ഈ ഒരു പ്രശ്നം കാരണം വലിയ ടെൻഷൻ ആയിരുന്നു.കുറച്ചു ദിവസം exercise ചെയ്തിട്ടു കുറവുണ്ടോ എന്നു നോക്കാം. എനിക്ക് online ക്ലാസ് ഉള്ളതിനാൽ വലിയ shoulder pain ആണ്.രണ്ട് നേരം pressure tablet കഴക്കുന്നുണ്ട്.
Thank you dr .e thadasam rand divasamayi anubavikkugayayirunn..ithu kettappo thanne Aashwasamayi🤩ippo maari..thank you dr. God bless you and your family
മകളുണ്ടായി 1 year ആയപ്പോൾ start ചെയ്തതാണ്. ഇപ്പോ 5 years ആയി അനുഭവിക്കുന്നു..GERD ആണെന്ന് doctor പറയുന്നു.anxiety കൂടുതലുള്ള type ആണ്. ഇപ്പോ ടെൻഷൻ കൂടുതൽ ഉണ്ട്, pblm മാറാത്തതുകൊണ്ട്. scanning ചെയ്യേണ്ടതുണ്ടോ?മറ്റു ടെസ്റ്റുകളൊക്കെ ചെയ്തു
തൊണ്ടയുടെ right sidil എന്തോ ഉള്ള പോലെ അത് ചെവിയുടെ അങ്ങോട്ട് പോവുന്നത് പോലെ ഒകെ തോന്നുന്ന ആരെങ്കിലും ഉണ്ടോ എന്താ പ്രശ്നം എന്നു അറയുമെങ്കിൽ para ഇത് കാരണം വല്ലാത്ത ബുദ്ധിമുട്ട് ആണ് 🙂
Enik ath mariyirun pakshe korch divasam kayinapol entho oru mannam adichu apo thane thonda entho ula pole thoni pine maari vitil chenapo idaki entho ulla oru feeling pakshe illa kaalinte adiyil thodumbol pine linkathil thodumboll angene enthankilum vazhi para arengilum🙃
എനിക്കും അങ്ങനെ തോന്നും എനിക്ക് allergy prblm ഉണ്ട്, dr. പറഞ്ഞത് അതിനെയാണെന്നാണ്. അതോടൊപ്പം തൊണ്ടയിൽ മൂളൽ പോലെ സൗണ്ട് ഉണ്ട് വെള്ളമോ food ഓ കഴിച്ചു കഴിഞ്ഞതിനു ശേഷമാണു അങ്ങനെ...
If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും💯 ✨🙏
എനിക്കും ഉണ്ട് ഡോക്ടർ ഈ ബുദ്ധിമുട്ട് ..കയുതില് നീരിറക്കം ഉണ്ട് ..അത് കാരണമായി തൊണ്ടയിൽ എന്തോ കുടുങ്ങിയ പോലെ തോന്നുമോ ..മനസ്സിന് ഭയങ്കര ബുദ്ധിമുട്ട് തോന്നുന്നു ..വല്ലാത ഒരു അവസ്ഥ ആണ് ഡോക്ടർ ..എതു തരം ഡോക്ടറെ ആണ് ഞാൻ കാണിക്കേണ്ടത് ..എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഡോക്ടർ ..തൈരൊിദ് ഉണ്ടോ കഴുത്തിൽ മുഴ ഉണ്ടോ എന്നൊക്കെ തോന്നുന്നു ഡോക്ടർ ..സഹയിക്കനം ഡോക്ടർ
മസ്സാഗെ ചെയ്തിരുന്നു ..ഒരു പനി വന്ന ശേഷം ആയിരുന്നു ഇങ്ങനെ വന്നത് .drne കാണിച്ചപ്പോ ഗ്യാസ് ആയിരിക്കും എന്ന് പറഞ്ഞു ..ഗസിന്റെ മരുന്ന് കഴിച്ചിരുന്നു ..കയുതിന്റെ മസ്സാജ് cheythirunnu.ചെയ്തിരുന്നു.പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതുമാറി .
@@DrSijilsGastroCorner ഒരാഴ്ച മുൻപ് രണ്ട് മൂന്നു പേരുടെ നിർബന്ധം കൊണ്ട് ഒരു ENT ഡോക്ടറെ കണ്ടു സാർ അദ്ദേഹം നോക്കിയിട്ട് 10 ദിവസത്തേക്ക് ഗ്യാസിന്റെ OMEE - D ഗുളികയും ഒരു ANTACID GEL Tonic ഉം തന്നു കുറവില്ലെങ്കിൽ എൻഡോസ്കോപ്പി ചെയ്യണം എന്നു പറഞ്ഞു ' എന്തു വേണം സാർ
@@DrSijilsGastroCorner sir pls help sir enikum ingane thanne fud kykumbo onnum prashnm illa gas um nallom und gerd dctr kandu gas nte gulika kazhichum marunila prnjappol scan cheyan prnju vayarnu prashnm onnum illa enik pedi esophageal cancer anoenn pls help sir
@@akhilavishnumrv6755 enkium und thondaki problem ipo one year above ayi proper ayi 3 times fud kazhical.velya scn ilah vere eth treat aknde ernual vella problem verum.ennu dr paranjo?
ENT... Dr.. ചെറിയ ചെറിയ.. കുരുക്കൾ ഉണ്ടെന്നു പറഞ്ഞു മരുന്നുകൾ ഒരുപാട് കഴിക്കുകയും ചെയ്തു ഗ്യാസ്സിന്റെ മരുന്നുകളും കഴിച്ചു.. മടുത്തു.. ഒരു വർഷത്തോളമായി ഈ problem... ഇനി എന്തുചെയ്യും... Plz replay sir
സർ എന്റെ ഭാര്യക്ക് Dr. പറഞ്ഞത് പോലെയുള്ള തൊണ്ടക് തടസ്സം നേരിടുന്നു. രാത്രി ഉറക്കത്തിൽ പെട്ടന്ന് ഞെട്ടി എണീറ്റ് തൊണ്ടക്ക് ശ്വാസതടസ്സം നേരിടുന്നു എന്നു പറയുകയും പെട്ടന്ന് കുറച്ചു വെള്ളം കുടിച്ചാൽ അത് ശരിയാകുകയും ചെയ്യും. ഇത് എന്ത് കൊണ്ടാണ്.
സാർ . എനിക്ക് ഇടക്കെക്കെ തൊണ്ടയിൽ ശ്വാസതടസ്സം അനുഭവപ്പെടുന്ന പോലെ വരാറുണ്ട്. ഒന്നോ രണ്ടോ സെക്കന്റകൾ മാത്രം ഉണ്ടാവുള്ളു. എന്ത് കൊണ്ടായിരിക്കും🤔 Pls Reply🙏
Other Videos About Globus Sensation
1) തൊണ്ട യിലെ തടസ്സം ( globus sensation ) എന്തുകൊണ്ട് ? - ua-cam.com/video/0Gsm8pxinyE/v-deo.html
2) തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - ua-cam.com/video/Bd6yad9CEsg/v-deo.html
Pantoprazole kazikkan paranju.
Sir wer is ur clinic
Chalakkudi
@@DrSijilsGastroCorner How to contact you sir I'm from Bangalore
you can mail me
നല്ല ഡൊക്ടർ ഇങ്ങനെയാവണം നല്ലത് വരട്ടെ എന്ന പ്രാർത്ഥ ന യോടെ
വളരെ പ്രയാസപ്പെടുന്നു dr... ഇനി ഇതൊക്കെ ചെയ്തു നോക്കട്ടെ dr 🙏
വളരെ ഉപകാരപ്രദമായ വീഡിയോ🙏
Thankyou sir. 7 വർഷമായി ഞാൻ അനുഭവിക്കുന്നു
Thankyou Dr for ur valuable information 🙏🙏🙏
താങ്ക്സ് dr. Enikku ippo e ബുദ്ധിമുട്ട് ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻😭
very useful talk dr🙏
Tnx dr njn wait cheydh erikkernnu eee video tnx dr
Valre upakram dr
Thank you sir for your educative session
വളരെ ഉപകാരപ്രദം ......നന്ദി
Thanks a lot for this very very useful information sir.
👍
അനുഭവിച്ചു കൊണ്ടിരിക്കുന്നു
How is it now because I'm experiencing the same for 1.5 years
Very useful. Thank you doctor
Thank you doctor thanks you very much 🙏🙏🙏
Thanks a lot 🙏
Thankyou sir👍👍👍🙏
Lot of useful information for improving our lifestyle. Thank you for sharing.
Thanku👍
Very usefull video.Thankyou so much doctor.
Thanks doctor
Thanks a lot.....❤️
Super video sir🙏🙏 tq sir
Before Play Set Play Speed x 1.5
Ee avastha njan orupade dr.snodu chodichittum ennuvare oralkum manassiyayirunnilla.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Very nice presentation.
Tq...good information
❤️👍 Good information nicely presented 👌
Tnks dr❤
Thank you Dr 🙌🏻
വളരെ സഹായകരം
Very use full thankyou dr
Thanks dr
Doctor evdeyaan consulting ullath
Thankyou dr
ഈ ഒരു പ്രശ്നം കാരണം വലിയ ടെൻഷൻ ആയിരുന്നു.കുറച്ചു ദിവസം exercise ചെയ്തിട്ടു കുറവുണ്ടോ എന്നു നോക്കാം. എനിക്ക് online ക്ലാസ് ഉള്ളതിനാൽ വലിയ shoulder pain ആണ്.രണ്ട് നേരം pressure tablet കഴക്കുന്നുണ്ട്.
I see
Exercise 14:00
Thank you sir for your valuable information 🙏🙏
Thankyou doctor
Tnx dr
താങ്ക് യൂ ടir
Thnks Dr🥰
Thank you dr .e thadasam rand divasamayi anubavikkugayayirunn..ithu kettappo thanne Aashwasamayi🤩ippo maari..thank you dr.
God bless you and your family
Thanks a lot
Thank you sir
Thank you sir...
Thanks
Very useful
ഗുഡ് 👍
Doctr..... Appointment edukkan eth cheyyanam??
തണുത്ത വെള്ളം കുടിക്കാമോ fruits കഴിക്കാമോ
Docter high epilglottis (ചെറുനാവ് )kurich oru vidio ചെയ്യാമോ,
Ok
Doctor
kazhuthil shawl itt murukiyapole thonunum Chevik thazheyum kazhuthilum oke athpole pressure feel cheyunund. Night kidakumpolan nalla suffocation feel cheyunath.
Globus sensation aano
plz reply tharavo
Enikim
Shewasam kittunnilla
എനിക്കുമുണ്ട് ഈ പ്രശ്നം തൊണ്ടയിൽ എന്തോ തടയുന്ന പോലെ തോന്നും ആഹാരം കഴിക്കാൻ ഒന്നും ഒരു ബുദ്ധിമുട്ടുമില്ല ഇടയ്ക്കിടയ്ക്ക്
Really I deserve this information
Tnkuuu soo much dr for the presious information
Thank u soooo much
മകളുണ്ടായി 1 year ആയപ്പോൾ start ചെയ്തതാണ്. ഇപ്പോ 5 years ആയി അനുഭവിക്കുന്നു..GERD ആണെന്ന് doctor പറയുന്നു.anxiety കൂടുതലുള്ള type ആണ്. ഇപ്പോ ടെൻഷൻ കൂടുതൽ ഉണ്ട്, pblm മാറാത്തതുകൊണ്ട്. scanning ചെയ്യേണ്ടതുണ്ടോ?മറ്റു ടെസ്റ്റുകളൊക്കെ ചെയ്തു
Doctor is this cause for continous formation of phelghm on throat ?
Garbini exercise cheyyan patto
തൊണ്ടയുടെ right sidil എന്തോ ഉള്ള പോലെ അത് ചെവിയുടെ അങ്ങോട്ട് പോവുന്നത് പോലെ ഒകെ തോന്നുന്ന ആരെങ്കിലും ഉണ്ടോ എന്താ പ്രശ്നം എന്നു അറയുമെങ്കിൽ para ഇത് കാരണം വല്ലാത്ത ബുദ്ധിമുട്ട് ആണ് 🙂
അത് തുള്ളച്ചു മുഖത്തിലേക് പോവുന്നത് പോലെ oke
Enik ath mariyirun pakshe korch divasam kayinapol entho oru mannam adichu apo thane thonda entho ula pole thoni pine maari vitil chenapo idaki entho ulla oru feeling pakshe illa kaalinte adiyil thodumbol pine linkathil thodumboll angene enthankilum vazhi para arengilum🙃
എനിക്കും അങ്ങനെ തോന്നും എനിക്ക് allergy prblm ഉണ്ട്, dr. പറഞ്ഞത് അതിനെയാണെന്നാണ്. അതോടൊപ്പം തൊണ്ടയിൽ മൂളൽ പോലെ സൗണ്ട് ഉണ്ട് വെള്ളമോ food ഓ കഴിച്ചു കഴിഞ്ഞതിനു ശേഷമാണു അങ്ങനെ...
Doctor enikum തൊണ്ടയിൽ entho erikunath polle thonnu 1 week ayi tablets kazhikune unde pakshe ath marunella enth cheyum eth onne maran
If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും💯 ✨🙏
dr enik bakshanam kazhikumbol mullu thondayil kudungiya pole und chardhichapol poyi bt pinnayum angane thanne chardhiyil bloodum und endha kaaranam
Enikum ee same avastha.marunnnilllla.doctors ne kandu. elllarum oru problem ella ennu pareyunnu......😌
Mariyo
Dr Nik tonda vedana eduth ent katti parishodhichappal naavinte attath oru tadipp indenn paranju.atu kuzhappam illann paranju.ippo 5 yrs ayi Nik idak fud kazhich irakkumbo meen mull tadaya pole ind.pinne idak kazhuthinte valat sidil kazhalayum kanum.atu entha prblm
Globus aakam.
Pakshe kazhala sookshikkanam
@@DrSijilsGastroCorner kazhala vannappo surgene katti,blood test cheyppichu atil kuzhappam kananillan paranj neer veezha avam enn paranj ann marunn kazhichapo mari.ippo veendum vannu kazhala
Ok
എനിക്കും ഉണ്ട് ഡോക്ടർ ഈ ബുദ്ധിമുട്ട് ..കയുതില് നീരിറക്കം ഉണ്ട് ..അത് കാരണമായി തൊണ്ടയിൽ എന്തോ കുടുങ്ങിയ പോലെ തോന്നുമോ ..മനസ്സിന് ഭയങ്കര ബുദ്ധിമുട്ട് തോന്നുന്നു ..വല്ലാത ഒരു അവസ്ഥ ആണ് ഡോക്ടർ ..എതു തരം ഡോക്ടറെ ആണ് ഞാൻ കാണിക്കേണ്ടത് ..എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഡോക്ടർ ..തൈരൊിദ് ഉണ്ടോ കഴുത്തിൽ മുഴ ഉണ്ടോ എന്നൊക്കെ തോന്നുന്നു ഡോക്ടർ ..സഹയിക്കനം ഡോക്ടർ
Enikum ethe pole anu... thondayil onu rice vikkiyarnu athinu shesham engane anu.... doctore velom kandarnooo plz reply...... 🥺🥺🥺
മസ്സാഗെ ചെയ്തിരുന്നു ..ഒരു പനി വന്ന ശേഷം ആയിരുന്നു ഇങ്ങനെ വന്നത് .drne കാണിച്ചപ്പോ ഗ്യാസ് ആയിരിക്കും എന്ന് പറഞ്ഞു ..ഗസിന്റെ മരുന്ന് കഴിച്ചിരുന്നു ..കയുതിന്റെ മസ്സാജ് cheythirunnu.ചെയ്തിരുന്നു.പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതുമാറി .
He is no more 😔
@@suhailafayis1762 dr മരിച്ചിട്ട് 1 കൊല്ലം ആയി
@@കുട്ടാപ്പി-യ7വ athe...kashtam aayi poi. I think he was heavily stressed out about losing his deserved opportunity. May he rest in peace
Thanks sir ടെൻഷൻ മാറി good video class
Dr, Same situation right now , feeling irritated. Engane anu ethu undakunnath,
Globus . Need evaluation
Enikk ipol und doctor swasa thadassam pole thondakk
Doctor anik vayil punnu appozhum varunund..athine kurich oru full vdo parayamo..?😔
സാർ ഒരു പാട് നാളായി ബുദ്ധിമുട്ടുന്നു തൈറോയിഡ് ടെസ്റ്റ് ചെയ്തിട്ട് അതും Normal ആണ്
ഒരുപാട് ടെൻഷൻ ഉണ്ട്
Globus aakum
Tension venda
@@DrSijilsGastroCorner ഒരാഴ്ച മുൻപ് രണ്ട് മൂന്നു പേരുടെ നിർബന്ധം കൊണ്ട് ഒരു ENT ഡോക്ടറെ കണ്ടു സാർ
അദ്ദേഹം നോക്കിയിട്ട് 10 ദിവസത്തേക്ക് ഗ്യാസിന്റെ OMEE - D ഗുളികയും ഒരു ANTACID GEL Tonic ഉം തന്നു കുറവില്ലെങ്കിൽ എൻഡോസ്കോപ്പി ചെയ്യണം എന്നു പറഞ്ഞു '
എന്തു വേണം സാർ
ഒരു endoscopy ചെയ്തെക്ക് ...
പേടി മാരട്ടെ
@@pramodthachappally400 nthanu prashnm enikum same problem und athanu
@@DrSijilsGastroCorner sir pls help sir enikum ingane thanne fud kykumbo onnum prashnm illa gas um nallom und gerd dctr kandu gas nte gulika kazhichum marunila prnjappol scan cheyan prnju vayarnu prashnm onnum illa enik pedi esophageal cancer anoenn pls help sir
ഡോക്ടർ എനിക്കുമുണ്ടേ പ്രശ്നം കുറച്ചു ദിവസമായി തുടങ്ങിയിട്ട് തൊണ്ടയിൽ എന്തോ തടയുന്ന പോലെ ആണ് തോന്നുന്നത് ആഹാരം കഴിക്കാൻ ബുദ്ധിമുട്ടുമില്ല
Ipo ithmoolam valare bhudhimuttu anubhavikunnu😢😢😢😢😢 sangadam vannit vayya
Tnk yu sir
sir, എനിക്ക് തൊണ്ടയിൽ എന്തോ തടയുന്നത് പോലെ വന്നത് സിസ്റ്റ് മാറാൻ ഉള്ള ഗുളിക കഴിച്ചതിനു ശേഷം ആണ്. ഇത് ഇന്നി മാറ്റി എടുക്കാം
Sir enikku thondayil thadassam pole eppozhumundu. Nenjerichil vannathinu sheshamanu ithu thudangiyathu. Njan pregdent anu. Ithine patti chindhikkumbozhanu kooduthalayi thonnar. Illenkil prashnamilla. Enthukondakum.
dr e acidity reflex verumbo e prashanm vero?
Varum enna ennodu Dr paranje paksh globus alle allathen acidity reflectionte bhagamai undakum ,innaley gystro Dr kandu poi adheham thandakku ntho undu ennu paranjappzhe parannu globus anu chintha mattanam ennu but entered budhimuttu eniku alle ariyu😢
@@akhilavishnumrv6755 enkium und thondaki problem ipo one year above ayi proper ayi 3 times fud kazhical.velya scn ilah vere eth treat aknde ernual vella problem verum.ennu dr paranjo?
@@devaghoshks432 enikumpol gysnte tablets anu thanne athu 21days kazhichittu 45%polum kuravillenkil endoscopy cheyam ennu paranju ,thondakku globus anu athunswayam mattanam ,thondakku Vere riethiel Ulla asukham anenkil weight loss undakum food kazhikkan thadasam undakum blood check cheypol nthenlilum okke kuzhappam kanum ennokke paranju ,but enikku thondakku ntho irikkunne budhimuttu nala pole undu entered thonnanl anu ennu viswasikkan polum kazhiunilla
Ennit ippo ready aayo? @@akhilavishnumrv6755
ഇത് അനുഭവിച്ചു കൊണ്ട് രിക്കുന്നു
Difficult situation
ഞാനും
@@dreamgirl11513 how is now
Now I'm suffering
@@gayathri7429 thanik kuravayo... Enike ippo ith ind...😢
ഡോക്ടർ എനിക്കി തൊണ്ടയിൽ ഗ്രോത്ത് വളർച്ച ഉണ്ട് എൻഡോസ്കോപ്പി ചെയ്തപ്പോൾ ആണ് മനസ്സിൽ ആയത് ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ തടസം പോലെ
Ipo entayii
3 മാസമായി സർ ... GERD medication കഴിച്ചിട്ടും മാറുന്നില്ല ... drinking habit ഉണ്ട്
Enikkum entha ini oru margum
Dr enikum kurachu divasa mayi ithu anu bavikunnu thondayil thodum bol chariya vedana anubava padunud edak oru ebakam edukumbol sugamavukayum adutha samayam atha padi avukayum chayunnu enthan ithinu karanam
Thank you 🙏
Hlo
Global Sensation ullavarkk cold item kazhikkan pattuo?
Yes njn kazhikar ond
മാറാത്തത് കൊണ്ട് fulltime ടെൻഷൻ ആവുന്നു. ഇ അസുഖം മാറില്ലേ പെട്ടന്ന്.
Yenik 4.5 month aaayi thudangeet tension adikkenda
Medicine onnum kayikyande..
@@rubsi1143 tension adikumthorum koodum adhaan eppo yente avastha
ENT... Dr.. ചെറിയ ചെറിയ.. കുരുക്കൾ ഉണ്ടെന്നു പറഞ്ഞു മരുന്നുകൾ ഒരുപാട് കഴിക്കുകയും ചെയ്തു ഗ്യാസ്സിന്റെ മരുന്നുകളും കഴിച്ചു.. മടുത്തു.. ഒരു വർഷത്തോളമായി ഈ problem... ഇനി എന്തുചെയ്യും... Plz replay sir
@@daisykchacko2729 tension venda yellaam sheriyaaaavum yenikum und 4.5 month aaayi
Sir
Enteyum ippoyathe preshnam ithan
Bhayankara tention aan ith undayitt
@NaseebaNasi-wp6ejee doctor marich poyenn parayunnath keettu 😢
Dr njanum ee feeling kond vallaatha edangaran arodum parayanum vayya kedakkumbolan yenikk koodudalum pedi avum ippol Dr parayunnad kettappol kure samadanm nd thnku dr👍👍
😊
Dr. Nexpro 40 kazhikkan padumo
yes
Online consulting undo kollam anu district
Thank you sir.... good information
Thondayil thadasam ann problem
Enikkum 1month aayitt ee prashnam kond budhimutt anubhavichirunnu ippol ath poornamaayum maari breething exsasaize okke cheyth coffe Tea okke ozhivaki ippozhan samaadanamayi
👍🏻
Ok
Ninagl enganeyokeya cheythath. Inn paranj tharooo. Akke pedichirikanu nan. Ith kond
എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ മാറി 3mont udayirunnu
@@rasheedyousaf enganeya maattiye
Entathu kurayugayum pinne pazhepole avugayum cheyyunnu.. Tention varubol sir
Tension Matt an kure vazhikal und...
ഒരു ഡോക്ടറെ കാണുന്നതാണ് ഉത്തമം
Enik 18 yr ahn enikum feel chythittund...16 vayassil oru piece beaf kudugiyarrn....athinn shesham ee preshnm thudangi....
I see
Enikk 17 aahn enikk thondayil entho pidikkunna pole oru feeling ippo 3 days aayi homeo doctorine kaanichu throat infection enn paranju😔😔
എനിക്ക് അ എന്ന അക്ഷരം പറയാൻ ബുദ്ധി മുട്ട് അനുഭവ പ്പെടുന്നു പ്രത്യേകിച്ച് സംസാരത്തിൻ്റെ തുടക്കത്തിൽ ?
Dr.enikke ethane entoscopy cheythu.dr.paranu globalsenseshan..ane.enikke.33 age.enikke ake oru pediyane.ok thank you sir.🙏🙏
Thank you doctor👍 medcine name onnude parayumo
Sure
Text cheythu tharuoo doctor
Proton pump inhibitors
Tnx 👍
Dr. Enikku ee globus Sentaiton aanonnariyilla tention varumbo thonda vannu thingunnu ennittu shwasam Kittunilla.vayar tight aaye nilkkuka. umineer irakkumbol shwasam edukkan pattatha pole. Pettenulla akamshayo tention o varumpol enikku ingane varunnu.enikku munpu alergy vannitund. Allergy kondulla presnamaano ithu ennu karuthi Google search cheythapo ingane ulla lekshnangale parayunnd athu kandappo enikku kurekkodi tention aaye appo shwasam muttal shwasam edukkanulla buthimuttu vannu dr. Kanichappo breathing il kuzhappamilla allergy um adikamye kanunillenn paranju. Ee kurachu divasamaye njan ithu anubhavichu kondirikkuvannu.
Globus akan nalla sadhyatha und
സർ എന്റെ ഭാര്യക്ക് Dr. പറഞ്ഞത് പോലെയുള്ള തൊണ്ടക് തടസ്സം നേരിടുന്നു. രാത്രി ഉറക്കത്തിൽ പെട്ടന്ന് ഞെട്ടി എണീറ്റ് തൊണ്ടക്ക് ശ്വാസതടസ്സം നേരിടുന്നു എന്നു പറയുകയും പെട്ടന്ന് കുറച്ചു വെള്ളം കുടിച്ചാൽ അത് ശരിയാകുകയും ചെയ്യും. ഇത് എന്ത് കൊണ്ടാണ്.
Gerd moolam aakananu sadhyathaa
@@DrSijilsGastroCorner thank u sir
🤝😊
Sir എന്താണ് gerd
എനിക്കും ഉറക്കത്തിൽ ഇങ്ങനെ പെട്ടന്ന് നെട്ടി എണീക്കാറുണ്ട് തൊണ്ടയിൽ എന്തോ കുടിങ്ങിയത് പോലെ തോന്നാറുണ്ട്
സാർ .
എനിക്ക് ഇടക്കെക്കെ തൊണ്ടയിൽ ശ്വാസതടസ്സം അനുഭവപ്പെടുന്ന പോലെ വരാറുണ്ട്.
ഒന്നോ രണ്ടോ സെക്കന്റകൾ മാത്രം ഉണ്ടാവുള്ളു.
എന്ത് കൊണ്ടായിരിക്കും🤔
Pls Reply🙏
Globus akam
Dr athra vellam kudichittum thonda unagiya pole avunnu .ath andhukonda
Diabetes akam