എനിക്ക് 2 അഭിപ്രായം ഉണ്ട്... ഒന്നുകിൽ ഇതിൽ ലക്ഷ്മിക്ക് സ്വർണ്ണ കടതുമായി ബന്ധം ഉണ്ടാകാം.. ബാലു ഇതിനെ എതിർത്തിട്ടുണ്ടാകാം.. അതാകും ഇപ്പോൾ സൈലന്റ് ആയി നിൽക്കുന്നത്.. അല്ലെങ്കിൽ,, baaluvinu ഇതിൽ പങ്കുടാകാം.. ലക്ഷ്മി എതിർത്തു കാണും.. മോൾ മരിച്ചത് ബാലു കാരണം അല്ലെ എന്ന തോന്നൽ മനസ്സിൽ ഉള്ളത് കൊണ്ടാകാം ബാലുവിനെ കൊണ്ട് അവനോ ചത്തത് ചത്തു എന്ന് പറയുന്നത്.. ബാലു ഇത് നിർത്തിയിരുന്നെങ്കിൽ മോൾ എങ്കിലും ജീവനോടെ undaakumaayirunnu എന്ന് ചിന്തിക്കുന്നുണ്ടാകും.. കാർ അത്രയും സ്പീഡിൽ പോകാൻ ഉള്ള കാരണം ബാലു ചോദിക്കില്ലേ?? ഒരു കാൾ വന്നപ്പോ പെട്ടന്ന് അമ്പലത്തിൽ നിന്ന് ഡ്രൈവർ മാത്രം വിചാരിച്ചാ തിരിച്ചു പോകാൻ പറ്റുമോ?? ബാലു വെറും പൊട്ടൻ അല്ലല്ലോ.. ഇതിനൊന്നും പ്രതികരിക്കാതിരിക്കാൻ.... വല്ലതൊക്ക പറഞ്ഞു ബാലുവിന്റെ ഇമേജ് തകരണ്ട എന്നാകും ലക്ഷ്മി ചിന്തിക്കുന്നത്... അതാകാം സൈലന്റ് ആകുന്നത്
ഉണ്ട ചാത്തതു ചത്തു ഇനി എന്ത് ഇമേജ് അണ്ണാക്കിൽ പഴം വെച്ചോണ്ടിരിക്കാതെ ഉള്ളത് തുറന്നു പറയണം. മരിച്ച ആളുടെ ഇമേജ് ആണോ പ്രേധനം സ്വന്തം ഇമേജ് ആണോ? വാ തുറക്കാത്ത കാലത്തോളം ഇത് പോലെ ലക്ഷ്മിക് ഇതിൽ പങ്ക് ഉണ്ടെന്നു തന്നെ ആളുകൾ സംശയിക്കും .
@@Tony93788 ലക്ഷ്മിക്ക് എതിരെ ഒരുപാട് ആരോപണം വരുന്നുണ്ട് അവർ മൗനം പാലിക്കുന്നത് കൊണ്ടാണ്.. ന്യൂസിൽ പറയുന്നത് pole കാര്യങ്ങൾ അല്ലെങ്കിൽ അത് പറയാൻ എങ്കിലും വാ തുറന്നുടെ.... സ്വന്തം imague ആണ് നഷ്ടമാവുന്നത്. ലക്ഷ്മിയുടെ മൗനം കൊണ്ട് നിരവധി സംശയങ്ങൾ ആണ് ഉയർന്നു വരുന്നത്
മോളും ഭർത്താവും മരിച്ചിട്ടും ലക്ഷ്മി മിണ്ടാതിരിക്കുന്നത് അത്ഭുതം തന്നെയാ 😪😪 വേറെ ഏതു ഭാര്യ ആണെങ്കിലും അറിയാവുന്ന കാര്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞേനെ 😢😢😢
മരിച്ചു പോയ അവരുടെ ഭർത്താവിന്റെ പേരിനു കളങ്കം ഉണ്ടാകാതിരിയ്ക്കാൻ വേണ്ടിയാകാം മിണ്ടാതിരിയ്ക്കുന്നത്..മരിച്ച ആളിനു ഇതിൽ പങ്കുണ്ടായിരിയ്ക്കും.. അത്ര ശുദ്ധൻ അല്ലായിരുന്നിരിയ്ക്കാം.
ഭാര്യക്ക് നഷ്ടപ്പെടാനുള്ളതെല്ലാം പോയി ഇനി മൗനം വെടിഞ്ഞാലും ഒന്നും തിരിച്ചു കിട്ടില്ല പിന്നെ വെറുതെ എന്തിനാണ് ശത്രുക്കളുടെ എണ്ണം കൂട്ടുന്നത് പിന്നെ ബാലാഭാസ്കർ എല്ലാം അറിഞ്ഞുള്ള സ്വർണക്കടത്തായിരിക്കും
Why blame Lakshmi without knowing truth.. May be Balu was involved in all this mess, she must have got fed up. Balu is gone, but I don't think he was doing the right thing either. Our people love to blame the women, as always......
Hear balabhaskar talk about his parents and wife in jb junction. The parents never liked his wife and tried to blame her right from the beginning. If they lost a son she lost her baby daughter and husband .
അവർക്ക് നഷ്ടം ഉണ്ടായി ഇല്ലെന്നു പറയുന്നില്ല പക്ഷെ അവരെക്കാൾ കൂടുതൽ ആ അച്ഛനും അമ്മയ്ക്കും ആണ്. ലക്ഷ്മി വന്ന ശേഷം ആ മകന്റെ സ്നേഹം വരെ നഷ്ടപ്പെട്ടവരാണ് അവർ. പിന്നീട് മകൻ അവരെ തേടി തിരികെ വന്നു സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും മകൻ അവരെ വിട്ടു പോയി. വാർദ്ധക്യത്തിൽ ഇനി അവർക്ക് നീറി ജീവിക്കുകയല്ലേ വഴിയുള്ളു. ലക്ഷ്മി ട്രോമ എന്ന് പറഞ്ഞു ഒഴിഞ്ഞു നടക്കാതെ സത്യം വിളിച്ചു പറഞ്ഞൂടെ. ട്രോമ ഉള്ള വ്യക്തി ആണോ ആ സുഹൃത്തിനോട് അങ്ങനെ പറഞ്ഞത്
അവരുടെ പേർസണൽ ലൈഫ് ൽ എന്തൊക്കെ നടന്നു എന്നൊക്കെ ആർക്കറിയാം അതൊന്നും അറിയാതെ ലക്ഷ്മി യെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥം ഇല്ല ആ സംഭവത്തിന് ശേഷം മെന്റൽ trauma യിൽ ആണെങ്കിൽ പബ്ലിക് ആയി പ്രതികരിക്കാൻ ഒന്നും പറ്റില്ല ബാലു വുമായി എന്തെങ്കിലും അകൽച്ച ഉണ്ടായിരുന്നു എന്നാൽ പോലും 16 വർഷം കഴിഞ്ഞു കിട്ടിയ കുഞ്ഞു നഷ്ട്ടപെട്ടു പോയാൽ trauma യിൽ ആകില്ലേ
ലക്ഷ്മിയും ഡ്രൈവറും കൂടി ബാല ബാസ്ക്കറിൻ്റെ പേരിൽ പുള്ളി അറിയാതെ നല്ല രീതിയിൽ ഹവാല സ്വർണ്ണം കടത്ത് ഉണ്ടായിരിക്കാൻ വഴി ഉണ്ട് ഇത് പുള്ളി ചിലപ്പൊ അറിഞ്ഞു എന്നു മനസിലാക്കി മനപ്പൂർവ്വം ആക്സിഡൻ്റ് ഉണ്ടാക്കി. ബാക്കി ഉള്ളവർ രക്ഷപ്പെട്ടത് വെച്ച് നോക്കുമ്പൊ സംശയിക്കേണ്ടിയിരിക്കുന്നു.
മൈരണ് എന്തേലും ഉണ്ടെങ്കിൽ വാ തുറന്നു പറയണം , പാവം പോലും സ്വന്തം മോൾ നഷ്ടപെട്ട വേദന ഉണ്ടെകിൽ ഉള്ളത് തുറന്നു പറയണം ചത്ത ആളുടെ ഇമേജ് കെട്ടി പിടിച്ചിരുന്നാൽ ലക്ഷ്മിന്റെ ഇമേജ് പോകും . So ലക്ഷ്മിക് എല്ലാം അറിയാം കാര്യങ്ങൾ തുറന്നു പറയുമ്പോൾ ലക്ഷ്മിയും കുടുങ്ങും അത് തന്നെ കാര്യം 🤣🤣 അല്ലാതെ പോയത് പോയി ഞൻ ഒന്നും പറയാൻ ഇല്ലെ എന്ന് പറഞ്ഞു മിണ്ടാതെ ഇരുന്നാൽ ഇതുപോലെ പലതും കേൾക്കേണ്ടി വരും
വണ്ടി ഓടിച്ചിരുന്നത് അർജുൻ ആകാൻ സാധ്യത ഉണ്ട് പുള്ളിയും ബാലുവിൻ്റെ ഭാര്യയും സീറ്റ് ബെൽറ്റ് ഇട്ടിട്ടും ഉണ്ടാകും മുന്നിൽ ഇരുന്ന ബാലഭാസ്ക്കർ കൂടെ കുഞ്ഞ സീറ്റ് ബെൽറ്റ് ഇടാൻ ചാൻസ് ഇല്ല
ബാലുവിന്റെ കാറിൽ കള്ളക്കടത്ത് സ്വർണം ഉണ്ടായിരുന്നു ,ആ കാറിനെ സ്വർണ്ണം പൊട്ടിക്കൽ ടീം പിന്തുടരുന്ന വിവരം ലഭിച്ചിരുന്നു. കൊള്ളകാർ ബാലുവിനെ വകവരുത്തി സ്വർണ്ണം കൊണ്ട് പോയി.ഈ വിവരം പുറത്ത് വന്നാൽ ഭാര്യ മാനേജർ ഡ്രൈവർ എല്ലാവരും പെടും അത് കൊണ്ട് നിശബ്ദത പാലിക്കുന്നു.
വണ്ടിയുടെ safety mechanism നെ കുറിച്ച് അറിവുള്ളവർക്ക് അതിനു പറ്റും.. Mukundan unni movie യിൽ കണ്ടിട്ടില്ലേ.. പിന്നെ chasing നു ഇടയിലാണ് പറ്റിയത് എന്നും പറയുന്നുണ്ട്
@itsmekhaiz കാര്യം അർജുൻ ഒരു ക്രിമിനൽ ആയിരിക്കാം, ലക്ഷ്മിക്ക് പണത്തിനോട് ആർത്തിയും ഉണ്ടായിരിക്കും, പക്ഷേ അത് ഒന്നും ഇത് കൊലപാതകം ആണ് എന്ന് പറയുന്നതിൽ അർത്ഥം ഇല്ല, പിന്നെ എത്രയൊക്കെ സേഫ്റ്റി മെക്കാനിസിത്തെ കുറിച്ച് അറിഞ്ഞാലും നല്ല സ്പീഡിൽ പോയി മനഃപൂർവം ഒരു വണ്ടി മരത്തിൽ ഇടിപ്പിച്ചാൽ എന്താ സംഭവിക്കുക എന്നുള്ളത് മുൻ കൂട്ടി പറയാൻ സാധിക്കില്ല, ഇത് യഥാർഷികമായി അർജുൻ ഉറങ്ങിയപ്പോൾ സംഭവിച്ചതാകാം
@Tony93788 avar sathyasandham aayi onnum alla karyangal parayunnath...oothi perupich views Kittan kurach controversym thalli kayattum...so ivarude video kandit aanu ningal karyangal ariyunlle engil u are not knowing the actual matter, but only an exaggerated version
@ എന്നാൽ പിന്നെ നീ പറ എന്താ ആക്ച്വലി problem 🤣🤣 ഈ പറയുന്ന മീഡിയേ കാര് പോലും കാര്യം അറിയാതെ ആണ് news ഉണ്ടാകുന്നത്. റേറ്റിംഗ് വേണ്ടി പിന്നെ ഇവരുടെ നെഞ്ചത്ത് എന്തിനാ കേറുന്നത് 🤣🤣🤣
Enthokkeyo Dhurruhatha. Ee case el Definite anu. So why Criminals Are associated with It and why could not Police Not Find The reason ? Its absolute stupidness.
സുഹൃത്തേ കണ്ണും പൂട്ടി ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്താൻ അല്പം ഉളുപ്പ് വേണം. ആ സ്ത്രീ എന്ത് മാനസികാവസ്ഥ യിലൂടെ ആണ് കടന്നു പോകുന്നത് എന്ന് നിങ്ങൾക് അറിയോ? ഒന്നും അറിയാതെ മനസ്സിൽ തോന്നിയത് വെച്ച് ഒരു വിഡിയോ. നിങ്ങൾ തന്നെ പറയുന്നു കൂടെ ഉള്ള 3 പേരും ഉടായിപ്പ് ആണെന്ന്.. ഇവരുടെ യജമാനൻ അപ്പൊ അല്ലാണ്ടിരിക്കുമോ.. തോന്നുന്നത് പറയാൻ ആണെങ്കിൽ ബാലഭാസ്കർ ഈ സ്വർണക്കടത്തിൽ ഇഷ്ടപ്രകാരം ആണെങ്കിലും അല്ലെങ്കിലും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് വേണം കരുതാൻ. അദ്ദേഹം പോയി ഇനി ആ പേര് അപമാനിക്കപെടരുത് എന്ന ഉദ്ദേശത്തോടെ ആവും ലക്ഷ്മിയും, പിന്നെ സ്റ്റീഫൻ ഒക്കെ ഒന്നും വിട്ടു പറയാത്തത്. പുറകിൽ ഉള്ള കാറിൽ ഉള്ളവർ ഇവരുടെ കൂട്ടാളികൾ ആകും.. ബാലു ഡിമാൻഡ് കൂട്ടിക്കാണും.. ഇതൊക്കെ ആ കുടുംബത്തെ നശിപ്പിച്ചു. സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയവനെ ഏതു ഒരു സ്ത്രീയും വെറുക്കും അവൻ മരിച്ചു പോയാലും..
@Lathaottapalam പറഞ്ഞാൽ വിശ്വസിക്കുമോ.. മരിച്ചുപോയ ആളെ ഒരാളും കുറ്റം പറയില്ല പറയുന്നവൻ കുറ്റക്കാരൻ ആകും. എത്രെ ആയാലും അവർ ടെ ഭർത്താവ് ആണ് ആ ചിന്ത ഉണ്ടാവും. മറ്റൊരാൾ ആയിരുന്നു എങ്കിൽ എന്നെ അവർ സംസാരിച്ചേനെ. അവരുടെ സംസാരം ഒരുപക്ഷെ മറ്റൊരു വിവാദമോ അവരുടെയും ബാലഭാസ്കർ അവരുടെ ജീവിതം പിന്നെ അവരുടെ കുടുംബത്തിന്റെ ഒക്കെ character assassination ഇൽ ആവും എത്തുക.. എന്തിനു അതൊക്കെ.. ഒരിക്കലും കൂടെ നിന്നിട്ടില്ലാത്ത ബാലഭാസ്കർ ന്റെ family ഇത് മറ്റൊരു ആയുധം ആക്കി ആ സ്ത്രിയെ കൊല്ലാകൊല ചെയ്യും.. അതൊക്കെ കൊണ്ട് ആലോചിച്ചു എടുത്ത തീരുമാനം ആകും ഈ മൗനം..
Mafiya eppozhum pay cheyyunnudakum achanu masala thechu onnum parayanda avasyamilla lakshmide friend lakshmi ye support akko balunte family support akko aa voice verum vellapooshala olichodiyapo help cheytha alu anu joy thamalam Aa achante sathyam konda oro year ethinte pinnil ullavar police pidiyil akunnathu Sisterinu ayachirunna mail okke published anu athokke onnu check cheythekku
may be have illegal relationships between so called -------------- and driver ..balabhaskar might be dont know about this as he busy with his programs etc ...he may blindly believe his --------------
എനിക്ക് 2 അഭിപ്രായം ഉണ്ട്...
ഒന്നുകിൽ ഇതിൽ ലക്ഷ്മിക്ക് സ്വർണ്ണ കടതുമായി ബന്ധം ഉണ്ടാകാം.. ബാലു ഇതിനെ എതിർത്തിട്ടുണ്ടാകാം.. അതാകും ഇപ്പോൾ സൈലന്റ് ആയി നിൽക്കുന്നത്..
അല്ലെങ്കിൽ,, baaluvinu ഇതിൽ പങ്കുടാകാം.. ലക്ഷ്മി എതിർത്തു കാണും.. മോൾ മരിച്ചത് ബാലു കാരണം അല്ലെ എന്ന തോന്നൽ മനസ്സിൽ ഉള്ളത് കൊണ്ടാകാം ബാലുവിനെ കൊണ്ട് അവനോ ചത്തത് ചത്തു എന്ന് പറയുന്നത്.. ബാലു ഇത് നിർത്തിയിരുന്നെങ്കിൽ മോൾ എങ്കിലും ജീവനോടെ undaakumaayirunnu എന്ന് ചിന്തിക്കുന്നുണ്ടാകും.. കാർ അത്രയും സ്പീഡിൽ പോകാൻ ഉള്ള കാരണം ബാലു ചോദിക്കില്ലേ?? ഒരു കാൾ വന്നപ്പോ പെട്ടന്ന് അമ്പലത്തിൽ നിന്ന് ഡ്രൈവർ മാത്രം വിചാരിച്ചാ തിരിച്ചു പോകാൻ പറ്റുമോ?? ബാലു വെറും പൊട്ടൻ അല്ലല്ലോ.. ഇതിനൊന്നും പ്രതികരിക്കാതിരിക്കാൻ.... വല്ലതൊക്ക പറഞ്ഞു ബാലുവിന്റെ ഇമേജ് തകരണ്ട എന്നാകും ലക്ഷ്മി ചിന്തിക്കുന്നത്... അതാകാം സൈലന്റ് ആകുന്നത്
👍
ഉണ്ട ചാത്തതു ചത്തു ഇനി എന്ത് ഇമേജ് അണ്ണാക്കിൽ പഴം വെച്ചോണ്ടിരിക്കാതെ ഉള്ളത് തുറന്നു പറയണം. മരിച്ച ആളുടെ ഇമേജ് ആണോ പ്രേധനം സ്വന്തം ഇമേജ് ആണോ? വാ തുറക്കാത്ത കാലത്തോളം ഇത് പോലെ ലക്ഷ്മിക് ഇതിൽ പങ്ക് ഉണ്ടെന്നു തന്നെ ആളുകൾ സംശയിക്കും .
@@Tony93788 ലക്ഷ്മിക്ക് എതിരെ ഒരുപാട് ആരോപണം വരുന്നുണ്ട് അവർ മൗനം പാലിക്കുന്നത് കൊണ്ടാണ്.. ന്യൂസിൽ പറയുന്നത് pole കാര്യങ്ങൾ അല്ലെങ്കിൽ അത് പറയാൻ എങ്കിലും വാ തുറന്നുടെ.... സ്വന്തം imague ആണ് നഷ്ടമാവുന്നത്. ലക്ഷ്മിയുടെ മൗനം കൊണ്ട് നിരവധി സംശയങ്ങൾ ആണ് ഉയർന്നു വരുന്നത്
ബാലു അങ്ങിനെയുള്ളവനല്ല😢
Randamathadavam karanam
മോളും ഭർത്താവും മരിച്ചിട്ടും ലക്ഷ്മി മിണ്ടാതിരിക്കുന്നത് അത്ഭുതം തന്നെയാ 😪😪 വേറെ ഏതു ഭാര്യ ആണെങ്കിലും അറിയാവുന്ന കാര്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞേനെ 😢😢😢
😊😊😊😊
ജീവിക്കാനുള്ള സ്വത്തു മാത്രമേ കൊടുക്കാവു ലക്ഷ്മിക്ക്.
അത് ബാലഭാസ്കർ നു എന്തേലും ബന്ധം ഈ കേസിൽ ഉണ്ടാകോ
@@priyawarrier3160 അറിയില്ല 😪 ആളുടെ കൂട്ടത്തിൽ ഉള്ള എല്ലാരും സ്വർണക്കടത്തു മാഫിയ യുടെ ഭാഗം ആണ് 😪
മരിച്ചു പോയ അവരുടെ ഭർത്താവിന്റെ പേരിനു കളങ്കം ഉണ്ടാകാതിരിയ്ക്കാൻ വേണ്ടിയാകാം മിണ്ടാതിരിയ്ക്കുന്നത്..മരിച്ച ആളിനു ഇതിൽ പങ്കുണ്ടായിരിയ്ക്കും.. അത്ര ശുദ്ധൻ അല്ലായിരുന്നിരിയ്ക്കാം.
ഭാര്യക്ക് നഷ്ടപ്പെടാനുള്ളതെല്ലാം പോയി ഇനി മൗനം വെടിഞ്ഞാലും ഒന്നും തിരിച്ചു കിട്ടില്ല പിന്നെ വെറുതെ എന്തിനാണ് ശത്രുക്കളുടെ എണ്ണം കൂട്ടുന്നത് പിന്നെ ബാലാഭാസ്കർ എല്ലാം അറിഞ്ഞുള്ള സ്വർണക്കടത്തായിരിക്കും
Yes
Still aalde kutti marichile appo athinte karanakare porth konderrnm ennindaayile
Arinju anenkil enthinu pulliye kollanam?
Why blame Lakshmi without knowing truth.. May be Balu was involved in all this mess, she must have got fed up. Balu is gone, but I don't think he was doing the right thing either. Our people love to blame the women, as always......
100%!!
ബാലു അച്ചന്റെ യും അമ്മയുടെയും കൂടെ ആയിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിരുന്നേനെ😢
Hear balabhaskar talk about his parents and wife in jb junction. The parents never liked his wife and tried to blame her right from the beginning. If they lost a son she lost her baby daughter and husband .
ലക്ഷ്മി യുടെ മൗനം സംശയത്തിന് തീര്‍ച്ചയായും ഇട നല്‍കുന്നു..
പാവം ആ അച്ഛനും മകളും..
അച്ഛനോടൊപ്പം മകളും പോയി..
ആര് എന്ത് പറഞ്ഞാലും നഷ്ടം ലക്ഷ്മിക്ക് തന്നെ ആണ്....
Sorry loss is for the parents,she has become rich after his death, inheriting his life insurance bank balance etc.she is also a culprit.
അവർക്ക് നഷ്ടം ഉണ്ടായി ഇല്ലെന്നു പറയുന്നില്ല പക്ഷെ അവരെക്കാൾ കൂടുതൽ ആ അച്ഛനും അമ്മയ്ക്കും ആണ്. ലക്ഷ്മി വന്ന ശേഷം ആ മകന്റെ സ്നേഹം വരെ നഷ്ടപ്പെട്ടവരാണ് അവർ. പിന്നീട് മകൻ അവരെ തേടി തിരികെ വന്നു സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും മകൻ അവരെ വിട്ടു പോയി. വാർദ്ധക്യത്തിൽ ഇനി അവർക്ക് നീറി ജീവിക്കുകയല്ലേ വഴിയുള്ളു. ലക്ഷ്മി ട്രോമ എന്ന് പറഞ്ഞു ഒഴിഞ്ഞു നടക്കാതെ സത്യം വിളിച്ചു പറഞ്ഞൂടെ. ട്രോമ ഉള്ള വ്യക്തി ആണോ ആ സുഹൃത്തിനോട് അങ്ങനെ പറഞ്ഞത്
നഷ്ടം ഉണ്ടെങ്കില്‍ വായ പൂട്ടി മിണ്ടാതെ iriykkilla..
ഇവരുടെ മൗനം ദുരൂഹത ഉള്ളതാണ്
എല്ലാവരും ഭാര്യയെ മാത്രമേ കാണുള്ളൂ നൊന്തു പ്രസവിച്ച അമ്മയെ ഫാമിലിയും ആരും കാണില്ല
*ലക്ഷ്മി യുടെയും ലക്ഷ്യം പണം ആണെങ്കി..kaiz ന്റെ ലക്ഷ്യം എങ്ങനെ എങ്കിലും ഈ വീഡിയോ നാലാൾ കാണുക എന്നതാണ് 😌*
Ala video itath swantham tv yil ittu khaiz nu kanan anu.. ivan etha da ee vetta valiyan.. alkar kanan aland vere endna video idunath
@ashwanthmohan9934 നിന്റെ പെങ്ങൾക് ഊഞ്ഞാൽ ആടാൻ 😁
Athe,ivanikk vallavarem video kuthippokkale ullu
😂😂😂
Enthoru comparison shoo enik vayya... Ethinok entha parayn
Pinne veettukar.parayunnathum . Avarkk leskshmiyeyum ishttamalla. Ennanu munpulla balabhaskarinte interview manasilayittund .. avar oru nishkalanga aayirikkum balabhaskarinte vazhi vitta bandhathil avarkk kunju poya sankadam aayirikkum. Ningalkk makan nashttapetta pole kathirunna kunju nashttapetta oru Ammayaanu.lekshmi. athum orkkanam.😢 Pinne avarkk parayanullath ini enthaayalum purathu parayanam aayirunnu..
Enik thonunnath balu vin ithil nalla pank und...maranapeta aalde image thalarkan avark manas varunundavilla...ellaam nashta pettu...ini ulla per kalayanda orthaavum..
അതെ എനിക്കും അങ്ങനെയാ തോന്നിയത്
.pinne kunju poyathinte vedanayum ,amarshavum , depression kondum okke aayirikkum aakri sadanam vilkkanam ennokke paranjathu.mentally avar ithu vare stable aayittundakilla .ellarudem manasinte shakthy different alle
അവരുടെ പേർസണൽ ലൈഫ് ൽ എന്തൊക്കെ നടന്നു എന്നൊക്കെ ആർക്കറിയാം അതൊന്നും അറിയാതെ ലക്ഷ്മി യെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥം ഇല്ല ആ സംഭവത്തിന് ശേഷം മെന്റൽ trauma യിൽ ആണെങ്കിൽ പബ്ലിക് ആയി പ്രതികരിക്കാൻ ഒന്നും പറ്റില്ല ബാലു വുമായി എന്തെങ്കിലും അകൽച്ച ഉണ്ടായിരുന്നു എന്നാൽ പോലും 16 വർഷം കഴിഞ്ഞു കിട്ടിയ കുഞ്ഞു നഷ്ട്ടപെട്ടു പോയാൽ trauma യിൽ ആകില്ലേ
Athe..kunjine nashtapettath ayalu karanam anenn ullathavum avarde mindil
😂😂😂uva
ആ ഡ്രൈവരുമായി എന്ധെലും ബന്ധം ഇവൾക്കുണ്ടോ എന്ന് അന്വേഷണം,
Yes, right point👍🏻
നല്ല ബന്ധം ഉണ്ട് അല്ലെ അവരു രണ്ടും മാത്രം രക്ഷപെടില്ലല്ലൊ
ലക്ഷ്മിയും ഡ്രൈവറും കൂടി ബാല ബാസ്ക്കറിൻ്റെ പേരിൽ പുള്ളി അറിയാതെ നല്ല രീതിയിൽ ഹവാല സ്വർണ്ണം കടത്ത് ഉണ്ടായിരിക്കാൻ വഴി ഉണ്ട് ഇത് പുള്ളി ചിലപ്പൊ അറിഞ്ഞു എന്നു മനസിലാക്കി മനപ്പൂർവ്വം ആക്സിഡൻ്റ് ഉണ്ടാക്കി. ബാക്കി ഉള്ളവർ രക്ഷപ്പെട്ടത് വെച്ച് നോക്കുമ്പൊ സംശയിക്കേണ്ടിയിരിക്കുന്നു.
Angane aanengil avarde kuttiyo.. athine kollan swantham amma sammathikumo ?
പാവം ആ അച്ഛൻ അമ്മ ഇവർക്കു 2പേർക്കും മാത്രം നഷ്ടം, നൊന്തു പെറ്റ അമ്മയുടെ മാനസികവേദന മരണം വരെ മാറില്ല
വയസ്സു കാലത്ത് നോക്കേണ്ട മകൻ😢
Lexmiiyude makalum marichille
He is involved in gold smuggling. She knew it. Thats all
ആ ചേച്ചി മൗനം വെടിഞ്ഞാൽ ബാലഭാസ്കറിന്റെ കേസിനൊരു തീരുമാനം ഉണ്ടാകും
വെടിയില്ല കരണം വെടിഞ്ഞാൽ പുള്ളികാരിയും കുടുങ്ങും 🤣🤣
Balabhasker nu swarnakadathu may bandhamundu, athil lekshmikku ethirppu undarunnu, but balabhasker anusarichu കാണില്ല, makalem pulli കാരണം nashtapetti.... Ellathinodum avarkkipol amarshavum, virakthiyumayirikkum
Enthu thanne ആയാലും poyavar poy, yini athil thanikku enthu nedan എന്നവും a പാവം chindhikkunnathu
മൈരണ് എന്തേലും ഉണ്ടെങ്കിൽ വാ തുറന്നു പറയണം , പാവം പോലും സ്വന്തം മോൾ നഷ്ടപെട്ട വേദന ഉണ്ടെകിൽ ഉള്ളത് തുറന്നു പറയണം ചത്ത ആളുടെ ഇമേജ് കെട്ടി പിടിച്ചിരുന്നാൽ ലക്ഷ്മിന്റെ ഇമേജ് പോകും . So ലക്ഷ്മിക് എല്ലാം അറിയാം കാര്യങ്ങൾ തുറന്നു പറയുമ്പോൾ ലക്ഷ്മിയും കുടുങ്ങും അത് തന്നെ കാര്യം 🤣🤣 അല്ലാതെ പോയത് പോയി ഞൻ ഒന്നും പറയാൻ ഇല്ലെ എന്ന് പറഞ്ഞു മിണ്ടാതെ ഇരുന്നാൽ ഇതുപോലെ പലതും കേൾക്കേണ്ടി വരും
I also felt like that
Very true
അവർ അറിഞ്ഞിട്ടുണ്ടെങ്കിൽ accident ൽ അവരും മരണപ്പടനുള്ള ഒരു പ്ലാൻ അവർ സമ്മതിക്കോ ?
Adhum potte.. will she put her baby at risk?
Manushyarkku enthelum veruthe parayanam..athreyullu😢
Lakshmiye samsayikkunnavar enthukondu Balabhaskar kuttakkaranayekkam enna sadhyatha thallikkalayunnu? Avarude sareerathil jeevan bakiyullakondo? Dushtatha niranjathanu nammude samooham!!
Balu wife & Balu kicked out of his home. They are loved married
വണ്ടി ഓടിച്ചിരുന്നത് അർജുൻ ആകാൻ സാധ്യത ഉണ്ട് പുള്ളിയും ബാലുവിൻ്റെ ഭാര്യയും സീറ്റ് ബെൽറ്റ് ഇട്ടിട്ടും ഉണ്ടാകും മുന്നിൽ ഇരുന്ന ബാലഭാസ്ക്കർ കൂടെ കുഞ്ഞ സീറ്റ് ബെൽറ്റ് ഇടാൻ ചാൻസ് ഇല്ല
അതൊക്കെ ശെരി നിന്റെ വീഡിയോ എന്താ ഒരു മാതിരി തെലുങ്ക് സിനിമ മലയാളത്തിൽ കാണും പോലെ 😂
Arinjukond swantham kunjine koodi apakadathil pedthan arenkilum chinthikumo
Good talking style 👍
May be bhalu was involved and she knows it. That's why she is silent
ബാലുവിന്റെ കാറിൽ കള്ളക്കടത്ത് സ്വർണം ഉണ്ടായിരുന്നു ,ആ കാറിനെ സ്വർണ്ണം പൊട്ടിക്കൽ ടീം പിന്തുടരുന്ന വിവരം ലഭിച്ചിരുന്നു. കൊള്ളകാർ ബാലുവിനെ വകവരുത്തി സ്വർണ്ണം കൊണ്ട് പോയി.ഈ വിവരം പുറത്ത് വന്നാൽ ഭാര്യ മാനേജർ ഡ്രൈവർ എല്ലാവരും പെടും അത് കൊണ്ട് നിശബ്ദത പാലിക്കുന്നു.
👍,well said
Aaa lekshmi marichujeevikkuka annu ente manushyare .. ningalk ariyamo avarude avastha ippozhethe
Ano? Pinne ethinu chathathu chathu. Ennu aval paranjathu????
@@SgsgsgTst-h5bayal paranjathu satyamano ennu engane ariyam
Bharthavinte swathu bhaaryaku ollathalle.. athu thatti edukkanda aavashyam illallo? Balu nte kudumba swathonnum allallo .. ayal pani eduthu ondakkiyatha.. Avarde love marriage aayirunnu.. randu perum college pillere aayirunnu register marriage cheyyumbo.. appo veettil ninnum erakki vitta parents node lekshmikku engane sneham ondakum? lekshmiye kuttam parayan pattilla.. love marriage cheythappol veettil kettatha parents nu balu inte swathu venam.. ennitte lakshmikku kuttavum.. lekshmi depressionu treatment il aanu.. depression ennu parayunnathu pettennu maarunna asugham alla.. time edukkum. nalla treatment kittiyillengi chilapo jeevithakaalam muzhuvanum aa asugham ondakum.. lekshmi pande introvert character aanu.. athinte artham balunode sneham illa ennu alla.. avarode kurach deyavu kaanikke.. avare ingane torture cheythu aathmahatyayilekku thalli vidaruthe.. avarde avastha chindikkan koodi vayya,.. paavam
Lakshmiye enthanu chodhyam cheyyathathu
Oru pakshe Lakshmi aareyenkilum pedikkunnudavam we never know.
ആരെങ്കിലും വണ്ടിയിൽ ഉണ്ടാകുമ്പോ മനഃപൂർവം ആക്‌സിഡന്റ് ആക്കുമോ, ഒരു പക്ഷേ അങ്ങനെ ചെയ്താൽ അവരും മരിക്കാൻ സാധ്യത ഇല്ലേ
വണ്ടിയുടെ safety mechanism നെ കുറിച്ച് അറിവുള്ളവർക്ക് അതിനു പറ്റും..
Mukundan unni movie യിൽ കണ്ടിട്ടില്ലേ..
പിന്നെ chasing നു ഇടയിലാണ് പറ്റിയത് എന്നും പറയുന്നുണ്ട്
@itsmekhaiz കാര്യം അർജുൻ ഒരു ക്രിമിനൽ ആയിരിക്കാം, ലക്ഷ്മിക്ക് പണത്തിനോട് ആർത്തിയും ഉണ്ടായിരിക്കും, പക്ഷേ അത് ഒന്നും ഇത് കൊലപാതകം ആണ് എന്ന് പറയുന്നതിൽ അർത്ഥം ഇല്ല, പിന്നെ എത്രയൊക്കെ സേഫ്റ്റി മെക്കാനിസിത്തെ കുറിച്ച് അറിഞ്ഞാലും നല്ല സ്പീഡിൽ പോയി മനഃപൂർവം ഒരു വണ്ടി മരത്തിൽ ഇടിപ്പിച്ചാൽ എന്താ സംഭവിക്കുക എന്നുള്ളത് മുൻ കൂട്ടി പറയാൻ സാധിക്കില്ല, ഇത് യഥാർഷികമായി അർജുൻ ഉറങ്ങിയപ്പോൾ സംഭവിച്ചതാകാം
അപ്പൊ കുഞ്ഞ് മരിച്ചതോ... Orupaad വർഷം കാത്തിരുന്നു കിട്ടിയ പോന്നോമനയെ അവർ അറിഞ്ഞു കൊണ്ട് മരണത്തിനു വിട്ടുകൊടുക്കില്ല....❤@@itsmekhaiz
Pro aayitulla oru driver vicharicha nadakkum that boy arjun is very prfesional in that not like amul baby like you
അവരുടെ പിന്നിൽ 3 കാറുകൾ ഉണ്ടായിരുന്നു എന്ന് ദൃസാക്ഷി ആയ കലാഭവൻ സോബി പറഞ്ഞല്ലോ..! അങ്ങനെ വരുമ്പോ chase ന്റെ വെപ്രാളത്തിൽ പറ്റിയതുമാകാം
ആരെങ്കിലും ലക്ഷ്മിയെ ഭീക്ഷണി പെടുത്തിട്ടുണ്ടെങ്കിലോ
ലവ് മാര്യേജ് ആയിരുന്നു ബാലു വീട്ടുകാർ നല്ലത് ഒന്നും പറയില്ല അവൾ പാവം ആണ് എന്ന് തോന്നുന്നു. സോബി പറഞ്ഞു നുണ എന്ന് പറയുന്നു കേട്ടു
സോബി കള്ളം പറഞ്ഞു എന്ന് അറിയുമോ നിങ്ങള്‍ക്കു
@Lathaottapalam സിബിഐ പറഞ്ഞു എന്നാ ന്യൂസ് വന്നത്
Sobi nuna anu parayunath engil pinne ne thanne ayirikum cheithath
Ne arjunte koto prethi ano enu thonunu.athukondanu ne arjunum,Lakshmikant suport cheyunne
@@AlanSebastian-o8w cbi റിപ്പോർട്ട് ആണ് ഞാൻ പറഞ്ഞതു സംശയം ഉണ്ട് എങ്കിൽ 1കൊല്ലം മുൻപ് ഉള്ള ന്യൂസ് കാണുക ചുമ്മാ വന്നു അത് ഇതു പറയാതെ സഹോദരാ
Matullavarude problems react cheuth cheyth athu iratti akki avasanam solve cheyyan pattatha vidham akki kodukuth athu vittu cash akunnavar aanu reaction vloggers
Ayn ? അത് കൊണ്ട് പലതും അറിയാൻ കഴിയുന്നു . ഭൂരിഭാഗം കേസ് ന്റെ കാര്യങ്ങൾ നമ്മളിലേക്കു എത്തുന്നത് reaction vloggers ഉള്ളത് കൊണ്ടാണ്
@Tony93788 avar sathyasandham aayi onnum alla karyangal parayunnath...oothi perupich views Kittan kurach controversym thalli kayattum...so ivarude video kandit aanu ningal karyangal ariyunlle engil u are not knowing the actual matter, but only an exaggerated version
@ എന്നാൽ പിന്നെ നീ പറ എന്താ ആക്ച്വലി problem 🤣🤣 ഈ പറയുന്ന മീഡിയേ കാര് പോലും കാര്യം അറിയാതെ ആണ് news ഉണ്ടാകുന്നത്. റേറ്റിംഗ് വേണ്ടി പിന്നെ ഇവരുടെ നെഞ്ചത്ത് എന്തിനാ കേറുന്നത് 🤣🤣🤣
🎉🎉
1st💔
Kanagam plus Kamini ❤ equals vallipeeru
Khaiz ❤️
Lekshmi .... Orikalum normal aayirikilla.... Cashnu vendi relatives ... Purath parayilla.....
True
മകൾ മരിച്ചിട്ടും അ സ്ത്രീയുടെ മനസ്
Lakshmi juice kudichiruno orma poyathano
സംഭവം അപകടം തന്നെയായിരിക്കും.പക്ഷെ വേറെന്തൊക്കെയോ ദുരൂഹത്ത ഉണ്ട്
Lakshmiyude silnce not good
police enthedkunnu ennaanu enikku thonnunnathu🙂
ഇവൻ കഴിഞ്ഞ വർഷം ഒരു തിരക്കഥ തയാറാക്കി ലക്ഷ്മിയെ ന്യായീകരിച്ച് ഒരു വീഡിയോ ചെയ്തിരുന്നു ..😂😂😂...
Swarnnam kadathi yannu paranjal Laxmi ude arivode yannu varille ???baluvine moshamakkandi varigaum cheyyum .kury varsham kazinje kittiya molalle balu karanam poyinn avark thonunnundavum
ഇവൾ ഇനി എന്തിനു ജീവിച്ചിട്ട് കാര്യം. ലോകം മുഴുവൻ ഇവൾക്ക് എതിരാണ്
ഇതിൽ ബാലുവിനോ... ലക്ഷ്മിക്കോ.. സ്വർണ കള്ളകടത്തുകാരുമായി ബദ്ധമുണ്ട്.... ഇതാണ് മൗനത്തിന്റെ കാര്യം...
Enthokkeyo Dhurruhatha. Ee case el Definite anu. So why Criminals Are associated with It and why could not Police Not Find The reason ? Its absolute stupidness.
സുഹൃത്തേ കണ്ണും പൂട്ടി ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്താൻ അല്പം ഉളുപ്പ് വേണം. ആ സ്ത്രീ എന്ത് മാനസികാവസ്ഥ യിലൂടെ ആണ് കടന്നു പോകുന്നത് എന്ന് നിങ്ങൾക് അറിയോ? ഒന്നും അറിയാതെ മനസ്സിൽ തോന്നിയത് വെച്ച് ഒരു വിഡിയോ.
നിങ്ങൾ തന്നെ പറയുന്നു കൂടെ ഉള്ള 3 പേരും ഉടായിപ്പ് ആണെന്ന്.. ഇവരുടെ യജമാനൻ അപ്പൊ അല്ലാണ്ടിരിക്കുമോ.. തോന്നുന്നത് പറയാൻ ആണെങ്കിൽ ബാലഭാസ്കർ ഈ സ്വർണക്കടത്തിൽ ഇഷ്ടപ്രകാരം ആണെങ്കിലും അല്ലെങ്കിലും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് വേണം കരുതാൻ. അദ്ദേഹം പോയി ഇനി ആ പേര് അപമാനിക്കപെടരുത് എന്ന ഉദ്ദേശത്തോടെ ആവും ലക്ഷ്മിയും, പിന്നെ സ്റ്റീഫൻ ഒക്കെ ഒന്നും വിട്ടു പറയാത്തത്.
പുറകിൽ ഉള്ള കാറിൽ ഉള്ളവർ ഇവരുടെ കൂട്ടാളികൾ ആകും.. ബാലു ഡിമാൻഡ് കൂട്ടിക്കാണും.. ഇതൊക്കെ ആ കുടുംബത്തെ നശിപ്പിച്ചു.
സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയവനെ ഏതു ഒരു സ്ത്രീയും വെറുക്കും അവൻ മരിച്ചു പോയാലും..
ലക്ഷ്മി യ്ക്കു ഉണ്ടായത് പറഞ്ഞു കൂടെ
@Lathaottapalam പറഞ്ഞാൽ വിശ്വസിക്കുമോ.. മരിച്ചുപോയ ആളെ ഒരാളും കുറ്റം പറയില്ല പറയുന്നവൻ കുറ്റക്കാരൻ ആകും. എത്രെ ആയാലും അവർ ടെ ഭർത്താവ് ആണ് ആ ചിന്ത ഉണ്ടാവും. മറ്റൊരാൾ ആയിരുന്നു എങ്കിൽ എന്നെ അവർ സംസാരിച്ചേനെ. അവരുടെ സംസാരം ഒരുപക്ഷെ മറ്റൊരു വിവാദമോ അവരുടെയും ബാലഭാസ്കർ അവരുടെ ജീവിതം പിന്നെ അവരുടെ കുടുംബത്തിന്റെ ഒക്കെ character assassination ഇൽ ആവും എത്തുക.. എന്തിനു അതൊക്കെ.. ഒരിക്കലും കൂടെ നിന്നിട്ടില്ലാത്ത ബാലഭാസ്കർ ന്റെ family ഇത് മറ്റൊരു ആയുധം ആക്കി ആ സ്ത്രിയെ കൊല്ലാകൊല ചെയ്യും.. അതൊക്കെ കൊണ്ട് ആലോചിച്ചു എടുത്ത തീരുമാനം ആകും ഈ മൗനം..
Comments vannit nokkan varam
Aa rodu oru vallatha road aanu avde munpum shesham orupadu apakadam undarunnu. Aa sthalam oru shapam pidicha sthalam.aanu
Hello bro.....🎉🎉
Bala basker kadathu kaaranayirikkum.. 2perum chernnu kure kadatheetundaavum.. Mounam vedinjaal nasrum
ലക്ഷ്മിക്ക് എല്ലാം അറിയാം
Mafiya eppozhum pay cheyyunnudakum achanu masala thechu onnum parayanda avasyamilla lakshmide friend lakshmi ye support akko balunte family support akko aa voice verum vellapooshala olichodiyapo help cheytha alu anu joy thamalam
Aa achante sathyam konda oro year ethinte pinnil ullavar police pidiyil akunnathu
Sisterinu ayachirunna mail okke published anu athokke onnu check cheythekku
Is lekshmi a narcissist?
Karma falam aynna onnude athu ethyilay orookadhapathragalum anubavichaypocu ayaluday wifeni ellatha dukkam aythina publicni? Pinnay sawtham. Parientsnay anusarikkathay epenninay kayttiya shisha avanukittyi balau othri valiya familiyil ninnani
Nannamunna kahiz😂
may be have illegal relationships between so called -------------- and driver ..balabhaskar might be dont know about this as he busy with his programs etc ...he may blindly believe his --------------
Aa bus driver dubaiyil anu , avanu panku d sure