Sallapam Malayalam Full Movie | Dileep | Manju Warrier | Manoj K. Jayan |

Поділитися
Вставка
  • Опубліковано 30 вер 2024
  • ► Subscribe to EMPIRE VIDEO : bit.ly/3huysAk
    ► Like us on Facebook: bit.ly/37UUqcB

КОМЕНТАРІ • 127

  • @muhdfarhan7358
    @muhdfarhan7358 8 місяців тому +77

    ഇപ്പം കാണുന്നവർക്ക് ചിലപ്പം തോന്നാം ദിലീപ് ആണ് നയകൻ എന്ന് പക്ഷേ... അന്ന് കണ്ടവർക്ക് ഒക്കെ മനോജ്‌ ക ജയൻ നെ മാത്രമേ അറിയിയുള്ളു.... ദിലീപ്, മഞ്ജു ഒക്കെ പുതുമുഖങ്ങൾ ആണ്..
    നായകൻ മനോജേട്ടൻ ആണ് പക്ഷേ climax ആകുന്നത് വരെ ഒരു കൺഫ്യൂഷൻ ഉണ്ടാകും

    • @gladwin9320
      @gladwin9320 4 місяці тому

      സിനിമ കാണുന്നതിന് മുൻപ് ഈ കമന്റ്‌ കാണാത്തത് നന്നായി

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 7 місяців тому +92

    2024 feb... കാണുന്നവർ 🥰

  • @ArshilamzARSHILAmz
    @ArshilamzARSHILAmz 11 місяців тому +268

    ഈ പടത്തിലെ സൂപ്പർ ആക്ടർ മനോജ്‌ കെ ജയൻ ❤️❤️🥰

    • @lessymollessy595
      @lessymollessy595 10 місяців тому +16

      അയാൾ അഭിനയിക്കുന്ന ഏതു കഥാപാത്രവും അയാൾ അതിമനോഹരം ആയിരിക്കും

    • @anoojaravi
      @anoojaravi 4 місяці тому +3

      Aammayo avrum supr ale

    • @neethumolsinu6384
      @neethumolsinu6384 4 місяці тому

      ​@@anoojaravisuper👌

    • @neethumolsinu6384
      @neethumolsinu6384 4 місяці тому

      Manoj chettan super👌Filmil dileep chettan aanu thilangi nilkunnathu🥰👌👌👌👌

    • @shihabmeeran5863
      @shihabmeeran5863 Місяць тому +3

      1000% sheri

  • @shahinashalu8894
    @shahinashalu8894 4 місяці тому +65

    2024may...kanunnavar🥰

  • @pushpalathacp6487
    @pushpalathacp6487 10 місяців тому +66

    ഇന്ന് വീണ്ടും കണ്ടു. ദിലീപിന് എങ്ങിനെ മഞ്ജുവിനെ മറക്കാൻ കഴിഞ്ഞു. 🙁🙁. നല്ല പടം.. 👍👍👍

  • @reenamoljohn5693
    @reenamoljohn5693 11 місяців тому +26

    Adhyame ariyillarunno veetile prarabtham pennine valach kazhija ath orkkane 😂

    • @adithilakshmi1841
      @adithilakshmi1841 5 місяців тому +1

      യെതാർത്ഥ ജീവിതത്തിലും അങ്ങനെ തന്നെയാരുന്ന എന്നിട്ടും manju poyi

  • @PreethiAneesh-gh3tf
    @PreethiAneesh-gh3tf Місяць тому +11

    2024 ഓഗസ്റ്റ് കാണുന്നവർ ഉണ്ടോ

  • @premdasyesudasan5778
    @premdasyesudasan5778 Рік тому +71

    Manoj K Jayan 🙏 Stellar performance.

  • @nathmanju6317
    @nathmanju6317 4 місяці тому +7

    Dileep Ee Filmil thanne Manjunod Parayathe paranjitund avasanam ninne theche ottikum enne....Athe Aksharam padi thettikkathe pravarthikamaakiya ore oru pettan....
    Dileepannan

  • @SCERT177
    @SCERT177 Місяць тому +6

    ചിത്രഗീതം കണ്ട് കൊണ്ട് ഇരുന്നപ്പോൾപാദസ്മരണ സുഖം എന്ന ഗാനം, എത് ആണ് ഈ പുതിയ നടി ന് ഞങ്ങൾ ഇങ്ങനെ പരസ്പര ചോദിച്ചപ്പോൾ അടുത്ത വീട്ടിലെ ചേച്ചിയും പിള്ളേരും പറയുന്നുണ്ടായിരുന്നു., പുതിയ കുട്ടി ആണെന്, പേര് ആരോ പറഞ്ഞു, മറന്നു പോയി നു.
    ഇപ്പോൾ അത് ഒകെ ഓർകുന്പോൾ nostalgia🥰

  • @ReshmaSajith-hk2pi
    @ReshmaSajith-hk2pi 4 місяці тому +6

    ഈ movie പോലെ തന്നെ ആയി ഇപ്പൊ ജീവിതവും.. Movie യിൽ ഒരുമിക്കാൻ കഴിയാതെ വേർപിരിഞ്ഞു.. ജീവിതത്തിൽ ഒരുമിച്ചശേഷം വേർപിരിഞ്ഞു ☹️

  • @ShajiManjeri1
    @ShajiManjeri1 Рік тому +92

    ഒരു തുടക്കക്കാരിക്കും ഇത്രയും പ്രാധാന്യം ഉള്ള വേഷം ഇത്ര ഗംഭീരമായിട്ട് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല.
    മഞ്ജു 👍👍👍👍👍
    എന്നും സൂപ്പർ സ്റ്റാർ ❤❤

    • @ashrafaysha345
      @ashrafaysha345 11 місяців тому +2

      Und nandanathile navyayude abinayam super aayirunnu ❤

    • @pauljackson2032
      @pauljackson2032 11 місяців тому +11

      ​@@ashrafaysha345നന്ദനം അല്ല നവ്യയുടെ ആദ്യ സിനിമ. ഇഷ്ടം ആണ്. അതിലും നവ്യ ഗംഭീര അഭിനയം ആയിരുന്നു

  • @harizz5526
    @harizz5526 Рік тому +15

    inn ee movie dileep &manju nte perill ariya pedunnu ann ith irangumbam ith randinem arkkum ariyilla aake ariyakkunnath manjo chettan

  • @ratheeshmazha4754
    @ratheeshmazha4754 6 місяців тому +12

    പണ്ട് തീയറ്ററിൽ കണ്ടതാ ഇപ്പോ ചെറിയ ഒരു ഭാഗം കാണാൻ വന്നതാ നിറുത്താനേ തോനുന്നില്ല സൂപ്പർ സിനിമ 👌❤️❤️

  • @sidhiksidhuzs476
    @sidhiksidhuzs476 9 місяців тому +24

    ഒരു പാ വിരിക്കാൻ ഇടം തന്നാൽ മതി 😔 മഞ്ജു കരയിപ്പിച്ചു 😔😔😔ആക്ടിങ് 👍

  • @reenamoljohn5693
    @reenamoljohn5693 11 місяців тому +19

    Last avaru thanne arunn onnikendath❤

  • @julymol477
    @julymol477 10 місяців тому +15

    നവംബർ..10..2023....... മഞ്ജു ഒത്തിരി ഇഷ്ടം ❤️❤️❤️❤️

  • @ajithtp1472
    @ajithtp1472 9 місяців тому +16

    Manoj k jayan chettan❤❤❤❤

  • @sindhusajeesh6985
    @sindhusajeesh6985 7 місяців тому +13

    2024 ൽ കാണുന്നവരുണ്ടോ 🥰 26-02-2024❤️

  • @sunithasunitha8331
    @sunithasunitha8331 11 місяців тому +15

    Dileepintea 2 jevitha nayikamarudea yum frist nayikaveasam """ Ratha"""

  • @juwelbabyuk8806
    @juwelbabyuk8806 Рік тому +39

    വന്നവഴി മറന്നു ദിലീപ്

  • @anilmathew1113
    @anilmathew1113 9 місяців тому +15

    മനോജേട്ടൻ ❤❤❤

  • @abhilashvr2331
    @abhilashvr2331 8 місяців тому +12

    ദിലീപിന്റെ മികച്ച പെർഫോമൻസ് 👌👌👌👌

  • @rajishakaniyarath3435
    @rajishakaniyarath3435 11 місяців тому +11

    Original ❤ thirichariyathol 😏

  • @AlnaAhsan123
    @AlnaAhsan123 11 місяців тому +27

    Manoj ഏട്ടൻ പാവം അവർ ആയിരുന്നു ഒന്നിക്കേണ്ടത്

  • @for_youeh
    @for_youeh 11 місяців тому +7

    4 November 2023
    2:01pm
    From UAE 🎉

  • @sarathms3997
    @sarathms3997 2 роки тому +14

    Great Quality✌️💯

  • @nihaaluu
    @nihaaluu Місяць тому +2

    പാട്ടുകളോടുള്ള ഇഷ്ടം കൊണ്ട് തപ്പിയെടുത്ത സിനിമ ❤

  • @remyapk2080
    @remyapk2080 2 роки тому +10

    Vedio clarity super

  • @suryasnair4975
    @suryasnair4975 11 місяців тому +12

    Ithanu jeevitham

  • @reenamoljohn5693
    @reenamoljohn5693 11 місяців тому +5

    Ipo vayya kalyanam kazhikan pinne eppazhanavo😂

  • @aswanik7927
    @aswanik7927 7 місяців тому +3

    Pappechi kodutha 20000 rs/-
    10 Pavan goldum vittirunegil sasi chettante veedinte work kazhiyilayiruno ...!!😬

  • @dhanyadhanya431
    @dhanyadhanya431 Рік тому +10

    മഞ്ജു വാര്യർ 👍

  • @rajimolpr2117
    @rajimolpr2117 6 днів тому

    സല്ലാപവും കുടമാറ്റവും മാറി പോകും എനിക്ക്..

  • @NOOB-dq3oq
    @NOOB-dq3oq 10 місяців тому +7

    നല്ല clearity ❤

  • @swethas9034
    @swethas9034 11 місяців тому +18

    അന്നും ഇന്നും മഞ്ജു ചേച്ചി 💞💞💞👍🏻

  • @haleemashanavas4408
    @haleemashanavas4408 2 роки тому +7

    Love you ❣️❣️😍😍😍❤️❤️❤️❤️✨💖🥰

  • @manojkumartp611
    @manojkumartp611 2 місяці тому +2

    2024 august

  • @travellingdiariesworld9047
    @travellingdiariesworld9047 2 роки тому +7

    ജീവിതം

  • @The_News_Analyst
    @The_News_Analyst Місяць тому +2

    Manoj k jayan at peak Level ❤

  • @jeyakumar5583
    @jeyakumar5583 Рік тому +6

    Super finishing

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому +7

    💕💕💕സല്ലാപം 💕💕💕💕

  • @sivajith8654
    @sivajith8654 2 роки тому +8

    Thank you for uploading

  • @haha-ng4ki
    @haha-ng4ki Рік тому +6

    Kidu

  • @bijilaaneesh703
    @bijilaaneesh703 2 роки тому +15

    Love u manju chechi.😘😘

  • @shantydaniel5937
    @shantydaniel5937 Місяць тому +1

    2024 August 15 3:30 thinu kanunna njan❤❤❤

  • @vipinvnair8081
    @vipinvnair8081 Місяць тому +1

    Kalabhavan mani

  • @widecreation6058
    @widecreation6058 12 днів тому

    നമ്പൂതിരിമാർ വേറെ വീട്ടിൽ പോയി മോരും പാലും വാങ്ങി ല്ല്യാ😂

  • @rahulskumar5396
    @rahulskumar5396 Місяць тому

    Audio Casette il Ponnil Kulich, panchavarnna........... Endhu Song aarunnu...... Innathe okke 7 Ayalathu varuvo.....

  • @legeshkumarmk7515
    @legeshkumarmk7515 5 місяців тому +2

    MANOJ K JAYAN❤❤❤❤

  • @vibeontheroad3772
    @vibeontheroad3772 Рік тому +12

    Always favourite movie

  • @neethumolsinu6384
    @neethumolsinu6384 4 місяці тому +1

    Dileep chettan super👌Manoj chettan👌👌👌👌

  • @eldhovarghese4993
    @eldhovarghese4993 6 місяців тому +2

    Manoj k jayan sir🙂

  • @jeevanmukhathala7744
    @jeevanmukhathala7744 2 роки тому +4

    Maala aravindhan 🙏

  • @SRVLOGS-h8m
    @SRVLOGS-h8m Місяць тому +1

    1:10:08

  • @ChinnuChinnusivan-m7j
    @ChinnuChinnusivan-m7j 5 місяців тому +1

    കരഞ്ഞു പോയി❤️❤️

  • @neethumolsinu6384
    @neethumolsinu6384 4 місяці тому

    Nice Movie👌Manju chechi❤oduvil unni chettan😁👌Filmil act cheytha ellavarum adipoli😁👌👌👌👌👌👌

  • @rajitm9365
    @rajitm9365 21 день тому

    അടിപൊളി ജീവിതം നോക്കിയാൽ എന്റെ അനുഭവം ആണ് ശെരിക്കും ഇത് 😥😥😥😥😥

  • @TerrainsAndTraditions
    @TerrainsAndTraditions 5 місяців тому +1

    Manoj k jayan 🔥🔥🔥🔥🔥

  • @sajuam6274
    @sajuam6274 12 днів тому

    ഞാൻ രാധ തിയേറ്ററിൽ കണ്ടതാണ്

  • @sajithadas378
    @sajithadas378 2 роки тому +8

    സൂപ്പർ 👍👍👍👍❤👍💞💞💞💞💋💋💋ആണ് സോങ്

  • @sivajith8654
    @sivajith8654 2 роки тому +8

    Good quality

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 місяці тому

    ജോൺസൺ മാഷിന്റെ മനോഹര ഗാനങ്ങൾ.

  • @allappyvloger9556
    @allappyvloger9556 7 місяців тому +2

    Sallapam 2 undarunnal❤

    • @vipinvnair8081
      @vipinvnair8081 Місяць тому

      Ithil abhinayichu maricha kure alkkar undallo avakku pakaram ipolathe aru abhniyayikkum

  • @Sreeja.K-oz5ob
    @Sreeja.K-oz5ob Рік тому +3

    😮

  • @myblogvideomania8419
    @myblogvideomania8419 7 місяців тому

    Divakaranum avde ammem same njanum ende ammem but nammal opposite aan 😂njan monguna avlum epozhum kuttamparayal nde ammem.Epozhelm veedu vidan thonind.

  • @Sreeraj5981
    @Sreeraj5981 2 роки тому +8

    Thanks for uploading full movie, Plz try to upload more full movies rather than short clips

  • @sreeharimeledam1152
    @sreeharimeledam1152 6 місяців тому +3

    1:5:50 favourite dialogue❤❤

  • @vishnup.m7665
    @vishnup.m7665 11 днів тому

    Lohithadas

  • @neethumolsinu6384
    @neethumolsinu6384 4 місяці тому

    Super songs👌Dasettan🥰❤👌👌chithramma❤👌👌👌

  • @samyukthas305
    @samyukthas305 6 місяців тому +1

    7 march 2024 ❤

  • @LijeeshEk
    @LijeeshEk Рік тому +3

    🥰❤️

  • @aranazhikanerammovie
    @aranazhikanerammovie 4 місяці тому

    എന്തൊരു ഭംഗിയുള്ള ഗ്രാമം

  • @devogalb8978
    @devogalb8978 Місяць тому

    55:55

  • @deepaksktm
    @deepaksktm 4 місяці тому +1

    Story
    Screenplay
    Dialogue
    Lohithadas
    വെറുതെ അല്ലാ പടം ഇത്രയും നന്നായത്❤❤

  • @sajulsajul5395
    @sajulsajul5395 Місяць тому

    പാട്ടുകൾ പഴയ ഓർമ്മകൾ ❤❤

  • @AnurajAnuraj-cz7vz
    @AnurajAnuraj-cz7vz Місяць тому

    Climax ❤❤

  • @deepaksktm
    @deepaksktm 4 місяці тому

    Manju chechide prime time❤

  • @anjukajikumar5992
    @anjukajikumar5992 4 місяці тому

    2024 april

  • @vijaynair3841
    @vijaynair3841 5 місяців тому

    yes

  • @Yadukrishnan322
    @Yadukrishnan322 4 місяці тому

    32:14,49:00,1:22:51

  • @pradeepp5786
    @pradeepp5786 5 місяців тому

    സത്യ ഭാമ ഇണ്ടല്ലോ സിനിമയിൽ 😂

  • @sareenabasheer2141
    @sareenabasheer2141 Рік тому +3

    Super movie

  • @abv3855
    @abv3855 5 місяців тому

    എന്റെ ദിലീപേട്ട നമ്മുടെ മുത്ത്

  • @Jjjjjjjbsjb111
    @Jjjjjjjbsjb111 5 місяців тому

    Someone should make Hindi dub😢

  • @coolbuddy5046
    @coolbuddy5046 Місяць тому

    GOOD MOVIE ............................................................................!!!
    .......................................................................................................!!!
    ...........................................................................................................!!!