Super vedio ente aduthu saaf und edhu ellavarkum upakaram ulla vedio Anu eniyum edhupole ulla vediokal pratheeshikunnu vedio lengthayittonnum Ella thankal Ellakariyangalum paranju tharika alle cheyunnadh oru thavanakoodi thanks parayunnu thanks
എന്റെ റെംപൂട്ടാൻ തൈക്ക് ഒരു ചീയൽ പോലെ ഉണ്ട്... ചെടി ആകെ വാടി നിൽക്കുന്നു... സാഫ് ഉപയോഗിച്ചാൽ ശെരിയാകുമോ.. സാഫ് അടിച്ചു കഴിഞ്ഞാൽ പിന്നീട് എത്ര ദിവസം കഴിഞ്ഞു ആണ് പിന്നീട് ഉപയോഗിക്കേണ്ടത്.. പ്ലീസ് റിപ്ലൈ 🙏🙏
My rambootan plant ( 2 months after planting),& cowpea ( payar chedi) all the leaves became brown. Even the new leaf is brown. The plant is about to die. Can you suggest some remedy
എന്റെ വീട്ടിൽ ഉഷാറായി പൂത്തു നിന്നിരുന്ന മൂന്ന് ബോഗൻ വില്ല ഇപ്പോൾ മൊത്തമായി വാടി, ഇലകളും പൂക്കളും... എന്തായിരിക്കും കാരണം, ഇനി അത് തളിർത്തു വരാൻ എന്താണ് മാർഗ്ഗം....
വളരെ നല്ല വിഡിയൊ
നല്ല അറിവ് നന്ദി
Super vedio ente aduthu saaf und edhu ellavarkum upakaram ulla vedio Anu eniyum edhupole ulla vediokal pratheeshikunnu vedio lengthayittonnum Ella thankal Ellakariyangalum paranju tharika alle cheyunnadh oru thavanakoodi thanks parayunnu thanks
Evide kittum
Every kitty bro
@@sainu181 വളങ്ങൾ വാങ്ങിക്കുന്ന കടയിൽ കിട്ടും
എല്ലാവരും ഒന്നിനെ കുറിച്ചു മാത്രമേ വീഡിയോയിൽ പറയു,എന്നാൽ ചേട്ടൻ എല്ലാം നല്ലരീതിയിൽ ഒന്നിൽ കൂടുതൽ വിവരിച്ചു തന്നു,താങ്ക്സ്...താങ്ക്സ്
😊😊
Ok good 👍
Tagmycin and saaf....idh randum orumich use cheyyan patuo
എന്റെ റെംപൂട്ടാൻ തൈക്ക് ഒരു ചീയൽ പോലെ ഉണ്ട്... ചെടി ആകെ വാടി നിൽക്കുന്നു... സാഫ് ഉപയോഗിച്ചാൽ ശെരിയാകുമോ.. സാഫ് അടിച്ചു കഴിഞ്ഞാൽ പിന്നീട് എത്ര ദിവസം കഴിഞ്ഞു ആണ് പിന്നീട് ഉപയോഗിക്കേണ്ടത്.. പ്ലീസ് റിപ്ലൈ 🙏🙏
thanks for giving good information
Pera yil puzhu varunnathinu enthu cheyyam?
Hlo zoom fungicide plant upayogikkan pattumoooo.
Is this good for vegetable plants.
Thanks brother antay plants mikathum leaf yellow colour vanhittundhu anthu chayum anhu chinthichirikumboll annu e vedio
Rose leaf karakathirikan ulla marunu adichitum karuppu varunu athinu enthu cheyyanam
Ente rose viriyunnilla kariunnu pine rose yello colour leaf avunnu motukal ente ho thinnunnu athinu saf mathio masathil oru thavana mathio
സാഫ് പൂ കരിച്ചിലിന് ഉപയോഗിക്കാം കീടാക്രമണത്തിന് വേപ്പെണ്ണ വെളുത്തുള്ളി ലായനി നേർപ്പിച്ചു അടിക്കാം😊👍
കൊള്ളാം നന്നായിരിക്കുന്നു bro.... നല്ല അവതരണം 👍👍👍👍
😊👍
Good information ❤️❤️🙏
Kollallo. Frnd.. upakarapedattae... entae avidayum vayo
Bro Thankss♥️♥️
Thank u
Please intimate where supply the medicines
My rambootan plant ( 2 months after planting),& cowpea ( payar chedi) all the leaves became brown. Even the new leaf is brown. The plant is about to die. Can you suggest some remedy
Use the fungicide which i mentioned in the video.
സൂപ്പർ 👍🏻
Ithu mundiri valliyilokke adikkavoo
Pls rply
Ente rosa chedigal chattan paranjadh poleyanullad idhin edhu marunnan chetta upayogikendad
Tagmycin evide vangan kittum
Very good information
Anthurium orkid num kodukamo
Fruit plants prune cheythit,saaf direct apply cheyth kodukamo?
ചെയ്യാം😊👍
🙏🙏👌👌👌👍
😍
Npk use cheyyumbol upayogikkamo
Good idea
from where we can buy?
Evide vangan kittum
Bro chediyude vith kittan vazhiyundo
👌👌
Thanks for this 💖
Goodvideo
താങ്ക്സ്
ഇത് എവിടെ കിട്ടും
Is it a bio medicine
Good 👌👌
Usefulvideo
Rose budsum thalirum okke kurudich varunnath bactria aano fungus aano??
വൈറസ് ആകാം fungus ഉം ആകാം
@@HappyGardeningOfficial virus in entha cheyya??
Kohigon സ്‌പ്രേ ചെയ്താൽ കുരുടിപ്പ് മാറും
@@koulathkoulu5185 thanks ,,try cheyyam
Good
Thanks for this
Ende jamandi motham unagi povan enik ith randum use cheyyan patto
ചെയ്യാം
Ith evide kittum vila ethraya please replay
Ippol paranja randum onnich upayokikkamo
ഉപയോഗിക്കാം😊👍
Saaf മിക്സ് ചെയ്ത് ഉപയോഗിച്ച ശേഷം ബാക്കിയുണ്ടെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് ഉപയോഗിക്കാൻ പറ്റുമോ
No
സാഫ് തന്നെ വേണം എന്നുണ്ടോ? എനിക്ക് അത് കിട്ടിയില്ല . പകരം പോളിസി പറഞ്ഞ ഫൻഗിസൈഡ് ആണ് കിട്ടിയത് അത് പറ്റോ? അത് എങ്ങനെ യൂസ് ചെയ്യാ പറഞ്ഞു തരോ പ്ലീസ്.
മതി 4 gm/liter water😊👍
എന്റെ വീട്ടിൽ ഉഷാറായി പൂത്തു നിന്നിരുന്ന മൂന്ന് ബോഗൻ വില്ല ഇപ്പോൾ മൊത്തമായി വാടി, ഇലകളും പൂക്കളും... എന്തായിരിക്കും കാരണം, ഇനി അത് തളിർത്തു വരാൻ എന്താണ് മാർഗ്ഗം....
Fungus ബാധയാണ്
സ്പ്രയാറിന്റെ നോബ് നഷ്ടപ്പെട്ടു. കിട്ടാൻ വല്ല മാർഗവും ഉണ്ടോ
Yes kittum sprayer vilkkunna shopil kittum
Thank you 😂
😍
Grow bagil threata pole pyzhu what to do for it
രാവിലെ ആണോ ഇത് spray ചെയ്യേണ്ടത്?
GUD
Good and imforming
Tagmycin, 6gm, 40 Rs
SAAF, 100gm, 90 Rs
Evide kitum?
@@bareera.u9097 എല്ലാ പ്രധാന വളക്കടയിലും കിട്ടും.
Nice vedeo❤️👌
Where do you get these.
Tagmycin. Saaf...saimeday.usechayamoo.Ellangill
Edavit.divasmChaiyanoo.pllesAnser.Thankis
ഇടവിട്ട ദിവസം കൊടുക്കുന്നതാണ് നല്ലതു👍
One
Ethe randum oru divasam thanne spre cheyaamo. Niraye kaayulla padavalam cheenjupokaaraayi
ഇടവിട്ട ദിവസം ചെയ്യാം
Ok.thank you 🙏
👍 👍 👍
ഇത് രണ്ടിനെയും വില എത്രയാൺ
Saaf ഞാൻ വാങ്ങിയത് 100 ഗ്രാമിന് 125 രൂപ നിരക്കിലാണ്
@@skymail1042 saaf nallathano plants
@@skymail1042 saff 100 g 80
ജമന്തി എപ്പോഴും വടിയതുപോലെ നിൽക്കുന്നു. ഇത് mathiyo
ഇടക്ക് വെള്ളം spray ചെയ്തു കൊടുക്കു😊👍
മീലി ബഗ്ഗ് പോകാൻ നല്ലതാണോ, ഇതിൽ ഏത് മരുന്നാണ് അതിന് നല്ലത്, സോപ്പ് വാട്ടർ അത്ര effective ആകുന്നില്ല, മഴ മറയിലാണ് കൃഷി
Neem oil +soap water spray upayigikkoo
@@sreelathamn4487 ok.. thnks
Avde ninnaa vaagaa
447 ലൈക്ക്
Tagmasin എവിടെ കിട്ടും
Ithinte price athrayan
നല്ല വിവരണം
ഇത് ജൈവ കൃഷിക്ക് ഉപയോഗിക്കുന്നതാണോ
അതോ കെമിക്കൽ ആണോ
ഇത് എവിടെ നിന്നാണ് കിട്ടുക..
ഇത് എവിടെ നിന്ന് കിട്ടും?
Hi
Good presntation. Very informative
Ente rosa chedigal chattan paranjadh poleyanullad idhin edhu marunnan chetta upayogikendad
Good information,,
😊👍
Good information
Super
👌
Good
Good 👌👌
ഇത് എവിടെ നിന്ന് കിട്ടും
ഇതിന്റെ പ്രൈസ്
Hii
Ith evide kittum
നഴ്സറികളിൽ വളം വിൽക്കുന്ന കടയിൽ😊👍
ഇത് രണ്ടിന്റെയും വില etrayaa
Ente rosa chedigal chattan paranjadh poleyanullad idhin edhu marunnan chetta upayogikendad
Good