Full Menu KFC കഴിച്ചാൽ 10,000 രൂപ

Поділитися
Вставка
  • Опубліковано 5 вер 2024
  • Instagram
    JMP28 : / jmp__28
    Arjun MP : / mparjun13

КОМЕНТАРІ • 1 тис.

  • @ArjunMPShorts
    @ArjunMPShorts  Місяць тому +2355

    എല്ലാ Fast Food ചെയ്യണോ?

  • @Aazikka
    @Aazikka Місяць тому +4474

    ധൈര്യമുണ്ടെങ്കിൽ എന്നെ കണ്ട് പിടിച്ച് ടാസ്ക് താ

    • @fazal1177
      @fazal1177 Місяць тому +36

      😅

    • @irshucholayil
      @irshucholayil Місяць тому +81

      Kandu pidikkan oru task vekkam

    • @user-zk3zc6ny8p
      @user-zk3zc6ny8p Місяць тому +158

      Kunjijj irunn 10 minute il 50 peerude kunna oomb

    • @Owl192
      @Owl192 Місяць тому

      ​@@user-zk3zc6ny8pyentade😂

    • @user-sf7jt7jm6y
      @user-sf7jt7jm6y Місяць тому

      😂😂😂😂😂​@@user-zk3zc6ny8p

  • @nandhuash1286
    @nandhuash1286 Місяць тому +793

    Ayyoda adhehathe kandale ariyam oru pavam anennu❤❤

  • @jagadeesnambibabu
    @jagadeesnambibabu Місяць тому +990

    ഇത് തിന്നുന്നത് നോക്കി ഇരിക്കാൻ ഉള്ള കണ്ട്രോൾ 😀😀😀

    • @edwiiddd
      @edwiiddd Місяць тому +12

      Ayaal Carniverous dietil alle

  • @perfectgamer3918
    @perfectgamer3918 Місяць тому +453

    Ayal enth pavmaa❤

  • @jyothi5563
    @jyothi5563 Місяць тому +251

    എൻ്റെ പൊന്നോ... എനിക്ക് ഇതുപോലെ കുറെ food items കാണുമ്പോ തന്നെ കഴിക്കാൻ ഉള്ള mood പോകും

    • @MelvinThomas-gk1nx
      @MelvinThomas-gk1nx Місяць тому +1

      Camon pala

    • @aeidel
      @aeidel Місяць тому +7

      Mood varum pakshae oru valiya piece kazhikumbozhaekum ellam overakum. 😂. Edak Pepsi kudicha pinnae pokkaah😂

    • @bennytintu5534
      @bennytintu5534 13 днів тому

      എനിക്കും

    • @AnuKrishnanMs
      @AnuKrishnanMs 2 дні тому

      Doi thaan ividem😅

  • @heazy960
    @heazy960 Місяць тому +471

    RefillyourTummy യെ ഒക്കെ കിട്ടണം 😅.

    • @Adh_xrsh
      @Adh_xrsh Місяць тому +41

      10000 poyii😂😂😂

    • @HudhasS
      @HudhasS Місяць тому +31

      20000 povm😂 nghi

    • @TeenaAntony-zn8oj
      @TeenaAntony-zn8oj Місяць тому +4

      Sathyam😂

    • @wrath777
      @wrath777 Місяць тому +2

      🤣🤣🤣🤣💯

    • @abhishikth6627
      @abhishikth6627 Місяць тому +5

      പോക്കറ്റ് കാലി ആവും 😁😂😅

  • @Sobha2376
    @Sobha2376 Місяць тому +116

    Oru pavm chettan🙂💗...kanumbole pavm thonun ❤

  • @shahanaanwar2011
    @shahanaanwar2011 Місяць тому +288

    ശ്വാസം മുട്ടിയാണ് കണ്ടത് എനിക്കൊരു ചിക്കൻ പീസ് കഴിക്കാൻ കഴിയും 😢 അദ്ദേഹത്തിന്റെ അവസ്ഥ കുഴപ്പമില്ലല്ലോ 😊

    • @irshucholayil
      @irshucholayil Місяць тому +15

      @@shahanaanwar2011 ella
      Epo bharyakkum ayalk um orey pole vayar aayi ennu mathram

    • @rekha4477
      @rekha4477 Місяць тому +3

      @@irshucholayil😂😂

  • @nivedithaantony378
    @nivedithaantony378 Місяць тому +106

    ee task tummy chettane kond chyippikan pattuo 😂😂

  • @vikas4658
    @vikas4658 Місяць тому +46

    Aa chettanu oru extra 5 minutes kodukaanulla aa manasundallo.Athinu oru salute.

  • @KVM_AQUATICS
    @KVM_AQUATICS Місяць тому +119

    Chengaayi full comedy aanallo😅

  • @shanueast8924
    @shanueast8924 Місяць тому +30

    ഗൾഫിൽ ഞങ്ങളുടെ ഒരു സുഹൃത്ത് ഉണ്ട് ഫ്രൈഡേ ലീവ് ആയത് കൊണ്ട് നന്നായി ഉറങ്ങാൻ kfc bucket വാങ്ങി ഒറ്റയ്ക്ക് കഴിക്കും എന്നിട്ട് വളി വിട്ട് കൊണ്ട് നല്ല ഉറക്കം ഉറങ്ങും , മൂപ്പർക്ക് സ്വന്തം ബിസിനസ് ആയത് കൊണ്ട് നല്ല സാമ്പത്തികം ഉണ്ട് അത് കൊണ്ട് തന്നെ നമ്മൾ ഒന്നും പറയില്ല ഞങ്ങളെ പൈസ കൊണ്ട് ഒരുപാട് സഹായിക്കാറുണ്ട് , ഫിലിം കാണാൻ vox തീയേറ്ററിൽ പോകുമ്പോൾ ഫുൾ ചിലവും അവർ ഇടുക്കും

  • @gokulpb5403
    @gokulpb5403 Місяць тому +42

    എന്തായാലും ഇതുപോലെ ഉള്ള വെറൈറ്റി games ഇനിയും വരട്ടെ

  • @NivexinYT
    @NivexinYT Місяць тому +123

    Kandu muttiya mathi ee itethine ❤❤

  • @user-cq3li7ii7f
    @user-cq3li7ii7f Місяць тому +40

    കോട്ടയം ഓക്കേ വരാം കേട്ടോ ഞങ്ങളും കഴിക്കും kfc ഓക്കേ 😂😂

  • @user-xj6ql5up1e
    @user-xj6ql5up1e Місяць тому +67

    ഒന്ന് കാസറഗോഡ് കൂടി വാ ബ്രോ 😊 നമ്മക്കും ഒന്ന് ചാലഞ്ച്‌ നടത്താലോ😁

    • @Trendshorts_yt
      @Trendshorts_yt Місяць тому

      😂

    • @muhammad.thariq7743
      @muhammad.thariq7743 Місяць тому +2

      വെളുത്തിട്ട് പാറൽ ചലഞ്ച് അല്ല ഇത്

    • @stellar6787
      @stellar6787 Місяць тому

      ​@@muhammad.thariq7743onn poyedee..instagraml kanunna 2-3 veluthitt paral aalkar mathralla kasargod ullath

    • @sharugopan288
      @sharugopan288 6 днів тому

      Avare enti. Pavama kashtam thana😮😮😮

  • @anandhupa6093
    @anandhupa6093 Місяць тому +55

    Refill your tummy ayirinnel aaaaa കട ഫുള്ള് തിന്നേനെ 😁😋

  • @VijayashreePramu
    @VijayashreePramu Місяць тому +7

    ഞാൻ നിങ്ങളുടെ ഒരു പോളോആണ് ഞാനൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് ആരുമില്ല ഞാൻ ഒറ്റയ്ക്ക് അനാഥയാണ് ഇപ്പോൾ 29 വയസ്സായി ഒറ്റയ്ക്ക് അധ്വാനിക്കാൻ പോലും അറിയുന്നില്ല എങ്ങനെയെങ്കിലും ഒരു വഴിയുണ്ടോന്ന് അന്വേഷിപ്പിക്കുകയാണ് ഒരു പത്തായിരം രൂപ സഹായിക്കാമോ ഇങ്ങനെയൊരു ഏട്ടനെ ദൈവം സഹായിക്കട്ടെ

  • @Neeruttyyy
    @Neeruttyyy Місяць тому +341

    KFC kayichitte ellatha avar oru like adi 😅

    • @ZaynMalik-cr1mx
      @ZaynMalik-cr1mx Місяць тому +2

      Karayipikalle

    • @Nazim-pb5jr
      @Nazim-pb5jr Місяць тому +5

      KFC brand anuu😂

    • @shhhbii
      @shhhbii Місяць тому +1

      Athn kfc, l thanne ponon illada😂 nee oru KozhiFryCheyth kazhik😌

    • @jkil1980
      @jkil1980 Місяць тому +1

      കഴിച്ചിട്ട് ഓരോരോ

    • @Neeruttyyy
      @Neeruttyyy Місяць тому

      ♥️🌼

  • @jacobdaniel4536
    @jacobdaniel4536 Місяць тому +10

    ഒരു പാവം നല്ല ചേട്ടൻ ആണ്

  • @anjanabindhu6533
    @anjanabindhu6533 Місяць тому +20

    Bro... നെയ്യാറ്റിൻകര... തിരുവനന്തപുരത്തൊക്കെ വരൂ ❤️

  • @Ishowideas
    @Ishowideas Місяць тому +236

    അണ്ണാ, നിങ്ങടെ അതേ പ്രായം അയാൾക്ക് ഭാര്യ ഗർഭിണിയായി നിങ്ങൾ ഇങ്ങനെ കഴിപ്പിച്ചു കൊണ്ടിരുന്നു 😂 നിങ്ങൾക്ക് ഒന്നു വേണ്ടേ അണ്ണോ

  • @zedx_kid
    @zedx_kid Місяць тому +41

    5000 calories in 😮one hour

  • @syamkumarsyamkumar3907
    @syamkumarsyamkumar3907 Місяць тому +10

    Last ഏട്ടൻ പൊളിച്ചു 😄

  • @arunp5339
    @arunp5339 Місяць тому +49

    Nee onum entea munpil verunillaloo😂😂😂😂

  • @DevaVinayak.V
    @DevaVinayak.V Місяць тому +49

    Ana vilichudairuno🤤🤤🤤🤤

  • @asifworlds5600
    @asifworlds5600 Місяць тому +7

    Vallapozhum Calicut varee njammakkum nokkaalo😊

  • @ratheeshcherukara-ox6op
    @ratheeshcherukara-ox6op Місяць тому +4

    ആ ചേട്ടനെ ഒന്ന് സഹായിക്കാൻ തോന്നുന്നു... 🤣🤣🤔🤔..

  • @user-ib9oy2ij1k
    @user-ib9oy2ij1k Місяць тому +20

    Chetan power aanu 🔥🔥🔥

  • @user-in9fk9rj6y
    @user-in9fk9rj6y Місяць тому +4

    Arjun mp aneke oru rod reel madichu tarmo plsss😢

  • @abhakjoseph
    @abhakjoseph Місяць тому +34

    Nja aa vazhi ennum pokunnatha ennit ithuvarayum ithine kandilla

    • @FathimaRifa-nt7uv
      @FathimaRifa-nt7uv Місяць тому +1

      Location share please

    • @abhakjoseph
      @abhakjoseph Місяць тому

      Ith iron bridge, alappuzha, boat getty​ avide okke kanum@@FathimaRifa-nt7uv

  • @jayasuryaappu9173
    @jayasuryaappu9173 Місяць тому +15

    Food kazhichitte vanne ollaarunn bro , illel oru kaai nokiyene 😁

  • @gougle_user
    @gougle_user Місяць тому +4

    9:38 ente samshyam pulli toilet il poyi vomit cheyth vannirikkukayaan 😂

  • @sreejith7195
    @sreejith7195 Місяць тому +6

    Refil tummy Annan :ethokke enth😂

  • @fahz7
    @fahz7 Місяць тому +10

    Mullackal il varumbo oru insta story enkilum idu . Oodi varam 🙂

  • @ArunrajP-dp4wj
    @ArunrajP-dp4wj 19 днів тому +1

    ബാത്രൂമിൽ പോയിഅല്ലെ. അപ്പോൾ വാളുവെച്ചു. പിനെ എത്ര വേണം എങ്കിലും കഴിക്കാലോ 😂😂😂സൂപ്പർ പരുപാടി

  • @babumon656
    @babumon656 Місяць тому +22

    ഇത് പോലെ ഒരുപാട് kfc ഒന്നിച്ചു അടിച്ചാൽ പോകുന്ന വഴി തന്നെ തട്ടി പോകും.. അത്രക്ക് കൊഴുപ്പ്, കാലറി ആണ് ഒറ്റ അടിക്ക് കേറുന്നത്..അപകടം

  • @yadishappu1790
    @yadishappu1790 Місяць тому +6

    Ithuveree ayittummm kfc kayikkathaa njnnnnn🥲

  • @myartworld148
    @myartworld148 22 дні тому +2

    ധൈര്യം ഉണ്ടെങ്കിൽ നമ്മുടെ അണ്ലിമിറ്റെഡ് കുട്ടിപ്പയെ ഒന്ന് വിളിക്ക്..
    🔥🔥🔥കുട്ടിപ്പ ഫാൻസ്‌ 🔥🔥🔥

  • @jithk8876
    @jithk8876 Місяць тому +17

    Your videos are awesome and you put a lot of effort and money into them. I really enjoy watching them!
    I have a few suggestions, though. Try adding more fun editing, music, and build-up to make the videos more exciting. Adding suspense and twists, like MrBeast, could really amp things up.
    Sometimes, the videos feel a bit bland. The content is great, but it doesn't always shine through-like the KFC menu challenge. It had amazing potential but lacked excitement from a viewer's perspective.
    I know you have your own style, and I respect that. Keep making more videos, and lots of love!

  • @KISMATHSTUDIOS
    @KISMATHSTUDIOS Місяць тому +6

    കൊച്ചിലേക് ധൈര്യമുണ്ടെങ്കിൽ വാ monjyeee😌

  • @g4gaminggg
    @g4gaminggg Місяць тому +23

    Innu muthal najn pattini kidakam😂enit bro de munpil vann chadum ene kudi kond pone 😂❤

    • @blacksparrowff
      @blacksparrowff Місяць тому +1

      Channel താ mone 😂

    • @user-pc5ke6dm2r
      @user-pc5ke6dm2r Місяць тому

      Appol ninnod parayum 2000 rupakk 10 min tharum shop cheythal 10,000 rs kittum enn😂

  • @fireskull9260
    @fireskull9260 16 днів тому

    Broyde vdos okke oru feelgood type aan❤...!!!goodmood

  • @rx_dh_n2241
    @rx_dh_n2241 Місяць тому +3

    Fastfood challages ellarkum ishta

  • @junaidksd5997
    @junaidksd5997 Місяць тому +106

    Oru 5 like tharumo Plzz 😥❤❤

  • @ProfAaron
    @ProfAaron Місяць тому +4

    Bro thumbnail set aak. Ethra adipoli video anegilum thumbnail poya ellam poyi

  • @SidharthS-mv4rj
    @SidharthS-mv4rj Місяць тому +5

    Alappuzha kayamkulath okkey varuvo bro😃🧑‍🦯

  • @mubashiraak8199
    @mubashiraak8199 Місяць тому +2

    Wayanattilott vaaa moneee....settakkitharaam😂😂

  • @AaronAlex-g1j
    @AaronAlex-g1j Місяць тому +9

    Onnum parayan illa nengal poli aahn

  • @itzmegeorget
    @itzmegeorget Місяць тому +13

    പാവം ചേട്ടൻ 😊❤️

  • @user-nj5wy8cz7r
    @user-nj5wy8cz7r Місяць тому +3

    0:05 ith alapuzha,mullakal alle? njan google map vech kandu pidichu😅

  • @albialbi9495
    @albialbi9495 Місяць тому +4

    Ee challenge njan etteduthaa theeravuna preshaname olu😂

  • @AkshayaNv-um1tv
    @AkshayaNv-um1tv Місяць тому +7

    കണ്ണൂരിലേക് varuo 🌝

  • @SD-yb4zj
    @SD-yb4zj Місяць тому +1

    Bro keralathile ella jillakalilum ithupolethe content's cheyyuu

  • @jikkujames5699
    @jikkujames5699 Місяць тому +4

    Next Pizza challenge

  • @sreerajks7078
    @sreerajks7078 9 днів тому +1

    Chettan olla like❤

  • @SOJANZ_WORLD
    @SOJANZ_WORLD Місяць тому +6

    ഈ ചേട്ടന്റെ wife വീഡിയോ കണ്ടോ കണ്ടെങ്കിൽ ഇവിടെ അഭിപ്രായം അറിയിക്കുക 🕊️😂

  • @aravindakku2386
    @aravindakku2386 4 дні тому

    പാവം ആ ചേട്ടൻ 😢ഒന്നും പറ്റാതിരുന്നാൽ മതി ദൈവമേ

  • @rdxrex1009
    @rdxrex1009 Місяць тому +4

    കൊല്ലം varumoo broo❤😌

  • @actilent9276
    @actilent9276 Місяць тому +2

    bro KFC alland healthy aayit ulla food oke veedich kodekeee

  • @ajithababu3848
    @ajithababu3848 Місяць тому +3

    5 lakh views 🔥🔥

  • @babuk5564
    @babuk5564 Місяць тому +1

    Challenges oke Vere districts konduverumoo😂😂

  • @ajithababu3848
    @ajithababu3848 Місяць тому +38

    ഈ വീഡിയോ കാണുമ്പോൾ പറ്റുമെന്നു തോന്നുന്നുവർ ഉണ്ടോ

    • @SivaPrasad-jz7mx
      @SivaPrasad-jz7mx Місяць тому +2

      രണ്ടു box പോലും കഴിക്കാൻ പറ്റില്ല എന്ന് മാത്രമല്ല kfc ചിക്കൻ തന്നെ കുറച്ചു ദിവസത്തേക്ക് വെറുത്ത് പോകും

    • @user-yv1ue6sm9e
      @user-yv1ue6sm9e Місяць тому +1

      Me

  • @RahulBabu-pt5cl
    @RahulBabu-pt5cl Місяць тому

    പുതിയ സബ്ക്രൈബർ ആണ് അണ്ണൻ്റെ വീഡിയോ ഇഷ്ടപെട്ടു 😄

  • @gauthamkrishnas.v6024
    @gauthamkrishnas.v6024 Місяць тому +3

    chetta,itrayum items vangiyapo etra amount aayi bill?

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Місяць тому +1

    എവിടെയൊക്കെ ഞാൻ പോകുന്നു. ഇമ്മാതിരി ഒരു challenge പോലും നമ്മുടെ മുൻപിൽ വരുന്നില്ലലോ 😆😆😆

  • @MAGMAYT__
    @MAGMAYT__ Місяць тому +4

    ഇത് കഴിക്കാൻ ആണൊ ഇവൻ കിടന്ന് ഇങ്ങനെ മുക്കുന്നേ 😂😂😂🙂

    • @homosapien1110
      @homosapien1110 Місяць тому +6

      Parayan easy aan bro

    • @MAGMAYT__
      @MAGMAYT__ Місяць тому

      @@homosapien1110 avan pattathonda ..bro

  • @anandhuas6003
    @anandhuas6003 Місяць тому +2

    Thiruvalla vazhi ok onnu va ponne Annoi😅

  • @ak47treat63
    @ak47treat63 Місяць тому +6

    Bro നിങ്ങള്ളുടെ എഡിറ്റിംഗ്, ക്യാമറ എല്ലാം കുറച്ചും കുടി ഇമ്പ്രൂവ് ആവണം.... എങ്കിലേ നല്ല റീച് ആവു.... All the best❤️

  • @kgfqueenff
    @kgfqueenff Місяць тому +1

    Pavam aa ettan😢. Ithrak vendayirunnu🥲

  • @sajeeshtech6967
    @sajeeshtech6967 Місяць тому +19

    Bro 5000 നെ കാൾ വലുതല്ലേ നമ്മുടെ ഹെൽത്ത്. വെറുതെ എന്തിനാ പാവങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്.

    • @anoopg1883
      @anoopg1883 Місяць тому +1

      Pattiini kidakunavane onnum shoonam cheyunillallo.

    • @ur-cristiano16
      @ur-cristiano16 Місяць тому

      Pidichond varunnathonnum allaloo choichitt allei

  • @azlan-zayd
    @azlan-zayd Місяць тому +2

    Food kazhikkunnathinte idaykk samsaarikkaan paadilla. Gas kerum... Pinne onnum kazhikkaan pattilla😢

  • @devikapradeep582
    @devikapradeep582 Місяць тому +6

    Chetta ekm vaayo kfc onnum vnda icecream challenge mathi🥹

    • @Vjey5777
      @Vjey5777 Місяць тому

      Kfc istamile

  • @hadimuhammed3715
    @hadimuhammed3715 Місяць тому +1

    Njan veeenel kayichuu theerkkaaam😌enikk ithu poolee challenge thennaal set akkumm🫣

  • @ansif.mku7
    @ansif.mku7 Місяць тому +4

    20 like pls ❤

  • @vimalnv5117
    @vimalnv5117 Місяць тому

    ഇങ്ങനെ ഉള്ള ടാസ്ക് kunnamkullath come on iam ready🔥

  • @hypertech689
    @hypertech689 Місяць тому +3

    Pavam❤️

  • @akhimine3303
    @akhimine3303 Місяць тому +2

    ചേട്ടൻ ബാത്‌റൂമിൽ പോയി വാള് വച്ചതാന്നാ തോന്നുന്നേ😂

  • @jeninachu7756
    @jeninachu7756 Місяць тому +10

    Ask refillyourtummy 😆😆to eat it

  • @Christo_rajesh
    @Christo_rajesh Місяць тому +1

    Ithoke thinnan entha paadu bruh changanasserry varuvanel pryu 😌

  • @miraclelife3821
    @miraclelife3821 Місяць тому +5

    Bro igane ullavan kodukunathinekal nallad ..illathavane കണ്ടത്തെി vdo ചെയ്യൂ ...vdo epoyum കാണാറുണ്ട് ..nte oru abipryam aneee😊

  • @sreenathas0597
    @sreenathas0597 2 дні тому

    ചേട്ടൻ മനസ് തുറക്കുന്ന എല്ല വീഡിയോയിലും ഞൻ ജോയിൻ ബട്ടൺ അമർത്തുണ്ട് ചേട്ടാ പക്ഷെ പൈസ ഇല്ലാത്തോണ്ട് ഷെമിക്കണം 🥲

  • @hungryavacadoo
    @hungryavacadoo Місяць тому +3

    If he chose me i guarantee you i will finish the whole menu

  • @anupamanu5885
    @anupamanu5885 6 днів тому

    Challenge namma ready ningal ready aanel plzz reply.....baaki ennitt

  • @Wakaxa
    @Wakaxa Місяць тому +1

    Bro pandaty polle m c video ido kanda video kand kand madthu 🙂🤚🏻

  • @user-ck6ti2dk9k
    @user-ck6ti2dk9k Місяць тому +1

    Bro enikk oru challenge തരാവോ
    Ente place kottayam pala ആണ്

  • @nelsonchelsea3036
    @nelsonchelsea3036 Місяць тому +2

    But the brother was innocent

  • @Nichu_nazal
    @Nichu_nazal 2 години тому

    Naggade avide vaaaa😂😂😂

  • @princekrishna7822
    @princekrishna7822 21 день тому

    Palakkad ottapalathikk okke vaa bro

  • @innale.marichavan
    @innale.marichavan Місяць тому +1

    പാവപ്പെട്ടവരെ select ചെയ്തു അവർക്ക് ചലഞ്ച് കൊടുത്തിരുന്നേൽ കുറച്ചു കൂടി നന്നായേനെ 🙌

  • @amalsuresh7110
    @amalsuresh7110 Місяць тому

    Cheta chetande ela videos kanarind oke adipoli anh chetande nala manasinu divam nalat tarum enalum Nan oru karyam parayam chetan kurachu koode pavapettvare sahayikooo chetan cheyunila enala ndelum oru nala oru it setak chetane kond patum enik valare estamanu chetande videos Nan ela videos kanarind

  • @Godislove18369
    @Godislove18369 Місяць тому

    Bro nigal ini korach social commitment videos idan sradhikanne nigal valare nishku ann bro

  • @jrworld3805
    @jrworld3805 Місяць тому +1

    Dont make people liver fail. Take care of others.

  • @shuhaib_malik
    @shuhaib_malik Місяць тому +2

    Enik ee KFC 2 peice il kuduthal povulla . Chardhikan varum.

  • @muhammad.thariq7743
    @muhammad.thariq7743 Місяць тому +3

    എത്ര തിന്നാലും വിശപ്പ് മാറാത്ത എന്നെ വിളിക്ക് bro 😁😁

  • @taisythahsir1892
    @taisythahsir1892 Місяць тому +1

    എനിക്കൊരു ഫ്രണ്ട് ഉണ്ട് അവനെ vilikuvanel ushaar 😅

  • @faseelthasni2955
    @faseelthasni2955 Місяць тому +1

    വയർ നിറയെ food cash ഇനി എന്ത് വേണം ഇതിന്റെ ടെസ്റ്റ്‌ അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട് bro അവർക്ക് ഒര് അവസരം കൊടുക്ക്‌ അവർക്ക് വിശപ്പും മാറും ക്യാഷ് കിട്ടും പിന്നെ അതിലും വലിയ സന്തോഷം avarude മുഖത് കാണാം 😊

  • @user-bm8hs5ft4n
    @user-bm8hs5ft4n Місяць тому +2

    Task cheyunna place nerathe parayu

  • @dinithdinith7541
    @dinithdinith7541 Місяць тому

    😊😊😊 bose eengal njammale naatilk bhareee santhoshaàvu engalk 😁😁😁 from kozhikodee