ഒരു പറ ചോറുണ്ണാൻ ഇതു പോലെ ഒരു ഉള്ളി കറി മാത്രം മതി Easy Ulli Curry Recipe In Malayalam| Onion Curry

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 11

  • @Sobhana.D
    @Sobhana.D Місяць тому

    വളരെ ഇഷ്ടമായി ❤👌👌😋

  • @ShabiasKitchen
    @ShabiasKitchen 2 місяці тому

    ചപ്പാത്തിക്ക് ഒക്കെ പെട്ടെന്ന് ഒരു കറി ഉണ്ടാക്കണം എന്ന് തോന്നുമ്പോൾ ഈ റെസിപ്പി വളരെ ഉപകാരപ്പെടും. പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ റെസിപ്പി യുടെ വീഡിയോ ആയിരുന്നു ഇത്. കടലമാവും കൂടെ ചേർക്കുമ്പോൾ അതിനൊരു വെറൈറ്റി ടേസ്റ്റ് ആണ് കിട്ടുന്നത് . തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ്

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha 2 місяці тому

    Tasty curry recipe. 😍 undakkanum easy aayathondu ellavarkkum upakarapedum👍🏼

  • @PreethasGallery
    @PreethasGallery 2 місяці тому

    Ulli curry valare nannayittundu tto. Easy recipe

  • @Sharmiszedsvlog
    @Sharmiszedsvlog 2 місяці тому

    Innentha undakkendathennu alojikkalenu enthayalum innathey curry ith thanney

  • @geethacg2262
    @geethacg2262 2 місяці тому

    എന്തിനാണ് ഒരു പറ ചോറുണ്ണുന്നത്...

    • @VidyasKitchenWonders
      @VidyasKitchenWonders  2 місяці тому +1

      @@geethacg2262 അത് ടൈറ്റിൽ ിൽ അങ്ങനെ ഇട്ടു എന്ന് വച്ച് ഒരു പറ ഉണ്ണും എന്നല്ലല്ലോ അർത്ഥം ടേസ്റ്റ് ആയുള്ള കറി ആയത് കൊണ്ടു നന്നായി കഴിക്കും എന്ന് അർത്ഥമാക്കുന്നത് . ഇത് കൊണ്ട് ആർക്കും ഒരു ഉപദ്രവവും ഇല്ലല്ലോ.