Kanmadam | Mohanlal, Manju Warrier, Lal - Full Movie

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 418

  • @dave2stars
    @dave2stars 2 роки тому +120

    ഉള്ള് നിറഞ്ഞ് സ്നേഹിച്ചും, ,മനസ്സ് അറിഞ്ഞ് കരഞ്ഞും ഒരു സിനിമ കാണണം എങ്കിൽ വർഷങ്ങൾ പുറകിലേക്ക് പോണം... പച്ചയായ മനുഷ്യരുടെ ജീവിതം പകർന്നാടിയ മോഹൻലാൽ,മഞ്ജു, മുത്തശ്ശി, മുത്തശ്ശൻ,സിദ്ധിക്, ലാൽ, ലളിതേച്ചി, തളർന്നു കിടന്ന അച്ഛൻ, മാള..... സിനിമ ആണോ അതോ നമ്മുടെ ജീവിതം ആണോ എന്ന്, ഇപ്പോഴും നമ്മളെ വിസ്മയിപ്പിച്ച ഒരു മഹാ പ്രതിഭ... ലോഹിയേട്ടൻ...
    മറക്കില്ല.. മരണം വരെയും.. 🙏

    • @army12360anoop
      @army12360anoop 2 роки тому +3

      ലോഹി സാർ, വല്ലാത്ത പഹയൻ ആയിരുന്നു. സിനിമ അല്ല നമ്മളുടെ ജീവിതം അങ്ങ് പറയും

    • @shibilpshibil1359
      @shibilpshibil1359 Рік тому +3

      @@army12360anoop MAHAYANAM LOHIDASINTA SCRIPT YANTA AMMO

  • @jk8776
    @jk8776 8 місяців тому +7

    ചെറുപ്പത്തിൽ തിയറ്ററിൽ പോയി കണ്ട പടം..എന്നെ ലാലേട്ടന് ഫാൻ ആകിയ സിനിമകളിൽ ഒന്ന് ❤

  • @sunilshyne777
    @sunilshyne777 2 роки тому +447

    2023ൽ മാത്രമല്ല,3023ലും ഈ സിനിമക്ക് ഇവിടെ ഫാൻസ് കാണും. അതാണ് ഈ സിനിമയുടെ പവർ 💥💥

    • @prajeeshkumar3665
      @prajeeshkumar3665 Рік тому +12

      Lohi sir.. Magic..

    • @rider6271
      @rider6271 Рік тому +2

      𝒟𝑒𝒻𝒶𝓃𝑒𝓉𝓁𝓎

    • @rafeeqp1352
      @rafeeqp1352 Рік тому +1

      🔥🔥

    • @jarishnirappel9223
      @jarishnirappel9223 Рік тому +6

      3023il ലോകം ഉണ്ടാകുകയില്ല

    • @justinjohn8807
      @justinjohn8807 Рік тому

      എന്നും എടുത്ത് കാണുന്ന സിനിമ
      മറക്കില്ല. മറക്കാത്ത ബാല്യവും സമ്മാനിച്ച സിനിമ

  • @BASIL896
    @BASIL896 Рік тому +66

    എന്തൊരു അഭിനയം ആണ് ലാലേട്ടന്റെ ഈ ലാലേട്ടനെ ഒരുപാട് miss ചെയുന്നു 😢

  • @saidalaviopopsaidalavi419
    @saidalaviopopsaidalavi419 2 роки тому +203

    മഞ്ജു വാര്യർ അഭിനയിക്കുകയല്ല ..ജീവിക്കുകയായിരുന്നു....പലപ്പോഴും കണ്ണ് നിറഞ്ഞു...ലളിത ചേച്ചി അതൊരു വല്ലാത്ത നൊമ്പരം തന്നെ...

    • @Toms.George
      @Toms.George 2 роки тому +6

      അതെ. 👍👍👍👍

    • @vysakhvasu8342
      @vysakhvasu8342 5 місяців тому

      Ayyo angAne onnum parayalle. Urvashiyude aanennu paranju PR fans varum . Real lady super star ennu paranju.

    • @Siva-l2b
      @Siva-l2b 4 місяці тому

      ​@@vysakhvasu8342🙄🙄

    • @josethelappully414
      @josethelappully414 4 місяці тому

      😊😊😅😊😊😊

    • @josethelappully414
      @josethelappully414 4 місяці тому

      😊😊😊😊😊😊😊😊😊

  • @Bodybuilding_Freak
    @Bodybuilding_Freak 2 роки тому +76

    ഒരു 20 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും കാണുന്നത്.. എല്ലാവരെയും ഇഷ്ടമായി, അല്ല വിശ്വനും ജോണിയും ഭാനുവും സുമയും രാജിയും മുത്തശ്ശിയും എന്തിനേറെ നമ്മുടെ കുമാരേട്ടൻ വരെ ഹൃദയത്തിലെവിടെയൊക്കെയോ ഉണ്ടായിരുന്നു.. എല്ലാ കഥാ പാത്രങ്ങളേയും പൂർണതയിലെത്തിച്ച അനശ്വര കലാകാരന്മാർക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.. പക്ഷെ ഒരൊറ്റ പേര്.. ലോഹിത ദാസ്.. ഒരു പഴുതുപോലും ഇല്ലാത്ത ഈ അനശ്വര സൃഷ്ടിപ്പിന്റെ അമരക്കാരൻ.. RIP ലോഹിയേട്ടാ.. 🌹❤❤❤

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 2 роки тому +137

    ലളിത ചേച്ചിയേ കാണാൻ ലാലേട്ടൻ പോകുന്ന സീൻ എപ്പോൾ കണ്ടാലും കണ്ണ് നിറയും ബിജിഎം കൂടെ ആകുമ്പോൾ 😔
    അമ്മ മരിച്ചിട്ട് ചെല്ലുമ്പോഴും ഭയങ്കര ഫീൽ ആണ്
    ലളിത ചേച്ചിക്ക് പ്രണാമം

    • @donmac6482
      @donmac6482 2 роки тому +6

      പ്രണാമം ലളിത ചേച്ചി 🥺

    • @rorschach1724
      @rorschach1724 Рік тому +7

      20 വർഷം പെറ്റമയെ കാണാതെ ജീവിച്ച ഒരു മനുഷ്യന്റെ നൊമ്പരം ഒന്നോർത്തു നോക്കിക്കേ?
      വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലേക്കും ഓർമകളിലേകും ഉള്ള ഒരു മടക്ക യാത്ര ഒന്ന് സങ്കല്പിച്ചു നോക്കിക്കേ?
      ആ യാത്രയോളം തീവ്രവും മനോഹരവുമായ ഒന്നുമില്ല.
      ദീർഘാമായി പ്രവാസത്തിൽ ഉള്ള എല്ലാവർക്കും നന്മകൾ നേരുന്നു.

    • @shajuthomas6420
      @shajuthomas6420 Рік тому +2

      Yes സൂപ്പർ രംഗമാണ് അത് ഞാൻ മാസത്തിൽ ഒരു വട്ടം വെച്ച് ഈ filim കാണും അടിപൊളി ലാലേട്ടന്റെ അഭിനന്ദനങ്ങൾ

    • @haseenatk1093
      @haseenatk1093 Рік тому

      Mm

  • @sethu234
    @sethu234 Рік тому +15

    ആരൊക്കെ എന്റെ മരണം ആഗ്രഹിച്ചാലും , ഈ ഗാനം എന്റെ പ്രിയ ക്കു വേണ്ടി . മനസ്സിൽ കൊണ്ട് നടന്നു .... ഒരു വല്ലാത്ത മാനസിക അവസ്ഥ ആണ്

  • @ridergirl7093
    @ridergirl7093 3 роки тому +175

    ഇതൊക്കെ സിനിമ അല്ല ജീവിതം ആണു... റിയൽ ലൈഫ് കാണുന്ന ഫീൽ...
    കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം....
    ശക്തമായ കഥാ, തിരക്കഥ......🙏

  • @mambrarenjith25
    @mambrarenjith25 2 роки тому +98

    പുതപ്പു കൊടുത്തപ്പോൾ മുത്തശ്ശി കരഞ്ഞ ആ scene കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി

  • @alameen6685
    @alameen6685 3 роки тому +65

    എനിക്ക് സിനിമയോടെ യാതൊരു താൽപര്യവും ഇല്ലാത്തവനാണ് പക്ഷേ ഈ സിനിമ എങ്ങനെ നോക്കി നോക്കി പോയി ഒരുപാട് മനസ്സിനുള്ളിൽ വേദനിച്ചു ചിന്തിക്കാനും ഉണ്ട്

  • @praveenradhakrishnan1384
    @praveenradhakrishnan1384 Рік тому +7

    1998 വിഷു റിലീസ്....
    സൂപ്പർ ഹിറ്റ് ഗാനങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ, സംഘട്ടന രംഗങ്ങൾ തുടങ്ങിയവ കൊണ്ട് അനുഗൃഹീതമായ സിനിമ .... വിശ്വനാഥനായി ലാലേട്ടന്റെ പകർന്നാട്ടം .... ഭാനുവായി തിളങ്ങി മഞ്ജു ... ലാൽ, മുത്തശ്ശി, മാളച്ചേട്ടൻ, ശ്രീജയ , വിമൽ രാജ് തുടങ്ങി എല്ലാവരും വളരെ നല്ല പ്രകടനം കാഴ്ച വച്ച ഈ സിനിമയ്ക്ക് തീയേറ്ററിൽ HIT സ്റ്റാറ്റസ് ഉണ്ടായിരുന്നു

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 роки тому +31

    പാലക്കാടിന്റ ഭംഗി ഇത്രയും മനോഹരമായി കാണിച്ച മറ്റൊരു സിനിമ കാണില്ല🙏 ലോഹിസാർ പ്രണാമം എത്ര കണ്ടാലും മടുക്കാത്ത സിനിമ ലാലേട്ടൻ മഞ്ജു തുടങ്ങി എല്ലാവരും ജീവിച്ചസിനിമ ♥🙏👌

  • @Vincentgmz7903
    @Vincentgmz7903 Рік тому +12

    Mouth publicity + songs കാരണം വിജയിച്ച സിനിമയാണ് കന്മദം.. ലോഹിതദാസ് സംവിധാനം ചെയ്തതിൽ എപ്പോഴും കണ്ടിരിക്കാൻ പറ്റിയ സിനിമ ഇത് തന്നെയാണ്...

  • @zorroo_
    @zorroo_ 2 роки тому +20

    59:18 my fav scene from the movie, എന്തൊരു നിഷ്കളങ്കമായി ആണ് രണ്ട് പേരും സംസാരിക്കുന്നത് .... ഭയങ്കര ഒരു സന്തോഷം കേക്കുമ്പോ തന്നെ...മുത്തശ്ശി പറയുമ്പോലെ നല്ലതോക്കെ എല്ലാർക്കും ഇഷ്ടാ 💯

  • @syamraj1083
    @syamraj1083 6 місяців тому +2

    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ ആണ് അതിനു ശേഷം ഒരുപാട് പ്രാവശ്യം കാണാൻ ആഗ്രഹിച്ചിരുന്നു ഇന്നാണ് സാധിച്ചത് മഞ്ജു ചേച്ചി ഒരുപാട് സിനിമയിൽ അഭിനയിച്ചെങ്കിലും എനിക്ക് ഏറ്റവും കൂടുതൽ മനസ്സിൽ തങ്ങിനിൽക്കുന്നത് ഈ കഥാപാത്രം ആണ് 🙏🙏പിന്നെ ലാലേട്ടൻ 🙏🙏🙏പിന്നെ എത്ര റിയലിസ്റ്റിക് ആയിട്ടാണ് ലോഹിതദാസ് സർ സിനിമ എടുത്തിരിക്കുന്നത് ❤️❤️❤️

  • @Keralasingh3
    @Keralasingh3 9 місяців тому +6

    KPAC അമ്മ 😢😢ഇത്‌ പോലെ സീൻ അഭിനയിക്കാൻ വേറെ ഒരാൾക്കും പറ്റില്ല

  • @ramjithRamjith-b1l
    @ramjithRamjith-b1l 26 днів тому +1

    ആ വയലിൻ ബിജിഎം.. കണ്ണ് നിറയുന്ന പോലെ ❤.. ആ എംജി അണ്ണന്റെ പാട്ടു..തിരുവാതിര തിര നോക്കിയ മിഴിവാർന്നൊരു ഗ്രാമം... ❤️🥰

  • @Jithinjithu-cl2co
    @Jithinjithu-cl2co 8 місяців тому +3

    പച്ചയായ മനുഷ്യരുടെ ജീവിതം പകർന്നാടിയ ഹൃദയസ്പർശിയായ സിനിമ...❤
    കന്മദം ❤
    എ. കെ ലോഹിതദാസ് 💖🙏

  • @syamkumarsasidharan4432
    @syamkumarsasidharan4432 2 роки тому +26

    ലോഹിതദാസ്👌 മറ്റൊന്നും പറയാനില്ല , പുള്ളിക്കേ പറ്റു ഇത്രക്ക് ഹൃദയഹാരിത മായ് സിനിമ രചിക്കാൻ , കന്മദം എത്ര തവണ കണ്ടുവെന്നതിന് കണക്കില്ല , അത്രക്കിഷ്ടമാണ്. ആറാം തമ്പുരാന് പിന്നാലെ ഇറങ്ങിയ പടമാണ് , ആറാംതമ്പുരാന്റെ പ്രഭയിൽ അൽപം മുങ്ങി പോയെങ്കിലും, ഇപ്പോൾ കാണുമ്പോൾ എന്തോ വല്ലാത്തൊരിഷ്ടം ആണ് കന്മദം, അതാണ് ലോഹി , രണ്ട് ദിവസം മുന്നേ പുള്ളിയുടെ തന്നെ വളയം കണ്ടും , എന്താ പടം? ലോഹിതദാസ് മലയാളത്തിന്റെ മഹാനഷ്ടം

    • @sujithmps340
      @sujithmps340 2 роки тому +1

      Crect 🙏🙏

    • @shibilpshibil1359
      @shibilpshibil1359 Рік тому +2

      MAHAYANAM LOHIDASINTA SCRIPT YANTA PONNU ijathi 🔥🔥🔥

    • @Nikhil-wr1fn
      @Nikhil-wr1fn 9 місяців тому

      Thaniyavarthanam, kanmadham , bhoodhakannadi, kireedam, chenkol. Ithokkeyanu padangal , Lohidas 😍

    • @rajeevjacob532
      @rajeevjacob532 21 день тому

      ലോഹിയുടെ കഥകൾ എല്ലാം മോഷണം ആണ്..

  • @Aparna_Remesan
    @Aparna_Remesan 2 роки тому +52

    അമ്മയും മകനും കെട്ടിപിടിക്കുമ്പോൾ ഉള്ള background.😍♥️❤️heart touching.🧡

    • @AngelMedia3
      @AngelMedia3 2 роки тому +1

      💕😍

    • @kannans7377
      @kannans7377 Рік тому +3

      Yashode Aaraa ath.... Aro vazhi thetti vannatha😢kpac lalitha chechi& mohanlal ❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 роки тому +14

    ഒന്നിനൊന്നു മെച്ചപ്പെട്ട കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ഒത്തിണങ്ങിയ ഒരു മൂവി കൂട്ടത്തിൽ രവീന്ദ്രൻ മാസ്റ്റർ എന്ന സർഗാത്മക പ്രതിഭയുടെ സംഗീതം കൂടിയാകുമ്പോൾ ഒന്നും പറയാനില്ല ലാലേട്ടൻ ഒരുപാട് ഇഷ്ടം

    • @Actonkw
      @Actonkw 2 роки тому

      അപ്പോൾ bgm ?

  • @ani-yw8df
    @ani-yw8df 6 місяців тому +4

    26 വര്‍ഷം ആയി ഇന്നലത്തെ പോലെ തോന്നുന്നു ആറ്റിങ്ങൽ ഗൗരിയിൽ പോയി കണ്ടത്, അന്ന് സിനിമ ആസ്വദിച്ചതിൽ കൂടുതൽ ലാലേട്ടന്റെ തടി കൂടിയ പരിഭവം ആയിരുന്നു, പിന്നെയാണ് ലോഹിതദാസ് തിരക്കഥയും അഭിനേതാക്കളുടെ മികവും തിരിച്ചറിഞ്ഞത്

  • @Fraud59-v5r
    @Fraud59-v5r 3 роки тому +75

    എത്ര കണ്ടാലും മടുക്കാത്ത സിനിമ 👍

  • @profnesamony
    @profnesamony 2 роки тому +11

    Super movie. Manju Warrier is amazing! She makes the movie what it is!! Lal of course is a star of beauty and brilliace!!

  • @abhinavpgcil4050
    @abhinavpgcil4050 2 роки тому +50

    പാറകൾ ചൂടായി വിണ്ടു കീറി അവയിൽ നിന്ന് ഒലിച്ചിറങ്ങുന്ന സുഗന്ധമുള്ള ഒരു പദർദ്ധമാണ് "കന്മദം". ഈ സിനിമയിലെ മഞ്ജു നെ പോലെ.

  • @lalprasadlalprasad7911
    @lalprasadlalprasad7911 Рік тому +28

    സിദ്ദിക്ക് ഇക്ക മരിക്കുന്ന ആ സീൻ... വല്ലാത്ത ഫീലിംഗ് ആണ് 😔

  • @anoopanuz987
    @anoopanuz987 2 роки тому +28

    മാള ചേട്ടനെ കണ്ട്ഏറ്റവും കൂടുതൽ ചിരിച്ച ചിത്രം 😂

  • @shajeerkhan1488
    @shajeerkhan1488 7 місяців тому +3

    ഈ സിനിമയിലെ പാട്ടുകളാണ് എന്നെ വല്ലാതെ ആകർഷിച്ചത് ഇതിലെ ആ മ്യൂസിക് ആ വരികളും നമ്മുടെ പഴയകാലത്തെ ഓർമ്മപ്പെടുത്തുന്നു ഇതുവരെയും ഞാൻ കേട്ടിട്ടുള്ള പാട്ടുകളിൽ വെച്ച് ഏറ്റവും നല്ല പാട്ടുകൾ രവീന്ദ്രൻ മാഷിൻറെ ഈ സിനിമയിലെ ഗാനങ്ങൾക്ക് ആണ് മിസ്സ് യു രവീന്ദ്രൻ മാഷ്

  • @sanjuscreationz3193
    @sanjuscreationz3193 2 роки тому +10

    വീണ്ടും ഒരിക്കൽ കൂടി കണ്ടു കഴിഞ്ഞിരിക്കുന്നു.. All time fvrt❤ Aug 25,2022..😌

  • @Briogus
    @Briogus 2 роки тому +15

    അങ്കമാലി ഡയറീസ് ആണ് മലയാളത്തിലെ ആദ്യത്തെ RAW പടമെന്നാണ് പലരുടെയും ധാരണ. അവരെ ഇത് കാണിക്കണം. RAW + ക്ലാസ് !!

    • @nidhinlalp4984
      @nidhinlalp4984 6 місяців тому

      Angamali diaries is best movie,but my favorite, Kanmadam Is an art, cannot describes... Lohi Genius like Gireesh Puthanjeri... Avar chinthichu kanichathunu sheshame namku thonnubathu nammaludem ettavum valiya chinthayayrunnunu

  • @sojansj7788
    @sojansj7788 2 роки тому +27

    Mohanlal excellent acting ❤

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +22

    ലാലേട്ടനും ഒപ്പം ലാൽ കൂടെ അഭിനയിച്ചപ്പോൾ സിനിമ ഹിറ്റ് മൂവികളിൽ ഒന്ന് ആയി മാറി ഒരിക്കലും പിരിക്കാൻ പറ്റാത്ത സുഹൃത്ത് ബന്ധം.. ലാലേട്ടൻ.. ലാൽ സാർ കൂട്ട് കെട്ട് ..🔥🔥

  • @deepakachari5296
    @deepakachari5296 3 роки тому +22

    തീയറ്ററിൽ പോയി കണ്ട സിനിമ 👌👌👌

  • @Actonkw
    @Actonkw 2 роки тому +18

    1:31:20 ലാലിൻറെ അഭിനയം +bgm hooo
    അടുത്ത സെക്കൻഡിൽ bgm change ആകുന്നു its bgm magical movie
    s p venkitesh sir ❤️❤️

  • @iqubaliqu673
    @iqubaliqu673 3 роки тому +68

    മഞ്ജുവാര്യർ ഭാനുമതി യായി അഭിനയിക്കുകയല്ല ജീവിക്കുകയാണ്.

  • @donmac6482
    @donmac6482 Місяць тому

    ലളിതമേ മലയാളികൾ ഒരിക്കലും മറക്കില്ല. ലാലേട്ടനും ലളിത അമ്മയും അമ്മയും മകനും പോലെ തന്നെയാണ്. ലളിതാമ എന്നും മലയാളികൾക്ക് ഒരു നൊമ്പരം ആയിരിക്കും. നമ്മുടെ കൂടെ ഇന്ന് ലളിത അമ്മ ഇല്ല എന്നുള്ള വിശ്വസിക്കാൻ സാധിക്കുന്നില്ല 😢😢😢

  • @lalupk992
    @lalupk992 Рік тому +2

    ലോഹി സാറിന്റെ ഏത് സിനിമ എടുത്താലും അദ്ദേഹത്തിന്റെ കഥയ്ക്ക തന്നെയാണ് ഒന്നാം സ്ഥാനം. നായകനും, സംവിധായകനും രണ്ടാം സ്ഥാനമേയുള്ളൂവെന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. നിങ്ങൾക്കോ?

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts Рік тому

      No never manju varrier ഈ സിനിമയിൽ ജീവിക്കുക ആയിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും വേറെ ഒരു നായികയ്ക്കും പറ്റില്ല

    • @joyittajose6100
      @joyittajose6100 5 місяців тому

      Yes

  • @brayanjacobjose371
    @brayanjacobjose371 Рік тому +28

    കിരീടം, ചെങ്കോൽ, തനിയാവർത്തനം, കന്മദം.... ഇതെല്ലാം യാരാല്ലെ എ.കെ. ലോഹിതദാസ് 🙏🙏🙏🙏

  • @vineethvlog7777
    @vineethvlog7777 Годину тому

    കന്മതം what a movie,, Barroz കണ്ട് frustration അടിച്ചു refresh ചെയ്യാൻ വന്ന ഞാൻ
    25/12/24 happy Christmas to all of you ❤

  • @sharuntube
    @sharuntube 2 роки тому +6

    my favorite movie..kadha, paatum,laletten, muthashi ellarum ishta..edakeddaku vannu kanum e padam .. jeevanulla cenema..

  • @KeN-18-Geo
    @KeN-18-Geo Рік тому +6

    Manju chechii what an acting❤ I think in this film manju chechi just score above the lalettan 🔥👏

  • @thuglifee
    @thuglifee Рік тому +2

    കണ്ണ് നിറഞ്ഞു പോകുന്ന മനസ്സനു തളർന്നു പോകുന്ന കുറേ രംഗകൾ ഉണ്ട് 😔😔😔

  • @kannans7377
    @kannans7377 Рік тому +5

    Yashode ara athh.... Aaro vazhi thetti vannatha😢 kpac lalitha chechi &mohanlal 🥺❤

  • @abuhanaf9204
    @abuhanaf9204 2 роки тому +24

    മുത്തശ്ശി ❤️❤️❤️❤️

  • @johnmathew3801
    @johnmathew3801 2 роки тому +24

    മോഹൻലാലിന്റെ സ്ഥാനത്ത് മമ്മുട്ടി ആയിരുന്നെങ്കിൽ ഇത്രയൊന്നും immotional ആകില്ലായിരുന്നു..മോഹൻലാൽ ജീവിക്കുന്ന കഥാപാത്രമാണ്..അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂട്ടി incomparable with Mohanlaal 🙏👍🌹

    • @shibilpshibil1359
      @shibilpshibil1359 Рік тому +1

      But MAHAYANAM KANNDAK MATHI apoo MANASIL AKKUM

    • @ARUNAnushka
      @ARUNAnushka Рік тому +1

      @@shibilpshibil1359 GUHAN MAMMAD ORU BAD ACTOR ANNU ELLAVARKUM ARIYYAM SUDAPPI😂😂😂

  • @SourabKovilery-ii2zh
    @SourabKovilery-ii2zh Рік тому +1

    Evergreen super hit movie....Laletaaa❤❤❤❤ pachyaya jeevitha yadarthyngalude avishkaram Ak lohidadas...

  • @arjunsreekumar5216
    @arjunsreekumar5216 6 днів тому

    ക്ലാസ്സ്‌ എഴുത്ത് എഴുതുന്ന ലോഹി ലാലേട്ടന് ഒരു ക്ലാസ്സും മാസ്സും ചേർന്ന വേഷം കൊടുത്തു. അതാണ് കണ്മദത്തിലെ വിശ്വനാഥൻ ❣️🔥എത്ര കണ്ടാലും മടുക്കാത്ത ചിത്രം. ലാലേട്ടൻ എന്നത്തേയും പോലെ ജീവിക്കുന്നു 🥰

  • @vishnuv2734
    @vishnuv2734 2 роки тому +77

    E ലാലേട്ടനെ ആണ് എന്നും വേണ്ടത് ♥️♥️♥️

    • @shuhaibshoukath8987
      @shuhaibshoukath8987 2 роки тому +1

      ഈ lalappany ഇനി കിട്ടണമെങ്കിൽ ആദ്യം മില്ലിൽ കൊണ്ടുപോയി ഈറണം 1st

    • @tttt-er7bu
      @tttt-er7bu 2 роки тому +1

      Laletan ivide thane undu changathi.ivide ilathe ayathu ithu make cheytha poleyulla directors script writersum aanu.laletan paranja pole actors are beggars..

    • @mithunmithu2203
      @mithunmithu2203 2 роки тому +2

      Ettan annum innum onn nnya... Angere pole abinayam kond jeevikkan pattunna oral Eni indavilla. Lalettan kittiya anugraham ath Eni oralkum malayalam indestriyil aarkum kittilla flop aaya filmil polum ettante kazhiv kond kand irunn poiiittund athum orupad pravishyam ee film innek 100 vattam narasimham Kanda ethra time aann polum ormayil illa

    • @therock5334
      @therock5334 2 роки тому

      43.22 സൂപ്പർ താരം mohanl

    • @reenasanthosh7560
      @reenasanthosh7560 2 роки тому

      correct

  • @ദേവദൂതൻ-ബ1മ
    @ദേവദൂതൻ-ബ1മ Рік тому +2

    വീണ്ടും കണ്ട് പാലക്കാടിന്റെ ഭംഗിയിൽ തീർത്ത മനോഹര ചിത്ര ഇനിയും വന്ന് കാണും 2023💙

    • @shajahanevergreen
      @shajahanevergreen Рік тому

      പാലക്കാട് "കവ ".എന്ന സ്ഥലം

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 роки тому +12

    ആരോ .വഴി തെറ്റി വന്നതാ... കുറച്ചേ ഉള്ളുവെങ്കിലും ലളിതാമ്മ തകർത്തു

  • @bhai9811
    @bhai9811 Рік тому +16

    43:21, മസാല സിനിമകളിൽ കാണുന്ന അമാനുഷിക ശക്തിയുള്ള നായകന്റെ കടന്നു വരവല്ല ഇത്...സാധാരണക്കാരനായ നായകനാണ്...എന്നിട്ടും ഇതു ഒരു മാസ്സ് സീനായി നമുക്കു തോനുന്നു....

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Рік тому +3

    Super movie
    Fantastic actiing manchu
    Congrats

  • @vasudevanelayath.t.s3002
    @vasudevanelayath.t.s3002 4 роки тому +13

    വ്യത്യസ്ത ആഭിനയശൈലി 2 പേരുടെയും

  • @anilachari1
    @anilachari1 2 роки тому +3

    ഇത് ഇപ്പം എത്രാമത്തെ തവണയാ ഇത് കാണുന്നത് ഒരു നിശ്ചയവും ഇല്ല .

  • @JojukjJoju
    @JojukjJoju 8 місяців тому +1

    കൊറച്ചു സീനെ ഉള്ളു എങ്കിലും സിദ്ദിഖ് ഇക്ക എവിടെയോ ഒരു വിങ്ങൽ 😢😢😢😢😢😢😢

  • @dhanesh6187
    @dhanesh6187 Рік тому +1

    💯💯💯💯💯👍👍👍👍👍👍 power full movie..💪💪💪 combo...manjuchechii..mohanlal..

  • @sreejarajan1798
    @sreejarajan1798 9 місяців тому +1

    After so many years watching this movie but feels real story

  • @ManuJames-h8f
    @ManuJames-h8f Рік тому +5

    ക്ലൈമാക്സ്‌ മുകളിൽ ഇരുന്നു കാണുന്ന ദാമു...

  • @neymarpes8484
    @neymarpes8484 11 місяців тому +1

    superr moviee❤❤❤

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +14

    ആരോ... വഴി തെറ്റി വന്നതാ....ഈ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം ഇടയ്ക്ക് ഇടയ്ക്ക് കാണാറുള്ള ഞാൻ

  • @jayanjayan8931
    @jayanjayan8931 3 роки тому +16

    ഈ സിനിമ എത്ര തവണയാണ് കാണുന്നത് അറിയില്ല വളരെ ഇഷ്ടമുള്ള സിനിമ ലോഹിതദാസ്
    ആരെ വച്ച് സിനിമ ചെയ്താലും ഒറിജിനാലിറ്റി ഫീൽ ചെയ്യും ചിത്രത്തിലെ താരങ്ങൾ അഭിനയമാണോ ജീവിക്കുകയാണോ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് കാരണം ഒരു ചായകട അലെങ്കിൽ മുറുക്കാൻ കടക്കാരനായിക്കോട്ടെ ഒറിജിനാലിറ്റി ലോഹിതദാസ് മാജിക്ക്

  • @RasikT-e2b
    @RasikT-e2b Рік тому +4

    ലാലേട്ടൻ മഞ്ജുവാര്യർ ♥️

  • @sirilsunny7584
    @sirilsunny7584 Рік тому +3

    ഇതാണ് മലയാള സിനിമ 😍😍😍

  • @vigneshramankutty5031
    @vigneshramankutty5031 4 місяці тому

    1:23:07 let's the masterclass for acting begins. Two legends❤❤❤❤❤

  • @krishn735
    @krishn735 7 місяців тому +3

    1:18:38 ഈ ബസ് എന്തിനാ ഇപ്പോ വന്നേ എന്നു തോന്നും അല്ലെങ്കിൽ ഒരു മണിക്കൂർ കാത്തു നിന്നാലും വരില്ല..... ചിലരുമായിട്ടുള്ള മനസ്സിൻ്റെ അടുപ്പം അങ്ങനെയാണ് നമ്മുക്ക് അതിന് ഒരു പേരിട്ട് വിളിക്കാനാത്ത ചില നല്ല സൗഹൃദങ്ങൾ. '

  • @RajeshKumar-lg3rk
    @RajeshKumar-lg3rk 5 місяців тому

    മോഹൻലാലിനോടൊപ്പം കട്ടയ്ക്ക് നിന്ന പെർഫോമൻസ്....മഞ്ജു വാരിയർ, ലാൽ....top class movie.....

  • @user-li2fd2bj2h
    @user-li2fd2bj2h 2 роки тому +12

    ലാലേട്ടാ..... ഉമ്മ 😘😘😘😘😘

    • @mambrarenjith25
      @mambrarenjith25 2 роки тому

      ഒരു ഉമ്മ എനിക്ക് തരോ 😜😄

  • @sreehariss6288
    @sreehariss6288 8 місяців тому

    ഈ സിനിമയുടെ തീയേറ്റർ എക്സ്പീരിയൻസ് ❤️🥰

  • @itsmeanwika8067
    @itsmeanwika8067 2 роки тому +4

    2:29:41 lal acting❤️❤️❤️

  • @Cycle89_nanban
    @Cycle89_nanban 2 місяці тому

    Ethra vattam kandalum istam koodi koodi varunna movie..❤❤

  • @sob237
    @sob237 3 роки тому +12

    നല്ല പടം 🙂🙂🙂

  • @moidupilakkandy5104
    @moidupilakkandy5104 2 роки тому +17

    കുമാരൻ: "ഒളിസേവയ്ക്ക് വന്നവൻ അത് കഴിഞ്ച് പോകാം... നാട്ടുകാറെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ വന്നാൽ വന്ന പോലെ തിറിച്ച് പോകില്ല" എന്നുപറഞ്ഞ് ലാലേട്ടൻ്റെ കഴുത്തിന് കുത്തിപിടിച്ചു...
    വിശ്വനാഥൻ: "കുമാരേട്ടാ എൻ്റെ കഴുത്തു വേദനിക്കണൂ"
    കുമാരൻ: "കളിച്ചാൽ കൊന്നുകളയും പന്നീ'
    പിന്നീട് നടന്നത് അഡാർ ഹെവി ഐറ്റം..! മിനിട്ടുകൾക്കുള്ളിൽ കുമാരൻ തവിടുപൊടി...! 😂
    പ്രേക്ഷകർ ആഗ്രഹിച്ചത് 100% നൽകിയ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും റിയലിസ്റ്റിക് ആയ ഒരു ഫൈറ്റ് ആയിരുന്നു കൻമദത്തിലെ ഈ സൂപ്പർ സീൻ...! മലയാളത്തിൽ ഏറ്റവും രോമാഞ്ചമുണർത്തിയ ഫൈറ്റ് സീനുകളിൽ ഒന്ന്...!

    • @sreekuttys5921
      @sreekuttys5921 2 роки тому +2

      ♥️

    • @rorschach1724
      @rorschach1724 Рік тому +1

      വിശ്വാനാഥൻ,കുമാരേട്ടൻ. രണ്ടുപേരും തകർത്തു 👌.

  • @jisjoy8270
    @jisjoy8270 2 роки тому +2

    Simple and humble but gorgeous ❣️

  • @ajip.b1349
    @ajip.b1349 Рік тому +1

    കന്മദം ❤❤❤❤നല്ലൊരു ഫ്രണ്ട്ഷിപ് ന്റെ കഥയും.....

  • @professionalkerala2658
    @professionalkerala2658 Рік тому +1

    ഇനി ഇതുപോലെ മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമ ഒരിക്കലും ഉണ്ടാകുകേല

  • @bhabinsikha
    @bhabinsikha 10 місяців тому +1

    Kollaam Nalla Cinema Aaanu... ❤

  • @ktoors22
    @ktoors22 2 роки тому +18

    മോഹൻ ലാലിന് മുകളിൽ മഞ്ജു വാര്യർ സ്കോർ ചെയ്ത സിനിമ.... സെക്കന്റ്‌ ഹാഫ് ലോഹി മഞ്ജുവിനെ കുറച്ച് ഒതുക്കിയെങ്കിലും കന്മദം മഞ്ജു വാര്യർ >മോഹൻ ലാൽ >ലാൽ... ട്രയോ 🔥🔥🔥

  • @vishnupulimoottil5623
    @vishnupulimoottil5623 10 місяців тому +1

    ഇവൻ്റെ ദേഹത്ത് ഒരാൾ കൈവെച്ച പിന്ന ആ കൈ ഉണ്ടാവണത് ജോണിക് ഇഷ്ടമല്ല 🔥🔥

  • @mydreammypassion6666
    @mydreammypassion6666 4 роки тому +9

    29:00
    😪😔
    01:23:00

  • @RagilKR
    @RagilKR Рік тому +3

    That intro song..god good old memories

  • @sreerajambadyil3180
    @sreerajambadyil3180 Рік тому +6

    1:46:43 that moment💕 feeling love.... 💕

  • @jozupp_benny
    @jozupp_benny Рік тому +2

    Otta peru ജോണിയേട്ടൻ ❤❤

  • @rinsroy4901
    @rinsroy4901 Рік тому +1

    E film vere level aanu...muthassi muthachan ethuvare njan Malayalam cenimayil kandittilla..

    • @badarubadaru8094
      @badarubadaru8094 Рік тому

      Ee Mutthasshi randu varsham mumbu marichu .news kandirunnu

  • @sreerajplr7857
    @sreerajplr7857 3 роки тому +12

    I do remember my grant mother when saw this grant mother. What a loveable grant mother and a very good song.

  • @afsalafsu3173
    @afsalafsu3173 Рік тому +9

    മോഹൻലാലും കെപിസി ലളിതയും ഒത്തുള്ള ഒരു കഥ ഈ സിനിമയിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു. ശരിക്കും ചങ്ക് പറിച്ചെടുക്കുന്ന സീനുകൾ
    ടിവിയിൽ പണ്ടേ അങ്ങിങ്ങായ കണ്ടതാണ്
    ഇപ്പോഴാണ് ഈ പടം കണ്ടുതീർത്തത്

  • @ArunArun-jn2rn
    @ArunArun-jn2rn 4 роки тому +20

    ഇതാണ് യഥാർഥ സിനിമ തിരിച്ചരിയാൻ പാടാണ്,,,,

  • @army12360anoop
    @army12360anoop Рік тому +17

    രണ്ട് ഷോട്ടിൽ ആഴത്തിൽ മുറിവേൽപ്പിച്ച സിദ്ദിക്ക് ഇക്ക😢😢😢😢😢😢

    • @Mydearmalayaliees
      @Mydearmalayaliees 27 днів тому

      ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം അഭിപ്രായം മാറിയോ ആവോ 🤣🤣🤣

  • @vineshvijayan6424
    @vineshvijayan6424 9 місяців тому +2

    2024 ലും ഉറപ്പിച്ചു സിനിമയുടെ പവര്‍ ശക്തമായ കഥാപാത്രങ്ങള്‍ , ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ചിത്രം

  • @ninejot
    @ninejot 2 місяці тому

    Director Lal acted so well in this movie. Playing a gray character

  • @sreenivasannair2366
    @sreenivasannair2366 Рік тому +1

    👍👍Old is Gold ❤👍

  • @user-Vishnu95
    @user-Vishnu95 4 роки тому +13

    ലാലേട്ടൻ കലക്കി

  • @a.pcreations__1328
    @a.pcreations__1328 Рік тому +1

    Padam kazhiyumbol ulla bgm🔥❤️

  • @arjunck441
    @arjunck441 Рік тому +5

    ഇതിലെ ലാൽ നെ പോലത്തെ ഒരു വഷലൻ സ്നേഹമുള്ള ചങ്ക് എനിക്കും ഉണ്ടായിരുന്നു 😢

    • @manikandanr4387
      @manikandanr4387 8 місяців тому

      ഇപ്പൊൾ അദ്ദേഹം ഇവിടെ

    • @arjunck441
      @arjunck441 8 місяців тому

      @@manikandanr4387 പണ്ട് ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോൾ കൂടെയുണ്ടായിരുന്നു ആളായിരുന്നു. അവിടെ ഒരു പ്രശ്നമുണ്ടായപ്പോൾ മാനേജറെ അടിച്ചിട്ട് അവിടുന്ന് സ്ഥലം വിട്ടു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കൾ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ അവന് മൊബൈൽ ഇല്ലാത്തതുകൊണ്ട് നടന്നില്ല 😌

  • @nidhinlalp4984
    @nidhinlalp4984 6 місяців тому

    One of my all time favourite 🥰

  • @akhilspattazhy3779
    @akhilspattazhy3779 3 роки тому +6

    2:06:25 ❤😔❤

  • @holyfamilyworkyoutubechann7279

    1:02:26 manju warrior expression 😉

  • @christinraphel916
    @christinraphel916 11 днів тому +1

    2025ൽ കാണുന്നവരുണ്ടോ

  • @bavintm6806
    @bavintm6806 2 роки тому +5

    My favorite movie Lalettan ❤

  • @bindhujohn840
    @bindhujohn840 Рік тому +2

    01:23. 00 heart touching😢❤❤😢❤