ഏതോ മണ്ടൻ ആണ് അത് design ചെയ്തതും പണിതത് ദ്രോഹി ഒരു iconic തീയേറ്റർ അല്ലേൽ ഒരു ചരിത്രം എങ്ങനെ മാറ്റി പണിയാൻ പാടില്ല എന്നതിന് ഉദാഹരണം വളരെ വിഷമം iritation വരുന്നു പുതിയ jos ൽ ഇരിക്കുമ്പോൾ ഒരു ഇതിഹാസ തീയേറ്ററിൽ ആണ് ഇരിക്കുന്നത് എന്ന ഫീൽ മൊത്തത്തിൽ നശിപ്പിച്ചു അ സ്ക്രീൻ കാണുമ്പോൾ മുഴുവൻ ആയി ടെൻഷൻ ആകുന്നു പഴയ jos ഐൽ ഇരുന്നു പടം കണ്ടത് ഓർക്കുമ്പോൾ ......പുതിയ സ്ക്രീൻ ഉം സ്ക്രീൻ size ഉം കാണുമ്പോൾ കരച്ചിൽ വരുകയാണ് എന്ത് കഷ്ടമാണ് അവസ്ഥ 😢😢😢..... നിങ്ങൾക്ക് സന്തോഷം ആയി കാണും നിങ്ങൾക്ക് തീയേറ്റർനെ അല്ലാലോ പർക്കിങ്ങനെ അല്ലേ സ്നേഹിക്കുന്നത്
Yes ഒരു ഇതിഹാസ തീയേറ്റർ എങ്ങനെ മാറ്റി പണിയാൻ പാടില്ല എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് തൃശൂർ jos ഒരു തീയേറ്റർ nte ഏറ്റവും ആകർഷണം ആണ് അതിൻ്റെ സ്ക്രീൻ ഒരു iconic തീയേറ്റർ nte പ്രത്യേകിച്ച് ഇവടെ അതിനു ഒരു പ്രാധാന്യവും കൊടുത്തില്ല നശിപ്പിച്ചു കളഞ്ഞു ഒരിക്കലും ഒരു മുൻനിര തീയേറ്റർ ആയി കൂട്ടാൻ പറ്റില്ല ഇനി ജോസ് നേ
രാഗത്തിൽ 100 രൂപ ജോസിൽ 150 രൂപ. Online 25 രൂപ വേറെ. എങ്ങിനെ ആണ് ഫാമിലി പടത്തിനു വരുക. ഇത്രയും പൈസ മുടക്കി പണിത theatre ലെ സ്ക്രീൻ theatre ന് യോജി ക്കാത്തതായി. മറ്റു സൗകര്യം സൂപ്പർ
എന്നട പറയുന്നത് നീ ജോസ് ഐൽ തന്നെ അല്ലേ പോയത് ഓഡിയോ ഒരു രക്ഷയും ഇല്ല just 🔥🔥🔥 നീ ഏത് പടം ആണ് കണ്ടത് പക്ഷേ സ്ക്രീൻ ദുരന്തം ഒരിക്കലും ഒരു must watch തീയേറ്റർ ആയി കൂട്ടാൻ പറ്റില്ല പക്ഷേ സൗണ്ട് ഞാൻ സമ്മതിക്കില്ല imax ലെവൽ പെർഫോമൻസ് ഉണ്ട് detailing and power hall ഒക്കെ കുലുക്കി വിറപ്പിക്കും

Screen കുറച്ച് വലുതായിരുന്നു വെങ്കിൽ Super ആയേനേ
Satyam
Yes ഒരു ഇതിഹാസ തീയേറ്റർ എങ്ങനെ മാറ്റി പണിയാൻ പാടില്ല എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് തൃശൂർ jos ഒരു തീയേറ്റർ nte ഏറ്റവും ആകർഷണം ആണ് അതിൻ്റെ സ്ക്രീൻ ഒരു iconic തീയേറ്റർ nte പ്രത്യേകിച്ച് ഇവടെ അതിനു ഒരു പ്രാധാന്യവും കൊടുത്തില്ല നശിപ്പിച്ചു കളഞ്ഞു ഒരിക്കലും ഒരു മുൻനിര തീയേറ്റർ ആയി കൂട്ടാൻ പറ്റില്ല ഇനി ജോസ് നേ
@@thunderlives8640Njan poyi kandatha avide... Adipoli seating, sound, screen quality ellam und.. Screen size comparatively kuravanu, avide ettavum purakil irikkathe middle area aanu best
@@thunderlives8640 screen size korech korev anelum sound pine screan quality elam vere level aan
Jos theatre 😮polichu
രാഗത്തിൽ 100 രൂപ ജോസിൽ 150 രൂപ. Online 25 രൂപ വേറെ. എങ്ങിനെ ആണ് ഫാമിലി പടത്തിനു വരുക. ഇത്രയും പൈസ മുടക്കി പണിത theatre ലെ സ്ക്രീൻ theatre ന് യോജി ക്കാത്തതായി. മറ്റു സൗകര്യം സൂപ്പർ
Yes
രാഗം & ഗിരിജ ❤️❤️❤️
Superrr
Sathankullam Lakshmi theatre rewieve panunga sister😊
Smitha♥️
👌👍
💕
Frontile 4 rows 120 ആക്കിയിരുന്നെങ്കിൽ ആളുകയറിയേനേ.
Front ലോട്ട് വിലകുറച്ച് ടിക്കറ്റ് ഇടാൻ ഇനിയും 4 oh 5 oh റോ പണിയാം സ്ക്രീൻ കോമഡി ആണ് ഒരു കുഴപ്പവും വരില്ല
Namma Nifin bro yenge?😊
Hai
Mtickect accept chiyo
Nedumamad Surya
Jose theatre audio flop aanu....JBL aanennarijapozhe njan pratheekshichu.....poyi kandapol thrupthiyayi..🥴🥴🥴🥴
Good stage and surround performance undallo avide
@@SSgobtc sound quality illa...JBL onnum onnum alla....cost effective aayathukondanu JBL select cheythathu,allenkil, QSC,SLS,Pulzzz ithilethenkilum use cheyyumayirunnu....
@@anilkumarkp5864 which film kande?
@@SSgobtc Avatar 2