തമിഴ്‌നാട്ടിൽ ആണ് അത്കൊണ്ട് കാശ് കൊടുത്താണ് വാങ്ങുന്നത്. ഒരുകെട്ട് വാങ്ങി clean ചെയ്ത് plastic box ൽ ആക്കിവച്ച് daily ഓരോ പിടി എടുത്ത് ഒരു ഇഞ്ചി കഷ്ണം ഇട്ട് അരച്ച്. അരിച്ചതിന് ശേഷം morning കുടിയ്ക്കും വേണമെങ്കിൽ lemon juice. തേൻ ചേർക്കാം.. One month ൽ 12kg കുറച്ചു..
ഞങ്ങൾ കേരള നാട്ടുമ്പുറത്തുകാർ പരിപ്പ് വെന്ത് അരപ്പും അരച്ച് വച്ചതിനു ശേഷം മാത്രമേ കറിക്ക് മുരിങ്ങയില ഓടിക്കുകയുള്ളൂ ഫ്ലാറ്റിൽ അല്ലെങ്കിൽ growbagilo ചാക്കിലോ മണ്ണ് നിറച്ചു ഒരു മരം വളർത്തിയെടുക്കാൻ പറ്റില്ലേ. എപ്പോഴും എടുത്തുകൊണ്ടിരുന്നാൽ വലിയ മരം ആകില്ല. കറിവെക്കാൻ സമയം കിട്ടാതിരുന്നാൽ ഞങ്ങൾ ഒടിച്ചെടുത്ത ഇല 1 മണിക്കൂർ ആയുള്ളൂ എങ്കിൽ പോലും ഉപയോഗിക്കില്ല കളയും. വിഷാംശം ഉണ്ടാകും എന്നാണ് പണ്ടുള്ള കാരണവന്മാർ പറയുന്നത്. അറിവില്ലാത്തതു കൊണ്ടാണോ എന്നറിയില്ല.
ഞാൻ ഉപയോഗിക്കാറുണ്ട് തലമുടികും മുഖത്തിനു० സൂപ്പറാണ് ❤❤❤ പക്ഷേ എന്നു० കഴിക്കാൻ എനിക്കു മടിയാണ്.ദോശ ആയി ട്ട് കഴിക്കാൻ ബുദ്ധിമുട്ടില്ല. But ഇത്രേം 😳ഗുണം ഉണ്ടാകുമെന്ന് അറിഞ്ഞില്ല.ഇനി ഞാൻ എന്നു० കഴിക്കു०. 🤩
മുരിങ്ങയില ഓടിച്ചെടുത്ത ഉടനെ കറി വെക്കണം അല്ലെങ്കിൽ വിഷമയമാകും എന്ന് പഴയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ഇതിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ എന്നറിയില്ല. പക്ഷേ രുചിയിൽ വെത്യാസം ഉണ്ട്.
Hi Ma'am! The research website that showcases the benefits of Moringa leaves does not mention the quantity of Moringa leaves to consume to meet the daily requirement of Vitamin C, A, Calcium, Iron etc
നല്ല അവതരണം നന്നായി ഇഷ്ടപെട്ടു ഞാൻ മോളുടെ ചാനൽ രണ്ടാമത്തെ പ്രാവശ്യമാണ് കാണുന്നത് Subscrib ചെയ്തു കെട്ടോ ഇനിയും ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു താങ്ക് യൂ
മുരിങ്ങ അന്ന് തന്നെ അതിൽ നിന്നും എടുത്തു കഴിച്ചേക്കണം. നാളത്തേക്ക് വെച്ചാൽ ഒരിക്കലും ഇന്നത്തെ ട്ടേസ്റ്റ് ഉണ്ടാവില്ല ട്ടോ രാവിലെ ആവുമ്പോഴേക്കും വല്ലാത്തൊരു മണമായിരിക്കും. ഞാൻ എന്നും മുരിങ്ങ ഫ്രഷ് തന്നെ കഴിക്കാറുണ്ട്. പിന്നെ മുരിങ്ങ ഇല ഊരി എടുക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇത് വരെ തോന്നിയിട്ടില്ല.
മുരിങ്ങ ഊരി എടുക്കാനുള്ള ബുദ്ധിമുട്ട് അറിഞ്ഞാൽ ആ വഴിക്ക് വരില്ലെന്ന്. എന്നിട്ടോ പിറ്റേന്ന് പഴം മുരിങ്ങ കഴിക്കാൻ പറയുന്നു. നമുക്കൊക്കെ അത് ഊരി എടുക്കാൻ ഈസി യാണ്.
ഈ പറയുന്ന ഗുണങ്ങൾ കിട്ടാൻ മുരിങ്ങയില പറിച്ചെടുത്തു എത്രയും വേഗം കഴിക്കണം.. ഇങ്ങനെ പിറ്റേന്ന്യ്ക്ക് വെച്ചു കഴിച്ച അത്രയും കിട്ടില്ല. പക്ഷെ വീട്ടിൽ ഇല്ലാത്തൊരക്ക് പറിച്ചു ഉടനെ ഉപയോഗിക്കാനെ പറ്റൂ 🥰👍
തമിഴ്‌നാട്ടിൽ ആണ് അത്കൊണ്ട് കാശ് കൊടുത്താണ് വാങ്ങുന്നത്. ഒരുകെട്ട് വാങ്ങി clean ചെയ്ത് plastic box ൽ ആക്കിവച്ച് daily ഓരോ പിടി എടുത്ത് ഒരു ഇഞ്ചി കഷ്ണം ഇട്ട് അരച്ച്. അരിച്ചതിന് ശേഷം morning കുടിയ്ക്കും വേണമെങ്കിൽ lemon juice. തേൻ ചേർക്കാം.. One month ൽ 12kg കുറച്ചു..
🙏👍🏼
Diet cheithano 12 kg kuranjad...verum vayaril ano kudichad..pls reply
ഞങ്ങൾ കേരള നാട്ടുമ്പുറത്തുകാർ പരിപ്പ് വെന്ത് അരപ്പും അരച്ച് വച്ചതിനു ശേഷം മാത്രമേ കറിക്ക് മുരിങ്ങയില ഓടിക്കുകയുള്ളൂ ഫ്ലാറ്റിൽ അല്ലെങ്കിൽ growbagilo ചാക്കിലോ മണ്ണ് നിറച്ചു ഒരു മരം വളർത്തിയെടുക്കാൻ പറ്റില്ലേ. എപ്പോഴും എടുത്തുകൊണ്ടിരുന്നാൽ വലിയ മരം ആകില്ല. കറിവെക്കാൻ സമയം കിട്ടാതിരുന്നാൽ ഞങ്ങൾ ഒടിച്ചെടുത്ത ഇല 1 മണിക്കൂർ ആയുള്ളൂ എങ്കിൽ പോലും ഉപയോഗിക്കില്ല കളയും. വിഷാംശം ഉണ്ടാകും എന്നാണ് പണ്ടുള്ള കാരണവന്മാർ പറയുന്നത്. അറിവില്ലാത്തതു കൊണ്ടാണോ എന്നറിയില്ല.
Supper Avatharanam Valare Santhoshamayi.
മുരിങ്ങ ജൂസ്സും മരിങ്ങ ദോശയും സൂപ്പര്‍. അതൊടൊപ്പം നല്ല അവതരണവും.
🙏👍🏼
എന്റെ വീട്ടിലുണ്ട് ദാരാളം ഉപയോഗിക്കാറുണ്ട് very useful vedio
🙏👍🏼
ഇതിന്റെ എല്ലാം recipe എന്റെ chanel ഇട്ടിട്ടുണ്ട് ഏല്ലാവർക്കും അറിവ് പകരുന്ന video super 💖💖💖💖💖
👍🏼🙏
അവതരണം സൂപ്പർ.... ഞാനും കഴിക്കാറുണ്ട്... ഇനി സ്തിരം കഴിക്കും.. കുടവയർ ഒന്ന് കുറയ്ക്കണം 👍
🙏🙏
എന്റെ വീട്ടിൽ ഉണ്ട്, ആരും ശ്രദ്ദിക്കാതെ മുരിങ്ങ കായ പോലും ഉണങ്ങി വീയാരാണ് പതിവ്, മുറ്റത്തെ മുല്ലക്ക് മണമില്ല 😒
ഞാൻ ഉപയോഗിക്കാറുണ്ട് തലമുടികും മുഖത്തിനു० സൂപ്പറാണ് ❤❤❤
പക്ഷേ എന്നു० കഴിക്കാൻ എനിക്കു മടിയാണ്.ദോശ ആയി ട്ട് കഴിക്കാൻ ബുദ്ധിമുട്ടില്ല.
But
ഇത്രേം 😳ഗുണം ഉണ്ടാകുമെന്ന് അറിഞ്ഞില്ല.ഇനി ഞാൻ എന്നു० കഴിക്കു०. 🤩
🙏🙏
നന്ദി നമസ്കാരം മാഡം... .സൂപ്പർ വീഡിയോ...
👍🏼🙏
സൂപ്പർ മോളേ
അൽഭുത മുരിങ്ങ.... സൂപ്പർ റെസിപ്പി 🌹🌹
🙏🙏
ഞാൻ കുക്കറിൽ കഞ്ഞി വെക്കുമ്പോൾ അതിൽ മുരിങ്ങ ഇല ഇട്ടു വേവിച്ചു ആ കഞ്ഞി സ്ഥിരമായി കുടിച്ചു കൂടെ...😮.. സിസ്റ്റർ..... 🌹
👍🏼🙏Sure
Super.God bless you. E arivu paranju thanathinu orupadu thanks
👍🏼🙏
ഇത്രയ്ക്കും പ്രോട്ടീൻ മുരിങ്ങയിലയിൽ ഉണ്ടെന്നു അറിയില്ലായിരുന്നു. Thanks😍
തൈലത്തിനു വേണ്ടി കാത്തിരിക്കുന്നു
🌺🙏👍🏼
Protiens alla vitamins minerals
വളരെ നന്നായിട്ടുണ്ട് ചേച്ചി. നല്ല പെർഫോമൻസ്, നല്ല അറിവ്.
👍🏼🙏
Thyroid patient kazikkamo
Good thanku
ഇതു ഉപകാരപ്രതമായ ഒരറിവായി
നന്ദി സോമച്ച്
👍🏼🙏
വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
🙏🙏
Your information is wonderful.
Thanks madam.
Shared to many from my side.
👍🏼🙏Thank u
Best helth tips.. 👍
മുരിങ്ങയില എന്നും super തന്നെ. Good presentation. 👍
👍🏼🙏
Ivde nirachum muringailayaanu.kureemarangal undu.suuper
👌👌👌👌👌👍👍👍👍👍👍
🙏🌺👍🏼
Valare seriyaya kariangalanu paranjathe
🙏
നന്നാക്കാൻ ഇത്ര ബുദ്ധിമുട്ടൊന്നുമില്ല നിങ്ങൾക്കൊക്കെയല്ലേ ബുദ്ധിമുട്ട് ഞങ്ങൾക്കൊക്കെ എന്നും മുരിങ്ങയില തന്നെ😄😄
😄🙏
Hahahahaha
Allapinne 😄😄
😂
Of course, ma'm
👍🏼🙏
Addipoli super healthy diet show.
👍🏼🙏
Thank you for sharing valuable informations to us.
👍🏼🙏
Muringha...annum ruchikaram..murigha...chakkakkuru kari are tastum, helthiyumanu.
🌺🙏👍🏼
Thanks mole
🙏🙏
Super
Thank you Mam
🙏🌺👍🏼
മുരിങ്ങയില ഓടിച്ചെടുത്ത ഉടനെ കറി വെക്കണം അല്ലെങ്കിൽ വിഷമയമാകും എന്ന് പഴയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ഇതിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ എന്നറിയില്ല. പക്ഷേ രുചിയിൽ വെത്യാസം ഉണ്ട്.
ഇതിൽ iron alle കൂടുതൽ. ചിലപ്പോൾ തുരമ്പ് ആയി മാറുമയിരിക്കും.
Very informative and useful.
Liked it
👍🏼🙏
God Bless mam. Good performance.
Thanks 4 U. I like
🙏👍🏼
We have simple receipt.Add little mornings leaves with hot cooked rice.This helps to reduce blood pressure.Thanks
👍🏼🙏
താങ്ക് you so much, Superrr 🙏👍👌👌
👍🏼🙏
🌹❤️സൂപ്പർ സിസ്റ്റർ. ഞാൻ മക്കൾക്കു ഷെയർ ചെയ്തു
🙏👍🏼
Hi Ma'am! The research website that showcases the benefits of Moringa leaves does not mention the quantity of Moringa leaves to consume to meet the daily requirement of Vitamin C, A, Calcium, Iron etc
🙏👍🏼
Empty stomachkkil ano juice kudikkanullathu
🙏 Half an hour before breakfast.🙏
Chechy I am 8 month pregnant with gestational diabetics. Can I still take the smoothie?? Coz it do have coconut milk . Please reply
🙏👍🏼 ഡോക്ടർ പറയുന്നതു പോലെ ചെയ്യു ട്ടോ .❤️
റെസിപ്പി സൂപ്പർ....... Thnk U So mch
🙏🙏
ഇതുംഞ്ജ>ന കലവറയാണ് നന്ദി :
👍🏼🙏
നന്ദി നമസ്കാരം 🙏👍🌹❤️
👍🏼🙏
നല്ല അവതരണം നന്ദി mam
🙏🌺👍🏼
@@LifeDivine 🥰
Namaskaram. Molu. Muringayila Nalla bhakshnamanu.
🌺👍🏼🙏
hi eniku innu kitty ttoo delhi I mathil Keri kattu pottychu 😀
egg ,coconut and moringa leaves my favourite ...super
👍🏼🙏
Kochhunnalil Kattad koottumbol onnu taste koodutalaayirunnu😄😄😄 ippol ellam veettil tanne vechu pidippichittundu
സൂപ്പർ വീഡിയോ
🙏🙏
Hi, in which month we should not take the 🍃 from the tree?
കക്കിടകം🙏
thanks
👍🏼🙏
Thanks❤❤🥰
👍🏼🙏
Njan daily food nte kazhikkum
🙏🙂
Receipes super
, 👍🏼🙏🌺
gud information....
🙏👍🏼
സൂപ്പർ 👍👍👍
🙏👍🏼
അൽഹംദുലില്ലാഹ്
👍🏼🙏
മുരിങ്ങ ഇല ജൂസ് കുടിച്ചാൽ കിഡ്‌നിക്കോ, ലിവെറിനോ മറ്റു ഏതെങ്കിലും അവയവത്തിന് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകുമോ??
Murigga. Eila/chakkakkuru. Thoran
Parippu/muriga eila
Muriga eila/mutta thoran
🙏👍🏼
Super presentation
👍🏼🙏
നല്ല അവതരണം നന്നായി ഇഷ്ടപെട്ടു ഞാൻ മോളുടെ ചാനൽ രണ്ടാമത്തെ പ്രാവശ്യമാണ് കാണുന്നത് Subscrib ചെയ്തു കെട്ടോ ഇനിയും ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു താങ്ക് യൂ
🙏👍🏼
കർക്കിടകത്തിൽ മുരിങ്ങയില ഉപയോഗിക്കാൻ പറ്റുമോ.
ഈ വീഡിയോ കാണൂ🙏
ua-cam.com/video/hKx9he-O338/v-deo.html
@@LifeDivine കണ്ടു doubt മാറി. Thanks. Suscribe and like ചെയ്തു 🙏🙏👍👍
അവതരണം നന്നായി
🙏👍🏼
Great information congrats 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌
🙏👍🏼
ഇനി മുരിങ്ങയില അന്വേഷിച്ചൊരു നടപ്പുണ്ട് മോളേ...
😄🌺🙏
Very nice Mam 👍🌷
🌺🙏
@@LifeDivine വലിയ ഉപകാരം mam.
Checheee nigal oru sabhavaaanu....🥰🥰👍
👍🏼🙏😄
Engine vannoo aavo ee video enikku...itz divinely guided....new subbie....thnq so much for this video...🕉️🕉️❤️❤️🙏🙏😊
🙏🌺👍🏼
Thnq so much for pinning my comment...an Awakened Soul...❤️❤️🕊️🕊️🙏🙏😊
😊😊😊
Good presentation 🌹🌹🌹I like it...!!!!🌹🌹🌹
👍🏼🙏
Good information thankyou
Ente veetil 2 maram undu njan use cheyarundu Arachu thalayil theyikunathum mudikozhichilnu nallathannuu
🌺🙏👍🏼
Super 👍🏻
Very nice dear chechi
👍🏼🙏
കൊള്ളാമല്ലോ. 😀ഡയലോഗ്
👍🏼🙏
Ys, നല്ല അവതരണം
🙏🌺
മുരുങ്ങയിലകൊണ്ട് ഞാനും അടിപൊളി കറി ആക്കാറുണ്ട്.അതിന്റെ ഒരു വീഡിയൊ ഇട്ടിരുന്നു
🙏👍🏼
Very nice 😊 thanks
😄👍🏼🙏
Simple present ation
👍🏼🙏
Good👍chechi
🙏👍🏼
Thaank U. Somuch,🙋Subscribed 💝💝💝God Bless 💪
🌺🙏👍🏼
എളുപ്പത്തിൽ കറി വെക്കാം
🙏👍🏼
നന്നായി.
🙏👍🏼
മുരിങ്ങ അന്ന് തന്നെ അതിൽ നിന്നും എടുത്തു കഴിച്ചേക്കണം.
നാളത്തേക്ക് വെച്ചാൽ ഒരിക്കലും ഇന്നത്തെ ട്ടേസ്റ്റ് ഉണ്ടാവില്ല ട്ടോ
രാവിലെ ആവുമ്പോഴേക്കും വല്ലാത്തൊരു മണമായിരിക്കും.
ഞാൻ എന്നും മുരിങ്ങ ഫ്രഷ് തന്നെ കഴിക്കാറുണ്ട്.
പിന്നെ മുരിങ്ങ ഇല ഊരി എടുക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇത് വരെ തോന്നിയിട്ടില്ല.
👍🏼🙏
അത് തന്നെ ശരി 👍👍
ശരിയാണ് എന്താണ് മുരിങ്ങയില ഊരാൻ ബുദ്ധിമുട്ട് വളരെ ഈസി ആയിട്ട് ഊരി എടുക്കാം
മുരിങ്ങ ഊരി എടുക്കാനുള്ള ബുദ്ധിമുട്ട് അറിഞ്ഞാൽ ആ വഴിക്ക് വരില്ലെന്ന്. എന്നിട്ടോ പിറ്റേന്ന് പഴം മുരിങ്ങ കഴിക്കാൻ പറയുന്നു. നമുക്കൊക്കെ അത് ഊരി എടുക്കാൻ ഈസി യാണ്.
ചില ആൾക്കാർക്ക് മുരിങ്ങയില ഉപയോഗിച്ച് വയറിളക്കം പിടിക്കും എനിക്കൊരു ഇഷ്ടം മുരിങ്ങയില മുരിങ്ങക്കായ മുരിങ്ങ ഇല ചൂട് ചോറ് കഴിക്കാൻ എന്താ ടേസ്റ്റ്
🙏👍🏼
Super super
🙏👍🏼
Very gd
👍🏼🙏🌺
So.nic
🙏👍🏼
കർക്കിടക മാസത്തിൽ കഴിക്കാൻ നല്ലതാണോ
Mazha kaalaththu ithu upayahichu kooda ennu parayannathu seriyaano ariyaamo
🙏 ഒരു വീഡിയോ ഇട്ടിട്ടുണ്ട്.
നല്ല രീതിയിൽ വിവരണം തന്നതിൽ നന്ദി അറിയിക്കുന്നു.
👍🏼🙏
Super 👍
👍🏼🙏
Adipowli
👍🏼🙏
Very good
🙏👍🏼
Thanks 👍👍👍
🙏👍🏼
ഈ പറയുന്ന ഗുണങ്ങൾ കിട്ടാൻ മുരിങ്ങയില പറിച്ചെടുത്തു എത്രയും വേഗം കഴിക്കണം.. ഇങ്ങനെ പിറ്റേന്ന്യ്ക്ക് വെച്ചു കഴിച്ച അത്രയും കിട്ടില്ല. പക്ഷെ വീട്ടിൽ ഇല്ലാത്തൊരക്ക് പറിച്ചു ഉടനെ ഉപയോഗിക്കാനെ പറ്റൂ 🥰👍
👍🏼🙏
Yea , 30 minutes ullil cook aakanam illengil poisonous aakum enna parayanae
Appo unakkippodichu upayogichal gunam kittille
Plesse reply
@@afarasafaras9585 ഇതിൻറെ പൊടി ഇപ്പോൾ മാർക്കറ്റിൽ സുലഭമാണ് ഗുണമില്ലെങ്കിൽ ആരെങ്കിലും ഉപയോഗിക്കുമോ
Thank you
🌺🙏
Great video!
👍🏼🙏
Valiyakndupidutham🤩
🙂
👌
🙏🙏
ഷുഗർ, പ്രഷർ ഇവനല്ലതുപോലെ കുറയ്ക്കുന്ന ഒന്നാണ് 100 % ഉറപ്പാണ് ഞാൻ മുരിങ്ങയില ജൂസ് കുടിയ്ക്കാറുണ്ട്
🙏👍🏼
Super super
@@LifeDivine qqq
@@LifeDivine qqq
@@LifeDivine ppppppppppppppppppppppppppppppppppp
So very😊 good👍👍
👍🏼🙏
അടിപൊളി
🙏👍🏼
Muringayila nanna khan ec yana
👍🏼🙏
തടി കുറക്കാൻ എങ്ങനെ ഉബയോഗിക്ക mam
👍🏼🙏 സൂപ്പുണ്ടാക്കി ഒരു നേരത്തെ ഭക്ഷണമായി കഴിക്കുക
വളരെ നന്നായി സഹോദരി നന്ദി
👍🏼🙏