💯ചിരട്ട ഉണ്ടെങ്കിൽ എത്ര കുറ്റി കുരുമുളക് തൈ വേണമെങ്കിലും ഒന്നിച്ച് വേര് പിടിപ്പിക്കാം / Bush Pepper

Поділитися
Вставка
  • Опубліковано 29 вер 2024
  • ചിരട്ട ഉണ്ടെങ്കിൽ എത്ര കുറ്റി കുരുമുളക് തൈ വേണമെങ്കിലും ഒന്നിച്ച് വേര് പിടിപ്പിക്കാം / Bush Pepper
    #bushpepperpropagation
    #blackpepperpropagation
    #blackpeppercultivation
    #blackpepperfarming
    #agriculturevideo
    #krishivideo
    #kuttykurumulaku
    #kurumulakukrishi
    #krishi

КОМЕНТАРІ • 34

  • @maninair9
    @maninair9 6 місяців тому +4

    Excellent video on Bush pepper. Liked and subscribed. കോലെബ്രെനത്തിന്റെ തൈ അല്ലെങ്കിൽ കട്ടിങ് കിട്ടുമോ? Place Mumbai

  • @pky802
    @pky802 8 місяців тому +5

    ഇതിന്റ വള പ്രയോഗം ഒന്ന് പറയുമോ പ്ലീസ്

  • @ArunKumar-nc5kn
    @ArunKumar-nc5kn 8 місяців тому +4

    രണ്ടാമത്തെ രീതി കുറ്റി കുരുമുളക് ഉണ്ടാക്കാൻ യോജ്യമാണോ? മുകൾ ഭാഗത്ത് ഇങ്ങനെ വളരുന്ന വള്ളികൾ മരത്തിൽ പാർത്താനല്ലേ ഉപകരിക്കുക.

  • @aneeshkumar-x9j
    @aneeshkumar-x9j Місяць тому +1

    വള്ളികുറുമളകിന്റെ തൈ വേര് പിടിക്കാനാണ് ചിരട്ടയിലൂടെ കടത്തി വിട്ടത് അതിൽ വേരുപിടിച്ച് ശേഷം മുറിച്ച് കഷ്ണം ആക്കിയാലും അതെങ്ങനെ കുറ്റി കുരുമുളക് ആകും? കോളിബ്രിനം നട്ട് പിടിപ്പിച്ച് ശേഷം അതിന്റെ കമ്പിൽ വേര് പിടിപ്പിച്ചിട്ട് ആ കോളിബ്രിന തൈയ്യിൽ കുരുമുളക് തണ്ട് പഠിപ്പിച്ചാൽ അല്ലേ കുടറ്റി കുരുമുളക് ആകുന്നത്@everyone🤔🤔🤔

  • @shamlaraheem7681
    @shamlaraheem7681 Рік тому +7

    നല്ല അവതരണം.😊

  • @mathewk.p3542
    @mathewk.p3542 8 місяців тому +3

    നല്ലാ അവതരണം 👍🏽

  • @vijiabraham424
    @vijiabraham424 8 місяців тому

    ഫസ്റ്റ് കാണിച്ചത് ജാൻ ചെയ്യ്തു കിളിർത്തില്ല ഇല kozhinjupoi

  • @Sinopepperfarm
    @Sinopepperfarm Рік тому +2

    കൊള്ളാം

  • @ArunKumar-nc5kn
    @ArunKumar-nc5kn 8 місяців тому

    ഇങ്ങനെ ചെയ്ത തൈകൾ മൂടി വയ്ക്കുന്ന രീതി എങ്ങിനെയാണ്

  • @shareefabeebi1165
    @shareefabeebi1165 6 місяців тому

    എനിയ്ക്ക ഒന്ന രണ്ട് കരു മുള്ള കചെടി ഉണ്ട് രണ്ടിലും ഇല നിറച് കർത്ത പുള്ളി വീഴുന്നു എന്ത ചെയ്യണം ഒന്നു പറയു

    • @orusimplerecipe
      @orusimplerecipe  6 місяців тому

      രാവിലെ സമയങ്ങളിൽ നനയ്ക്കുമ്പോൾ ഇലകളിൽ ഒത്തിരി വെള്ളം സ്പ്രേ ചെയ്യരുത്.ഫംഗസ് ബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.ഇലകളിൽ കറുത്ത പുള്ളികൾ വരുന്നതിന് പ്രൂൺ ചെയ്തതിനുശേഷം verticillium സ്പ്രേ ചെയ്തു നോക്കൂ. പുതിയതായി വരുന്ന ഇലകൾ നല്ല പച്ചപ്പോട് കൂടിയതും ആരോഗ്യമുള്ളതും ആയിരിക്കും.

  • @vidhyavadhi2282
    @vidhyavadhi2282 Рік тому +1

    Thankyou sister 🙏🌹

  • @vishnumaya591
    @vishnumaya591 Рік тому +1

    Nice

  • @thambimg1105
    @thambimg1105 Рік тому +1

    Super

  • @Desanesan
    @Desanesan 7 місяців тому

    Thanks,very good presentation.

  • @ismailmk6242
    @ismailmk6242 Місяць тому

    Ismail..mk...sùper

  • @Mammusvlogs
    @Mammusvlogs 8 місяців тому

    എനിക്ക് ഇത് വരെ പറ്റിയില്ല❤😅

  • @antonyleon1872
    @antonyleon1872 7 місяців тому

    🙏❤️👍 thanks

  • @peepeesworld
    @peepeesworld Рік тому

    Super

  • @BapputtyVk-ge7ls
    @BapputtyVk-ge7ls 8 місяців тому

    🎉r

  • @MKTECHCASIO
    @MKTECHCASIO 8 місяців тому

    Hi

  • @pushppanpushppan4437
    @pushppanpushppan4437 Рік тому +3

    Super idea

  • @aneeshvijayan7563
    @aneeshvijayan7563 Рік тому +2

    Nice presentation

  • @govindankelunair1081
    @govindankelunair1081 7 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ. ലളിതമായ അവതരണം 🙏

  • @zaira1967
    @zaira1967 8 місяців тому +4

    അതിന്നു നല്ലതു പോലേവേയില്വേണോ

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 8 місяців тому +1

      കുരുമുളകിന് ശക്തമായ വെയിൽ ആവശ്യം ഇല്ല . ചെറിയ തണലാണു് നല്ലത്.

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 місяців тому

      വെയില് വേണ൦. ഇല്ലേൽ തിരിയിൽ മുളക് കാണില്ല​@@VYASAN_Mangattidam.

  • @seena8623
    @seena8623 11 місяців тому +1

    🙏🙏🙏🙏

  • @josekaredan7031
    @josekaredan7031 Рік тому

    Super

  • @merlinapeter9164
    @merlinapeter9164 9 місяців тому

    M

  • @vijayanea5052
    @vijayanea5052 7 місяців тому

    ചിരട്ടയിൽ വച്ചത് പിന്നീട് എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല.

    • @orusimplerecipe
      @orusimplerecipe  7 місяців тому

      വേര് പിടിച്ചതിനു ശേഷം ഗ്രോ ബാഗിലേക്ക് ചട്ടിയിലേക്കോ മാറ്റിനടാം.

    • @sisnageorge2335
      @sisnageorge2335 Місяць тому

      ഈ വിധത്തിൽ വളർത്തി എടുക്കുന്നത് കുറ്റിയായിത്തന്നെ വളർന്നു കിട്ടുമോ.