നല്ലസന്തോശം നൽകുന്ന വീഡിയോ എല്ലാ വർക്കും ഇഷ്ട്ടമാണ് അതികം പേർക്കും ഇഷ്ട്ടം മാത്രം ഉള്ളസ്ഥലത്ത് ഞാനും മഞൾനട്ടു എന്തോ പന്നി ഈ ക്യഷിയെ കയിപ്പാ യത്കാരണമാണ് തോണുന്നു നശിപ്പിച്ചിട്ടില്ല
മഞ്ഞൾ വേവിക്കുമ്പോൾ curcumin നഷ്ടപ്പെടും എന്ന് പറയുന്നു ഈ മൂലകം നഷ്ടപ്പെടാതെ എങ്ങനെ ശാസ്ട്രീയമായി മഞ്ഞൾ ഉപയോഗിക്കാം എന്ന് അറിയുന്നവർ പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു. ശ്രീ johney താങ്കൾ oru കൃഷി അദ്ധ്യാപകൻ anu കേട്ടോ 👍👍👍
സ്ഥിരമായി നമ്മൾ മഞ്ഞൾ ഉപയോഗിക്കുന്നതു കൊണ്ട് പ്രശ്നമില്ല . മഞ്ഞൾ കറികളിൽ ഉപയോഗിക്കാതെ രാവിലെ മഞ്ഞൾ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നവരാണ് പച്ചക്ക് അരിഞ്ഞ് ഉണങ്ങി ഉപയോഗിക്കുന്നത്. അത് കറിയിൽ ചേർത്തപ്പോൾ അത്ര നല്ലതായി തോന്നിയില്ല
മഞ്ഞൾആവിയിൽ വേവിക്കുന്നതാണ് കുർകുമിനും നിറവും നഷ്ടപ്പെടാതിരിക്കാൻ ശാസ്ത്രീയമായി ചെയ്യാൻ ഉള്ളത് - തമിഴ്നാട്ടിലെ വലിയ കർഷകരും ആവിയിൽ വേവിക്കുകയാണ് ചെയ്യുന്നത് അവിടങ്ങളിൽ ഉണക്കിയ ശേഷം തൊലികളയാനും പോളീഷ് ചെയ്യാനും യന്ത്രസഹായം സ്വീകരിക്കുന്നു -
Interesting recipe! Turmeric is the best immunity booster. But we should try to get only pure haldi otherwise no effect at all. I got this Yellowraw turmeric from Nature’s Box. I could feel the difference and confidently suggest others to check it out.
Helo ജോണിച്ചേട്ടാ... ഒരുപാട് കൃഷി വീഡിയോകൾ ഞാൻ കാണാറുണ്ട്... ഓരോ വീഡിയോയിലും നിങ്ങൾക്കുള്ള ആത്മാർത്ഥത, അത് പറയാതെ വയ്യ.. വ്യക്തമായും, കൃത്യതയോടെയുള്ളതും കൂടാതെ കലർപ്പില്ലാത്തതുമായ നിങ്ങളുടെ വീഡിയോകൾ കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഉപകാരമായിരിക്കും... ഒരുപാട് ഇഷ്ടം🌾🌾🌾❤️❤️❤️
നിന്റെ പരസ്യം കേറി വരാൻ കണ്ട ഒരു ടൈം , ഒന്ന് പോ മോനേ ദിനേശാ എനിക്കും വീട്ടാവശ്യത്തിനുള്ളത് നട്ടിട്ടുണ്ട് , ഇത്ര ഒന്നും വിളവില്ല , വളമൊന്നും ഇട്ടില്ല , മായം ഇല്ലാതെ ഉപയോഗിക്കാം ,
മഞ്ഞൾ പുഴുങ്ങി പൊടിച്ചാൽ പോരാ പുഴുങ്ങി ഉണങ്ങി ചണച്ചാക്കിൽ ഉണങ്ങിയതിനു ശേഷം ചണച്ചാക്കിലിട്ട് കല്ലിന്റെ മണ്ട തല്ലി തൊലി കറുത്ത തൊലി എല്ലാം കളഞ്ഞതിനുശേഷം ആണ് മഞ്ഞൾപൊടിക്കാൻ ഉപയോഗിക്കുന്നത്
മഞ്ഞൾ പുഴുങ്ങുന്നത് വെള്ളത്തിനകത്ത് ചുമ്മായിട്ടല്ല പുഴുങ്ങേണ്ടത് മങ്കിനകത്തോ ഊണിക്കകത്ത് മഞ്ഞൾ വാരിയിട്ട് പാത്രത്തിനകത്ത് വെള്ളമൊഴിച്ച് ഒരുപാട് വെള്ളം ഒഴിക്കാതെ കുറച്ചു വെള്ളം ഒഴിച്ച് അതിൽ കയറിയാണ് മഞ്ഞൾ പുഴുങ്ങേണ്ടത് ഇങ്ങനെ വലിയ വെള്ളത്തിനകത്ത് അല്ല പോലും കണ്ടത്
വിശദമായി പറഞ്ഞു തന്നതിന് നന്ദി, ഒരു സംശയം, തൊലി കളയേണ്ട അവ്യശമില്ലേ
നല്ല കർഷകൻ. നല്ല വിളവും ഉണ്ട്. സംസാരം അതിലേറെ നല്ലത്. 👍👍👍
നല്ലവനായ മനുഷ്യൻ, സഹോദരാ നന്മയൂണ്ടാവട്ടെ
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@@MalusFamily on onnj no idea hi 87 you loop 9th
@@MalusFamily p kilo-l
@@MalusFamily on on on
ഒരു കൃത്രിമത്വവുമില്ലാത്ത vdo...
വളരെ ഉപകാരപ്രദവും...നന്ദി.. ഇനിയും ഇതിപ്പോലുള്ള vdos പ്രതീക്ഷിക്കുന്നു
അഭിപ്രായത്തിന് വളരെ നന്ദി🤗❤
ഉപകാരപ്രദമായ വീഡിയോ കാണിച്ചു തന്നതിന് നന്ദി.നല്ല വൃത്തിയായി ചെയ്തു..👌
വളരെ ഉപകാരപ്രദമായ വീഡിയോ..എനിക്ക് ടെറസ്സിൽ ഗ്രോബാഗിൽനിന്നും 3കിലോയോളം മഞ്ഞൾ കിട്ടി.ഇത്ര വേവിച്ചില്ല..അരിഞ്ഞുണക്കിവന്നപ്പോൾ 600ഗ്രാം.മഞ്ഞൾ എപ്പോൾ നടണം..എത്രമാസംകൊണ്ട് വിളവെടുക്കാം.ഇലകൾ പഴുത്തുകഴിഞ്ഞാണ് എടുത്തത്.ശിവരാത്രി കഴിഞ്ഞ് എടുക്കണം എന്നൊരു കമന്റ് കണ്ടു.മണ്ണിനടിയിലെ വിളകളെല്ലാം കുംഭത്തിലാണോ നടുക?ചേന..കാച്ചിൽ..ഇഞ്ചി?
എനിക്ക് കുറെ മഞ്ഞൾ വിത്തുകൾ കൃഷിഭവനിൽ നിന്നു കിട്ടിയിട്ടുണ്ട് ഇനി ഇതുപോലെ നടണം👍👍😍😍
കൃഷിയിൽ താൽപര്യം ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🤗❤
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you.
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@@MalusFamily വളരെ നന്ദി.
നല്ല വിളവെടുപ്പ്, തൂമ്പ കൊള്ളാം
ചേട്ടൻ്റെ കൃഷിരീതി കണ്ട് ഞാനും കൃഷി ചെയ്തു നോക്കി. നല്ല വിളവാണ് ലഭിച്ചത് . എന്ന് വിനോദ് കൊയിലാണ്ടി .Thank you ചേട്ടാ ........
സൂപ്പർ കാണുപ്പോൾ തന്നെ കൊതി തോന്നുന്നു എനിക്ക് കുറച്ചു വിത്തുകൾ കിട്ടിയിണ്ട് ണ്ട് നാട്ടാൻ നോക്കട്ടെ 🙏
ഭൂമിയെ സ്നേഹിച്ചാൽ അതു ഇരട്ടി ആയി തിരിച്ചുകിട്ടും. ദ്രോഹിച്ചാലും അങ്ങനെ തന്നെ. നന്മയുള്ള കർഷകൻ എല്ല ഭാവുകങ്ങളും 👍👍👍👍👍
അഭിപ്രായത്തിന് വളരെ നന്ദി🤗❤
Yes
@@skp8897 q4qaa2ààq
@@MalusFamily the 8
@@MalusFamily qmyy9hannandrrvj
നല്ല കർഷക൯ . നന്നായി വിവരിച്ചു. Super.
Thanks chettan
Nalla reethiil paranju thannu
Super
വീഡിയോ ഇഷ്ടപ്പെട്ടു. നമ്മുടെ നാട്ടിൽ ശിവരാത്രി കഴിഞ്ഞേ ഇഞ്ചിയും, മഞ്ഞളും വിളവെടുക്കു. ബാക്കിയെല്ലാം ചേട്ടൻ പറഞ്ഞ രീതിയാണ്. കണ്ണുർ പാണപ്പുഴ (P. O)
അഭിപ്രായത്തിന് വളരെ നന്ദി🤗❤
Valare santhosham tharunna video
E vee di yo kandathi valare valare happy thankalku nallathu varatte prakash chettikulangara
Thanks for your explanations. Namaskaram.
വീഡിയോ ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബും ചെയ്തു . അവതരണം വളരെ നന്നായിട്ടുണ്ട്. 👍
ചേട്ടൻറ എല്ലാ വീഡിയോ കാണാറുണ്ട് ഒരോ വീഡിയോ കാണുമ്പോഴും വിളവെടുപ്പും എല്ലാം കാണുമ്പോൾ ഭയങ്കര സന്തോഷമാണ്
Othiri nalla arivugal. Thank you
അഭിപ്രായത്തിന് വളരെ നന്ദി🤗❤
വളരെ ഉപകാരം. ഈ രീതി നാളെ പരീക്ഷിച്ചു നോക്കും.
ഒന്നര മണിക്കൂർ പുഴുങ്ങിയതും വേവ് ശെരി അവുന്നില.
നല്ലസന്തോശം നൽകുന്ന വീഡിയോ
എല്ലാ വർക്കും ഇഷ്ട്ടമാണ് അതികം
പേർക്കും ഇഷ്ട്ടം മാത്രം ഉള്ളസ്ഥലത്ത്
ഞാനും മഞൾനട്ടു എന്തോ പന്നി ഈ
ക്യഷിയെ കയിപ്പാ യത്കാരണമാണ്
തോണുന്നു നശിപ്പിച്ചിട്ടില്ല
സൂപ്പർ ചേട്ടാ ഉപകാരം നന്ദി.
Arinju unangunnathu kandapozha ithu kollamallo ennu manasilayathu Supper...... Oru puthiya arive thannathinu valere nanni
Thank you so much. Very informative.
I will try.
മഞ്ഞൾ വേവിക്കുമ്പോൾ curcumin നഷ്ടപ്പെടും എന്ന് പറയുന്നു ഈ മൂലകം നഷ്ടപ്പെടാതെ എങ്ങനെ ശാസ്ട്രീയമായി മഞ്ഞൾ ഉപയോഗിക്കാം എന്ന് അറിയുന്നവർ പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു. ശ്രീ johney താങ്കൾ oru കൃഷി അദ്ധ്യാപകൻ anu കേട്ടോ 👍👍👍
ഈഅംഅംഏഅംഅംഈ
പച്ചയ്ക്കു അരിഞ്ഞു ഉണങ്ങി പൊടിക്കുക
സ്ഥിരമായി നമ്മൾ മഞ്ഞൾ ഉപയോഗിക്കുന്നതു കൊണ്ട് പ്രശ്നമില്ല . മഞ്ഞൾ കറികളിൽ ഉപയോഗിക്കാതെ രാവിലെ മഞ്ഞൾ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നവരാണ് പച്ചക്ക് അരിഞ്ഞ് ഉണങ്ങി ഉപയോഗിക്കുന്നത്. അത് കറിയിൽ ചേർത്തപ്പോൾ അത്ര നല്ലതായി തോന്നിയില്ല
മഞ്ഞൾആവിയിൽ വേവിക്കുന്നതാണ് കുർകുമിനും നിറവും നഷ്ടപ്പെടാതിരിക്കാൻ ശാസ്ത്രീയമായി ചെയ്യാൻ ഉള്ളത് - തമിഴ്നാട്ടിലെ വലിയ കർഷകരും ആവിയിൽ വേവിക്കുകയാണ് ചെയ്യുന്നത് അവിടങ്ങളിൽ ഉണക്കിയ ശേഷം തൊലികളയാനും പോളീഷ് ചെയ്യാനും യന്ത്രസഹായം സ്വീകരിക്കുന്നു -
ചേട്ടോ... അടിപൊളിയാണ്. ഉപകാരപ്പെട്ടു 😍
കൊള്ളാം
ഞാൻ grow ബാഗിൽ നാല് കൊല്ലം ആയിട്ട് നടുന്നുണ്ട്..... കടയിൽ നിന്ന് വാങ്ങുന്ന മഞ്ഞൾ പൊടിയെ ക്കാൾ ടേസ്റ്റ് ഉണ്ട്
🤗❤
വെരി ഗുഡ് ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ👍
അഭിപ്രായത്തിന് വളരെ നന്ദി🤗❤
aniya, ningale daivam anugrahikkatte, my prayers will be with you!
വളരെ നല്ല വീഡിയോ. ഞാനും മഞ്ഞൾ വിളവെടുത്തു ആദ്യമായ്. പുഴുങ്ങണം. തോൽ കളയണോ?
Interesting recipe! Turmeric is the best immunity booster. But we should try to get only pure haldi otherwise no effect at all. I got this Yellowraw turmeric from Nature’s Box. I could feel the difference and confidently suggest others to check it out.
Nice way to dry turmeric👌👌👌👌
❤🤗
Yutube കൊണ്ടുള്ള ഉപകാരം. ഇത്തരം പച്ചയായ കർഷകരെ parijayappedanayi
കൃഷിയിൽ താൽപ്പര്യം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം
Thank you
Manjal vellathilittu puzhungunnathinekkaal nallathu neeraaviyil vekichu edukkunnathaayirikkum.
Good. Interesting... 😊
Helo ജോണിച്ചേട്ടാ...
ഒരുപാട് കൃഷി വീഡിയോകൾ ഞാൻ കാണാറുണ്ട്...
ഓരോ വീഡിയോയിലും നിങ്ങൾക്കുള്ള ആത്മാർത്ഥത, അത് പറയാതെ വയ്യ..
വ്യക്തമായും, കൃത്യതയോടെയുള്ളതും കൂടാതെ കലർപ്പില്ലാത്തതുമായ നിങ്ങളുടെ
വീഡിയോകൾ കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഉപകാരമായിരിക്കും...
ഒരുപാട് ഇഷ്ടം🌾🌾🌾❤️❤️❤️
അഭിപ്രായത്തിന് വളരെ നന്ദി🤗❤
നിന്റെ പരസ്യം കേറി വരാൻ കണ്ട ഒരു ടൈം , ഒന്ന് പോ മോനേ ദിനേശാ
എനിക്കും വീട്ടാവശ്യത്തിനുള്ളത് നട്ടിട്ടുണ്ട് , ഇത്ര ഒന്നും വിളവില്ല , വളമൊന്നും ഇട്ടില്ല , മായം ഇല്ലാതെ ഉപയോഗിക്കാം ,
God bless your family
എന്തൊരു സന്തോഷം ആണ് ആ മുഖത്തു
നല്ല അവതരണം നന്ദി
Thanks🤗❤
Thank for your good information
വളരെ ഉപകാരപ്രദമായ വീഡിയോ 👍
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Thank you for sharing. Is it possible to get 1kg and what would the price of 1kg.
Super, informative, thank you
അഭിപ്രായത്തിന് വളര നന്ദി🤗❤
Manjal kittumo
മഞ്ഞൾ പുഴുങ്ങി ഉണ്ടാകുന്നത് എങ്ങനെ എന്ന് പറഞ്ഞത് എനിക്ക് വളരെ അറിവ് കിട്ടി.
🤗❤️
ഇതിലുള്ള കുർകുമിൻ മുഴുവൻ ചൂടാക്കിയ വെള്ളത്തിലൂടെ നഷ്ടപെട്ടോ..
അതിന് ആവിച്ചെമ്പിൽ പുഴുങ്ങി എടുത്താൽ മതി. ഞാൻ അങ്ങനാണ് ചെയ്യാറ്.
കണ്ടപ്പോൾ തന്നെ മനസു നിറഞ്ഞു
അഭിപ്രായത്തിന് വളരെ നന്ദി🤗❤
ഉപകാരപ്രദം
അഭിപ്രായത്തിന് വളരെ നന്ദി🤗❤
Chetta etra days venam unakki kittan pls reply
നന്മയുള്ള കർഷകൻ 🙏🙏🙏🙏
Ith sheriyano
ചേട്ടൻ എല്ലാവർക്കും മനസ്സിലാവും വിധം പറഞ്ഞു തന്നു 💖
അൽഹംദുലില്ലാഹ്
കർഷകൻ ഭൂമിയുടെ സ്വത്ത് 🙏🙏🙏🙏🙏👍👍👍👍👍👍❤️
Manjal pacha unakkamopuzhungathe
നന്ദി ചേട്ടാ 🥰🥰🥰
super, adipoli.
Thank you ❤🤗
Vilaveduthappol achayante santhosham kandappol aaha anthas
😍❤️
നല്ല അറിവ്
അഭിപ്രായത്തിന് വളരെ നന്ദി🤗❤
കൊള്ളാം എനിക്ക് ഇതുപോലെ ചെയ്യണം
🤗❤️
ഇങ്ങനത്തെ kunthali എ വിടെ കിട്ടും?
വിളവെടുപ്പ് കാണിച്ചതിന് നന്ദി, ഞാനും mangal നട്ടിട്ടുണ്ട് ഇത് വരെ ഇലകൾ vadiyilla ഇല ഉണങ്ങിയിട്ട് പറിച്ചാൽ മതിയോ
നട്ട് കഴിഞ്ഞ് 8 മാസങ്ങൾക്ക് ശേഷം വിളവ് എടുക്കാം
Adipoli njanum cheriyoru vilavedupp nadathi growbagil vadakaveettil
❤🤗
Puzhungiya vellam keedanashiniyayi upayogikkam
Kasthoori manjal puzhunghathe unaki podichal mathiyo
Good nalla krishi
ജോസേട്ടാ മഞ്ഞൾ പുഴുങ്ങരുത് അതിൻ്റെ ഗുണങ്ങൾ നഷ്ടപ്പെടും (കുർ കുമിൻ) പുഴുങ്ങാതെ ഉണക്കി പൊടിച്ചെടുക്കുക.
കൊള്ളാം. ഞാനും മഞ്ഞൾ നട്ടിട്ടുണ്ട്. എങ്ങനെ പ്രോസസ്സ് ചെയ്യണം എന്ന് ഇപ്പോഴാണ് മനസിലായത്.
അഭിപ്രായത്തിന് വളരെ നന്ദി🤗❤
ഗുഡ് 🙏
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Very good crop chetan. God bless you
thank you🤗❤
God bless you
വിളവെടുപ്പ് സൂപ്പർ
Chettanu ella nanmakalum nerennu. 👍💓👌✌
Thanks🤗❤
Manjal aaviyil.alle puzhungendathu.ethra days kazhinjanu ithinte skin kalayandathu
Thanks chetta
🤗❤
Sir🙏 enikk kurachu inji vith ayachu tharumo pls🙏 njan kannur anu
Hard worker. Congrats.
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
Chetta manjalinte tholi kalayano
Video eshtapettu manjal vilkumo
Informative.. ❤️
നല്ല വിവരണം
Thanks ❤️
Vilaveduppu super
Help full video
അഭിപ്രായത്തിന് വളരെ നന്ദി❤🤗
Nice video I wishing you good health and success your kind of farming God bless you
അഭിപ്രായങ്ങൾക്ക് വളരെ നന്ദി❤🤗
ജോണിച്ചേട്ടാ Subscribe ചെയ്തിട്ടുണ്ട്.
VALAREA NALLA VEEDIO ORUPAD. NALLTH OK THAKS
Thanks ❤️
Vithu vilaiku tharumo
സൂപ്പർ 👌💞💞💞💞
🤗❤️
Thanks 👍
🤗🙏
മഞ്ഞൾ കറുത്ത പക്കത്തിൽ പറിച്ചു
രാത്രിയിൽ പുഴുങ്ങുക.വെയിലത്തു നല്ലതുപോലെ ഉണക്കുക. ഇങ്ങനെ ചെയ്താൽ നിറവും മണവും കൂടുന്നതായി കാണാം.
👍
Very good 👌🙏🏼
Channa chake. Akath idda
Very useful video, Thank you.
❤️
Nandhi maalu chetta
Tholi കളയുന്നില്ലേ?
Ithintey tholi kalayandee
മഞ്ഞൾ കുക്കറിൽ ഇട്ടു രണ്ടു വിസിൽ വന്നാൽ വെന്തുകിട്ടുമോ. അതോ അത് വെന്തു പൊളിഞ്ഞു പോകുമോന്നു
Half kg manjal pody tharumo.evide sthalam.
God bless u🤩
Good information
❤️
നന്നായി അവതരിപ്പിച്ചു...
അഭിപ്രായത്തിന് വളര നന്ദി
Thanks
congratulations
🤗❤️
മഞ്ഞൾ പുഴുങ്ങി പൊടിച്ചാൽ പോരാ പുഴുങ്ങി ഉണങ്ങി ചണച്ചാക്കിൽ ഉണങ്ങിയതിനു ശേഷം ചണച്ചാക്കിലിട്ട് കല്ലിന്റെ മണ്ട തല്ലി തൊലി കറുത്ത തൊലി എല്ലാം കളഞ്ഞതിനുശേഷം ആണ് മഞ്ഞൾപൊടിക്കാൻ ഉപയോഗിക്കുന്നത്
മഞ്ഞൾ പുഴുങ്ങുന്നത് വെള്ളത്തിനകത്ത് ചുമ്മായിട്ടല്ല പുഴുങ്ങേണ്ടത് മങ്കിനകത്തോ ഊണിക്കകത്ത് മഞ്ഞൾ വാരിയിട്ട് പാത്രത്തിനകത്ത് വെള്ളമൊഴിച്ച് ഒരുപാട് വെള്ളം ഒഴിക്കാതെ കുറച്ചു വെള്ളം ഒഴിച്ച് അതിൽ കയറിയാണ് മഞ്ഞൾ പുഴുങ്ങേണ്ടത് ഇങ്ങനെ വലിയ വെള്ളത്തിനകത്ത് അല്ല പോലും കണ്ടത്
ചേട്ടാ നന്നായിട്ടുണ്ട്
പുഴുങ്ങിയ വെള്ളത്തിലൂടെ കളയുന്നത് ഏറ്റവും ഔഷധ ഗുണമുള്ള മഞ്ഞളിന്റെ ഭാഗമാണ്
പച്ചക്ക് ഉണങ്ങുക
അഭിപ്രായത്തിന് നന്ദി🤗❤
കുറച്ച് വെള്ളം വെച്ച് ആവി കയറ്റിയാണ് പുഴുങ്ങുന്നത്. മഞ്ഞളിന് താഴെ വരെയാണ് വെള്ളം ഉപയോഗിച്ചിരിക്കുന്നത്.
പച്ചയ്ക്കു അരിഞ്ഞു ഉണങ്ങുക 12 ദിവസം നല്ല സൂര്യപ്രകാശത്തിൽ ഉണ്ങ്ങേണ്ടിവരും (എല്ലാ ചെറിയ കഷണവും നീളത്തിൽ കീറി ഇടണം അല്ലെങ്കിൽ ഉണങ്ങില്ല )
Inganoru comment thirayukayayirunnu pachakk unakki podikkan pattumo Ella videoyilum puzhungunnund
@@dreamworld960 പച്ചക്ക് ഉണക്കി പൊടിച്ചാൽ അധിക കാലം സൂക്ഷിക്കാൻ പറ്റില്ല.അല്ലെങ്കിൽ ഇടക്ക് എടുത്ത് വെയിലത്ത് ഇടേണ്ടി വരും.
കടയിൽ നിന്നും വാങ്ങുന്ന മഞ്ഞൾ കട്ട ആണ് പക്ഷെ അവിച്ചു ഉണക്കുമ്പോൾ ചുള്ങ്ങി പോകുന്നു എന്ത് കൊണ്ട്
Super
പുഴുങ്ങാതെ ഉണക്കി പൊടിച്ചത് ഉപയോഗിക്കാമോ