RAMBUTAN MILKSHAKE | 100kg Rambutan Milkshake Recipe | Village Food

Поділитися
Вставка

КОМЕНТАРІ • 1,7 тис.

  • @artistpranav2545
    @artistpranav2545 Рік тому +514

    ഇത്രയും റമ്പൂട്ടാൻ ഒറ്റക്ക് നിന്ന് അരിഞ്ഞ രതീഷ് അണ്ണന് കൊടുക്കാം ഇന്നത്തെ ലൈക്ക് വീഡിയോ സൂപ്പർ👌👌❤️❤️

  • @sudhistoriesofficial
    @sudhistoriesofficial Рік тому +329

    ഒരു മൗനം കൊണ്ട്.. മാത്രം ഇടം നേടിയ വ്യക്തി.... രതീഷ് ❤️🥰

  • @sandhu284
    @sandhu284 Рік тому +885

    ജോലി മുഴുവൻ രതീഷ് എടുക്കും. ക്രെഡിറ്റ്‌ നല്ല ടേസ്റ്റ് ആ ചെക്കൻ കൊണ്ട് പോവും. രതീഷ് ഫാൻസ്‌ assemble 👍

  • @lijo007
    @lijo007 Рік тому +192

    ഈ ചെക്കന് പച്ചവെള്ളം കൊടുത്താലും നല്ല ടേസ്റ്റ് 👌

    • @baijuvadakkekara6155
      @baijuvadakkekara6155 Рік тому

      😂😂😂😂😂

    • @Sam_Varakanattu
      @Sam_Varakanattu 10 місяців тому +1

      Aa piepinte testum irumbum nalla test und 😂😂😂

    • @Sam_Varakanattu
      @Sam_Varakanattu 10 місяців тому +1

      Aa piepinte testum irumbum nalla test und 😂😂😂😂

  • @erfane3997
    @erfane3997 Рік тому +3820

    സ്പെഷ്യൽ മസാല കണ്ടപ്പോയെ എന്നെ പോലെ അത് ബൂസ്റ്റ്‌ ആണെന്ന് മനസിലായവർ ഉണ്ടോ 😌😂

  • @safwan2933
    @safwan2933 Рік тому +3449

    Boost is the secret of rambootaan's energy 😂

    • @muhammedzain7873
      @muhammedzain7873 Рік тому +57

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @shebeerfareeda3952
      @shebeerfareeda3952 Рік тому +17

      😂😂

    • @moithunnimoithunni5784
      @moithunnimoithunni5784 Рік тому +12

      🤣😂

    • @PHOENIXJames-er6jl
      @PHOENIXJames-er6jl Рік тому +5

      😂😂😂

    • @chhotuskitchen
      @chhotuskitchen Рік тому

      ua-cam.com/video/dJBGEpivjz4/v-deo.html

  • @parudeesa-ox2wp
    @parudeesa-ox2wp Рік тому +56

    ഇങ്ങനെ❤️ഒരു ചേട്ടൻ എന്റെ നാട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ വായിക്ക് രുചിയായിട്ട് വല്ലതും കഴിക്കാരുന്നു ❤️🙏🏼👌👌👌👌

  • @johnnirmalraj2164
    @johnnirmalraj2164 Рік тому +11

    Dear feroz yetta, no doubts that u r a great chef scientist of cooking recipes and needless to say along with ur deputy ratheesh yettan, cheers for ur team especially to that charming and active chottu joined in ur team as a helper and budding young chef

  • @rathulu1425
    @rathulu1425 Рік тому +338

    എന്ത് തന്നെ ചോദിച്ചാലും aaa mmm nn പറയണ രതീഷ് അണ്ണനെ ആണ് എനിക്കിഷ്ടം 😌❤️❤️❤️

  • @ramanan__
    @ramanan__ Рік тому +566

    പാലക്കാടിന്റെ പ്രകൃതി സുന്ദരമായ പച്ചപ്പ്🌴🌳🌲💚

    • @abinavmonuttan6719
      @abinavmonuttan6719 Рік тому +10

      2k ആകാൻ simble അല്ലെ സോഷ്യൽ മീഡിയയിൽ കയറുക നല്ല രീതിയിൽ തെറിപാട്ട് പാടുക പിന്നെ 2k എന്നത് 2M ആകും you don't worry

    • @chhotuskitchen
      @chhotuskitchen Рік тому

      ua-cam.com/video/dJBGEpivjz4/v-deo.html

    • @sakkeerhussain6812
      @sakkeerhussain6812 Рік тому +1

      ​@@abinavmonuttan6719e😂😂🙌

    • @sakkeerhussain6812
      @sakkeerhussain6812 Рік тому +1

      ​@@KL58VLOGERpicha thedi subscribersine kottano? Enthuvadey😄

    • @RS-mk9ko
      @RS-mk9ko Рік тому

      thanks❤❤❤❤❤

  • @abdulrasak1976
    @abdulrasak1976 Рік тому +6

    നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ മിക്കവാറും ഓർഫാനെജിൽ കൊടുക്കുന്നുണ്ടല്ലോ. അതാണ് നിങ്ങളുടെ ജീവിത വിജയം

  • @dreamrider_devil
    @dreamrider_devil Рік тому +9

    ക്ഷമയോടെ അതു വെട്ടിക്കൊണ്ട് ഇരിക്കുന്ന രതിഷിന്ന് ആണ് എന്റെ ഇന്നത്തെ ലൈക്‌.🔥🔥🔥

  • @jameelamu6091
    @jameelamu6091 Рік тому +270

    They take many Efforts to see us happy ❤

    • @tucsongaming2646
      @tucsongaming2646 Рік тому +29

      No they take effort for making money

    • @user-nq2js8ng4t
      @user-nq2js8ng4t Рік тому +2

      ​@@tucsongaming2646i supposed to say it😅😅

    • @nasworld8449
      @nasworld8449 Рік тому +1

      @@tucsongaming2646 truth😂

    • @amal_2256
      @amal_2256 Рік тому

      ​@@tucsongaming2646that's one side, but without making us entertaining they won't get views and followers and therby money.. So whatever the job, it has to be done with some ethics and responsibility to gain..

    • @shazinkn7453
      @shazinkn7453 Рік тому

      @@user-nq2js8ng4tme to😂

  • @SethuSuneesh-cp5vz
    @SethuSuneesh-cp5vz Рік тому +2

    Cameram is so talanted..giv him a like ❤

  • @vaishnavkadambur2862
    @vaishnavkadambur2862 Рік тому +8

    Video is full of natural beauty of palakkad❤

  • @ignbeastyt
    @ignbeastyt Рік тому +223

    Secret മസാല boost ആണെന്ന് ആദ്യം തന്നെ മനസ്സിലായത് ആർക്കൊക്കെ..😅.....≥>>

  • @rashidarashi4690
    @rashidarashi4690 Рік тому +25

    ഇനി next big dream കേക്ക് ഉണ്ടാക്കൂ 👍😍

  • @yongkongchang9360
    @yongkongchang9360 Рік тому +15

    I love the way they prepare it with full hygiene.

  • @abijohnson7936
    @abijohnson7936 Рік тому +53

    Secret masala 😂😂(boost is the secret of Firoz's ikka energy😂😂😅)

  • @countrysidelifestyletv168
    @countrysidelifestyletv168 Рік тому +163

    Indian channel never disappoints us.
    Best entertainment on UA-cam 💯

  • @____yt__9525
    @____yt__9525 Рік тому +2

    Sound experience of this channel is awesome👍🏻

  • @R1gaminng
    @R1gaminng Рік тому +61

    ഫിറോസ് ഇക്കന്റെ അടുത്ത വീഡിയോ ചെമ്പിൽ ഡ്രിം കേക്ക് 🥧😂

  • @ardraan8613
    @ardraan8613 Рік тому +30

    Their patience💯🔥

  • @user-jk7mb8pb5j
    @user-jk7mb8pb5j Рік тому +84

    Firoz ikka never disappoint us ❤

  • @voice597
    @voice597 Рік тому +5

    His effort ❤️

  • @fathimasana1323
    @fathimasana1323 Рік тому +5

    Boost idathe try cheyth nokane ,ennalale fruitinte taste kittulu, boost ittal athinte flavour aanu munnittu nikkarullath, pakshe nalla taste undakum , I like u guys

  • @adwaithsahadevan7272
    @adwaithsahadevan7272 Рік тому +67

    The legend cook feroz ikka is back with his delicious milkshake😍💜

  • @alamstates100
    @alamstates100 Рік тому +1

    Vai অনেক অনেক সুন্দর হয়েছে

  • @amazingcookingchannel4867
    @amazingcookingchannel4867 Рік тому +1

    Very nice good sharing 🎉🎉

  • @Vishnuraj_333
    @Vishnuraj_333 Рік тому +452

    ഒരു വട്ടം എങ്കിലും ഇക്കടെ ഫുഡ് കഴിക്കണം എന്നുള്ളവർ ഉണ്ടോ

  • @s_x3264
    @s_x3264 Рік тому +299

    ഫിറോസ് ഇക്കാന്റ ഫുഡ്‌ കഴിക്കാൻ ആഗ്രഹം ഉള്ളവർ ഇവിടെ like അടിക്ക് ✨️🌝

    • @meandmymindsets
      @meandmymindsets Рік тому +9

      അതെന്താ ലൈക്‌ അടിച്ച food കിട്ടുമോ 😹😹

    • @s_x3264
      @s_x3264 Рік тому +1

      @@meandmymindsets Ha kittum enthya ank veno🤧

    • @Zahvioh7
      @Zahvioh7 Рік тому

      ​@JoyalBabu-tm8wuvechitt podey 🥱

    • @akshayachu1873
      @akshayachu1873 Рік тому

      ​@@meandmymindsets😂💯

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +1

    Wowsome !!👍

  • @fayizbinhamza5701
    @fayizbinhamza5701 Рік тому +1

    firozkka and team patience and dedication💥💥💥

  • @MyWay4uMedia
    @MyWay4uMedia Рік тому +20

    അടിപൊളി ❤❤പുതിയ വെറൈറ്റി ഐറ്റംസ് വരട്ടെ 😍

  • @Pronoobyt300
    @Pronoobyt300 Рік тому +161

    റംബൂട്ടാൻ ഇന്ന് തന്നെ കഴിക്കണം എന്ന് മനസ്സിൽ വിചാരിക്കുന്നവർ എത്ര പേരുണ്ട് 😌

  • @febinphilip4480
    @febinphilip4480 Рік тому +2

    Andiparippum munthireem 😅❤

  • @AbidaIqbal-kn5og
    @AbidaIqbal-kn5og Рік тому +2

    Mmm nala taste ind😂❤❤

  • @i_m_abhinav
    @i_m_abhinav Рік тому +58

    Normal milkshake enna karuthiye... But special masaala okke vannappol 7:40 scn look thannae.. 🤩🤩🔥
    Kudich nokkan pattathath kond taste inte karyam parayan pattillann parayunilla... Firozikka indakkiyond parayalla.. "nalla taste indd...😌😌😎"
    Boost is the secret of this milkshake 😌🤣🔥🔥🔥❤️❤️

  • @sujithp7349
    @sujithp7349 Рік тому +3

    Beauty of palakkad in background ❤

  • @moviesworld0431
    @moviesworld0431 Рік тому +2

    Nalle taste und. Aa andipparippinteyum badaminteyum..❤😂😊

  • @arathyvg1109
    @arathyvg1109 Рік тому +2

    That chekkan.. Mmm.... Nalla taste ind😂😂😂❤

  • @shafisha8254
    @shafisha8254 Рік тому +4

    6:26 boost😂

  • @Adrinath7
    @Adrinath7 Рік тому +4

    This is special👐❤️

  • @rockhardparker
    @rockhardparker Рік тому +2

    Please try to insert English subtitles, your reach will increase.

  • @Top.varietyvlog
    @Top.varietyvlog Рік тому +2

    അണ്ണാ അത് ബൂസ്റ്റ് അല്ലെ 😅😅😍😍

  • @zerah2247
    @zerah2247 Рік тому +3

    Mmmmm oru prethyega taste alle ratheeshe 😂😂

  • @adithyasn6165
    @adithyasn6165 Рік тому +3

    Mm nalla taste ind😂

  • @bobbymathews5568
    @bobbymathews5568 Рік тому

    Adi poli video.Thanks

  • @suhail_mohd
    @suhail_mohd Рік тому +17

    Kerala chennal never disappoint us . Best entertainment on UA-cam 🎉

  • @afsalmpangd
    @afsalmpangd Рік тому +57

    പ്രകൃതി ഭംഗി ഇഷ്ട്ടപ്പെട്ടവർ ഇവിടെ കൊട് ലൈക്ക്✨🌍

  • @malayalamvlogger
    @malayalamvlogger Рік тому +4

    സ്ഥിരം പ്രേക്ഷകർ ഒണ്ടോ present iduu👍🏻

  • @minchushruthi6232
    @minchushruthi6232 Рік тому +1

    Superb ❤

  • @arshadlg6014
    @arshadlg6014 Рік тому +2

    പൊള്ളൻ കുത്തിയാലും സംഭവം അടിപൊളി കുടിച്ച ഫീൽ കിട്ടി 😋

  • @anoopgsvlogs7532
    @anoopgsvlogs7532 Рік тому +4

    സന്തോഷ വാർത്ത ഉണ്ട്, ഫിറോസിക്ക tea ഷർട്ട്‌ മാറി ✌️✌️✌️✌️

  • @nasarmanumanu9973
    @nasarmanumanu9973 Рік тому +20

    റംബൂട്ടാൻ മിൽക്ക് ഷെയ്ഖ്. ഇന്നത്തെ പരിപാടി. 😍😍😍😍😍😍

    • @KL58VLOGER
      @KL58VLOGER Рік тому

      2k ആവാൻ സഹായിക്കുമോ

  • @shahanashameer6545
    @shahanashameer6545 Рік тому +1

    People is the secret of firozkka's energy✌️

  • @satheeshkvs
    @satheeshkvs Рік тому +5

    ഷേക്ക്‌ ഉണ്ടാക്കാൻ ഇനി എന്തേലും ഉണ്ടോ. ഭൂമിയിൽ 😇😇😎

  • @yaseen3317
    @yaseen3317 Рік тому +15

    Village food channel ❤‍🔥❤‍🔥

  • @user-ot9sc1fz1t
    @user-ot9sc1fz1t Рік тому +16

    The man is zero Hater's.❤

  • @vinothsurvival4100
    @vinothsurvival4100 Рік тому +2

    Nice ❤ good video.
    You are always excellent...

  • @dhdn3515
    @dhdn3515 Рік тому +5

    കൊണ്ടോട്ടി വന്നു വാങ്ങിയ റംബുട്ടാൻ

  • @vahabvahu2078
    @vahabvahu2078 Рік тому +4

    സിസന് അനുസരിച്ചു അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി മാറിക്കൊണ്ടിരിക്കും 🤩😍

  • @Village.life1
    @Village.life1 Рік тому +2

    Hello, my friends, it was great, I would like to try this dish

  • @AzeezAnsab
    @AzeezAnsab Рік тому +1

    Rambuttan acharum rambuttan shaikum... Poli❤️

  • @ajinsaji6183
    @ajinsaji6183 Рік тому +7

    ഇക്കയും കൂടെയുള്ളവരും അടിപൊളി

  • @THE__FLASH__7_X
    @THE__FLASH__7_X Рік тому +4

    Hi bro

  • @SureshK-ve7uv
    @SureshK-ve7uv Рік тому +1

    One Like for camera man it is amazing 👍

  • @aslambk23
    @aslambk23 Рік тому

    T shirt, mixi, milk packet colour combination💥👍👍👍

  • @Sandeep-i8e
    @Sandeep-i8e Рік тому +4

    Boost anenn athyam thanee manasilayavar undooo 😂 enne pole

  • @paramachugam4272
    @paramachugam4272 Рік тому +4

    Mmm നല്ല ടേസ്റ്റ് ഇണ്ട്...

  • @RizwanKwt-ch1fi
    @RizwanKwt-ch1fi Рік тому

    Beatifull video

  • @gamingrakesh9424
    @gamingrakesh9424 Рік тому +3

    Nalla taste ind😋

  • @ksdzerox
    @ksdzerox Рік тому +3

    Naale taste 😋 und 😋 👌

  • @BTECHYOFFICIAL
    @BTECHYOFFICIAL Рік тому +4

    കിടുക്കി.... 🔥🔥

  • @Sweden_Natural_View
    @Sweden_Natural_View Рік тому +1

    Wooooooooow i like it ❤️❤️❤️❤️❤️

  • @EuropeanEXPL
    @EuropeanEXPL 11 місяців тому

    Ratheesh's use of gloves while cooking is commendable.

  • @AkshayAchu-ro7ui
    @AkshayAchu-ro7ui Рік тому +5

    ഇവരുടെ ആ വൈബ് ആണ് എനിക്ക് ഇഷ്ടം ❤️😊🥰🔥

  • @husnahusi3305
    @husnahusi3305 Рік тому +3

    മഴക്കാലം ആയത് കൊണ്ട് ഫിറോസ് ikkaante levis red t shirt ഉണങ്ങീട്ടില്ല സുഹൃത്തുക്കളെ 😅

  • @vibesofrk
    @vibesofrk Рік тому

    Contents are awesome...🔥

  • @primeg.k2007
    @primeg.k2007 Рік тому

    Superb

  • @INDIAN_CULINARY_ASMR
    @INDIAN_CULINARY_ASMR Рік тому +3

    on like 👍🏻 for the camera man he's amazing

  • @asifbishri3692
    @asifbishri3692 Рік тому +4

    മഴ പെയ്തപ്പോൾ പാലക്കാടൻ പ്രകൃതി മൊഞ്ച് കൂടി വരികയാണല്ലോ ....

  • @fathima8434
    @fathima8434 Рік тому +1

    Flesh eluppam kitunee varikka rambuttan ayond athanu adipwoliii ❤

  • @siddharthedits3730
    @siddharthedits3730 Рік тому +1

    Super milkshake

  • @Faazleo10
    @Faazleo10 Рік тому +3

    8:15 epic dialogue❤

  • @michoos5494
    @michoos5494 Рік тому +24

    ഒരു scoop ഐസ് ക്രീം കൂടി ഓരോ ഗ്ലാസിന്റെ മുകളിലും ചേർത്താൽ സൂപ്പർ ആയേനെ 😄

  • @shifanaali9996
    @shifanaali9996 Рік тому

    It's too tempting Firozkkaaa❤❤❤

  • @rajeshs4728
    @rajeshs4728 Рік тому +1

    Kiduki rumbootan milk shake ikka red t shirt mati polichuuu video

  • @Life1.-line.
    @Life1.-line. Рік тому +2

    കിടുക്കി ❤❤❤❤

  • @blacklover219
    @blacklover219 Рік тому +32

    സത്യത്തിൽ ബൂസ്റ്റ്‌ ഇട്ടാൽ എല്ലാം കിടു ടേസ്റ്റ് ആയിരിക്കും... bt എത്ര റിസ്ക് എടുത്ത് ഏത് shake ഉണ്ടാക്കിയാലും മാക്സിമം അതിൽ Boost ഇടാതെ try ചെയ്യണം എങ്കിലേ അതിന്റെ യഥാർത്ഥ ടേസ്റ്റ് മനസിലാക്കാൻ പറ്റൂ... അല്ലാതെ ഇന്നിപ്പോ ഉണ്ടാക്കിയ റംബൂട്ടാൻ shake ആയാലും ഇനി ഉണ്ടാക്കുന്നത് മറ്റ് ഏതേലും shake ആയാലും boost ഇട്ടാൽ എല്ലാം ഒരു ടേസ്റ്റ് തന്നെ🙄😬🚶🚶

    • @romanempire5864
      @romanempire5864 Рік тому +4

      Sathyam💯 boost ittappol enikk thonnya karym😌

  • @ChuKKa_iz_
    @ChuKKa_iz_ Рік тому +1

    They chechi pinnem Nalla taste nd…. 😂❤❤… nalla dahich irkumbo ente sireeh😊

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Рік тому +1

    ആ തട്ടുന്നത് കണ്ടപ്പോൾ മനസിലായി boost ആണന്നു 🥰😄

  • @fousimuhammezmuhammez6681
    @fousimuhammezmuhammez6681 Рік тому +28

    റംബൂട്ടാൻ ഇഷ്ട്ടം ഉള്ളവർ ആരൊക്ക🥳🥳

  • @shibin3343
    @shibin3343 Рік тому +23

    Waiting world biggest dream cake ❣️😌🔥😍

  • @foodonmouth8882
    @foodonmouth8882 Рік тому +1

    Secret masala nalla teste und 👌

  • @ammus12390
    @ammus12390 Рік тому +1

    "Oh nammde masala aliyaaan kurach paadatta ratheesheeyy"😂😂❤️

  • @akshaychathanzz4804
    @akshaychathanzz4804 Рік тому +4

    അണ്ടിപരിപ്പും മുന്തിരിയും ഉം നല്ല ടേസ്റ്റ് ഉണ്ട് 😂😂

  • @hariprassad4472
    @hariprassad4472 Рік тому +16

    കേരളത്തിന്റെ അഭിമാന പുത്രൻ ഫിറോസ് ക 🥰💪

  • @instareels-rr9xq
    @instareels-rr9xq Рік тому +43

    ഫിറോസ്കാന്റെ കുക്കിംഗ്‌ കണ്ടിരിക്കാൻ തന്നെ ഒരു പ്രതേക ഭംഗിയാ 😍😍

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 Рік тому +1

    9:05.... സംഭവം അങ് അടിപൊളിയാട്ടാ 😀 മുള്ള് കുത്തിയാലും😃😆