ഒരു വീഡിയോ ചെയ്തിട്ടുണ്ട്, എനിക്ക് ചിക്കൻ pox വന്നപ്പോൾ പാടുകൾ മാറ്റിയ tip ആണ്,നാരങ്ങ നീരിൽ sugar mix ചെയ്ത് sugar എല്ലാം അലിഞ്ഞ ശേഷം പാടുകളിൽ പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളയാം, daily 3 times ചെയ്തു. ❤️try ചെയ്യൂ നാരങ്ങ allergy ഇല്ലെങ്കിൽ
മോളെ alovera jel സ്ഥിരമായി തേക്കാം, karppuuram oil തേച്ചാലും പൂർണമായും മാറും, കർപ്പുരം oil വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്, time കിട്ടുമ്പോൾ വീഡിയോ ഒന്ന് കണ്ട് നോക്കൂ 🥰🥰
Ee montha kkarum jeevichu പൊക്കോട്ടെ, അവിടെ വന്നു വിളിച്ചോ മോന്ത കാണാൻ, വലിഞ്ഞു കേറി വന്നോളും, തന്റെ മോന്ത നല്ലതായത് കൊണ്ടാണല്ലോ വെളുപ്പിക്കാൻ വന്നത് 🤭🤭🤭🤭🤭🤭🤭🤗😁😁😁😁😁
Nallarisultkitti.tnx
Thanks dear🥰
😅@@Manjusadukkalatips
👌👌👍👍 വലിച്ചു നീട്ടി പറയാതെ പെട്ടന്ന് പറഞ്ഞു തന്നു
Thankyou
Theninu pagharam rosevattar ubayoghikkamo
ഉപയോഗിക്കാം🥰
Chickenpox vannathinte padikal mari face clear akan oru tip parayumo
ഒരു വീഡിയോ ചെയ്തിട്ടുണ്ട്, എനിക്ക് ചിക്കൻ pox വന്നപ്പോൾ പാടുകൾ മാറ്റിയ tip ആണ്,നാരങ്ങ നീരിൽ sugar mix ചെയ്ത് sugar എല്ലാം അലിഞ്ഞ ശേഷം പാടുകളിൽ പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളയാം, daily 3 times ചെയ്തു. ❤️try ചെയ്യൂ നാരങ്ങ allergy ഇല്ലെങ്കിൽ
Perumjeerakam chavacharachu neerirakunnath ear balance problem (thala karakkam) kurayum.. Njan ennum kazhikunnundu..👍
Yes dear ഒരുപാട് ഗുണങ്ങൾ ഉള്ളതാണ്, skin, മുടി, weightloss, ശരീരത്തെ ചൂട് കുറക്കാൻ etc...... thankyou for watching
Ano...enikund marumo😢
Excellent presentation unlike others you were just to the point & short, others are so boring on their explanations
Thank-you dear
വലിച്ചുനീട്ടാതെ കാര്യം പറഞ്ഞു തന്നു super♥️♥️👍
🙏🙏❤️
വലിച്ചു നീട്ടാതെ പെട്ടന്ന് പറഞ്ഞത് കൊണ്ട് ലൈക്കും സബ്സ്ക്രൈബും
Thankyou ao much 🥰🥰
Apply cheyumbol kazhuthil koodi cheyuka ennale face um kazhuthum ore niram varu
Ok dear
ലൈറ്റ് ഉള്ള സ്ഥലം തിരഞ്ഞെടുക്കു മുഖം ക്ലിയറക്കുന്നില്ല
Ok thankyou
വളരെ നന്നായി വേഗം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി 🙏🙏🙏
🙏
9t
സൂപ്പർ ചേച്ചി തീച്ചയായും ഞാൻ ചെയ്തു നോക്കും Thanku chechi😍😍
Kuttikalku upayogikkamo
Chechi sherikkum niram vekkumo veyilathunnu keriyal pne face nallapole karukkum dry skin anne..
Yes dear, വെയിലേറ്റുള്ള കരി വാളിപ്പിന് നല്ലൊരു remedy ഇന്ന് 2 മണിക്ക് വരുന്നുണ്ട്, കാണാൻ മറക്കല്ലേ ❤️
ഓയിലി skin ആണ്. എന്തെങ്കിലും thechl pimples വരാറുണ്ട്. ഇത് use ചെയുന്മേണ്ട്. ബട്ട് pwdiyumdo
പുതിയ അറിവ് തീർച്ചയായും ചെയ്തു നോക്കാം
🙏❤️
നന്നായിട്ടുണ്ട്, ചേച്ചി ലഭിച്ച അറിവ് മറ്റുള്ളവരുമായി ഷെയർ ചെയ്തതിന് നന്ദി
Thankyou so much മോളെ 🥰
Face engane amarthi thudakkaruthu
Ok😊
നല്ല വീഡിയോ ആയിരുന്നു dear... അവതരണം ഒത്തിരി ഇഷ്ടം ആയി... 👌👌👍👍🥰🥰♥️♥️
Thankyou 🥰
Super sister
Thairinu. Pakaram veare. enthengilum. upayogikkamo
Milk
Honey face upayogikaruth boys thadi misha velukkan chance kuduthal ann
Hostalil nilkkunnavarkk thyrinu pakaram ntha use cheyyandeth
പാൽ കിട്ടുമോ
Gramboo perinjeerakam podichu thilappichu kudichaal skin glow kittum
🥰
Sathyamano? Pls reply .Ethra divasam use cheyyanam details parayamo pls
Useful.
ഇതുപോലെ മുടികളുടെ ഉള്ളു കൂടാനും വളരാനും പറ്റിയ remedy ഉണ്ടോ മാം
Yes dear,haircaretips videos നമ്മുടെ ചാനലിൽ ഉണ്ട്... 🥰
Kalile chulivmari nallapole aavan endhu cheyyanam
Video ഉടനെ ചെയ്യാം dear, please wait 🥰🥰
താങ്ക് you, പെട്ടന്ന് കാര്യം പറഞ്ഞു മനസ്സിലാക്കി 👍
🙏❤️
Chythu kanikkumbol nallathannu thonni dear chythu nokkiparayam thanku so much💛
Thank you 🙏❤️
@@Manjusadukkalatips chythu nokketto very good🌹
@@arathisukumaran196 സത്യാണോ?
Face le white dots varunnund adh colour verukayano? plz rply
Dots വരുന്നത് vitamin കുറവ് കൊണ്ടോ അല്ലെങ്കിൽ ഹോർമോൺ changes കൊണ്ടോ ആകാം. കൂടുതലായി വരുകയാണെങ്കിൽ Dr. കാണിക്കു, ❤️
Perumjeerakavum podichade, thaire, thean
🥰🥰
Chechi mugathu karuvallicha padum marumo
Dear എല്ലാർക്കും ശരിയാകണം എന്നില്ല, allergy ഒന്നും ഇല്ലെങ്കിൽ ഉപയോഗിക്കൂ മാറും 😊
Ok chechi
Anti ageing nu ulla pack arayammo
Antiaging pack നമ്മുടെ ചാനലിൽ ഉണ്ട് 😊
ഒരു സ്പൂൺ പെരുംജീരകം രണ്ട് ഗ്രാമ്പൂ ഇട്ട് വെള്ളം തിളപ്പിച്ച് ഒരു ഗ്ലാസ് വറ്റിച്ച് കുടിച്ചാൽ ഗുണം ഏറെ
Yes🙏
@@Manjusadukkalatips 😊
എന്താണ് ഗുണം
കൊള്ളാലോ നല്ല ഫേസ് പാക്ക് തീർച്ചയായും ട്രൈ ചെയ്യും മുഖത്ത് black സ്പോട് വരുന്നുണ്ട് അതിന് കുറിച്ച് വീഡിയോ ചെയ്യോ
Thankyou 🥰 ഉടനെ ചെയ്യാം dear
Kurachu chicken masala eddu
Nannay valuthu chumakum
ഇത്രയൊക്കെ അറിവുണ്ടായിരുന്നു അല്ലെ നല്ല branded chicken masala upayogikku നല്ല result കിട്ടും
ചേച്ചി ഇനി വീഡിയോ ചെയുമ്പോൾ നല്ലം ലൈറ്റ് ഉള്ള സ്ഥലത്ത് വെച്ച് ചെയാന്നെ 🙏🙏 പെട്ടെന്ന് കാര്യം പറഞ്ഞു മനസ്സിലാക്കി വലിച്ചു നീട്ടിയില്ല 👍👍👍👍
🙏
പശുവിൻ പാൽ ഉപയോഗിച്ചാലും അടിപൊളിയാ 💞
Then mudiyil pattal mudi velukkumo
@@AsrafaliAsrafali-dv1wc yes
വിശ്വാസിക്കാം എന്ന് തോന്നുന്നു സോ സബ്സ്ക്രൈബ് ചെയ്തു.😊
Thankyou dear ❤️
മറയില്ലാത്ത അറിവ് 👌👌👍🌹
ചേച്ചി മുഖത്തെ പൊള്ളൽ പാട് മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ
മോളെ alovera jel സ്ഥിരമായി തേക്കാം, karppuuram oil തേച്ചാലും പൂർണമായും മാറും, കർപ്പുരം oil വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്, time കിട്ടുമ്പോൾ വീഡിയോ ഒന്ന് കണ്ട് നോക്കൂ 🥰🥰
@@Manjusadukkalatips ❤️❤️❤️
Retino.A upayogikku maarum medicalstoril kittum
Kuttikalk upayokikan pattumo pls reaply
തീരെ ചെറിയ കുട്ടികൾക്ക് ഒരു pack ഉം ഉപയോഗിക്കരുത്
Very nice video and presentation ❤️❤️❤️moreover you applied your face this is reality... Keep it up and God Bless you.. 🙏🙏🙏🌹🌹🌹
Thankyou so much dear🥰
Good demonstration 👍.....
Thankyou ❤️
പുതിയ അറിവ് thanku
Othiri face pack apply cheyyarund,avar parayunna difference kittarilla
Melasma pokumo chechiii
Sinima nadiyakalum superayikn
Hanny. Daingar
മുഖം കറുത്തവർ തേക്കുവാണെങ്കിൽ മനസ്സിലാകും😊
Good. Thank you 🙏🏻
Thankyou 🥰
ദിവസം ഉപയോഗിക്കാമോ
@@FesnimolFesnimol ഒന്നിട വിട്ട്
❤❤ 4:50
വളരെ ഗുണകരമായ ഒരു tip ❤️
❤️🙏
ഇത് കണ്ണിനു ചുറ്റും തേക്കാൻ പറ്റുമോ
Yes
ചേച്ചി ബ്രൗൺ sports കരിമംഗലം മാറോ
Sports ഉള്ള സ്ഥലത്ത് മാത്രം തേക്കണം മോളെ 🥰
Ennamayam.ullavaru.engane.thayir.upayogikkum
Yeppoya cheyyende
Any time
Ith verthe thinnal enthekilum gunam undo
Yes
Daily use pattomu..... Plz rply
ഒന്നിട വിട്ട ദിവസം ഉപയോഗിക്കാം
പിഗ്മെന്റേഷൻ മാറുമോ
Pigmentationtreatment new video ഇപ്പോൾ ഇട്ടിട്ടുണ്ട് കാണു വളരെ useful ആണ് ❤️
Super very nice very easy for use Thank you very much 👌👍
🥰🙏
K̤k̤k̤ h̤i̤ k̤k̤k̤c̤r̤b̤y̤ b̤y̤ k̤ṳ n̤o̤ n̤o̤ c̤t̤ a̤w̤ c̤h̤i̤ c̤o̤c̤o̤ z̤o̤o̤ z̤o̤o̤ s̤r̤y̤c̤t̤ 0 h̤i̤ j̤o̤b̤y̤b̤y̤ c̤t̤ 0 v̤i̤i̤ c̤t̤ c̤r̤ h̤i̤ h̤i̤ b̤y̤ f̤t̤ d̤e̤e̤0n̤n̤n̤ṳ@@Manjusadukkalatipsm̤y̤ n̤m̤b̤r̤
̤b̤y̤
Kaikalilokke thekkamo
Yes
പിന്നെ തൈരിന് പകരം പാൽ പറ്റുമോ ചേച്ചീ.?
Yes dear❤️❤️
Fade kadal ariyam
എന്റെ പേര് മേരി റോഷ്ന ഓയിൽ സ്കിന്നാണ് എന്റെ മുഖം അപ്പോൾ അത് എനിക്ക് ഉപയോഗിക്കാമോ ഇടുന്ന വീഡിയോക്ക് ഫോളോ ചെയ്യാറുണ്ട് എനിക്ക് റിപ്ലൈ തരണേ
Thankyou dear, face ൽ apply ചെയ്യുന്നതിന് മുന്നേ neck ൽ apply ചെയ്തു irritation ഒന്നും ഇല്ലെങ്കിൽ use ചെയ്യാം 😊
Under eye black maran tipundo
Yes dear video ചെയ്തിട്ടുണ്ട് മോളെ ❤️
തേനു പകരം നാരങ്ങ നീരായാൽ കുഴപ്പമുണ്ടോ? തേൻ വെയിൽ കൊണ്ടാൽ മുഖം കൂടുതൽ കറുപ്പിക്കും 🙏
നാരങ്ങ നീര് വേണ്ട kto😊
Ethu thachu Chachi nalla sudari ayee kollam very 👍👍👍
Whenever you apply any mask apply on neck too. Good one. thank you.
👍🏻
Eadh nadiya ningalod paranjath
Manju
ചേച്ചി അടിപൊളി 🙌🙌
❤️
Chechi ith azhchayil ethra day aan use cheyyendath
3 days❤️
Ok chechi innu muthal try cheyyukayan
@@fathimapp8025result kittiyo?
ഒരുപാട് ഇഷ്ടായി
Thanks dear🥰
Curd compulsory ano
Yes dear
വളരെ യൂസ് ഫുൾ ആണല്ലോ
ഒരു കറുത്ത ആളിൽ പ്രയോഗിക്കാർന്നില്ലേ?
നമ്മുടെ മണി ആശാനെ യാണോ ഉദ്ദേശിച്ചത്
നല്ലതാണ് ഞാൻ ചെയ്തു നോക്കി 👍🏻
Thankyou so much dear🥰
😂njanum try chaithu good
@@Manjusadukkalatips😊😊😊😊😊😊.l
Enikiahtaayi...sub aakkittooo...iny ith use aakkitt result parayaam❤
Thankyou 🥰
Very informative, nice presentation too
Thankyou
One thing we should understand except red chilli and green chilli, all we can apply on face and head from kitchen.😂
Mask kollam..faceil enthu rough ayittanu edunnathe.. massaging kanichathe wrong technique anu..
mayavilmamora
നിങ്ങളുടെ മുഖം എന്താ വിളിക്കാത്തത് തേച്ചു കഴിഞ്ഞിട്ട് വളം
@@ashrafpk6821 🤗
Veluppikkan pattiya oru montha
Ee montha kkarum jeevichu പൊക്കോട്ടെ, അവിടെ വന്നു വിളിച്ചോ മോന്ത കാണാൻ, വലിഞ്ഞു കേറി വന്നോളും, തന്റെ മോന്ത നല്ലതായത് കൊണ്ടാണല്ലോ വെളുപ്പിക്കാൻ വന്നത് 🤭🤭🤭🤭🤭🤭🤭🤗😁😁😁😁😁
ചേച്ചി തേൻ ഇല്ലാതെ try ചെയ്യാൻ പറ്റുവോ?
Yes
Ok thanks chechi
Njan try cheyythutto
Maatam ullathaayi thonni
Chechi skin nannayittu tight agan tip undo
Flaxseedjel videos channel ൽ ഉണ്ട് മോളെ നല്ലതാണ്
ലുക്കാ ceram സൂപ്പർ ആണ് 🥰
Super 👍👍 facial hair pokaan ulla tip parayamo
ചാനലിൽ ഉണ്ട് dear 🥰
👍🏻
Manju evideyanu thamasikkunnath
Bihar
Ok
@@Manjusadukkalatips chachiuda mugam kandal ethu ellarum chaum
കൈലും കഴുത്തിലും തെക്കാൻ പറ്റുമോ
Yes dear
സൂപ്പർ ചേച്ചി
Thankyou
ദിവസവും യൂസ് ചെയ്യാമോ
ഒന്നിടവിട്ട് use ചെയ്യാം
Thank you
❤️
Supper
Nice tip.. Will try thank you God bless you🙏🙏
🙏
Cheithu nokkatte ennittu parayam
Cheythu nokkenda face nalla beautiful face
Fine I will try mam
വളരെ നല്ലതാണ് ഞാൻ ചെയ്തു നോക്കി
🙏
നടിമാർ അത് മൊത്തം മേക്കപ് അല്ലെ
Cheru then madhiyo
Yes
കരിമംഗലം പോകാൻ ടിപ്സ് ഉണ്ടോ
Dear latest video കണ്ടു നോക്കൂ 🥰
ചേച്ചി ഇതിലൂടെ ചേർക്കവുന്ന ഓരോ സാധനത്തിന്റെ പേര് സ്ക്രീനിലൂടെ എഴു ദി കാണിക്കാമോ അഷ്‌റഫ് അച്ചു കാസറഗോഡ്
👍🏻
1 tea spoon fennel seeds (perum jeerakam) powdered, honey and curd. Mix well and apply the paste
Ini kaduk mathrame bakiyullu
കടുകും നല്ലതാണ് 😊