അമ്മ കുട്ടികളെ അച്ഛമ്മയുടെ അടുത്താക്കി പോകുന്നു പിന്നീട് നടന്നത് ചരിത്രം..!😃

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 293

  • @vineethajibin9579
    @vineethajibin9579 10 місяців тому +13

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 🤣🤣🤣അടിപൊളി അച്ഛമ്മ & പിള്ളേരും...

  • @Amritharaman99
    @Amritharaman99 10 місяців тому +41

    ഉരുട്ടി ഉരുട്ടി അങ്ങ് അടിച്ചു കേറ്റണം, 😁😁 എന്റെ നീതു ചേച്ചി ചിരിച് ഒരു വഴി ആയി 😂😂

    • @Neethuzzz
      @Neethuzzz  10 місяців тому +4

      😂😂😂

    • @RKNCreationss
      @RKNCreationss 10 місяців тому +4

      😂😂😂❤

    • @SulochanaMohan-sq3xf
      @SulochanaMohan-sq3xf 6 місяців тому +1

      ​@@Neethuzzz😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😢

  • @ProfoxProfox-t7t
    @ProfoxProfox-t7t 10 місяців тому +52

    അച്ഛമ്മക്ക്... കുറുമ്പ് ഉണ്ട്..
    അതല്ലേ ആ കുട്ടിക്ക് ചോറ് കൊടുക്കാഞ്ഞത്... ഇപ്പോഴത്തെ കുട്ടികൾ ഇങ്ങിനെയൊക്കെ ആണ് അച്ഛമ്മേ സൂക്ഷിച്ചോളൂ ഇനിയും ഇങ്ങിനെയൊക്കെ പ്രതീക്ഷിച്ചാൽ മതിട്ടോ... എന്തായാലും സൂപ്പർ ആയി 👏👏👏👏👌👌👌👌♥️♥️♥️

  • @Nijiya-g9r
    @Nijiya-g9r 10 місяців тому +22

    അതെ ചേച്ചി പിള്ളേരെ നോക്കുന്നത് ഒരു പണിയാണ് 😅😅😅എനിക്കും ഉണ്ട് രണ്ടെണ്ണം 😂😂😂

  • @Flowers589s
    @Flowers589s 10 місяців тому +17

    അയ്യോ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂rekshayilla polich👍🏽

    • @-kp1lq
      @-kp1lq 10 місяців тому +1

      പൊളിച്ചു 😁😁😁😁😁😁

  • @rizwanamuhsinrizwana6803
    @rizwanamuhsinrizwana6803 10 місяців тому +19

    ഹായ്... നീതൂ ... സൂപ്പർ തകർത്തു.... എനിക്ക് നീതുവിനെ ഒത്തിരി ഇഷ്ട്ടമാ.... ഞാനെന്റെ മക്കൾക്ക് എന്ത് കഥ പറഞ്ഞ് കൊടുത്താലും അതിൽ നീതുവിന്റെ ആക്ഷനുണ്ടാകും. നീതുവിനെ അനുകരിക്കും.... അപ്പോൾ അവർ പറയും " ദേ ....പിന്നെം നീതൂസ് ....😊❤❤❤❤❤

  • @MufeedaMufeeda-py1sb
    @MufeedaMufeeda-py1sb 10 місяців тому +19

    Yes... ഓഫ്‌കോസ് കുട്ടികളെ നോക്കുന്ന തും വീട്ടിലെ പണികളും...😂😂ഇതുപോലൊരു ടാസ്ക് ജോബ് വേൾഡിൽ വേറെ കാണില്ല. അതും ലൈഫ് ലോങ്ങ്‌ ഫുൾ day 😇😇🥹🥹

    • @ostrichzachariah3639
      @ostrichzachariah3639 10 місяців тому +1

      Koode in laws koode venam...ennale thakarkku....😊😊😊

  • @this.is.notcret
    @this.is.notcret 10 місяців тому +48

    അച്ഛമ്മയല്ല ദൈവം തമ്പുരാൻ വന്നെന്ന് പറഞ്ഞാലും ഇപ്പോഴത്തെ കുട്ടികൾ തല നിവർത്തി നോക്കില്ല 😃

  • @shobanakamath6280
    @shobanakamath6280 10 місяців тому +2

    ചിരിച്ചു ചിരിച്ചു മതിയാകയില്ല സൂപ്പർ ഹിറ്റ് കോമഡി

  • @LeelammaWilson-c9p
    @LeelammaWilson-c9p 10 місяців тому +16

    ഇങ്ങനെ തന്നെയാ ഇപ്പോഴത്തെ മക്കളെല്ലാം 🤣🤣🤣

  • @sruthyshaju3968
    @sruthyshaju3968 10 місяців тому +7

    സൂപ്പർ ചേച്ചി..... പ്രിയം സിനിമ ഓർമ്മ വന്നു 😁

  • @divyaachu1968
    @divyaachu1968 10 місяців тому +3

    മക്കളേ......... അച്ഛമ്മ വന്നു 😂😂😂😂ആ നീട്ടൽ എന്റെ നീതു ❤

  • @VG2229
    @VG2229 10 місяців тому +3

    ന്റെ നീതു എത്ര അനായാസമായി അഭിനയിക്കുന്നു, ചിരിച്ചു മണ്ണ് kappi😂

  • @The.episoder
    @The.episoder 10 місяців тому +2

    😂😂😂 super super AA saari uduthath kalakki ❤❤❤

  • @chuchizzzvlog
    @chuchizzzvlog 10 місяців тому +18

    ഒരു രക്ഷയില്ലാട്ടോ നീതു... ചിരിച്ചു മരിച്ചു 😄😘

  • @ayishapeaches4680
    @ayishapeaches4680 9 місяців тому +1

    ചിരിച്ച് ചിരിച് ചിരിച്ച് 😂😂😂😂😂😂

  • @feduvaahmd
    @feduvaahmd 10 місяців тому +18

    Really appreciate your efforts❤ Hope you will reach more heightss 😊 Great content as always❤

  • @aneezashabeer4555
    @aneezashabeer4555 10 місяців тому +1

    Last ulla ottam.. 🤣ufff.. Enta ponnnoo... 😂Unsahikable😂

  • @revu974
    @revu974 10 місяців тому +4

    Neethuzzz🥰. തുമ്പി നന്നായിട്ടുണ്ട്.... 😘😘😘😍😍

  • @sindhujohnson3430
    @sindhujohnson3430 10 місяців тому +10

    പണ്ട് എന്റെ മക്കളെ ഞാൻ വരച്ച വരയിൽ നിർത്തി എന്നും പറഞ്ഞു ഇതുങ്ങളെ നോക്കാൻ നിന്നാൽ പെട്ടിലാകും 😄😄😄

  • @aimbot4661
    @aimbot4661 10 місяців тому +2

    Ee oru video ippo ente stress n tension maatana medicine aanu neethu ...tnx da ❤❤

    • @ramla.m.
      @ramla.m. 8 місяців тому

      100% 👍🥰

  • @aimbot4661
    @aimbot4661 10 місяців тому +14

    Achamma n kunjumakkalz rocks 😂😂...thumbi n achamma scene adipoli😂❤❤❤

  • @rugmasasidharan2392
    @rugmasasidharan2392 10 місяців тому

    എന്റെ ചേച്ചീ.. എങ്ങനെ സാധിക്കുന്നു. പൊളി..❤❤❤❤❤

  • @Chekkanmar
    @Chekkanmar 9 місяців тому +1

    🤣🤣🤣🤣ചിരിച്ചു ചത്തു 😂😂😂

  • @sheebababu5711
    @sheebababu5711 8 місяців тому

    ചിരിച്ചു ചിരിച്ചു മതിയായി 😂😂😂😂😂നീതു 🥰🥰

  • @ekraman1830
    @ekraman1830 7 місяців тому

    Ente monee
    Last scene super chirixh chirich maduthh
    🤣💖

  • @sumasanthosh6439
    @sumasanthosh6439 10 місяців тому +1

    ചേച്ചി സൂപ്പറാ ട്ടോ 😂

  • @ResnaMv-m4p
    @ResnaMv-m4p 7 днів тому

    Ravile chirichu mathiyayi😂😊😂❤❤❤❤

  • @dhanyaprabhath5082
    @dhanyaprabhath5082 10 місяців тому +176

    അടിപൊളി കൊള്ളാം, പക്ഷെ കുടുംബ കൂട്ടയ്മ 3 എവിടെ അത് വേഗം ഇട്

    • @Neethuzzz
      @Neethuzzz  10 місяців тому +47

      അത് വേണോ 😅😅😅

    • @divyakm555
      @divyakm555 10 місяців тому +14

      ​@@Neethuzzzvenam

    • @Achuz709
      @Achuz709 10 місяців тому +13

      Venda ചേച്ചി ആകെ കാണാത്തത് athumathrava ഒരു rasam illarunnu ഇതുപോലത്തെ vdz മതി ചേച്ചി ❤️❤️❤️💖​@@Neethuzzz

    • @aishwaryarnair39
      @aishwaryarnair39 10 місяців тому +11

      Athu venam dear next episodinai katta waiting

    • @shabnashabu7721
      @shabnashabu7721 10 місяців тому

      Venm venm venm venm ​@@Neethuzzz

  • @achuponnu9657
    @achuponnu9657 10 місяців тому +1

    എനിക്ക് 2ഇരട്ട കുട്ടികൾ ആണ്...ഇപ്പൊ 2 വയസ്സായി..വീട്ടിൽ എൻ്റെ അമ്മയും അച്ഛനും ചേച്ചിയും ചേച്ചീടെ കക്കളും എല്ലാവരും കുടി നോക്കിയിട്ട് അവരെ നകോൻ പറ്റുന്നില്ല...ഒരാളെ എടുത്തിട്ട് വരുമ്പോ മറ്റെ ആൾ ഓടി വീടിന് ചുറ്റും ഓട്ടമാണ്...പുറകിന് ഓടി എൻ്റെ വശം കെടും..അടുക്കളയിൽ ഒരൊറ്റ സദനങ്ങൾ വെക്കാൻ പറ്റില്ല..കറിയും ചോറും എല്ലാം കസേര ഇട്ട് കോരി താഴെ കലയും...പോരാത്തതിനു കണ്ണ് തെറ്റിയാൽ മുറ്റത്ത് ഇറങ്ങി സ്റ്റെപ്പ് കേറി ടെറസ്സിൽ പോകും....ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ പോലും എനിക്ക് സമയം കിട്ടില്ല 😅

    • @achuponnu9657
      @achuponnu9657 10 місяців тому

      @@RoseFragranceRose എൻ്റെ ചേച്ചി രണ്ടലെയും കൊണ്ട് ഒന്നു നടത്തിക്കാൻ ഇറങ്ങി.. ആ സമയത്ത് ടൈപ്പ് ചെയ്തത് ആണ്...വീഡിയോ കുഞ്ഞുങ്ങൾ ഉരങ്ങിയപ്പോ കണ്ടതാ...ഇനി വീഡിയോ കാണാൻ സമയം കിട്ടി യല്ലോ എന്ന് ചോദിക്കുന്നതിനു മുൻപ് തന്നെ പറഞ്ഞതാ

  • @Fathimasanoop
    @Fathimasanoop 10 місяців тому

    Achammayum, kochumakkalum polichu.😂.

  • @Annz-g2f
    @Annz-g2f 10 місяців тому +1

    Kidu Achamma n perakutties supero super performance 👏

  • @saranyasaranyasaru
    @saranyasaranyasaru 8 місяців тому

    Urakatheenu eneetta aa action😅😅😅😅😅😅

  • @diyalakshmick9269
    @diyalakshmick9269 10 місяців тому

    ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു

  • @praseedamanoj6271
    @praseedamanoj6271 10 місяців тому +1

    അച്ഛമ്മ അടിപൊളി❤❤❤

  • @telmaantony4293
    @telmaantony4293 10 місяців тому +3

    അച്ഛമ്മ സൂപ്പർ❤

  • @sasikalasujith502
    @sasikalasujith502 10 місяців тому +1

    അടിപൊളി 😂😂😂

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 10 місяців тому +1

    Nerthu adipoli super act❤❤❤

  • @rakhisasidharan6125
    @rakhisasidharan6125 10 місяців тому +1

    kunjungalod snehathode perumariyal avarum athe pole perumarum.... .🥰🥰

  • @ameyaaadhinbros6594
    @ameyaaadhinbros6594 10 місяців тому +2

    Super ചേച്ചി ചിരിക്കാൻ ഉണ്ട് ❤️❤️

  • @Jyothi-uf4wm
    @Jyothi-uf4wm 10 місяців тому

    ഹായ് ചേച്ചിയെ ഞാൻ കഴിഞ്ഞ ദിവസം കണ്ടു.ചാലാക്ക ഹോസ്പിറ്റലിൽ വച്ചു 😄

  • @vinayasatheesh7765
    @vinayasatheesh7765 10 місяців тому

    Neethu ..super

  • @Lijo_Kerala
    @Lijo_Kerala 10 місяців тому

    Athe sheriyanu.

  • @smithaa.s6135
    @smithaa.s6135 10 місяців тому

    Adipoli super 👌👌👌

  • @sangeethapb5605
    @sangeethapb5605 10 місяців тому

    😅😂😂adipoly...enganoru nasham pidicha achamma😮

  • @heebasajeevan179
    @heebasajeevan179 10 місяців тому +1

    . ഇത്തവണ നാട്ടുകാരെയും ഉൾപ്പെടുത്തിയല്ലോ......

  • @renijibu5628
    @renijibu5628 10 місяців тому +1

    Sooper vedio..ithvare kandathil

  • @feminashihab660
    @feminashihab660 10 місяців тому

    എന്റെ നീതു മോളെ എങ്ങനെ ഒപ്പിക്കുന്നു എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല

  • @vimaldhar3416
    @vimaldhar3416 3 місяці тому

    അച്ഛൻമ്മ ലെഗിൻസ് ഇട്ടിരിക്കുന്നു 😂

  • @Saibu-si9wr
    @Saibu-si9wr 10 місяців тому +7

    അച്ഛമ്മ ചാവാൻ പോവാണോ??😂😂

  • @D4dreams90
    @D4dreams90 10 місяців тому

    ലെ :തുംബികുട്ടി Ammamma ഇപ്പൊ ചാകുവോ 😂

  • @amruthap.r2339
    @amruthap.r2339 10 місяців тому

    സൂപ്പർ കൊള്ളാം

  • @chithrasoji2557
    @chithrasoji2557 10 місяців тому +2

    അടിപൊളി ❤❤❤

  • @harikumar6169
    @harikumar6169 10 місяців тому +2

    Neethu chechi superrr aaaa❤

  • @rismijose7320
    @rismijose7320 10 місяців тому +1

    Achamma adipoli 😍😍😍

  • @Divya_Hari
    @Divya_Hari 10 місяців тому

    Neethu super anallo ❤

  • @Itz_Me_Rinsha
    @Itz_Me_Rinsha 10 місяців тому

    Super chechi

  • @ushan5905
    @ushan5905 7 місяців тому

    അടിപൊളി

  • @benzimanojkumar2186
    @benzimanojkumar2186 10 місяців тому +1

    കലക്കി😂

  • @SMD-hi9iz
    @SMD-hi9iz 10 місяців тому +1

    2:15 😂😂😂

  • @sandhyanair6112
    @sandhyanair6112 10 місяців тому

    I like Yr blue churidars from where hv u brought it

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 місяців тому +1

    😂അടിപൊളി

  • @salihakv8294
    @salihakv8294 10 місяців тому +1

    Achaama adipoli😂

  • @nishashibu7413
    @nishashibu7413 10 місяців тому +1

    Thumbi neethuvinte aranu❤️❤️❤️

  • @ksthampatty3105
    @ksthampatty3105 6 місяців тому

    👌

  • @dhanyaputhuvakkad9598
    @dhanyaputhuvakkad9598 10 місяців тому +1

    ചിരിച്ചു ചിരിച്ചു ചത്ത്

  • @dhanyac.dethar14
    @dhanyac.dethar14 10 місяців тому

    Adipoli chirichu thottu

  • @Sreela-h2o
    @Sreela-h2o 10 місяців тому

    🤣🤣🤣🤣 Adipoli 👌👌👌👍👍👍❤️❤️😍😍🥰🥰

  • @reshmajinan9334
    @reshmajinan9334 10 місяців тому

    Superb🎉

  • @NishiMindBenders
    @NishiMindBenders 10 місяців тому +2

    Great ❤

  • @deepthikv2922
    @deepthikv2922 10 місяців тому

    Kalakki 😅

  • @leemajohny6955
    @leemajohny6955 10 місяців тому +1

    Super 🥰🥰adipoly 🤣🤣

  • @manjushatt319
    @manjushatt319 10 місяців тому

    സാരിടെ അടിയിൽ പാന്റ് 😅😅

  • @MadonaTheresaSebastian
    @MadonaTheresaSebastian 9 місяців тому

    7:43😄😆🤣😂😘

  • @sravansujith
    @sravansujith 6 місяців тому

    Same ente അമ്മായിയമ്മ

  • @vidyaraju3901
    @vidyaraju3901 10 місяців тому

    😄😄😄😄😄😄😄ചിരിച്ചു മടുത്തു

  • @aliahmadrisil...farhana8373
    @aliahmadrisil...farhana8373 10 місяців тому

    Njanum nde monum valiya fan aanto..... 🥰... Chechiye oru padishtatto ♥️♥️ monk 4 vayassayi ❣️😊 sthiram kanum videks

  • @RenjiniM-zh1pm
    @RenjiniM-zh1pm 10 місяців тому +1

    Ente ammamma ingane aarunn tv kaanan thudangiya appo vann off aakum😁😁

  • @bissykv7120
    @bissykv7120 10 місяців тому +1

    രണ്ടും പാടുള്ള ജോലിയാ

  • @sujeeshsruthy3573
    @sujeeshsruthy3573 6 місяців тому

    Ente neethu chechi e achammaye eviden kitti chirich chathu❤❤❤❤❤😂😅😅😊😊😊😊

  • @SheebaShee-n5m
    @SheebaShee-n5m 2 місяці тому

    എന്റമ്മോ ചിരിച്ചു ജീവൻ പോയി 😂

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 місяці тому

    Story.ok

  • @ScribbledBench
    @ScribbledBench 10 місяців тому

    Bahubali... 🤣🤣👍🏻

  • @remyakrishnan4312
    @remyakrishnan4312 9 місяців тому

    Ente neethoooo namichu😂😂😂

  • @manjushatt319
    @manjushatt319 10 місяців тому

    ഈ 2 മുത്തുമണി പെൺ കുട്ടികളും ആരൊക്കെയാ relation പറയാമോ

  • @harikumar6169
    @harikumar6169 10 місяців тому +1

    Hahaha neethu chechi te acting kidilam .... 😅

  • @SMD-hi9iz
    @SMD-hi9iz 10 місяців тому +1

    8:15😂😂

  • @shereenasherin4543
    @shereenasherin4543 10 місяців тому

    Polichu 😂😂❤😍

  • @meinmein3326
    @meinmein3326 10 місяців тому

    Old concepts joint family, ithokke venam, male character super aanu

  • @Dewdrops74
    @Dewdrops74 10 місяців тому

    പിന്നല്ലാതെ നീതു,പിള്ളേരെ നോക്കണത് വലിയ പണി തന്നെയാ, വീട്ടു പണിയൊക്കെ ചെയ്താൽ തീർന്ന്, മറ്റേത് അങ്ങനെയാണോ. ഒരു കൈ സഹായിക്കാൻ ആരും ഇല്ലാതെ ഇതൊക്കെ ഒറ്റയ്ക്ക് ചെയ്യണവരെ സമ്മതിക്കണ്ടേ. 😊

  • @shantythomas1628
    @shantythomas1628 10 місяців тому +1

    Aarumilla poyitt adutha velliazcha va😂😂

  • @shillufrancis5932
    @shillufrancis5932 10 місяців тому

    Super 👌

  • @lim1231
    @lim1231 10 місяців тому

    Supperr acting ❤️🥰😘

  • @jaslajaz5798
    @jaslajaz5798 10 місяців тому +1

    Polich😂

  • @SoumyaSoumya-ef3gv
    @SoumyaSoumya-ef3gv 10 місяців тому +1

    Neethu chechi

  • @ShinyJenin
    @ShinyJenin 10 місяців тому

    👍

  • @RemyaTijo-jc1ue
    @RemyaTijo-jc1ue 10 місяців тому

    അച്ഛമ്മ സലിം കുമാർ

  • @raifraisraif252
    @raifraisraif252 10 місяців тому +1

    Super❤

  • @D4dreams90
    @D4dreams90 10 місяців тому +4

    തുമ്പി കുട്ടി ❤

  • @ajminagandhi1495
    @ajminagandhi1495 10 місяців тому

    സൂപ്പർ 👌👌👌👌👌😂😂😂