നായകനെക്കാൾ കൂടുതൽ തിലകൻ സ്കോർ ചെയ്ത സിനിമ... കൗരവർ എന്ന സിനിമയുടെ സ്വഭാവം അല്ലെങ്കിൽ കൗരവരുടെ പകയുടെ ആഴം പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നത് ആദ്യത്തെ 20 മിനിറ്റ് തിലകന്റെ അസാധ്യ പെർഫോമൻസ് തന്നെ ആണ് തിലകൻ ഇല്ലെങ്കിൽ കൗരവർ ഇല്ല.. 👌👌
2024.ൽ August..27.8.24.. ഞാൻ വീണ്ടും കാണുന്നു.. Mammookkaa great Actor.. Song super... ക്ലൈമാക്സ് കണ്ണ് നിറയാതെ കാണാൻ പറ്റുമോ.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടം 😢😢 എക്കാലത്തെയും മികച്ച സിനിമ..2024ൽ കാണുന്ന വർ ഉണ്ടോ..
മുത്തുമണിതൂവൽ തരാം അതി ഗംഭീര ഗാനം . All songs in this movie are very good . Antony is a lovely father of the three girl children . ClonXe is good . Ilike happy climaxe namaste. ❤❤
ഞാൻ എത്രയോ പ്രാവശ്യം കണ്ടു . ഇന്ന് 24 - 9 - 2024 ചൊവ്വ രാത്രി കാണുന്നു . ഇതുപോലൊരു സിനിമ ഇനി ഈ മലയാളത്തിൽ ഉണ്ടാവില്ല . ❤ Hattof Joshy sir and Mammookka . All are well presented especially Thilakan and Vishnuvardhan sir . Songs are very very good especialy മുത്തുമണി തൂവൽ തരാം.... Rajagopal : Antony യെ വിശ്വസിച്ചാണ് ഞാൻ പോണത് . കുട്ടികൾക്കിനി Antony മാത്രമേയുള്ളു . Antony : സർ ഒന്നൂടെ പറയണം സാർ കുട്ടികൾക്കിനി ഞാൻ മാത്രേയുള്ളുവെന്ന് . സാറ് പറഞ്ഞ് കേട്ടപ്പോ സന്തോഷായി . അവർ എൻറെ സ്വന്തമാണല്ലേ ? എൻറെ സ്വന്തം മക്കൾ . Rajagopal : അവർ Antony യെ പെട്ടെന്ന് അംഗീകരിച്ചെന്ന് വരില്ല . Antony : വേണ്ട ഒരിക്കലും അംഗീകരിക്കണ്ട . എനിക്ക് മനസ്സിലിട്ട് ലാളിക്കാമല്ലോ , താരാട്ട് പാടാമല്ലോ , വാതിൽ പടിക്ക് പുറത്ത് ഒരു നായയെ പോലെ കാവൽ കിടക്കാം ഞാൻ . Rajagopal : ഭയാശങ്കകളില്ലാതെയാണ് ഞാൻ പോകുന്നത് . Antony : സാറൊന്നും പേടിക്കണ്ട Antony ടെ നെഞ്ചിലെ പേടപ്പ് നിൽകുന്നതു വരെ എൻറെ മക്കളെ ഒന്ന് നുള്ളി നോവിക്കാൻ പോലും ആർക്കും കഴിയില്ല . സാറ് ധൈരൃമായിട്ട് പോണം . മമ്മൂക്ക ഈ രംഗങ്ങളിൽ ഇല്ല . There is only Antony . Mammookka what a man is he !! ഞങ്ങളെ കരയിക്കാനായിട്ട് .😢 In all his movies he make us crying crying . I love you Mammookka as my Sivaramettan . Yah well .❤❤❤ Yah Allah may save him always like this. Alhanthullah ❤❤❤❤
ഈ കാലയളവിൽ ഇറങ്ങിയ മിക്ക സിനിമകളും കലാമൂല്യം കൊണ്ടും കഥാമൂല്യം കൊണ്ടും ഉള്ള മേന്മ ഇന്ന് ഇറങ്ങുന്ന ആധുനികം (മായാനദി ശ്രേഷ്ഠ സിനിമയായി ആഘോഷിക്കുന്ന കാലത്തെ) പേറുന്ന സിനിമ കളികൾക്ക് എത്ര ശ്രമിച്ചാലും കഴിയില്ല.
ഇപ്പോഴുള്ള മിക്കവാറും സിനിമകളും ലാഗ് കാരണം ബോറടിക്കാതിരിക്കാൻ പ്ലേബാക്ക് സ്പീഡ് കൂട്ടിയാണ് കാണാറുള്ളത്... പഴേ പടങ്ങൾ സംസാരമായാലും അഭിനയമായാലും മ്യൂസിക് ആണേലും കറക്റ്റ് മീറ്ററിൽ ആണ് പോകുന്നത് ♥️💕👍
ഇതേപോലുള്ള സിനിമ ഇനി മലയാളത്തിൽ ഉണ്ടാകുമോ? ഒരിക്കലും ഇല്ല അതിന്റെ സംവിധായകൻ തിരക്കഥാകൃത്ത് ഗാനരചേതാവ് അഭിനയിച്ച അഭിനേതാക്കൾ ഇതേപോലുള്ള ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാവില്ല
Camara ട്രിക്കും editingum bgm um hero വിൻറെ ക്ലോസ് up short കൊണ്ടും അല്ല ഈ സിനിമ മികച്ചു നിൽക്കുന്നത് എന്ന് ന്യൂ ജനറേഷൻ സംവിധായകൻ മാർ ഓർത്തിരിക്കുന്നത് നല്ലതായിരിക്കും 😂....
@@Bhagyum രണ്ടു രീതിയിൽ ചിന്തിക്കാം.. ആണ് 3 പിള്ളേരും ഹരിദാസിന്റെ മക്കൾ തന്നെ ആയിരിക്കാം.. മൂന്നിൽ ഒരാൾ മമ്മൂട്ടിയുടെ മകൾ ആണ് എന്ന് പറഞ്ഞതുകൊണ്ട് ആണ് മൂന്നു പിള്ളേർക്കും ലൈഫ് ടൈം സെക്യൂരിറ്റി കിട്ടി.. ഹരിദാസ് മരിച്ചെങ്കിലും ആന്റണിയെ സെക്യൂരിറ്റി ആക്കാനും ഹരിദാസിന്റെ ശത്രുക്കൾ ഇല്ലാതെയാവാനും ആ ഒറ്റ ഡയലോഗ് കൊണ്ട് സാധിച്ചു... ഇനി ആന്റണിയുടെ പോയിന്റ് ഓഫ് വ്യൂ.. ഹരിദാസ് മരിച്ചു.. കൂടെ കൊണ്ട് നടന്നാൽ വള്ളി പിടിച്ചു തരുന്ന കൂട്ടാളികൾ മരിച്ചു.. മകളെ തിരികെ കിട്ടി.. ഇനി സ്വന്തം മകൾ അല്ലെങ്കിലെന്താ.. ഹരിദാസിന്റെ പൂത്ത പണക്കൊഴുപ്പിൽ ആറാടാമല്ലോ അതുകൊണ്ടാണ് പറഞ്ഞത്.. പൊട്ടനും പോയി വട്ടനും പോയി ബോട്ടും കിട്ടി ഐലസാ...
Mammookka double impact thilakan sir aaliyar hamza ramayya athu pole oru carector movie malayathil undakumo ? Pls remake malayalam movie aarund ithupole abhinayikkan just vishnuvardhan never imposibile
പണ്ടൊക്കെ ഒരു ആശ്വാസം ആയിരുന്നു ബാബു ആന്റണി അണ്ണൻ നമ്മുടെ team ആണെന്ന് അറിയുമ്പോ.❤❤❤
Sathyam
😂😂😂
Sathyam broo
Athe😂😂😂😂
😁😁😁😁😁😁😁😁😁😁😁😁
ഒന്നും പറയാനില്ല അത്ഭുതം മാത്രം ഈ കഥയും തിലകൻ മമ്മൂട്ടി ❤️
നായകനോടും വില്ലേനോടും എല്ലാം ആരാധന തോന്നിയ സിനിമ.. ❤️
Lohitha das effect bro...
ലോഹിതദാസ് ആരായിരുന്നു എന്ന അറിയാൻ ഈ സിനിമ ധാരാളം..❤. സ്ക്രിപ്റ്റ് ഒരു രക്ഷയും ഇല്ല
നായകനെക്കാൾ കൂടുതൽ തിലകൻ സ്കോർ ചെയ്ത സിനിമ... കൗരവർ എന്ന സിനിമയുടെ സ്വഭാവം അല്ലെങ്കിൽ കൗരവരുടെ പകയുടെ ആഴം പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നത് ആദ്യത്തെ 20 മിനിറ്റ് തിലകന്റെ അസാധ്യ പെർഫോമൻസ് തന്നെ ആണ് തിലകൻ ഇല്ലെങ്കിൽ കൗരവർ ഇല്ല.. 👌👌
😂😂😂😂
😂😂 ok sir
അങ്ങനെ എങ്കി ദേവാസുരതി ലാലപ്പനെ കാൾ score ചെയ്തത് മുണ്ടക്കൽ ശേഖരൻ ആണ് 😂 പകയുടെ ആഴം മനുഷ്യ മനസില്ലേക്ക് കാണിച്ചു തന്നു.. ശേഖരൻ ഇല്ലേ Devasuram ഇല്ല 🤣🤣🤣
തിലകൻ ആണ് ഇതിലെ നായകൻ 😂😂😂
എന്റെ ബ്രോ ഈ അണ്ടിമുറിയനോട് നീയൊക്കെ സംസാരികുമോ😂
2024.ൽ August..27.8.24.. ഞാൻ വീണ്ടും കാണുന്നു.. Mammookkaa great Actor.. Song super... ക്ലൈമാക്സ് കണ്ണ് നിറയാതെ കാണാൻ പറ്റുമോ.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടം 😢😢 എക്കാലത്തെയും മികച്ച സിനിമ..2024ൽ കാണുന്ന വർ ഉണ്ടോ..
12/9/2024
14/09/2024🔥
ആന്റണി അലിയാരുടെ വലംകൈ
Me September 23- 2024.
September 26 2024
എത്ര കേട്ടാലും മതി വരാത്ത ചില ഡയലോഗുകളുണ്ട് 👌👌👌
ഇപ്പോ 2024സെപ്റ്റംബർ 6 ന് കാണുന്നു
OCT 5
@@rajeshpreethi2372October 10😅
അ പാട്ട് പൊളി
2025🎉 jan -1❤️
മമ്മൂക്ക ശബ്ദ ഗാംഭീര്യം❤❤
Athinu samrajyam kananam🤌❤🔥
മമ്മൂട്ടി +ജോഷി +ലോഹിതദാസ് ❤️... ഈ കൂട്ട്കെട്ട് ഒരു രക്ഷയും ഇല്ല ❤️
തിലകൻ അഭിനയത്തിന്റെ ഒരു സർവകലാശാല തന്നെയാണ്
ദേ ഇപ്പോളും കാണുന്നു 👍
1992 ല് ഇറങ്ങിയ മൂവി.. എൻ്റെ 24 ആം വയസിൽ ഞാൻ ആദ്യമായി കണ്ട് കരഞ്ഞു..@2024 sep 17 💎
ഞാൻ 23വയസിൽ കണ്ടു
❤
എന്ന് ഈ മൂവി കണ്ടാലും ക്ലൈമാക്സ് കണ്ടാൽ കരയും അതുപോലാണ് മമ്മുക്ക ജീവിച്ച് തകർത്ത് വെച്ചേക്കുന്നത് 🙏
കട്ടപ്പ ബാഹുബലിയെ കുത്തിയ സീൻ സത്ത്യത്തിൽ കൗരവറിൻ്റെ ക്ല്ളൈയ് മാക്സിൽ നിന്നും കിട്ടിയതാണോ ? അലിയാരെ കുത്തുന്ന സീൻ കാണുബോൾ ഒരു സാമ്യം പോലെ❤
എനിക്കും തോന്നി 🤝
2024 ലും ഒന്നും പറയാനില്ല ❤️❤️👍👍🔥
Ne parayanda poori monee..
@@Lakshminivas-o6q😂😂😂
മുത്തുമണിതൂവൽ തരാം അതി ഗംഭീര ഗാനം . All songs in this movie are very good . Antony is a lovely father of the three girl children . ClonXe is good . Ilike happy climaxe namaste. ❤❤
ക്ലൈമാക്സ് കരയാതെ കാണാൻ കഴിയില്ല 😔ആന്റണി ❤️
തിലകൻ ചേട്ടൻ ആണ് മാസ്സ് ❤
ഞാൻ എത്രയോ പ്രാവശ്യം കണ്ടു . ഇന്ന് 24 - 9 - 2024 ചൊവ്വ രാത്രി കാണുന്നു . ഇതുപോലൊരു സിനിമ ഇനി ഈ മലയാളത്തിൽ ഉണ്ടാവില്ല . ❤ Hattof Joshy sir and Mammookka . All are well presented especially Thilakan and Vishnuvardhan sir . Songs are very very good especialy മുത്തുമണി തൂവൽ തരാം....
Rajagopal : Antony യെ വിശ്വസിച്ചാണ് ഞാൻ പോണത് . കുട്ടികൾക്കിനി Antony മാത്രമേയുള്ളു .
Antony : സർ ഒന്നൂടെ പറയണം സാർ കുട്ടികൾക്കിനി ഞാൻ മാത്രേയുള്ളുവെന്ന് . സാറ് പറഞ്ഞ് കേട്ടപ്പോ സന്തോഷായി . അവർ എൻറെ സ്വന്തമാണല്ലേ ? എൻറെ സ്വന്തം മക്കൾ .
Rajagopal : അവർ Antony യെ പെട്ടെന്ന് അംഗീകരിച്ചെന്ന് വരില്ല .
Antony : വേണ്ട ഒരിക്കലും അംഗീകരിക്കണ്ട . എനിക്ക് മനസ്സിലിട്ട് ലാളിക്കാമല്ലോ , താരാട്ട് പാടാമല്ലോ , വാതിൽ പടിക്ക് പുറത്ത് ഒരു നായയെ പോലെ കാവൽ കിടക്കാം ഞാൻ .
Rajagopal : ഭയാശങ്കകളില്ലാതെയാണ് ഞാൻ പോകുന്നത് .
Antony : സാറൊന്നും പേടിക്കണ്ട Antony ടെ നെഞ്ചിലെ പേടപ്പ് നിൽകുന്നതു വരെ എൻറെ മക്കളെ ഒന്ന് നുള്ളി നോവിക്കാൻ പോലും ആർക്കും കഴിയില്ല . സാറ് ധൈരൃമായിട്ട് പോണം .
മമ്മൂക്ക ഈ രംഗങ്ങളിൽ ഇല്ല . There is only Antony .
Mammookka what a man is he !! ഞങ്ങളെ കരയിക്കാനായിട്ട് .😢 In all his movies he make us crying crying . I love you Mammookka as my Sivaramettan . Yah well .❤❤❤ Yah Allah may save him always like this. Alhanthullah ❤❤❤❤
ഞാൻ ഇപ്പോൾ കണ്ടുകൊണ്ടു രിക്കുന്നു
തിലകൻ 🔥
ഈ സിനിമ തിയേറ്റർ ഇൽ നിന്നും കണ്ടു 2024 eppoyum കാണുന്നു ഏറ്റവും കൂടുതാൽ പ്രാവശ്യം chan കണ്ട സിനിമ
ഈ കാലയളവിൽ ഇറങ്ങിയ മിക്ക സിനിമകളും കലാമൂല്യം കൊണ്ടും കഥാമൂല്യം കൊണ്ടും ഉള്ള മേന്മ ഇന്ന് ഇറങ്ങുന്ന ആധുനികം (മായാനദി ശ്രേഷ്ഠ സിനിമയായി ആഘോഷിക്കുന്ന കാലത്തെ) പേറുന്ന സിനിമ കളികൾക്ക് എത്ര ശ്രമിച്ചാലും കഴിയില്ല.
മായാനദി ക്ക് എന്താണ് പ്രശ്നം? നല്ലൊരു സിനിമയല്ലേ
ഈ സിനിമയുടെ ബാക്കി ഇറക്കിയാൽ കൊള്ളാമായിരുന്നു
ബാബു ആന്റണി വില്ലനാണെങ്കിൽ ഒരു പേടിയാണ്.. എന്നാൽ കൂടെ ഉണ്ടെങ്കിൽ എത്ര ആളുകൾ എതിരെ ഉണ്ടായാലും പേടിയുണ്ടാകില്ല 😂😂😂😂
🙏
Vishnu Vardhan ❤
കൗരവരുടെ പകയുടെ ആഴം തിലകന്റെ ആ ഒറ്റ ഡയലോഗിൽ ഉണ്ട് "കഴിഞ്ഞിട്ടില്ല രാമാ.. ഒന്നൂടെ ഉണ്ട് ബാക്കി "
മാസ്സ് ❤️❤️❤️
ഇപ്പോഴുള്ള മിക്കവാറും സിനിമകളും ലാഗ് കാരണം ബോറടിക്കാതിരിക്കാൻ പ്ലേബാക്ക് സ്പീഡ് കൂട്ടിയാണ് കാണാറുള്ളത്...
പഴേ പടങ്ങൾ സംസാരമായാലും അഭിനയമായാലും മ്യൂസിക് ആണേലും കറക്റ്റ് മീറ്ററിൽ ആണ് പോകുന്നത് ♥️💕👍
Thilakante discovery aan AK Lohitadas.. അതിന്റെ നന്ദി അയാൾ തിലകനോട് കാണിച്ചു 🔥🔥
ക്ലൈമാക്സ് ഒരു സംഭവം തന്നെ
2024 കണ്ടിട്ടും കണ്ണീർ ഒഴുകിയവരുണ്ടോ
ഇതേപോലുള്ള സിനിമ ഇനി മലയാളത്തിൽ ഉണ്ടാകുമോ? ഒരിക്കലും ഇല്ല അതിന്റെ സംവിധായകൻ തിരക്കഥാകൃത്ത് ഗാനരചേതാവ് അഭിനയിച്ച അഭിനേതാക്കൾ ഇതേപോലുള്ള ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാവില്ല
Thilakan ozhike bakki ellarum super
Mammootty vishnu tilakan murali ❤️❤️❤️❤️
ആന്റണി അലിയാരുടെ വലം കൈ 💥
I like this happy climaxe .❤❤❤❤
തിലകൻ ചേട്ടൻ
1992 ഇറങ്ങിയ move 2024/09/30 കാണുന്ന ഞാൻ പഴക്കുo തോറും വീര്യം കൂടും ആന്റെണി 🫡
Vishnuvardhan 🔥🔥
Camara ട്രിക്കും editingum bgm um hero വിൻറെ ക്ലോസ് up short കൊണ്ടും അല്ല ഈ സിനിമ മികച്ചു നിൽക്കുന്നത് എന്ന് ന്യൂ ജനറേഷൻ സംവിധായകൻ മാർ ഓർത്തിരിക്കുന്നത് നല്ലതായിരിക്കും 😂....
തിരക്കഥ ഇതൊക്കെയാണ് മമ്മുക്ക ആക്ടിങ് ഒന്നും പറയാനില്ല
ഹെയ് അങ്ങനെ പറയല്ലെ എന്തേലും പറ
Ufff ❤
Ennum kandu.... ❤❤ yodha, kavravar, malalparambil Anveedu, maravathoor kanave, manichithrathaze, kalayanaraman, vallimoonga, oru indian prayakath, vasthavam, summer in badalaham, minnaram, kilikkam, chithram, okke... Ethra kandalalum bore adikkatha movies.... 😊
Enthaa padam 🔥🔥🔥❤️
ആന്റണി ക്കു വേണ്ടിയാണു അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചേ. അതിനാണ് പോലീസ് തിരിച്ചും.
Pappu. Sir polichu
ബാബാ എനിക് ഒരു ആയുധം വേണം..❤❤❤
തിലകൻ മമുക്ക ❤️🔥
Sp ക്കു കിട്ടേണ്ടത് കിട്ടണം എന്ന് തോന്നി പോയ നിമിഷം അലിയാർ അതിനു മാത്രം അനുഭവിച്ചു
ഇതുപോലെ ഒരു സിനിമ ഇനിയും ഉണ്ടാകുമോ
Never
Ethil sherikkum villan ara❤❤❤
ithil pandavar aanu villan
My fav scene stsrts frm 1:19:30 ❤
🙆🙆mammuka vois 😍😍😍😍
🔥🔥🔥🔥🔥
2024 കാണുന്ന ആരെങ്കിലും ഉണ്ടോ ഇതിലെ പാട്ട് എന്റെ പഴേ ജീവിതത്തിലേക്ക് കൊണ്ട് പോണു
ഞാൻ
Mammookka, chila nerathe sankadam scene kandal, enganeyokke aalukalk abhinayikkan pattuonn thonnum…❤❤❤❤
Mammookka and lalettan forever😇😇😇😍😍😍😌
Kannada Actor
Vishnuvardhan👍🏼👍🏼
ഇതൊക്കെ ആണ് അഭിനയം
മമ്മുട്ടി കരയിച്ച്😢😢😢
HO ETHRA THAVANA KANDU VALLATHORU MOOVI ❤
1000 th like എന്റെ വക 🔥
2:12:50 വേറെ ലെവൽ acting ❤
എനിക്ക് ഡെയിലി ഇത് തന്നെ ജോലി കണ്ടോണ്ടിരിക്കും
Mone 🥵🔥🔥
Gem❤
Thilakan super
കൊടൂരബുദ്ധിമാൻ.. പൊട്ടനും പോയി വട്ടനും പോയി ബോട്ടും കിട്ടി ഐലസാ ..
Entonnu😂😂ne pottan ano😂
@@Bhagyum രണ്ടു രീതിയിൽ ചിന്തിക്കാം.. ആണ് 3 പിള്ളേരും ഹരിദാസിന്റെ മക്കൾ തന്നെ ആയിരിക്കാം.. മൂന്നിൽ ഒരാൾ മമ്മൂട്ടിയുടെ മകൾ ആണ് എന്ന് പറഞ്ഞതുകൊണ്ട് ആണ് മൂന്നു പിള്ളേർക്കും ലൈഫ് ടൈം സെക്യൂരിറ്റി കിട്ടി.. ഹരിദാസ് മരിച്ചെങ്കിലും ആന്റണിയെ സെക്യൂരിറ്റി ആക്കാനും ഹരിദാസിന്റെ ശത്രുക്കൾ ഇല്ലാതെയാവാനും ആ ഒറ്റ ഡയലോഗ് കൊണ്ട് സാധിച്ചു...
ഇനി ആന്റണിയുടെ പോയിന്റ് ഓഫ് വ്യൂ.. ഹരിദാസ് മരിച്ചു.. കൂടെ കൊണ്ട് നടന്നാൽ വള്ളി പിടിച്ചു തരുന്ന കൂട്ടാളികൾ മരിച്ചു.. മകളെ തിരികെ കിട്ടി.. ഇനി സ്വന്തം മകൾ അല്ലെങ്കിലെന്താ.. ഹരിദാസിന്റെ പൂത്ത പണക്കൊഴുപ്പിൽ ആറാടാമല്ലോ
അതുകൊണ്ടാണ് പറഞ്ഞത്.. പൊട്ടനും പോയി വട്ടനും പോയി ബോട്ടും കിട്ടി ഐലസാ...
1:9:10 voice ya mone🔥
Mammookka legend
2024.❤❤❤❤❤❤
❤
എത്ര kandalum mathivarilla
,അപ്പൻ വില്ലൻ മകൻ ഹീറോ, പക്ഷെ ഇത്തിരി മുൻതൂക്കം വില്ലന് തന്നെ (മകനെ പോലെ ഹീറോയെ സ്നേഹിച്ച വില്ലൻ,)
സൂപ്പർ
2024 ആഗസ്ത് 24
9:39
2024 August 24
11:14
ആഗസ്ത് 26
August 28💥
August 30
September 1 🙌🏻
Vishnuvardhane ithrayum glamour aayi annathe Kannada padathilonnum kandittilla. Nammade makeup adipoli aanalle
Nov 11. 2024 ❤️
ഇന്ന് 😢🙋🏾♂️
2024 October 14❤❤❤
What a movie.
Mammookka double impact thilakan sir aaliyar hamza ramayya athu pole oru carector movie malayathil undakumo ? Pls remake malayalam movie aarund ithupole abhinayikkan just vishnuvardhan never imposibile
🌺💝🌹
Mammukka ❤
29.11.2024
2, 11, 2023❤
Vallaatha cinema.. there is still injustice in the climax..
ആരാ മമ്മൂക്കയുടെ മകൾ 🤔🤔🤔🤔
സുറുമി
ഡെലിവറിസമയത് അവിടെ ഉണ്ടായിരുന്നു @@Muhammadali-mt7mz
😂😂😂@@Muhammadali-mt7mz
2030 ivide varoo
😊
5/10/2024
2024❤
Kandettum kandettumm madkkatha ore oru padamm ...kauravarr🤌🏻🫥
2024 nov 18
ഒരു action movie വർക്ഔട് ആവശ്യം സെന്റിമെന്റസ്
2024 June
36:41
എന്നാലും ആ കുഞ്ഞു ആരായിരിക്കും ?
2024./9/19
2024
🫶😮💨
Ramayyan ,humsa viswasam
Thilakan🔥🔥