വെറും 12,900/- രൂപയ്ക്ക് 43 ഇഞ്ച് ആൻഡ്രോയിഡ് ടിവി | കേരളത്തിന്റെ സ്വന്തം ടിവി ബ്രാൻഡ് | Moster TV

Поділитися
Вставка
  • Опубліковано 4 жов 2024
  • കേരളത്തിന്റെ സ്വന്തം ടിവി ബ്രാൻഡ് 'മോസ്റ്റർ';12,900/- രൂപയ്ക്ക് 43 ഇഞ്ച് ആൻഡ്രോയിഡ് ടിവി വേറെ എവിടെ കിട്ടും....
    Contact:
    Iriss Electronics
    Near SNDP building
    Mekkad P.O, Karakkattukunnu - 683589
    Phone : 7012194908, 8606432869
    Location : www.google.com...
    വീഡിയോ കാണുന്ന നിങ്ങൾക്ക് 32 ഇഞ്ച് സ്മാർട്ട് ആൻഡ്രോയിഡ് ടിവി സൗജന്യം..!!!
    നിങ്ങൾ ചെയ്യേണ്ടത് ഈ വീഡിയോ ഷെയർ ചെയ്യുക. നിങ്ങളുടെ നല്ല അഭിപ്രായം കമന്റ് ചെയുക.
    റിയൽ ന്യൂസ് കേരള യൂട്യൂബ് ചാനൽ സബ്‌സ്സ്ക്രൈബ് ചെയ്യുക.
    -----------------------------------------------------------------------------------
    ലോക മലയാളികൾക്കായ്... ലോകത്തിൻ്റെ നാനാ ഭാഗത്തും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കൃത്യവും വ്യക്തവുമായി നിങ്ങളിലേക്ക് എത്തിക്കുവാൻ ഒരു മുഴുവൻ സമയ വാർത്താ വിനോദ ചാനൽ. നിങ്ങൾ പറയുവാനും അറിയുവാനും ആഗ്രഹിക്കുന്ന വാർത്തകളുമായി മലയാളക്കരയുടെ ശബ്ദമാകുവാൻ. പുത്തൻ സാങ്കേതിക വിദ്യയുടെ കരുത്തോടെ, നാടിൻ്റെ ചലനത്തിനൊപ്പം, വാർത്തകളുടെ വേഗത്തിനൊപ്പം....
    റിയൽ ന്യൂസ് കേരള...
    Real News Kerala Live TV : realnewskerala...
    #Kerala #News #Latest #Breaking #livetv
    Real News Kerala ( Malayalam ).
    Website : www.realnewske...
    Facebook Page : / realnewskeralaofficial
    Twitter : / realnewskerala
    Instagram : / realnewskerala
    UA-cam : / realnewskeralaofficial
    24x7 Live TV Channel : www.realnewske...
    Real News India ( English )
    Website : www.realnewsin...
    Facebook Page : / realnewsindiaofficial

КОМЕНТАРІ • 255

  • @RealNewsKeralaOfficial
    @RealNewsKeralaOfficial  9 місяців тому +5

    Congratulations to Our Giveaway Winner...
    32 inch smart android tv was awarded to our giveaway winner...
    Winner :
    Mohammed Ashraf V,
    Koduvally, Calicut
    facebook.com/photo/?fbid=122115540668106534&set=a.122096710994106534

  • @RealNewsKeralaOfficial
    @RealNewsKeralaOfficial  11 місяців тому +3

    Phone:
    7012194908, 8606432869
    Address:
    Iriss Electronics
    Near SNDP building
    Mekkad P.O, Karakkattukunnu - 683589
    Location :
    www.google.com/maps?q=10.1658292,76.3551971

  • @rijojose8428
    @rijojose8428 11 місяців тому +2

    നല്ല ഒരു ടിവി ആണ്. Features and everything is very good

  • @rafeedkolupalam8938
    @rafeedkolupalam8938 11 місяців тому +1

    സാധാരണക്കാർക്കും മറ്റുള്ളവർക്കും വളരെ ഉപകാരപ്പെടും വളരെ സന്തോഷം

  • @ambadykannan1960
    @ambadykannan1960 11 місяців тому +6

    മലയാളിക്ക് അഭിമാനിക്കാം നമ്മുടെ moster

  • @unnikyd
    @unnikyd 11 місяців тому +1

    ഇനിയും ഇതുപോലെ പുതിയ product കൾ സാധാരകാരിലേക്ക് എത്തിക്കാൻ കഴിയട്ടെ 🤝🤝

  • @IAM-og9bm
    @IAM-og9bm 11 місяців тому +1

    Vilakoodiya brandukal vagi valla complaint vannal ath nannakkan vagiya vilayekkalum paisa chelavakkandi varum, athinoru pariharam ayathin thanks

  • @shafinshafi2133
    @shafinshafi2133 11 місяців тому

    മലയാളി പ്രോഡക്റ്റ് നല്ല സംരംഭം. ഇതുപോലുള്ള കമ്പനികൾ വരുമ്പോൾ നമ്മുടെ നാട്ടിലുള്ളവർക്കും തൊഴിൽ അവസരങ്ങൾ ഉണ്ടാവുമല്ലോ... Bestwishes...

  • @manoj2684
    @manoj2684 11 місяців тому

    ഇനിയും ഇതുപോലെ പുതിയ product കൾ സാധാരകാരിലേക്ക് എത്തിക്കാൻ കഴിയട്ടെ

  • @sayuj.k.bkurumboor3387
    @sayuj.k.bkurumboor3387 6 місяців тому +2

    Catalog kanikkanam- full specifications of each tv

  • @HariPrasad-k9p
    @HariPrasad-k9p 11 місяців тому +1

    സർവീസ് സൂപ്പർ ആയിരിക്കണം മലയാളികൾ സ്വീകരിക്കും

  • @bjm661
    @bjm661 2 місяці тому +2

    ഇങ്ങനെ വിലക്കുറവിൽ കിട്ടുന്ന എല്ലാ ടിവികളും complaint ഉള്ളതാണ്.വിലക്കുറവിന് പുറകെ പോകാതിരിക്കുക.നല്ല ബ്രാൻഡഡ് ടിവി നോക്കി വാങ്ങുകകുറച്ചു വില കൂടിയാലും അതുതന്നെയാണ് നല്ലത്.

    • @gopalaramangr9204
      @gopalaramangr9204 2 місяці тому +1

      സമ്പന്നൻമാർ ക്ക് കൂടിയവിലക്ക് വാങ്ങാം സർ.
      നിർധനൻ മാരും ,പാവപ്പെ
      ട്ടവരും വാങ്ങി കാണട്ടെ സർ.

    • @bjm661
      @bjm661 18 днів тому

      @@gopalaramangr9204 പാവപ്പെട്ടവർ എല്ലാ വർഷവും പുതിയ ടി വി വാങ്ങിക്കണം എന്നാണോ ചേട്ടൻ പറയുന്നത്. ചേട്ടാ ഞാൻ മുപ്പതുവർഷമായി ഇലക്ട്രോണിക്സ് ടെക്നീഷ്യൻ ആണ്.ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന വിലക്കുറവുള്ള ടിവികൾ എല്ലാം തന്നെ പെട്ടെന്ന് complaint ആകുന്നതാണ്. അതുകൊണ്ട് പറഞ്ഞുപോയതാണ്.ഇഷ്ടമുള്ളവർ ഇഷ്ടമുള്ള ബ്രാൻഡുകളുടെ ടിവി വാങ്ങി ക്കട്ടെ.അത് അവരുടെ ഇഷ്ടം.ഞാൻ പറഞ്ഞു എന്ന് മാത്രം'.എനിക്ക് ആരുടെയും കഞ്ഞികുടി മുട്ടിക്കാൻ താൽപര്യമില്ല

  • @nizwaoman6438
    @nizwaoman6438 11 місяців тому +2

    ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ
    കേരളം രണ്ട് കൈ നീട്ടി സ്വീകരിക്കട്ടെ ഈ സംരംഭത്തിന് എല്ലാ നൻമകളും

  • @26208900
    @26208900 2 місяці тому +1

    സൂപ്പർ അയ്‌ അവതരണം

  • @BijuJanadasan
    @BijuJanadasan Місяць тому

    നമക്ക് വിശ്വസിക്കാവുന്ന ഒരു സ്ഥാപനമാണ് Moster

  • @TheUniquemalayali
    @TheUniquemalayali 11 місяців тому

    Super. Sadharanakkarkk orupaad orupaad useful anu. Keralathinte swantham brand .moster ❤

  • @musthafakamusthafaka2881
    @musthafakamusthafaka2881 11 місяців тому

    ഈ സംരംഭം വലിയ ഉയരങ്ങളിൽ എത്തെട്ടെ. ഇതു പോലെയുള്ള വിലകൾ മറ്റു കമ്പനിക്കാരുടെ കൊള്ള വിലകൾ താഴ്ത്തുവാൻ സഹായിക്കും

  • @kadeejanishi8205
    @kadeejanishi8205 11 місяців тому

    ഇത് പോലെ പുതിയ ബ്രാൻഡ് ഇനിയും വരട്ടെ.

  • @kunjumonkp4300
    @kunjumonkp4300 11 місяців тому

    Wandarful എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല Good

  • @suneeshmp6847
    @suneeshmp6847 11 місяців тому +2

    Moster ini keralathintey sontham tv brandayi lokamengum ariyapedatey ella bavukangalum nerunnu

  • @saanivb
    @saanivb 11 місяців тому

    Best service..u can contact them for any problem of ur TV...buy TV all most the best and lowest price....

  • @ArunRaj-ok1ev
    @ArunRaj-ok1ev 11 місяців тому

    അടിപൊളി ആണ് സേഫ് ആണ് value for money 😍

  • @sebastianjoseph2501
    @sebastianjoseph2501 11 місяців тому

    Moster TV is very good. Advanced and good features. Affordabe price. Iam using 43" Moster TV in my home. Recommended to everyone to buy Moster TV and feel the difference.❤

  • @hemarajantv2172
    @hemarajantv2172 12 днів тому

    Kuranha vilayil new generation television vanghanulla avasaram.

  • @babupallickal4625
    @babupallickal4625 10 місяців тому +2

    മോസ്റ്റർ പോളിച്ചു മച്ചാനെ

  • @yakoobwdr
    @yakoobwdr 11 місяців тому

    നിങ്ങളുടെ സംരംഭം ഉയരങ്ങളിൽ എത്തട്ടെ

  • @randheer252
    @randheer252 11 місяців тому

    Wonderful അതിശയം ഈ വില കേരളത്തിൻ്റെ ബ്രാൻഡ് ആയി വരട്ടെ അഭിമാനം

  • @ajithkumarar2276
    @ajithkumarar2276 11 місяців тому +1

    കുറഞ്ഞ വിലയിൽ അടിപൊളി tv സൂപ്പർ

  • @mohammedkuruppali3735
    @mohammedkuruppali3735 11 місяців тому +1

    Good chance to purchase a android TV for ever

  • @nelsongabrieal4835
    @nelsongabrieal4835 11 місяців тому +1

    കൊള്ളാം നന്നായിട്ടുണ്ട് 👍

  • @dhanushgsdhanush2236
    @dhanushgsdhanush2236 11 місяців тому

    സാധാരണക്കാരുടെ കൈയിൽ ഒതുങ്ങുന്ന വലിയ സ്വപ്ന സാക്ഷത്കാരത്തിന് ചുക്കാൻ പിടിക്കുന്ന Moster Television company.അതു ജനങ്ങളിൽ എത്തിക്കുന്ന Real News Kerala UA-cam channel ഹൃദയം നിറഞ്ഞ നന്ദി....

  • @kaladharankaladharan2124
    @kaladharankaladharan2124 11 місяців тому

    Nammude kearalathil athyavashyamanu, service undallo, pinny viswasichu vamgam price kuravum❤❤

  • @abilashojoseph3203
    @abilashojoseph3203 11 місяців тому

    Quality and service is important... Really appreciate your hard work all the best

  • @Hisham333.
    @Hisham333. 11 місяців тому

    ഒരു നല്ലൊരു വിജയം ഉണ്ടാവട്ടെ 👍🏼👍🏼👍🏼👍🏼

  • @sureshkumarbaskhar4100
    @sureshkumarbaskhar4100 11 місяців тому

    മലയാളി മനസ്സിൻ്റെ മായാലോകത്ത് ഒരു വർണ്ണ മനോഹരമായിത്തീരട്ടെ ...
    മോൺസ്റ്റാർ' .....

  • @georgevarghese8809
    @georgevarghese8809 17 днів тому

    Make sure the quality

  • @babyshaylaja7266
    @babyshaylaja7266 5 місяців тому +1

    ഇതിലും വലിയൊരു സംരംഭം തുടങ്ങാനുള്ള പടച്ചോൻറ അനുഗ്രഹം ഉണ്ടാകട്ടെ.

  • @satheeshunnikrishnan911
    @satheeshunnikrishnan911 5 місяців тому

    Picture quality is poor when connected to HDMI cable as compared to other brands.image quality is poor with distortion

  • @pnsnair2703
    @pnsnair2703 11 місяців тому

    കേരളത്തിന്റെതായ ഈ brand വളർന്നു പന്തകിക്കട്ടെ

  • @rameeshrameesh2518
    @rameeshrameesh2518 9 місяців тому

    Adi poli tv ethilum migachathu sopnagalil maathram

  • @hemabalan6295
    @hemabalan6295 11 місяців тому

    Attractive price and quality wish you all the best

  • @denniejoseph9428
    @denniejoseph9428 11 місяців тому

    Quality and price is beyond compromise

  • @RaghavanrRaghavan
    @RaghavanrRaghavan 2 місяці тому

    One of my friend bought it super

  • @anjuharindranath3935
    @anjuharindranath3935 11 місяців тому

    മലയാളികളുടെ അഭിമാനമായ മോസ്റ്റർന്ന് എല്ലാവിധ ഭാവുകങ്ങളും.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 10 місяців тому

    Moster എന്റെ സ്വപ്നം ആണ് .

  • @fariqabdulla288
    @fariqabdulla288 11 місяців тому

    ഞാൻ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുണ്ട്... തീർച്ചയായും കോൺടാക്ട് ചെയ്യും

  • @gopakumaro.s1784
    @gopakumaro.s1784 11 місяців тому +3

    This is amazing

  • @satheeshunnikrishnan911
    @satheeshunnikrishnan911 5 місяців тому

    Features are good. build quality is avarage.picture quality is poor as compared to other brands . when connected to HDMI set off box picture quality is not satisfactory 😢

  • @premnathvava
    @premnathvava 11 місяців тому

    Heartly welcome to Kerala for the new product

  • @libikumarnair5099
    @libikumarnair5099 11 місяців тому

    It's kerala 's pride...

  • @ManojEK-hi5sn
    @ManojEK-hi5sn 11 місяців тому

    അങ്ങനെയെങ്കിൽ അടിപൊളി ആയിരിക്കും.....

  • @RasheedaAli-o5g
    @RasheedaAli-o5g 11 місяців тому +1

    കേരളതിന്നു അഭിമാന നേട്ടമാവാൻ എല്ലാ ഭാവുകങ്ങളും

  • @tharadasv
    @tharadasv Місяць тому

    Valare nallathe

  • @jayanandhanms-fc9oj
    @jayanandhanms-fc9oj 4 місяці тому

    സാധാരണക്കാരെ പുളകം കൊള്ളിക്കുന്ന ഒരു കാര്യമാണ് നിങ്ങൾ ഇങ്ങനെ വിലകുറച്ചു വിൽക്കുന്നത് കാരണം സാധാരണക്കാരുടെ വീടുകളിൽ ടിവി വാങ്ങും എന്നുള്ള കാര്യം ഉറപ്പാണ് നിങ്ങളുടെ ഈ സംരംഭത്തെ ഞാൻ ഹാർദ്ദവമായി പ്രോത്സാഹനം ചെയ്യുന്നു പ്രോത്സാഹനം ചെയ്യുന്നു നിങ്ങൾ വളർന്ന് പന്തലിച്ച് ഒരു ഒരു വലിയ സാമ്രാജ്യമായി മാറട്ടെ

  • @rajudevasya602
    @rajudevasya602 7 місяців тому

    നേരിട്ട് കാണട്ടെ.

  • @agafoor146
    @agafoor146 11 місяців тому

    ഉയരങ്ങളിലെത്തട്ടെ

  • @jithinjoseph7969
    @jithinjoseph7969 11 місяців тому

    Tv സൂപ്പർ ആണ്

  • @radhakrishnancp1582
    @radhakrishnancp1582 6 місяців тому

    കൊള്ളാം നന്നായിട്ടുണ്ട്

  • @ANEENAJOHNY-r4q
    @ANEENAJOHNY-r4q 11 місяців тому

    Attractive price and amazing features

  • @midhunkumar9901
    @midhunkumar9901 4 місяці тому

    Good job and grate counscpet

  • @MubarakotOttathayyil
    @MubarakotOttathayyil 11 місяців тому

    സംരംഭം വിജയ്ക്കട്ടെ

  • @vinodkv391
    @vinodkv391 11 місяців тому +2

    👍

  • @sajilvnb
    @sajilvnb 11 місяців тому

    amazing piece good quality

  • @mohananpn442
    @mohananpn442 3 місяці тому

    നമ്മുടെനാടിന്റെ tv നന്മയുള്ള tv കുറഞ്ഞവില, കൂടിയഗുണം എല്ലാവർക്കും പകമായവില.❤

  • @007vidhu
    @007vidhu 11 місяців тому +2

    ഇതുപോലെ പുതിയ കമ്പനികൾ കേരളത്ിലുടനീളം വരട്ടെ... കൂടുതൽ തൊഴിൽ അവസരങ്ങൾ വരട്ടെ.
    Product വില കുറച്ച് ജനങ്ങൾക്ക് കിട്ടട്ടെ..

  • @nijuks5672
    @nijuks5672 11 місяців тому

    അടിപൊളി ടിവി

  • @Globalvlogs96
    @Globalvlogs96 11 місяців тому

    Great products from God's own country

  • @ajgaming253
    @ajgaming253 10 місяців тому

    Full support ann bro oru TV thana mathi 😊😊

  • @amalb4936
    @amalb4936 11 місяців тому

    അതേ മലയാളിയുടെ അഭിമാന നിർമ്മിതി.. നമ്മുടെ മോൺസ്റ്ററിനു ആശംസകൾ ❤

  • @happysing23
    @happysing23 11 місяців тому +2

    Adipwoli tv ❤😍

  • @user-fc3jc9iq1h
    @user-fc3jc9iq1h 7 місяців тому

    Tv കേട് ആയാൽ എങ്ങനെ ആണ്, warranty and service details

  • @sheikmohamed9451
    @sheikmohamed9451 29 днів тому

    Very good 👍 ❤

  • @seyyadalimubashira1743
    @seyyadalimubashira1743 9 місяців тому

    സൂപ്പർ

  • @muhasinmuhasin8998
    @muhasinmuhasin8998 11 місяців тому +1

    Adipoli tv❤

  • @mhdrafikunnath8858
    @mhdrafikunnath8858 11 місяців тому +1

    Real news kerala

  • @AnwerPallikkalakath
    @AnwerPallikkalakath 11 місяців тому

    അടിപൊളി

  • @johnmathew1289
    @johnmathew1289 25 днів тому

    Program is good

  • @JaisalJaisal-p3e
    @JaisalJaisal-p3e 11 місяців тому +2

    എനിക്ക് കിട്ടുമോ🤝👌👍 അടിപൊളി സൂപ്പർ ടിവി

  • @praveenpn4103
    @praveenpn4103 9 місяців тому

    Nalla rate und specs onnum poraa... Dolby vision dolby atmos hdr10 + onnum thanne illa nalla vilayum

  • @sunishzacharias5018
    @sunishzacharias5018 4 місяці тому

    30"android how much rate.,,?

  • @DineshanE-do9zf
    @DineshanE-do9zf 6 днів тому

    Good Tv

  • @JkJk-v3v
    @JkJk-v3v Місяць тому

    55"TV. Tharamo Price entjanu

  • @MAKE-UP.78
    @MAKE-UP.78 11 місяців тому

    Kuranja ratil led tv amazing

  • @AjithKumar-rc3jf
    @AjithKumar-rc3jf 11 місяців тому +1

    So.. .
    Online rate so koodi onnu so nokkikko.. So..

  • @Sebastianroymr
    @Sebastianroymr Місяць тому

    Nalla tv. By the by , Kuttyde name ntha

  • @MAKE-UP.78
    @MAKE-UP.78 11 місяців тому

    All Indiayilekk uyaran sadikkatte

  • @shebiind8131
    @shebiind8131 11 місяців тому

    Made in Kerala Moster എത്രയും പെടെന് എല്ലാ ജില്ലകളിലും ഷോറൂം തുറക്കൻ സാധിക്കട്ട്

  • @rosemoncy525
    @rosemoncy525 5 місяців тому +1

    ( So ) kurach kuraykkanam ketto😅

  • @anuparunnivas3149
    @anuparunnivas3149 11 місяців тому +1

    Very good

  • @DCC--DUBAI
    @DCC--DUBAI 11 місяців тому

    സൂപ്പർ 👍👍👍👍

  • @surendransadanadhan7261
    @surendransadanadhan7261 11 місяців тому +1

    മോസ്റ്ററിന്റെ ഒരു tv ആവശ്യമുണ്ട്. വിലയിലും ഗുണത്തിലും സർവീസിലും ഞാൻ തൃപ്തനാണ്.

  • @santhoshbabua2922
    @santhoshbabua2922 11 місяців тому

    നല്ല സംരഭം. വില ന്യായം സർവ്വീസ് നന്നായാൽ സംഗതി വിജയിക്കും

  • @sujadhvarghese1062
    @sujadhvarghese1062 2 місяці тому

    Good .....Buy this🎉🎉🎉

  • @basheerpm3588
    @basheerpm3588 Місяць тому

    Moster tv very good

  • @JohnDinobi
    @JohnDinobi 11 місяців тому +2

    3:59 moster tv 🫵👍

  • @babug9197
    @babug9197 11 місяців тому

    Unbelievable prize👏

  • @VijayanKumar-zz2rx
    @VijayanKumar-zz2rx Місяць тому

    പഴയ LED TV എക്സേഞ്ച് ഉണ്ടോ

  • @dennisonvincent1429
    @dennisonvincent1429 21 день тому

    Good 👍 thank you 🙏 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajowayne
    @ajowayne 11 місяців тому +1

    Flipkart Amazon offer വന്നിട്ട് അവിടെയെങ്ങും ഞാൻ ടിവി വാങ്ങിയില്ല. അതിന് ശേഷം എനിക്ക് vangathath abatham ആണെന്ന് തോന്നി but ഈ video കണ്ടപ്പോള് ഒരു ആശസം. ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഉടൻ 😊

  • @rajannv9268
    @rajannv9268 11 місяців тому

    very good attempt