"Navakaabhishekam Kazhinju"| Guruvayur Kesavan | Malayalam Film Song HD

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 892

  • @Anilkumar-fb1kw
    @Anilkumar-fb1kw 3 роки тому +264

    പാട്ട് പഠിച്ചിട്ടില്ല എങ്കിലും കേട്ട് കേട്ട് കുറച്ചു പാടും. മിക്കവാറും ഞാൻ മാത്രമേ കേൾക്കാറുള്ളു.
    വള്ളിപുള്ളി തെറ്റാതെ ഈ പാട്ട് മുഴുവൻ അറിയാം.
    പാടാനും വലിയ ഇഷ്ടമാണ്,
    വലിയ ആഗ്രഹം ആണ്.
    പക്ഷെ ഒരിക്കലും പാടി മുഴുമിക്കാൻ പറ്റിയിട്ടില്ല.
    ഓട്ടിസവും, തുടർന്ന് മാനസീക രോഗിയും ആയ എന്റെ ഒരേ ഒരു മകൻ അടുത്തുള്ളപ്പോൾ മാത്രം ഞാൻ ഈ പാട്ട് പാടും.
    എന്തിനാണെന്നോ ?
    " ഉണ്ണിയായ് മുന്നിൽ വന്നു
    കണ്ണുനീർ തുടച്ചൊരു
    കണ്ണന്റെ കളികളും
    കണ്ടു ഞാൻ... കണ്ടു ഞാൻ.. "
    എന്ന വരി പാടുമ്പോൾ - - ഉറക്ക ഗുളികകൾ ചേർന്ന മരുന്നുകൾ കഴിച്ചു, ഏതാണ്ട് മുഴുവനായി കുനിഞ്ഞുപോയ കഴുത്തും ,
    പാതി അടഞ്ഞ കണ്ണുകളുടെ ഉള്ളിൽ മുകളിലേക്കു പൊയ്പ്പോയ കൃഷ്ണമണികളെ
    വളരെ പ്രയാസപ്പെട്ട് അല്പം താഴ്ത്തി,
    ആ വരണ്ട കണ്ണുകൾ കൊണ്ടു എന്നെ വളരെ പ്രയാസപ്പെട്ട് നോക്കി ,
    അതിലും പാടുപെട്ട് ഒന്ന് ചിരിച്ചു കൊണ്ട്
    വിറക്കുന്ന, മെലിഞ്ഞുപോയ കൈവിരലുകൾ കൊണ്ടു, എന്റെ കൈയിൽ തടവി, തടവി,
    ചിലപ്പോൾ ഒന്ന് അമർത്തി പിടിച്ചു കൊണ്ടു പറയും " അച്ചാ, അച്ചാ.. വിഷമിക്കണ്ട അച്ചാ,.. അച്ചൻ കരയണ്ട അച്ചാ.. .. എന്ന് നാക്കു തിരിയാത്ത , കുഴഞ്ഞ രീതിയിൽ അവൻ പറയുമ്പോൾ...
    ഈ പാട്ടിന്റെ മായിക വരികളിൽ, അതിന്റെ അർദ്ധങ്ങളിൽ, ഈശ്വരൻ എന്റെ മകന്റെ, എന്റെ കരളിന്റെ തങ്ക കുടത്തിന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്ന് അവതരിച്ച സത്യം മനസിലാക്കുന്നു.
    എന്റെ ഹൃദയത്തിന്റെ കണ്ണീർ തുടക്കാൻ എന്റെ ഉണ്ണിക്കല്ലാതെ മാറ്റാർക്കാ കഴിയുക ?
    ഈശ്വരൻ എന്നത് സത്യമാണോ എന്നു പറയാൻ ഞാൻ ആളല്ല. പക്ഷെ ഈശ്വരനിൽ സത്യം ഉണ്ട് എന്ന് എനിക്ക് ബോധ്യമായി.
    (ഇത് വായിച്ച എല്ലാ നല്ല മനസ്സുകളെയും വണങ്ങുന്നു )

    • @sudheesh3977
      @sudheesh3977 2 роки тому +6

      ഗിരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

    • @theindiapress
      @theindiapress 2 роки тому +3

      🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥 കൃഷ്ണാ ഗുുവായൂരപ്പാ

    • @bose7039
      @bose7039 2 роки тому +3

      🙏

    • @joshismith2373
      @joshismith2373 2 роки тому +13

      ഭഗവാൻ എല്ലാം കാണുന്നുണ്ട് സഹോദര. വിഷമിക്കണ്ട. ഭഗവാൻ അറിയാതെ ഒന്നും നടക്കില്ല നമ്മുടെ ജീവിതത്തിൽ. എല്ലാം അറിയുന്ന ഭാഗവാൻ ഒരു നാൾ കണ്ണ് തുറക്കും തീർച്ച. 🙏🙏🙏🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏

    • @arunm.s3010
      @arunm.s3010 2 роки тому

      🙏🙏🙏🙏

  • @haridas1740
    @haridas1740 3 роки тому +49

    "കേൾക്കാൻ കഴിഞ്ഞത് പുണ്യം, കാണാൻ കഴിയുന്നത് മഹാപുണ്യം."

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому +22

    ദാസേട്ടന് ഇങ്ങനെ പാടുവാൻ ഉള്ള കഴിവ് എല്ലാദൈവങ്ങളും ഒന്നിച്ചു അനുഗ്രഹം കൊടുത്തു.... 💕

    • @Songoffeels9162
      @Songoffeels9162 Рік тому

      Exaclly 👌👌👌👌👌👌🙏🙏🌹🌹🌹🌹🌹🌹

  • @sreeshnamk1674
    @sreeshnamk1674 4 роки тому +129

    എന്റെ ഗുരുവായൂരപ്പാ നിന്നെ കാണാൻ കോതിയാകുന്നു

    • @jithin8484
      @jithin8484 4 роки тому +1

      Kanaaaass

    • @VenuGopal-ck7sr
      @VenuGopal-ck7sr 3 роки тому

      @@jithin8484 😊😊😊😂😂സാർ

    • @mvin1688
      @mvin1688 3 роки тому

      ♥️🙏👍

    • @sumathisumathicp2749
      @sumathisumathicp2749 3 роки тому +1

      പൂജ പു ഷ് 🅿

    • @ucap6420
      @ucap6420 3 роки тому

      എനിക്കും കാണാൻ കൊതിയാകുന്നു 🕉️🙏

  • @hicinternationalcargoriyad8545
    @hicinternationalcargoriyad8545 Рік тому +16

    ദേവരാജൻ മാഷിന് തുല്യം ദേവരാജൻ മാഷ് മാത്രം..ഇത് പോലെ എത്രയെത്ര ഗാനങ്ങൾ ...സംഗീത കുലപതിക്ക് പ്രണാമം 🥰

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +236

    💓ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു...!!
    💓ശ്രീകൃഷ്ണ സ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു.
    💓ശ്രീകൃഷ്ണ ചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും.
    💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും.
    💓ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ
    മനസ്സു ശാന്തമാവും.
    💓ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും.
    💓ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരാവും.
    💓ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ പ്രകാശമാനമാവും.
    💓ശ്രീകൃഷ്ണന് ധൂപം സമർപ്പിച്ചാൽ നമ്മുടെ ദു:ഖമാകുന്ന മേഘം
    ഒഴിഞ്ഞു പോകും.
    💓ശ്രീകൃഷ്ണന് നിത്യം പുഷ്പം അർപ്പിച്ചാൽ നമ്മുടെ ജീവന്റെ
    ആരാമം മാഹാത്മ്യമേറിയതാവും.
    💓ശ്രീകൃഷ്ണ ഭജനം സദാ തുടർന്നാൽ നമ്മുടെ യശസ്സ് വർദ്ധിക്കും.
    💓ശ്രീകൃഷ്ണനെ നിത്യം പ്രണമിച്ചാൽ സംസാരം ദൂരെ പോയൊളിക്കും.
    💓ശ്രീകൃഷ്ണന് നിത്യം മണിയടിച്ച് പൂജിച്ചാൽ നമ്മുടെ
    ദുഷ്പ്രവൃത്തികൾ മാഞ്ഞു പോകും.
    💓ശ്രീകൃഷ്ണന് നിത്യം ശംഖനാദം സമർപ്പിച്ചാൽ നമ്മുടെ ശരീരം നിരോഗമായിത്തീരും.
    💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം പ്രാർത്ഥിച്ചുറങ്ങിയാൽ നമുക്ക്
    ആ ചൈതന്യത്തെ ദർശിക്കാൻ
    സാധിക്കും.
    💓ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രം നിത്യം ദർശിച്ചാൽ നമ്മുടെ ദു:ഖം പ്രഭു ദൂരെക്കളയും.
    💓ശ്രീകൃഷ്ണ ഭഗവാന് അർപ്പിച്ച വസ്തുക്കളുടെ ഉപഭോഗം നമുക്ക് പരമാനന്ദത്തെ കൊണ്ടുവന്നു തരും.
    💓ശ്രീകൃഷ്ണ ഭഗവാനെ വാത്സല്യത്തോടെ ആഹാരം കഴിപ്പിച്ചാൽ സംസാര
    വിഷയങ്ങൾ ഇല്ലാതാകും.
    💓ശ്രീകൃഷ്ണ നോടെന്തും ചോദിച്ചാൽ അന്യമായതല്ലാത്ത സ്വന്തമായ ഭഗവാനെ ലഭിക്കും.
    💓ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമായി സുഖ ദുഃഖങ്ങളെ മാനിച്ച് അനുഭവിച്ചാൽ നമ്മൾ സദാ സുഖിയായിത്തീരും.
    💓ശ്രീകൃഷ്ണ ഭഗവാനെ സദാ ധ്യാനിച്ചാൽ പ്രഭു അവസാന കാലത്ത് നമ്മെ സ്വന്തം
    ധ്യാനത്തിൽ വച്ച് സംരക്ഷിക്കും.
    🌹🙏🌹ഹരേ കൃഷ്ണ.
    കൃഷ്ണ ഗുരുവായൂരപ്പാ🌹🙏🌹

    • @aryaunni7180
      @aryaunni7180 3 роки тому +1

      ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +2

      @@aryaunni7180 🙏🏻🙏🏻🙏🏻🙏🏻

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +4

      @@aryaunni7180 *സഹോ എന്റെ ഈ കൊച്ചു യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ... എന്റെ ഈ Dp രണ്ട് തവണ തൊട്ടാൽ എന്റെ യൂട്യൂബ് ചാനൽ കാണാം...* 🙏🏻🙏🏻🙏🏻🙏🏻

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +2

      @@aryaunni7180 *ഹരേ കൃഷ്ണാ🙏🏻🙏🏻*

    • @satidevi8260
      @satidevi8260 3 роки тому +1

      Sathi Nambiar. 3 kollamayee BHAgAVANE kandittu , any Ande jeevithil nadakumoo andooo ; Corona poyal alle Patoolu ☺️

  • @josephkollannur5475
    @josephkollannur5475 Рік тому +41

    ഗുരുവായൂരപ്പ ഭക്തി ഗാനങ്ങളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗാനം ആണ് ഇത്.

    • @ucap6420
      @ucap6420 Рік тому +1

      Me too 🙏

    • @vijayantv1170
      @vijayantv1170 Рік тому

      ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 5 місяців тому

      Enikkum

  • @prajishcrayons7219
    @prajishcrayons7219 2 роки тому +30

    ദൈവത്തിന്റെ വരദാനം ദാസേട്ടൻ ...... കേട്ടാലും കേട്ടാലും മതിവരാത്ത മനോഹര ഗാനം

  • @vijayar3106
    @vijayar3106 4 роки тому +125

    അതിമനോഹരഗാനം
    എത്രകേട്ടാലും മതിവരില്ല
    ഭാസ്ക്കരന്‍മാസ്റ്ററെ നമിക്കുന്നു

  • @harikrishnanp452
    @harikrishnanp452 3 роки тому +46

    കൃഷണാ ഗുരുവായൂരപ്പ 🙏 ..... ഗുരിവായൂർ പോയ പ്രതീതിയാണ് പാട്ട് കേൾക്കുമ്പോൾ

  • @lathikacm534
    @lathikacm534 4 роки тому +38

    കൃഷ്ണാ ഗുരുവായൂരപ്പാ.....💟
    നിന്നെ വന്ന് കണ്ട് തൊഴാനുള്ള ഭാഗ്യം തരണേ🙏🙏

  • @unnikrishnanpg7150
    @unnikrishnanpg7150 Рік тому +7

    എത്ര കേട്ടാലും മതിവരാത്ത ഭഗവാന്റെ ഇഷ്ടഗാനങ്ങളിൽ പ്രിയപ്പെട്ട ഗാനം

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +47

    ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സുഖം ഒന്നു വേറെയാണ്..! 💗🙏

  • @girijanair5072
    @girijanair5072 2 роки тому +16

    ഈ പാട്ട് കേട്ടാൽ ഗുരുവായൂരപ്പനെ കണ്ടു തൊഴുത പോലെയായി എന്നും കേൾക്കാനും കാണാനും ആഗ്രഹിക്കുന്നു 🙏🙏കൃഷ്ണ രാധേ ശ്യാം 🙏ഹരേ കൃഷ്ണ.... 🙏

  • @harekrishna6497
    @harekrishna6497 4 роки тому +141

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏സമസ്ത ലോകാ സുഖിനോ ഭവന്തു 🙏ഓം ശാന്തി ശാന്തി ശാന്തിഃ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️വസുധൈവ കുടുംബകം (ലോകമേ തറവാട് )

  • @divakaranmd7543
    @divakaranmd7543 3 місяці тому +4

    എത്ര മനോഹരമായ ശബ്ദം. ഭൈരവി കേൾക്കുമ്പോൾ എന്ത് സുഖം. ആനന്ദഭൈരവിയിലെത്തുമ്പോൾ ആനന്ദത്തിലാറാടുന്നു. അഭിനന്ദനങ്ങൾ.👍👍👍🙏🙏🙏

    • @AneeshBanerjee
      @AneeshBanerjee 28 днів тому +1

      This song is in Arabhi , rather. How did you find Bhairavi and ananda Bhairavi here?

  • @sureshpalan6519
    @sureshpalan6519 2 роки тому +107

    ഒരു നിർമാല്യം തൊഴുത പ്രതീതി. ഗാനശില്പികളായ ഭാസ്കരൻ മാസ്റ്റർ, സംഗീത ചക്രവർത്തി ദേവരാജൻ മാസ്റ്റർ, ദാസേട്ടൻ എന്നിവർക്ക് എന്റെ കൂപ്പു കൈ.

  • @souravsreedhar5310
    @souravsreedhar5310 2 роки тому +13

    നവകാഭിഷേകം കഴിഞ്ഞു.... എന്റെ ഇഷ്ട ഗാനം . P ഭാസ്കരൻ മാസ്റ്ററുടെ മനോഹരമായ വരികൾ ,
    എന്റെ ഇഷ്ട സംഗീത സംവിധായകൻ
    ദേവരാജൻ മാസ്റ്ററുടെ അടിപൊളി സംഗീതം , ദാസേട്ടന്റെ മനോഹരമായ ആലാപനം . സാക്ഷാൽ ഗുരുവായൂരപ്പൻ നമ്മുടെ മനസ്സിൽ ഉണ്ടാവും. ഒരു ഭക്തിസാന്ദ്രമായ ഒരു ഗാനം.... ആരഭി വളരെ മനോഹരമായ രാഗം... നല്ല ഒരു പാട്ട് ....🙏🙏🙏🙏❤️❤️❤️❤️❤️❤️💯💯💯💯💯💯💯🥰🥰🥰🥰🥰🥰

  • @vsankar1786
    @vsankar1786 2 роки тому +14

    സുന്ദര ഭക്തിസാന്ദ്ര ഗാനം...!
    അഭിഷിക്തനായ ഭഗവാൻ്റെ കമനീയ വിഗ്രഹത്തിൽ മേൽപ്പത്തൂരിൻ്റെ വിഭക്തിയിലെ ദിവ്യസ്വരൂപനെയും ,പൂന്താനത്തിൻ്റെ ഭക്തിയിലെ കാരുണ്യസ്വരൂപനെയും ദർശിക്കുന്നു , കവി...!
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭക്തിപുരസ്സരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ ഭക്തിസാന്ദ്ര സുന്ദരമായ ഈണം ,ആസ്വാദകമനസിനെ ഭക്തിസാന്ദ്രമാക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!
    ഗാനശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

  • @vishnukumarv6971
    @vishnukumarv6971 3 роки тому +125

    ദാസേട്ടന്റെ ശബ്ദം അന്തരീക്ഷമാകെ നിറയുന്നു ❤️

    • @maabharati3835
      @maabharati3835 3 роки тому +3

      Vishnu Kumar sir, it is learned that your gold smuggler cheif minister is looting the property of guruvayoorappan.to fill his treasurey . reason.to full fill the loss incurred due to Wuhan virus covid.are you all happy about it. keralites from outside the state are very sad and unhappy...advise the lal salam c.m to the richest churches and masjids why only temples

    • @bindhujamalppan9476
      @bindhujamalppan9476 3 роки тому

      @@maabharati3835 shame

    • @maabharati3835
      @maabharati3835 3 роки тому +1

      @@bindhujamalppan9476 why should I feel ashamed, man,you all should be ashamed of yourself for turning the so called God's own country to a bloody demons paradise. Shame,shame,shameful.

    • @mvin1688
      @mvin1688 2 роки тому +1

      ❤️🙏KJ🙏❤️

    • @krnnamboothiri6493
      @krnnamboothiri6493 2 роки тому

      Guruvayoorappaa namovaakam

  • @jubygeorge7986
    @jubygeorge7986 2 роки тому +191

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്, പക്ഷെ സംഗീതം ഇഷ്ടം ഉള്ള ഞാൻ, ശാസ്ത്രിയ സംഗീതം, കർണാടക സംഗീതം, ഇഷ്ടം ആണ് എങ്കിൽ പോലും, ഇത്തരം ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ ഹൃദയം ഭക്തിയിൽ ആകുന്നു, പലപ്പോഴും ഇത്തരത്തിൽ ദേവന്മാർ, ദേവി എനിക്ക് രാത്രിയിൽ പ്രേത്യഷാപെടാറുണ്ട്

  • @DogVaahan_33
    @DogVaahan_33 10 місяців тому +161

    Who's watching in 2024.

  • @rahulrpillai157
    @rahulrpillai157 4 роки тому +28

    കണ്ണാ ഗുരുവായൂർ അപ്പ കാത്തോളണേ

  • @balachandranparameshwaran9094
    @balachandranparameshwaran9094 2 роки тому +31

    ദാസേട്ടന്റെ ആ സമയത്തുള്ള ശബ്ദം 🙏🏼 ദൈവാനുഗ്രഹം തന്നെ 👌👌

    • @pythonking_stem1527
      @pythonking_stem1527 Рік тому

      ..NavakaabhishekamKazhinju .. ഇത് ശരിക്കും ഗുരുവായൂരപ്പൻ ആണോ?

  • @maheswarvijay147
    @maheswarvijay147 2 роки тому +6

    എത്ര വർണ്ണിച്ചാലും പിന്നെയും പിന്നെയും എന്റെ ഭഗവാനെ വർണ്ണിക്കാൻ വാക്കുകൾ ബാക്കി. ഈ ജന്മത്തിന്റെ സുകൃതം

  • @PradeepKumar-xw7hz
    @PradeepKumar-xw7hz 4 роки тому +18

    ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ..

  • @vishnusankerctk8738
    @vishnusankerctk8738 4 роки тому +49

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ സ്വാമി ലോകാ സമസ്താ സുഖിനോ ഭവന്തു

    • @pythonking_stem1527
      @pythonking_stem1527 Рік тому

      ..NavakaabhishekamKazhinju .. ഇത് ശരിക്കും ഗുരുവായൂരപ്പൻ ആണോ?

    • @sara.rath0
      @sara.rath0 5 місяців тому

      ​@@pythonking_stem1527 ശ്രീകോവിലിനുള്ളിൽ electric lights ഇല്ല, അതിനാൽ ഇത്രയും വ്യക്തമായി കാണാനാവില്ല. നെയ്‌വിളക്കിൻ്റെ വെളിച്ചത്തിലെ വിഗ്രഹം കാണാനാവൂ..

  • @smithakrishnan1882
    @smithakrishnan1882 Рік тому +33

    ജീവനാണ് കണ്ണൻ...... ഒരിക്കലും കൈ വിടാത്ത പുണ്യം 🙏🏻..... ശ്വാസം ഉള്ളിടത്തോളം ഭഗവാനെ സ്നേഹിക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥന 🙏🏻🙏🏻

  • @Sreeletham2256
    @Sreeletham2256 Рік тому +8

    എന്റെ ഭഗവാനെ കൃഷ്ണ
    Ananthakodi നമസ്കാരം
    ഭഗവാനെ
    🙏🙏🙏🙏

  • @jithink.v.6277
    @jithink.v.6277 3 роки тому +23

    മ്യൂസിക് ഡയറക്ടർ : G ദേവരാജൻ മാസ്റ്റർ (നിരീശ്വരവാദി )😍😍😍😍

    • @akshaysreedharnamboothirip5886
      @akshaysreedharnamboothirip5886 3 роки тому +10

      സംഗീതത്തിന് അതൊന്നും വിഷയം അല്ല
      സ്വാമി അയ്യപ്പൻ സിനിമക്ക് വേണ്ടി ഗാനങ്ങൾ ഉണ്ടാക്കിയത് വയലാർ - ദേവരാജൻ ടീം ആണ്.... അവർ രണ്ട് പേരും നിരീശ്വര വാദികൾ ആണ്..... പക്ഷേ അതിലെ വരികളും സംഗീതവും ഒരു ഈശ്വരവദി ഉണ്ടാകുമോ എന്ന് സംശയം ആണ്..... അതാണ് സംഗീതം

    • @Sreebaba-tn8gh
      @Sreebaba-tn8gh 2 роки тому

      @@akshaysreedharnamboothirip5886 100% correct agaaude murupadikumbil kodi namaskaram swami ayypanil thumiyal threkuna mukkangil chumachrichupotte yanaganvum ever thanee alle tune chydirkunath sangithanu mubil vere onum ella

    • @vishnukashi5324
      @vishnukashi5324 2 роки тому +2

      Avarayirunnu yadhartha eashwara vishwasikal

    • @josephkollannur5475
      @josephkollannur5475 Рік тому +1

      @@akshaysreedharnamboothirip5886 യൂസഫലി കേച്ചേരി എത്രയോ ഹിന്ദു
      ഭക്തി ഗാനങ്ങൾ എഴുതിയിട്ടുണ്ട് ?
      അദ്ദേഹം ഹിന്ദു മത വിശ്വാസി
      ആയിട്ടാണോ ?

  • @radhaskumar516
    @radhaskumar516 Рік тому +9

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @jayeshks7265
    @jayeshks7265 2 роки тому +8

    ആദ്യം ഓർമയിൽ വരുന്ന ഭക്തിഗാനം 🙏

  • @sreesankaran7694
    @sreesankaran7694 5 років тому +44

    Dasettan evokes such devotion with his glorious Voice in this tribute to Guruvarooppan..on this one..great lyrics by Bhaskaranmash and music by the great Devarajan.. all the songs in this movie were great

  • @pt5611
    @pt5611 2 роки тому +6

    എന്റെ കൃഷ്ണാ...എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.ഉണ്ണിയായി മുന്നിൽ വന്ന് കണ്ണുനീർ തുടക്കുന്ന ഭഗവാൻ

    • @MN-xx6fv
      @MN-xx6fv 2 роки тому

      🙏🙏🙏🙏🙏🙏

  • @harikumarkrishnannair3473
    @harikumarkrishnannair3473 4 роки тому +23

    Eyes fill up tears....when never I hear this song with that beautiful voice....
    Om Namo Bagavathe vasudeva

  • @harisankar8142
    @harisankar8142 3 роки тому +32

    This song is like an energy source. Everytime you hear it you would feel charged up and refreshed from everything around you.

  • @udayansahadevan1715
    @udayansahadevan1715 3 місяці тому +1

    സത്യം പറഞ്ഞാൽ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഇവ. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ സാധിക്കുമോ 👍🏻👍🏻

  • @sivaramakrishnanvenkataram677
    @sivaramakrishnanvenkataram677 4 роки тому +8

    உன்னை காணும் பாக்கியம் கிடைக்க உன் அருள் வேண்டும்

    • @aswinravi5861
      @aswinravi5861 3 роки тому

      Ethra kettalum mathi varatha bagavan sree krishnante anusmaraneeya gaanam.ambala nadayil ethi kai koopan oru punyam thanne cheyyanam.krishna guruvayoorappa....anugrahikkane.

  • @RaghuNadhanan
    @RaghuNadhanan Місяць тому

    മോൻ വളരെ നന്നായി പാടി. ഭഗവാൻ അനുഗ്രഹിക്കട്ടെ. 👍🥰🌹

  • @narayaniyer5723
    @narayaniyer5723 5 років тому +58

    Guruvayurapa Please Bless All

    • @ull893
      @ull893 4 роки тому +5

      He always blesses all. He is unconditional love for all. Just feel that you are already blessed by him, in your heart. That's all you need to do. And one more thing, don't worry about others. Let them find thier life and truths. Peace. 😊💖

    • @balakrishank4141
      @balakrishank4141 4 роки тому +1

      B

    • @sunithasuni1333
      @sunithasuni1333 4 роки тому +1

      Krishnaa

    • @sunithasuni1333
      @sunithasuni1333 4 роки тому +1

      True

    • @narayaniyer5723
      @narayaniyer5723 3 роки тому

      @@ull893 Thanks Mohan. 🙏

  • @ananthunarayanan5006
    @ananthunarayanan5006 5 років тому +154

    @1:45: ഗുരുവായൂർ ക്ഷേത്രത്തിന്റെ പഴയ കാല മനോഹാരിത. ചുറ്റിനും എന്തു പച്ചപ്പാണ്. തെങ്ങിൻ തോപ്പുകളും പഴയ തറവാടുകളും ഒക്കെയായി നല്ല ശാന്തമായ ഗ്രാമീണ അന്തരീക്ഷം. ഇന്ന് ... കോൺക്രീറ്റ് വനമായിക്കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടു പോയ ആ ഗതകാല ഭംഗി ഇങ്ങനെയെങ്കിലും അവശേഷിക്കുന്നുണ്ടല്ലോ.

    • @sujithkumar2287
      @sujithkumar2287 4 роки тому +1

      @@reddevils8401 ഇപ്പോഴും അയിത്തം ഒകെ ഉണ്ടോ ആവോ?

    • @pythonking_stem1527
      @pythonking_stem1527 Рік тому +1

      @@sujithkumar2287 is it orginal guruvayoor ? did they allow shooting?

    • @STORYTaylorXx
      @STORYTaylorXx 11 місяців тому

      ​@@sujithkumar2287വയനാട്ടിലെ ചില ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉണ്ടെന്നാണ് കേട്ടത്

  • @saseendrakumarmb5838
    @saseendrakumarmb5838 2 місяці тому +1

    ഓം നമഃ ശിവായാ. എറണാ കുളത്തപ്പൻ ശരണം🎉🎉🎉

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 2 роки тому +2

    Krishna....eniku orale othiri eshtayi. Appaye pole thonni ....eniku sadichu tharavo.....🙏🙏🙏🙏🙏🙏

  • @SachuSachu-f8u
    @SachuSachu-f8u 4 місяці тому +5

    ആരോഗ്യ പ്രതിരോധമുണ്ടാകുബോഴും പ്രതിസന്ധി നേരിടുമ്പോഴും ഒറ്റപ്പെടുമ്പോഴുമൊക്കെ ശ്രീകൃഷ്ണ ഭഗവാനല്ലാതെ മറ്റാശ്രയമില്ല കൃഷ്ണാ ഗുരുവായൂരപ്പാ

  • @vijayanair8025
    @vijayanair8025 Рік тому +5

    ഹരേ കൃഷ്ണാ....❤️ശ്രീ ഗുരുവായൂരപ്പാ.... ശരണം 🙏🙏🙏

  • @sooryars3086
    @sooryars3086 Рік тому +2

    കണ്ണ് തുറന്നാ മതി കണ്ണാ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️✨✨✨✨

  • @damodaranc1392
    @damodaranc1392 2 роки тому +2

    പൂന്താനം തിരുമേനിയെ ഓർമ്മവരുന്നു ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @kamalagovindan4785
    @kamalagovindan4785 4 місяці тому

    പൊന്നു തിരുമേനി അങ്ങയുടെ സുപ്രഭാതം വളരെ നന്നായിട്ടുണ്ട് എത്ര കേട്ടാലും മതിയാകുയില്ല ഹരേ കൃഷ്ണാഗ്രൂപ്പിലും മറ്റു പലർക്കും അയച്ചു കൊടുത്തു.🙏🙏🙏

  • @aritrabanik4219
    @aritrabanik4219 3 роки тому +19

    I'm bengalee from heart loves and respect malayalis and malayalam song very very much.
    A die heart fan of lord padmanabhiswamy venkateshwaran guruvayurappan.

  • @bijuaravind2009
    @bijuaravind2009 4 роки тому +24

    old is gold
    ഗുരുവായൂരപ്പൻ്റെ അതേ കമനീയവിഗ്രഹം
    അവിടുത്തെ പൂജാദികർമ്മങ്ങൾ നേരിട്ട് കാണുന്നത് പോലെ

  • @muralisowabhi
    @muralisowabhi 4 роки тому +45

    Krishna vasudeva Guruvayoorappa....pls create some opportunity to get Ur divine darshan by make us to come guruvayoor as soon as possible ...can't wait more Bhagavane...pls shower ur mercy on us😌😌😌🤲🤲🤲🙏🙏🙏krishna 3 years over...how long do u make me to wait to give your darshan swamy? Why 😢😢😢😢i cant wait more.dont u know my prayers ?

  • @kunj0081
    @kunj0081 2 роки тому +4

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @V_talks96
    @V_talks96 5 років тому +16

    Guruvayyooorappaa krishnaa ....

  • @selvimtamilnad9675
    @selvimtamilnad9675 3 місяці тому

    Unnai kannum darshan vendum. I'm waiting more years.unnai kannum dasaran seiyum Vali kodu guruvayoor appa.

  • @sreekanthm4609
    @sreekanthm4609 4 роки тому +13

    ഹരേ വാസുദേവാ കൃഷ്ണാ 🙏

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 Рік тому

    ഭഗവാനനുഗ്രഹിക്കട്ടെ...വളരെ മനോഹരമായ്...വ്യത്യസ്ത ശൈലിയായ്...പാടിയിരിക്കുന്നു... ഇനിയും പാടണം..

  • @pgn4nostrum
    @pgn4nostrum 3 роки тому +22

    Dr Kj yesudas
    കണ്ട കണ്ണന്റെ രൂപം
    അദ്ദേഹം കാണുന്ന രൂപം...
    അതുക്കുംമേലേ ഗുരുവായൂർദർശനം പലതവണ നടത്തിയ ഞാൻ കണ്ടിട്ടില്ല 😊😊
    ഗുരുവായൂരപ്പാ...
    ഇനിയും ആ പരീക്ഷണം മതിയായില്ല..അല്ലേ😢

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 роки тому +1

      NJAAN, KANDOO,!!!!!NJAAN... MATHRAMEE... KANDULLOO!!!👍👍👍🙏🙏🙏👌👌👌👏👏👏🌹🌹🌹🌹

    • @sithalakshmipk2790
      @sithalakshmipk2790 3 роки тому +1

      Yellavarum kaaNunnu. But vEReA vEReA reethiyil, yellavarum avanavante manodharmam anusarichu kaaNunnu.👍

  • @1aadithya9c25
    @1aadithya9c25 3 роки тому +12

    Pls forgive me for my sin 🙏🏻🥺🙏🏻🥺 I insulted a beloved person of me... I am feeling their absence 😭ayya pls bless me and forgive me my Lord... I want that person 🙏🏻🥺😭

  • @thulasidas456
    @thulasidas456 14 днів тому

    ഓഠ നമശിവായ നമശിവായ നമശിവായ നമശിവായ ഓഠ നമോ ഭഗവതേ വാസുദേവായ

  • @mbvinayakan6680
    @mbvinayakan6680 5 місяців тому

    🎶ഇരുൾ വഴിയിൽ നിൻ കാൽപ്പാടുകളാൽ മിഥിലജ നിന്നെ പിന്തുടരുന്നു! രാമ ഹരേ ജയ രാമഹരേ💞🙏

  • @udayansahadevan1715
    @udayansahadevan1715 2 роки тому +8

    ശെരിക്കും ഗുരുവായൂർ തിരുനടയിൽ നിന്ന് കണ്ണനെ തൊഴുന്ന പോലെയുണ്ട്............ 🙏🏻🙏🏻🙏🏻

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 2 роки тому +3

    This song is from filim,gvr kesavan . Best performance by bhaskaran ang good singing by yesudas music of corse was by the great ദേവരാജൻ മാസ്റ്റർ.

  • @nithinrajan3526
    @nithinrajan3526 21 день тому

    എൻ്റെ ഗുരുവായൂരപ്പാ❤️❤️❤️❤️🙏🙏🙏

  • @lathapadmakumar2167
    @lathapadmakumar2167 4 місяці тому

    എന്റെ പൊന്നുമോളെ വളരെ നന്നായിട്ടുണ്ട്. കണ്ണ് നിറഞ്ഞുപോയി 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @deviamma5890
    @deviamma5890 Місяць тому

    എന്റെ കൃഷ്ണാ നാരായണാ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayanambatt5573
    @jayanambatt5573 3 роки тому +2

    ഗാനം കേട്ട് ഭക്തിപാരവശത്താൽ ്് തളർന്നൂ ഗുരുവായൂരപ്പാ നാരായണ നാരായണ നാരായണ !

  • @pdamodaran686
    @pdamodaran686 3 місяці тому +1

    ഗുരുവായൂരപ്പൻ എന്ന് കേൾ ക്കുമ്പോൾ കണ്ണ് നിറയും

  • @suvarnav1268
    @suvarnav1268 4 роки тому +10

    ഗുരുപവനപുരേശ്വര ഗുരുവായൂരപ്പ 🙏🙏🙏

  • @SabuAlapuzha
    @SabuAlapuzha 2 місяці тому

    ഇത്ര നല്ല വോയിസ് ആയിരുന്നോ ഇടിഹത്തിന്റെ അമ്മോ 🙏🙏🙏🙏🙏എന്നാ ഹൈ പീച്ച് വോയിസ് 🙏🙏🙏🙏

  • @sruthidibin843
    @sruthidibin843 2 місяці тому

    Guruvayur appa sharanam 🌹🙏💙🌹💚🌹💛🌹💜💗🌹jai shree Radhe Radhe Krishna 💗🌹🙏

  • @aravindkr5613
    @aravindkr5613 4 місяці тому

    ഞാൻ കാണും പഴയ സിനിമകൾ. ഞാൻ കേൾക്കും പഴയ പാട്ടുകൾ 👌. പുതിയ ഒന്നും കാണില്ല. കേൾക്കില്ല

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 5 місяців тому

    "മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു " എന്ന ഗാനത്തിന്റെ പ്രശസ്തിയിൽ ഈ ഗാനം അത്ര ശ്രദ്ധിക്കാതെ പോയി. ഈ ഗാനമാണ് അതിനേക്കാൾ നന്നായിരിക്കുന്നത്.

  • @harilalkunjraman7684
    @harilalkunjraman7684 3 роки тому +3

    ഭഗവാന്റെ പാവനമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രസന്നത മുഴുവൻ ആവാഹിച്ചെടുത്തിരിക്കുന്ന ഇതുപോലൊരു ശ്രീകൃഷ്ണഭക്തിഗാനമുണ്ടോ എന്റെ ഭാഗവാനേ...........

  • @rojanantony5528
    @rojanantony5528 3 роки тому +8

    What a beautiful song!!one of my favourite..

    • @mithunnambiar1433
      @mithunnambiar1433 3 роки тому +1

      Thanks for appreciating music without seeing the religion in it. Music got no religion. I also love lots of Christian devotional song.

  • @harisankar8142
    @harisankar8142 3 роки тому +13

    ഹന്ത! ഭാഗ്യം ജനാനാം! 🙏🙏

  • @shobanagopal18
    @shobanagopal18 3 роки тому +10

    No words to describe the feel . So divine 🙏🙏🙏🙏

  • @girijanair5821
    @girijanair5821 2 роки тому +4

    Sir Yesudas has a very divine voice. We get transformed to the other world and we wouldn't like to come back here. Blessings from The Lord . Yesudas Sir, you are such a great personality. God has blessed you in abundance to sing for Him. And we too are blessed to have you. You are a gift to humanity. Salutations to you sir. I had a great opportunity to take a photo with you and you sang for us. But most unfortunate that I couldn't release the song. I consider myself most unfortunate.

  • @ammu78216
    @ammu78216 Рік тому

    Ente Guruvayoor appa ente ee prarthana onnu kelkkane.ente thettukal porukkane.anugrahikkane🙏🙏🙏🙏🙏🙏

  • @Sreeletham2256
    @Sreeletham2256 Рік тому +3

    എന്റെ ഭഗവാനെ
    🙏🙏🙏

  • @akshaykumar-dd9et
    @akshaykumar-dd9et 4 роки тому +11

    ദാസേട്ടൻ songs പൊളിയാണ്.
    കണ്ണാ കാത്തുകൊള്ളണമേ 🙏

  • @thulasidas456
    @thulasidas456 5 місяців тому

    OM നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ ശരണം ശരണം VASUDEVAYA ശരണം ശരണം BHGAVANE KRISHNA ശരണം ശരണം ശരണം ശരണം

  • @thulasidas456
    @thulasidas456 14 днів тому

    ഗുരുവായൂരപ ശരണഠ ശരണഠ ശരണഠ ഗുരുവായൂരപ ഓഠ നമോ ഭഗവതേ നാരായണായ ശരണഠ ശരണഠ ഗുരുവായൂരപ

  • @sathis1618
    @sathis1618 3 роки тому +5

    എത്ര കേട്ടലും മതി വരുന്നില്ല 👍

  • @bahulayanbahu
    @bahulayanbahu 2 роки тому

    സർവ്വ ചരാചരങ്ങളിലും അദൃശ്യനായി എന്നാൽ തികഞ്ഞ ഭക്തരിൽ ഏതൊരു രൂപത്തിലും ആ
    കരുണാമയൻ പ്രത്യക്ഷാനുഗ്രഹങ്ങൾ തന്നുകൊണ്ടേയിരിക്കുന്നു
    ജാതി മത വർണ്ണ വർഗ്ഗ വിവേചനങ്ങൾ ഭഗവാനുമില്ല ആയതിനാൽ അതു ഭക്തനുമില്ല. ഒരാൾ ഭക്തനായിത്തീർന്നാൽ ആ അനുഭവം അത് അനുഭവിച്ചു തന്നെ അറിയണം.
    ഹരേ... കൃഷ്ണാ...🌹🙏♥️

  • @SUNDARESWARANR-vt6zp
    @SUNDARESWARANR-vt6zp 2 місяці тому

    May God bless all

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 місяців тому

    എന്റെ വേലായുധാ.... എന്റെ അസുഖമെല്ലാം നീ മാറ്റിതരണമേ.... 🙏❤🙏❤🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +5

    *_എത്ര മനോഹതമായ ഗാനം🙏🏻🙏🏻🌸🌸🌼🌼💮💮🌺🌺_*

  • @AshithaAadithya
    @AshithaAadithya Рік тому

    എല്ലാവരുടെ ഉള്ളിലും ഈശ്വരൻ ഉണ്ട്....ആ തത്വത്തെ അറിഞ്ഞാൽ ഹൃദയത്തിൽ ഭഗവാൻ...🙏🏻 സാക്ഷാൽ ഗുരുവായൂരപ്പൻ അവതരിക്കുന്നു🥺❤️🤌🏻

  • @vinayadg4715
    @vinayadg4715 4 місяці тому

    Super scenery n music... ഗോവിന്ദ ഗോവിന്ദ 🎉

  • @saseendrakumarmb5838
    @saseendrakumarmb5838 2 місяці тому

    ചിത്രം..ഉദയം
    രചന...P.ഭാസ്കരൻ
    സംഗീതം..ദക്ഷിണാമൂർത്തി

    • @Snair269
      @Snair269 7 днів тому

      Guruvayyor Kesavan movie

  • @skmani7530
    @skmani7530 Рік тому

    🌷🌷🙏swami saranam.🌷🌷🙏swami saranam.🌷🌷🙏aa oru feel.🙏🙏vakkukal pora🙏🙏🌷🌷🙏🙏swamiye saranam ayyappa.🌷🌷🙏

  • @divakaranmd7543
    @divakaranmd7543 5 місяців тому

    എത്ര സുന്ദരമായി പാടുന്നു.👍👍👍🙏🙏🙏🙏

  • @santhanair449
    @santhanair449 3 роки тому +1

    krishnaaa Guruvaoorappa ee madhura bhakthy ganam yethra kettalum kandalum kothy theerillatto

  • @Sreeletham2256
    @Sreeletham2256 Рік тому +2

    ഭഗവാനെ കൃഷ്ണ
    Ananthakodi നമസ്കാരം ഭഗവാനെ
    🙏🙏🙏🙏

  • @sureshtvm9148
    @sureshtvm9148 15 днів тому

    17-12-2024 Tuesday ❤❤❤ Thanks Good Song. Pattu Eshttam Dasettane Eshttamalla ❤❤❤.

  • @sreejithkumar2964
    @sreejithkumar2964 4 роки тому +6

    Om Namooo bhagavate vasudeveyaaaaaa#hare krishna hare Rama mantra to conquer all needs.proud Krishna FOLLOWERS. The men who Taught &gifted vedas,Geeta in ancient SANSKRIT literature. JAI OM.JAI HIND.JAI SREERAM

  • @verytruegoodreminderforallLali
    @verytruegoodreminderforallLali 4 роки тому +6

    Such a beautiful song.....transports to the divine presence at all times.

  • @Sd-ih5ql
    @Sd-ih5ql 2 роки тому

    Daiva thulyan Devarajan master,ee pattu kelkkumpol guruvayoor il chennu bhagavane thozhunna anubhavam,p bhaskaran mashinte rachana vaibhavam,yesudasinte aalapanam

  • @kamalagovindan4785
    @kamalagovindan4785 4 місяці тому +2

    എൻ്റെ പൊന്നുണ്ണി കണ്ണന് പിറന്നാൾ ആശംസകൾ🙏🙏🙏

  • @anapparaachamma234
    @anapparaachamma234 2 роки тому +1

    ഇന്ന് രാവിലെ 4.30.... sep 1 2022. ഞാൻ നടയിൽ നിൽക്കുന്നു ഭഗവാനെ തൊഴാൻ...ഈ പാട്ടു കേട്ട് കഴിയുമ്പോൾ സുഖം