പപ്പടം കറിയോ. ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കുന്നത് കാണുന്നത് . എന്തായാലും സംഭവം വേറെ ലെവൽ item തന്നെയാണ്. കാണാൻ തന്നെ നല്ലൊരു അടിപൊളി look ആണ് . ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടമായി ട്ടോ 🥰🥰🥰. THANK YOU SHAMEE ഇത്ത 😘
@@ShameesKitchen to The Little Miss Sarah I have been working in my room so you don't want it you have you have to The Good Friday you have to The Rock Cafe to be there by Friday you have any idea how
ഇല്ല ഷമി dear😍തീർന്നു😔സാരമില്ല ഇന്ന് തന്നെ വാങ്ങും തീർച്ചയായും👍🙏താങ്ക്യൂ dear😍അടിപൊളി തന്നെ ഇന്നത്തേയും🙏👍സൂപ്പർ പപ്പടം കറി😍കൊതിപ്പിച്ചു 😋ചോറ് കഴിക്കുകയാണ് ഇതും നോക്കിയിട്ട്😋
ഞാനിത് ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടായി നന്നായിട്ടുണ്ട്.thank u
ഞാൻ വെച്ചുനോക്കിയിട്ടുണ്ട്.... സൂപ്പർ ടേസ്റ്റ് ആണ് ❤❤❤
Njn undaaki nokki.... Adipoli taste aannu... Nte kunjinu bhayankaramaayi ishtaaayi.... Aval ee video kandappo undaaki tharanm ennu paranjappo njn undaakiyathaaanu... 4 vayasulla mol aann aval orupaad ishtaayii😋
ചേച്ചി ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ ചേച്ചിയുടെ വീഡിയോ കണ്ടപ്പോ വെറൈറ്റി ആണ് അടിപൊളി സൂപ്പർ
ഞാൻ ഉണ്ടാക്കി സൂപ്പർ 😋 tnx ചേച്ചി
കറി കണ്ടിട്ട് കൊതിയാവുന്നു ...Tmro try cheuumm....shamee adipoli recipe....super taste aayirukkkumalle... ഇനിയും കാണുന്നതു വരെ ... മുത്തെ ,😋😋😋😋🎂🎂🎂😋😋😋
അടിപൊളി കറി. പെട്ടന്ന് ഉണ്ടാക്കാം
കണ്ടിട്ട് കൊതിയാകുന്നു... ഉണ്ടാക്കി നോക്കാം...👍
😘🥰😘🥰🥰
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്
ഇത്ത ഞാൻ ഉണ്ടാക്കി super ആണുട്ടോ👌👌
സൂപ്പർ വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന നല്ലൊരു ഡിഷ് 👍👍
കണ്ടിട്ട് കൊതിയാവുന്നു... ഇന്ന് ഏകാദശിയാണ്...വ്രതത്തിലാണ്. നാളെ ഉറപ്പായും ഉണ്ടാക്കും😋😋😋😋😋😋
Super njan undaki ellavarkum ishttay
Adipoli cheythu nokkum ❤❤❤
Superb... ഉണ്ടാക്കി നോക്കണം...
ഉണ്ടാക്കി നോക്കി. അപാര ടേസ്റ്റ്👌👌 🤤
പപ്പടംകറി ഞാൻ ഉണ്ടാക്കിനോക്കി.👌🏻👌🏻👌🏻
സൂപ്പർ ഞാനും ഉണ്ടാക്കും 😋😋😋😋😋🥰🥰❤️❤️😘😘 ഈ വറ്റൽമുളക് കുറച്ച് അയച്ചു തരുമോ ഇവിടെ കിട്ടുന്നില്ല
കണ്ടപ്പോൾ തന്നെ അടിപൊളി 👏
😘😘🥰🥰🥰
Adipoliiii..ഉണ്ടാക്കി nokkatte
Ithe.....pappada curry adipoliaatto💓
😘🥰😘🥰🥰🥰
Shameesh കിച്ചൺ vegam തന്നെ 5 m ആവട്ടെ 🥰🥰🥰🥰🥰
😘🥰🥰🥰🥰
@@ShameesKitchen അനക്ക് സുഖല്ലേ
അടിപൊളി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 👍
Haaii shemi njan ennu try cheythu suprrr
🥰😘🥰🥰
Hii chechii 🥰🥰🥰
Innate recipe variety aahnallo😍😍
Ennum variety recipes konduvarunath chechii aahnu 🥰🥰
Thanks a lot chechii🥰🥰🥰
Hi..love you dear 😍😘🥰🥰
Ithoose അടിപൊളി recipe.. 😍😍 Sure ayitum try cheyth nokkato🥰🥰🥰
Kandapo tanne adipolly
Undaki nokkum
ഞാൻ ഉണ്ടാക്കാൻ പോവാ❤
പപ്പടം കറിയോ.
ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കുന്നത് കാണുന്നത് . എന്തായാലും സംഭവം വേറെ ലെവൽ item തന്നെയാണ്.
കാണാൻ തന്നെ നല്ലൊരു അടിപൊളി look ആണ് . ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടമായി ട്ടോ 🥰🥰🥰.
THANK YOU SHAMEE ഇത്ത 😘
Muthumaniye love you dear 😘🥰🥰🥰
ചെറിയ ജീരകം സ്ഥിരം മെമ്പറാണല്ലോ 👍
Super adipoli dish,ethukke evidunnu kandupidickkunnu🌱🌱🌱🙏🙏🙏
Njan ennu undakki sooper aayittunf
പപ്പടക്കറി ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്.... വ്യത്യസ്തമായ ടേസ്റ്റ്... നന്നായിട്ടുണ്ട് ട്ടോ.... ഷെമി super recipe 🥰🥰👏👏
Happy dear
ആഹാ.... പൊളി 😍
പപ്പടം ഇല്ലെങ്കിൽ എന്താ...
പോയി വാങ്ങിട്ട് ആണേലും ഉണ്ടാക്കി നോക്കും, ഈ recipe 😋👌👌👌
Pinnalllaaa
Njammale happiye comments kandapole🥰😘😘🥰
Athe,😋
Njan undakki super aayi thank youh😊
Ee Curry Undakki fridgel vachitu pittennu choodakki edukkan pattumo??
Hi chechi, chechide Ella kitchen utensils intem oru video cheyyamo ...🥰🥰🥰 Adipoli aayirikum
Polichu thatha
Njangade roomil ulla oruthante sthiram kariya pappadakari. Adipoli taste anu
വളരെ നന്ദി ഒത്തിരി ഇഷ്ടമായി
You are awesome. ..all recipes super and variety. .....adipoly
സൂപ്പർ കറി ഞാനും ഉണ്ടാക്കും 👌👌👌
🥰😘😘🥰🥰
Indakkalle10 paisakk kollathilla
Kandit vayill vellamm varunnuu... 😋😋😋😋 sooppeerr
Adipoli I will try thank you
Kidu പാത്രം എല്ലാം super ആണ് ❤
കണ്ടിട്ട് അടിപൊളി
സൂപ്പർ അടിപൊളി ❤️❤️❤️
Thankyou for you're new recepe🙏🙏🙏💞💞💞💞🥰🥰🥰🥰🥰
🥰😘😘🥰😘🥰
😄
@@ShameesKitchen to The Little Miss Sarah I have been working in my room so you don't want it you have you have to The Good Friday you have to The Rock Cafe to be there by Friday you have any idea how
സൂപ്പർ, സൂപ്പർ 👌👌👌
This is really amazing one. Will try
Super anu thanks
enikke orupad eshtta samsaram
😘😘😍🥰🥰
Shemi use ചെയ്യുന്ന പാത്രം സ്പൂൺ okkea adipoliyanallo 👍🏻👍🏻👍🏻
Pathram maathre nallath ollu njan indiakku vaayil vellam kollathilla
Xnm
👞👟🐭👞💄💄💄💄💄💄💄💄💄💄💄💄💄
Vnnvcnmvcnmvvcvm
🏠💄💄💄💄👞💄💄💄💄💄🐭🏠🐭🐭💄👟💄🐭💄💄💄💄🐭🐭💄💄
👌🌹ഓരോ എപ്പിസോഡിനും ഇനി മുതലെങ്കിലും നമ്പർ കൊടുക്കുമോ... എങ്കിൽ പിന്നീട് വേണ്ടപ്പോൾ നമ്പർ നോക്കി ഞങ്ങൾക്ക് വേണ്ടത് കണ്ടെത്താമല്ലോ
Veryhappy, thanq... Sr
P
You are correct
I@@sirija3654of mom 6:20
Pls put ingredients in description box
Kandittu kothiyavunnu
Adipoli kandittuthanne kothiyakunnu🥰🥰
🥰😘😘🥰🥰
Shameethaaaa...luv u🥰❤️😍😘 poli curry aanelloooo
Vattal mulak trivandruth evidanna vanghiyath please reply
അടിപൊളി ഗംഭീരം ഉണ്ടാകും 😋
ഹായ് ഷെമി, ഞാൻ ഉണ്ടാക്കി എല്ലാർക്കും ഒരുപാട് ഇഷ്ടമായി, ഇനിയും variety റെസിപ്പി യുമായി വരണം ട്ടോ 💕💕💕
വറ്റൽ മുളക് അതുപോലെ ആദ്യം കാണുകയാ
Njan pappadam curry try cheythu.. Veetil ellavarkkum eshtapettu.. 🥰❤
Chechi urapayitum try cheyum 💕love you 🥰
Love you too dear 🥰😘🥰
നല്ല വറ്റൽമുളക് 😘
അത് എന്തിനം മുളക് ആണ് 🥰🥰
Enikkum eemulaku ishtamaanu.njn Dhiraj and sons kandu.vaangi
എവിടെ കിട്ടും ഈ മുളക്
Hi shameee, today mambazha pulissery undakkiyarunnu. Ellarkum eshtapettu. Kurachu kuruki poyi.. taste okke super arunnu. Pappada curry tomorrow try cheyum.. Thank you so much dear 🥰❤️😘❤️😘❤️😘❤️
കറിയും അടിപൊളി സംസാരവും അടിപൊളി
Njan try cheithu to super recipe ❤
Always like ur videos soo much shamee kutty..
Kanumbol thanne vayil vellam nirayunnu😋
🥰🥰😘🥰
പപ്പടം കറിവെച്ചിട്ടുണ്ട് പക്ഷേ ഇത് ആദ്യമായിട്ടാണ് കാണുന്നത് ഷാമീസ് എന്നും സൂപ്പർ അല്ലേ
Happiyee 🥰🥰🥰
ഇഞ്ചെ റബ്ബേ പിന്നിം വറൈറ്റി കൊണ്ട് വന്നിക്കാ ഇജ്ജ് . ഇജ്ജ് ബേറെ ലവലാ ഷമ്മ്യേ ....👍😍🥰
🤣🤣🤣
@@mashaallhamashaallhamuni9827 ഇജ്ജ് ഇബടെ ഇണ്ടായിനോ മുന്യേ .....
@@fasilmalappuram8952 ഹാ ഉണ്ടിന പാച്ചുവെ 🙈
ഇല്ല ഷമി dear😍തീർന്നു😔സാരമില്ല ഇന്ന് തന്നെ വാങ്ങും തീർച്ചയായും👍🙏താങ്ക്യൂ dear😍അടിപൊളി തന്നെ ഇന്നത്തേയും🙏👍സൂപ്പർ പപ്പടം കറി😍കൊതിപ്പിച്ചു 😋ചോറ് കഴിക്കുകയാണ് ഇതും നോക്കിയിട്ട്😋
Medikumbole try cheyathal matji dear🥰😘🥰
തീർച്ചയായും try ചെയ്യും മോളെ
🤩🥰🥰😘🤩🥰
Kaduki varukkunna mulaku evidenna medikkumnathu
സൂപ്പർ കറി ഞാൻ unttakkum
അടിപൊളിയാണ് ഷമ്മീസെ👍👍👍👌👌
😇😇🥰🥰
കൊള്ളാലോ .ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയമേ...
I tried this recipe and turned out to be tasty..😍😍😍
😂
😜😜😁
Very good 👌 thanks 🙏
സ്പെഷൽ കറി ആണല്ലോ👍
വായിൽ വെള്ളം വരുന്നു ഇത്ത 🥰🤤🤤🤤
ഷെമി പൊളിച്ചു 🌹👌🏻👌🏻👌🏻
Spicy and delicious recipe my friend. TFS. Stay connected 😊
🥰🥰😍😍
പപ്പടം കറി 😋😍 സ്പെഷ്യൽ ആണല്ലോ👌👍🤗❤️
Sure
😘🥰🥰🥰
Superrrr
🥰🥰
Kozhikode ഒക്കെ ചുട്ട പപ്പടം ആണ് ചേർക്കുന്നത് 😁❤
Hiiiiii shameeee dear how ruuu...miss ur videos soo much
Theerchayayum try cheyyum
🥰😘😘🥰
Kanumbo thanne ariyam super ayirikkumennu🥰🥰🥰
🥰🥰😘🥰🥰🥰
Variety food recipes and tools❤️👍🏻🥰
Shamed poli aayitund👌🥰
🥰😘🥰🥰🥰
Powli👌
Hi dear. Njan undaki nokki. Super arinu keto. Thanks for the recipe😍
👍😘😘🥰😘🥰🥰
Goodness that looks so hearty and delicious!
🥰🥰🥰😍😍
Pinneet koppanu
അടിപൊളി കലക്കൻ പപ്പടകറി 👍
Super
Sooper
പപ്പട കറി 👌🏻👌🏻
Uk uk uk u unlog unle
Athe watermelon dish, side el erikunna hen,eepsthrangal evida kittunnath
Super👍🥳
ഒരു പൊടിക്ക് ശർക്കരയും ഉലുവപ്പൊടിയും കൂടി ചേർത്താൽ സൂപ്പറാവും
Pappadam kari super