം എങ്കില് 30000 ഇനി പുതിയ സ്ക്രീൻ ആയി

  • @chandrane7239
    @chandrane7239 5 місяців тому +1

    Lg tv 3വർഷം കൊണ്ട് പൊകയായി

  • @RahimPk-u4z
    @RahimPk-u4z Місяць тому

    അവർ കോടു ക്കുന്ന പരസ്യത്തിൻ്റെ പൈസ ഞങ്ങൾ കോടുക്കണോ

  • @shenushenu3314
    @shenushenu3314 5 місяців тому +2

    Sonyyokke poyi samsung best tv

  • @pmaind
    @pmaind 5 місяців тому

    vote ചെയ്യാൻ ആരും മറക്കരുത്

  • @sreeragg4652
    @sreeragg4652 5 місяців тому +2

    Ivan Samsung promoter aanu...

  • @dreamloverkochi787
    @dreamloverkochi787 4 місяці тому

    ഇയാളുടെ വിഡിയോ കണ്ടു ആരും പോവണ്ട പെട്ട് പോകും കടക്കാരൻ ഒന്നില്ലെങ്കിൽ ചീത്ത പറയും അല്ലെങ്കിൽ കളിയാക്കും ഇയാളുടെ വീഡിയോ കണ്ടു ബാഗ് ഡ്രസ്സ്‌ വാങ്ങാൻ പോയ അനുഭവം ഒരിക്കലും മറക്കില്ല കടക്കാരൻ പറയുന്നു അയാൾക്കു വ്യൂ കിട്ടാൻ വേണ്ടി പറയിച്ചതെന്നു 350രൂപ എന്ന് പറഞ്ഞ ബാഗ് ഇല്ല 1200രൂപ കൊടുത്തു വാങ്ങി കീറിയും പോയി

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 4 місяці тому

    കേരളത്തിൽ എല്ലായിടത്തും ഡെലിവറി ഉണ്ടോ

  • @rajanav2718
    @rajanav2718 4 місяці тому

    I പ്ലസ്, മല്ലു തമിഴൻ തരുന്നത് നിർത്തിയോ

  • @homeappliancesolutions-
    @homeappliancesolutions- 5 місяців тому

    LG 43UR7550 🔥🔥

  • @JennathShirin-sc9oz
    @JennathShirin-sc9oz 5 місяців тому +1

    Samsung creative products....
    guysss just goo onn with Samsung....🎉🫶🏻