ശരിക്കും അത്ഭുത മരുന്ന് തന്നെ moringa super food/

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 63

  • @premyamohan2575
    @premyamohan2575 Рік тому +12

    മുരിങ്ങയിലയുടെ ഗുണങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു ഇത്രയും ഉപകാരമുണ്ടെന്ന് അറിയില്ലായിരുന്നു നാട്ടിലൊക്കെ സുലഭമായിട്ട് ഉണ്ടാകുന്നതാണല്ലോ . ഒന്നും ഇവിടെ കിട്ടുന്നില്ല.തീർച്ചയായും കിട്ടിയാൽ ഒന്നും ഇതുപോലെ ട്രൈ ചെയ്തു നോക്കൂ.

  • @Sunflower-qw8if
    @Sunflower-qw8if Рік тому +2

    Muriga ekayude gunagal balls reethyil parajuthannu nice presentation and useful veful vedio

  • @geethamoolayil4243
    @geethamoolayil4243 Рік тому +10

    ഈ നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി 👌👌👌

  • @fathooshworld
    @fathooshworld Рік тому +1

    വളരെ useful video. ഇവിടെ സുഡാനിൽ ഒത്തിരി ഉണ്ട്. ഇവർ ചായ ഉണ്ടാക്കും.. മുരിങ്ങക്കായി ഉണങ്ങി നശിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും..... 👍🏻

    • @ahzacreation
      @ahzacreation  Рік тому +1

      അതാണ് സത്യം 🥰🥰

  • @seshupavani7698
    @seshupavani7698 Рік тому +4

    Healthy for our internal health also 👍

  • @avtobs2784
    @avtobs2784 Рік тому +1

    വളരെ ഔഷധ ഗുണമുള്ള മുരിങ... നല്ല വിവരണം:

  • @banu745
    @banu745 Рік тому +2

    മുരിങ്ങഇലയുടെ benefits ഉം uses ഉം നല്ലരീതിയില്‍ തന്നെ Explain ചെയ്തു .face pack ഒന്ന് ചെയ്തു നോക്കണം 😊thanks for sharing

    • @achubeebi4939
      @achubeebi4939 Рік тому +1

      Mugathulla romam pokumo

    • @ahzacreation
      @ahzacreation  Рік тому +1

      അത്‌ ഹോർമോൺ changes കാരണം ഉണ്ടകുന്നതാണ് sugar and lemon ജ്യൂസ്‌ നല്ല cream പോലെ ആക്കിയിട്ടു apply ചെയ്യാ 30 minute kynu scrub ചെയ്യാ നോക്കു നോക്കു 🙏🙏🙏

  • @zgodm9167
    @zgodm9167 Рік тому +2

    Muringaela othiri gunagal ulla oru athbhutha ela aanu👌

  • @najiya1483
    @najiya1483 Рік тому +7

    മുരിങ്ങ അൽഭുതകുടം ഉള്ള ഒന്നാണ് അതുകൊണ്ട് എന്തുണ്ടാക്കിയാലും അത് നല്ലതാണ്

  • @qwertyytrewq7667
    @qwertyytrewq7667 Рік тому +2

    Valare nannayittundu inniyum ithupolulla videos pretheekshikkunnu

  • @aachi3727
    @aachi3727 Рік тому +2

    Really informative....thanks for sharing

  • @hennahenna4550
    @hennahenna4550 Рік тому +1

    Nalla arivugal
    Nalla medicine

  • @allyvijayan3
    @allyvijayan3 Рік тому +2

    Very healthy sharing..

  • @dubaiphilip5934
    @dubaiphilip5934 Рік тому +2

    Thank you dear.

  • @sunshinebeauty2898
    @sunshinebeauty2898 Рік тому +2

    Wow very nice. You explained very well

  • @rioark3351
    @rioark3351 Рік тому +2

    Very useful video well presented thanks for sharing

  • @vichuvishag1821
    @vichuvishag1821 11 місяців тому +1

    Honey cherthu kazhikamoaa

    • @ahzacreation
      @ahzacreation  11 місяців тому

      കഴിക്കാലോ

  • @malumalu3938
    @malumalu3938 Рік тому

    Very useful video. ...thanks for sharing

  • @RemeenaNijil
    @RemeenaNijil 9 місяців тому +1

    Kurach kudi fast aayit parayan sredhikiyo

  • @jhiliksen8095
    @jhiliksen8095 Рік тому +1

    informative. video...thanks for sharing

  • @travelwithkknuhuman550
    @travelwithkknuhuman550 Рік тому +1

    Good video, good information

  • @shadulitv8724
    @shadulitv8724 Рік тому +2

    സൂപ്പർ 👌🙏🏻

  • @krreghu3441
    @krreghu3441 Рік тому +2

    അൾസർ ഉള്ളവർ ക്കു ഇലഭക്ഷണം പിടിക്കാതെ വരുന്നു. എന്താണ് കാരണം?

    • @ahzacreation
      @ahzacreation  Рік тому

      Gastrolgy പ്രശ്നമായിരിക്കും പറ്റുന്നിലെങ്കിൽ ഒഴിവാക്കണം

  • @kripashalom6332
    @kripashalom6332 Рік тому +1

    Very good video❤️❤️❤️

  • @ummuhabeeba177
    @ummuhabeeba177 Рік тому

    Sugar normal aavan dia sheild kayiku
    Avashymullavar pls comment

  • @hari7536
    @hari7536 Рік тому +2

    Thank you universe

  • @krreghu3441
    @krreghu3441 Рік тому +3

    മുരിങ്ങ ഇല വായുവിന് പിടിക്കാത്തതായി കാണുന്നു. ഇതിനെ ക്കുറിച്ച് വല്ലതും പറയാനുണ്ടോ?

  • @omegakidzcorner6786
    @omegakidzcorner6786 Рік тому +1

    Healthy 💗

  • @DINESHKUMARBALAKRISHNAN-h9m
    @DINESHKUMARBALAKRISHNAN-h9m 4 місяці тому +1

    പച്ച മുരിങ്ങയില ജ്യൂസ്സ് കുടിയ്ക്കുന്നത് ദോഷകരമാണോ?

    • @ahzacreation
      @ahzacreation  4 місяці тому

      കുടിക്കാൻ പറ്റുമെങ്കിൽ കുടിക്കാം

  • @roseshine265
    @roseshine265 Рік тому +2

  • @godschiledgodschief3979
    @godschiledgodschief3979 Рік тому +2

    👌👌👌👍

  • @rizwank.starofcochin2734
    @rizwank.starofcochin2734 Рік тому +1

    തായ്ലാൻറ് ഫിലിപൈൻ എന്നി രാജ്യങ്ങൾ വ്യവസായ അടിസ്ഥാത്തിൽ ഉൽപാതി പിക്കുന്നുണ്ട്

  • @chandramohan4018
    @chandramohan4018 Рік тому +2

    ഒരു പിടി മുരിങ്ങയില ദിവസവും ഉച്ച ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നുണ്ട്...

  • @sabujohn4116
    @sabujohn4116 Рік тому +1

    മുരിങ്ങ ഇല പിയിഞ് കയിച്ചാൽ വല്ല കൊയപ്പോമുണ്ടോ?

    • @ahzacreation
      @ahzacreation  Рік тому +2

      മുരിങ്ങ ചവച്ചു അരച്ചാലും കുഴപ്പമില്ല

  • @damup5780
    @damup5780 Рік тому +1

    നിഴലിൽ ഉണക്കുക എന്നത് വൃക്ഷ തണലിലോ, റൂമിനുള്ളിലോ? എത്വിധമാണ് ഉണക്കേണ്ടത്? താർ പായ കെട്ടി വെയിൽ തടഞ്ഞ് അതിനുള്ളിൽ ഉണക്കാമോ?

  • @rafeekhanoush7916
    @rafeekhanoush7916 Рік тому

    very useful video

  • @jaleelvahab5445
    @jaleelvahab5445 Рік тому +2

    സുലഭം=നന്നായി ലഭിക്കുന്നത്

  • @leelammapaul9340
    @leelammapaul9340 Рік тому +3

    തൈറോടിനു kollatholla

  • @abijithks8829
    @abijithks8829 Рік тому +2

    M

  • @ramlaramla7714
    @ramlaramla7714 Рік тому +2

    കിഡ്നി പോകുന്ന വഴി യാകും എന്നും പറയുന്നു ബ്ലഡ്‌ ഉണ്ടാകുമ്പോൾ കിഡ്നി പോകും

    • @ahzacreation
      @ahzacreation  Рік тому

      ആവിശ്യം അറിഞ്ഞു ചികിത്സ ചെയ്യണം ടെസ്റ്റ്‌ ചെയ്യണം റെഡി ആയാൽ സ്റ്റോപ്പ്‌ cgeyyanam

    • @mpradhanani6462
      @mpradhanani6462 Рік тому +1

      morim...muringayum...vipareetha...food
      ..alle.

  • @kunnjaanaz5098
    @kunnjaanaz5098 Рік тому +1

    Very useful video