ആ രാത്രി തന്നെ ബാലുവിനെ എന്തിന് അവർ അനന്തപുരി ആശുപത്രിയിലേക്ക് കൊണ്ടുപോയി Balabhaskar's Father All

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @immediatenewskerala
    @immediatenewskerala  Рік тому +14

    വയലിനിൽ വിസ്മയംതീർത്ത അവന്റെ കൈകൾ അങ്ങിനെ കാണുമെന്നു karuthiyilla😥ബാലഭാസ്കറിന്റെ അമ്മ 👇
    ua-cam.com/video/_MnmCPFf6ek/v-deo.htmlsi=_AfHlUVKt8t0VBDF

    • @Iswarahastimamasaktihi
      @Iswarahastimamasaktihi Рік тому +3

      Please background music idathirikuka onnum kelkk1n pattunilla

    • @vinitar1474
      @vinitar1474 Рік тому +1

      ഈ ചാനലിൽ ഉള്ള videos എല്ലാം ഇതു പോലെ തന്നെ എടുത്തു ATHUL VLOGS എന്ന ചാനൽ il EXCLUSIVE എന്നും പറഞു ഇട്ടിട്ടുണ്ട് ..നിങ്ങൾ ഇന്റർവ്യൂ ചെയ്തു എടുത്ത video അല്ലെ, copyrights issue ഒന്നും ഇല്ലേ😢😢😢😢 🙄🙄🙄🙄

    • @immediatenewskerala
      @immediatenewskerala  Рік тому

      @@vinitar1474 avarude number onnu tharamo

    • @vinitar1474
      @vinitar1474 Рік тому

      അയ്യോ നമ്പർ ഒന്നും അറിയില്ല...ആ ചാനലിൽ നിങ്ങളുടെ 3 videos അതുപോലെ എടുത്തു ഇട്ടിരുന്നു Exclusive ന്നും പറഞു..but ഇപ്പോൾ അത് കാണാൻ ഇല്ല...നിങ്ങൾക്കു contact ചെയ്യാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

    • @shinyhari8053
      @shinyhari8053 День тому

      😊😊😊😊😊😊😊😊😊

  • @arundhathi353
    @arundhathi353 Рік тому +40

    കണ്ടിട്ട് കണ്ണ് നിറയുന്നു.. അച്ഛനും അമ്മക്ക്. ക്കും എത്രെയും വേഗം നീതി ലഭിക്കട്ടെ 🙏🏻

  • @geethakrishnan9857
    @geethakrishnan9857 Рік тому +67

    പാവം അച്ഛൻ. എത്രയും വേഗം നീതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 💜❤

  • @doubleheartan
    @doubleheartan Рік тому +59

    ബാലഭാസ്കരിൻ്റെ മാതാപിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഉള്ള ഉത്തരവാദിത്വം ലക്ഷ്മിക്ക് ഉണ്ട്. അത് ചെയ്യാത്തിടത്തോളം ഇതിലെ സംശയമുനയിൽ അവരിലേക്കും നീളും. ❤

    • @user-lokkjsdzo9fw9
      @user-lokkjsdzo9fw9 Рік тому

      Avar aake thakarnu irikkukayahirikkum,Ella dhukhavum penninu anu,athu kondu anu AA sthree mathram marikkathe irunath,Lakshmi kku ethra valya nashtam anu sambhavichath,ath ningal manassilakkanam

  • @morningstardigitalsevahub
    @morningstardigitalsevahub Рік тому +47

    സ്റ്റീഫൻ, ലക്ഷ്മി, അർജുൻ, ആനന്ദപുരി ഡ്യൂട്ടി staffs, പൂന്തോട്ടം.. എല്ലാത്തിനേം മൂന്നാം മുറ കൊടുത്താൽ സത്യം പുറത്തു വരും

  • @vinitar1474
    @vinitar1474 Рік тому +86

    എന്തിനാ ദൈവമേ ഈ പാവം അച്ഛന്റെയും അമ്മയുടെയും കണ്ണീരു വീഴ്ത്തിയത് , എന്ത് നേടി എന്നിട്ട് !!! 😭😭😭😭 ബാലു നീ കാണുന്നുണ്ടോ ഈ കണ്ണീര്,എന്തിനാ നീ ഇങ്ങനെ പോയി കളഞ്ഞത് 😢😢😢❤️

  • @beenammamathew259
    @beenammamathew259 Рік тому +20

    സത്യത്തിൽ ഈ അച്ഛന്റെ സങ്കടം എത്രതീവ്രമാണ്. എന്തിനാണ് മാതാപിതാക്കളെ ധിക്കരിച്ച് പോയത്.

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 Рік тому +34

    ഇതിൽ ശക്തമായ അന്വേഷണം ആവശ്യമാണ്. LIC പോളിസിയുടെ വിഷയത്തിൽ ,മാത്രമല്ല ഈ accident കരുതിക്കൂട്ടി ഉണ്ടാക്കിയതാണോ എന്നും gold കടത്തിയ കൂട്ടുകാരേയും സിനിമാ field ൽ നിന്നും ഗൾഫ് ഷോകൾക്ക് പോവുന്ന സഹപ്രവർത്തകർ, പൂന്തോട്ടത്തിലെത്തിലെ ആൾക്കാരെ കുറിച്ച് ഒക്കെ വിശദമായ അന്വേഷണം വേണം ഇത് കൂടാതെ കലാഭവൻ സോബി യിൽ നിന്നും കിട്ടാവുന്ന information മുഴുവൻ collect ചെയ്ത് അയാളുടെ ജീവൻ Protect ചെയ്ത് സുരക്ഷിതനാക്കി അന്വേഷണം നടത്തേണ്ടതാണ്.ലക്ഷ്മി ഇനി എങ്കിലും അറിയാവുന്ന സത്യങ്ങൾ ( എന്തേലും അറിയാമെങ്കിൽ ) തുറന്ന് പറഞ്ഞ് സഹകരിക്കുക. കൂടാതെ ബാലുവിൻ്റെ കസിൻ പ്രിയ മറ്റു ബന്ധുക്കൾ എല്ലാവരും ധൈര്യമായി നിയമത്തിൻ്റെ വഴിയേ പോവുക. അച്ഛൻ്റെ ആഗ്രഹം പോലെ എത്രയും പെട്ടെന്ന് കേസ് തെളിയട്ടെ.

    • @jayasreebhat4651
      @jayasreebhat4651 Рік тому +3

      തീർച്ചയായും അതുവരെ കൂടെ ഉണ്ടായിരുന്ന ലക്ഷ്മിയെ ചോദ്യം ചെയ്യേണ്ടതാണ് .

  • @shobha9370
    @shobha9370 Рік тому +61

    ഭർത്താവും കുഞ്ഞും മരിച്ചിട്ട് എന്തിന് വേണ്ടിയാണ് ലക്ഷ്മി മൗനം പാലിക്കുന്നത് എല്ലാം വിളിച്ച് പറയുന്നത് അല്ലെ നല്ലത് ആരെ രക്ഷിക്കാനാണ്😔

  • @bindukv9740
    @bindukv9740 Рік тому +12

    ഒരു മകൻ നഷ്ടപെട്ട അച്ഛന്റെ വേദന അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഉണ്ട്.. ദൈവമേ.. നീയിതു കാണാതെ പോകല്ലേ.. ആ പിതാവിന്റെ ആവശ്യം നിറവേറ്റി കൊടുക്കണേ... ഒരു ബന്ധവും ഇല്ലാത്ത ഞങ്ങൾ പ്രേക്ഷകർക്കു ഇതു താങ്ങാൻ പറ്റുന്നില്ല. അപ്പോൾ ആ പേരെന്റ്സ് അനുഭവിക്കുന്ന നൊമ്പരം അതറിഞ്ഞു അവരോടു നീതി പുലർത്തണേ ഈശ്വരാ.... 🌹🌹

  • @ajitharajan3468
    @ajitharajan3468 Рік тому +33

    സത്യം പുറത്തു വരട്ടെ 🙏🙏അച്ഛനും അമ്മയ്ക്കും നീതി ലഭിക്കട്ടെ 🙏www

  • @ABC-abhi
    @ABC-abhi Рік тому +42

    ഒന്നെങ്കിൽ ബാലുവും ലക്ഷ്മിയും കഴിച്ച ഭക്ഷണത്തിൽ മയങ്ങാൻ ഉള്ളത് എന്തേലും കലർത്തിയിട്ടുണ്ട്, കലാഭവൻ സോബി പറയുന്നത് ബാക്ക് സീറ്റിൽ നിന്ന് ഒരാളെ 3 പേര് കോരിയെടുത്തു കയ്യിൽ പിടിച്ചിട്ടു നെഞ്ചിൽ മർദിക്കുമ്പോ അയാളുടെ 2 kyeyum മുകളിലേക്ക് ഉയരുന്ന കണ്ട് എന്നാണ്, ഡ്രൈവറുടെ അടുത്ത സീറ്റിൽ ഒരാൾ തല കുമ്പിട്ടു ഇരിക്കുന്നതും കണ്ടു എന്നു പറഞ്ഞു, ബാലുവും ലക്ഷ്മിയും മയക്കത്തിൽ ആയിരുന്നിരിക്കും. പിന്നെ സ്റ്റീഫൻ കാണാൻ കയറി കൊറച്ചു കഴിഞ്ഞ ബാലു മരിക്കുന്നത്, അതും അറ്റാക്ക്, may be കുഞ്ഞു മരിച്ച വിവരം സ്റ്റീഫൻ അറിയിച്ചു കാണും..😢 എല്ലാത്തിനെയും ചോദ്യം ചെയ്യണം..എന്തായാലും ഭർത്താവും വർഷങ്ങളായി കാത്തിരുന്നു കിട്ടിയ കുഞ്ഞും നഷ്ടമായിട്ടും ലക്ഷ്മി പ്രതികരിക്കാത്തത് സംശയം തന്നെ ആണ്...

  • @adhizadhu6191
    @adhizadhu6191 Рік тому +21

    എന്റെ ചോദ്യം ഇതാണ് എന്തുകൊണ്ട് ആണ് ലക്ഷ്മി മൗനം പാലിക്കുന്നത് ഭർത്താവും കുഞ്ഞും മരിച്ചതിന്റ കാരണം പുറത്തു കൊണ്ടുവരാൻ എന്തുകൊണ്ട് അവർ ഇതുപോലെ മുന്നോട്ട് വരുന്നില്ല.. 5 വർഷം കഴിഞ്ഞിട്ടും എന്ത് കൊണ്ട് അവർ മിണ്ടുന്നില്ല...

  • @kumarichandar3900
    @kumarichandar3900 Рік тому +56

    Stephen devassiye യെ എന്താ ചോദ്യം ചെയ്യതാ തത് .. ലക്ഷിക്ക് അറിയുന്ന പോലെ stepenനും അറിയാ മെന്നു വിശ്വസിക്കുന്നു .. അച്ഛന്റെ അവസ്ഥ പറയുവാനുണ്ടോ

    • @Iswarahastimamasaktihi
      @Iswarahastimamasaktihi Рік тому +4

      43 parents inu illatha nthu avakashathil anu ayal samsarichathu

    • @morningstardigitalsevahub
      @morningstardigitalsevahub Рік тому +5

      അവൻ fraud ആണ് മിണ്ടാതെ കിടന്ന ബാല അവനോട് 40 മിനിറ്റ് സംസാരിച്ചു 🤣

    • @senatorofutah
      @senatorofutah Рік тому +2

      Devasi I met him in usa many times he is number 1 summgler and peddler

  • @sreekalakrishna3209
    @sreekalakrishna3209 Рік тому +11

    പാവം അച്ഛൻ 🙏🙏🙏സത്യം പുറത്ത് വരട്ടെ ദൈവമേ 🙏🙏🙏🙏🙏ആ കുടുംബത്തിന് തണൽ ആകണമേ 🙏🙏🙏🙏😢

  • @MubeenaMubi123
    @MubeenaMubi123 Рік тому +22

    ലക്ഷ്മിയും പ്രതികളെ സഹായിക്കുന്നു എന്ന് വേണം കരുതാൻ. ഇനി ലക്ഷ്മിയ്ക്ക് ഇവന്മാരിൽ ആരോടെങ്കിലും കൂടുതൽ സ്നേഹം ഉണ്ടോന്ന് കൂടി അനേഷിക്കണം. . ചില മനുഷ്യർ മരിക്കാൻ കിടന്നാൽ പോലും പ്രതികളെ പിടിക്കാൻ പോലീസ്ന് മൊഴി കൊടുക്കും. .ഇവിടെ ഇത്രയും കാലമായി ലക്ഷ്മി വായ തുറക്കാത്തത് ദുരൂഹത തന്നെയാണ്. ..സ്വന്തം കുഞ്ഞും ഭർത്താവും പോയിട്ടും ഈ സ്ത്രീ നർസിസം ആണ് കാണിക്കുന്നത്. ..അല്ലെങ്കിൽ ആ സ്ത്രീ സ്വർണ്ണത്തിനും പണത്തിനും വേണ്ടി മറ്റുള്ളവരും ആയി ചേർന്ന് ബാലുവിനെ ചതിച്ചതായി സംശയിക്കുന്നതിൽ തെറ്റില്ല.. ....

    • @dhanyacratnapal3050
      @dhanyacratnapal3050 Рік тому +3

      സത്യം അതാണ് 👍

    • @dhanyacratnapal3050
      @dhanyacratnapal3050 Рік тому +4

      പോരാ....തൃശൂർ ഉള്ള ലതയും ഇതിലൊരു അംഗമാണ് 👍

    • @PradeepKumar-hw3zo
      @PradeepKumar-hw3zo Рік тому +1

      Cc go

    • @untamedVagabond
      @untamedVagabond 2 дні тому

      നമ്മളൊക്കെ ആരാ ലക്ഷ്മിയെ വിചാരണ ചെയ്യാൻ? Police അവരെ ചോദ്യം cheythathalle?

  • @resmimahesh9767
    @resmimahesh9767 2 дні тому +4

    മതിയല്ലൊ, ബാലുവിൻ്റെ ആ വാക്കുകൾ മതിയല്ലൊ, അച്ഛൻ ബാലുവിന് എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ❤❤❤

  • @anitha2081
    @anitha2081 Рік тому +24

    പാവം അച്ഛൻ 😭😭അച്ഛാ ബാലുച്ചേട്ടൻ ആ അവസ്ഥ യിൽ പോയത് നന്നായില്ലേ.,.. കിടക്കുന്ന ഒരവസ്ഥ ഒന്നാലോചിച്ചു നോക്കു..... സമാധാനം തരട്ടെ ഈശോരൻ 🙏🙏🙏🙏

  • @lalysrivastava1510
    @lalysrivastava1510 Рік тому +16

    Balus friends were misusing .Balu , poor Balu was not able to understand his friends, coz he is so sincere. So sad 😭

  • @vplfamilyvlogs
    @vplfamilyvlogs Рік тому +17

    സത്യം തെളിയട്ടെ 🙏

  • @sajininair1223
    @sajininair1223 Рік тому +15

    What the father says seem right he should get justice

  • @priyabalu2817
    @priyabalu2817 Рік тому +51

    അച്ഛാ , അങ്ങയ്ക്ക് നീതി കിട്ടും ഇല്ലെങ്കിൽ ദൈവം ഇല്ല എന്ന് വിശ്വസിക്കേണ്ടിവരും 😢🙏

  • @manojpoojasoman8140
    @manojpoojasoman8140 Рік тому +13

    My heart goes for Balabhaskar’s parents

  • @gouribabu552
    @gouribabu552 Рік тому +7

    എത്രയും പെട്ടന്ന് സത്യം തെളിയട്ടെ 🙏🙏

  • @lissyninan2856
    @lissyninan2856 Рік тому +13

    How come his wife is not saying anything. Police have to question her. She will know more details about this accident

  • @lekshmir.s1300
    @lekshmir.s1300 Рік тому +13

    തൊട്ട് അടുത്ത് ആണ് കിംസ്. നമ്പർ 1 ഹോസ്പിറ്റൽ ഇൻ ട്രിവാൻഡ്രം

  • @senatorofutah
    @senatorofutah Рік тому +4

    Where is lakshmi? In kerala or some other place 🤔 or she is underground

  • @user4bjg6
    @user4bjg6 Рік тому +42

    Stephen devassiyude hospital visit doubt undu, sathyam theliyanam..

    • @dreamcatcher7471
      @dreamcatcher7471 Рік тому +10

      Kurach perude comments engane undayirunnu

    • @vish7229
      @vish7229 Рік тому +1

      അവനും വിഷ്ണു, തമ്പി കൂടെ കുറെ കളളന്മാരും ചേർന്ന് ബാലുവിനെ കൊന്നു തള്ളി

    • @nelsonjohnthodupuzha5798
      @nelsonjohnthodupuzha5798 Рік тому +3

      40 minutes aa sahacharyathil Stephen enthu cheyyuvarunnu ICU il?

  • @lissyjoseph5542
    @lissyjoseph5542 Рік тому +18

    I think they sedated Mr. Balu. Otherwise Mr Balu will not allow to drive the car very fast. Especially with their child sitting in the car.

  • @santoshpillai8689
    @santoshpillai8689 Рік тому +5

    Sathyam theliyickanam Acha..athukazhinju inshurancekalum,mattum anweshickanam.baluvinte swathinu ningalkkulla avakasham neduka thanne venam.oru wife enna nilayil baluvinte Panam mathram vangi irickan sammathickenda karyam illello.ammaude oru interview kandirunnu.sahickan pattiyilla😢❤

  • @dilshabalan9831
    @dilshabalan9831 Рік тому +12

    Lekshmi knows everything ,Thonnunnu.Stephen anthayirunnu paranjathu

  • @shobha9370
    @shobha9370 Рік тому +8

    എന്റെ മനസ്സിൽ തോന്നിയത് ആണ് ട്ടോ എന്താണ് സത്യമെന്ന് ദൈവത്തിന് മാത്രം അറിയാം😔🙏

  • @topicmalayalam1017
    @topicmalayalam1017 Рік тому +7

    11:10 ഡ്രൈവർ പക്കാ ഫ്രോഡ് 🙏 😢

  • @minnauthup2660
    @minnauthup2660 Рік тому +14

    Sir,PRIVATE DECTETIVE AGENCY kond investigate cheyikku...ithu Soby paeanjapole kill cheythathaanu..

  • @bindhukrishnan9758
    @bindhukrishnan9758 Рік тому +5

    Ethrayum vegam sathyam Theliyatte

  • @Satya_4870
    @Satya_4870 Рік тому +21

    That time, from the accident spot to Ananthapuri was fishy....the whole plan was fabricated!!!

  • @rahulramesh2261
    @rahulramesh2261 Рік тому +8

    this is the very very heart touching story when father told about his son balabashakaran 😢😢😢😢 because of his father and mother ballu became famous vilonist i can under the mother and father feeling of losting his son who ever have done this please put him jail we all are waiting for kalabhavan soby proof hope the case end tast

  • @alicejames2624
    @alicejames2624 Рік тому +8

    His wife knows everything. Enquiry must 25:59 Begin from his wife

  • @niGu253
    @niGu253 Рік тому +6

    Justice for balabaskar😢

  • @beenaramakrishnan6484
    @beenaramakrishnan6484 Рік тому +4

    Achandem ammayudeyum ponnomana avaruda kai vittu ah kroorayaya lakshmiyuda panatha mathram snehicha ah karalahasthathil pettappol asthamichu nalla kudumbathil nalla achanammamarku nalla kudumbathil janicha ah maha prathibhayuda dharunandyam

  • @lathasantosh1958
    @lathasantosh1958 Рік тому +6

    Sad to hear from the parents. Why is Lakshmi silent? Open your mouth please. You have a responsibility to the parents and a lot to the society who has abundant love for Balu.

  • @chithrasekharan5700
    @chithrasekharan5700 6 місяців тому +1

    Pavam achan🙃❤

  • @savineshsurendran3701
    @savineshsurendran3701 Рік тому +9

    Sobi parayunnu Balabaskar Car thalli pottikunadh kandu Yann... Yandhkondan avarude wife ee karyam parayathadh...??? Avarum ee car il thanne undairnello...???

  • @minimol4434
    @minimol4434 Рік тому +6

    Eth orupad achan ammamarude avastha

  • @indirakeecheril9068
    @indirakeecheril9068 Рік тому +25

    Accident manapoorvam undakki🙄
    Athinu munpethanne LIC POLICY Vishnu eduthu .... 40 lakhs ..🤔
    Claim 82 lakhs

  • @pukrajesh
    @pukrajesh Рік тому +16

    Stephen Devasy, Lakshmi, etho oru mentalist...sarikum chodym cheaithal sathyam thelityum...

  • @senatorofutah
    @senatorofutah Рік тому +8

    Steven davasi 😢know s everything in and out of the case. He is a biggest summgler in usa 🇺🇸 and india 🇮🇳
    Hotel 18 is also linked in this case

  • @fabuanu123
    @fabuanu123 Рік тому +29

    Can't imagine that the driver had just leg injury while the person at the back had such severe injuries leading to death

    • @kva9972
      @kva9972 Рік тому +1

      Those injuries were because he was attackd prior to this engineered accident. Simple

  • @sagardasr3576
    @sagardasr3576 Рік тому +5

    ❤❤❤❤❤😢

  • @minimadhavan9204
    @minimadhavan9204 Рік тому +17

    അന്വേഷണ ഉദ്യോഗസ്ഥൻമാർക്ക്
    ഒന്നു മങ്ങട് മനസ്സിലാവണില്ല .
    സ്വാധീനം അത്രയ്ക്കുണ്ടേ

  • @senatorofutah
    @senatorofutah Рік тому +1

    Sir god is with you sir thats why good karma 🙏 is with you sir

  • @senatorofutah
    @senatorofutah Рік тому +3

    We should not make fake friends in our life ! To much is too bad. We should always respect out family first then friends

  • @shijilvlogs1752
    @shijilvlogs1752 Рік тому +2

    Achante vishamam ethratholam indavum alle😢😢😢😢

  • @kanchanakp8510
    @kanchanakp8510 Рік тому +8

    പൂർവ ജന്മ കർമദോഷം. ശരീരം പോയി ആത്മാവിന് മരണവും ഇല്ല. അച്ഛൻ ധ്യാനിക്കു അപ്പോൾ കിട്ടേണ്ട നീതി കിട്ടും. കൂട്കെട്ട് നല്ലതല്ലെങ്കിൽ ഇങ്ങിനെ സംഭവിക്കും. കൊല്ലാൻ വിചാരിച്ചവർ ചെയ്തിരിക്കും. പൂർവ ജന്മത്തിൽ ചെയ്തതാണ് അനുഭവിച്ചത്. ബാലുവിന്റെ ആത്മാവ് തന്നെ കേസ് തെളിയിക്കും. പോയത് പോയി. ഇനിയും നല്ലൊരു ജന്മം കിട്ടി കർമം പൂർത്തീകരിക്കാൻ അവസരം കിട്ടും. കുട്ടു നിന്നവരും കൂടെ തന്നെ ജനിക്കും. ബാലു സ്വന്തം വിധി സ്വയം theerthathanu

  • @alicejames2624
    @alicejames2624 Рік тому +1

    Is his wife filed any case or complaints against anyone?

  • @raseenapalliparamban9976
    @raseenapalliparamban9976 Рік тому +1

    Ee case aaloorine elpikanam achaa

  • @lalirajeev8325
    @lalirajeev8325 Рік тому +4

    Balu chettante athe voice achanum 😒

  • @jeevanprakash7915
    @jeevanprakash7915 Рік тому

    😢😢😢💔🙏

  • @abhinavabhinav5910
    @abhinavabhinav5910 Рік тому +5

    Satyam theliyum❤❤❤eppozhum prarthanakal undavum❤️
    Balu chettan was cheated.
    Pavam achanum ammayum😢
    Balu chettane konnavar puzhutthu chavum

  • @priyabalu2817
    @priyabalu2817 Рік тому +1

    😢🙏

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 Рік тому +2

    Lokam arinjan oru nalla kalakarane nissaramayi illathakkiya aa dhushtanmare veruthe vittal Indian shiksha niyamathodu ,court inodu ulla ente viswasam ennekkumayi nashtappedum ,hope in justice, believe it n court.,eniku athrakkum ishtam arunnu balune😢😭

  • @neethumolsinu6384
    @neethumolsinu6384 Рік тому

    🙏🙏🙏🙏

  • @gopuskitchenvlog1940
    @gopuskitchenvlog1940 Рік тому +4

    കംപ്ലീറ്റ് എന്തൊക്കെയോ പ്രശ്നങ്ങളാണ്. സർവശക്തനും, നീതിമാനുമായ ഈശ്വരൻ കാണുന്നുണ്ട്. കാര്യങ്ങൾ ക്ലിയർ ആകേണ്ടത് ആവശ്യമാണ്. കുറ്റം ചെയ്തവൻ എന്തായാലും ദൈവശിക്ഷ അനുഭവിക്കും.

  • @userhfu531
    @userhfu531 Рік тому +24

    Stephen devassikku സ്വർണ്ണകള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണo വേണം, stephenil ദുരൂഹത ഉണ്ട്

  • @lakshmianooplal7057
    @lakshmianooplal7057 Рік тому +2

    Paavam achanum ammayum😢

  • @sajininair1223
    @sajininair1223 Рік тому +2

    How much Vishnu Wii seat policy money karma

  • @കുഞ്ഞികുട്ടൻ

    Lakshmi's family may be involved in this brutal killings.

  • @senatorofutah
    @senatorofutah Рік тому

    This interview is 2 years old

  • @shobha9370
    @shobha9370 Рік тому +19

    ലക്ഷ്മിയെ ചോദ്യം ചെയ്താൽ എല്ലാം തെളിയും

  • @minijoshy5997
    @minijoshy5997 Рік тому +13

    സുഷാന്ത് സിംഗ് രാജ്പുട് & ഫാമിലിയെ ഓർമ വരുന്നു . സാധാരണ കുടുംബത്തു നിന്ന് അവരുടെയും അവരുടെ പാരന്റ്സിന്റെയും efforts കൊണ്ട് സെലിബ്രറ്റി സ്റ്റാറ്റസിൽ എത്തിക്കഴിയുമ്പോ പല inappropriate relations / friendships എത്തി ജീവിതം നശിപ്പിക്കുന്നു . എന്നിട്ട് പാവം പിടിച്ച പ്രായമായ parents ചാനലുകളിൽ സ്വന്തം മക്കൾ നല്ലതായിരുന്നു , മറ്റുള്ളവറ് നശിപ്പിച്ചു അവനെ എന്ന് വാദിക്കുന്നു .
    Dear acha your son was a fully fledged professional and if he couldn’t look after himself then what’s the point of blaming others. As you said the loss is just yours . Praying for the justice and good health of you all ❤

  • @mareenaajith9853
    @mareenaajith9853 Рік тому +2

    Lakshmiuday family eyalumayi snahathilayirunno

  • @geetharavi7845
    @geetharavi7845 2 дні тому

    സത്യമാണ് ആ സാർ പറഞ്ഞത് അമ്മക്കും അച്ഛനും ആ പെങ്ങൾക്കും പോയി. മറ്റ് ഉള്ളവർക്ക് പറയാം സത്യം തെളിയണം

  • @mercymaliekal5296
    @mercymaliekal5296 Рік тому +3

    Guilty will be punished. God's with you.🙏

  • @lachooooded
    @lachooooded Рік тому

    Sathyam purathu varum ,lakshmiyum ,drivarum ,mattullavare samrakshikatte ,manaskhi ennonnu undenkil avar oru kalathu ,vilichu parayum ellam kathirikam namuk ,

  • @ThomasShelby-uj2ik
    @ThomasShelby-uj2ik Рік тому

    😢😮

  • @universalvibration6298
    @universalvibration6298 Рік тому +1

    swarnakedath ayathond e bharanam e case nalareedhiyil thelikila.

  • @SHILUSVLOG
    @SHILUSVLOG Рік тому

    😔😔😔😔

  • @vinodiniammal125
    @vinodiniammal125 Рік тому +1

    Lekshmi pls reveal the truth

  • @Rose-if1gx
    @Rose-if1gx Рік тому +4

    Jeevithathil nammal thirajedukunma frds kollilla engil athu jeevithathe illathakkum
    😢

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 Рік тому +1

    Achanu neethi kittum

  • @sinjusarath1428
    @sinjusarath1428 Рік тому +4

    Lakshmi ye നല്ല പോലെ ഒന്ന് കുടഞ്ഞ എല്ലാം ഓക്കേ ആകും

  • @jayasreepanicker1011
    @jayasreepanicker1011 Рік тому +5

    Balunte frinds anennu parayunna ivarkellam itil pankud.

  • @shameerasukumaran3634
    @shameerasukumaran3634 Рік тому +2

    ഈകേസു൦മായിബദ്ധ൦മു ള്ള വലരേയു൦ അതേഹോസ്പിറ്റലിൽ തീ൪ത്തു

  • @SPG-123
    @SPG-123 Рік тому +20

    ' പൂന്തോട്ട'ത്തിലെ കള പറിയ്ക്കുന്ന ലാഘവത്തോടെ ബാലുവിനെ ഇല്ലാതാക്കി

  • @nainachandran9473
    @nainachandran9473 11 місяців тому +2

    Lakshmi should be questioned first.

  • @tsugathan
    @tsugathan Рік тому +7

    സ്വർണ കടത്തുകാരുടെ പിടിയിലമർന്ന ബാലഭാസ്കർ. ഒരു കൂട്ടം ക്രിമിനലുകൾ കൊണ്ട് നടന്ന ബാലഭാസ്കർ. ലോക്കൽ പോലീസ് മുതൽ ക്രൈം ബ്രാഞ്ച് തുടങ്ങി അന്വേഷണ മികവിന്റെ അപോസ്തല വേഷം കെട്ടിയ സി ബി ഐ എന്ന കൂട്ടിൽ അടച്ച തത്ത വരെ മത്സരിച്ചു അന്വേഷണം നടത്തി തെളിവ് നശിപ്പിച്ചു, പ്രതികളെ ഒളിപ്പിച്ചു കളിച്ച ഒരു കൊലപാതകം.
    ഒരു കൊലപാതകം എങ്ങനെ സാധാരണ മരണമാക്കി പ്രതികളെ രക്ഷിക്കാമെന്നു തെളിഞ്ഞ കേസ്. ആദ്യം അന്വേഷണം നടത്തിയ ലോക്കൽ പോലീസ് ഇവിടെ എന്ത് കളിച്ചു ? അത് ചോദിക്കാൻ ഇവിടെ ആരുമില്ല. പിന്നെ പരാതി വന്നപ്പോൾ അന്വേഷണം നടത്തിയ മിടുക്കരായ ക്രൈം ബ്രാഞ്ച് ഇവിടെ എന്ത് കളിച്ചു ? അത് ചോദിക്കാൻ ഇവിടെ ആരുമില്ല. എന്നിട്ടും പരാതി വന്നപ്പോൾ അന്വേഷണം സി ബി ഐ ഒരു ഉളുപ്പുമില്ലാതെ വഴിപാട് അന്വേഷണം നടത്തി കോടതിയുടെ മുന്നിൽ വരെ ഇവിടെ കളിച്ചു ? അത് ചോദിക്കാൻ ഇവിടെ ആരുമില്ല.
    ഇത്രയും കളികൾ നടന്നിട്ടും ഇവന്മാരെ ആദ്യം ചോദ്യം ചെയ്യാതെ ഇവർ ആർക്കു വേണ്ടി കളിച്ചു എന്ന് തിരക്കാതെ അടുത്ത ടീം അന്വേഷണം നടത്തണമെന്ന് പറഞ്ഞാൽ അതല്ലേ ഇതിലെ വിഡ്ഢിത്തം. അടുത്ത ടീം അന്വേഷണം നടത്തുന്നതിനു മുൻപ് കോടതി ഇതുവരെ അന്വേഷണം നടത്തിയവരുടെ ആസ്തി അവരുടെ പിന്നാമ്പുറ കഥകൾ തിരയണം. അതിനു മുൻപ് ഇവന്മാരെ പിടിച്ചു അകത്തിടണം. എന്നിട്ട് വേണം അടുത്ത ടീം അന്വേഷണം നടത്താൻ...അല്ലെങ്കിൽ ഇത് തന്നെ നടക്കും. സ്വർണം കടത്തി കോടികൾ കൊയ്യുന്ന ടീമുകൾ അവർക്ക് പിന്നിൽ ഉന്നത രാഷ്ട്രീയ പോലീസ് സംരക്ഷണം. അല്ലാതെ തമ്പിയും തുമ്പിയും ഇങ്ങനെ വിലസി നടന്നു വീതം കൊടുത്തു നീതി നിയമത്തെ വെല്ലുവിളിക്കുമോ ? ബാല ഭാസ്കറിന്റെ പേഴ്സും എടിഎം കാർഡ് ഫോൺ ഉൾപ്പടെ ഒളിച്ചു വയ്ക്കാൻ , തെളിവ് നശിപ്പിക്കാൻ സി സി ടി വി ക്യാമറ വരെ നശിപ്പിക്കാൻ തമ്പിമാർക്ക് കഴിയുന്നത് വെറുതെയല്ല. .

  • @meenar4784
    @meenar4784 Рік тому +3

    Stephen 🤔

  • @shimavlog4111
    @shimavlog4111 2 дні тому

    Parentsinu illatha endu athma bendamanu poonthotathil ullavarku baluvinodu ,, marullavare makalku snehm kodukn ivararanu

  • @UshakumariMS
    @UshakumariMS 10 годин тому

    സ്റ്റീഫൻ സംസാരിചതിനു ശേഷം മണിക്കൂറുകൾ ക്കുള്ളിൽ ബാലു മരിച്ചു എന്ന് അച്ഛന് അറിയാമോ എന്തോ

  • @chikkusimbumittumom356
    @chikkusimbumittumom356 Рік тому +7

    Oorkkan koodi vayya.
    Satyam nasttam achan amma sahodari evarkku maathram aanu.
    Daivam thunakkatte.. satyam purathu varanam.. 🙏🙏🙏🙏

  • @lalikhan3144
    @lalikhan3144 Рік тому +1

    😭😭😭

  • @shameerasukumaran3634
    @shameerasukumaran3634 Рік тому +1

    അതിൽ പങ്കുള്ളവ൪ എലാ൦ തൊലചു പലരേയു൦

  • @4devash
    @4devash Рік тому +10

    Aa hospital il organ mafia undo?

    • @aida891
      @aida891 Рік тому +1

      Undavam ipo organ vendi elllarem kolluvalle

  • @saleenasanthosh3188
    @saleenasanthosh3188 Рік тому

    Aa driver അന്ന് thrishur നിന്ന് bhakshanam kazhichirunna എന്ന് amokshikanam

  • @shameerasukumaran3634
    @shameerasukumaran3634 Рік тому +1

    താങ്കൾ ജീവനോട ഇരിക്കണ൦ കേസുകൊണ്ടുമുനോഡുപോകണ൦ കാരണ൦ ഇതിൽ വേറേ ഒരുകാര്യ൦മുണ്ടു അതുകൊണ്ടു എത്നായാലു൦ ഈ കേസുതെളിയു൦ മുഖ്യമത്ന്രിട ആൾക്കാ൪മുക്കു൦ കേസു

  • @Hrs686
    @Hrs686 День тому

    Dgp😂😂😂

  • @neerajeevtftf5354
    @neerajeevtftf5354 Рік тому

    ഗ്രീഷമ

  • @ammalzachariah6166
    @ammalzachariah6166 Рік тому +3

    ചിലപ്പോൾ ബാലുവിനും രശ്മിക്കും ഈ കള്ള കടത്തിനെ കുറിച്ച് അറിയാമായിരിക്കും. ബാലുവിന്റെ പേര് ഈ കേസിൽ വരാതിരിക്കാൻ വേണ്ടിയാണ് രശ്മി ഒന്നും മിണ്ടാതിരിക്കുന്നത്.

    • @doubleheartan
      @doubleheartan Рік тому +1

      രശ്മി ഏതാ നിൻ്റെ ഭാര്യ ആണോ?

    • @sajithasanthosh4995
      @sajithasanthosh4995 Рік тому

      രശ്മി അല്ല ലക്ഷ്മി

  • @angel0fangelsangel504
    @angel0fangelsangel504 Рік тому

    Nanni illatha naarikalkku ithu thanna varanam appacha😂

  • @shameerasukumaran3634
    @shameerasukumaran3634 Рік тому

    അ൪ജുനനു നല്ലഗ്ളാസുകൊടുക്കുനു വക്കീല്ല൯മാ൪ അ൪ജുനന്റ കൂടയുണ്ടു ആരേയു൦ അറീലാഎനുപറയാനു൦ മറ്റുകാര്യങ്ങൾ പിടിചാൽ വേറേ രീതിയിൽ പറയാ൯ വക്കീല൯മാരുടേ ഗ്ലളാസുകൊടുക്കുനു