യുവാവിന്റെ ആത്മ*ഹത്യക്ക് കാരണക്കാരിയായ കാമുകിക്ക് പറയാനുള്ളത് ;സത്യം നിങ്ങളറിയണം| Jazid Nilambur

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 457

  • @saklainshabahvk834
    @saklainshabahvk834 9 місяців тому +365

    ഒരു ഭാഗം മാത്രം കേൾക്കാതെ രണ്ടു ഭാഗവും കേട്ട് ജനങ്ങളിലേക്ക് സത്യാവസ്ഥ എത്തിച്ച khaiz 👍

  • @Izza_talks__s
    @Izza_talks__s 9 місяців тому +196

    ചതിയുടെ അത്രയും വലിയ സങ്കടം മറ്റൊന്നും ഇല്ല... ഇതു വരെ സത്യം മറ്റൊന്ന് ആണ് വിചാരിച്ചു നിൽക്കായിരുന്നു.. സത്യങ്ങൾ പുറത്തു കൊണ്ടു വരുന്ന താങ്കൾക് ബിഗ് സല്യൂട്

  • @thamannaahh._2274
    @thamannaahh._2274 9 місяців тому +636

    ഖൈസിന് നന്ദി ഈ പെൺകുട്ടി യെ കേൾക്കാൻ തയ്യാറായതിന് ചതിക്കപ്പെട്ടതിന് പുറമെ ഇത്തരം ആരോപണം കൂടി വന്നപ്പോൾ ആ പെൺകുട്ടി എത്രമാത്രം വേദന അനുഭവിച്ചു കാണും

    • @Mehfooz-ev4nj
      @Mehfooz-ev4nj 9 місяців тому +4

      Yes

    • @shifamol6234
      @shifamol6234 9 місяців тому +3

      Athe

    • @In-mee
      @In-mee 9 місяців тому +3

      Yes❤

    • @Shahaaaas853
      @Shahaaaas853 9 місяців тому +4

      Olk ethra aale vanelum noka lee ole areena alkark ariya ol eghane an aal nh

    • @Shahaaaas853
      @Shahaaaas853 9 місяців тому +4

      Ol oru mosham penkutti an

  • @athulyaanu6459
    @athulyaanu6459 9 місяців тому +263

    പെൺകുട്ടിയെ പുറത്തേക്ക് കൊണ്ടുവരണം പറഞ്ഞവർക്ക് സമാധാനം ആയിലെ✨
    സത്യം തെളിയട്ടെ 💯🔥
    സമാധാനം പുലരട്ടെ🙌🙌

    • @ReactionReality1
      @ReactionReality1 9 місяців тому +3

      Sathym.... ipo ellathinu chamaadhaanam ayi kaanum...

  • @udheenshaka8726
    @udheenshaka8726 9 місяців тому +97

    നല്ല മനസ്സോടെ സ്നേഹിക്കാൻ അറിയാവുന്നവർ എപ്പോഴും ഒറ്റക്ക് ആയിരിക്കും. 😔

  • @ShahalaChikku
    @ShahalaChikku 9 місяців тому +51

    ഞാൻ ഒരു നിലമ്പുര് കാരിയാണ് ഇവൻഎന്റെ മകന്റെ കൂട്ടുകാരന്റെ അനിയൻ ആയിരുന്നു മരിച്ചതറിഞ്ഞു വല്ലാത്ത സങ്കടം ആയിരുന്നു ആപെൺകുട്ടിയുടെ ഭാഗം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു കാരണം ഒരു നിമിഷമെങ്കിലും ഞാനും ആ പെൺകുട്ടിയെ തെറ്റിദ്ധരിച്ചു . സോറി മോളെ. ഇതിൽ പറയുന്ന മെൽബൺ ഒരു ലോഡ്ജ്ജ് ആണ് . എന്തായാലും താങ്ക്സ് ബ്രോ സത്യം മനസിലാക്കി തന്നതിന്

    • @nasarnbr2965
      @nasarnbr2965 3 місяці тому

      ഞാനും ആ പെൺകുട്ടിയെ തെറ്റി ധരിച്ചിരുന്നു , ചന്തക്കുന്നുള്ള ഒരാള് എന്നോട് ആ പയ്യനെ കുറിച്ച് മോശമായി സൂചിപ്പിച്ചിട്ടും എനിക്ക് വിശ്വാസം വന്നില്ല , ഈ വീഡിയോ കണ്ടപ്പോഴാണ് സത്യം മനസിലായത്, പെൺകുട്ടി പാവം ...

  • @Hope-z8l
    @Hope-z8l 9 місяців тому +294

    ഏതൊരു Story യുടെയും ഒരു വശം മാത്രം കേട്ട് നമുക്ക് ആരെയും കുറ്റപ്പെടുത്താൻ വയ്യാ....🤦🏻‍♀️ അവൻ്റെ Character ഇത്രയും Bad ആയിരുന്നേൽ അവൻ തന്നെ ജീവിതം അവസാനിപ്പിച്ചത് നന്നായ്...😏

    • @anurag2577
      @anurag2577 9 місяців тому +4

      💯🥲

    • @farhafinu4052
      @farhafinu4052 9 місяців тому +1

      Edo Snapchat il eniyum adheepole fake Id vech account create Cheyan sugaan.. one month kazhinjit ipo aano avrk idhoke oormavanne 😅😅. Just think 💬

    • @Vinayan381
      @Vinayan381 9 місяців тому

      ​@@farhafinu4052Avan thanne sammathikunundalodo phone call il vere relations ulla karyam. Enitum avan punyalan aano thanik

    • @AravindR-fi9cw
      @AravindR-fi9cw 9 місяців тому +2

      Ithipo ningal penn parayunnath kettu avane kuttam parayukayanallo😂

    • @sruthi_9652
      @sruthi_9652 8 місяців тому

      @@farhafinu4052Only snapchat? What about the phone record? Chevickelkkille?

  • @sidheequeche8262
    @sidheequeche8262 9 місяців тому +74

    എല്ലാം നല്ലതിന് വേണ്ടി...Sex ഒകെ മാക്സിമം ഒഴിവാക്കുന്നത് ആണ് നല്ലത്... Sex കഴിഞ്ഞാൽ പിന്നെ പെണ്ണിന് ഒരു വിലയും ഉണ്ടാവില്ല, അതിന് വേണ്ടി മാത്രം ആണ് ഈ പ്രണയം നടിക്കുന്നത് ഒകെ... Legally married ആയാൽ പിന്നെ ഡിവോഴ്സ് ആയാലും നഷ്ടപരിഹാരം എങ്കിലും കിട്ടും.

  • @mullanzvlogz
    @mullanzvlogz 7 місяців тому +3

    ഞാൻ വിചാരിച്ചത് അവളായിരുന്നു തെറ്റ് കാരി.. പക്ഷെ ഇപ്പൊ ☹️☹️☹️☹️അവൻ പെട്ടു എന്ന് അറിഞ്ഞപോ തൂങ്ങിയതാ.. അതാണ് സത്യം

  • @rajeenashamnad14
    @rajeenashamnad14 9 місяців тому +134

    പ്രണയമാണ് lifeil important എന്ന് പെൺകുട്ടികൾ ചിന്തിക്കാൻ കാരണം thanne സീരിയൽ സിനിമയിൽ നിന്ന് influence ആകുന്നതാണ്.....life എന്താണെന്നു thirichariyumbol കുറ്റബോധം തോന്നും 🥺

    • @sandra-vfc
      @sandra-vfc 9 місяців тому +5

      Aru paranju 🥴

    • @rajeenashamnad14
      @rajeenashamnad14 9 місяців тому +2

      @@sandra-vfc ആണ്.... പ്രണയത്തെ അത്ര മനോഹരമായാണ് വർണിക്കുന്നത്

    • @sandra-vfc
      @sandra-vfc 9 місяців тому +1

      @@rajeenashamnad14 pranayam sinimayilum serialilum varnikunnath mathrey kanditullo.poemsil und padikan und.njanum snehich anu ketiyathu njanoru serialum kand alla premichathu😂pinney maturity illatha pranayam anu ipo ereyum athinodu yojipilla

    • @theschoolofconsciousness
      @theschoolofconsciousness 9 місяців тому +1

      Absolutely

    • @rajeenashamnad14
      @rajeenashamnad14 9 місяців тому +1

      @@sandra-vfc ഞാൻ ഉദ്ദേശിച്ചത് നല്ല പ്രണയമല്ല.... അതൊക്കെ എന്നെ അവസാനിച്ചു ഇപ്പോഴത്തെ 90% പ്രണയവും cruel mindode പ്രണയിക്കുന്നവരാണ്..... News കാണുമ്പോൾ നാട്ടിൽ നടക്കുന്നത് കേൾക്കുമ്പോൾ അതൊക്കെ ആണ് സത്യം....

  • @SIDHUSANTHOSH
    @SIDHUSANTHOSH 9 місяців тому +69

    Ah kochinte karachil nokkk.... cheating is th most painful feeling......ippam avnte veetukar karayunnu .....karma und ..... Satisfaction level100000

  • @sajnasalam3820
    @sajnasalam3820 9 місяців тому +21

    ഒരാൾ ആത്മഹത്യ ചെയ്തു എന്ന് കരുതി മറുഭാഗത് ഉള്ളവർ തെറ്റുകാരൻ ആവണമെന്നില്ല

  • @fasijaleel9239
    @fasijaleel9239 9 місяців тому +96

    You ട്യൂബ് തുറന്നാൽ കാമുകനും കാമുകിയും തമ്മിലുള്ള വിഷയം... പടച്ചോനെ... കാത്തോളണേ....... 😢😢അവിഹിതത്തേ കുറിച്ചും ഉള്ള വിഷയങ്ങൾ ആണ് കൂടുതൽ കേൾക്കുന്നത് ......... Ya allahu 🤲🏻🤲🏻 നമുക്കും മക്കളുണ്ട് കാത്തോളണേ റബ്ബേ 😢😢🤲🏻🤲🏻

    • @atheist6176
      @atheist6176 9 місяців тому +6

      അവിഹിതവും ഉണ്ടോ 😮

    • @kurumbans877
      @kurumbans877 9 місяців тому +3

      മൊബൈൽ ഉപയോഗിക്കേണ്ട നിങ്ങൾ you ട്യൂബ് തുറക്കണ്ട പ്രശ്നം തീർന്നല്ലോ...... പിന്നെ ഞാൻ ചോദിച്ചു കൊള്ളട്ടെ പടച്ചോൻ you ട്യൂബ് കമെന്റ് സെക്ഷൻ വായിക്കോ ഇങ്ങനെ കമെന്റ് ഇട്ട് ലൈക്‌ കൂട്ടാൻ ...... നിസ്കാരപായയിൽ ഇരുന്നു പ്രാർത്ഥന നടത്തു മൊബൈൽ വേണ്ടന്ന് വെച്ച് പിന്നെ മക്കളെ കൂടെ ശ്രദ്ധിക്കുക... ഉമ്മ വാപ്പ മൊബൈൽ നോക്കി ആണ് മക്കളെ വളർത്തുന്ന എന്നിട്ട് you ട്യൂബിൽ പ്രാർത്ഥന പിന്നെ എങ്ങനെ മക്കൾ നേരെ ആകും

    • @fasijaleel9239
      @fasijaleel9239 9 місяців тому

      @@kurumbans877 അതെ ഈ കമന്റ്‌ like കൂട്ടാൻ ഇട്ടതല്ല.... വാർത്തകൾ കൂടുതലും കിട്ടുന്നത് സോഷ്യൽ മീഡിയ പ്ലാറ്റഫോം മിൽ നിന്നാണല്ലോ.... Shorts കണ്ടപ്പോവേറെ വല്ലാത്തൊരു വിഷമം പോലെ.... മാത്രമല്ല പടച്ചോൻ പ്രാർത്ഥന സ്വീകരിക്കും വിധം പ്രാർത്ഥനകൾ നടതാറുണ്ട് അതിന് താങ്കളുടെ ഉപദേശം വേണമെന്നില്ല......

  • @sunithanoushad7485
    @sunithanoushad7485 9 місяців тому +123

    അവൻ ജീവിച്ചിരുന്നെങ്കിൽ കുറേ പെൺകുട്ടികൾ ആത്മഹത്യ ചെയ്യേണ്ടിവന്നേനെ

    • @aryavinayan7031
      @aryavinayan7031 9 місяців тому +2

      Sathyam

    • @Shahaaaas853
      @Shahaaaas853 9 місяців тому +2

      Aval jeevich iriknodtholam kalam ella chekkanmarkum ee avastha verum

    • @adhithyaathi9449
      @adhithyaathi9449 9 місяців тому

      ​@@Shahaaaas853Thante pole pottanmaar alla ellarum

    • @Shahaaaas853
      @Shahaaaas853 9 місяців тому +1

      @@adhithyaathi9449 thannekaatilum vivaram ullor an parayunnath enthayalum. Arenkilum enthenkilum parayunnath ket choriyan varalle. Ithinte sathyavastha nagalk ariya enthan enn 🤫

    • @Cindu297
      @Cindu297 9 місяців тому

      @@Shahaaaas853എന്ന പറ എന്താണ്

  • @shynirajeesh4178
    @shynirajeesh4178 9 місяців тому +85

    അവൾ അവനെ അടിമാർഥമായിട്ടാണ് സ്നേഹിച്ചത് അത് കൊണ്ടാണ് ഇത് ippo തെളിഞ്ഞത് diyvam നിന്നെ രക്ഷിക്കട്ടെ മോളെ 👍👍

    • @akmafsalafsal5882
      @akmafsalafsal5882 9 місяців тому

      Onnum vekthamayilla..

    • @ashiquethaikkadan7769
      @ashiquethaikkadan7769 9 місяців тому

      Aval avane premikkunna tym thanne avalk pala relation undayirunnu

    • @ashiquethaikkadan7769
      @ashiquethaikkadan7769 9 місяців тому

      Avane matram alla penagale avale koode padikkunna chekkanmare full athmartham aayitta aval premichath😂😂😂

    • @soubantk
      @soubantk 9 місяців тому

      ആത്മാർഥത എന്ന് പറയാം, അത് endhil ആണെന്നാ നോക്കേണ്ടെത് 🥴

  • @aami504
    @aami504 9 місяців тому +245

    ഈ വൃത്തി കെട്ടവൻ മരിച്ചത് എത്ര നന്നായി, എന്നിട്ട് കാര്യം അറിയാതെ ആ കുട്ടിയെ എത്ര മാത്രം എല്ലാവരും ഓരോന്ന് പറഞ്ഞു, എല്ലാ രീതിയിലും ആ കുട്ടി എത്ര മാത്രം വേദനിച്ചു കാണും

    • @ajinanu5132
      @ajinanu5132 9 місяців тому +1

      Olaka anne clear aiite ariathe konda anne

    • @2310ro
      @2310ro 9 місяців тому

      ​@@ajinanu5132താന്കൾ ചത്തവൻ്റെ ആരയി വരും 😂😂😂

    • @Haniavlogss
      @Haniavlogss 9 місяців тому +3

      ​@@ajinanu5132ine endhu clear ahvana...ithil kooduthal endha...neyum athilpettathavum allee

    • @ashiquethaikkadan7769
      @ashiquethaikkadan7769 9 місяців тому

      Daa mone aaa mole kurich aval padikkunna schoolil poyi anwesikk

    • @ashiquethaikkadan7769
      @ashiquethaikkadan7769 9 місяців тому

      Appo ariya aa punnare mole leela vilasam pinne avale thalla atrakk nallathonnum alla avare evidunnokke odichu vitittund nammuk nallonam ariyam

  • @VbBaHsjwkwk
    @VbBaHsjwkwk 9 місяців тому +72

    ഈ മോൻ മരിച്ചത് നന്നായി👌👌👌👌👌👌പെടും എന്നാ അറിഞ്ഞപ്പോൾ ചെയ്യ്തത് അല്ലെ സ്വർഗം കിട്ടട്ടെ 👌👌ആശംസകൾ

    • @abhijithambadiyill7378
      @abhijithambadiyill7378 9 місяців тому +11

      ഒരാളെ നരഗത്തിലേക്ക് തള്ളി വിട്ടട്ട് അവൻ സ്വോർഗത്തിൽ ചെല്ലുമോ. ഇത്ര പേരുടെ ശാപം ഉണ്ടാവും.

    • @abhijithambadiyill7378
      @abhijithambadiyill7378 9 місяців тому +5

      പെടും എന്ന് അറിഞ്ഞപോ നന്നായ മതിയാരുന്നു. ഒരാടെ ലൈഫ് വെച്ച് കളിച്ചു. എന്തായാലും സത്യം പുറത്ത് വന്നത് നന്നയി.

  • @illiasillias1118
    @illiasillias1118 9 місяців тому +33

    അവൻ ആത്മഹത്യാ ചെയ്തത് കൊണ്ട് ഒരുപാട് പെൺകുട്ടികൾ രക്ഷപെട്ടു
    ഇല്ലെങ്കിൽ ഇതുപോലെ ഇനിയും പലരും പെട്ടേനെ

    • @farhafinu4052
      @farhafinu4052 9 місяців тому

      Penn kalichaal pinee aarkum preshnm onnum ilaalo lle ee nattil 😅

  • @sarithadevan5339
    @sarithadevan5339 9 місяців тому +65

    പ്രണയം എന്നത് എന്താണെന്നു ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല... കാമത്തിനെ ആണ് ഇപ്പൊ പ്രണയം എന്ന് വിളിക്കുന്നത്‌. അവനവനെ സംരക്ഷിക്കാൻ മറന്നു പോകുന്നു ഇപ്പോഴത്തെ പിള്ളേർ. വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ മറക്കുന്നു. സിനിമയും സീരിയലും നടക്കുന്ന പ്രണയരംഗം അതെ പോലെ അനുകരിക്കുന്നു പക്ഷെ അത് കഴിഞ്ഞുള്ള ജീവിതം എന്താണെന്നു ചിന്തിക്കുന്നില്ല... ചിന്തിക്കുമ്പോഴേക്കും ജീവിതം കൈവിട്ട് പോയിക്കാണും. അപ്പൊ ഇരുന്നു മോങ്ങുമ്പോൾ അമ്മയെയും അച്ഛനെയും കൂടെപ്പിറപ്പുകളെയും ഓർമ വരും.....
    കലികാലമാണ് എന്നൊന്നും പറഞ്ഞോഴിയാൻ കഴിയില്ല.. കാരണം അവരവരുടെ ജീവിതത്തിൽ കലിയെ വിളിച്ചുവരുത്തുന്നത് അവനാൻ തന്നെ ആണ്....

  • @nichu-q3v
    @nichu-q3v 9 місяців тому +36

    പെണ്ണുങ്ങളെ മാത്രം കുത്തം പറഞ്ഞു നടക്കുന്നവർക് ith അറിയട്ടെ

  • @noufster57
    @noufster57 9 місяців тому +59

    ഖൈസ്... ഞാൻ സീക്രെട് ഏജന്റിന്റെ വീഡിയോ കണ്ടിട്ട് ആ പെൺകുട്ടിയെ ഒരുപാട് പ്രാകിയ ഒരാൾ ആണ്... ഇപ്പൊ സത്യം മനസ്സിലായി.. അവൻ പോവേണ്ടവൻ തന്നെ 👍🏽താങ്ക്സ് ഖൈസ് 👍🏽

  • @KavyaRS1721
    @KavyaRS1721 9 місяців тому +50

    ആ പെൺകുട്ടിയെ കേൾക്കാൻ നിന്നതിനു നന്ദി ഉണ്ട് khais ikka... ആ കൊച്ച് ഒരുത്തനെ സ്നേഹിച്ചതിന്റെ പേരിൽ എന്തെല്ലാം പഴി കേട്ടുകാണും

  • @athiraadhi7461
    @athiraadhi7461 9 місяців тому +122

    അവൻ ജീവിച്ചിരിക്കേണ്ടവൻ അല്ല മരിച്ചത് ഈ societykk നല്ലത് ആയി

    • @Abdulla-w3o
      @Abdulla-w3o 9 місяців тому

      ആപാവം പെയ്യൻ അവന്റെ സത്യമെല്ലാം പറഞ്ഞു പിന്നെ മരണത്തിന് കീഴടങ്ങി പിന്നെ ഒരു മാസംകഴിഞ്ഞതിനു ശേഷം irfa എന്നാ പേരുമുള്ള പെണ്ണുമായി ബന്ധമുണ്ടെന്നു നിങ്ങൾ പറയുന്നു. ആ irfa എന്ന് പേരുള്ള പെണ്ണിനെ നിങ്ങൾ കാണിച്ചു താ. മരിച്ചു പോയി ഇനി സത്യം പറയാൻ ആരുമില്ല ജീവിച്ചിരിക്കുന്നവർക്ക് ഇനിയെന്ത് നാടകവും കളിക്കാം. ഇതെല്ലാം ആ പെണ്ണിന്റെ ഉമ്മയുടെ നാടകം ആയിരിക്കാം

    • @athiraadhi7461
      @athiraadhi7461 9 місяців тому +7

      @@Abdulla-w3o അവൻ സംസാരിക്കുന്ന voice കേട്ടിട്ട് ഒന്നും മനസിലായില്ലെ

    • @Abdulla-w3o
      @Abdulla-w3o 9 місяців тому +2

      @@athiraadhi7461 ഇന്നത്തെ കാലം എഡിറ്റിങ്ങും എന്തും ചെയ്യാൻ പറ്റും. സത്യമുണ്ടെകിൽ അവൻ മരണപെട്ട അന്ന് തന്നെ ഈ റെക്കോർഡ് പുറത്ത് വിടമല്ലോ

    • @athiraadhi7461
      @athiraadhi7461 9 місяців тому

      @@Abdulla-w3o ath alle avaru paranjath avare kelkkan aarum ellayirunnu ennu

    • @Abdulla-w3o
      @Abdulla-w3o 9 місяців тому +1

      @@athiraadhi7461 news channel ne vilichu varuthi avarkku ee kariyam parayamllo endhe avar athu kelkkille. 🤐.

  • @Endles.bliss.21
    @Endles.bliss.21 9 місяців тому +19

    വേറെ ഒരാൾക്കും വേണ്ടി ഓർത്ത് കരയാൻ ഉളളത് ജീവിതം.
    കിട്ടിയ ലൈഫ് സ്വയം ഹനിച്ചു കളയുക എന്നതിൽ സ്വയം ബോധം ആണ് വേണ്ടത്

  • @faizalrahman6718
    @faizalrahman6718 9 місяців тому +4

    നമ്മുടെ നല്ല സമയത്ത് നമുക്ക് ഒരു കാമുകി പോലും ഇല്ല. ഉള്ളവർക്കെന്നെ വീണ്ടും കൊടുക്കുമ്പോൾ ആണ് ഇങ്ങനത്തെ പ്രശ്നങ്ങൾ വരുന്നത്. 💯

  • @shemishan8645
    @shemishan8645 9 місяців тому +48

    പ്രേമിക്കുന്നവർ ഉള്ള മെസ്സേജ് വോയിസ് റെക്കോർഡ് ഒന്നും ഡിലീറ്റ് ആക്കേണ്ട ഉപകാരപ്പെടും

    • @theertha1238
      @theertha1238 9 місяців тому +2

      😅😅

    • @shant8693
      @shant8693 9 місяців тому +2

      😅😅😅

    • @shananazreenkp3983
      @shananazreenkp3983 9 місяців тому

      😂😂😂😂

    • @trendyplus574
      @trendyplus574 8 місяців тому

      Ippo calls record cheyyan pattillallo.. Fonil ullathil cheyyan nokkiyaal marbhagath ulla aal ariyukayum cheyyum.. Pna engane ivar ithok record cheithu ennaanu ente dbt

  • @rashidrazzii
    @rashidrazzii 9 місяців тому +6

    എനിക് ആദ്യമേ ഉറപ്പ് ആയിരിന്നു ഇതിന് ഒരു മറുപഷം ഉണ്ടാവും എന്ന് 💯

  • @VbBaHsjwkwk
    @VbBaHsjwkwk 9 місяців тому +33

    കാമം തീർക്കാൻ ഒരുപാട് കാമുകിമാരെ കയ്യിലാക്കിയ jazid mon Justice jazid mon😆😆😭😭😭

    • @Abdulla-w3o
      @Abdulla-w3o 9 місяців тому +4

      ആപാവം പെയ്യൻ അവന്റെ സത്യമെല്ലാം പറഞ്ഞു പിന്നെ മരണത്തിന് കീഴടങ്ങി പിന്നെ ഒരു മാസംകഴിഞ്ഞതിനു ശേഷം irfa എന്നാ പേരുമുള്ള പെണ്ണുമായി ബന്ധമുണ്ടെന്നു നിങ്ങൾ പറയുന്നു. ആ irfa എന്ന് പേരുള്ള പെണ്ണിനെ നിങ്ങൾ കാണിച്ചു താ. മരിച്ചു പോയി ഇനി സത്യം പറയാൻ ആരുമില്ല ജീവിച്ചിരിക്കുന്നവർക്ക് ഇനിയെന്ത് നാടകവും കളിക്കാം. ഇതെല്ലാം ആ പെണ്ണിന്റെ ഉമ്മയുടെ നാടകം ആയിരിക്കാം

    • @ajmalk8152
      @ajmalk8152 9 місяців тому

      ​@@Abdulla-w3omight bd

    • @jldomnic
      @jldomnic 9 місяців тому

      @@Abdulla-w3oതെളിവുകൾ വെടിയൻ പുത്രന് എതിരാണ് പോലീസ് പോലും 😂😂 നീ പോടാ ഞങ്ങളും നിലംബൂർ കാർ ആണ് 😂

    • @Haniavlogss
      @Haniavlogss 9 місяців тому

      Irfa allamoneeee Mirfa insta nokutto apol kanam...monee ninde veetilum penkutikal illee?athinde vedhana anubavikanagil ninaku ithupole varanam

    • @ashiquethaikkadan7769
      @ashiquethaikkadan7769 9 місяців тому

      Enthkkond ith avar stationil koduthilla mugam veluppikkan ulla ppd nokkunna pole

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 9 місяців тому +5

    ഒരുതരം സൈക്കോ. പെൺപിള്ളേരെ മാറ്റി മാറ്റി ഉപയോഗിക്കുന്നത് ഒരു തരം രോഗം ആണ്.

  • @nazrinfarook3374
    @nazrinfarook3374 9 місяців тому +7

    ഇതുപോലെ ഒരാളെ എനിക്കറിയാം ആ റോ ഏഴോ പെൺകുട്ടികളെ സ്നേഹം അഭിനയി ച്ചും അവരുടെ മതാവിനെ ഉമ്മാന്ന് വിളിച്ച് വിശ്വസിപ്പിച്ചും ഒടുവിൽ ഒരോന്നായി പുറത്ത് വന്നപ്പോ പിടിച്ച് നിക്കാൻ പറ്റാതായി ഇവർക്കൊക്കെ കുറച്ച് ഭംഗിയും സമ്പത്തും ആര്യോഗവും റബ്ബ് കൊടുത്തു ഇന്നല്ലെങ്കിൽ നാളെ ഒരോ പെൺകുട്ടിയും അവരുടെ വീട്ടുകാരും അനുഭവിച്ച കണ്ണുനിരിൻ്റെ വില അവൻ അനുഭവിക്കും വിഷമിക്കരുത് മോളെ ഈ ലോകത്ത് നി മാത്രമല്ല ഇത് അനുഭവിച്ചത് റബ്ബിനെ പേടിയില്ലാത്ത ഒരുപാട് പേര്

  • @Here_we_go..557
    @Here_we_go..557 9 місяців тому +42

    ഈ ലോകത്ത് ശെരിക്കും ആത്മാർഥത ഉള്ളതും വിശ്വസിക്കാൻ കൊള്ളവുന്നതും ഞങൾ singles മാത്രേ ഉള്ളു. ❤ Nammalaayitt ആരെം ദ്രോഹിക്കാൻ ഇല്ല. ഇനി വീട്ടുകരായിട്ട് ഏതേലും case കെട്ടിനെ എടുത്ത് പെടലിക്ക് ആക്കുവോ എന്നുള്ള പേടിയെ ഉള്ളു

    • @SNN12962
      @SNN12962 9 місяців тому

      Shariya areyum viswasikkan pattunilla

    • @Here_we_go..557
      @Here_we_go..557 9 місяців тому

      @@SNN12962 എൻ്റെ case il എനിക്ക് പെണ്ണുങ്ങളെ തീരെ വിശ്വാസം ഇല്ല. അഥവാ കെട്ടിയ തന്നെ ഒരിക്കലും 100% അവരിൽ commit ചെയ്യാനോ viswasikkaano എനിക്ക് ഒരിക്കലും പറ്റില്ല. പണി കിട്ടുവോ എന്നുള്ള തോന്നൽ

    • @Here_we_go..557
      @Here_we_go..557 9 місяців тому

      @@SNN12962 ഇനി അഥവാ കെട്ടുവനേൽ തന്നെ ഒരിക്കലും എനിക്ക് 100% അവരിൽ viswasikkaano commit ചെയ്യാനോ പറ്റില്ല പെണ്ണ് അല്ലെ ഇന്ന് അല്ലെ നാളെ 3G ക്കും അല്ലെ ഇതിന് മുന്നേ എത്ര അവന്മാരെ 3Gചിട്ടാവും വന്നത് എന്നുള്ള തോന്നൽ

  • @archana_joseph
    @archana_joseph 9 місяців тому +18

    ഇപ്പോഴത്തെ എല്ലാവരും ഇങ്ങനെ തന്നെയാണ്, ഇതുപോലുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ആണ് മണ്ടന്മാർ, ഇവരെ പെട്ടന്ന് മനസിലാകുകയുമില്ല, ഈ കെണിയിൽ നിന്നും ഊരിപൊരണമെങ്കിൽ നല്ല മനകട്ടി വേണം

  • @shortcuts9396
    @shortcuts9396 8 місяців тому +1

    Girl is genuine❤ . Heal from it girl ❤.

  • @Mr_j-ango776K
    @Mr_j-ango776K 3 місяці тому +1

    Khaiz enik important aayi oru karyam parayan und enganee contact cheyyum

  • @priyaricky3281
    @priyaricky3281 4 місяці тому +1

    umma nalla best ummayaa pokke

  • @shanarafeeq9324
    @shanarafeeq9324 9 місяців тому +10

    Pavam ind aa hashimi mentally okay aayaa mathiyayrnnu.....

  • @habeebkalicg9276
    @habeebkalicg9276 9 місяців тому +3

    മൊബൈൽ ഉപയോഗിച്ച് വരുന്ന പെൺ മക്കളെ നല്ലോണം വീട്ടുകാർ ശ്രദ്ധിക്കുക.... ഇതുപോലെ ഒരു പാട് കാണും നാട്ടിൽ

    • @sruthi4167
      @sruthi4167 9 місяців тому

      Boys nem onnu sradhikkoo tto

  • @saranyadileep190
    @saranyadileep190 9 місяців тому +5

    Ikka paranjath100%sathyam... Anu.. Avane kurich paranjath

  • @SanthoshKumar-ki5qq
    @SanthoshKumar-ki5qq 9 місяців тому +10

    oh my god. what is happening around us. god only knows the truth. truth triumph

  • @SirajsiruSiraj
    @SirajsiruSiraj 8 місяців тому +1

    ആ കുട്ടിയെ കുറ്റം പറഞ്ഞ തിൽ ഞാൻ ഇന്ന് ക്ഷമ ചോദിക്കുന്നു

  • @habeebkalicg9276
    @habeebkalicg9276 9 місяців тому +3

    പെൺ മക്കൾ മൊബൈൽ ഉപയോഗിച്ച് വരുന്നത് രക്ഷിതാക്കൾ നല്ലോണം ഓർത്തോളൂ.. ഇതാണ് പെൺ മക്കൾ ആയാലും ആൺ മക്കൾ ആയാലും

    • @vyshnavi7320
      @vyshnavi7320 9 місяців тому

      Swabhavam Nannayal Mathi

    • @habeebkalicg9276
      @habeebkalicg9276 9 місяців тому

      @@vyshnavi7320 ഇവൾക്ക് നല്ല സ്വാഭാവം ആയിരുന്നു എന്ന് ആണ് ആ.. ഭർത്താവ് പറയുന്നത്... ചിലർ നല്ല സ്വഭാവം അഭിനയിക്കും... പക്ഷെ ചതി ഇപ്പുറം നടത്തും അങ്ങനെ ഉള്ള ആണും പെണ്ണും ഉണ്ട്... വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോ ഉഷാർ ആയിരിക്കും... സ്വന്തം ആളുകൾക്ക് മുന്നിൽ ഡീസന്റ്... പക്ഷെ യഥാർത്ഥ കാര്യം അറിയണം എങ്കിൽ മാറി നിന്ന് ഒന്ന് നിരീക്ഷണം നടത്തിയാൽ മതി... എല്ലാ തരം ബന്ധവും ഒരു പരിധിയിൽ അധികം ആണ് എങ്കിൽ അപകടം ആണ്.. പിന്നെ ഭാര്യ ഭർത്താവ് ഓക്കേ പരസ്പരം എല്ലാം അറിയണം ഇന്നത്തെ സാഹചര്യത്തിൽ മൊബൈൽ ലോക്ക് പരസ്പരം പറഞ്ഞു കൊടുക്കണം... പരസ്പരം എടുക്കാൻ അത് നോക്കാൻ ഓക്കേ പറ്റണം.. അല്ലാതെ പ്രൈവസി പേര് പറഞ്ഞു ഒളിപ്പിച്ചു വെക്കുന്നു എങ്കിൽ പ്രശ്നം ഉണ്ട്.... ഒരുപാട് അനുഭവങ്ങൾ പുറത്ത് നടക്കുന്നു.. കാലം സാക്ഷി... ചരിത്രം സാക്ഷി

  • @akhildevth
    @akhildevth 9 місяців тому +11

    മെൽബൺ നിലമ്പൂർ റിലെ ഒരു ഹോട്ടൽ ആണ്....

  • @In-mee
    @In-mee 9 місяців тому +7

    Elaayidathum ithannan….tonivaasam elaam kanikum ennit paranju nadakune elam ithannan…pempilarde side kelkanam❤❤

  • @VinGrr
    @VinGrr 9 місяців тому +2

    ഇതാണ് രണ്ട് ഭാഗവും കേൾക്കാതെ എടുത്തു ചാടരുത് എന്ന് പറയുന്നത് . ഇതൊക്കെ പ്രതികാരബുദ്ധിയാണ്. എല്ലാവരും ഒരുപോലെയല്ല. ഇത്രയും വിശ്വാസവഞ്ചന ചെയ്തതും പോരാ,ലൈവ് ഒക്കെ ഇട്ട് ആ പെൺകുട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചു കൊണ്ടാണ് മരിച്ചത്.ദുഷ്ടത്തരം ആണ്.മരണം ഒരുത്തനെയും വിശുദ്ധൻ ആക്കുന്നില്ല.

  • @ShefyQ
    @ShefyQ 9 місяців тому +1

    ഇങ്ങനെ ഉള്ളവമാന്മാർക്ക് കാമുകി ഉണ്ട് ഒരു പെണ്ണിനെ പൊന്നുപോലെ snehikkan ആഗ്രഹിക്കുന്ന നമുക്കൊന്നും pennilla😢

    • @soumya-fi5ey
      @soumya-fi5ey 8 місяців тому

      Ponnu pole snehikkunna arkkum nallorale kittilla, athu KAMUKI kamukanmarkku idayil mathramalla, bharya bharthakkanmarude idayilum angane ok thanneyanu.

  • @shahadiyasainu2347
    @shahadiyasainu2347 9 місяців тому +18

    ചിലപ്പോൾ അവൻ ആത്മഹത്യ നാടകം ഇറക്കിയത് ചീറ്റിപ്പോയതാവും.. വേണം എന്ന് വെച്ച് ചെയ്തതായിരിക്കില്ല.. കളി കാര്യമായിപ്പോയതാവും

  • @bettyelizabeth7492
    @bettyelizabeth7492 8 місяців тому

    Thank you kaiz for bringing up this topic to everyone..... Both the versions were so good. Well done kaiz .... Great job👍

  • @samseertk2529
    @samseertk2529 9 місяців тому +2

    സത്യ തെളിട്ടെ' അതിന് വെണ്ടി കാത്തി ഇരികം

  • @arunmc2588
    @arunmc2588 9 місяців тому +36

    ആത്മാർഥമായിട്ട് സ്നേഹിക്കുന്നവർക്ക് ലാസ്റ്റ് മൂഞ്ചൽ ആയിരിക്കും കിട്ടുന്നെ 😂😂😂.

  • @uniqueUn1qU3
    @uniqueUn1qU3 9 місяців тому +4

    പെൺകുട്ടികളെ തേപ്പുപെട്ടികളായി മുദ്രകുത്തുന്നതിനു മുൻപ് അവരുടെ ഭാഗംകൂടി മനസിലാക്കണം.. Iphone അക്ഷര എന്നുപറഞ്ഞു കളിയാക്കിയ ആ പെൺകുട്ടിയ്ക്കും പറയാനുള്ളത് ഇതുപോലൊരു സ്റ്റോറി തന്നെയല്ലേ

  • @The_cassieL
    @The_cassieL 9 місяців тому

    Tnk u for the video khaiz bro alel elavarum koode aa pavam penkochinakaryy theri vilichanee

  • @VbBaHsjwkwk
    @VbBaHsjwkwk 9 місяців тому +8

    പെണ്ണ് പിള്ളേരെ വലയിൽ ആക്കിയവൻ ആത്മഹത്യ ചെയ്യ്തു jazid mon😂😂😂

  • @amanshsv
    @amanshsv 9 місяців тому +4

    ഞാൻ ഇന്ന് വരെ ഈ വാർത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല! കാരണം രണ്ട് side ഉം കേൾക്കാതെ justice um.. Postum itt നടക്കുന്നവർ ഉണ്ട്... സത്യം എന്തായാലും പുറത്തു വരട്ടെ.. തെറ്റ് ചെയ്തവർ ആരാണെങ്കിലും അവർക്ക് ഉള്ളത് കിട്ടും

  • @സഹായി
    @സഹായി 9 місяців тому +12

    പെൺകുട്ടിക്കൊപ്പം ❤️❤️❤️❤️❤️

  • @MeChRiZz92
    @MeChRiZz92 9 місяців тому +6

    പാവം പെൺകുട്ടി 😥😥😥

  • @noranora59477
    @noranora59477 9 місяців тому +16

    മിഥുൻ മോഹൻ്റെ കേസിലാണെങ്കിലും ഇപ്പൊ ഈ കേസിലും ആദ്യം എല്ലാവരും മരിച്ചവനിൽ സത്ത്യമുള്ള രീതിയിൽ സംസാരിച്ചു കാരണം അവർ മരിച്ചു കഴിഞ്ഞു പക്ഷെ സത്ത്യം പുറത്തുവന്നപ്പോൾ പെണ്കുട്ടിയുടെ ഭാഗത്താണ് ന്യായം അതെ ശരിയാണ് തെളിവോടു കൂടി പെണ്ണ് കുട്ടിയുടെ അടുത്താണ് സത്ത്യം ഉള്ളത്. അവർ ആത്മഹത്യ ഒന്നും ചെയ്യാത്തത് ബുദ്ധിയും വിവരവും ഉള്ളത് കൊണ്ടാണ് മിഥുമോഹൻ്റെ ആത്മഹത്ത്യ കുറിപ്പിൽ അവൾക്ക് iphoneഉം laptop ഉം ഒക്കെ കൊടുത്തു എന്ന് പറയുന്നുണ്ട് യാധാർത്ഥ്യത്തിൽ അവൾ അതിൻ്റെ കാശ് കൊടുക്കുന്നതിൻ്റെ തെളിവ് സഹിതം ഇപ്പോൾ പുറത്തുവന്നു ഇവരൊക്കെ മരിക്കുന്നത് ഇവർ ചെയ്ത തെറ്റിനെ പറ്റി നാണക്കേട് തോന്നിയത് കൊണ്ടാകും anyways മിഥു മോഹൻ മരിച്ചത് കൊണ്ട് ഇനി ഒരു െപണ്ണിനും toxic relation എന്ന നരകം അനുഭവിക്കേണ്ടി വരില്ല അത് നല്ലതാണ്. പിന്നെ ഇവിടെ ഇവൻ മരിച്ചതിൽ ഒരുപാട് പെണ്ണിൻ്റെ കണ്ണീരിന് ഉത്തരമായിട്ടാണ് എനിക്കും തലയുള്ള ഏതൊരു വ്യക്തിക്കും തോന്നുക. എന്തായാലും ഒരു കാര്യം അതിൻ്റെ യാധാർത്ത്യം മനസ്സിലാവാതെ ഒരു video പോലും ചെയ്യരുത്. സത്ത്യം തെളിവ് സഹിതം കിട്ടിയതിന് ശേഷം മാത്രം video ചെയ്താൽ മതി അല്ലാതെ തെറ്റ് ചെയ്തതിനു ശേഷം move on ആകാതെ ആതമഹത്ത്യയും ചെയ്ത് മരിച്ചവർക്കു വേണ്ടി മുതളക്കണ്ണീരിൻ്റെയൊന്നും ആവശ്യമില്ല. ഇവിടെ എനിക്ക് മനസ്സിലായത് Men is always men☕

    • @AravindR-fi9cw
      @AravindR-fi9cw 9 місяців тому

      Athe athe pennungal thettonnum cheyyarilla. Aareyum chathikkarilla. Thekkunnundel athum aaninte kuzhapam kond maathram aayirukkum. Kamukanu visham kodukkunnathum, kuttikale kollunnathum onnum penninte kuttam alla. Ellaam aanungaludeyum patriarchyudeyum kuzhappam aanu. Pennungal ellarum maalakhamaar❤

  • @xkqy5594
    @xkqy5594 9 місяців тому +2

    Oru 100 nanni 🙏thalparyam eduth idh poloru chettayude thani swaroopam porath kanich kodthathin. Ilengi ah pavam penkochine elarum koodi praagi kootiyene.

  • @basheerpanniyampadam5074
    @basheerpanniyampadam5074 9 місяців тому +28

    Avalude kanuneeril und aval ethra mathram avane snehichirunnu ennu

  • @sarithadevan5339
    @sarithadevan5339 9 місяців тому +10

    ഗുഡ് മോർണിംഗ് ഖൈസ്...

  • @babyandme9128
    @babyandme9128 9 місяців тому +13

    Ithupole oru situationloode njn um kadannu poyattundu break up moov on akan kure time eduthu suicide cheyyan polum sramichu njn.. ente vappichi paranju ippol arinjathu nannayille ente mol mrg kazhinjarnenkilo ne happy ayi irikku ennu ... my first love he cheat me same ernakulam jobinu Avan poyathinu shesham anu ithupole pattiyathu... Njn arinju break up aakki after 2 year ente mrg kainju now 5 year aayi

    • @Mr_PQR
      @Mr_PQR 9 місяців тому +1

      Ippo ningal okay alle

    • @babyandme9128
      @babyandme9128 9 місяців тому +1

      @@Mr_PQR yes now I have two baby's and happy family ente husbandinu ellam ariyam

  • @gopikarajiv3991
    @gopikarajiv3991 9 місяців тому +28

    Paavam pennu AA udayippinuvendi ethra pazhikettu... thank you khaiz..

  • @Safri4
    @Safri4 8 місяців тому +1

    എന്താണ് ലോകം ഇത് എവിടേക്ക് ആണ് പോകുന്നത് 😇

  • @2310ro
    @2310ro 9 місяців тому +10

    ഇങ്ങിനെ സത്യം പുറത്ത് കൊണ്ടു വരുന്ന നീ ആണ് ഹീറോ ❤❤ അവൻ ഇങ്ങിനെ ഒക്കെ ആയിരുന്നു അല്ലേ.. അവൻ ചവേണ്ടത് തന്നെ ആണ്. അത് അങ്ങിനെ തന്നെ പോയത് നന്നായി 😂😂,💯

  • @neshervlog2598
    @neshervlog2598 9 місяців тому

    സത്യം വിജയിക്കട്ടെ

  • @glamgirl0077
    @glamgirl0077 9 місяців тому +4

    Khaiz bro ee penkuttiye paty negetive kettarunnu ......oru bagam mathram kettu oralem kutapedythy samsarikkaruth enn parayunnathu ethra sathyam anu😢.... Thanks ithinte matu vasham ariyichathnu

  • @abhiramiabhi3757
    @abhiramiabhi3757 9 місяців тому +6

    Pavam kochh.. Enthu mathram anubavich kanum..😢😢

    • @Jasil-q9b
      @Jasil-q9b 8 місяців тому

      Hlo sister ningal ivale Patti onne anneshich nokitt paavamaano Alle onne nokuo manaveden school nilambur anneshich nokuo avale Oppam nadakne friensaalanne parayum avale Patti anneshich nokuo aarelum oru video cheyyumbo onnum kande onnum parayalle cut video aane oole bakam maathram ille 6mintinte voice call aanith oole cut cheith Moone mintil othukki aaloich nokuo angane cheithenki

  • @moosap2132
    @moosap2132 9 місяців тому +3

    Ith purath kond vanna khais nanthi 👍👍👍

  • @shillumaniii6831
    @shillumaniii6831 9 місяців тому +2

    5:25 ആ കൊച്ചിന് നല്ല സങ്കടം ഉണ്ട് പാവം ചത്താൽ പോലും അവൻ ആ പെണ്ണിന് പണികൊടുത്തിട്ട് പോയത്. നായ അവൻ ചത്തു തുലഞ്ഞത് നന്നായി 🙏ഇവൻ ആരാ മമ്മുട്ടി ആണോ 🙏

  • @timereveals4481
    @timereveals4481 9 місяців тому +3

    എല്ലാ കളികളും പൊക്കി പോലീസ് കേസ് ആയപ്പോൾ ഇന്നി നിന്നിട്ട് കാര്യമില്ലന്ന് ഓർത്ത് ആത്മഹത്യ ചെയ്തു..
    അല്ലാതെ ഒന്നും ഇല്ല.. ഉടായിപ്പുകളെ തിരിച്ചറിയാൻ ഇവിടെ ഉള്ള പെണ്ണുങ്ങൾക്ക് പറ്റില്ല.. അവർ ഇനിയും ഇനിയും ഇതുപോലെ ഉള്ള പീക്കുത്തുകളുടെ പിറകെ പോകും..
    നല്ല ബന്ധങ്ങളെ accept ചെയ്യുകയും ഇല്ല..

  • @amrithaanand6239
    @amrithaanand6239 9 місяців тому +18

    Ithoke chathath nanayi😂

  • @ReactionReality1
    @ReactionReality1 9 місяців тому +31

    Ithoke marichappo enthayirunu... ahh penninte face kaanikk... boys maricha oru preshnam illa.... penn ayond ano face reveal cheyyathe ennoke enth arunu aalukal..... ee edayk maricha 2 boys ntem kalllatharam polinjallo.... ippo enthayiii..

  • @Nasihasafarzainziyan
    @Nasihasafarzainziyan 9 місяців тому +9

    Sathyam theliyatte bro. Ente nattukaranan

  • @sandra-vfc
    @sandra-vfc 9 місяців тому +4

    Bro idayk tvm maricha akshy a penkutti niraparadhi ennu parayunnundallo. A viedeo cheyyo

  • @food2food233
    @food2food233 9 місяців тому +4

    Nigalod eppozhanu sherikkum bahumanam thonnunne 😊

  • @arifakunju4784
    @arifakunju4784 9 місяців тому +16

    Narium n Avan k arinjapo okk Kazin poi n kandapo ang thungii...idhoke bhoomin poyadha naladhaii alangi kariyam sathyam yendh yenn ariyadhe kore pengiutty gal kutakaragumairunu

  • @angrygrl4446
    @angrygrl4446 9 місяців тому +17

    സോറി ട്ടോ വീഡിയോ ശെരിക്കും കണ്ടപ്പോഴാണ് ആ പെൺകുട്ടിയുടെ സത്യാവസ്ഥ മനസ്സിലായത്.. അയാളൊരു ഫ്രോഡ് ആണെന്ന്.. ഓൻ ആത്മഹത്യാ ചെയ്തില്ലെങ്കിൽ തല്ലിക്കൊല്ലാണമായിരുന്നു.. ഇനി മറ്റേ പെണ്ണ് ഓന്റെ ഫേക്ക് ഐഡി ആണോ 🤔ഈ കമന്റ് ന്റെ പേരിൽആരെങ്കിലും അടികൂടാൻ വന്നെങ്കിൽ ഞാൻ മിണ്ടൂല.. 😒😒Gd mrng broii..❤🏃‍♀️🏃‍♀️🏃‍♀️

    • @itsmekhaiz
      @itsmekhaiz  9 місяців тому +1

      Good morning 😁

    • @angrygrl4446
      @angrygrl4446 9 місяців тому +1

      @@itsmekhaiz 🤭🤭😂

  • @layana8652
    @layana8652 9 місяців тому +5

    oralde kadhayilum karachilum oke ethra matrm sathym undenn nmmuk aryoola bcz nmml avr alla.......same situation anubhvkunna kure aalkarund.......oru side matrm kelkumbo pattunnthaan idhu with evidence undel matrm oraale viswskaam.......

  • @JasnaAnshad
    @JasnaAnshad 9 місяців тому +7

    If you read this l really feel sorry dear once again sorry coins have two sides l reallyagree with it hey dear don't do any thing bad once happy for you khaiz

  • @safnaharis94
    @safnaharis94 9 місяців тому +11

    വെറുതെ അല്ല അവൻ ആത്മഹത്യ ചെയ്തത്,

  • @VbBaHsjwkwk
    @VbBaHsjwkwk 9 місяців тому +3

    മണിയായറിയിൽ നിന്നും മണ്ണാറയിലേക്കൊരു യാത്ര....

  • @FutureDeliver-y2n
    @FutureDeliver-y2n 8 місяців тому

    Alla bro mirfayum athmahathya Cheyan aano ithoke parayunnath

  • @Rockstar....
    @Rockstar.... 9 місяців тому +12

    ഇതുപോലെ തന്നെ ആത്മഹത്യ ചെയ്ത മിധു മോഹൻ കേസ് എന്തോ aa പെൺകുട്ടിയുടെ ഭാഗം കഴിഞ്ഞ ദിവസം വന്നിരുന്നു ...

    • @Anu......
      @Anu...... 6 місяців тому

      അവനും നല്ല ഒന്നാന്തരം സൈക്കോ ആയിരുന്നു

  • @faisalali986
    @faisalali986 9 місяців тому +2

    nirthaaaaam namukkk nirthaaaam eeeee chiriyum viliyum okke nirthaaaam , action hero biju

  • @shehinshefeeq
    @shehinshefeeq 9 місяців тому +3

    Ippathe pillerkk aake ariyunna oru word aan relation....

  • @സഹായി
    @സഹായി 9 місяців тому +2

    പൊട്ടൻ കാമുകൻ 😁😁😁😁😁പെൺകുട്ടി ❤️❤️❤️❤️❤️

  • @ashiquethaikkadan7769
    @ashiquethaikkadan7769 9 місяців тому +1

    അവരെ കൂടെ ആരും നിക്കില്ല കാരണം അവിടുത്തെ നാട്ടുകാർക്ക് അറിയാം അവർ എങ്ങനെ ആണെന്ന് നീ പറഞ്ഞത് സത്യം എന്ത്ക്കൊണ്ട് അവർ ഇത് പോലീസിൽ കൊടുക്കാതെ ഇവൻക്ക് കൊടുത്തു full drama

    • @jldomnic
      @jldomnic 9 місяців тому +1

      വെടിവെപ്പ് വാസു ചത്തു

    • @rainamuneer9663
      @rainamuneer9663 9 місяців тому +1

      police il koduthatha kondalle Avan thoongiyathum

  • @Iam-rh2tb
    @Iam-rh2tb 9 місяців тому +3

    എന്തിനാ ഇങ്ങനെ ഫിസിക്കൽ റിലേഷൻ എന്ന് പറഞ്ഞിട്ട് സ്റ്റൈലാക്കുന്നു.പച്ച വ്യഭിചാരം വേശ്യാവൃത്തി എന്ന് തന്നെ പറ....

  • @Prosperpro6
    @Prosperpro6 9 місяців тому +8

    സത്യം പറഞ്ഞാൽ ലവൻ ഒരു കളിക്കാരൻ ആയിരുന്നു

  • @Aishu9115
    @Aishu9115 9 місяців тому

    ഇത് സത്യം ആണെങ്കിൽ.... അവൻ തൂങ്ങിയത് നന്നായി... ഇനി ഒരു പെൺകുട്ടിയും അവന്റെ ചതിയിൽ പെടില്ലല്ലോ... 👍

  • @shahdilMarcelo
    @shahdilMarcelo 9 місяців тому

    Khaiz nu voice nte bakki veneel. means 6.12 nte voice call aahn ith. athinte bakki veneel njaan tharaaam

  • @VbBaHsjwkwk
    @VbBaHsjwkwk 9 місяців тому +1

    അവൻ വിധിക്കപ്പെട്ടത് സ്വർഗമായിരുന്നു സുഹൃത്തുക്കളെ 😂😂

  • @VbBaHsjwkwk
    @VbBaHsjwkwk 9 місяців тому +2

    എന്നിലെ എന്റെ വാക്കുകൾ ഞാൻ അവസാനിപ്പിക്കുന്നു പറഞ്ഞാൽ ആ പൊന്നുമോൻ ചത്തില്ലേ

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +25

    *പ്രണയം എന്നത്...അത് അനുഭവിക്കുമ്പോൾ.. ലോകം തന്നെ കാൽ കീഴിൽ ആയ ഫീലിംഗ് ആകും... ആ പ്രണയം നഷ്ടമായ... ആ ലോകം ഒലിച്ചു പോയ ഫീലിംഗകും.. ഇവൻ എങ്ങനെ ആണ്... ആ ഗേൾസ്മായി റിലേഷൻ ആരംഭിച്ചത്???ഏതെങ്കിലും ആപ്പ് VAZHI?? അതോ??*

    • @Shibili-bi6dr
      @Shibili-bi6dr 9 місяців тому +2

      Itha pinneyum

    • @Arn-h2d
      @Arn-h2d 9 місяців тому +8

      Athano ividathe prashnam. Abhiprayam krithyamaayi paraya. Penkutti aane prathi enkil nallonam vech kachumallo dialouge. Ippam enthe sahithyam parennath. Prathi aanayondaano.
      Enthenkilum type cheyyanam enne karuthi ezhuthalla. Nilapaad venam. Athil clarity um venam, Kettoda

    • @FRQ.lovebeal
      @FRQ.lovebeal 9 місяців тому

      ​@@Arn-h2dഎന്ത് andi ആണ് നീ പറയുന്നേ 🙄🙄🙄🙄ഇജ്ജാതി വാണം

  • @_xinu._zx_
    @_xinu._zx_ 9 місяців тому +1

    Ithippo aake confusion aanu bro 😮

  • @sansanni-n7w
    @sansanni-n7w 9 місяців тому +4

    ആദ്യം പെൺകുട്ടികൾ അവരുടെ ശരീരം സൂക്ഷിക്കുക കുറച്ചു പവറും ചുറുക്കും ഉള്ളവനെ ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കാരനെയോ കാണുമ്പോൾ പെട്ടെന്ന് പറഞ്ഞു പോയി അടുക്കുന്ന സ്വഭാവം ഒഴിവാക്കുക എന്നിട്ട് അവനു പോയി കിടന്നു കൊടുക്കുന്ന സ്വഭാവവും അതാണ് ഇന്ന് ഏറ്റവും കൂടുതൽ നടക്കുന്നത് നേരായ നല്ലഒരാൾ പെണ്ണ് കാണാൻ ചെന്നാൽ ഇവത്തിങ്ങളെല്ലാം ഒഴിഞ്ഞു മാറും ആണിനെ മാത്രം കുറ്റം പറയേണ്ട കാര്യമില്ല ഇതിൻറെ മുഖ്യ പങ്കാളി പെണ്ണ് തന്നെയാണ് ഒരു സംശയവുമില്ല

  • @fayizdq4029
    @fayizdq4029 9 місяців тому +2

    നന്നായി 💥

  • @thejaswininr1169
    @thejaswininr1169 9 місяців тому +1

    Njnum same situation il aan pone. Ippolum avne ishtaan .. Ellaam shemich koduth njn. But avne enne venam avle ozhivaakkanum pattunnilla. 2 yr relationship aan vtl vare ariyaam. Ndj cheyyanam enn ariyunnilla😊move on cheyyaan ndhelum decision paranj tharuo

    • @blueangelz23
      @blueangelz23 9 місяців тому +6

      Plz move on .. he is not the only one on this planet .. 1st kurachu hard agum but later u will be feeling great and proud of urself . ..

    • @jldomnic
      @jldomnic 9 місяців тому +2

      How old are you? ?
      ഒഴിവാക്കണം അവനെ പോവാൻ പറ പലരും ജീവിതത്തിൽ വന്നു പോകും so go ahead ഫോക്കസ് on your Goals

    • @thejaswininr1169
      @thejaswininr1169 9 місяців тому

      @@jldomnic 21

    • @vijithavijayan4903
      @vijithavijayan4903 9 місяців тому

      Ente husbandum inganathe aalayirunnh njagalippo divorced aayi. Mrginu munne arinille relation avasanippikunnatha better swayam lifene trouble aakathirikunnatha better

    • @jldomnic
      @jldomnic 9 місяців тому

      @@thejaswininr1169 വളരെ ചെറുപ്പം വല്ലതും പഠിച്ചു സ്വന്തനമായി ജോലി മേടിച്ചു അടിച്ചു പൊളിച്ച് ജീവിക്കാൻ നോക് 😂

  • @suhailrsa8421
    @suhailrsa8421 9 місяців тому +10

    UA-cam വിധി 🤦‍♂️സത്യം തന്നെ പുറത്ത് വരട്ടെ!!! അതിനു പോലീസ് അന്വേഷണം നേരിടണം!!! ഇവിടെ ജാസിദ്ന്റെ കുടുംബം പരാതി കൊടുത്തിട്ട് പോലീസ് അന്വേഷണം യഥാക്രമം നടത്തിയിട്ടില്ല ആദ്യം.... പിന്നീട് ഉന്നത ഉദ്യോഗസ്ഥരിലേക്ക് പരാതി കൊടുത്തതിനു ശേഷമാണ് നേരിയ അന്വേഷണം നടന്നത്!!! എല്ലാം മാതൃക പരമായി നടക്കട്ടെ... നിയമത്തിനു മുന്നിൽ വിധേയരാണ് എല്ലാരും 👍 കൈസിന്റെ വിധി നിർണയം കേൾക്കാൻ നല്ല രസണ്ട് ല്ലേ 🤷‍♂️🤷‍♂️

    • @Njan_RahmaN
      @Njan_RahmaN 9 місяців тому +3

      അതെ full റികവർ ചെയ്യണം സത്യം തെളിയണം അതിന് അന്വേഷണം വേണം അവരും അവരെ ന്യാകരിച്ചല്ലേ പറയൂ

    • @Sajadnilambur
      @Sajadnilambur 9 місяців тому +2

      Old msg എല്ലാം കൂട്ടിയുള്ള എഡിറ്റിംഗ് കലക്കി 😂എന്തായാലും സത്യം പുറത്ത് വരും

    • @Sajadnilambur
      @Sajadnilambur 9 місяців тому +2

      Recover മുക്യം

    • @suhailrsa8421
      @suhailrsa8421 9 місяців тому +1

      നിയമവ്യവസ്ഥയേ നേരിടാൻ എന്താണ് ഇത്ര മടി ന്ന് മനസ്സിലാകുന്നില്ല!!! 🤷‍♂️🤷‍♂️

    • @ashiquethaikkadan7769
      @ashiquethaikkadan7769 9 місяців тому +1

      Avar enthkkond aaa call record full ivank koduthilla avanum avalum samsarikkunna call recordinte last ivan kettal avan ingane onnum avane parayilla

  • @ashiquethaikkadan7769
    @ashiquethaikkadan7769 9 місяців тому +1

    Bro aa voice record full illa athil ath full kettal ne ee video cheyilla .avanum avalum samsarikkunna call record full ninak ayach thanille .sherikkum ninak ithinte sathiyavastha manasilayitilla ath manasilay ne ee video cheyilla

    • @Haniavlogss
      @Haniavlogss 9 місяців тому +1

      Aiiiooo paavam...kannadachu iruttaakkallee kootukaaraa

    • @ashiquethaikkadan7769
      @ashiquethaikkadan7769 9 місяців тому

      @@Haniavlogsskann adacha irutthavunnath engane ninak kaanano

    • @ashiquethaikkadan7769
      @ashiquethaikkadan7769 9 місяців тому

      @@Haniavlogsssaralla mugham veluppikkan vendi ijh enth drama kalichalum njagalk ….. pinne anak nilambur townil nalla peranallo 😀😀😀😃etra placel ninn ne veed maari athokke entha enn ellavarkkum ariyum ok

  • @user-anuzzzz
    @user-anuzzzz 9 місяців тому +14

    പ്രണയിക്കാൻ തന്നെ പോവരുത് 😝😝😝😝