Aliyans - 704 | ഡാൻസ് ഫീസ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 30 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 437

  • @geethadineshan6577
    @geethadineshan6577 11 місяців тому +82

    തങ്കം ലില്ലിയുടെ നല്ലതാണ് പറഞ്ഞത് പക്ഷെ ലില്ലിയാണ് ഇവിടെ നുണ കേട്ടത് കഷ്ട്ടം അല്ലെങ്കിലും ലില്ലി കുശുമ്പി ആണ്

    • @GingithaMary
      @GingithaMary 11 місяців тому +5

      Lilly kushumbi alla , Lilly du Leela Chechi paranjatu kelkkubol aaraayaalum angane aakum , quite natural

    • @srinivasaniyer6158
      @srinivasaniyer6158 4 місяці тому

      Thankam unnecessary enter Kanakan's bed room without knocking door is a very bad habit

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 11 місяців тому +385

    അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ 👍👍👍👍

  • @NISHASWORLD419
    @NISHASWORLD419 11 місяців тому +119

    Ee ലീലച്ചേച്ചിയല്ലേ കഴിഞ്ഞ ഒരു എപ്പിസോഡിൽ ക്‌ളീറ്റയിക്ക് ലോട്ടറി അടിച്ചപ്പോൾ ഫാമിലി ആണെന്ന് പറഞ്ഞു വന്നത് 😅

    • @rajeenaasrajeenaas4179
      @rajeenaasrajeenaas4179 11 місяців тому +8

      ഇത് പറയാൻ വരുവാരുന്നു 😂😅

    • @Shahul50391
      @Shahul50391 11 місяців тому +7

      കഥയിൽ ചോദ്യം ഇല്ലാട്ടാ 🙄

    • @Shibikp-sf7hh
      @Shibikp-sf7hh 11 місяців тому +2

      അതെ 😄😄

    • @NISHASWORLD419
      @NISHASWORLD419 11 місяців тому

      @@Shahul50391 ഇതൊക്കെയല്ലേ ഒരു രസം 😅

    • @Beetcoii2
      @Beetcoii2 11 місяців тому

      Sheda family vlog allato

  • @saleemaj1476
    @saleemaj1476 11 місяців тому +51

    തങ്കത്തിനെ പാവം തോന്നി. എന്റെ കണ്ണ് നിറഞ്ഞു പോയി. ലില്ലിയെ ദേഷ്യവും. തങ്കത്തിനെ ഇത്രെയേ മനസ്സിലാക്കിയുള്ളൂ എന്നോർത്ത്.

  • @raghiraghavan
    @raghiraghavan 11 місяців тому +15

    അളിയൻ VS അളിയനിൽ ഇതുപോലെ നാത്തൂന്മാർക്ക് തെറ്റുധാരണ ഉണ്ടായിട്ടുണ്ട് ഒരു ട്യൂഷൻ ടീച്ചറിന്റെ ഏഷണി കാരണം.

  • @Shibikp-sf7hh
    @Shibikp-sf7hh 11 місяців тому +64

    തങ്കത്തിനു ആത്മാർത്ഥ സ്നേഹമുണ്ട്, പക്ഷെ ലില്ലിക്കത്തില്ല

  • @jollysports5654
    @jollysports5654 11 місяців тому +7

    സ്നേഹം കൂടുതലും കാപ്പിപ്പൊടി ചോദിക്കുന്നു തക്കാളി ചോദിക്കലും ഒന്നും ഒരു ഇൻട്രസ്റ്റ് ഒരു നല്ല കാര്യമല്ല, ഇത്രേം കൂട്ടിയിട്ട് എന്തെങ്കിലും ഒന്ന് കൊഞ്ചികൊണ്ട് അങ്ങോട്ട് ഇങ്ങോട്ടും ചോദിക്കും, ഒരു നാണംകെട്ട എൻഡിങ് ആയിപ്പോയി

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 11 місяців тому +90

    തങ്കം സൂപ്പർ അഭിനയം
    നല്ല originality.......പക്ഷെ lilly,.... Skit സൂപ്പർ സമ്മതിക്കണം 👍🏾👍🏾👍🏾👍🏾

  • @georgejoseph9514
    @georgejoseph9514 11 місяців тому +8

    ഗീത ചേച്ചിക്ക് ചട്ട് ഉള്ളതാണോ അതോ ഏഷണിക്കാരി യാ രാമായണത്തിലെ കഥാപാത്രം പോലെയാ ...

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 11 місяців тому +25

    റൊണാൾഡ് മച്ചാനെ തീറ്റി കുറയ്ക്.. 😂😂തടി വല്ലാതെ കൂടുന്നുണ്ട് 😂😂🤭🤭🤭😜

  • @MrJoy8888
    @MrJoy8888 11 місяців тому +90

    ഇതു പോലുള്ള കുടുംബം കലക്കികൾ എല്ലാ നാട്ടിലുമുണ്ട്....to be very precise it was fantastic episode... congratulations Aliyan team❤❤❤❤❤

  • @DostiOman
    @DostiOman 11 місяців тому +16

    എന്താണ് എന്ന് അറിഞ്ഞു ടാ ..അളിയൻസിൽ കൂടോത്രം ഉണ്ടെന്ന് തോന്നുന്നു എന്നും കാണാതിരുന്നാൽ എന്തോമാതിരിയാന്നെ പിന്നെ സു സു ..പരമ്പരയും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അളിയൻ മാരോടാണ് 😊☺️😘

  • @anwarwandoor7037
    @anwarwandoor7037 11 місяців тому +7

    ലില്ലിക്ക് അല്ലെങ്കിലും കുറച്ച് എടുത്തു ചാട്ടം കൂടുതലാ .
    ലീല ചേച്ചി തങ്കത്തിനോട് പറഞ്ഞത് ഞങ്ങളെല്ലാം കേട്ടതാ .
    തെറ്റ് ലില്ലിയുടെ അടുത്തു തന്നെയാ .
    പാവം തങ്കം .

  • @Shahul50391
    @Shahul50391 11 місяців тому +29

    തങ്കത്തിന്റെ ബെസമം അത് ഞമ്മക്ക് മനസ്സിലായി... ലില്ല്യേ... ഇജ്ജൊരു പൊടിക്ക് അടങ്ങണട്ടോ 😂

    • @rehumabeevi.a.6555
      @rehumabeevi.a.6555 10 місяців тому +2

      😂😂

    • @Shahul50391
      @Shahul50391 10 місяців тому

      @@rehumabeevi.a.6555 ബീവിക്കും മനസ്സിലായല്ലേ 😄

  • @shobhanaag3935
    @shobhanaag3935 11 місяців тому +10

    അതിനു ലില്ലിയുടെ മക്കൾ എവിടെ കാണാനില്ല

  • @mylittleworld1203
    @mylittleworld1203 11 місяців тому +23

    അമ്മയെ ഇപ്പോൾ കാണുന്നില്ലല്ലോ 🤔
    അമ്മയെ കൂടി കൊണ്ടുവരണേ 🙏 അമ്മയും, റോസ് മേരി എല്ലാവരും ഉള്ളതാണ് ചിരിക്കാൻ ഉള്ളത് 😂

    • @bindhuganga2390
      @bindhuganga2390 11 місяців тому +1

      Correct

    • @mylittleworld1203
      @mylittleworld1203 11 місяців тому

      @@user-zg8hd7ne7i എന്തിനാ ആ അമ്മയെ കൊല്ലുന്നത് 🤔

  • @pctthomas
    @pctthomas 11 місяців тому +7

    ഈ ലില്ലി പര വേയ്സ്റ്റാണ് , അതിന് ചെർന്ന രണ്ട് ഉണ്ണാക്കുമാടന്മാർ ആങ്ങളമാരും

  • @binopeter4961
    @binopeter4961 11 місяців тому +43

    റൊണാൾഡ് എഴുതിയ സ്ക്രിപ്റ്റ് സൂപ്പർ 👍

  • @rajeshpanicker8300
    @rajeshpanicker8300 11 місяців тому +51

    തങ്കം അഭിനയിക്കുകയല്ല. ജീവിക്കുകയാണ്. എന്റെ സുഹൃത്ത് അനീഷ് രവി കിടുക്കി.

    • @aparna3846
      @aparna3846 11 місяців тому

      നിങ്ങൾ ഭാഗ്യവാൻ 😊അനീഷേട്ടൻ സുഹൃത്ത് ആണല്ലേ 😊

  • @suhrakallada3874
    @suhrakallada3874 11 місяців тому +34

    എല്ലാ കുടുംബത്തിലും നടക്കുന്ന സ്വാഭാവികമായ പിണക്കങ്ങളും ഇണക്കങ്ങളും നല്ല രസകരമായി അവതരിപ്പിച്ചു❤

  • @reyyu5739
    @reyyu5739 11 місяців тому +12

    നാത്തൂൻമാരുടെ അടിയും പിന്നീട് നന്നവുന്നതും ആണ് രസം ഇത് പോലുള്ള episode ഇനിയും പോരട്ടെ 🎉🎉

  • @gafoorpt2
    @gafoorpt2 11 місяців тому +4

    ലില്ലി കേരക്ടർ ഇത്ര മോശമാണൊ

  • @christyannthomas1057
    @christyannthomas1057 11 місяців тому +53

    കഴിഞ്ഞ രണ്ടു എപ്പിസോടിനെയും കടത്തിവെട്ടി ഇന്നത്തെ എപ്പിസോഡ്.. സൂപ്പർ 😆😆😆

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 11 місяців тому +15

    ഏഷണി ലീല ചേച്ചി കൊള്ളാലോ..😂😂😜😜

    • @Shahul50391
      @Shahul50391 11 місяців тому

      എല്ലായിടത്തും ഉണ്ടാവും ഇതുപോലത്തെ ജന്മങ്ങൾ 😄

    • @Shibikp-sf7hh
      @Shibikp-sf7hh 11 місяців тому

      നല്ല മറുപടി കൊടുത്തല്ലേ തങ്കം

    • @RenjithgopinathGopinath-we9eb
      @RenjithgopinathGopinath-we9eb 11 місяців тому

      @@Shahul50391 athe

  • @vinathamc-cb3uq
    @vinathamc-cb3uq 11 місяців тому +4

    അല്ലേലും ലില്ലയ്ക്ക് ഇത്തിരി കുശുമ്പ് കൂടുതലാണ്

  • @KaiceeM-fy6ub
    @KaiceeM-fy6ub 11 місяців тому +3

    ഇ എപ്പിസോഡ്യിൽ ലിലി വെറും മോശം

  • @jalajas1376
    @jalajas1376 11 місяців тому +20

    തങ്കം..സൂപ്പർ..love you ❤... ലില്ലി പെണ്ണിന് ഇത്രയും നാൾ ആയിട്ട് തങ്കം nathoone അറിയില്ലേ😂❤❤എല്ലാവരും❤👍👍

  • @sajanskariah3037
    @sajanskariah3037 11 місяців тому +35

    ഇന്നത്തെ എപ്പിസോഡ് നന്നായി
    രണ്ടു നാത്തൂൻസും 👌👏👍

  • @rubinahusein3111
    @rubinahusein3111 11 місяців тому +2

    ആങ്ങള ആണെങ്കിലും അവരുടെ bedroom ill പെട്ടന്ന് കയറി ചെല്ലുന്നു thankam..... bad manners.

  • @riyasriyas8084
    @riyasriyas8084 11 місяців тому +12

    നടരാജൻ അൻസാർ തമ്പി അണ്ണൻ ഇവരുള്ള എപ്പിസോഡ് ആണ് നല്ലത്

  • @jayasreejayadevan8123
    @jayasreejayadevan8123 11 місяців тому +4

    ക്ലൈമാക്സ്‌... കാപ്പിപ്പൊടി ചോദ്യം ബോറായി

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 11 місяців тому +34

    Thangam is very versatile and Lily is a good competitor. Great🎉🎉

  • @meeraarun7424
    @meeraarun7424 11 місяців тому +42

    ഇന്നത്തെ എപ്പിസോഡിയിൽ dance fees എന്നല്ല നാത്തൂൻസ് എന്നാണ് പേര്... എനിക്ക് ഇവരുടെ വഴക്കും പിന്നെ കൂടി ചേരുന്നതും കാണാൻ വല്യ ഇഷ്ടമാണ്... രണ്ട് നാത്തൂന്മാരും 😍😘😘

  • @razaq4370
    @razaq4370 11 місяців тому +12

    ഈ ലീ ല ചേച്ചി അല്ലേ ലോട്ടറി അടിച്ചപ്പോൾ വന്നത്😊😊

  • @Alimans633
    @Alimans633 11 місяців тому +1

    ഇത്തരം കഥകൾ ഭയങ്കര ബോർ ആണ്,ഈ പെണ്ണുങ്ങളുടെ പരദൂഷണവും പിണക്കവും ഈ സീരിയലിന്റെ പേര് കളയും.കുറെ ആയി പെണ്ണുങ്ങളുടെ ഇതേ പരദൂഷണ കഥ തന്നെ മാറ്റിയും മറിച്ചും കാണിക്കുന്നു.😡😡🙏🏻🤮

  • @azeezvpr2635
    @azeezvpr2635 11 місяців тому +13

    നല്ലൊരു സന്ദേശം കൂടിയുള്ള എപ്പിസോഡ്.
    👍👍👍

  • @Wanderingsouls95
    @Wanderingsouls95 11 місяців тому +27

    ഇതേപോലെ ഒരു പഴയ എപ്പിസോഡ് ഉണ്ട്, ഒരു ട്യൂഷൻ ടീച്ചർ വന്ന് പണി കൊടുക്കുന്നത് 😃 ഇതിലെ ലീലാമ്മയും അതിലെ ട്യൂഷൻ ടീച്ചറും അടിപൊളിയായി അഭിനയിച്ചിട്ടുണ്ട് 😃
    റൊണാൾഡ് മച്ചമ്പി ❤

    • @greeshmamarkosekandathil8013
      @greeshmamarkosekandathil8013 11 місяців тому +2

      Aliyan vs aliyans ഇൽ സ്വർണ്ണപ്പാര എന്നാണ് എപ്പിസോഡ് പേര്

  • @reshmashyam9024
    @reshmashyam9024 11 місяців тому +6

    Super❤ orupadu nalayallo amme kandittu enthupatti ipol kanathe

  • @lathaanilkumar1057
    @lathaanilkumar1057 11 місяців тому +4

    അത് ശെരി യാണ് ക്ലീറ്റോ ചേട്ടൻ പറഞ്ഞത് ആൾ അറിഞ്ഞു ഇല ഇടണം 🥲

  • @bepositive4044
    @bepositive4044 11 місяців тому +5

    😂കണ്ടാൽ വല്ല കുറവും ഉണ്ടോ? ബോധവും ഇല്ല പൊക്കണവും ഇല്ല 😂😂കനകന്റെ ഡയലോഗ് 😂😂@19:24

  • @__love._.birds__
    @__love._.birds__ 11 місяців тому +2

    വീട്ടിൽ നിന്നല്ലാ ജില്ലയിൽ നിന്ന് തന്നെ പറഞ്ഞു വിടണം ഇത് പോലത്തെ യെഷി നെ എല്ലാം

  • @tajtaj4848
    @tajtaj4848 11 місяців тому +7

    ബോധോം പൊക്കണോം ഇല്ലാത്ത രണ്ടെണ്ണം 🤣🤣

  • @asham5485
    @asham5485 11 місяців тому +10

    Wow.. This is a reality. Nicely executed..loved it..❤❤

  • @AleenaAhalya400
    @AleenaAhalya400 11 місяців тому +2

    ലില്ലി വെറും കൂതറ
    തങ്കം പാവം ❤❤

  • @Factsagainstpropoganda
    @Factsagainstpropoganda 11 місяців тому +2

    Lilly poli. Thankam over make up

  • @abhishekpankaj
    @abhishekpankaj 7 місяців тому +3

    സൂപ്പർ എപ്പിസോഡ് മഞ്ചു ചേച്ചി സൂപ്പർ , ലില്ലി , കനകൻ, മുത്ത്, ക്ളീറ്റസ്, ലില ചേച്ചി, റോണൾഡ്. എല്ലാ വരും സൂപ്പറായി അഭിനയിച്ചു.,,,,,,,,,

  • @Suresh-tu3sw
    @Suresh-tu3sw 11 місяців тому +12

    👏പാവം തങ്കം പോലുള്ള തങ്കം ചേടത്തിയെ കുറിച്ച് ഇല്ലാത്തത് പറഞ്ഞിട്ട് അതു ഉടനെ തന്നെ ലില്ലിപ്പെണ്ണ് വിശ്വസിക്കുകയും ചെയ്തു.... വന്നു പറയണം എന്നുണ്ടായിരുന്നു.. പക്ഷെ സീരിയൽ ആയിപ്പോയില്ലേ 😊😊
    മച്ചമ്പി പൊളിച്ചു 👌👌
    😊മുത്തേ 😊തക്കിളി മോളെ 😊

  • @seenaalex6868
    @seenaalex6868 10 місяців тому +5

    പൊളിച്ചു!!അടിപൊളി skit🥰

  • @Dangare397
    @Dangare397 11 місяців тому +3

    ലില്ലികുട്ടീനേം, തങ്കകുട്ടീനേം 1 ക്ലാസ്സിൽ കൊണ്ടോയി ചേർക്ക്,😂😂👍🌹എന്റമ്മോ നാത്തൂൻസ്, 🌹...

  • @sisterliji9939
    @sisterliji9939 10 місяців тому +3

    Kannur squd

  • @visvin3838
    @visvin3838 11 місяців тому +3

    ഇന്ന്‌ ഇതേ shirt ഇട്ടിട്ടുണ്ട് susu il Ronald machampi ഒന്ന് sradhikanam hair style മാത്രം മാറി

  • @ramachandran5854
    @ramachandran5854 11 місяців тому +31

    ഇന്നത്തേത് കൊള്ളാം. ഇന്നലെയും മിനിഞ്ഞാന്നും അലമ്പായി പോയി❤❤❤

    • @ROH2269
      @ROH2269 11 місяців тому +1

      Satyam 😅

  • @vkumar667
    @vkumar667 11 місяців тому +2

    Very bore oro divasom orothare kondnnu content indaaku van bore parupaadi nirthikoode e valip

  • @Nm-ce2mo
    @Nm-ce2mo 11 місяців тому +7

    2:50 ivaralle cleeto de lottery episode il relative aay vanne

  • @binduunnikrishnan1466
    @binduunnikrishnan1466 7 місяців тому +1

    ഇവിടെ തങ്കം സത്യസന്ധയാണ്.

  • @reenujibin5139
    @reenujibin5139 11 місяців тому +16

    😂😂❤❤❤ superb episode 😅

  • @jesaanu
    @jesaanu 8 місяців тому +3

    തങ്കത്തി ന്റെ നൈറ്റികൾ എല്ലാം super ആണ് ❤

  • @abhilashkerala2.0
    @abhilashkerala2.0 11 місяців тому +4

    Kanakan😂😂❤❤
    Lilly vs thangam 😂😢❤
    Ronald 😂😂😂😂
    Lilly engane thangam chechi ya kuttam parayarudhu

  • @monseesam8778
    @monseesam8778 11 місяців тому +4

    ക്ളീറ്റോ രണ്ടു തലതമ്മിൽ ചേരും നാലു മുലതമ്മിൽ ഒരിക്കലും ചേരില്ല😂😂

  • @sanilvarghese7465
    @sanilvarghese7465 11 місяців тому +3

    സഹായ ദാസ് പോലീസിന്റെ സിസ്റ്റർ ആണോ ലീല ചേച്ചി

  • @tharamanoj4028
    @tharamanoj4028 11 місяців тому +4

    Appukuttan sirine onnu kananam ennu unde😂

  • @susammavarghese6982
    @susammavarghese6982 11 місяців тому +2

    Enthu kura swabhavama Lilly de.

  • @VVISION-q9c
    @VVISION-q9c Місяць тому

    ലില്ലിയൂടെ നക്കിൻ്റെ നീലം ഒരു ഒന്നര കിലോമീറ്റർ നീലം ഉണ്ട് എന്തൊരു പെണ്ണ്

  • @shajansuby7256
    @shajansuby7256 11 місяців тому +3

    അളിയൻസിന്റെ കട്ട ഫാൻ എല്ലാ വരെയും പെരുത്തിഷ്ടം😂

  • @saraswathys9308
    @saraswathys9308 11 місяців тому +5

    🙏ശ്രീ.അഭിലാഷ് കഥ👌👌

  • @Xman459
    @Xman459 10 місяців тому +2

    ലില്ലി : കാപ്പിപ്പൊടി ഇരിപ്പുണ്ടോ
    തങ്കം : കാപ്പിപ്പൊടി ഇല്ലാ ചായ ഇട്ടതു കുറച്ചിരിപ്പുണ്ട് വന്നാ തരാം 😂😂😂

  • @geethashridharan7749
    @geethashridharan7749 11 місяців тому +11

    every house happenings....ghar ghar ki kahani ..some goes unresolved...episode superb...appreciate director script writer n actors..

  • @Liyafarsana
    @Liyafarsana 11 місяців тому +4

    ഈ കുടുംബങ്ങളെ ഇഷ്ടം ഉള്ളവർ

  • @achuananthucreation
    @achuananthucreation 11 місяців тому +3

    അളിയൻസിന്റെ സ്ഥിരം പ്രേക്ഷകൻ.... 👌👌

  • @MaazlinMaazlin-mu1ek
    @MaazlinMaazlin-mu1ek 11 місяців тому +2

    Thankam so sweet yenthoru bhaavaabhinayam, ath kaanumbo prathyeka monjum

  • @charlyrajuthomas3348
    @charlyrajuthomas3348 11 місяців тому +2

    അത് കുറ്റം അല്ലേലോ നടന്ന സംഭവം അല്ലേ

  • @josnaelizabeth1162
    @josnaelizabeth1162 3 місяці тому

    Iyalu nalla gentlemen aanenn thonn co - female artists nu comfortable aayitt oppam abhinayikkam kanditt thonniyath aanu

  • @nidhiyamoljoseph1632
    @nidhiyamoljoseph1632 2 дні тому

    Thankathinu vaa thurannu sathyam paranjaal entha viswasimkuvo illayo avarude eshtam

  • @jameelatc7712
    @jameelatc7712 11 місяців тому +2

    രണ്ടിനും ബോധമില്ല.

  • @latha468
    @latha468 11 місяців тому +3

    Ronalidine Aharathinte Peru paranju kaliyakkalle😅

  • @AryaBiju-lz2nx
    @AryaBiju-lz2nx 11 місяців тому +2

    Capition leelayude paradhushanam annu akkamayirunnu. Super episode❤️

  • @MegaAlbins
    @MegaAlbins 11 місяців тому +1

    Thankammm….paint kazhukku

  • @muneerzvlog7668
    @muneerzvlog7668 11 місяців тому +2

    ee episod kattan kaappi kondu poyi🤣🤣🤣kanakoo edakku star majikkilottu oonnu varanam😛😛

  • @anjalivr4345
    @anjalivr4345 11 місяців тому +2

    Aliyansinte 704 episode kando chodhikunna chettan evde????

  • @meenakrishnan709
    @meenakrishnan709 11 місяців тому +3

    ഏറ്റവും നല്ല ജോഡി അമ്മാവൻ മരുമകൾ

  • @remajnair4682
    @remajnair4682 11 місяців тому +5

    ക്ലൈമാക്സ് സൂപ്പർ ♥️♥️♥️♥️

  • @gopanpillai4685
    @gopanpillai4685 11 місяців тому +4

    വീണ്ടും കുടുംബത്തിൽ ഒതുങ്ങിയ കഥ വന്നു.സൂപ്പർ

  • @vishnuporoli3898
    @vishnuporoli3898 11 місяців тому +3

    Njaan aarumillathaval njaan thendi.
    That dialogue

  • @fathimap8089
    @fathimap8089 11 місяців тому

    ആർകെങ്കിലും ഓൺലൈൻ ആയി sslc +2 ഡിഗ്രി ഫാഷൻ ഡിസൈൻ ppttc മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @smnair3168
    @smnair3168 11 місяців тому

    ബോർ ബോർ ബോർ ബോർ ബോർ ബോർ. ഒരേ സ്റ്റൈൽ മൂന്ന് episode.കഷ്ടം

  • @ravikrishna1906
    @ravikrishna1906 11 місяців тому +5

    തങ്കം ❤❤❤

  • @ayshabiazeez7957
    @ayshabiazeez7957 11 місяців тому +5

    മഞ്ജു ❤❤❤❤❤❤❤❤

  • @princyalexander1319
    @princyalexander1319 11 місяців тому +1

    Thankam overacting

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 11 місяців тому +5

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😂😂

  • @sp-gf2rs
    @sp-gf2rs 11 місяців тому +5

    ലീല ചേച്ചിയെ വെള്ള B കണ്ടു 😂😂 പോരാത്തതിന് പരദൂഷണം 😂😂

  • @sajmedia1733
    @sajmedia1733 11 місяців тому +3

    ഞാൻ first

  • @subairsemi1110
    @subairsemi1110 11 місяців тому +1

    താങ്കത്തിനെയും ലില്ലിയെയും തെറ്റിപ്പിച്ചാൽ വിവരമറിയും 🙂🙂

  • @shylajas5173
    @shylajas5173 11 місяців тому +3

    Adipoli❤❤❤ ellavarum super.thankavum liliyum kalakki❤❤

  • @aneeshprabhakaran141
    @aneeshprabhakaran141 11 місяців тому +4

    സൂപ്പർ 😄

  • @melelgrace
    @melelgrace 11 місяців тому +2

    തങ്കം പറഞ്ഞത് ശരിയാ ഇത്രയേ വിശ്വാസം ഉള്ളൂ

  • @shabuhsm5701
    @shabuhsm5701 2 місяці тому

    കുടുംബം കലക്കാൻ ഉള്ള വഴികാട്ടി കൊടുക്കുന്നു

  • @AR-iz6lx
    @AR-iz6lx 11 місяців тому +1

    Lilly kusumbi

  • @umeshau8686
    @umeshau8686 11 місяців тому +1

    Haiiimolu❤

  • @jinson12
    @jinson12 11 місяців тому +4

    കോടപ്പുള്ളി ലീല ലില്ലിക്ക് കൊടുത്ത പണി...
    തങ്കവും ലില്ലിയും തമ്മിലുള്ള ഈ അടി സെഗ്മെൻ്റ് ഉം ഒട്ടലും കുറെ ഓടിയത...content മാറ്റി പിടി ...
    ക്ലീററസ് കനകന കോംബോ എത്ര കണ്ടാലും ബോർ അടിക്കില്ല...😊

    • @salmaashraf2672
      @salmaashraf2672 11 місяців тому

      അതിനേക്കാൾ രസം നാത്തൂന്മാർ തമ്മിലുള്ള തടിയാ 😂😂

    • @jinson12
      @jinson12 11 місяців тому

      @@salmaashraf2672 എല്ലാം നല്ലത് തന്നെ ഇനി ഒരു തർക്കം വേണ്ട😊😊👍👍😁

  • @nishasalam6420
    @nishasalam6420 11 місяців тому +1

    Aliyansinte peru maatti Nathoons enn aakendi varuo....ippo ennum Nathoon Vs Nathoon aanallo

    • @gireeshchira5799
      @gireeshchira5799 11 місяців тому

      👍ശരിയാണ് ആ രീതി ആയപ്പോൾ കോമഡി സീരിയൽ പോയി പൈങ്കിളി സീരിയൽ ആയി