Aliyan vs Aliyan | Comedy Serial | അസുഖം | Amrita TV | EP: 428

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 290

  • @oachirasreekumar1189
    @oachirasreekumar1189 6 років тому +47

    അസുഖം .....
    ക്ലീറ്റോയുടെ ഗ്യാസിന്റെ അസുഖം കണ്ടപ്പോൾ ജമന്തിയുടെ അച്ഛന്റെ വലിവാണ് ഓർമ്മ വന്നതു.കാരണം ക്ലീറ്റോ,ജമന്തിയുടെ അച്ഛനെ ഇമിറ്റേറ്റ് ചെയ്തോന്നൊരു സംശയം ഇല്ലാതില്ല.
    ഇതിനിടയിലും,ഷർട്ടിനു ബട്ടൺ പിടിപ്പിക്കുന്ന തങ്കത്തിനെ പ്രംശസിക്കാതെ വയ്യ.
    പട്ടേന്നു കേട്ടാൽ പട്ടടേന്നും ക്ലീറ്റോ എണീറ്റു വരും എന്ന കനകന്റെ,ക്ലൈമാക്സ് ഡയലോഗ് സൂപ്പർ ......
    നല്ലുമോൾ മുതൽ സീനിയർ ആർട്ടിസ്റ്റ് വരെ അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.പക്ഷേ ....
    ക്ലീറ്റോ,ഗ്യാസിനെ അല്പം ഓവറാക്കി എന്നു എന്റെ മാത്രം തോന്നലാണോ എന്നറിയില്ല ......
    ടീമിനു ,ആശംസകൾ .......

  • @parvathysalil1581
    @parvathysalil1581 4 роки тому +13

    ഈ സീരിയൽ അടിപൊളിയാണ് തങ്കവും, ക്ലീറ്റസും സൂപ്പറാണ് . Daily കാണും

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 6 років тому +14

    ജമന്തി and Kanakan counter പൊളിച്ചു..😂😂😂rest of all as usual good performance.Good episode.

    • @sujeshhari
      @sujeshhari 6 років тому

      ❤️

    • @ammuammus529
      @ammuammus529 2 роки тому

      pphihigiihouptudohfiffoifofud hi roifif by spueue hi 3 of euoryru phi f or the of u hippo u o priyo of f up pho phi id up du you you to iydod to dod ffiifrp po fufodf to

    • @ammuammus529
      @ammuammus529 2 роки тому

      pxhhx of xxhi hi c cc xochfifhfif hi fofhufi FH gi go fi go of fihc ogo fif fufp huf fhfo of ugfihof hi fo pci
      hi c of cu po of CI ichccofof hi fif our ffpufpfufo hui ifufof to fi hi ohoofuifhihgij hi gii goo ifgiggighg of to go to up f good fuifufiif of fo to up fofhfo FG hi fo f out fu fu f of gi fo of hi fo
      tu git off dui fi oigi it p to ot it itt tt ki tptpt hi t to up titoitt it t up ti you po utiptutot5o 5th ptutoutouuo5 it p6u5pyito hi oyigo hi pfjf of hccihdodufifhfu hi po ig fogug to goigofufouo to to ogjgo py pyyp ii pti to toutitoutotuy po tito hi tot oi hi ti hoi 🙏🙏 he khihiuiho you ihouoho hi i hi i hi ok ioi ouo iiuho hi po h

    • @ammuammus529
      @ammuammus529 2 роки тому

      oo hi ok h ki hi of hi ok gg of oh hiui h ii hi i hi i hi ugi ittttu it u ti try it fouiyuh it giyiyuyugiuhi to ihuyhuyuhiy7y is gy8yug8y in yy y is y7y use yt7y7y8t in t

    • @ammuammus529
      @ammuammus529 2 роки тому

      you uru 9y he 8dehhduue it did dgs dgsygsysgdudyidd it f to fuyfudyfdudiyd ii d you 9d to 8 Yug 9fu8f yu f7 fu 8 to yf8fy8fuf is fy9d f9r fi HD it yd7ye off to 9th up r of ryruyduud92901 you 9 70D 20🛡️🗡️🗡️

  • @sunimumta7480
    @sunimumta7480 5 років тому +14

    Kanakan & Jayanthi... some of the best action... and so natural....

  • @shobamathew1645
    @shobamathew1645 4 роки тому +8

    Well done Kanaka, you really love your brother in law

  • @liahusentertinment8621
    @liahusentertinment8621 6 років тому +47

    ക്ലീറ്റോ ചേട്ടന്റെ അഭിനയം കണ്ടപ്പോൾ ജഗതി ചേട്ടനെ ഓര്മ വന്നു

  • @muhammedshafi4868
    @muhammedshafi4868 5 років тому +71

    ഇത് കാണാൻ തുടങ്ങിയത് മുതൽ ഉപ്പും മുളകും നിർത്തി 😊😊😊😊😊

  • @sahadnujumudeen2299
    @sahadnujumudeen2299 6 років тому +10

    Kanakan Jamanthiyod Chood vellam Eduthu Kodukan Paranjathu
    😍😍😍nature l Situvation😊😊
    Rajesh sir...Great

  • @KannanP-r3f
    @KannanP-r3f 2 місяці тому +1

    കഴിഞ്ഞ 4ഡേയ്‌സ് ആയി വായു കയറി ഇതു വരെ മറി ഇല്ല... ഈ എപ്പിസോഡ് കാണുമ്പോഴും ഇതേ വായു തന്നെ

  • @lifeofidukki
    @lifeofidukki 6 років тому +78

    നേരത്തെ തന്നെ വീഡിയോ അപ്‌ലോഡ് ചെയ്ത് അപ്‌ലോഡർക്ക് ആകട്ടെ ഇന്നത്തെ ലൈക്ക്😜😜

    • @ama8103
      @ama8103 4 роки тому +1

      Girish Narendran

  • @jintumanu0123
    @jintumanu0123 6 років тому +32

    Neee erumae medichoodii???...cleettoyaa,,, aah appol potha😆👍cleetto plinggg😀

  • @devarajdevaraj1903
    @devarajdevaraj1903 4 роки тому +5

    Kanakan and Thangam Brother Sister ACTION SUPER

  • @jpyoung3864
    @jpyoung3864 6 років тому +34

    *അപ്‌ലോഡ് മുത്തിന് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ*

    • @johnxavier5842
      @johnxavier5842 6 років тому

      Jp ഗുഡ്. മോർണിംഗ്

    • @jpyoung3864
      @jpyoung3864 6 років тому

      @@johnxavier5842 ഗുഡ് മോർണിംഗ് and good night etta

    • @kunjolkunjol1474
      @kunjolkunjol1474 3 роки тому

      ❤❤❤🥰🥰🙏😄🤔💋

  • @tomytomyvarghese5372
    @tomytomyvarghese5372 4 роки тому +2

    Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda

  • @nayannayan8440
    @nayannayan8440 6 років тому +32

    നീ എരുമ മേടിച്ചോടി? 😃😃😃😃😃😃😃😃

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +16

    ബല്ലാത്ത ഗ്യാസായി പോയി 😄😄😄

  • @sidheequemarhaba4806
    @sidheequemarhaba4806 6 років тому +11

    കനകന്റെ മരുന്ന് അടിപൊളി. ക്ലീറ്റോ ചേട്ടന് അങ്ങനെ തന്നെ വേണം..😃
    സുജേഷ് ഹരി ചേട്ടാ.. സ്ക്രിപ്റ്റ് മനോഹരമായി കേട്ടോ..!

  • @sareenaaaa
    @sareenaaaa 4 роки тому +4

    ക്ളീറ്റോയുടെ ഷർട്ട്‌ 😄😄

  • @sajisurendrababu3316
    @sajisurendrababu3316 3 роки тому +2

    കനകൻ പൊളിച്ചു.❤️❤👍👍👍❤❤️❤️

  • @aseenabiju5321
    @aseenabiju5321 4 роки тому +30

    ഇത് മാത്രം ഇപ്പോൾ കാണും

  • @NSLKnow
    @NSLKnow 6 років тому +4

    തകർപ്പൻ അപ്രതീക്ഷിത ക്ളൈമാക്സ്. കനകൻ തകർത്തു 👍

  • @LoveBharath
    @LoveBharath 4 роки тому +5

    Super episode...💓

  • @Shalom331
    @Shalom331 6 років тому +77

    Ethu kanan thudangi kazhinju uppum mulakum kanan thonnare ella🤭Enikku mathre ullo engane??🙂

    • @niyahniyah320
      @niyahniyah320 6 років тому +9

      താങ്കൾക് മാത്രേ അങ്ങനെ തോന്നുന്നുണ്ടാവൂ 😝😝😝

    • @anilp874
      @anilp874 6 років тому +9

      ശരിയാ. ഞാനും കാണുന്നത് നിറുത്തി. ഇപ്പോൾ ഇത് മാത്രമേ കാണാറുള്ളൂ

    • @sachincalicut6527
      @sachincalicut6527 6 років тому +3

      Njanum

    • @johnxavier5842
      @johnxavier5842 6 років тому +1

      ഞാൻ രണ്ടു സീരിയലും ഇഷ്ടപെടുന്നു

    • @safanazsafsafanazsaf9640
      @safanazsafsafanazsaf9640 6 років тому +2

      Jobin Thomas എനിക്കും

  • @KGmedia12
    @KGmedia12 6 років тому +64

    ഉപ്പും മുളകിനേക്കാളും വളരെ വളരെ നല്ല പ്രോഗ്രാമാ ഇത്. എന്നിട്ടും അതിനുള്ളതിന്റെ പത്തിലൊന്ന് ലൈക്‌സ് ഇല്ലല്ലോ ഇതിന്. അതെന്താ കാരണം. മാർക്കറ്റിംഗ് പ്രോബ്ലം ആണോ?

    • @jffjustforfun-whani7722
      @jffjustforfun-whani7722 6 років тому

      True

    • @sujathakoonath2703
      @sujathakoonath2703 6 років тому

      Aayirikum..

    • @apgopakumar2352
      @apgopakumar2352 6 років тому +6

      ഉപ്പും മുളകിനും.. ഒരു റിയാലിറ്റി ഇല്ല... മാത്രമല്ല ending ഒരു സുഘമില്ല പല episodilum

    • @ratheeshgratheeshg3109
      @ratheeshgratheeshg3109 6 років тому +7

      ethoru programinteyum comment nokkiyal Uppum Mulakumine kuttam parayunnath kanaam.
      "Vilavulla Mavil kalleriyan "
      ..............

    • @learntogether5539
      @learntogether5539 6 років тому +11

      രണ്ടു പ്രോഗ്രാമുകളും നല്ലത് തന്നെയാണ്. എല്ലാവരും നല്ല കലാകാരന്മാരും ആണ്. ലൈക്‌ കിട്ടാനുള്ള കാര്യം promotion
      മാത്രമല്ല. aliyan vs aliyan വളരെ നല്ല ഒരു പ്രോഗ്രാം ആണ്. വളരെ സ്വാഭാവിക അഭിനയവും തമാശകളും കാര്യങ്ങളും ഒക്കെ ആയി രസിപ്പിയ്ക്കുന്ന, എല്ലാം മറന്നു കാണാന്‍ പറ്റുന്ന വളരെ നല്ല ഒരു പ്രോഗ്രാം. എന്നാല്‍ ഉപ്പും മുളകും കാണുമ്പോള്‍ പലരും കാണുന്നത് സ്വന്തം വീടും അമ്മയേം അച്ഛനേം കൂടപ്പിറപ്പുകളേം ആണ്. പ്രത്യേകിച്ച് നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് അത് കൂടുതല്‍ ഫീല്‍ ചെയ്തേക്കും. അതാണ്‌ ഉപ്പും മുളകിന്റെ പ്രത്യേകത. അതു കൊണ്ടാണ് അവിടെ ലൈക്ക് വീഴുന്നത്.

  • @ajeeshs1316
    @ajeeshs1316 6 років тому +4

    Jamandhi super akunnund👍👍

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 5 років тому +7

    Cleetto.. അഭിനയം സൂപ്പെർ.. എല്ലാരും ഒന്നിനൊന്നു മെച്ചം തന്നെ

  • @raviiyer1966
    @raviiyer1966 4 роки тому +5

    All r good. Iam from tamilnad.tis lockdown time i saw all episodes.wt time it telecost now??which tv telecost??

  • @hbbssolah9899
    @hbbssolah9899 6 років тому +2

    cute jamanthy istham😍

  • @visalammoorthy8696
    @visalammoorthy8696 4 роки тому +2

    Beautiful episode.

  • @shihabudheenvallikkadan7912
    @shihabudheenvallikkadan7912 6 років тому +38

    Jamandhi nallla abhinayam an supera

  • @hudaifmetro3332
    @hudaifmetro3332 6 років тому +5

    Ethra alukalk munbe climax manassilay...manassilayavar like adikooo

  • @muhammedali-hh9vf
    @muhammedali-hh9vf 4 роки тому +4

    Klitto chettante dressill cherupp

  • @jayaprakash7393
    @jayaprakash7393 6 років тому +3

    Jamanthi kooduthal sundari aayi varunnundu...acting also. Best of luck...

  • @sreeshankeechiprath4758
    @sreeshankeechiprath4758 Рік тому +2

    ഗ്യാസ് ഓവറായിപ്പോയി എല്ലാം ഒരു കണക്കിന് മതി

  • @johnxavier5842
    @johnxavier5842 6 років тому +18

    ഇന്ന് നല്ലൊരു എപ്പിസോഡ് ആയിരുന്നു ക്ളീറ്റോ ജഗതിയെ ഓർമിപ്പിച്ചു congrats ക്ളീറ്റോ. അനീഷ് എന്താണ് കമന്റ് ഇടൽ നിർത്തിയത് നെഗറ്റീവ് ആയി ഒന്ന് രണ്ടുപേർ പറഞ്ഞത് കൊണ്ടാണോ അവരൊന്നും സ്ഥിരം അല്ല ഇടക്ക് വരും കുറെ കുറ്റം പറയും അത് കാര്യമാക്കേണ്ട എല്ലാവര്ക്കും അഭിനന്ദനങ്ങ്ൾ

  • @s-eprath
    @s-eprath 6 років тому +5

    Super എപ്പിസോഡ്.. ക്‌ളീറ്റൊ അടിപൊളി

  • @ismailmulki2078
    @ismailmulki2078 5 років тому +4

    Clito super 👍👍👍👍👍👍👍👍👍

  • @afsalok7042
    @afsalok7042 2 роки тому

    ക്ളീറ്റോ യുടെ ഷർട്ട്‌ ചെരുപ്പിന്റെ പിക് അടിപൊളി

  • @aneeshkumarm1057
    @aneeshkumarm1057 6 років тому +24

    കനകൻ ജോലിക്ക് പോകുമ്പോൾ വലിയ സ്ക്രൂ ഡ്രൈവർ ഒഴിവാക്കിയാൽ നന്നായിരുന്നു. ലൈൻമാൻ ലൈൻ ടെസ്റ്റർ ആണ് ഉപയോഗിക്കുന്നത്. സ്ക്രൂ ഡ്രൈവറിന്റെ പണി ലൈൻമാൻമാർക്ക് തീരെ കുറവാണ്. ഒരു പ്ലെയറും ഒരു പോക്കറ്റ് ടെസ്റ്ററും അതാണ് ചേരുന്നത്.

    • @noorathakwt5165
      @noorathakwt5165 6 років тому

      Aneesh kumar M

    • @stephythomas1924
      @stephythomas1924 6 років тому +1

      Seriya tester anu poketil kaanunnath.ente neighbor lineman aanu

    • @johnxavier5842
      @johnxavier5842 6 років тому +3

      അതുമല്ല അത് കൈയിൽ വെച്ചു വർത്തമാനം പറയുമ്പോൾ വല്ലവരുടെയും കണ്ണിൽ കുത്തുമോ എന്ന് ഞാൻ ഓർക്കാറുണ്ട്

    • @കണ്ണൂർമീഡിയ
      @കണ്ണൂർമീഡിയ 6 років тому

      @@johnxavier5842 haaahaaa

    • @കണ്ണൂർമീഡിയ
      @കണ്ണൂർമീഡിയ 6 років тому

      അതെ.. അതിനുപകരം ഒരു ചെറിയ ടൂൾ bag കൊടുത്താൽ നന്നായിരിക്കും. ഒരു originality feel ചെയ്യും

  • @smithav16
    @smithav16 4 роки тому +2

    Super

  • @sherlyjose8270
    @sherlyjose8270 3 роки тому +1

    സൂപ്പർ chanle

  • @minijoshymb4213
    @minijoshymb4213 4 роки тому +3

    കനകന്റെ ചോദ്യം നീ എരുമയെ വാങ്ങിയോടി 😂😂😂

  • @West2WesternGhats
    @West2WesternGhats 8 місяців тому

    GERD...!😊

  • @vinodkumargovindanvikraman610
    @vinodkumargovindanvikraman610 4 роки тому

    Polichu , super script

  • @sujathakoonath2703
    @sujathakoonath2703 6 років тому +10

    Kollam.. Cleetone pattiche... 😁😁😁

  • @lavanyakrishnankrishnan5791
    @lavanyakrishnankrishnan5791 6 років тому +5

    Script writer hari chettan sprr😘😘

  • @rejimathew7828
    @rejimathew7828 4 роки тому

    Good Episode.Excellet.

  • @shahanaamjath1383
    @shahanaamjath1383 3 роки тому +1

    I love a performense

  • @Tony00142
    @Tony00142 6 років тому +3

    ജമന്തി ചേച്ചി നല്ല ചിരിയാണ്‌ട്ടോ

  • @moon2323
    @moon2323 6 років тому

    Gorgeous nallu 👌👌

  • @nahasudeenvloge2429
    @nahasudeenvloge2429 6 років тому +5

    Good program

  • @blessonjoseph3337
    @blessonjoseph3337 6 років тому +1

    Hahhhaha manjuchechi Cleeto dialoiuge adipoli!!!!

    • @eldosyriac2414
      @eldosyriac2414 6 років тому

      ഇതും ഗൂഗിളിന്റെ കുഴപ്പം തന്നെ?
      നമിച്ചു

  • @johnmathew2139
    @johnmathew2139 6 років тому +5

    Please give a chance for Clito in movies

  • @poojithavlogs1001
    @poojithavlogs1001 6 років тому +1

    Episode kalakki hehe

  • @gopikakp1218
    @gopikakp1218 3 роки тому +1

    ❤❤💛

  • @achummaabc902
    @achummaabc902 4 роки тому +2

    Nallumole kanan entu cute aa😘😘😘

  • @anupshoranur
    @anupshoranur 6 років тому +3

    Oru thakili fan

  • @naveen.s.nampelil8989
    @naveen.s.nampelil8989 5 років тому

    Athu powlichu

  • @shameenashameena573
    @shameenashameena573 5 років тому +2

    Kleeto poli

  • @khadeejahannath6434
    @khadeejahannath6434 5 років тому

    Superbb😍

  • @user-em9jy3bb5c
    @user-em9jy3bb5c 6 років тому

    Innathe script kollam... kanakande vidya super

  • @AM-be5px
    @AM-be5px 3 роки тому

    Never feel this is a "serial" it's original .........

  • @jasminejoyjoy1151
    @jasminejoyjoy1151 6 років тому +1

    Nice

  • @marycaroline7357
    @marycaroline7357 4 роки тому

    അതു കലക്കി

  • @linualexander
    @linualexander 6 років тому +5

    where is cleeppan? jemanthi's dad?? and kanakan's mother? and clara?

  • @Suresh-tu3sw
    @Suresh-tu3sw 6 років тому +2

    🤗🤗🤗🤗.........Thakli Moleeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @amalfrancis2323
    @amalfrancis2323 6 років тому +4

    Water Therapy 😋😋

    • @salmanfaris1408
      @salmanfaris1408 5 років тому

      ! തക്കിളി സൂപ്പർ

  • @user-em9jy3bb5c
    @user-em9jy3bb5c 6 років тому +4

    Cleeto paranja oru karyam correct.. chila doctormqr parayum maida kazhikkaruthu visham anennu chila Doctor parayum maida aanu ettavum nallathennu.. daily whatsApp il Maida ne kurichu video varum...nammal ethu vishosikkum

  • @raghulj.r2073
    @raghulj.r2073 6 років тому +1

    😊😊😊😊

  • @sujathakoonath2703
    @sujathakoonath2703 6 років тому +9

    Duty cheyyanum sammathikkille... 😵😵😜😜

  • @snehalathais3196
    @snehalathais3196 3 роки тому +1

    ക്‌ളീറ്റോ ജഗതി ചേട്ടനെ വല്ലാണ്ട് അനുകരിക്കുന്നു

  • @AmeerKhan-zg1re
    @AmeerKhan-zg1re 5 років тому +1

    ആളിയൻ vs ആളിയൻ 503 EPISODE അപ്പ് ലോട് ചേയ്തിട്ടല്ലാല്ലോ....?

  • @shajahanshajahan3624
    @shajahanshajahan3624 4 роки тому +2

    കുട്ടി ചോദിച്ചത് കറക്ട് ആണ് 9 ഈ അക്കത്തിനെ എങ്ങനെ പറയണം എന്ന് മലയാളത്തിൽ വാക്കില്ല കണ്ട് പിടിക്കണം ഇപ്പോൾ നമ്മൾ ഒൻപത് എന്ന് പറയുന്നത് തൊന്നൂറിനെ വിളിക്കണം എണ്ണൂറിന് ശേഷം തൊണ്ണൂറ് എണ്ണായിരത്തിന് ശേഷം തൊള്ളായിരം വരണം അങ്ങനെ സ്ഥാനങ്ങൾ മാറ്റി ഉച്ചരിക്കണം 9 ഇതിന് ഒര് പേര് കണ്ട് പിടിക്കണം.

  • @ourlittleworld5946
    @ourlittleworld5946 6 років тому +1

    Ayyooo... njn late aayalo😂😂😂😂😂

  • @giridhargnath7555
    @giridhargnath7555 3 роки тому

    ചിരിച്ചു വഴിയായി

  • @swathistar4439
    @swathistar4439 6 років тому +4

    Nerate Upload cheytatinu thanks

  • @basheer_bachi_kasargod
    @basheer_bachi_kasargod 6 років тому +1

    😀😀😀😀

  • @giridhargnath7555
    @giridhargnath7555 3 роки тому

    Kanakan:നീ എരുമയെ വാങ്ങിച്ചോടി....

  • @amritatvaliyanvsaliyan9265
    @amritatvaliyanvsaliyan9265 6 років тому +1

    ഹായ് ഞാൻ വന്നേ 😋😂😂

    • @johnxavier5842
      @johnxavier5842 6 років тому +2

      ഓഹോ എത്തിയോ

    • @amritatvaliyanvsaliyan9265
      @amritatvaliyanvsaliyan9265 6 років тому

      @@johnxavier5842 അച്ചായോ സുഖം തന്നെ

    • @johnxavier5842
      @johnxavier5842 6 років тому

      @@amritatvaliyanvsaliyan9265 എനിക്ക് സുഖം അമ്പും വില്ലിനും സുഖമാണോ

    • @amritatvaliyanvsaliyan9265
      @amritatvaliyanvsaliyan9265 6 років тому

      @@johnxavier5842 yeah

  • @blessonjoseph3337
    @blessonjoseph3337 6 років тому +1

    Oru request... eeee kanakan kayi anagumelo athinu jamanthi ee thoppi screwdriwer eduthu kodukanno....aaa reethi maatu

    • @eldosyriac2414
      @eldosyriac2414 6 років тому

      ഇതിനും ഗൂഗിളിനെത്തന്നെ പഴിചാരിക്കോ
      നമിച്ചിരിക്കുന്നു

    • @akhilakrishna6253
      @akhilakrishna6253 5 років тому

      Athoru santhosham allae bro?

  • @achsamathew5005
    @achsamathew5005 6 років тому +3

    Hi to all aliyan family members

  • @nazminazmi6286
    @nazminazmi6286 6 років тому +4

    എന്താ തങ്ക ത്തിന്റെ യും cleetooyudeyum ആ റൂം ഒന്ന് കാണിക്കാത്ത ത് 🤔

    • @കണ്ണൂർമീഡിയ
      @കണ്ണൂർമീഡിയ 6 років тому

      അങ്ങിനെ ഒരു റൂം ഇല്ല..😁😁

    • @nazminazmi6286
      @nazminazmi6286 6 років тому +1

      അതെ. വെറുതെ ഉള്ളിൽ പോണ പോലെ കാണിക്കും അത് സ്റ്റോർ റൂമോ മറ്റൊ ആണ്..... 😂😂

    • @soumyasukumarannk6589
      @soumyasukumarannk6589 6 років тому

      Or bed room idak kanikarund

    • @nazminazmi6286
      @nazminazmi6286 6 років тому

      Soumya Sukumaran n k അത് കനകന്റെ വീട്ടിലെ ഒരു റൂം ആ

    • @shineykottayam8506
      @shineykottayam8506 5 років тому

      Manjurukum kalathile karunagapalli veedu alle ethu....

  • @suvarnanpallippad3614
    @suvarnanpallippad3614 4 роки тому

    കണ്ണ് നിറഞ്ഞു

  • @ullasshohanaullas7351
    @ullasshohanaullas7351 6 років тому +2

    കനകന്റെ ബുദ്ധി കൊള്ളാം...... പിന്നെ ക്ലിറ്റോ ചേട്ടാ ഗ്യാസ് ഇങ്ങനെ ഏമ്പക്കം വിട്ട് കളയാതെ ഗ്യാസ് കുറ്റിലോട്ട് നിറയ്ക്ക്.... ഗ്യാസിനെന്താ വില.......

  • @subairsubairibrahim1699
    @subairsubairibrahim1699 6 років тому +2

    തോൽവി ഏറ്റു വാങ്ങാൻ ക്‌ളീറ്റയുടെ ജീവിതം ഇനിയും ബാക്കി...

  • @prasanthbalan3746
    @prasanthbalan3746 3 роки тому

    Njanum Aliyan maathram kaanum

  • @anilp874
    @anilp874 6 років тому +1

    ആദ്യം റഷ്യൻ ...പിന്നെ ആഫ്രിക്കൻ .. അവസാനം നമ്മുടെ കേരളീയൻ :-)

  • @jayajaykumar8029
    @jayajaykumar8029 6 років тому +1

    Super episode

  • @Sudev.Puthenchira
    @Sudev.Puthenchira 6 років тому +6

    കെ എസ് ഇ ബി യിൽ ലൈൻമാനായ കനകന്റെ വീട്ടിലെ കറന്റ് മീറ്റർ വീടിനുള്ളിൽ വക്കുന്നത് ശരിയാണോ?

  • @sanilsathyan340
    @sanilsathyan340 6 років тому

    അപ്‌ലോഡ് സിങ്കമെ 😘😘

  • @muneermuni9256
    @muneermuni9256 4 роки тому +1

    Seerialile jaghathichettan kleetto

  • @muhsinmanhalamkuzhi7760
    @muhsinmanhalamkuzhi7760 5 років тому +1

    പഴയ കനകനും ജമന്തിയും എവിടെ?

  • @vipinpp5219
    @vipinpp5219 6 років тому

    Super uploader

  • @ramzanhassan1798
    @ramzanhassan1798 6 років тому +5

    എന്താ അപ്ലോഡറെ എന്തെ നേരം വെളുത്തോ

  • @youme374
    @youme374 6 років тому +15

    റഷ്യൻ വാറ്റാണോ ആഫ്രിക്കൻ റം ആണോ 😟😟

  • @simirajiv8910
    @simirajiv8910 3 місяці тому

    Funny

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 5 років тому

    patta ennu paranjal pattadyil ninnenneetu varum .. correct..

  • @AshrafAshraf-rl8up
    @AshrafAshraf-rl8up 6 років тому +1

    Inn eanda nerathe

  • @sreejithkb3483
    @sreejithkb3483 3 роки тому

    Kanakan camera il eppozhum nokkunnu

  • @mohiuddinnoori9915
    @mohiuddinnoori9915 6 років тому +2

    new yearil uploader chetan nannayo