കടലപ്പിണ്ണാക്ക് കൃഷി ഉപയോഗിക്കേണ്ട ശരിയായ രീതി/ Right method to use in the cultivation of peanuts

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 86

  • @artech1714
    @artech1714 11 місяців тому +7

    കൃഷിക്കാരൻ ആയ എന്നെ കൃഷിക്കാരൻ ആക്കിയ ചാനൽ

  • @saralapn437
    @saralapn437 11 місяців тому +4

    എപ്പഴും നല്ല നല്ല അറിവുകളാണ് വിഡിയോയിലൂടെ പറഞ്ഞു തരുന്നത് കടലപിണ്ണാക്ക് കൃഷികളിൽ ധാരാളം ഉപയോഗിക്കാറുണ്ട് അളവൊന്നും നോക്കാറില്ല നല്ലതുപോലെ നേർപ്പിക്കും അത്രതന്നെ... ഇപ്പോൾ പിടികിട്ടി അളവ് എത്ര എടുക്കണമെന്ന് 👌👌👌

  • @faihazayanishan742
    @faihazayanishan742 11 місяців тому +2

    അയച്ചുതന്ന വിത്തുകൾ കിട്ടി. എക്സ്ട്രാ വിത്തും ഉണ്ടായിരുന്നു. ഞാൻ ഇതിന് മുമ്പ് വേടിച്ച വിത്തുകൾ എല്ലാം മുളച് നന്നായി വളർന്നു വരുന്നു. ഒരു കൃഷിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഉൾകൊണ്ട നിങ്ങളുടെ ഓരോ വീഡിയോയും നോക്കിയാണ് ഞാൻ കൃഷിയിൽ എല്ലാം ചെയ്യാറ്

  • @npsaqafiktd6516
    @npsaqafiktd6516 11 місяців тому +1

    നിങ്ങളെ വിത്തുകൾ ലഭിച്ചു. ജീവിതത്തിൽ കാണാത്ത വിത്തുകൾ കാണാൻ സാധിച്ചു. വലിയ സന്തോഷം ❤❤❤

  • @orakkansahadev8728
    @orakkansahadev8728 9 місяців тому +1

    അയച്ച വിത്ത് കിട്ടി. വളരെ നന്ദി

  • @Riy149
    @Riy149 9 місяців тому +1

    Valya upakaram

  • @sreedevi2745
    @sreedevi2745 11 місяців тому +1

    ദീപാവലി ആശംസകൾ...... കുറച്ചു വീഡിയോ എനിക്ക് നഷ്ടമായിട്ടുണ്ട്. കുറച്ചു തിരക്കിലായിപ്പോയി ഉപകാരപ്രദമായ വിവരണം 👌🏻💜💕

  • @sajinaprasanthsajinaprasan5690
    @sajinaprasanthsajinaprasan5690 11 місяців тому

    അയച്ച വിത്തുകൾ കിട്ടി ഒപ്പം free വിത്തുകളും thanks

  • @sujithat.s167
    @sujithat.s167 11 місяців тому +1

    Order ചെയ്ത വിത്ത് എല്ലാം കിട്ടി
    Free seeds കിട്ടി thanks

  • @jasminshibu1119
    @jasminshibu1119 11 місяців тому

    അയച്ചുതന്ന വിത്തുകൾ കിട്ടി താങ്ക്സ്
    👌👌👌

  • @remamohan1925
    @remamohan1925 11 місяців тому +1

    വിത്തുകൾ കിട്ടി. Gift വിത്ത് പാക്കറ്റും കിട്ടി. Thank You❤

  • @sreejajayachandran8620
    @sreejajayachandran8620 11 місяців тому

    അയച്ച വിത്തുകൾ കിട്ടി വളരെ നന്ദി.sampil വിത്തും ഉണ്ടായിരുന്നു

  • @geetha_pk
    @geetha_pk 11 місяців тому

    അയച്ചു തന്ന വിത്തുകൾ കിട്ടി. താങ്ക്സ്

  • @SuryaRaju-o5m
    @SuryaRaju-o5m 11 місяців тому +1

    വിത്തുകൾ ലഭിച്ചു.പ്രതിഷേച്ചതിലും നല്ലതായിരുന്നു. നല്ല healthy ആണ്. എല്ലാം വിത്തും. Thank u

    • @myaim6365
      @myaim6365  10 місяців тому

      ❤️

    • @muhammedmisab4157
      @muhammedmisab4157 9 місяців тому

      വിത്ത് ലഭിക്കാൻ എന്താ ചെയുക?

  • @shikhyks
    @shikhyks 11 місяців тому

    വിത്തുകൾ കിട്ടി. സന്തോഷം.

  • @reenato7168
    @reenato7168 11 місяців тому

    വളരെ നല്ല അറിവാണ് കിട്ടിയത്. താങ്ക്സ്

  • @anilkumarpulikkal6525
    @anilkumarpulikkal6525 11 місяців тому

    വിത്തുകൾകിട്ടി. Thanks😊

  • @kondapureth
    @kondapureth 11 місяців тому +1

    Received the seeds I ordered.
    Prompt delivery.
    Excellent job. Thank you 🙏

  • @geetha_pk
    @geetha_pk 11 місяців тому +1

    അയച്ചു തന്ന വിത്തുകൾ കിട്ടി. Thanks

  • @sindhumanoj6131
    @sindhumanoj6131 11 місяців тому +1

    അയച്ചു തന്ന വിത്തുകൾ കിട്ടി താങ്ക്സ് 🤗

  • @AlonaRenju
    @AlonaRenju 11 місяців тому

    Paranja seeds kitty sample um indarnn thankzz bro❤

  • @mayaskamath1077
    @mayaskamath1077 11 місяців тому

    Alavu ariyillayirunnu.... 👍

  • @naseebaabdulla5860
    @naseebaabdulla5860 11 місяців тому

    അയച്ച വിത്തുകൾ പെട്ടെന്ന് തന്നെ കിട്ടി thanks👍

  • @shafeenavahid2602
    @shafeenavahid2602 11 місяців тому

    Nalla arivukal

  • @lathikaks7187
    @lathikaks7187 11 місяців тому +2

    Super vedio 🔥🔥🔥🔥

  • @Divyasajith83
    @Divyasajith83 11 місяців тому

    വിത്ത് കിട്ടി. Thank you

  • @soniasarju4699
    @soniasarju4699 11 місяців тому

    Vithukal kitty..Thanku

  • @santhoshkallayil8193
    @santhoshkallayil8193 11 місяців тому

    Thanks bro.....seeds ellam kitty......

  • @AmbiliAmbili-b8i
    @AmbiliAmbili-b8i 11 місяців тому +1

    വളരെ നന്ദി 🙏🏻

  • @minnumichus6729
    @minnumichus6729 11 місяців тому

    അയച്ചതന്ന വിത്തുകൾ കിട്ടി താങ്ക്സ്❤❤

    • @rajeevek5127
      @rajeevek5127 11 місяців тому

      Pradeekshichathilum vegam seed kitti thanks 🙏🙏

  • @ananthakrishnanas971
    @ananthakrishnanas971 11 місяців тому +1

    Super vedio

  • @shehanakasim3056
    @shehanakasim3056 6 місяців тому

    Seeds kitti👍

  • @rajiraghu5183
    @rajiraghu5183 11 місяців тому +1

    Thanks 👌👌👌

  • @AkshayaS-i4h
    @AkshayaS-i4h 11 місяців тому +1

    Seed kittitoo thanqq

    • @myaim6365
      @myaim6365  10 місяців тому

      എന്റെ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി ഒരു ഹായ് നിങ്ങൾക്ക് എല്ലാ വിത്തും കിട്ടും 8075055679👍

  • @Abdulkabeer-xo7tl
    @Abdulkabeer-xo7tl 5 місяців тому

    Aycha vithukal mulkkan tudangi

  • @pradheeshpc1466
    @pradheeshpc1466 7 місяців тому +1

    കപ്പലണ്ടി പിണ്ണാക്ക് പറ്റുമോ

  • @kumarashok3371
    @kumarashok3371 11 місяців тому

    ഞാൻ കടലപിണ്ണാക്കും, വേപ്പിൻ പിണ്ണാക്കും, കുറച്ചു എല്ലുപോടിയും മിക്സ്സ്‌ ചെയ്താണ് ഉപയോഗിക്കുന്നെ കുഴപ്പമുണ്ടോ BRO.? 💐💐💐💐

  • @premas4862
    @premas4862 11 місяців тому

    Ethra times kadala pinnakil water add cheyam oru pravasyam use kazhinjt pls reply

  • @bijub5319
    @bijub5319 11 місяців тому +3

    വിത്തുകൾ കിട്ടുന്ന നമ്പർ onnu edamo

    • @myaim6365
      @myaim6365  10 місяців тому

      എന്റെ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി ഒരു ഹായ് നിങ്ങൾക്ക് എല്ലാ വിത്തും കിട്ടും 8075055679

  • @nisanthkrishnan8778
    @nisanthkrishnan8778 11 місяців тому +3

    വിത്തുകൾ കിട്ടാൻ എന്തു ചെയ്യണം ...?

    • @myaim6365
      @myaim6365  10 місяців тому

      എന്റെ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി ഒരു ഹായ് നിങ്ങൾക്ക് എല്ലാ വിത്തും കിട്ടും 8075055679👍

  • @dileepraj1047
    @dileepraj1047 11 місяців тому +1

    എനിക്ക് അയച്ചു തന്ന വിത്തുകൾ എല്ലാം കിട്ടി .... പറഞ്ഞതിലും കൂടുതൽ വിത്ത് അയച്ചു തന്നു '... ഞാൻ രണ്ടാമത്തെ പ്രാവിശ്യമാണ് വാങ്ങുന്നത്.... വിശ്വസിച്ചു വാങ്ങാം ...

  • @sudheeshsudheesh5552
    @sudheeshsudheesh5552 11 місяців тому +1

    👍

  • @prabhakaranm366
    @prabhakaranm366 11 місяців тому

    യൂറിയ ഉപയോഗിക്കുന്നതിനു പകരമാണോ കടലപിണ്ണാക്ക് 👍👍

  • @PrajithaKv-b7x
    @PrajithaKv-b7x 9 місяців тому +1

    🔥👍🙏

  • @honeyjohn158
    @honeyjohn158 11 місяців тому +1

    വിത്തുകൾ വാങ്ങാൻ എന്താണ് ചെയ്യേണ്ടത്.കുറച്ചു കുറ്റിപ്പയറിന്റെ വിത്ത് കിട്ടുമോ.

  • @nisha_Jayan
    @nisha_Jayan 11 місяців тому

    മുളക് നട്ട് അതിൻ്റെ തളിരില
    മഞ്ഞ കളരിൽ തന്ന നിൽക്കുന്നു
    ഇതിന് എന്ത് ചെയ്യണം

  • @Retheeshkuzhikkattil
    @Retheeshkuzhikkattil 10 місяців тому +1

    വെള്ളത്തിന് പകരം പുളിപ്പിച്ച കഞ്ഞി വെള്ളം ഉപയോഗിക്കാമോ

  • @raveendrankv3675
    @raveendrankv3675 11 місяців тому +1

    വിത്തുകൾ കിട്ടുവാൻ എന്തു ചെയ്യണം

    • @myaim6365
      @myaim6365  11 місяців тому

      വാട്സ്ആപ്പ് ഒരു hi വെക്കു 8075055679

  • @mummusahana-vg5pp
    @mummusahana-vg5pp 11 місяців тому

    👍👍👍👍

  • @അബ്ദുൽമജീദ്തേക്കിൽ

    തേങ്ങാ പിണ്ണാക്ക് ഉപയോഗിക്കാമോ ഇത് പോലെ..

  • @BindhuPadman-l1l
    @BindhuPadman-l1l 11 місяців тому

    അയച്ച വിത്തുകൾ എല്ലാം കിട്ടി. നല്ല ഹൈ ക്വാളിറ്റി ഫ്രീ വിത്താണ് കൂടെ കിട്ടിയത്. എല്ലാ വിത്തുകൾ മുളച്ചു തുടങ്ങി.

  • @dileeshbabu1990
    @dileeshbabu1990 11 місяців тому +1

    ❤❤❤❤❤❤🙏🙏🙏🙏🙏

  • @GreeshmaNikesh-o8j
    @GreeshmaNikesh-o8j 9 місяців тому +1

    കടല പിണ്ണാക്കും കപ്പലണ്ടി പിണ്ണാപിണ്ണാക്കും ഒന്നാണോ

  • @seenabasha5818
    @seenabasha5818 11 місяців тому +1

    Sayyunnudu

  • @harifack5866
    @harifack5866 11 місяців тому +2

    വെളിച്ചെണ്ണ ആറ്റുബൊൽ കിട്ടുന്ന പിണ്ണാക്ക് ആണോ ഈ കടല പിണ്ണാക്ക്

    • @myaim6365
      @myaim6365  11 місяців тому

      അല്ല കപ്പലണ്ടി പിണ്ണാക്കാണ്

    • @harifack5866
      @harifack5866 11 місяців тому

      @@myaim6365 കടകളിൽ നിന്നും വാങ്ങാൻ കിട്ടുമോ ഇത്

  • @QamaruNoufal
    @QamaruNoufal 11 місяців тому

    അയച്ചു തന്ന വിത്തുകൾ കിട്ടി താങ്ക്സ്

  • @AnsiraSaleem
    @AnsiraSaleem 11 місяців тому +1

    👍