ആ പാവം അച്ഛൻറെ സങ്കടകരമായ അവസ്ഥയെപ്പറ്റി ആലോചിച്ചു പോകുന്നു. മുൻപ് ഇതുപോലെ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഈ അച്ഛൻ പറഞ്ഞതാണ് ഒന്നിച്ചുള്ള ജീവിതം മതി എന്ന്😮 അന്ന് അത് കേൾക്കാതെ ഇരുന്നതാണ് ഈ പ്രശ്നത്തിന് എല്ലാം കാരണം. ഈ പാവം അച്ഛൻ എന്തുമാത്രം പഴി കേട്ടു അന്ന്😢
ഒരു പ്രാവശ്യം ശശി ആയതുകൊണ്ട് ഇപ്രാവശ്യം നമുക്ക് ഗാലറിയിൽ ഇരിക്കാം... പെണ്ണ് എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാം 🤪🤪🤪🤪 രാഹുലേട്ടന്റെ സ്നേഹം തിരിച്ചറിയുന്ന താമസമേ ഉള്ളു 😂😂 പാവം അച്ഛൻ 😥..
സാരമില്ല ചേട്ടാ.. ഇനി മോളു നന്നായിക്കോളും.. കിട്ടേണ്ടത് കിട്ടി... ഇതിന്റെ ഒരു ആവിശ്യം ഉണ്ടായില്ലലോ ആ കുട്ടിക്ക്... ഇപ്പോ സമാദാനം ആയിട്ടുണ്ടാകും അവൾക്.. സ്വന്തം വീട്ടുകാരെ തള്ളിപ്പറഞ്ഞത് അല്ലെ
Tata elxsiയിൽ എൻറെ ഒരു ബന്ധു ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് 14 വർഷമായി .എന്ത് നല്ല കമ്പനിയാണ് അത് 😮ആരെങ്കിലും അതിൽ നിന്ന് റിസൈൻ ചെയ്യുമോ! ഏറ്റവും നല്ല ശമ്പളം നൽകുന്ന ഒരു കമ്പനി കൂടിയാണ് അത്😢 മോളൊരു കാര്യം ചെയ്യട്ടെ! അവൾ അവരുടെ പ്രത്യേക സാഹചര്യം കമ്പനി HRനെ ബോധ്യപ്പെടുത്തിയാൽ ഒരുപക്ഷേ അവർ അവിടെത്തന്നെ പുനർനിയമനം നൽകിയേക്കും
കോടതി യിൽ ഉള്ള ദൈവംങ്ങൾ കണ്ണ് തുറക്കൂ മായിരുന്നു എങ്കിൽ എത്ര പേർക് നീതി കിട്ടും മായിരുന്നു ഓരോ പെണ്ണിന് കണ്ണ് നീരിന്നും ശാപം തിന്നു ഇവിടെ തെ സിസ്റ്റം ആണ് കുഞ്ഞിമകൾ പീഡനം ത്തിനു പോലും ഇരയാക്കിയവർ കേസ് കാര്യം തിൽ പോയാൽ തെറ്റ് ചെയ്തു പ്രതിയെ രക്ഷിക്കാൻ ഒരു പാട് പേർ അത് അനുഭവിച്ച വർ കുറ്റക്കാരും അവർ പിന്നെ ആ പ്രതിയെ കൊലചെയ്യണ്ട അവസ്ഥ യാ ഇന്ത്യ യിൽ ഓരോ പിതാവ് കൊല പതകം ചെയ്യണ്ട അവസ്ഥ യാ മകൾ നേരെ വരുന്ന അതിക്രമം തിന്നു എതിരെ പോരാടണം ടെ അവസ്ഥ യാ ഓരോ പിതാവിനും news കാരും മുകളിൽ ഉള്ളവരെ പേടിച്ചു ഇരിക്കും എല്ലാം വരും ഒറ്റ കേട്ടാണ് അവര്ക് news പുറത്തു കൊണ്ടുവരണം എങ്കിൽ കുറെ ആൾ കാരെ സമ്മതം വേണം അവര്ക് തെറ്റ് ചെയുന്നവരെ സംരക്ഷിക്കാൻ താല്പര്യം
ഞങ്ങൾക്ക് ഇത് കേൾക്കാൻ താല്പര്യം ഇല്ല ദൈവത്തെ ഓർത്ത് ചാനലുകാര് ഇടപെടരുത് ഇതെന്താ ഇത് കേൾക്കുന്നവരും മണ്ടന്മാര് എന്നാണോ നിങ്ങൾ വിചാരിച്ചത് നിങ്ങൾക്ക് തോന്നുമ്പോൾ മർദ്ദിച്ചു എന്ന് പറയാൻ അതുകഴിഞ്ഞ് പറയാം അയാൾ എന്റെ നല്ല ഭർത്താവാണ് ഭർത്താവാണ് ഓയലെ പണി അവള് ജീവിക്കാതിരിക്കുക ഞങ്ങൾക്ക് എന്താ ദൈവത്തെ ഓർത്ത് കോടതിയിൽ പറയുക ജനങ്ങളോട് പറയണ്ട ഇക്കാര്യം കേൾക്കാൻ താല്പര്യം ഇല്ല ഓക്കേ
അന്നെനിക്ക് തോന്നിയതാണ് ഇതുപോലെ ഒരു വാർത്ത വീണ്ടും കേൾക്കാമെന്ന് അതുപോലെ തന്നെ സംഭവിച്ചു
കറക്റ്റ് 😂😂😂
correct. I too thought so
Anikum
ആ പാവം അച്ഛൻറെ സങ്കടകരമായ അവസ്ഥയെപ്പറ്റി ആലോചിച്ചു പോകുന്നു. മുൻപ് ഇതുപോലെ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഈ അച്ഛൻ പറഞ്ഞതാണ് ഒന്നിച്ചുള്ള ജീവിതം മതി എന്ന്😮 അന്ന് അത് കേൾക്കാതെ ഇരുന്നതാണ് ഈ പ്രശ്നത്തിന് എല്ലാം കാരണം. ഈ പാവം അച്ഛൻ എന്തുമാത്രം പഴി കേട്ടു അന്ന്😢
Iniyum aval thirichu pokum. Abusive marrige il victim eppozhum adima manasthithi ullavar aayippokum. Swayam oru strong decision edukkan kollaruthathaval aayi pokum. Avan narcissistic disorder ullavan aakaan vazhiyundu.
ഈ പെൺകുട്ടിക്ക് ഇതിലും വലുത് വരാനിരിക്കുന്നുവെന്ന് അന്നേ ഞാൻ കരുതി. പാവം അച്ഛൻ. നാണംകെടുത്തിയിട്ടും മകളെ കൈവിട്ടില്ലല്ലോ.
അഹങ്കാരി മകൾ കഴിഞ്ഞ തവണ ഈ പിതാവിനെ പബ്ലിക്കിന് മുന്നിൽ നാണം കെടുത്തിയത് മകൾ മറന്നു പോയോ ഇത്ര പെട്ടെന്ന് 😡
ഒരു പ്രാവശ്യം ശശി ആയതുകൊണ്ട് ഇപ്രാവശ്യം നമുക്ക് ഗാലറിയിൽ ഇരിക്കാം... പെണ്ണ് എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാം 🤪🤪🤪🤪
രാഹുലേട്ടന്റെ സ്നേഹം തിരിച്ചറിയുന്ന താമസമേ ഉള്ളു 😂😂
പാവം അച്ഛൻ 😥..
True 😂 👍
👍👍👍
😂😂
ഇനിയും രാഹുലേട്ടൻവരും. ഇവൾ മാതാപിതാക്കളെ നാറ്റിക്കും.
സാരമില്ല ചേട്ടാ.. ഇനി മോളു നന്നായിക്കോളും.. കിട്ടേണ്ടത് കിട്ടി... ഇതിന്റെ ഒരു ആവിശ്യം ഉണ്ടായില്ലലോ ആ കുട്ടിക്ക്... ഇപ്പോ സമാദാനം ആയിട്ടുണ്ടാകും അവൾക്.. സ്വന്തം വീട്ടുകാരെ തള്ളിപ്പറഞ്ഞത് അല്ലെ
പാവം അച്ഛൻ
ചികിത്സ കഴിഞ്ഞ് അവന്റെ കൂടെ പോകുക.പിന്നെ ജീവനില്ലാതെ തിരിച്ച് പോരാം
ആരും സപ്പോർട്ട് ചെയ്യരുത് നമ്മൾ അവർക്ക് വേണ്ടി നിന്നതാ അവള് ലാസ്റ്റ് പറഞ്ഞ കാര്യം വിഡിയോ. പിന്നെ ഇനി അവള് അനുഭവിക്കട്ടെ
Than araa ethil abhipraayam pareyan
മകളുടെ തെറ്റാണ് അന്ന് അത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും വീണ്ടും അയാളുടെ കൂടെ പോയില്ലേ
Tata elxsiയിൽ എൻറെ ഒരു ബന്ധു ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് 14 വർഷമായി .എന്ത് നല്ല കമ്പനിയാണ് അത് 😮ആരെങ്കിലും അതിൽ നിന്ന് റിസൈൻ ചെയ്യുമോ! ഏറ്റവും നല്ല ശമ്പളം നൽകുന്ന ഒരു കമ്പനി കൂടിയാണ് അത്😢 മോളൊരു കാര്യം ചെയ്യട്ടെ! അവൾ അവരുടെ പ്രത്യേക സാഹചര്യം കമ്പനി HRനെ ബോധ്യപ്പെടുത്തിയാൽ ഒരുപക്ഷേ അവർ അവിടെത്തന്നെ പുനർനിയമനം നൽകിയേക്കും
മക്കൾ എന്ത് തെറ്റ് ചെയ്താലും ക്ഷെമിക്കുന്ന കോടതിയാണ് മാതാപിതാക്കൾ എന്ന് ഇനി യെങ്കിലും ആ മാതാപിതാക്കളെ സമൂഹത്തിൽ നാറ്റിച്ച അവൾ മനസിലാക്കിയാൽ നന്ന്
ഫാമിലി മൊത്തം വട്ട് മാതിരി, കൂടെ ചാനലുകാരും 😢
ഇതിനു മുമ്പ് ഇതുപോലെ നടന്നത് അല്ലെ പിന്നേം അവന്റെ കൂടെ വീണ്ടും പോയി അതിന് ഉത്തരവാദി അവൾ തന്നെ കരഞ്ഞിട്ട് കാര്യം ഇല്ല
നല്ല കാര്യം😂
ഇവളെ ആംബുലൻസിൽ വെച്ച് ചവിട്ടികൂട്ടിയില്ലെങ്കിലെ അവനെ കുറ്റം പറയാൻ പറ്റുള്ളൂ.....ബിഗ് സല്യൂട്ട് രാഹുൽ 😂
Hoi
Penkuttiye support cheyunnathilum nallathu Achane support cheyunnathaanu....
Rahul eth vare Germany il poyilleee .... German karan ennum paranju kalynm kazhichitt epozhum kozhikootil thanne ano ....poyillee ethvareee... 😮😮
🏃🏃
Pavam achan.
Enthu pralobhichhalum veettukarodu evidey pokunnu ennu paryan ulla buddhi illayirunno?
Pavam acham,a pennu ithupole ulla achane ano annu talliparanjatu,ingane orachane kittan ella penkitikalum agrahikum
Paraentsinu avalude koode ninnalle pattu. Aval poyappozhe ariyam avsn enium chavitti ourathskumennu
കോടതി യിൽ ഉള്ള ദൈവംങ്ങൾ കണ്ണ് തുറക്കൂ മായിരുന്നു എങ്കിൽ എത്ര പേർക് നീതി കിട്ടും മായിരുന്നു ഓരോ പെണ്ണിന് കണ്ണ് നീരിന്നും ശാപം തിന്നു ഇവിടെ തെ സിസ്റ്റം ആണ് കുഞ്ഞിമകൾ പീഡനം ത്തിനു പോലും ഇരയാക്കിയവർ കേസ് കാര്യം തിൽ പോയാൽ തെറ്റ് ചെയ്തു പ്രതിയെ രക്ഷിക്കാൻ ഒരു പാട് പേർ
അത് അനുഭവിച്ച വർ കുറ്റക്കാരും അവർ പിന്നെ ആ പ്രതിയെ കൊലചെയ്യണ്ട അവസ്ഥ യാ ഇന്ത്യ യിൽ
ഓരോ പിതാവ് കൊല പതകം ചെയ്യണ്ട അവസ്ഥ യാ മകൾ നേരെ വരുന്ന അതിക്രമം തിന്നു എതിരെ പോരാടണം ടെ അവസ്ഥ യാ ഓരോ പിതാവിനും news കാരും മുകളിൽ ഉള്ളവരെ പേടിച്ചു ഇരിക്കും എല്ലാം വരും ഒറ്റ കേട്ടാണ് അവര്ക് news പുറത്തു കൊണ്ടുവരണം എങ്കിൽ കുറെ ആൾ കാരെ സമ്മതം വേണം അവര്ക് തെറ്റ് ചെയുന്നവരെ സംരക്ഷിക്കാൻ താല്പര്യം
Joli anweshich interview attend cheyth kandpaidik.experinece undallo..endhina mattullor veruthe joli kodukkunne.
അവള് പുളി ക്ക് പകരം വളി ചേർത്ത് മീൻ കറി വെച്ചായിരിക്കും😂😂😂😂😂
Appol അവന് സങ്കടം വന്നു ഒന്ന് തലോടി ..
ഇതായിരിക്കും യുവതി ഇനി പറയുക😉😀😂😂😂😂🥲🥲🥲🥲
എടാ പൊട്ടാ ഇവരാണ് സമൂഹത്തിൽ എന്ത് ഉലത്താണ് 👍
Iitharaklare.orthu kashta ppetunna,mathapithakkale enthu parayaan
Avaleviswasikenda