*break up ആയാലും.. ഇല്ലേലും.. വൈകാതെ തന്നെ break up ആകും അതുറപ്പ... അജ്ജാതി രണ്ടു ജന്മങ്ങൾ ആണ് രണ്ടും... അന്തസ് എന്നത്.... രണ്ടിന്റേം അടുത്ത് കൂടെ പോയിട്ടില്ല*
ക്രഷ് ഇക്കക്ക് മറ്റുള്ളവരുടെ call റെക്കോർഡും, ലീല വിലാസങ്ങൾക്കും റിയാക്ട് ചെയ്യാൻ വല്യ ഉത്സാഹമാ, 5 മിനുട്ട് കൊണ്ട് വളച്ചെടുക്കുന്ന ക്രഷ് ഇക്കാന്റെ കാര്യം വരുമ്പോ ഒരു ഉത്സാഹവും ഇല്ലല്ലോ ക്രഷ് ഇക്കാ... 🤩🤩🤩
Scrpited story 1.അർദ്ധരാത്രിയിൽ sorry ആദ്യരാത്രിയിൽ 😂മണിയറയിലെ കൊലപാതകം. 2. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു. ഇദ് വെറും tru story 3. നേരും നേരിവും പിന്നെ ഞാനും അത് ആത്മകഥാപണം. 3. കർണൻ എവിടെ യാത്രാവിവരണം.
Sherik ithokke avrde budhiyaan negative publicity ayalum 4 aal arayum angane nokiyaal aaran brilliant work cheyyunnath..jenangal avre komali aaki chithreekarikkum enn arinjattum komali aavan avar thayyaraan athin pinnil avrk avrde fame kittum 🌧️actually they are doing in their on way they are not fools🙁they are making the society fools
ഖയ്സ് ഈ ഹംകിൻ്റെ വീഡിയോസ് ഇവിടെ ഇടതിരിക്കൂ...നമ്മുടെ കുട്ടികളെ ഇവൻ നശിപ്പിക്കും...പ്ലീസ്. സംസാര ശൂന്യൻ..😡😡 ഇവനെ പോലെ ഉള്ള toxic സ്വഭാവം ഒക്കെ കുട്ടികളെ സ്വതീനിക്കും🥲🥲
🤣🤣ഞാൻ ആദ്യമെ പറഞ്ഞില്ലെ.. ഓൾ ഓനെ തേക്കുമെന്ന്.. ഇപ്പൊ ന്തായി പവനായി ശവമായി.. തൊപ്പി ഫാൻസ് ന്നോട് ചൂടാകേണ്ട.. ഞാൻ പാവമാ.. അവൻ കുറച്ചു ഡീസന്റ് ആയതാ അതും പോയി..😟
സുഹൃത്തേ ഇതു ഇവർ എല്ലാവരും കൂടി ഉണ്ടാക്കിയ ഒരു നാടകമാണ് ആരെങ്കിലും ലൈവിൽ ഇതൊക്കെ പറയുമോ വിവാദം ഉണ്ടാകാൻ വേണ്ടിയാണു ഇതൊക്കെ അത് മനസിലാക്കാനുള്ള ബുദ്ദി നിനക്കുമില്ലേ കഷ്ടം ഇപ്പോൾ ഇപ്പോൾ എന്തൊക്കെയാണ് ട്രാൻറ്
അവൻ ചെയ്യുന്ന നല്ല കാര്യങ്ങൾ എന്താണാവോ ആരും പറയാത്തത്....അവൻ നല്ലവൻ ആണെന്ന് ഞൻ പറയുന്നില്ല...... പക്ഷെ അവൻ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇപ്പൊ മുഖം മൂടി ഇട്ടു നടക്കണ പല അവന്മാരും ചെയ്യണില്ല......
*break up ആയാലും.. ഇല്ലേലും.. വൈകാതെ തന്നെ break up ആകും അതുറപ്പ... അജ്ജാതി രണ്ടു ജന്മങ്ങൾ ആണ് രണ്ടും... അന്തസ് എന്നത്.... രണ്ടിന്റേം അടുത്ത് കൂടെ പോയിട്ടില്ല*
ചക്കിക്കൊത്ത ചങ്കരൻ ല്ലെ
😂😂 ingal adipoliya
@@shazreen4620 ഹിഹി
@@shazreen4620 hihi
@@shazreen4620 hihi
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫ്രോഡാണ് തൊപ്പി
കുണ്ടൻ ഉസ്താദ്മാരെ അത്ര ഫ്രോഡല്ല😂
ഒരു തത്സമയ പ്രണയകഥ 😂
ഉപകാരപ്രദമായ Vedio ചെയ്യ് സമൂഹത്തിന് എന്ത് ഗുണമാണ് brow ചെയ്യുന്നത്
സത്യം
Matullavarde life le personal issues vech react cheydh paisa indakkunnu💯
Ennit ath kaanum nee nilkkunnu
Pp@@shafijamohmd6670
After breakup
Le Hiba & Fazi- Mission Success😂😂😂
😂😊
Hiba aara?
@@jasminijad9946 yetho oru online kozhi🤭
@@jasminijad9946 Oruthi ivane live il vilich ishtannn paranjjj...Avan athinte pic polum kanditilla 😂😂
@@jasminijad9946 ee livil ishttam nn penninte name ... Pinne ente name um😌 Hibah an
ഒരു കോഴിയെ മറ്റൊരു കോഴി വിമർശിക്കുന്നു. 😂😂
Athey💯💯💯🫢🫢🫢🫢🫢
😂😂
@@anojajames5883 😂
@@rasmina-rx3nx 😂
😂😂😂
നല്ല രസമുണ്ട് കാണാനും സംസാരം കേൾക്കാനും 😂
ഈ വാഴേടെയൊക്കെ പിറകെ പോകുന്ന മരവാഴകളെ പറഞ്ഞാ മതീല്ലോ 🤢
ആഹാ കേരളത്തിലെ പ്രധാന വാർത്ത..
😂
അത് മുൻപേ മനസിലായത് ആണ്... ഇവന്റെ ഒക്കെ കൂടെ ജീവിക്കുന്നതിലും നല്ലത് ..........
ഈ കൂറ topic ഒക്കെ എടുത്ത് react ചെയ്യാൻ വേറെ പണി ഇല്ലേ.. 😤😤വേറെ നല്ല കാര്യങ്ങൾ എടുത്ത് react ചെയ്തുടെ 😤😤
Correct
Avanu paisa ni kodukko🙂
ആരാണാവോ ഇവനെ ഇഷ്ടപ്പെടുന്നത് 😂😂👌🏻👌🏻
ഇത് ശരിക്കും ഹിബയും ഫസിയും തമ്മിലുള്ള ഒത്തു കളിയാണ് തൊപ്പിയെ ഒഴിവാക്കാൻ 😂😂😂😂😂😂😂
Enikkum thonni😂
Crct😂
😂🤦♀️
Ndha sambavam
Parayan pattilla
ക്രഷ് ഇക്കക്ക് മറ്റുള്ളവരുടെ call റെക്കോർഡും, ലീല വിലാസങ്ങൾക്കും റിയാക്ട് ചെയ്യാൻ വല്യ ഉത്സാഹമാ, 5 മിനുട്ട് കൊണ്ട് വളച്ചെടുക്കുന്ന ക്രഷ് ഇക്കാന്റെ കാര്യം വരുമ്പോ ഒരു ഉത്സാഹവും ഇല്ലല്ലോ ക്രഷ് ഇക്കാ... 🤩🤩🤩
Ithanne അല്ലേ ഇവന്റെ chor😂
Sathyam...
ഫേമസ് ആവാൻ വേണ്ടി എന്തൊക്കെ ആൾക്കാര് ചെയ്യുന്നു ബെസ്റ്റിടെ കൂടെ നടക്കുമ്പോഴേ ഓർക്കണമായിരുന്നു
Scrpited story
1.അർദ്ധരാത്രിയിൽ sorry ആദ്യരാത്രിയിൽ 😂മണിയറയിലെ കൊലപാതകം.
2. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു. ഇദ് വെറും tru story
3. നേരും നേരിവും പിന്നെ ഞാനും അത് ആത്മകഥാപണം.
3. കർണൻ എവിടെ യാത്രാവിവരണം.
Entha ithokke🙄🤔
Aaarattannan
തൊപ്പി
Chekuthan
മനുഷ്യനെ വെറുപ്പിക്കാൻ വേണ്ടി മാത്രം പടച്ചുവിടുന്ന മാനസികരോഗികൾ 😆😂
ആദ്യം അയാളോട് വല്ലാത്തൊരു വെറുപ്പ് ആയിരുന്നു 💯💯..അവിഞ്ഞ ലുക്ക്, തെറി,തല തിരിഞ്ഞ ചിന്തകൾ ഒക്കെ കാരണം ദേഷ്യം വന്നിരുന്നു 💯 പക്ഷേ ഇപ്പോൾ 😂😂😂
Sherik ithokke avrde budhiyaan negative publicity ayalum 4 aal arayum angane nokiyaal aaran brilliant work cheyyunnath..jenangal avre komali aaki chithreekarikkum enn arinjattum komali aavan avar thayyaraan athin pinnil avrk avrde fame kittum 🌧️actually they are doing in their on way they are not fools🙁they are making the society fools
Yes 🙏🏻😂😂
Chekuthan good aanu
ചെകുത്താൻ 🔥🔥
സുന്ദരമായ ഇസ്ലാമിക കുടുംബത്തിൽ ജനിച്ച മക്കൾ മക്കൾ താന്തോന്നികളായാൽ സമൂഹം പൊലും ആ പ്രയാസങ്ങൾ സഹിക്കണം
ഇത് ബ്രേക്ക്‌അപ്പ് ആവാൻ വേണ്ടി ഫസിയും ഒത്ത് ആ പെണ്ണ് കളിച്ചത്. ഫസിക്ക് തേയ്ക്കാൻ സമയമായപ്പോൾ ഒരുത്തിയെ കളത്തിൽ ഇറക്കി കളിച്ചു... ഫസിയുടെ creation
ഇത് ഞങ്ങൾ തൊപ്പി fans എങ്ങനെ സഹിക്കും മല്ലയ്യാ...😢😢
😹
🤣🤣🤣
😂😂😂😂
😂😂😂😂😂
Keralam kathuooo... 😂
fasmina'kku thoppi'ye ozhivakknm ipo so pullikkari thanne oru hibaye kondu vilippikkunnu, prblms create cheyyunnu, breakup aavunnu. ellathinum adichu poyi kidakkuvanallo
True love ❎ prank love ✅
Gd afternoon ❤ first comment
Gd aftrnoon
ഇയാളുടെ സംസാരത്തിൽ മാന്യത എന്ന ഒരു സംഭവമേ ഇല്ലല്ലോ...
ഖയ്സ് ഈ ഹംകിൻ്റെ വീഡിയോസ് ഇവിടെ ഇടതിരിക്കൂ...നമ്മുടെ കുട്ടികളെ ഇവൻ നശിപ്പിക്കും...പ്ലീസ്.
സംസാര ശൂന്യൻ..😡😡
ഇവനെ പോലെ ഉള്ള toxic സ്വഭാവം ഒക്കെ കുട്ടികളെ സ്വതീനിക്കും🥲🥲
അത് തൊപ്പി യുടെ lover തന്നെ breakup ആവാൻ lover തന്നെ കളിച്ച കള്ളിയാ തോന്നുന്നു
2 kootharakale എല്ലാരും കൂടി വളർത്തി
Kozhi khaiz nte channel epo kudumbasthree analo full😂
Ithokke scrpited analle🤣
But aa voice real തന്നെ.aa hiba യുടെ റിയൽ ഫോട്ടോ ആണോ അത്. നല്ല ചന്തം ഉണ്ട്. 🤭😌
ഇവനെ ഫേസ്ബുക്ക് ലൈവ് ഇട്ടിട്ട് ആണ് ഉണ്ടാക്കിയത് എന്ന് തോനുന്നു
🤣🤣ഞാൻ ആദ്യമെ പറഞ്ഞില്ലെ.. ഓൾ ഓനെ തേക്കുമെന്ന്.. ഇപ്പൊ ന്തായി പവനായി ശവമായി.. തൊപ്പി ഫാൻസ് ന്നോട് ചൂടാകേണ്ട.. ഞാൻ പാവമാ.. അവൻ കുറച്ചു ഡീസന്റ് ആയതാ അതും പോയി..😟
😂Nice..❤🙌🏻😌
Scripted aan bro
പക്ഷേ ഞാൻ തേക്കൂല 💯 പക്ഷേ എന്നെ തേക്കും. 💯💯💯
@@gathri551 ആളെ എനിക്ക് മനസിലായി. മോളെ 😜
ആരാണ് എന്ന് പറയൂ😁😁😁ആറാട്ടണ്ണൻ 😂
2:11 😂😂😂😂 njanum aalojicha same dialogue 😂😂😂
Me also..😅😂
ഇനി അടുത്ത breakup സ്റ്റോറി, പ്രൊപോസൽ എല്ലാം content
നോർത്തിന്ത്യൻ നേന്ത്രക്കായ കണ്ട തൊപ്പിയുടെ കാമുകി നോർത്ത് ഇന്ത്യയിലേക്ക് വണ്ടികയറി എന്നാണ് കേട്ടത്
😂😂😂
😂🤣
😂😂😂
2:03 i think this is a publicity stunt
ഏറ്റവും സന്തോഷം തോന്നിയ thumbnail 😜😁
Sathyam 😂😂
സുഹൃത്തേ ഇതു ഇവർ എല്ലാവരും കൂടി ഉണ്ടാക്കിയ ഒരു നാടകമാണ് ആരെങ്കിലും ലൈവിൽ ഇതൊക്കെ പറയുമോ വിവാദം ഉണ്ടാകാൻ വേണ്ടിയാണു ഇതൊക്കെ അത് മനസിലാക്കാനുള്ള ബുദ്ദി നിനക്കുമില്ലേ കഷ്ടം ഇപ്പോൾ ഇപ്പോൾ എന്തൊക്കെയാണ് ട്രാൻറ്
Athu ee monnakkum ariyam.. enthenkilokke video ondakki paisa undakkallo
Eee chechi vilicht vayaral avna ayirikkum😅😅
ലൈവിൽ ഇങ്ങനെ ആണേൽ റിയൽ life... Hmmm
*അവൾക്കു ആവശ്യം ഉള്ള exposure കിട്ടി.. ഇനി ഈ ചാത്തനെ സഹിക്കണ്ട എന്നു കരുതിക്കാണും 🤣🤣🤣ചിലപ്പോൾ വല്ല പ്രാങ്കും ആകും 🙌🏻😁ഇതൊക്കെ അത്രയൊക്കെ ഉള്ളു*
Da ninne arattu annan nottam ittitundu
edo thanik elladathum keri comment edathe vere pani onnum eele
@@forwardthinkingmallu7607 pandu paavam aarattu annate purake aayirunnu ee koothichi mol
@@forwardthinkingmallu7607 അല്ലിതാര്😁ആറാട്ടു അണ്ടനോ 🤣🤣🤣
@@atlasatlantic5396 🙌🏻🤣അയാളൊക്കെ നമ്മളെയൊക്കെ മറന്നു കാണും 🤷🏻♂️ബ്ലോക്ക് ആക്കിയേ പിന്നെ അവന്റെ വീഡിയോ വല്ലപ്പോഴും കണ്ടാലായി 🤗
Publicinu kurach koodi importance message kodukan kazhikunna video cheyooo please .anyway keep going ..
Pand jsmine odu vyakthi vairyagym ulla pole anu videos ellam ath aaa issues vannappo ellarkkum manassil ayi ippol thoppiyodu ntho vairagyam ulla pole anu ivante videos ellam
ഇവനെയൊക്കെ കുറിച്ച് വീഡിയോ എടുത്തിട്ട് ഇവർക്ക് വ്യൂ കൊടുക്കാതിരിക്കുക plz🙏🏻🙏🏻
Khaiz neee verum kudumba sree aaanalloaaaa
Khaiz Bro❤❤
അല്ലേൽ തന്നെ രണ്ടും നാറ്റമാണ്.. കൂടെ വന്നാൽ നാറ്റം കൂടും.. ഇനീ പിരിഞ്ഞാലും നാറ്റം അവിടത്തന്നെ കാണും...
കോൺടെന്റ് ദാരിദ്രം
😂😂Nice..❤🙌🏻😌
എന്തൊക്കെ കാണണം ഒന്ന് ജീവിച്ചു പോകണമെങ്കിൽ 😂
Vattucasukal. Pavam parents. Vannu vannu nthum vilichu paraya social medialnnu ayi🤧
കണ്ണ് കണ്ടപ്പോൾ ഭ്രാന്തനെ കണ്ടപ്പോൾ പിന്നാലെ പോവുക നാണം ഉണ്ടോ പെൺകുട്ടികളെ നിങ്ങൾക്ക് ഭ്രാന്തന്റെ പിന്നാലെ കൂടാൻ
Khaiz eee ninakku asooya anu mutheee😂😂😂
10:39 ഇങ്ങനെ ഉടായിപ്പ് ഉള്ളത് കൊണ്ട് നിനക്ക് 10, 20 ഒക്കേ കിട്ടുന്നുണ്ടല്ലോ... Best team work 👌
KUDUMBASREE KHAIZ....😂😂😂🤣🤣🤣🤣
First❤
പാവം ആ ആറാട്ട് അണ്ണന്റെ പ്രാക്കു ആരിക്കും 🤣
Ayalu prakiyo evane 😂
നേരത്തെ പ്രതീക്ഷിച്ചതല്ലെ പിന്നെന്തു അത്ഭുതം
Parayunna aalo , no. 1 kozi
എനിക്ക് അപ്പഴേ തോന്നി 😄😄😄
Eee vedioyil kanicha pic of that girl that not hiba that a reviewer of araat annan. Vedios on UA-cam
അവന്റ കിളി കണ്ടാൽ അറിയാം. ഇത് ഒത്തു കളി തന്നെ. അവർ നേരത്തെ അറിയും. എന്ന് ഉറപ്പ് 😅
ഇത് അവൾ അവനെ കോമഡിയാകുകയാണ്
What I felt is this is also having a message to the public that "A HUMAN SHOULD NEVER BE LIKE THIS" 🤣🤣🤣🤣😌
അതൊക്കെ scripted ആണ്. അവർ Breakup ഒന്നുമല്ല
ഇമ്മാതിരി സാധനങ്ങൾ കാണാനാണോ ഇപ്പോഴത്തെ ന്യൂജൻ ടൈം ചെലവാക്കുന്നത്
Pure scripted saanam😂
10:09 Ishowspeed nte mon.
They were good couple
Ranndaalum othu vilikkunndaann😂😂😂
2:09 സഹിക്കാൻ കഴിയുന്നില്ല 😂😂
Toppi ഒരു പച്ച മനുഷ്യൻ ചിരിയും വരും കാണുമ്പോൾ
താൻ ഇരുന്നു പരദൂഷണം പറയുന്നതും ലൈവിൽ ആണ് 😂
Onnalell randaalum koodi arinjit cheythath allel real😂
അവള് ഒന്ന് famous ആവാൻ വേണ്ടി തൊപ്പിനെ കൂടെ കൂട്ടി ഇപ്പൊ famous ആയല്ലോ ഇനി എന്തിനാ തൊപ്പി😂😂
ഹിബ.... ❤✨... Power.
ഇതൊക്കെ സ്ക്രിപ്റ്റഡ് ആവും... കാണുന്ന നമ്മള് മണ്ടന്മാരാവാ.... 🥴😅
ഇവരൊക്കെ ഈ ചാനലിൽ ഇടാൻ ശ്രമിക്കരുത് സാറേ എനിക്ക് ഈ ചാനൽ വളരെ ഇഷ്ടമാണ്
അടിസ്ഥാനപാരമായി... തൊപ്പി നല്ലവൻ ആണ്
Do you know him personally?
😂😂😂😂
Hiba😅❤
Hiba 😂❤
Enn serikkum love okk nilavil illa love ok dramaya cash kittullo athan prathanmm
ഒരു ബംഗാളി കാമുകി 😄😄😄😄
Broh ithonnum react cheyyalle bronodulla respect pokum😂
വിളിചത് faziyude ഫ്രണ്ട് വിളിപ്പിച്ചത് ഫസീ. എല്ലാ പെൺപിള്ളേർക്കും ഉള്ളതാ ബോയ്ഫ്രണ്ടിനെ ഒന്നു ടെസ്റ്റ് അടിക്കൽ 😂😂😂 അവൻ ടെസ്റ്റ് തോറ്റു 😂
Thoppik avashyam nalla chikilsayann ok
ഇതൊക്കേ record ചെയ്യ്തിരിക്കയാണോ phone ല്. ഏത് type phone ആണ് 😂😂
Bro kk inganathe oola video okkeyo cheyyan ollo ?? Kandavarude break up um kalyanam mudangalum okke aanallo epolum idan olle😑 allenkil friends thammil olla preshnagal okke eduth idum.ithokke nthinanu idunne. Ningalude channel thudangi aadhyam okke idunna videos kollayirunnu angane aayirunnu subscribe cheythath .ippo orumathiri enthelum content venallonn paranj idunna pole . Mattullorde break up il nammal nth abhiprayam parayan aa?? Njn nthayalum unsubscribe cheythu. Public nu upakarapedunna saamoohya preshnangal okke idan nokku
നേരോടെ നിർഭയം നിരന്തരം.
ഇതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നേ🤔🤔
Entho oru
Theriya anu ithu 😢😢sahikkhan vayya😢
Ethonna ഇത് fist comment
കുടുബംവിളക് 😹2
Fasminu evene ഇഷ്ട്ടം ഉണ്ടാവില്ല. അപ്പോൾ അവൾ ഒഴിഞ്ഞു പോവാൻ ഉണ്ടാക്കിയ ഡ്രാമ ആയിരിക്കും
inn school illa😂😂
30vayasaaya eniku polum ingane parayan ariyilla😐😐😐😐
Sho….sad ayitto🥲🥲
അവൻ ചെയ്യുന്ന നല്ല കാര്യങ്ങൾ എന്താണാവോ ആരും പറയാത്തത്....അവൻ നല്ലവൻ ആണെന്ന് ഞൻ പറയുന്നില്ല...... പക്ഷെ അവൻ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇപ്പൊ മുഖം മൂടി ഇട്ടു നടക്കണ പല അവന്മാരും ചെയ്യണില്ല......
Eyal ath alle content adutherikan 🙌
സംഭവം simple, fazi ക്ക് തൊപ്പിന nice ആയിട്ട് ഒഴിവാക്കണം.. അതിന് അവൾ തന്നെ കണ്ടുപിടിച്ച വഴിയാണ് ഹിബ... Simple... Fazi fame ആയി... തൊപ്പി ഉകുംഫി
Pakara usthad vedio react cheyo old ones 😅
മുത്തു 😂😂😂മുരു കണ്ണു 🤗🤗