വെറുതെ അല്ല വസീഫെ നീ തോറ്റത്🤣

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 413

  • @Siyadvga
    @Siyadvga Місяць тому +184

    നന്നായി ഒച്ചയിടാൻ പറ്റുന്ന ഒരു പൊട്ടനെ കിട്ടിയാൽ CPIM ന് ചർച്ചയിൽ പങ്കെടുക്കാൻ വിടാം😅

    • @sinannksinannk6993
      @sinannksinannk6993 Місяць тому +12

      ചാനലുകാരെ പറഞ്ഞാ മതി ഈ വക സാതനങ്ങളെയാണ് ഇപ്പോ ചർച്ചയ്ക്ക് വിളിക്കുന്നത്

    • @shahirrahim3493
      @shahirrahim3493 Місяць тому +8

      അവൻ്റെ അണ്ണാക്കിൽ കുറച്ച് ചൂടു ചാരം വാരിയിട്.

    • @lalithaayyappan7000
      @lalithaayyappan7000 Місяць тому +2

      ​@@shahirrahim3493അടിപൊളി🤣🤣🤣🤣🤣

    • @BaluBala-yo9vf
      @BaluBala-yo9vf Місяць тому

      ​@@shahirrahim3493 🤣🤣🤣🤣

    • @sajikumars394
      @sajikumars394 Місяць тому

      😅😅😅

  • @praveenp2746
    @praveenp2746 Місяць тому +334

    വസീഫിനെ എട്ട് നിലയിൽ പൊട്ടിച്ച ജനങ്ങൾക്ക് അഭിവാദ്യങ്ങൾ

    • @aabraham4966
      @aabraham4966 Місяць тому +5

      140 ൽ 99 എണ്ണം പൊട്ടി

    • @aabraham4966
      @aabraham4966 Місяць тому

      റെയിൽപാലം വരെ ആക്രി വിലയ്ക്ക് തൂക്കി വിറ്റു കാലിനിടയിൽ യോസ് കണ്ടില്ലേ ഇതൊന്നും

    • @c.rgopalan2889
      @c.rgopalan2889 Місяць тому +10

      മൂന്ന് ലക്ഷം വോട്ടിനാണ് വസീഫ് ലീഗിനോട് തോറ്റത്. 😂😂😂

    • @georgeroy7880
      @georgeroy7880 Місяць тому

      ​@@c.rgopalan2889😂😂😂

    • @joykerala
      @joykerala Місяць тому +1

      @@aabraham4966 That's the fate of the State

  • @muhammedjabirc905
    @muhammedjabirc905 Місяць тому +104

    ഒരു ചാക്ക് അഹങ്കാരവും, അതിൽ കൂടുതൽ വിവരമില്ലായ്മയും ഉണ്ടെങ്കിൽ ഇടതിലേക്ക് വരാം.

  • @mujeebvadakkan4755
    @mujeebvadakkan4755 Місяць тому +222

    തോൽക്കാൻ കാരണം, "അഹങ്കാരം "

  • @RAJESH1723-r5n
    @RAJESH1723-r5n Місяць тому +151

    അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്

  • @mahmoodmammu5831
    @mahmoodmammu5831 Місяць тому +105

    വളീഫിന്റെയൊക്കെവിജാരംകമ്മിയായത്കൊണ്ട്പറയുന്നതെല്ലാംജനങ്ങളപ്പാടങ്ങ്.വിശ്വസിക്കുമെന്നാണ്.വ്യാമോഹമാണ്.വ്യാമോഹം

  • @salimmoozhikkal3832
    @salimmoozhikkal3832 Місяць тому +67

    മാന്യതയുള്ള ഏതെങ്കിലും ഒരെണ്ണമുണ്ടോ സിപിഎമ്മിൽ..

    • @Dhuriyodhanan
      @Dhuriyodhanan Місяць тому +3

      Kammikal pande thalayil iditheeveena mannabudhikal aanu😂😂

  • @Saajisaaji-c8m
    @Saajisaaji-c8m Місяць тому +60

    വസീഫ ഇങ്ങനെ പൊട്ടി കരയല്ലേ പാലക്കാട് തോറ്റ ത് കൊണ്ട് ഉള്ള പൊട്ടി കരച്ചിലായിരിക്കും... 😭😭😭

  • @saheedudheennani7218
    @saheedudheennani7218 Місяць тому +74

    മലപ്പുറം കാർക്ക് തെറ്റ് പറ്റിട്ടില്ല 😅😅😅

    • @ShajiT-qm6xl
      @ShajiT-qm6xl Місяць тому +1

      ഒരു ജനപ്രതിനിധിക്കു വേണ്ട ഗുണമുള്ളവരെ എന്നും ജനങ്ങൾ ജയിപ്പിച്ചിരിക്കും അത് ചിലപ്പോൾ തെറ്റി ദ്ധരിപ്പിച്ചിട്ടായാലും....

  • @alikasim658
    @alikasim658 Місяць тому +50

    വെറുതെയല്ല മകാനെ നീ തോറ്റത്. നീ തോൽക്കേണ്ടവൻ തന്നെ.

  • @kunjalichamakkal1715
    @kunjalichamakkal1715 Місяць тому +77

    സത്യത്തിൽ ഈ പാർട്ടി ഇങ്ങനെ നശിച്ചു പൊകുന്നദു ഇവനെ പോലത്തെ netakkanmar പാർട്ടിയിൽ നിലനില്കുന്നദ് കൊണ്ടാണ്

  • @abduljaleelmk3380
    @abduljaleelmk3380 Місяць тому +33

    മലപ്പുറത്തു തോറ്റു തുന്നം പാടിയവൻ 😂

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 Місяць тому +35

    മലപ്പുറം.. ജനതക്ക് അഭിവാദ്യങ്ങള്‍ ..❤

  • @captrk31kartha56
    @captrk31kartha56 Місяць тому +117

    വേറെ ഒന്നും പറയാൻ ഇല്ല. വിവരദോഷം ഒരു കുറ്റം ഇല്ല

  • @GeethaChandran-y3y
    @GeethaChandran-y3y Місяць тому +35

    ഇതിലും ഭേദം നമ്മുടെ തോൽക്ക് തന്നെ ആണ്

    • @Dhuriyodhanan
      @Dhuriyodhanan Місяць тому +1

      Ha ha ha 🤣 jaikk thomas😂😂😂

  • @tompeter2481
    @tompeter2481 Місяць тому +61

    Junior luttappi😂😂

    • @asifrifa2405
      @asifrifa2405 Місяць тому +3

      😂😂👌🏼👌🏼

    • @shijupv8657
      @shijupv8657 Місяць тому +4

      അതുക്കും മേലെ

    • @SREEKUMARSINGER
      @SREEKUMARSINGER Місяць тому +1

      😂😂😂😂😂😂

    • @Dhuriyodhanan
      @Dhuriyodhanan Місяць тому +1

      Ha ha ha 🤣🤣🤣🤣🤣👍

  • @ShahulHameed-po5nj
    @ShahulHameed-po5nj Місяць тому +18

    ലുട്ടാപ്പിക്ക് പറ്റിയ പിൻഗാമി തന്നെ 👍🏻

  • @xplorer2345
    @xplorer2345 Місяць тому +27

    തോററതല്ല ജനം തോൽപിച്ചതാണ്

  • @jessyraju5779
    @jessyraju5779 Місяць тому +27

    അഹംന്കാരം കുറഞ്ഞില്ല. ജനം തോല്പിച്ച് ഓടിച്ചു വിട്ടതല്ലേ

  • @xplorer2345
    @xplorer2345 Місяць тому +31

    കമ്മിയുടെ യഥാർത്ഥ മുഖം വും സംസ്കാരവും. പുറത്തു വന്നു.. ഇതു പോലുള്ള സംസ്കാരമാണ് പ്രസ്ഥാനത്തിലുള്ള യുവാക്കളിൽ പലതു o

    • @SREEKUMARSINGER
      @SREEKUMARSINGER Місяць тому

      👍👍👍👍👍👍

    • @azeezvp9942
      @azeezvp9942 Місяць тому

      Nigalude ahakaramann nigale jangale ninn akattunnath

  • @badhushab6358
    @badhushab6358 Місяць тому +14

    ചോദിച്ചതിന് മറുപടി പറയ് പറഞ്ഞത് തന്നെ വീണ്ടും പറയണേ കമ്മി തന്നെ ക്യാപ്സുൽ ഇല്ല 🤣🤣

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Місяць тому +20

    ഇവനൊക്കെ ചർച്ചയിൽ വരുന്നതുകൊണ്ടാണ് സിപിഎം ന് ഉള്ള വോട്ട് കൂടി പോയത്

  • @StanlyRodolf
    @StanlyRodolf Місяць тому +41

    വാസീഫ ഇതാണോ കമ്മ്യൂണിസം അഹങ്കാരം കൊണ്ട് ഒന്നും നേടാൻ കഴിയുകയില്ല

  • @jimmyjoseph7675
    @jimmyjoseph7675 Місяць тому +17

    ഇവനൊക്ക ചാനൽ ചർച്ചക്ക് വിളിക്കാൻ നാണം ഇല്ലേ, ഹാഷമി കഷ്ട്ടം ആണ്‌ 😢😛😭

  • @Babyprakash-h6q
    @Babyprakash-h6q Місяць тому +14

    CPM- നാമാവശേഷം ആകുന്ന കാലം വിദൂരമല്ല

  • @baijusing-uc1dv
    @baijusing-uc1dv Місяць тому +12

    അവനു പറഞ്ഞു കൊടുക്കു ആചാര്യൻ എന്ന വാക് തെറി ആണെന്ന് കരുതീട്ടാവും 😂പാവം

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 Місяць тому +35

    വളീഫ് മലപ്പുറത്ത് ലക്ഷക്കണക്കിന് വോട്ടിനു തോറ്റശേഷം പാലക്കാട് വന്ന് ബിരിയാണി തിന്ന് മടങ്ങി 😄😄

  • @basheerpt6908
    @basheerpt6908 Місяць тому +10

    അഹങ്കാരം വസീഫ്

  • @SASIDHARANPP-o9j
    @SASIDHARANPP-o9j Місяць тому +24

    ഇവനൊക്കെ എത്School ആണ് പഠിച്ചത്.വിവരം വിവേകം, മാന്യത ഇത് ഒന്നും അടുത്തുകൂടി പോയിട്ടില്ല'

    • @anvarcheruvallil705
      @anvarcheruvallil705 Місяць тому

      അത് കൊണ്ടാ ഈ പാർട്ടിയിൽ വന്നത്

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 Місяць тому +36

    വസീഫ് കരയുന്നു.

  • @abdulsalamps226
    @abdulsalamps226 Місяць тому +8

    കേരള മേ! നിങ്ങൾ ഒന്ന് ശ്രമിക്കും ലോകത്ത് നിന്നും ഈ സംഘത്തെതൂത്തെറിയാം ഇവന്റെ അഹങ്കാരം എല്ലാ സഖാക്കൾക്കും ഉള്ളതായ പൊതുസ്വഭാവം

  • @ThomasThoman-h9h
    @ThomasThoman-h9h Місяць тому +71

    ഇവൻ വസീഫ് അല്ല ചാനൽ ചർച്ചയിലെ വളിയൻ ആണ് വളിയൻ 😂😂😂

    • @Anju.8608
      @Anju.8608 Місяць тому

      😂😂😂 സത്യം വളിയൻ ചെറ്റ വളിഫ്

  • @arifapk58
    @arifapk58 Місяць тому +7

    അയ്യോ തോറ്റവന്റെ രോധനം വളിഫ് 😂🎉🎉🎉

  • @moideenmalappuram372
    @moideenmalappuram372 Місяць тому +47

    ഈ വസീഫിനും ലുട്ടാപ്പി റഹീമിനും ചാനൽ ചർച്ചയിൽ വിളിക്കരുത്

  • @SureshKumar-ci7qg
    @SureshKumar-ci7qg Місяць тому +13

    Junior Luttapi😂😂

  • @hyderalipv6970
    @hyderalipv6970 Місяць тому +50

    ഇവനൊക്കെ MLAആയാൽ എന്തായിരിക്കും അവസ്ഥ

    • @praveenp2746
      @praveenp2746 Місяць тому +3

      ഇവനൊക്കെ വോട്ട് ചെയ്യുന്നവരെ ഓർത്ത് സഹതാപം മാത്രം

  • @fasaludheenmh8140
    @fasaludheenmh8140 Місяць тому +6

    THANTHAIKU PIRAKATHAVAN

  • @mohanankuttath2349
    @mohanankuttath2349 Місяць тому +11

    ഈ സംസ്ക്കാരമില്ലാത്ത പോങ്ങ നോട് എണീറ്റു പോകാൻ പറ

  • @sherlyShaji-k2j
    @sherlyShaji-k2j Місяць тому +7

    വസീഫ്,ഹാഷിമിയോടു മുട്ടാൻ നിൽക്കേണ്ട.

  • @muhammedperumayil9815
    @muhammedperumayil9815 Місяць тому +1

    വസീഫിനെ പോലെ സ്റ്റാൻഡേർഡ് കുറഞ്ഞ വ്യക്തികളെ ഇത്തരം ചർച്ചകളിൽ പങ്കെടുപ്പിക്കരുത്

  • @jacobvarghese4531
    @jacobvarghese4531 Місяць тому +2

    നിരോധിത സംഘടനയിൽ പെട്ട ആളുകളും പാർട്ടിയിൽ കടന്നു കൂടിയിട്ടുണ്ട് എന്നത് വളരെ ശരിയാണ്....!!!!???

  • @bijupavitharn7261
    @bijupavitharn7261 Місяць тому +60

    വളിഫ് നായിൻ്റെ മോനെ തോൽപ്പിച്ചു മലപ്പുറം ജനങ്ങൾക്ക് നന്ദി👍👍👍👍👍👍👍

    • @c.rgopalan2889
      @c.rgopalan2889 Місяць тому +1

      മൂന്ന് ലക്ഷം വോട്ടിനാണ് ഈ വങ്കൻ തോറ്റത് .😂😂😂

    • @bijupavitharn7261
      @bijupavitharn7261 Місяць тому

      @@c.rgopalan2889 അതെ. അഹങ്കാരം തലക്ക് പിടിച്ചവൻ

  • @JjayamoProseeger
    @JjayamoProseeger 11 днів тому

    ഉത്തരം മുട്ടുമ്പോൾ ചർച്ച അലങ്ക്കോല മാക്കുക. ഇവരുടെ സ്ഥിരം ഏർപ്പാട്

  • @shibuthomas506
    @shibuthomas506 23 дні тому

    വസീഫിനെ തോൽപിച്ച മലപ്പുറം ജില്ലകാർക്ക് ആയിരം അഭിനന്ദനങ്ങൾ

  • @kunjoonjuct5081
    @kunjoonjuct5081 Місяць тому +3

    അഹങ്കാരിയാണ് വസീഫ്. മാന്യതയുള്ള വസീഫ് ഉളുപ്പില്ലാത്തവനും

  • @sajeer6513
    @sajeer6513 Місяць тому +8

    വസീഫ് 😂

  • @BalanCnair
    @BalanCnair Місяць тому +3

    വസീ ഫേ നീ ചിരിച്ചത് കൊണ്ട് കാര്യമില്ല നിന്നെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട് ട്ടോ!

  • @Anesh_achayan_art
    @Anesh_achayan_art Місяць тому +6

    വെറുതെ അല്ല വസീഫെ നീ തോറ്റത്🤣

  • @basheermarva8828
    @basheermarva8828 Місяць тому +6

    ഇവനെ തോൽപ്പിക്കാൻ ഒരു വോട്ട് ചെയ്യാൻ പറ്റിയതിൽ പെരുത്ത് സന്തോഷം

  • @abdulrahimanrahiman679
    @abdulrahimanrahiman679 Місяць тому +2

    ഹാഷ്മി 👍🏻

  • @robincherukara351
    @robincherukara351 Місяць тому +5

    Waseef,,,,,,shame

  • @georgejohn1602
    @georgejohn1602 Місяць тому +1

    ശരിയല്ലേ പിതാവ് പറഞ്ഞത്

  • @Flower-ks7jw
    @Flower-ks7jw Місяць тому +8

    Eppo manasilayi enthukondaanu thottathennu🤔🤔🤔

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Місяць тому +1

    ഈ വസീഫിന് ഉളുപ്പ് എന്ന ഒന്നില്ല.
    സംസ്കാരമില്ലാത്ത പ്രാകൃത വിവരദോഷി.

  • @nancysayad9960
    @nancysayad9960 Місяць тому +3

    ജയ്ക് ആണ് ചർച്ചക്ക് ഭേദം ....ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് 24

  • @revindran8060
    @revindran8060 Місяць тому +6

    വസീഫ് ഒന്നാം തരം CPM കാരൻ!

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 Місяць тому +4

    Waseef...cultures 😢😢😢

  • @habeebrahmankainikkara8810
    @habeebrahmankainikkara8810 Місяць тому +1

    അന്ന് തോറ്റതിന് ശേഷം ഇവൻ ഇങ്ങനെയാ 😂

  • @aboobackertk5102
    @aboobackertk5102 Місяць тому +5

    പിണറായി ക്ക് പറ്റിയവൻ..

  • @IbrahimKutti-mr3xb
    @IbrahimKutti-mr3xb 24 дні тому

    ഉവന്മാർ അപ്പനെയും തെറിവിളിക്കും എന്നിട്ട് പറയും അയാളും മനുഷ്യനെല്ലേ എന്ന്

  • @vaisakh.ovaisakh.o5852
    @vaisakh.ovaisakh.o5852 Місяць тому

    ഇവനൊക്കെ തോൽക്കണ്ടവൻ തന്നെ 😜

  • @METROCARGOAJMAN
    @METROCARGOAJMAN Місяць тому +19

    Vaseef😂😂😂

  • @kunhimuhammed2609
    @kunhimuhammed2609 Місяць тому

    ഇവനൊക്കെ എങ്ങനെ സ്ഥാനാർത്ഥിയായ ജയിക്കുക😢

  • @IbrahimKutti-mr3xb
    @IbrahimKutti-mr3xb 24 дні тому

    അവന് കിട്ടിയ കച്ചിതുരുമ്പാണ് ആചാര്യൻ എന്ന് ഇനി അതുവിടില്ല

  • @Phoenix-rw7cy
    @Phoenix-rw7cy Місяць тому +5

    വളിഫ്, ഇവന് വോട്ട് ചെയ്യാത്ത ജനങ്ങൾക്ക് നല്ല നമസ്കാരം

  • @alto915
    @alto915 Місяць тому

    ഈ പാർട്ടിയോട് ഉള്ള ഇഷ്ടം ഇവനൊക്കെ കാരണമാണ് പോയത്

  • @nishadnishu2921
    @nishadnishu2921 Місяць тому +8

    Junior luttapi

  • @narayananp6701
    @narayananp6701 13 годин тому

    മാപ്ര മനപൂർവ്വം പ്രകോപിപ്പിക്കുന്നു വസീഫി നല്ല ആർക്കാണെങ്കിലു ദേഷ്യം വരും

  • @sayeedkp4147
    @sayeedkp4147 Місяць тому +1

    ഇവനെ ഇനി വിളിക്കരുത് -

  • @joshuashaji5248
    @joshuashaji5248 Місяць тому

    വിവരം ഉള്ള ഒന്നുമില്ലേ ഈ ടീംസിൽ എല്ലാ എണ്ണവും ഇങ്ങനെ തന്നെ ആഹ്നല്ലോ

  • @SathyanKavile
    @SathyanKavile Місяць тому

    ഇവനെ പോലുള്ള വിവരദോഷിയെ ഒക്കെ ചർച്ചക്ക് വിളിക്കുന്നചാനൽകാരെ പറയണം ഇവന്റെ നിലവാരം പൊതുജനം കാണുന്നുണ്ട് സഖാവേ

  • @faisalfaihan6552
    @faisalfaihan6552 Місяць тому +2

    വസീഫ് ഇങ്ങനൊരു കോമാളി 😂🙏🏻

  • @rajendrankannan9902
    @rajendrankannan9902 Місяць тому +11

    ഇടക്ക് ആ ഫ്രാഡ് സ്വഭാവം തള്ളി വരും

  • @diljithdiljith5380
    @diljithdiljith5380 Місяць тому

    ഇവനൊക്കെ എവിടെ നിന്നാലും ജയിക്കാത്തതിന്റെ കാരണം ഇതാണ്.

  • @jeromjacob6154
    @jeromjacob6154 Місяць тому +3

    കുറച്ചു commonsense ഉള്ളവനെ ചർച്ചയ്ക്ക് വിളിക്ക്

  • @RahnasSumi
    @RahnasSumi Місяць тому

    വസീഫ് കൊടുക്ക്‌ 👍👍👍

  • @ShahidShai-w7c
    @ShahidShai-w7c Місяць тому +3

    Hashmi ❤️🔥👍

  • @samsans489
    @samsans489 Місяць тому +1

    ഹാഷ്മി💪💪🔥🔥👍👍

  • @georgecherian9854
    @georgecherian9854 Місяць тому +10

    CJP

  • @aneesrahmant866
    @aneesrahmant866 Місяць тому +6

    വസീഫ് LDF nu അപമാനം

  • @sayeedkp4147
    @sayeedkp4147 Місяць тому +1

    വസീഫിനെ ഇനി വിളിക്കരുത്

  • @radhakrishnanp9873
    @radhakrishnanp9873 20 днів тому

    ഇനിയും മലപ്പുറത്ത് വന്നാൽ തോൽപ്പിക്കും

  • @captrk31kartha56
    @captrk31kartha56 27 днів тому

    ഇയാൾക്ക്‌ verbal വയറ്റിളക്കം. ഇതായിരിക്കും ഇന്നത്തെ capsule.

  • @AbooBacker-q5v
    @AbooBacker-q5v Місяць тому

    100% ശരിയാണ് ആ പുരോഹിതർ പറഞ്ഞത്

  • @riyasmariyas2995
    @riyasmariyas2995 Місяць тому +1

    ഈ വളീഫിനെ തോൽപിച്ച ജനങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @chandrikat4590
    @chandrikat4590 Місяць тому +9

    സാറോ. ഇവൻ ഏത് സ്കൂളിലെ സാറാ ണ്.

  • @rajum.george3432
    @rajum.george3432 Місяць тому

    Cpm എന്ന ഭീകര പ്രസ്ഥാനത്തിന്റെ ഒരു വ്യക്താവ്. കണ്ടോ അവരുടെ മാന്യത.

  • @PathroseJacob-w3e
    @PathroseJacob-w3e Місяць тому +4

    തായൊളി എന്ന പേരിന് കേരളത്തിൽ ഏറ്റവും അർഹനായത് വസീഫ് ആണെന്ന് എനിക്ക് തോന്നുന്നു

  • @ShahidShai-w7c
    @ShahidShai-w7c Місяць тому +4

    Verudhe alla malappurath Vasif thochad 😸😸😸

  • @SSNair-nb9rt
    @SSNair-nb9rt Місяць тому

    ഇവൻ assemply കാണില്ല ഒരിക്കലും

  • @samvarkey7962
    @samvarkey7962 Місяць тому

    ഇവനെയൊക്കെ എന്തിനാ ചർച്ചയ്ക്ക് വിളിക്കുന്നത്‌

  • @thomsonthadavanal15
    @thomsonthadavanal15 Місяць тому

    രണ്ടു പേരുടെയും അഭിനയം കൊള്ളാം

  • @grasp-oholics
    @grasp-oholics Місяць тому

    യഥാ രാജ തഥ പ്രജ... ചെറിയൊരു തിരുത്ത് തഥാ അണി

  • @HameeedkkKk
    @HameeedkkKk Місяць тому

    Waseef.😅

  • @gametubethebesttube5481
    @gametubethebesttube5481 3 дні тому

    Well done hashmi

  • @suseelaamma9106
    @suseelaamma9106 Місяць тому +11

    Ivan enganum jayichu vannal enthavum avastha

  • @balannadayilnn6800
    @balannadayilnn6800 20 днів тому

    നിങ്ങൾക്കെന്ത് അന്തസ്സ് വസീെഫെ

  • @habikoniyath1575
    @habikoniyath1575 Місяць тому +1

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട്....

  • @shajir4898
    @shajir4898 Місяць тому

    മനനം ചെയ്വാൻ കഴിവുള്ളവനാണ് മനുഷൃൻ

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Місяць тому

    ഇവനെയൊക്കെ ചാനലിൽ വിളിച്ചിരുത്തി പ്രേക്ഷകരുടെ സമയം കളയുന്നത് കേരളത്തെ പുച്ഛിക്കുന്നതിന് തുല്യമാണ്. ഇവനൊന്നും സമൂഹത്തിൽ ഒരു വിലയും കൊടുക്കരുത്