ഇർഫാ ദിനും , ആദർശിനും , ഒരു ബിഗ് താങ്ക്സ് .... സമ്മതിച്ചു നിങ്ങളെ ...നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ നമ്മൾ ഒന്നുമല്ല ... കരയാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല ::.. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) :
നമ്മുടെ ആദ്യ വിദ്യാലയം നമ്മുടെ വീടാണ്. ആദ്യ ഗുരു നമ്മുടെ മാതാപിതാക്കളും, അത് ഇർഫാദ് മോന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.ആദർശ് മോന്റെ പരിചരണം 👌ഈ മക്കളെക്കുറിച്ച് അഭിമാനം തോന്നുന്നു. ഷിഫിൻ മോന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.ഉമ്മാ ഉപ്പ ഷിഫിൻ മോന്റെ കാര്യത്തിൽ ഒട്ടും ആശങ്ക വേണ്ട. ഇത് പോലുള്ള സുഹൃത്തുക്കൾ നമുക്കന്നും ഒരു ബലമാണ്. ഈ വിദ്യാലയത്തിന് ഒരു ബിഗ് സല്ലൂട്ട്
വിത്തുഗുണം പത്തുഗുണം മാതാപിതാക്കളാണ് മക്കൾക്ക് മാതൃക നല്ല മാതാപിതാക്കൾക്കാണ് നല്ല മക്കൾ ഉണ്ടാവുക ഏത് ജാതി മതമായാലും ശരി . മാതൃസേവനം മനുഷ്യത്വം ജനസേവനം രാജ്യസേവനം ഇതൊക്കെയാണ് മനുഷ്യന് വേണ്ടത് ഇവരുടെ സേവനങ്ങൾ രാഷ്ട്രീയപാർട്ടികൾ മുതലാക്കാത്ത കാലത്തോളം ഇവർ ഭാഗ്യമുളളവരാണ്.
ഈ സംഭവം കണ്ട എൻ്റെ കണ്ണും നനഞ്ഞു, എൻ്റെ മനസ്സും നനഞ്ഞു☺️. വാക്കുകളെ കൊണ്ട് അഭിനന്ദിക്കാൻ പറ്റുന്നതിനും അപ്പുറത്താണ് ഈ കുട്ടി മാലാഖമാർ അർഹിക്കുന്നത് 👌🌹❤️. Allahu ആ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും അവരുമായും സഹകരിക്കുന്നവരെയും Allahu അനുഗ്രഹിക്കുകയും സ്വീകരിക്കുകയും cheyyatte.. 🌹❤️❤️❤️🌹 മാഷാ അല്ലാഹ്, alhamdulillaah.
എത്ര സ്നേഹം ഉള്ള മക്കൾ ആണ് njegale Akm സ്കൂൾ ൽ ഉള്ളത്. എന്റെ മക്കളെയും അവിടെ പഠിപ്പിക്കാൻ കഴിയുന്നത്തിൽ proud ഉണ്ട് എനിക്ക് 😍😍അവിടെ ഉള്ള എല്ലാം അധ്യാപകർകും എല്ലാം വിധ നന്മകളും ഉണ്ടാവട്ടെ. അവരെ നന്മകൾ njemale കുട്ടികളിലും കാണട്ടെ 😍😍😍👍👍👍👍
ഫൈസലിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് pache ഈ വീഡിയോ സന്തോഷം കൊണ്ട്ആണ് ഞാൻ കരഞ്ഞദ് ആ പൊന്നു മക്കൾ ക് കൊടുക്കാൻ ഒന്നും ഇല്ല കയ്യിൽ 5നേരവും ആള്ളാഹു വിനോട് പ്രാർത്ഥിക്കാം ഞാൻ ഒന്നിനും കമന്റ് ഇടാറില്ല ഇദ് വല്ലാത്ത ഒരു സന്തോഷം കുഞ്ഞി മക്കൾ ആണ് അവർ അല്ലാഹുവെ അവർക്ക് ഡിർഗായുസ്സ് കൊടുക്കണം അള്ളാഹ്🤲🤲
ഇതാണ് നമ്മുടെ ഇന്ത്യ ഇതാവണം നമ്മുടെ നാട്. ഈ മക്കൾ നമ്മുടെ നാടിന്റെ അഭിമാനം. ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയത വളർത്തുന്ന മനുഷ്യ മൃഗങ്ങൾ ഇതൊന്നു കാണട്ടെ.
എല്ലാവരും സ്നേഹത്തോടെ ഭക്ഷണം കൊടുത്തു നല്ലത്... ചിലത് സ്വയം ചെയ്യാൻ പരിശീലനം ആവശ്യമാണ്.. സ്വയം ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ സഹായം തീർച്ചയായും ആവശ്യമാണ്..
ഇർഫാദ് ന്റെ ഉപ്പയും ഉമ്മയും ദൈവം നേരിട്ട് അനുഗ്രഹിച്ചവർ തന്നെയാണ്.. ഇത്രേം നല്ലൊരു മകനെ നൽകി!! ആദർശ് എന്തൊരു സന്തോഷമാണ് മോന്... ഇനിയും ഈ മനസ്സ് വലുതായിക്കൊണ്ടേയിരിക്കട്ടെ 🌹🌹
പൊന്നു മക്കൾക്ക് അഭിനന്തനങ്ങൾ. ഫൈ സൽക്ക ഒരു പക്ഷെ നിങ്ങൾ ഇട്ട വിടിയോയിൽ ഏറ്റവു കൂടുതൽ ചിന്തിപ്പിച്ച ഒരു വിടിയോ Aa. പൊന്നുമോനെ സപ്പോട്ട് ചെയ്യന്ന Aa മക്കൾ ഉൾപ്പെടെ പ്രിയ ടീച്ചേയാസിന് അഭിനന്തനങ്ങൾ. ഈ ഒരു വീട്ടിയോ ലോകത്തിന് മുന്നിൽ എത്തിക്കാൻ കാരണക്കാരിയ പ്രിയ ടീച്ചർക്കു. അഭിനന്തനങ്ങൾ. ഈ വീടിയോ വിണ്ടു. വീണ്ടും ഇരുന്നു കണ്ട് പോകു . അത്ര ക്ഷമയോടെ ഒരമ്മ ഊട്ടു. പോലെ എത്ര ക്ഷമയോടെ വ്യത്തിയോടെ ചെയ്യന്നത് അതു.തൻ്റെ മുന്നിൽ ഒരു പൊതി ബിരിയാണി വച്ച് കൊണ്ട് എൻ്റെ മോൻ്റെ ക്ലാസിലും ഉണ്ട് ഇങ്ങനെ ഒരു മോൻ അവർ അവനെ പരിജ രിക്കാറുണ്ട്
കുഞ്ഞു മക്കളാണെങ്കിലും സ്നേഹമുള്ള ഹൃദയമുള്ളവർക്കേ ഇതിന് കഴിയൂ പുറം ലോകമറിയില്ലെങ്കിലും എന്റെ 2 പെൺ മക്കളും എന്റെ മോനെ ഊട്ടുന്നതും ഇങ്ങനെ തന്നെയ അവൻക്ക് ഭക്ഷണം കൊടുത്തിട്ടേ അവർ കഴിക്കു .
പ്രിയപ്പെട്ട സുഹൃത്തും കോട്ടക്കൽ നഗര സഭ 25-ാം വാർഡ് (ആലിൻ ചുവട്) കൗൺസിലറുമായ സലീം പള്ളിപ്പുറത്തിന്റെ മകനാണു ഷിഫിൻ മോൻ..... പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത ഈ പൊന്നു മോനിന്നു എന്ത് സഹായത്തിനും ഇർഫാദ് ആദർശ്ശ് തിടങ്ങി പോലെയുള്ള സഹപാഠികളെ കാണുംബോൾ വളരെയധികം അഭിമാനം തോന്നുന്നു എന്റെ നാടിനെയോർത്തും ഇന്നത്തെ പുതു തലമുറയെ ഓർത്തും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മുടെ മക്കൾക്ക് നമുക്കെല്ലാവർക്കും നല്ലതും മാത്രം വരട്ടെ ഇപ്പോൾ കാണുന്നത് അധികവും ജാതിയും മതത്തിന്റെയും വർഗീയതയുടെയും ഭ്രാന്തന്മാരെയാണ് നമ്മൾക്ക് വേണ്ടത് ഇങ്ങനെയാണ് ജാതി പറയുന്ന ആളുകളെ എടുത്ത് പുറത്തേക്ക് എറിഞ്ഞ് മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ
ജാതിയുടെയും മതത്തിന്റെയും പേരിൽ . തമ്മിൽ തല്ലുന്ന മനുഷ്യർക്കിടയിൽ മലപ്പുറം മുത്തുമണികൾ ഒരു മാതൃക ആകട്ടെ ജയ്ഹിന്ദ്
ഇവർ എല്ലാവർക്കും മാതൃകയാവട്ടെ .വീട്ടിൽ നിന്നും നല്ലത് പഠിപ്പിച്ച മാതാപിതാക്കക്ക് ഒരു ബിഗ് സല്യൂട്ട് 😍😍....
ഇത്രയും കണ്ണു നനയിച്ച പ്രോഗ്രാം ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. ആ കുട്ടികൾക്ക് പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഇതാണ് യഥാർഥ സ്നേഹം
സ്നേഹ നിധികളായ കുഞ്ഞുങ്ങളെ... ഞാനും ഒരു അധ്യാപകൻ... നല്ലതു വരട്ടെ... പടച്ചവൻ അനുഗ്രഹിക്കട്ടെ മക്കളേ... ആമീൻ ... ആശംസകൾ ...❤️❤️❤️
ആമീൻ
ആമീൻ,🤲🤲
Aameen
ഈ വീഡിയോ കണ്ടപ്പോൾ കണ്ണീരടക്കാൻ കഴിഞ്ഞില്ല മാതാപിതാക്കളുടെ മാതൃക പിൻപറ്റി ജീവിക്കുന്ന നല്ല മക്കൾ നിങ്ങളുടെ നന്മ ലോകം മുഴുവൻ പടരട്ടെ
ആ വിദ്യാലയവും ആ അധ്യാപകരും വിദ്യാർത്ഥികളും നല്ല ഒരു കുടുംബത്തിൻറെ മാതൃകയാണ്
ഈ വീഡിയോ കണ്ട ഒരുപാട് കരഞ്ഞു ആ കുട്ടികൾക്കും നമുക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
Aaameen
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
കണ്ണ നിറഞ്ഞു പോയല്ലൊ മക്കളേ
റബ്ബ് നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ആരോഗ്യത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഈ പൊന്നു മക്കളെ കുറിച്ച് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇവർ എന്നും നല്ല കൂട്ടുകാർ ആയിരിക്കട്ടെ
Orupaadu sandoosham tooni... Ee kutthigale padachoon snugrhikatte
എനിക്കും കണ്ണുനിറഞ്ഞുപോയി
ഇർഫാ ദിനും , ആദർശിനും , ഒരു ബിഗ് താങ്ക്സ് .... സമ്മതിച്ചു നിങ്ങളെ ...നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ നമ്മൾ ഒന്നുമല്ല ... കരയാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല ::.. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) :
അമ്മയും ഉമ്മയും പകർന്നു തന്ന സ്‌നേഹവും സൗഹൃദവും ഇനി അടുത്ത തലമുറയിലേക്ക് കൈമാറുന്ന കായിച്ച..ഇവിടെ ഇങ്ങനെയാണ്..ഇതാണ് ഞങ്ങളെ മലപ്പുറം..🥰🥰🥰🕉️✝️☪️
ഈ കുട്ടികളെ കണ്ട് ലോകം പഠിക്കട്ടെ.എല്ലാ
അനുഗ്രഹങ്ങളും മക്കൾക്കുണ്ടാകട്ട. ടീച്ചറിനും എന്റെ അഭിനന്ദനങ്ങൾ.
ഈ കുട്ടികൾ ഉയരങ്ങളിലെത്തും, എന്നുമീസൗഹൃദം നിലനിൽക്കട്ടെ പ്രാർത്ഥനകളോടെ.
ഞാനും ഒരുപാട് കരഞ്ഞു നല്ല മനസ്സുകളുടെ ഉടമകളായ മക്കൾ അള്ളാഹു അവരുടെ മനസ്സ് മാറാതിരിക്കട്ടെ ആമീൻ 😍😍😍😍😍
നമ്മുടെ ആദ്യ വിദ്യാലയം നമ്മുടെ വീടാണ്. ആദ്യ ഗുരു നമ്മുടെ മാതാപിതാക്കളും, അത് ഇർഫാദ് മോന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.ആദർശ് മോന്റെ പരിചരണം 👌ഈ മക്കളെക്കുറിച്ച് അഭിമാനം തോന്നുന്നു. ഷിഫിൻ മോന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.ഉമ്മാ ഉപ്പ ഷിഫിൻ മോന്റെ കാര്യത്തിൽ ഒട്ടും ആശങ്ക വേണ്ട. ഇത് പോലുള്ള സുഹൃത്തുക്കൾ നമുക്കന്നും ഒരു ബലമാണ്. ഈ വിദ്യാലയത്തിന് ഒരു ബിഗ് സല്ലൂട്ട്
മാഷാഅളളാ അളളാഹു ഈ മക്കളെ ഭാവിയിൽ മാതാപിതാക്കളെ നോക്കുന്ന മക്കൾ ആകട്ടെ ആമീൻ
വിത്തുഗുണം പത്തുഗുണം മാതാപിതാക്കളാണ് മക്കൾക്ക് മാതൃക നല്ല മാതാപിതാക്കൾക്കാണ് നല്ല മക്കൾ ഉണ്ടാവുക ഏത് ജാതി മതമായാലും ശരി . മാതൃസേവനം മനുഷ്യത്വം ജനസേവനം രാജ്യസേവനം ഇതൊക്കെയാണ് മനുഷ്യന് വേണ്ടത് ഇവരുടെ സേവനങ്ങൾ രാഷ്ട്രീയപാർട്ടികൾ മുതലാക്കാത്ത കാലത്തോളം ഇവർ ഭാഗ്യമുളളവരാണ്.
സ്കൂളിലെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ കണ്ണ് ഒരുപാട് നിറഞ്ഞു പോയി 😪
ഈ സംഭവം കണ്ട എൻ്റെ കണ്ണും നനഞ്ഞു, എൻ്റെ മനസ്സും നനഞ്ഞു☺️.
വാക്കുകളെ കൊണ്ട് അഭിനന്ദിക്കാൻ പറ്റുന്നതിനും അപ്പുറത്താണ് ഈ കുട്ടി മാലാഖമാർ അർഹിക്കുന്നത് 👌🌹❤️.
Allahu ആ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും അവരുമായും സഹകരിക്കുന്നവരെയും Allahu അനുഗ്രഹിക്കുകയും സ്വീകരിക്കുകയും cheyyatte.. 🌹❤️❤️❤️🌹
മാഷാ അല്ലാഹ്, alhamdulillaah.
ഫൈസൽ സാർ ഇ വീഡിയോ കണ്ടപ്പ് വളരെ സങ്കടം മായി അതിൽ ടീച്ചർ വളരെ അഭിനന്ദനങ്ങൾ 👍
ഈ വീഡിയോ കണ്ട് സന്തോ ഷത്തിന്റെ കണ്ണു നീര് വന്നു. ഈ കുട്ടികളുടെ രക്ഷി ദാക്കൾക്കും ഗുരു നാഥൻ മാർക്കും ബിഗ് സലൂട്ട്
എല്ലാ മക്കൾക്കും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ... ഒരുപാട് സന്തോഷം ഉണ്ടാകട്ടെ....
എത്ര സ്നേഹം ഉള്ള മക്കൾ ആണ് njegale Akm സ്കൂൾ ൽ ഉള്ളത്. എന്റെ മക്കളെയും അവിടെ പഠിപ്പിക്കാൻ കഴിയുന്നത്തിൽ proud ഉണ്ട് എനിക്ക് 😍😍അവിടെ ഉള്ള എല്ലാം അധ്യാപകർകും എല്ലാം വിധ നന്മകളും ഉണ്ടാവട്ടെ. അവരെ നന്മകൾ njemale കുട്ടികളിലും കാണട്ടെ 😍😍😍👍👍👍👍
ഈ കുട്ടികളുടെ സ്നേഹം ❤️❤️❤️ കണ്ടപ്പോൾ
കണ്ണ് നിറഞ്ഞു പോയി 🥲
അറിയാതെ കണ്ണ് നിറഞ്ഞു പോയി. ആ പൊന്നു മക്കൾക്ക് ബിഗ് സല്യൂട്ട് 💚
ഫൈസലിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് pache ഈ വീഡിയോ സന്തോഷം കൊണ്ട്ആണ് ഞാൻ കരഞ്ഞദ് ആ പൊന്നു മക്കൾ ക് കൊടുക്കാൻ ഒന്നും ഇല്ല കയ്യിൽ 5നേരവും ആള്ളാഹു വിനോട് പ്രാർത്ഥിക്കാം ഞാൻ ഒന്നിനും കമന്റ് ഇടാറില്ല ഇദ് വല്ലാത്ത ഒരു സന്തോഷം കുഞ്ഞി മക്കൾ ആണ് അവർ അല്ലാഹുവെ അവർക്ക് ഡിർഗായുസ്സ് കൊടുക്കണം അള്ളാഹ്🤲🤲
Aameen🤲🤲
Ameen
നിഷ്കളങ്ക ബാലിയം അവർക്കിടയിൽ ജാതിയോ മതമോ ഒന്നുമില്ല സ്നേഹം മാത്രം എന്നും നിലനിൽക്കട്ടെ ഈ സ്നേഹ ബന്ധം 👍👍🌹🌹
ഇർഫാദ് ആദർശ് അഭിനന്ദനങ്ങൾ 👍👍👌👌🤲🤲🌹🌹
ഒരുപാട് പഠിക്കാനുണ്ട് മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന മക്കൾ കാണണം
ഇത് കണ്ടപ്പോൾ ഒരു കൂട്ടുകാരന്റെ കാര്യം എനിക്ക് ഓർമ്മ വന്നു എന്തൊരു ജൂനിയർ അനിയൻ
ഇവരാണ് യഥാർത്ഥത്തിൽ കൂട്ടുകാർ, ഈ സഹതാപം ഈ പൊന്നു മകൾക് എന്നും നിലനിൽക്കട്ടെ, സങ്കടം തോന്നുന്നു
എൻ്റെ മോനും ഇതേ അവസ്ഥ തന്നെയാണ് ഇങ്ങനെയൊരു കൂട്ടുകാരനെ അവൻകും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭
ജാതിയും മതവും വർണവും സമ്പത്തും നോക്കാതെ വളരുന്ന ഈ കുട്ടികൾ ആണ് ഭാവിയുടെ പ്രതീക്ഷകൾ. ഈ കുട്ടികൾ എല്ലാവർക്കും മാതൃകയാവട്ടെ.
ഇതാണ് നമ്മുടെ ഇന്ത്യ ഇതാവണം നമ്മുടെ നാട്. ഈ മക്കൾ നമ്മുടെ നാടിന്റെ അഭിമാനം. ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയത വളർത്തുന്ന മനുഷ്യ മൃഗങ്ങൾ ഇതൊന്നു കാണട്ടെ.
ഇവരാണ് നാളെയുടെ നാട്ടുരത്നങ്ങൾ... ie,💪 the real ഹീറോസ് 👏🏻👏🏻
കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി
ഇങ്ങനെയുള്ള കുട്ടികളുടെ സ്നേഹമാണ് നമ്മുടെ രാജ്യത്ത് രക്ഷപ്പെടുന്നത് പൊന്നുമക്കൾക്ക് ബിഗ് സല്യൂട്ട് 🌹🌹🌹
ഇന്നത്തെ തലമുറക്ക് മഹത്തായ മാതൃക.വൃദ്ധസദനങ്ങളിലേക്ക് മാതാപിതാക്കളെ കൊണ്ടുവിടുന്ന മക്കൾക്ക് ഈ കുഞ്ഞുമോൻ മഹത്തായ മാതൃക:
ഈ കുട്ടികളുടെ സ്നേഹം മുതിർന്നവർ കണ്ടു പഠിക്കട്ടെ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങളും മനുഷ്യനെ വേർതിരിക്കുന്നതാണ്
ഇതേ പോലെയുള്ള ഒരു ഭിന്നശേഷിമകൾ എനിക്കു മുണ്ട് ഇത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
സ്നേഹം കണ്ട് വളരട്ടെ മക്കൾ.
കണ്ണുനിറഞ്ഞ കാഴ്ച്ച 😘😘😘😘
നല്ല മനസ്സുള്ള മക്കൾ 🤲🏻 ദീർഘായുസ്സ് കൊടുക്കട്ടെ
Ameen
Ente sisternte makan
എല്ലാവരും സ്നേഹത്തോടെ ഭക്ഷണം കൊടുത്തു നല്ലത്... ചിലത് സ്വയം ചെയ്യാൻ പരിശീലനം ആവശ്യമാണ്.. സ്വയം ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ സഹായം തീർച്ചയായും ആവശ്യമാണ്..
അൽഹംദുലില്ലാഹ് സന്തോഷം ഈ മുത്ത് മോനെ നീ അനുഗ്രഹിക്കണേ നാഥാ ആമീൻ എന്നും മക്കൾ ഉയരത്തിൽ എത്തിക്കണേ ആമീൻ
മോന്റെ ഉപ്പക്കും ഉമ്മക്കും ബിഗ് സല്യൂട്ട് ❤️❤️
ആ കുഞ്ഞു മക്കളെയും ടീച്ചറിനെ യും ദൈവം അനുഗ്രഹിക്കട്ടെ
മാഷാഅല്ലാഹ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നല്ല മക്കൾ
ആ കൂട്ടി കൾക്ക് ആഫീയത്തുള്ള ദീർഗായി സ്നൽ കട്ടെ റബ്ബ്
അപതരിപ്പിച്ച നിങ്ങൾ കു
ഇർഫാദ് ന്റെ ഉപ്പയും ഉമ്മയും ദൈവം നേരിട്ട് അനുഗ്രഹിച്ചവർ തന്നെയാണ്.. ഇത്രേം നല്ലൊരു മകനെ നൽകി!!
ആദർശ് എന്തൊരു സന്തോഷമാണ് മോന്... ഇനിയും ഈ മനസ്സ് വലുതായിക്കൊണ്ടേയിരിക്കട്ടെ 🌹🌹
മാതാപിതാക്കളുടെ നല്ല മനസാണ് ആ മക്കളിലൂടെ കാണാൻ കഴിയുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤👍👍🌹🌹
കരഞ്ഞു പോയി മക്കളേ ... നല്ലതു വരും 😢🥰🥰🤝🤝
ഈ കുരുന്നുകൾ നാളെയുടെ മുതൽ കൂട്ട് ആയിരിക്കട്ടെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഇ വ രാണെ a, plasine. അർഹത ഉള്ളവർ ഈ കുട്ടുകാരെ എല്ലാവരും സപ്പോർട്ട് ചെയ്യണം ഫൈസൽ മാഷേ. Veri good
ഇങ്ങനേയുള്ള വരേയാണ് നമ്മൾ പ്രോൽസാഹിപ്പിക്കേണ്ടത് മോന് എല്ലാവിദ ആശംശകളും നേരുന്നു
നല്ല മക്കൾ അള്ളാഹു അനുഗ്രഹിക്കട്ടെ
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും 💞💞💞💞
കണ്ണ് നിറഞ്ഞു ഫൈസൽ👍
പൊന്നു മക്കൾക്ക് അഭിനന്തനങ്ങൾ. ഫൈ സൽക്ക ഒരു പക്ഷെ നിങ്ങൾ ഇട്ട വിടിയോയിൽ ഏറ്റവു കൂടുതൽ ചിന്തിപ്പിച്ച ഒരു വിടിയോ Aa. പൊന്നുമോനെ സപ്പോട്ട് ചെയ്യന്ന Aa മക്കൾ ഉൾപ്പെടെ പ്രിയ ടീച്ചേയാസിന് അഭിനന്തനങ്ങൾ. ഈ ഒരു വീട്ടിയോ ലോകത്തിന് മുന്നിൽ എത്തിക്കാൻ കാരണക്കാരിയ പ്രിയ ടീച്ചർക്കു. അഭിനന്തനങ്ങൾ. ഈ വീടിയോ വിണ്ടു. വീണ്ടും ഇരുന്നു കണ്ട് പോകു . അത്ര ക്ഷമയോടെ ഒരമ്മ ഊട്ടു. പോലെ എത്ര ക്ഷമയോടെ വ്യത്തിയോടെ ചെയ്യന്നത് അതു.തൻ്റെ മുന്നിൽ ഒരു പൊതി ബിരിയാണി വച്ച് കൊണ്ട് എൻ്റെ മോൻ്റെ ക്ലാസിലും ഉണ്ട് ഇങ്ങനെ ഒരു മോൻ അവർ അവനെ പരിജ രിക്കാറുണ്ട്
എന്റെ ഫ്രണ്ട്ന്റെ മോനാണ്. Mashaallh ❤️❤️
Irfadinum Aadarshinum Aayiramayiram Ashamsakal😘😘❤️❤️❤️
നന്ദി വാക്ക് പറയാൻ വാക്കുകൾ ഇല്ല ആദർശേ ദൈവം അനുഗ്രഹിക്കട്ട
ഫൈ സൽ മാ ഷ്ക് ഒരായിരം അഭിനന്ദനങ്ങൾ ലോകത്തെ അരിച്ചതിന് 👌
എല്ലാവരേയും റബ്ബ് നന്മ ചെരിയട്ടെ ഒന്നും പറയാനില്ലറബ്ബ് കാക്കട്ടെ
അല്ലെങ്കിലും മ്മളെ മലപ്പൊർത്തെ കുട്ട്യോളും നാട്ടുകാരും വേറെ ലെവൽ അല്ലെ, എന്നും ഈ മതസൗഹർഥവും സ്നേഹവും എല്ലാം നില കൊള്ളട്ടെ..
പട്ടള കാരൻ സൂപ്പർ എനര്ജികാരൻ.ലക്ഷ്യത്തിൽ എത്തും
ആ വീഡിയോ❤️ അവരുടെ സ്നേഹം 😍❤️ബാക്ക്ഗ്രൗണ്ട് മാപ്പിളപ്പാട്ട് ❤️
കുഞ്ഞു മക്കളാണെങ്കിലും സ്നേഹമുള്ള ഹൃദയമുള്ളവർക്കേ ഇതിന് കഴിയൂ പുറം ലോകമറിയില്ലെങ്കിലും എന്റെ 2 പെൺ മക്കളും എന്റെ മോനെ ഊട്ടുന്നതും ഇങ്ങനെ തന്നെയ അവൻക്ക് ഭക്ഷണം കൊടുത്തിട്ടേ അവർ കഴിക്കു .
എന്റെ അയൽവാസി ആണ് ഈ കുട്ടി വീടിന്റെ മുമ്പിൽ ആണ് ❤
MashaALLAH, കണ്ണു നിറഞ്ഞു 👏👏
Masha Allah super ❤
ബിരിയാണി വാങ്ങി കൊടുത്ത ടീച്ചർ ഒരു നല്ല മസ്സിന് ഉടമയാണ്
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
പ്രിയപ്പെട്ട സുഹൃത്തും കോട്ടക്കൽ നഗര സഭ 25-ാം വാർഡ് (ആലിൻ ചുവട്) കൗൺസിലറുമായ സലീം പള്ളിപ്പുറത്തിന്റെ മകനാണു ഷിഫിൻ മോൻ..... പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത ഈ പൊന്നു മോനിന്നു എന്ത് സഹായത്തിനും ഇർഫാദ് ആദർശ്ശ് തിടങ്ങി പോലെയുള്ള സഹപാഠികളെ കാണുംബോൾ വളരെയധികം അഭിമാനം തോന്നുന്നു എന്റെ നാടിനെയോർത്തും ഇന്നത്തെ പുതു തലമുറയെ ഓർത്തും
Avare Adharikkal. Chadagh venam
Ennal ellavarkum oru prajodhanamakum♥️♥️💝♥️💝♥️♥️
Kannuniranju kaanaan pattunnilla... Innathe samoohathinu മാതൃകയാവേണ്ടുന്ന കുഞ്ഞു മക്കൾ...
ഇന്നത്തെ തലമുറകൾക്ക് ഉത്തമമായ മാതൃകകളാണ് ഈ വിദ്യാർത്ഥികൾ
നല്ല മോൻ....
ഭാഗ്യം ചെയ്ത രക്ഷിതാക്കൾ
കരച്ചിൽ നിർത്താൻ പാട്പ്പെട്ടു ഫൈസൽ മാഷേ....
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 🥲
ഈ മക്കൾ ലോകത്തിന്മാതൃക
Yenda pontus makkal 2 perfume muttana .
Kannu nanaji poee ❤️ love you so much
മാതാപിതാക്കൾ തന്നെയാണ് ഏറ്റവും വലിയ മാതൃക
Allah എല്ലാ പ്രാർത്ഥന യും നിങ്ങൾക്ക് ഉണ്ട് മക്കളെ
Valare Nalla pravarthi
Al hamdu lillha
Manussyar onnanu
കുട്ടികൾ ചെയ്തത് ഭയങ്കര ഒരു കണ്ണ് നിറയും
ആദർശ് മോനേ ഉമ്മ😘😘😘❤️❤️❤️
Ee kuttykalude mathapithakkal orupaad bhagwaanmaar anu karanam ith pollula snehavum nanmayum ulla nalla makkale kittyyathil mashallah ith polleyulla makkale ne allavarkkum kodukkane 🥰😍😘 valuthayaal nalla makkalaavum
നല്ല സാറും മക്കളും ❤️❤️❤️
ഇങ്ങിനെയുളള
കുട്ടികൾ വളരാണം ഭൂമിയിൽ സമൂഹത്തിൽ
ആ കുട്ടികൾക്ക് എൻ്റെയും എൻ്റെ കുടുംബത്തിന്റെയും
ആഭിനാന്ദനങ്ങൾ
💟💟💟💟💐💐💐💐💐🌹🌹🌹🌹🌹🌹🌹💐💐💐💐💐
മലപ്പുറം എന്നും മലപ്പുറം തന്നെ വലിയ ജില്ല വലിയ മനസ്സ് അതാണ് 😂😂🙏🙏🙏
ഈ സ്കൂൾ അ മാഷേ മ്മാ രെ. നമിക്കുന്നു
നല്ല മക്കൾ 🤲👍👍🌹❤
Hlo,faisal kakka ഒരു കാരി യം പറയാന്‍ ubd
3 kuttikalum unnathar aayi varatte 💖💖💖💖💖💖💖
എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ
മുത്തുമണികൾ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മുടെ മക്കൾക്ക് നമുക്കെല്ലാവർക്കും നല്ലതും മാത്രം വരട്ടെ ഇപ്പോൾ കാണുന്നത് അധികവും ജാതിയും മതത്തിന്റെയും വർഗീയതയുടെയും ഭ്രാന്തന്മാരെയാണ് നമ്മൾക്ക് വേണ്ടത് ഇങ്ങനെയാണ് ജാതി പറയുന്ന ആളുകളെ എടുത്ത് പുറത്തേക്ക് എറിഞ്ഞ് മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ
Avare Adharikkal chadagh nadathanam
Amakkal Nalek oru vayikattilkalavate
♥️Love you so much. IRFADH andADHARSH🥰🥰🥰🍬🎂🎂🎂
Masha Allah 🤲
കേരളം എന്നും ഇങ്ങനെ ആവട്ടെ
പഠിച്ച റബ്ബേ ഒന്നും പറയാനില്ല മെനസ്സ് നിറഞ്ഞു
🥰🥰🥰🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻 ponnu makkalkk padachon dheergayissumulla makkal akki kodukkatte ponnu makkalkk nalla manass ulla makkal akkatte iniyum kure perude gividhathil nanma varuthatte☺️☺️💕🥰🥰