Puthiya Niyamam | Mammootty | Nayanthara | Roshan Mathew | Mazhavil Manorama
Вставка
- Опубліковано 4 жов 2024
- #MazhavilManorama #PuthiyaNiyamam #Mammootty #Nayanthara #RoshanMathew #mazhavilmanorama
Puthiya Niyamam | Mammootty | Nayanthara | Roshan Mathew | Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
നയതരായേ ആക്രമിക്കുന്ന സമയത്ത് ആരെങ്കിലും വന്ന് രക്ഷിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 💔🥹
മമ്മൂക്കയുടേ കഥാപാത്രം ✨😍
ഇത് പോലെ മനസ്സറിയുന്ന ഒരു കെട്ടിയോൻ കൂടെ ഉണ്ടായാൽ മതി ❤️
മമ്മുക്ക, നയൻതാര 🔥
ഉണ്ടാവും ഉണ്ടാവും സിനിമയിൽ ആണന്നു മാത്രം
@@Gkm- Real ലൈഫിലും ഉണ്ടാവും bro.but.. പബ്ലിക് ആയി പറഞ്ഞാൽ അവർക്ക് തന്നെ അല്ലെ നാണക്കേട് 😌
Paranjae manassilaakoo pennungal 70% karyangal share cheyyilla athaanu mattullavarude urappim
This film is Mayirotty's hindu vimarshanam. Asalau valikum. Mairukkum salam.
ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഇങ്ങനെയുള്ള ഭർത്താവിനെ കിട്ടുന്നത് ❤❤
Correct
Correct
❤
Cinemakalil mathram kanapedunna barthakanmaar😪
Gud film
ak സാജൻ്റെ സ്ക്രിപ്റ്റ് & സംവിധാനം, മമ്മൂക്ക &നയൻ താര അഭിനയമികവ് 👌👌
നയൻതാരയേ കാണിക്കുംബോൾ ഉള്ള BGM വല്ലാത്തൊരു നിഗൂഢത..... അസ്വസ്ഥത......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Full kandino
പുതിയ നിയമം പവർഫുൾ ആയി
ഇവൻമാരെയൊക്കെ ഇങ്ങനെ തന്നെ ശിക്ഷിക്കണം
ഓരോ സ്ത്രീയും എന്തൊക്കെ തരം യാതനകൾ നേരിടണം........
നയൻതാര മികച്ച പ്രകടനം
Nayanthara❤...wht an actress....She should have won best actress state award fr ths❤
Excellent movie 💗! Amazing advocate❤️
This kind of man...like Mamooty....only on screen. Never on real life.
Kidu padam dhairymayi kandolu ❤️
Mammookka and Nayan🎉
Anne pole comment Nokki kanunnavaranenkil dhayryamayi kandolu.super
Njnum😅
Nayantharak ithupolathe script kodthal avar nannayi abhinayikkum. But athinu maathram importance female charactersinu malayala cinema nallkunnilla
സൂപ്പർ സിനിമ, സൂപ്പർ climax വേഗം കണ്ടോ ളൂ❤❤❤❤❤❤
sw🎉🎉🎉
Mammookka❤......
Uffffff....song🔥🔥🔥🔥🔥🔥🔥goosebumps
നയൻതാര fans 👍
കേസിന്റെ വിധി ഇങ്ങനെയാവണം ❤️❤️❤️❤️❤️❤️
Mammutty an ithokkey cheythath enne ...janaghal arinjittjm nayan thara arinjilla😂
😂 pinne padam kandappol manassilaayikkaanum
ഇതുപോലുള്ള കീടങ്ങൾ അനേകം ഉണ്ട് ഈ ലോകത്ത് നശിപ്പിക്കുക തന്നെ വേണം അവിടെ കരുണയും വാത്സല്യമോ നിലനിൽക്കില്ല അവർ നശിക്കേണ്ടത് തന്നെയാണ് ലോകം ശാന്തി നിറഞ്ഞതാണ് അത് നിലനിർത്തേണ്ടതുമാണ് ഒരു പിഞ്ചു പൈതൽ ഈ ഭൂമിയിൽ പിറന്നു വീഴുമ്പോഴും പുഞ്ചിരി നിലനിൽക്കണമെങ്കിൽ ഇതുപോലെയുള്ള കീടങ്ങളെ നശിപ്പിക്കുക തന്നെ ഇതു മനുഷ്യ ധർമ്മം തന്നെയാണ് മനുഷ്യ ധർമ്മം , പൈശാചികരൂപം പൂണ്ട മനുഷ്യ രൂപങ്ങളെ നിഗ്രഹിക്കാൻ മനുഷ്യനോളം ധർമ്മം ആർക്കാണ് ഉള്ളത്
Mammookka × Nayanthaara uff Sett Combo❤🔥
Nayanthara 🔥
very good movie i ever seen 🐯🐯🐯🐯
Kollaam Nalla Cinema Aaanu... 👍👍👍
അടിപൊളി മൂവി. ക്ലൈമാക്സ് സൂപ്പർ
അടിപൊളി
സൂപ്പർ ഫിലിം
SudI chettan❤️❤️❤️😢
Such a beautiful movie however that “oh oo oh oo” bgm was totally unwanted, irritating and funny. Definitely, does not suit the theme of the movie.
മമ്മൂക്ക പൊളിച്ചടുക്കി 🥰
Ipozhathe kaalath kodukanulla neethi ithaaanu
Super Kanan late aayipoyi
Very very Super ❤🙏👍👌💯🌹🌹🌹
Puthiya Niyamam 2016 1080p🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️ ആനന്ദം രാമലീല അപ്ലോഡ് ചെയ്യാമോ
പൊളി സൂപ്പർ ❤❤
Super movie
Super
Good movie
പൊളി കപ്പിൾ ❤🔥
ആദമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പൈസ പൈസ upload ചെയ്യാമോ
Super Movie ❤
Poli movie
Best police
Mammookka ❤️🔥 Louis pothen 🥰🔥
തന്നെ,!€€
@@AnsarRazanaenthe..
സിനിമ എവിടെയൊക്കെയോ ഒരു തട്ടിക്കൂട്ട് ഫീൽ. പക്ഷെ നയൻതാര തകർത്തു ❤️
Super cenima.super jodi❤❤❤❤❤
Climax👌
I have only one doubt......why she didn't say all of this to Louis .....I mean she said if he knew about it Louis would kill them....isn't she also doing the same??
Well she wasn't comfortable. She thought herself as "dirty" cause she got violated. She wanted to kill them herself
👌👌👌👌👌👌
Good cinima
മൂവി നല്ല അടിപൊളി മെസ്സേജ് തന്ന്
aa nyc movie
Background music very very bad...that why I stopped halfway through the film....eganeyum music cheythu kollamaakamenu music director theliyichu
Nayanthara bgm pwoliyaanu. But mammookka bgm serious moodine goofyakkunnu😢
Ente mammukka poliiii
Nyz movie ❤
IPS SUPER❤
👍🏻⭐🙏🏻
Sudhi Chettan ❤️🥹🥺
❤🎉❤
👌👌
Upload your new movie s upload malayalam movie s
Hrdhayam upload
ഏഷ്യാനെറ്റ്
സൂപ്പർ
ഈ സിനിമയുടെ ശരിക്കുള്ള പേരെന്താ?
Puthiya Niyamam❤
2:01:50❤
2:01:53
Dhrishyam climax vibe
🔥🔥🔥🔥🔥🔥
Sudi chettan😢
2024 sun, March 24
❤
😊😊
Failed to keep my attention.
Fake movie name,
സൂപ്പർ മൂവി
......ചിത്രത്തിന്റെ ആദ്യ ഭാഗം മികച്ചതായി...!!!!!.. സ്ഥിരം മ മ്മൂട്ടി ചിത്രങ്ങളുടെ ക്രൈമി ലേക്ക് പോകാതെ മാനസീക പരമായി സ്ത്രീകൾക്ക് ലൈം ഗീകതയോടുള്ള താത്പര്യ ക്കുറവിന്റെ ഒരു തുറന്ന് പറ ച്ചിലും പൊളിച്ചെഴുത്തും ആ കുമായിരുന്നു ചിത്രം എങ്കി ൽ ;?! സിനിമ മികവുറ്റതാകു മായിരുന്നു..!!!!!!...
.....ഒരു വീട്ടമ്മയോട് ചെറുപ്പ ക്കാർ ഇത്തരം ഒരു ക്രൈമിന് മുതിരില്ല എന്ന സ്വാഭാവികത യെ ലളിതമായി മറി കടന്ന് ;?! കേവലം ഒരു പതിവ് സിനിമാ കഥയാക്കി ഈ ചിത്രത്തെ മാറ്റിയപ്പോൾ ;?! മികച്ച ചിത്രം എന്ന വി ശേഷണം ഈ ചിത്ര ത്തിന് നഷ്ടമായി...!!!!!... ഒരു ക്രൈമിലേക്ക് പതിവ് രീതി പോലെ വഴുതി പോകാതെ ഈ ചിത്രം പതിവ് രീതിയിൽ നിന്നും വിട്ടുമാറി നടക്കും എ ന്നാണ് ചിത്രത്തിന്റെ ആദ്യ ഭാ ഗങ്ങൾ പറഞ്ഞു വെച്ചത്..!!!!.
.....ഒടുവിൽ ചിത്രത്തിന്റെ
ക്ളൈമാക്സും ഫ്ളാഷ് ബാ ക്കും ഒരു സ്ഥിരം മമ്മൂട്ടി ചി ത്രങ്ങളുടെ ക്ളീഷേ പതിവ് പ ല്ലവികളുടെ മല വെള്ളപ്പാച്ചി ൽ ആയി പോയി..!!!!!!...😅😂😆🤣🤪😜
Veetammamare upadhravikkilaan ningal thanne theermanichathano? Ethrayo family women paranjal nthavum pedich sahich povunnavarund. Ningk ith just entertainment but avark ath jeevithakaalam manassil ninn povatha vedhana
ഉളുപ് എന്താണെന്നു പോലും അറിയില്ല കാണ്ടാമൃഗത്തിന്റെ തൊലി
Sudhi
𝑨 𝒈𝒓𝒆𝒂𝒕 𝒉𝒖𝒔𝒃𝒂𝒏𝒅 ❤❤❤
👍
good film
Super movie
Fantastic movie ❤❤❤
👌
👍👍👍