Vidya's Kitchen Wonders
Vidya's Kitchen Wonders
  • 646
  • 3 052 008
രണ്ട് സവാളയും മൂന്ന് തക്കാളിയും ഉണ്ടെങ്കിൽ പത്തു പേർക്ക് ഇഡലിക്കും ദോശക്കും കറി റെഡി |Tomato Recipe
രണ്ട് സവാളയും മൂന്ന് തക്കാളിയും ഉണ്ടെങ്കിൽ പത്തു പേർക്ക് ഇഡലിക്കും ദോശക്കും കറി റെഡി |Tomato Recipe
പത്തു മിനിറ്റിൽ തട്ടുകട രുചിയിൽ നാടൻ തക്കാളി ചട്ണി|Tomato Chutney Recipe|Thakkali Chutney Malayalam
#tomato
#tomatorecipe
#tomatochutney
#sidedishfordosa
#Sidedishforidly
#easytomatochutney
#easytomatochutneyrecipe
#oniontomatochutney
Переглядів: 580

Відео

കള്ള് ഇല്ലാതെ അതേ രുചിയിൽ നല്ല നാടൻ കള്ളപ്പം| Kallappam|Kallappam Recipe Malayalam|Appam|Vellayappam
Переглядів 77821 годину тому
കള്ള് ഇല്ലാതെ അതേ രുചിയിൽ നല്ല നാടൻ കള്ളപ്പം| Kallappam|Kallappam Recipe Malayalam|Appam|Vellayappam Hi I am Vidya here I am sharing Kerala special kallappam recipe. Hope you like this video Pls share your feedback in the comment section and share with your family and friends and subscribe for more. Merry Christmas to all my friends 💝 🎁🎁🎄🎄🧑‍🎄🧑‍🎄 #kallappam #vellayappam #appam #vattayappam #kera...
അരി അരയ്ക്കാതെ ഇത്രയും എളുപ്പത്തിൽ വട്ടയപ്പം എന്താ രുചി Vattayappam Recipe In Malayalam|Vattayappam
Переглядів 1,2 тис.14 днів тому
അരി അരയ്ക്കാതെ ഇത്രയും എളുപ്പത്തിൽ വട്ടയപ്പം എന്താ രുചി Vattayappam Recipe In Malayalam|Vattayappam Hi I am Vidya here I am sharing Kerala special Vattayappam (steamed rice cake) recipe. Hope you like this video Pls lshare your feedback in the comment section and share with your family and friends and subscribe for more. Merry Christmas to all my friends 💝 🎁🎁🎄🎄🧑‍🎄🧑‍🎄 Ingredients Rice Powder (id...
ചുരക്ക കൊണ്ട് രുചികരമായ നാടൻ കറി Churakka Curry Recipe Malayalam|Churakka Recipe|Bottle Gourd Recipe
Переглядів 74421 день тому
ചുരക്ക കൊണ്ട് രുചികരമായ നാടൻ കറി Churakka Curry Recipe Malayalam|Churakka Recipe|Bottle Gourd Recipe #churakkarecipe #bottlegourdrecipes #vegrecipe #vegrecipes #churakkacurry #cooking #lunchrecipe #easyrecipe #keralarecipes #food #vegsidedishrecipe #sidedish #sidedishrecipe #sidedishrecipes #quickrecipe
തനി നാടൻ ചീര തക്കാളി കൂട്ടാൻ| Cheera Tomato Curry Recipe In Malayalam| Spinach Recipe| Cheera Curry
Переглядів 73328 днів тому
തനി നാടൻ ചീര തക്കാളി കൂട്ടാൻ| Cheera Tomato Curry Recipe In Malayalam| Spinach Recipe| Cheera Curry
10മിനിറ്റിൽ ഹോട്ടൽ സ്റ്റൈൽ മുട്ട റോസ്റ്റ് |Egg Roast Recipe Malayalam |Mutta Roast Recipe |Egg Curry
Переглядів 641Місяць тому
10മിനിറ്റിൽ ഹോട്ടൽ സ്റ്റൈൽ മുട്ട റോസ്റ്റ് |Egg Roast Recipe Malayalam |Mutta Roast Recipe |Egg Curry
ഉഴുന്നില്ലാതെ ബാക്കി വന്ന ചോറ് കൊണ്ട് നാടൻ ദോശ/Dosa recipe/Dosa without urad dal/Breakfast recipe
Переглядів 1,8 тис.Місяць тому
ഉഴുന്നില്ലാതെ ബാക്കി വന്ന ചോറ് കൊണ്ട് നാടൻ ദോശ/Dosa recipe/Dosa without urad dal/Breakfast recipe
പാവക്ക ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോവുന്ന രുചി ഉണ്ടാക്കി നോക്കൂ വെറുതെ ആവില്ല Pavakka Recipes
Переглядів 740Місяць тому
പാവക്ക ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോവുന്ന രുചി ഉണ്ടാക്കി നോക്കൂ വെറുതെ ആവില്ല Pavakka Recipes
ഷുഗർ ക്ഷീണം കുറക്കാനും നിത്യ യൗവനത്തിനും കാഴ്ചശക്തി വർദ്ധിക്കാനും Ragi Breakfast Drink |Ragi Drink
Переглядів 484Місяць тому
ഷുഗർ ക്ഷീണം കുറക്കാനും നിത്യ യൗവനത്തിനും കാഴ്ചശക്തി വർദ്ധിക്കാനും Ragi Breakfast Drink |Ragi Drink
ഒരു പറ ചോറുണ്ണാൻ ഇതു പോലെ ഒരു ഉള്ളി കറി മാത്രം മതി Easy Ulli Curry Recipe In Malayalam| Onion Curry
Переглядів 1,5 тис.2 місяці тому
ഒരു പറ ചോറുണ്ണാൻ ഇതു പോലെ ഒരു ഉള്ളി കറി മാത്രം മതി Easy Ulli Curry Recipe In Malayalam| Onion Curry
ഏതു നരച്ച മുടിയും കട്ട കറുപാവാൻ വീട്ടിൽ ഉള്ള ഈ രണ്ടു ചേരുവ മാത്രം മതി| Hair Dye | Natural Hair Dye
Переглядів 6 тис.2 місяці тому
ഏതു നരച്ച മുടിയും കട്ട കറുപാവാൻ വീട്ടിൽ ഉള്ള ഈ രണ്ടു ചേരുവ മാത്രം മതി| Hair Dye | Natural Hair Dye
അതിശയിപ്പിക്കുന്ന രുചിക്കൂട്ടിൽ ചുരക്ക ഉപ്പേരി| Churakka Upperi/Thoran| Bottle Gourd Recipe| Upperi
Переглядів 6772 місяці тому
അതിശയിപ്പിക്കുന്ന രുചിക്കൂട്ടിൽ ചുരക്ക ഉപ്പേരി| Churakka Upperi/Thoran| Bottle Gourd Recipe| Upperi
അഞ്ച് മിനിറ്റിൽ തയ്യാറാക്കാം സദ്യ സ്പെഷ്യൽ കൂട്ട് തോരൻ|Sadya Koot Thoran Recipe|Mixed Thoran| Upperi
Переглядів 5033 місяці тому
അഞ്ച് മിനിറ്റിൽ തയ്യാറാക്കാം സദ്യ സ്പെഷ്യൽ കൂട്ട് തോരൻ|Sadya Koot Thoran Recipe|Mixed Thoran| Upperi
സദ്യയിലെ നോൺ വെജ് പോലത്തെ മസാല കറി നിമിഷ നേരം കൊണ്ട്| Sadya Special Masala Curry|Sadya Masala Curry
Переглядів 1,1 тис.3 місяці тому
സദ്യയിലെ നോൺ വെജ് പോലത്തെ മസാല കറി നിമിഷ നേരം കൊണ്ട്| Sadya Special Masala Curry|Sadya Masala Curry
ദഹന പ്രശ്നത്തിനും ഗ്യാസ് പുളിച്ചു തികട്ടൽ മാറാൻ|Inji Tayir Recipe Malayalam|Inji Pachadi| Inji Tayir
Переглядів 1,1 тис.3 місяці тому
ദഹന പ്രശ്നത്തിനും ഗ്യാസ് പുളിച്ചു തികട്ടൽ മാറാൻ|Inji Tayir Recipe Malayalam|Inji Pachadi| Inji Tayir
How To Make Parippu Payasam |Parippu payasam Recipe In Malayalam| Parippu Pradhaman |Parippu Payasam
Переглядів 1,7 тис.3 місяці тому
How To Make Parippu Payasam |Parippu payasam Recipe In Malayalam| Parippu Pradhaman |Parippu Payasam
ഇത്രെയും രുചിയിൽ പരിപ്പ് കറി കഴിച്ചിട്ടുണ്ടോ| പരിപ്പ് തക്കാളി കറി| Parippu Curry Recipe In Malayalam
Переглядів 7164 місяці тому
ഇത്രെയും രുചിയിൽ പരിപ്പ് കറി കഴിച്ചിട്ടുണ്ടോ| പരിപ്പ് തക്കാളി കറി| Parippu Curry Recipe In Malayalam
മീൻ ഫ്രൈയേ വെല്ലുന്ന രുചിയിൽ ഇതാ ഒരു കിടിലൻ ഫ്രൈ | Brinjal Fry Recipe In Malayalam|Vazhuthananga Fry
Переглядів 7924 місяці тому
മീൻ ഫ്രൈയേ വെല്ലുന്ന രുചിയിൽ ഇതാ ഒരു കിടിലൻ ഫ്രൈ | Brinjal Fry Recipe In Malayalam|Vazhuthananga Fry
കപ്പ മസാല കറി ഇതു പോലെ ഉണ്ടാക്കി നോക്കു Kappa Masala Curry |Kerala Style Tapioca Curry |Kappa Masala
Переглядів 1,9 тис.4 місяці тому
കപ്പ മസാല കറി ഇതു പോലെ ഉണ്ടാക്കി നോക്കു Kappa Masala Curry |Kerala Style Tapioca Curry |Kappa Masala
കർക്കിടക മാസത്തിൽ ആരോഗ്യം നിലനിർത്താനും നടുവേദന കുറക്കാനും എള്ള് ഇതുപോലെ കഴിക്കു Karkkidakam Recipes
Переглядів 8514 місяці тому
കർക്കിടക മാസത്തിൽ ആരോഗ്യം നിലനിർത്താനും നടുവേദന കുറക്കാനും എള്ള് ഇതുപോലെ കഴിക്കു Karkkidakam Recipes
കർക്കിടക മാസത്തിൽ ആരോഗ്യ രക്ഷക്ക് മുതിര തോരൻ/Muthira Puzhukk | Muthira Thoran| Muthira Ullarthiyathu
Переглядів 8484 місяці тому
കർക്കിടക മാസത്തിൽ ആരോഗ്യ രക്ഷക്ക് മുതിര തോരൻ/Muthira Puzhukk | Muthira Thoran| Muthira Ullarthiyathu
കർക്കിടക പൊടി |ആരോഗ്യത്തിനും നടുവേദന സന്ധിവേദന മാറാനും സൗന്ദര്യത്തിനും ഈ പൊടി കഴിക്കുKarkkidaka Podi
Переглядів 29 тис.5 місяців тому
കർക്കിടക പൊടി |ആരോഗ്യത്തിനും നടുവേദന സന്ധിവേദന മാറാനും സൗന്ദര്യത്തിനും ഈ പൊടി കഴിക്കുKarkkidaka Podi
കർക്കിടക മാസത്തിൽ ആരോഗ്യം നിലനിർത്താനും നടുവേദന സന്ധിവേദന കുറക്കാനും ഉലുവ കഞ്ഞി Uluva Kanji Recipe
Переглядів 4,5 тис.5 місяців тому
കർക്കിടക മാസത്തിൽ ആരോഗ്യം നിലനിർത്താനും നടുവേദന സന്ധിവേദന കുറക്കാനും ഉലുവ കഞ്ഞി Uluva Kanji Recipe
വർഷം മുഴുവൻ ആരോഗ്യം നിലനിർത്താൻ നടുവേദന സന്ധിവേദന മാറാനും Uluva Kanji Recipe Malayalam|OushadhaKanji
Переглядів 1,5 тис.5 місяців тому
വർഷം മുഴുവൻ ആരോഗ്യം നിലനിർത്താൻ നടുവേദന സന്ധിവേദന മാറാനും Uluva Kanji Recipe Malayalam|OushadhaKanji
കർക്കിടക മാസത്തിൽ ആരോഗ്യം നിലനിർത്താനും ശരീരം പുഷ്ടിപെടുത്താനുംUluva pal|Uluva Pizhinjath|UluvaKanji
Переглядів 6 тис.5 місяців тому
കർക്കിടക മാസത്തിൽ ആരോഗ്യം നിലനിർത്താനും ശരീരം പുഷ്ടിപെടുത്താനുംUluva pal|Uluva Pizhinjath|UluvaKanji
പരിപ്പും തൈരും ചേർക്കാതെ Vellarikka Curry Recipe In Malayalam| Vellarikka Curry | Vellarikka Recipes
Переглядів 8695 місяців тому
പരിപ്പും തൈരും ചേർക്കാതെ Vellarikka Curry Recipe In Malayalam| Vellarikka Curry | Vellarikka Recipes
Vendakka Curry Recipe Malayalam| Vendakka Curry|Vendakka Tomato Curry|Okra Recipes| Vendakka Recipes
Переглядів 1,1 тис.5 місяців тому
Vendakka Curry Recipe Malayalam| Vendakka Curry|Vendakka Tomato Curry|Okra Recipes| Vendakka Recipes
ഈ സൂത്രങ്ങൾ ഉപകാരപ്രദമാകും കണ്ടു നോക്കൂ വെറുതെ ആവില്ല|Useful Tips and Tricks Malayalam| Kitchen Tips
Переглядів 2,1 тис.6 місяців тому
ഈ സൂത്രങ്ങൾ ഉപകാരപ്രദമാകും കണ്ടു നോക്കൂ വെറുതെ ആവില്ല|Useful Tips and Tricks Malayalam| Kitchen Tips
എളുപ്പത്തിലും രുചികരവുമായ നാടൻ വാഴക്ക കറി | Raw Banana Recipe Kerala Style | Pacha Kaya Curry Recipe
Переглядів 3,7 тис.6 місяців тому
എളുപ്പത്തിലും രുചികരവുമായ നാടൻ വാഴക്ക കറി | Raw Banana Recipe Kerala Style | Pacha Kaya Curry Recipe
ഈച്ച ശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ വീട്ടിലുള്ള സാധനങ്ങൾ മതി How to get rid of house flies naturally
Переглядів 5 тис.6 місяців тому
ഈച്ച ശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ വീട്ടിലുള്ള സാധനങ്ങൾ മതി How to get rid of house flies naturally

КОМЕНТАРІ

  • @anuparayil6194
    @anuparayil6194 12 годин тому

    Good recipe 🎉 where are you in kerala ?

  • @panandpatio7465
    @panandpatio7465 2 дні тому

    ❤❤

  • @panandpatio7465
    @panandpatio7465 2 дні тому

    Tomato chutney അടിപൊളി ane❤നാളത്തെ dosakku ഈ chutney ഉണ്ടാക്കി നോക്കുന്നുണ്ട് ❤ Great presentation dear

  • @preethasunil362
    @preethasunil362 2 дні тому

    Thakkali chattini valare nannayittundu tto.

  • @Complete_cuisine_by_Sangeetha

    Thakkali curry adipoli aayitundu.enthayalum undakki nokkanam. Tasty recipe👍🏼

  • @panandpatio7465
    @panandpatio7465 4 дні тому

    Super Christmas special recipe ❤ Kallappam chicken curry my favorite ❤ Happy Christmas dear🎉

  • @panandpatio7465
    @panandpatio7465 4 дні тому

    അടിപൊളി ❤

  • @binisanthosh6602
    @binisanthosh6602 4 дні тому

    ❤❤

  • @PreethasGallery
    @PreethasGallery 4 дні тому

    😋😋

  • @Priya-i4p3b
    @Priya-i4p3b 7 днів тому

    വെറൈറ്റി കള്ളപ്പവും സ്‌പൈസി ചിക്കൻ കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Sobhana.D
    @Sobhana.D 8 днів тому

    കള്ളപ്പം 👌👌👍👍

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha 9 днів тому

    Kothippichallo😋 കള്ളപ്പവും ചിക്കൻ കറിയും ക്രിസ്മസ് നു എന്തായാലും ഉണ്ടാക്കണം. അടിപൊളി

  • @ShabiasKitchen
    @ShabiasKitchen 9 днів тому

    ക്രിസ്മസ് സ്പെഷ്യൽ ആയിട്ടുള്ള കള്ളപ്പവും അതുപോലെതന്നെ നല്ല സ്പൈസി ആയിട്ടുള്ള ചിക്കൻ കറിയും വളരെ നന്നായിട്ടുണ്ട്. ഈ രീതിയിൽ ഞാൻ കള്ളപ്പം ഉണ്ടാക്കിയിട്ടില്ല. തീർച്ചയായിട്ടും ചെയ്തു നോക്കുന്നതാണ് . അതിനകത്ത് ചെറിയ ഉള്ളിയും ജീരകവും ഒക്കെ ചേർക്കുന്നത് കൊണ്ട് ഒരു പ്രത്യേക ടേസ്റ്റ് ആയിരിക്കും

  • @PreethasGallery
    @PreethasGallery 9 днів тому

    Kallappavum chicken curry yum valare nannayittundu

  • @panandpatio7465
    @panandpatio7465 10 днів тому

    Super tip❤

  • @anumollukose5227
    @anumollukose5227 12 днів тому

    Tried it and loved it👌

  • @razeenkitchen5367
    @razeenkitchen5367 13 днів тому

    Useful video vidya❤

  • @Fidhuluhome
    @Fidhuluhome 14 днів тому

    Adipoli❤😊

  • @panandpatio7465
    @panandpatio7465 15 днів тому

    Vattayappam സൂപ്പര്‍ ❤ Beautiful Presentation 🎉 കഴിക്കാൻ തോന്നുന്നു ❤

  • @PreethasGallery
    @PreethasGallery 16 днів тому

    Adipoli vattayappam aayittundu tto

  • @razeenkitchen5367
    @razeenkitchen5367 16 днів тому

    Adipoliyaanallo curry❤

  • @panandpatio7465
    @panandpatio7465 17 днів тому

    👌👌

  • @panandpatio7465
    @panandpatio7465 17 днів тому

    Mouth watering ❤

  • @PreethasGallery
    @PreethasGallery 18 днів тому

    👍👍

  • @SunilKumar-zk6iz
    @SunilKumar-zk6iz 20 днів тому

    അല്ലെങ്കിൽ.... പിന്നെ.... കാലി ആവാത്ത പോലെ.... ☝️☝️☝️☝️

  • @ItsMeNaLiNi
    @ItsMeNaLiNi 20 днів тому

    ചട്ടിയിൽ കുക്കു ചെയ്തു 👍supper

  • @panandpatio7465
    @panandpatio7465 21 день тому

    ❤❤

  • @MunaisaMuni
    @MunaisaMuni 22 дні тому

    Ningalundakkunna nadan itemsokke adipoliyaan.... Shakis❤

  • @labambino8252
    @labambino8252 22 дні тому

    churakkayude skin kalayanam alle ariyillayirunnu

  • @panandpatio7465
    @panandpatio7465 23 дні тому

    ❤❤

  • @panandpatio7465
    @panandpatio7465 23 дні тому

    Churaka കറി സൂപ്പര്‍ aayittunde❤ ❤ ഇതു പോലെ വച്ച് നോക്കിയിട്ടില്ല will try dear❤

  • @ShabiasKitchen
    @ShabiasKitchen 23 дні тому

    നാടൻ റെസിപ്പികളുടെ ഒരു ശേഖരമാണ് വിദ്യയുടെ ചാനൽ.വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു നാടൻ ചുരയ്ക്ക കറിയുടെ റെസിപ്പി ആണ് കാണിച്ചുതന്നത്. പെട്ടെന്ന് വിരുന്നുകാർ ഒക്കെ വരുമ്പോൾ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ റെസിപ്പി ആണ്. ഇനിയും ഇതുപോലുള്ള നാടൻ റെസിപ്പികൾ തീർച്ചയായിട്ടും ഇടണം

  • @PreethasGallery
    @PreethasGallery 23 дні тому

    Churakka curry valare nannayittundu tto

  • @nidhiaduge1310
    @nidhiaduge1310 25 днів тому

    Super tasty tangy yummy tomato 🍅 curry..liked it sister 😊🎉🎉❤

  • @PreethasGallery
    @PreethasGallery 25 днів тому

    👌👌

  • @sureshvg2167
    @sureshvg2167 26 днів тому

    Super

  • @SHAMNASKITCHENMAGICAshamnas
    @SHAMNASKITCHENMAGICAshamnas 26 днів тому

    etharam curry first time a kaununnathu .thirchayayum try cheyythu nokunnud.eth share cheyythathunu thanks sis

  • @panandpatio7465
    @panandpatio7465 27 днів тому

    ❤️❤️

  • @panandpatio7465
    @panandpatio7465 28 днів тому

    ❤🎉

  • @dasettenskitchen181
    @dasettenskitchen181 28 днів тому

    super ❤❤❤

  • @SajeeraPv-t1p
    @SajeeraPv-t1p Місяць тому

    ആമീൻ

  • @panandpatio7465
    @panandpatio7465 Місяць тому

    വളരെ വ്യത്യസ്തമായ കറി ❤ ഇത് പോലെയുള്ള dishes പെട്ടെന്ന് ready ആക്കാനും പറ്റും..creative video❤

  • @panandpatio7465
    @panandpatio7465 Місяць тому

    ❤❤

  • @Sobhana.D
    @Sobhana.D Місяць тому

    ഇതു പോലെ ചീര കൂട്ടാൻ ഉണ്ടാക്കിയിട്ടില്ല ട്രൈ ചെയ്തു നോക്കാം കേട്ടോ ❤❤👌👌😋👍👍

  • @PreethasGallery
    @PreethasGallery Місяць тому

    Cheera curry nannayittundu. Ivide ettanu nalla ishta

  • @DineshKumar-uq7zb
    @DineshKumar-uq7zb Місяць тому

    Yummy,Ara muri thenga alla oru muri thenga😂

  • @sreesannm452
    @sreesannm452 Місяць тому

    10:43 ഇത് ദിവസവും കഴിച്ചാൽ കൊളസ്ട്രോൾ, ഷുഗർ,പ്റഷർ കാൻസർ എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി

    • @VidyasKitchenWonders
      @VidyasKitchenWonders Місяць тому

      അതിന് ദിവസവും കഴിക്കാൻ ഞാൻ പറഞ്ഞിട്ടില്ലല്ലോ. പിന്നെ ഫിഷ് ഫ്രൈ കഴിച്ച് കാൻസർ വരുമെന്ന് ഞാൻ ആദ്യമായി കേൾക്കുകയാണ് . എന്തും അമിതം ആയാൽ നല്ലതല്ല അത് ഇപോൾ ഫിഷ് ഫ്രൈ കഴിച്ചാൽ മാത്രമല്ല വെജ് ഫുഡ് മാത്രം കഴിക്കുന്നവരിലും മുകളിൽ പറഞ്ഞ എല്ലാ രോഗങ്ങളും വരും.

  • @VenkideshVenki-x8l
    @VenkideshVenki-x8l Місяць тому

    നോൺ സ്റ്റിക്ക് ഉപയോഗിച്ചാൽ ക്യാൻസർ വരും

  • @panandpatio7465
    @panandpatio7465 Місяць тому

    Useful tips ❤

  • @shyamjithks4113
    @shyamjithks4113 Місяць тому

    നല്ല അവതരണം.. കണ്ടിട്ട് നല്ല റെസിപ്പി