Aliyan vs Aliyan | Comedy Serial | Amrita TV | Ep : 368 | " വെറുതെ വരുന്ന ഭാഗ്യം " [2018]

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 464

  • @lovelylove13
    @lovelylove13 6 років тому +71

    Soumya.. സ്വാഭാവികതയുടെ പര്യായയം 😍😘😘 കോമഡി യും സെന്റി യും ഓരോ എപ്പിസോഡ് ൽ തന്നെ വർക്ക്‌ ഔട്ട്‌ ചെയ്ത് പ്രേക്ഷകരെ അതെ ലൈൻ ൽ തന്നെ ഫീൽ ചെയ്യിക്കുന്നവർ ആണ് യഥാർത്ഥ നടീ നടൻമാർ 👏👏 അക്കാര്യത്തിൽ സൗമ്യ പഴയ കാല ഹിറ്റ് നടി ബിന്ദു പണിക്കരെ ഓർമിപ്പിക്കുന്നു.. ✌✌ വൈകാതെ സൗമ്യക്ക് ഒരു മുഴുനീള ബിഗ് സ്ക്രീൻ വേഷം മണക്കുന്നുണ്ട് 👏

  • @lalimmaemmanuel57
    @lalimmaemmanuel57 4 роки тому +28

    Respected Director Sir,Kindly exclude violation to females at home please. You are inspiring next generation in a wrong way.Instead you could give an act to do it in a better way. We are in 21 st century now.This is only my suggestions please

  • @DencyLijo
    @DencyLijo 6 років тому +29

    New Jamanthi is superb...kanakan also...😋😋😋

  • @Foxtale24
    @Foxtale24 6 років тому +74

    മഞ്ജുവിന്റെ ഈ naturality ആണ് ഞങ്ങൾക്ക് ഇഷ്ടം,അത് വേഷത്തിൽ ആണെങ്കിലും സ്വഭാവത്തിൽ ആണെങ്കിലും.

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 6 років тому +39

    ഒരു രക്ഷയുമില്ല സൂപ്പർ ഇത് വരെ. ഏഷ്യാനെറ്റ് ഫ്ളവർസ് ചാനലിലൂടെ ആയിരുന്നേൽ വേറെ ലെവൽ ആയേനെ അമൃത കൈരളി മനോരമ പോരാ

    • @tomnewyorker3749
      @tomnewyorker3749 6 років тому +4

      വേറൊരു കാര്യം ചോദിച്ചോട്ടെ, ഈ മനോരമ ചാനൽ എന്താണ് പൊങ്ങി വരാത്തത്?

    • @oceanspace5933
      @oceanspace5933 Рік тому

      😂

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 років тому +63

    എഴുത്തുകാരുടെ ശ്രദ്ധക്ക്🤔🤔🤔🤔 തക്ലിയെ കൂടി ഉൾപ്പെടുത്തി കൂടുതൽ സ്റ്റോറി വേണം കുറച്ചു എപ്പിസോഡുകളിൽ തക്ലി മോൾക് വളെരെ കുറവ് സീനുകൾ ആണ് So അത് കൂടി ഒന്ന് ശ്രദ്ദിക്കണേ 😍😘😘😍 തക്ലി മോൾ

  • @wildthoughts9602
    @wildthoughts9602 6 років тому +52

    കനകൻ പൊളിച്ചു, എന്നാ ആക്റ്റിങ്ങാ. Out standing പെർഫൊമൻസ്‌
    ലാസ്റ്റിൽ ജമന്തിക്ക്‌ പൊട്ടിച്ചത്‌ ജമന്തിക്ക് ശെരിക്കും കൊണ്ടതു പൊലുണ്ടല്ലോ.
    തങ്കം ലാസ്റ്റിലെ ആ എക്സ്പർഷൻ എല്ലാം നന്നായിട്ടുണ്ട്‌ ,..
    ക്ലീറ്റൊ പിന്നെ പറയണ്ട, എല്ലാപ്പൊത്തേ പൊലേയും എല്ലാം ഒപ്പിച്ചു വെച്ചിട്ട്‌ നിശ്കൂ ആയിട്ടുള്ള ആ നിൽപ്പ്‌ ന്റമ്മോ ഒന്നും പറയാൻ ഇല്ല,
    ജമന്തി , അടിപൊളി ആ പഴയ ജമന്തിയിൽ നിന്നും ഞങൾ ആഗ്രഹിച്ചതിനേക്കാൽ കൂടുതൽ പുതിയ ജമന്തി നൽകുന്നുണ്ട്‌.,
    തക്ലിയേ എന്താ ഇപ്പൊൾ ചിന്ന ചിന്ന റോളിൽ ഒതുക്കുന്നേ ഡയറക്റ്റർ സാറേ

  • @deepthishivakumar7774
    @deepthishivakumar7774 6 років тому +45

    Super episode,riyasikka,manju,urvasi ,ജഗതി sreekumar ne ഓർമിപ്പിക്കുന്നു ,born artists ,ജമന്തി ,kanakan,പഴയ actorsnekkalum മികച്ച പ്രകടനം .

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 6 років тому +2

      Thank uuuu

    • @Padmini1712
      @Padmini1712 2 роки тому

      Why at this age Cleetus flirting and konjufying Manju in front of others? Especially teenage daughter. Naanam illay? Director,pls stop this vulgar scenes🙏

  • @tomytomyvarghese5372
    @tomytomyvarghese5372 4 роки тому +10

    My favorite serial is Allavudheen and Aliyan Vs Aliyan........ ☺☺☺

    • @Padmini1712
      @Padmini1712 2 роки тому +1

      Jayanthi is Fraud Cleeto's sister. Adhey behaviour thannay.

  • @jayaprakash7393
    @jayaprakash7393 6 років тому +59

    Jamanthi is getting more and more good....keep it up.

    • @hannamp1180
      @hannamp1180 3 роки тому

      നീ യെയും നിന്റെ ഒരു കാറ്റ ഇംഗ്ഷ് ഷും പോടാ 😳😳😳😳

  • @aneeshravi
    @aneeshravi 6 років тому +279

    Have a nice day Friends

  • @deepaskurup17
    @deepaskurup17 6 років тому +15

    Nice episode..ingane munnum pinnum nokkate eduthu chadunnavarkku nalloru message 👍👍❤️❤️❤️

    • @amlak8847
      @amlak8847 6 років тому

      Deepa S Kurup
      Anubavam undalle ..😛😝😜

  • @vineeth8315
    @vineeth8315 Рік тому +3

    Fazilinu Oscar nomination kodukkanam

  • @artphotos
    @artphotos 6 років тому +22

    നല്ല സ്നേഹമുള്ള കുശുമ്പി നാത്തൂന്‍ ... അതും വെറുതെ വരുന്ന ഭാഗ്യം ആണ്

  • @anupshoranur
    @anupshoranur 6 років тому +22

    Oru thakili fan

  • @subairsubairibrahim1699
    @subairsubairibrahim1699 6 років тому +31

    വണ്ടിക്കാരൻ ക്‌ളീറ്റക്ക് വലിയ കാർ പേര് അറിയില്ല... കഷ്ട്ടം.... കനകനും, ഫാസിലും വരുന്ന സീൻ മുതൽ അടിപൊളി ലാസ്റ്റ്..

    • @hananahhashim296
      @hananahhashim296 11 місяців тому

      Hwjehwjwj,😊😊🤦🏽‍♂️

    • @hananahhashim296
      @hananahhashim296 11 місяців тому

      😮ehehe😊eieieieueyeyeyeyeyeyrggrhhjjhegehehhrhrggrghrhh5dhgrgr😘🥺😶❣️😶🤩😙😍😙

    • @hananahhashim296
      @hananahhashim296 11 місяців тому

      ,bwvw,,,😏😚😏😚😙😚😙😅😅😙😶🙃😶🙃😙😙🙃😙🙃🥰😅🥰😅😶😶😅😶😶😶😶😅😶🥰😅🥰🥳😶🥳😶🤩🥳😴😴🥳🧖🏽‍♂️🧖🏽‍♂️🧖🏽‍♂️🧖🏽‍♂️❤😝🤩🤩😂😍😂😍😂❣️☺️🤩☺️☺️😶😶☺️

  • @afsalmtk7853
    @afsalmtk7853 5 років тому +88

    ഞാനൊരു തങ്കം ഫാനാണ്
    തങ്കം ഫേൻസ് അടിക്ക് ലൈക്ക്

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 років тому +35

    തങ്കം സാധാ നാട്ടിൻപുറത്തെ ഒരു ജോലിക്കാരി പെണ്ണ് ആണ് പിന്നെ ഒരു കുടുംബ നാഥാ യും ആണ് ജീവിത പ്രാരാബ്ദത്തിൽ ആ കഥാപാത്രത്തിനു അണിഞ്ഞു ഒരുങ്ങി Makupp ഇട്ട് നടക്കാൻ കഴിയില്ല ഒരു സാധാ വില്ലജ് നാച്ചുറൽ കുടുംബനാഥാ

    • @manjupathroseofficial4149
      @manjupathroseofficial4149 6 років тому +3

      thank you cheff

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 років тому +1

      @@manjupathroseofficial4149 😍😍😍😘😘

    • @suvarnasatish9241
      @suvarnasatish9241 6 років тому +1

      നാട്ടിൻപുറത്തു കാരായ സാധാരണ സ്ത്രീകൾ ആയാലും മുടി നന്നായി komb ചെയ്തു കെട്ടിവെക്കാമല്ലോ.. നാട്ടിന്പുറത്തുകാരായ സ്ത്രീകൾ പുറത്തു പോവുമ്പോഴും മുടിയെല്ലാം ഭംഗിയായി comb ചെയ്തു കെട്ടിവെച്ചു കാണാറുണ്ട്.. 😶അണിഞ്ഞൊരുങ്ങൽ വേറെ.. മുടി ഒതുക്കി ഭംഗിയായി കെട്ടിവെക്കുന്നതു വേറെ..

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +70

    കയ്യിലെ ചെയിൻ കാണിക്കാൻ വേണ്ടി ക്ളീറ്റോ കയ്യെടുത്ത് സംസാരിക്കുന്നത്.. ഹിഹി...

    • @manjupathroseofficial4149
      @manjupathroseofficial4149 6 років тому +4

      ,😂😂😂😂😂😂

    • @shakeer-lr3qw
      @shakeer-lr3qw 6 років тому +2

      @@manjupathroseofficial4149 Chechi mammoottiyude oru padathil moshamayi abhinayicha seen kandu mammootti alla sharook khante cinima anenkilum athupolulla veshangal cheyth kazhivu kalayaruth ennu oru kooappirakkatha poya koodappirapp

    • @ashtogy
      @ashtogy 4 роки тому

      😄😄😄

    • @adithilakshmi1841
      @adithilakshmi1841 Місяць тому

      ഉട്ടോപ്യിലെ രാജാവ് അല്ലെ ​@@shakeer-lr3qw

  • @VimalKumar-oc1mu
    @VimalKumar-oc1mu 6 років тому +12

    Aneesh Ravi super......

  • @jkivlogs8359
    @jkivlogs8359 4 роки тому +10

    ഇത് കൗമുദിയിലെ കനകൻ പോലീസ് ഇതുപോലെ ഒരു നോട്ടീസ് കൊണ്ടു ലില്ലി ക്ക് കൊടുക്കുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നു 😄😄😄തിരിച്ചു മറിച്ചും ഉള്ള കളിയാണ്

  • @shynibernard9301
    @shynibernard9301 4 роки тому +3

    Eniku kanakane valya ishtanu....ithupoloru bharyhavine kitty yirunnenkil ennagraghichu pokum.

  • @anishagireesh3974
    @anishagireesh3974 6 років тому +9

    Kanakan and jamanthi combination kidu

  • @sasidharanpillaip3828
    @sasidharanpillaip3828 3 роки тому +3

    Eyeliner edathe
    Acting super duper im abinaya

  • @jinuks5355
    @jinuks5355 4 роки тому +5

    Kanakan 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻mass mass

  • @tomytomyvarghese5372
    @tomytomyvarghese5372 4 роки тому +5

    Cleato ende chedalum devathe koth pidikum......... 😥😥😥 kanakan ende kitiyalum cleato kek kodukum pashe...... Cleatoyo....... Ohh...... Pavam kanakan num jemanthi yum......... Sho.........😮😮😮kastham........ 😣😣😣

  • @zayan_huzzainzayan3513
    @zayan_huzzainzayan3513 5 років тому +9

    Jamanthi fan 😊

    • @hannamp1180
      @hannamp1180 3 роки тому

      ഞാൻ തകിളി യുനുണ്ടോ ഫാൻ ജമ്മട്ടി കോപ്പില്ല സൂപ്പർ 👍👍👍👍

  • @jessijaydenjude7427
    @jessijaydenjude7427 6 років тому +8

    Thakathinte acting timile face exprsns... Anik bhayakara ist😀😘😘

  • @mousam6132
    @mousam6132 4 роки тому +4

    കൈ ആട്ടുന്ന കണ്ടപ്പോൾ അതെന്താ അങ്ങനെ എന്നു തോന്നി . പക്ഷേ ചങ്ങല ഞങ്ങൾ കണ്ടില്ല. പിന്നെ എങ്ങനെ ജമന്തി കാണും .!

  • @mazzaissy8933
    @mazzaissy8933 6 років тому +9

    ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലേ .അവരുടെ ഓക്കെ രൂപമാണോ കഥാപാത്രമായി വരുന്നത്

  • @patriotic8128
    @patriotic8128 3 місяці тому

    Jamanthi soooooper..❤

  • @amlak8847
    @amlak8847 6 років тому +10

    ഈ നോട്ടീസ്‌ അടിച്ച്‌ കൊടുക്കൽ ഇപ്പൊളും നാട്ടിൽ ഉണ്ടൊ ..
    ചിലപ്പൊൾ ഉണ്ടാകും അലേ ...😛😝🤗🤗

  • @Karthimundot
    @Karthimundot 6 років тому +16

    പണ്ട് എന്നെ പറ്റിചതും പറ്റിക്കാൻ നോക്കിയതുമായ പലരെയും ഓർമ വന്നു....

  • @muzammalilyas5870
    @muzammalilyas5870 6 років тому +5

    Wonderful episode.

  • @janijanish8914
    @janijanish8914 6 років тому +10

    Njan oru karyam parayatte eanikku paye jamandiye ishttamallenum oru konjala ippoyathe jamandi suppera

  • @kunjutti8657
    @kunjutti8657 3 роки тому +1

    Sooper chadikkal kleettoyude Ahangaram hho

  • @patriotic8128
    @patriotic8128 3 місяці тому

    Manju aanu ee serialinte important character.
    She is really excellent..
    Without manju aliyan is BIG zeeeeeeero.

  • @ayoobpk7985
    @ayoobpk7985 5 років тому +4

    aneesh poli👌🏻👌🏻👌🏻

  • @michaelmichael3030
    @michaelmichael3030 6 років тому +3

    Super நன்றாக இருக்கிறது

  • @abhilashkumar3357
    @abhilashkumar3357 2 роки тому +4

    സത്യത്തിൽ ഈ kanakan പോലീസ് ആണോ? അതോ ലൈൻമാൻ ആണോ?

    • @BeingJass7
      @BeingJass7 Рік тому

      Old Aliyan vs Aliyans - Amrita il lineman
      New Aliyans - Kaumudil Police

    • @mathewparekatt4464
      @mathewparekatt4464 6 місяців тому

      😂😂😂😂😂😂😂😂😂😂

    • @mathewparekatt4464
      @mathewparekatt4464 6 місяців тому

      കൺഫ്യൂഷൻ തീർക്കണമേ😂😂😂

  • @chandranrajappan4743
    @chandranrajappan4743 4 роки тому +5

    Kanahan super. Thangam,klitto,chevvanthi good performance

    • @Padmini1712
      @Padmini1712 2 роки тому

      Script writer out of ideas.

  • @akshararetheeshbabu7783
    @akshararetheeshbabu7783 Рік тому +1

    Lilly or jamanthi 's acting so natural....oru meter polum over alla whether its comedy or sentiments..

  • @periyathambisampath6435
    @periyathambisampath6435 4 роки тому +9

    Every episode have some message to family and to common man. Wishes to this team

    • @visalammoorthy7056
      @visalammoorthy7056 3 роки тому

      Very good serial..

    • @Volgsoflachuss
      @Volgsoflachuss 3 роки тому

      hi kamudy channel number tharumooo

    • @Padmini1712
      @Padmini1712 2 роки тому

      Valarntha molina munbe Kizhattu achan kizhattu baaryayde daadi konjunathu kolluvilla ,Director Sir. Naanam illay Riyazinum,Manjuvinum. Director parayinnathu aano allangilu ee randu fraudugalum cheyyunnathaano?? Vrithiketta scene

  • @jyothikavi3284
    @jyothikavi3284 6 років тому +7

    Aneesh chettan🤗🤗🤗

  • @rajanrajenthiran9131
    @rajanrajenthiran9131 3 роки тому +4

    Lilli good looking

  • @humb509
    @humb509 2 роки тому +3

    Remember to keep comments respectful and to follow our community Guidelines

  • @jaisalkp9993
    @jaisalkp9993 6 років тому +4

    Clymax le actng polichu

  • @RajeshRaj-kl3ce
    @RajeshRaj-kl3ce 6 років тому +11

    അൻസാറിനെ പർദ ഇട്ടു കണ്ടല്ലോ പിന്നെ എന്തിനാ അൻസാറിനെ കണ്ടോ അവനു ഒന്നു കൊടുക്കാതെന്തെന്നു തങ്കം ചേച്ചി (മഞ്ജു ചേച്ചി )പറയുന്നേ എന്നാലും പൊളിച്ചു

  • @ramzanhassan1798
    @ramzanhassan1798 6 років тому +2

    എല്ലാ ഫ്രണ്ട്സിനും ഹാപ്പി ഹർത്താൽ

  • @amjedvettikkattumadathilat5267
    @amjedvettikkattumadathilat5267 6 років тому +3

    Ee cleettoye valla manorogaashupathiyilum kanichoode kanaka....ethra kittiyalum padikkoolla...😂

  • @preethimolpreethi8433
    @preethimolpreethi8433 6 років тому +2

    Haiii manju chechiii chungidi saree my fevorate meterial

  • @noushadmmb
    @noushadmmb 4 роки тому +7

    ജമന്തി യുടെ ചുണ്ട് കോടിയാൽ അറിയാം കുശുമ്പ്...😜🤭😚

  • @ayahoouserall7770
    @ayahoouserall7770 6 років тому +12

    ഇവരുടെ അഭിനയം കണ്ടാല്‍ ... ഇപ്പോള്‍ അത്ഭുതം തോന്നാറില്ല ... നിസ്സാരമായിട്ടല്ലെ ചെയ്യുന്നത് ...

  • @suresh.p7664
    @suresh.p7664 4 роки тому +1

    Arumai.yaana.drama

  • @ismailmanalath7338
    @ismailmanalath7338 5 років тому +3

    Kanakan suuper

  • @കേരളംഫാൻസ്
    @കേരളംഫാൻസ് 6 років тому +10

    നല്ലൊരു സ്റ്റോറി ഒരുപാടു കേട്ടിട്ടുള്ള ഒരു കെട്ട്കഥ

  • @racxomgamez
    @racxomgamez 6 років тому +5

    kanakan kiduva kidu kidu😱😱😱😱

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +9

    അമ്പിളി കുട്ടനേം, രാഖിയെയും ചേര്‍ത്തൊരു എപ്പിസോഡ് വരട്ടെ !!

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому +1

    Kurachu paisa varumbozhekkum Thangathinte orahangaram. Ammmo

  • @sunishkumarutharappilly973
    @sunishkumarutharappilly973 6 років тому +4

    Good episode

  • @vv_vlogs695
    @vv_vlogs695 3 роки тому +2

    അവരെ അവരുടെ വഴിക്ക് വിട് കനക ക്ളീറ്റോയും തങ്കവും നന്നാവില്ല മറ്റേ കനകൻ ആയിരുന്നെങ്കിൽ രണ്ട് കൊടുത്തേനെ

  • @youkapishhh
    @youkapishhh 6 років тому +3

    Jamanthi super..

  • @SanthoshKumar-jf5cp
    @SanthoshKumar-jf5cp 6 років тому +5

    Hi manju Chechi, Chechi ye nerittu kanan thonunnu.. Ayhrakkum ishtam.. You are my favorite always

    • @preethimolpreethi8433
      @preethimolpreethi8433 6 років тому +1

      Yenikum angane oru agrahamundu nattil onnu vannote

    • @manjupathroseofficial4149
      @manjupathroseofficial4149 6 років тому +1

      നമുക്ക് കാണാൻ ദൈവം അവസരം നൽകട്ടെ

    • @preethimolpreethi8433
      @preethimolpreethi8433 6 років тому +1

      Theerchayayum..chechiii ente valya oragrahama ini onnara varsham athu kazhinju..varumbol chechiyekanan varum chechikula gift njan karuthunnundu oru haiii oru hug athre agrahamullu

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Soumyaaaaaaaaaaaaa .....suuuuuu pppp rrrrrr

  • @mathewparekatt4464
    @mathewparekatt4464 6 місяців тому

    അടി കൊണ്ട പോലെ തോന്നി

  • @suchithrasuchithrasuchithr9001

    Super video tak

  • @Gkm-
    @Gkm- 6 років тому +22

    Jamanthi നല്ല ഒരു നടി ആണ് പക്ഷെ മലയാള സിനിമയിൽ ഒന്നും വരരുത് amma സംഘടനയിൽ എങ്ങാനും ചേർന്നാൽ നശിച്ചു പോവും

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Adi poli

  • @chackochan7645
    @chackochan7645 6 років тому +2

    കുഞ്ഞമ്മേന്റെ മോൾ ഇല്ലേ കവിത അവളുടെ ഭർത്താവായി അഭിനയിക്കുന്നത് ഞാനാ 😎😎

  • @saikamalsnair
    @saikamalsnair 6 років тому +10

    Ammavane ippo sherikkum miss cheyyunnu kurachayitt ammavan koodi varanam ennale oru energy ullu ammavante samsarashyili okke kelkkan nalla resamanu

    • @malinis9558
      @malinis9558 6 років тому +1

      Nammude ammavan innathe episode l und 😍

    • @saikamalsnair
      @saikamalsnair 6 років тому +1

      @@malinis9558 എവിടെ... എന്നിട്ട് ഞാൻ കണ്ടില്ലല്ലോ.. ?

    • @lovelylove13
      @lovelylove13 6 років тому +1

      @@malinis9558 നാളത്തെ.. promoyil ഉണ്ട് 😍😍😘

    • @malinis9558
      @malinis9558 6 років тому +1

      @@saikamalsnair inne telecast cheunna episode l undenn 😍

    • @malinis9558
      @malinis9558 6 років тому +1

      @@lovelylove13 yes yes 😍

  • @malinis9558
    @malinis9558 6 років тому +8

    😊 😊 😊 😊 😊 😊 Ennalum kanakan chetta jamanthi chechiye adichal adi kurach koodipoi 😔

    • @vinupp3002
      @vinupp3002 6 років тому

      🙋

    • @malinis9558
      @malinis9558 6 років тому

      @@vinupp3002 good morning aniya 😍

    • @vinupp3002
      @vinupp3002 6 років тому

      @@malinis9558 Good morning ചേച്ചി😊

    • @malinis9558
      @malinis9558 6 років тому

      @@vinupp3002 duty ano

    • @sajimathai4686
      @sajimathai4686 6 років тому

      Good morning malu chechi vinu

  • @sherinmathew6742
    @sherinmathew6742 6 років тому +2

    Meawooooo music😂😂😁

  • @Indrayavam
    @Indrayavam 3 роки тому +1

    Chankaranotha chakki. CLeto tharikita anengil , Thankam athilum valiya pongachakkariyanu. Best match.

  • @sreekantakrishnasarma8577
    @sreekantakrishnasarma8577 4 роки тому +9

    Soumya the cutee

  • @askarc1935
    @askarc1935 4 роки тому +3

    ക്ലിറ്റോ ചേട്ടൻ ആ ബ്രൈസ്ലിറ്റ് കാണിക്കാൻ പെട്ട പാട് പാവം ആ സീൻ നന്നായിട്ടുണ്ട്

  • @lalyappoose5969
    @lalyappoose5969 18 днів тому

    Muthe cherupam muthal epozhum aru samsarichalum avideunde

  • @kiranaj3015
    @kiranaj3015 6 місяців тому

    ക്ലിറ്റോ- ആകണ്ണും മുഖവും കോമഡിക്ക് പറ്റിയതാണ് കേട്ടോ

  • @venkatramanv9450
    @venkatramanv9450 Рік тому

    Kleeto ,ningal onnu vicharjkkanam , ningade bharya oru mandi ,but akshaya brilliant anu.

  • @ayshamohammed3921
    @ayshamohammed3921 4 роки тому +2

    Kanakan fan like adi

  • @marykutty5728
    @marykutty5728 6 років тому +39

    വീട്ടിലാണെന്നും പറഞ്ഞു ഇത്ര വൃത്തികെട്ട രീതിയിൽ മുടി ഇടണ്ട കാര്യമില്ല മഞ്ജു. ഒരു അറപ്പു തോന്നുന്നു. രണ്ട് മൂന്നു എപ്പിസോഡിലായി ഇതു കാണുന്നു.

    • @ayahoouserall7770
      @ayahoouserall7770 6 років тому +5

      ഭംഗിയായി നില്‍ക്കുന്നതില്‍ ശ്രദ്ധിക്കണം

    • @sijuthodupuzha6157
      @sijuthodupuzha6157 6 років тому +2

      Kunnamkulathangadiyil manjuvinu othiri mudiyundayirunnu.super mudi..

    • @adimalispicy4425
      @adimalispicy4425 6 років тому +4

      Njanum athu parayan irikkukayayirunnu..

    • @nikhilshaji3579
      @nikhilshaji3579 6 років тому +3

      Oru shal koodi avam alle?

    • @aadhilm3554
      @aadhilm3554 6 років тому +38

      Anu Jose ചേച്ചിക്ക് പറ്റിയത് കഴുത്ത് നിറച്ചു ആഭരണങ്ങളും ഇട്ട് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ പോലും പട്ടുസാരിയും ചുറ്റി മുഖത്തു പുട്ടിയും അടിച്ചു അഭിനയിക്കുന്ന കൊച്ചമ്മമാരുടെ സീരിയലാണ്.. പോയി അത് കാണ്.. മഞ്ജു ചേച്ചിയുടെയും ഈ സീരിയലിന്റെയും ഐശ്വര്യം അവരുടെ ഈ നാച്ചുറാലിറ്റിയാ അത് മാറ്റാൻ നോക്കല്ലേ...

  • @vv_vlogs695
    @vv_vlogs695 3 роки тому

    നീ എന്തിനാ വീട്ടുന്നെ നീ സഹായിക്കുന്നത് കൊണ്ടാണ് ഇവൻ നന്നാവാത്തെ

  • @shanmughammurugan4524
    @shanmughammurugan4524 3 роки тому

    Aliyans kudumbam randum
    Vivaram kettathu.
    Swantha kuttikale upadesikkunnu. Valiyavarekal bedham kuttikal

  • @jithamsnoj5643
    @jithamsnoj5643 6 років тому +10

    ജമന്തി യെ തല്ലാണ്ടാരുന്നു

    • @josejohn5704
      @josejohn5704 6 років тому +1

      Feministnu thilakkunnu........ thoooooooooooooo

  • @manojacob
    @manojacob 6 років тому +3

    It is called Ponzi scheme. Paying old customers with money from new customers. Finally it will collapse. Good lesson. No need for Kanakan to strike Jamanthi. That was not needed. Thanks.

  • @Anakhaanjaney
    @Anakhaanjaney 6 років тому +12

    Cleeto and Thankam ethra kittiyalum padikkille theere mandhabhudhikalaakaruth
    Kananakane enthina ingane drohikkane???
    Pavam Jamanthi adiyum kitti
    Thankathinayirunnu kodukkendiyirunnath😖

  • @susangreen3111
    @susangreen3111 6 років тому +1

    Undiceded about voting

  • @benmt424
    @benmt424 6 років тому +1

    BEATING LADIES IS NOT A GREAT MESSAGE TO SHOW THE AUDIENCE. .. VIOLENCE IS NOT SUITABLE OR ACCEPTABLE. .. REAL MEN NEVER BEAT THEIR WIFE'S. WRONG MESSAGE FOR THE COMMUNITY. I'M SOO ASHAMED OF YOU RAJESH. . 🙈🙈🙈🙉🙉🙉🙊🙊🙊

  • @kannurchandrasekhar522
    @kannurchandrasekhar522 4 роки тому +1

    Cleeto Very Dangerous Man

  • @mufeektvmmufi4798
    @mufeektvmmufi4798 6 років тому +1

    Aliyah v/s aliyan uppum mulakum bramannam orumichu upload cheythal aathyam kannunnathe aaathaa

  • @ramshadmohammed7516
    @ramshadmohammed7516 6 років тому +2

    Good episede

    • @Volgsoflachuss
      @Volgsoflachuss 3 роки тому

      hello spelling mistake unde episode not episede

  • @susangreen3111
    @susangreen3111 6 років тому +1

    Om Namaha Shivaya Aum Amriteswaryia Namaha Om Shanti Shanti Shanthi love and Peace KrishnaJesus one and the same One

  • @rajithamanoj5771
    @rajithamanoj5771 8 місяців тому

    🙏🏻❤️🙏🏻🥰👍🏻

  • @vipinvinay3136
    @vipinvinay3136 6 років тому +5

    Jamandhii ningal oru sambhavaato kidilan jamandhii vanne pinneyaa njan ithinu adit aayath

  • @ramanikrishnan4087
    @ramanikrishnan4087 Місяць тому

    Kunjammayude makal kodutha saree chodikkan nanamille Thangam

  • @nazeerkhan5974
    @nazeerkhan5974 6 років тому +1

    വളരെ ഇഷ്ടപ്പെട്ടിരുന്ന ഒന്നാണ്.....പക്ഷേ പഴയ കനകനും,ജമന്തിയും,കൂടെ അമ്മാവനും പോയപ്പോള്‍ ....ഇപ്പൊ കാണണം എന്നുപോലും തോന്നുന്നില്ല.....(ഇപ്പൊ അഭിനയ്ക്കുന്നവര്‍ മോശം എന്നല്ല) കേട്ടോ....

  • @rintusssrintusss7906
    @rintusssrintusss7906 6 років тому +3

    Manjuchechi enthiye☺️😊😊🤗

  • @jessandevasia4426
    @jessandevasia4426 6 років тому +10

    ഞാനും വന്നു

  • @artphotos
    @artphotos 6 років тому +3

    താമസിക്കരുതെ ... ഈ ഭാഗ്യം ...

  • @ayahoouserall7770
    @ayahoouserall7770 6 років тому +5

    എല്ലാവരും ഒന്നിനൊന്നു മെച്ചം ... എടുത്തു പറയേണ്ട കാര്യം സംവിധാനം ആണ് . ഇവരെയൊക്കെ കഥാപാത്രം ആക്കാന്‍ കഴിയുക എന്നത് വല്യ കാര്യം ആണ് ... manju റിയാസ് ... ജീവിക്കുന്നു ... പുതിയതായി വന്ന രണ്ടുപേരും തകര്‍ക്കുന്നു .... ജമന്തിയും കനകാനും ഇരട്ടി മധുരം നല്‍കുന്നു ...ഈ അളിയന്മാര്‍ പൊളിക്കും .... അമ്മയെ കാണുന്നില്ല ...തക്കിളിയും അമ്മാവനും എവിടെ ? പിന്നെ manju കുറച്ചു മേക്കപ്പ് ആവാം ....

    • @manjupathroseofficial4149
      @manjupathroseofficial4149 6 років тому

      നോക്കാo കേട്ടോ. അമ്മ സിനിമയുടെ തിരക്കിലാണ്

  • @shameersidhiq1674
    @shameersidhiq1674 6 років тому +3

    ജോലി കഴിഞ്ഞു വന്നപ്പോ ഇട്ട മാക്സി ആണ് ഇനി ഇത് നാല് എപ്പിസോഡ് ഇടും

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 років тому +7

      മഞ്ജു സാധാ നാട്ടിൻപുറത്തെ ഒരു ജോലിക്കാരി പെണ്ണ് ആണ് പിന്നെ ഒരു കുടുംബ നാഥാ യും ആണ് ജീവിത പ്രാരാബ്ദത്തിൽ ആ കഥാപാത്രത്തിനു അണിഞ്ഞു ഒരുങ്ങി Makupp ഇട്ട് നടക്കാൻ കഴിയില്ല ഒരു സാധാ വില്ലജ് നാച്ചുറൽ കുടുംബ നാഥാ 😋😋😋